നടൻ ജാഫർ ഇടുക്കിയുടെ മകളുടെ വിവാഹം താര സദസിനിടയിൽ |Jaffar Idukki Daughter Marriage ; Asif Ali
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- നടൻ ജാഫർ ഇടുക്കിയുടെ മകളുടെ വിവാഹം താര സദസിനിടയിൽ !!
MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all about Entertainment.
👍👍👍ആഡംബരം ഇല്ലാത്ത കല്യാണം .Jadayillatha asifikkkayum😍😍😍😍ആസിഫലി ഇസ്‌തം
Athu sheriya
Ahangaramillatha nadan.....ha ha ha
എന്താ പ്രശ്നം.. ആസിഫ് സൂപ്പര്‍ തന്ന്യാ..
ഇപ്പോ മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇവരുടെ ഇടയിൽ കാണേണ്ടതായിരുന്നു ഇത് പോലുള്ള ആഘോഷങ്ങളിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് മണിച്ചേട്ടനെയാണ് ,എല്ലാവരുടെയും മനസിൽ ഓടിഎത്തുന്നത് അദ്ദേഹത്തിന്റെ മുഖം ആണ് , miss u manichettaa 😢😍😍😍
enth paranjaalum indaakum mani chettan undenkil ... mani chattan undenkil.....onnu poyeda
@@aburox1513 അതിന് നീ ഏതാടാ മരഭൂതമേ
Shariya 😢😢
@@nisanthnarayanan2797 ninte achan
@@aburox1513 തന്ത ഇല്ലായ്മ ഒരു കുറവല്ല അത് ഇങ്ങനെ അലങ്കാരമായി കൊണ്ട് നടക്കരുത് ,ആദ്യം നീ നിന്റെ സ്വന്തം identityil ജീവിക്ക് 🖕
എല്ലാം സാധാരണ പോലെ ആയതുകൊണ്ട് എന്തോ ഒരു ഇഷ്ടം... I ലൈക് it
ശരിക്കും നാടൻ,സ്റ്റൈൽ കല്ല്യാണം അത്പോലെ ഭക്ഷണവും കലക്കി സൂപ്പർ ആസിഫ് ജാഡയില്ലാതെ എല്ലവരോടും ഇടപ്പെട്ടു..മൊത്തം സൂപ്പർ
ഇത് പോലുള്ള എല്ലാ പരിപാടിക്കും ആസിഫ്ക്കയെ കാണാം
ജാഡ ഒട്ടും ഇല്ലാത്ത നടൻ
Simple prm
I like Asif ikka 😀😀😀
Nalla biriyani thinnan enikk Oru jadayumilla, athu polathanne avanum
@@rafeeqdubai20 ശരിയാ ബ്രോ ആസിഫിന് ഒരു ബിരിയാണി വാങ്ങി തിന്നാനുള്ള പൈസ ഉണ്ടാവില്ല ലെ
Rammi calicut njan paranjath enthu, saho manssilakkiyath enthu, enthinanu jada kanikkunnath athinu ee bhoomiyil arkum avakashamilla, avan simple aayi ippo , prekshakarillenkil ivanmarumilla , ivanmare tholiletti nadakkunnavarodu parama pucham
ശരിക്കും നാടൻ,സ്റ്റൈൽ കല്ല്യാണം കലക്കി സൂപ്പർ ജാഡയില്ലാതെ ആസിഫ് congrtss ...മണവാട്ടിയുടെ ഡ്രസ്സ് സൂപ്പർ
സിനിമാ താരങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു വിവാഹം ആദ്യമായാണ് കാണുന്നത്.
ഫുഡ് എല്ലാം സാധാരണക്കാരന്റെ വീട്ടിൽ ഉള്ളത് പോലെ പോലെ...
Sha chamravattom jafar ikka oru sadaranakaran anu
ok 3123shani
Ok
Sss
ഇത് കണ്ണുർ അല്ല...
അമിതമായി ജാടയും ആർഭാടവും ഇല്ലാത്ത സൂപ്പർ and സിമ്പിൾ മാരിയേജ് ഫങ്ക്ഷൻ ❤😍
Jafar ഇക്ക.... പച്ച യായ ഒരു മനുഷ്യൻ ആണ്.... അ നന്മ അള്ളാഹു കാണുന്നുണ്ട്...അദ്ദേഹത്തിനും അദേഹത്തിന്റെ കുടുബത്തിനും... എല്ലാ വിധ ഐശ്വര്യ യവും പടച്ചോൻ നൽകട്ടെ എന്ന ആശംസിക്കുന്നു
ഒട്ടും ആർഭാടം ഇല്ലാത്ത വിവാഹം
ഒരുപാട് ഇഷ്ട്ടായ്.. എല്ലാ വിധ മംഗളങ്ങളും നേരുന്നു....
Oo
ആഡംഭരമില്ലാത്ത കല്യണം.. ഇതു എല്ലാവർക്കും മാതൃകയാണു. നാളെ ഒരാളെങ്കിലും പറയും ജാഫ്ഫർ ഇദുക്കി ഇത്ര വലിയ നടനായിട്ടു പൊലും അവരുടെ മകളുടെ കല്യണം എത്ര ലളിതമയാണു നടന്നതു അതു കൊണ്ടു നമ്മളുടെ മകളുടെ അല്ലെങ്ക്ല് മകന്റെ വിവാഹവും ഇതു പൊലെ സിമ്പിൾ ആയി നടതാമെന്നു... 👍🏻👍🏻👍🏻💐💐💐💐
Ethra valiya nadan.aalu nayakano sahanadano alla cheriya role mathram angane ethra perund malayalathil
Sindujall Jallsindu nammalkku ivan valiya nadam thanneyaanu.. mammutyum mohalalum mathramala valya nadanmaar😏😏😏😏
മലയാള സിനിമയിലെ സജീവന്‍ ആണ് പുള്ളി...
ആസിഫ് അലി Simple.... ഒട്ടും ജാഡയില്ലാത്ത നായക നടൻ..ആസിഫ് താങ്കളാണ് കറക്ട്.... മാത്രമല്ല.. സാധാരണക്കാരുടെ കൂടെ ഭക്ഷണവും കഴിച്ചു മടങ്ങി
RED MEDIA group Su
സിനിമ നടൻ മാരുടെ മക്കൾ ഇസ്ലാമിക വേഷം... ധരിക്കുന്ന ത് അത്യം മായി കാണുന്നു.. ഇത്രയും ആളുകൾ ക് മുന്നിൽ നല്ല വേഷം തിൽ നിന്നതിൽ സന്തോഷം.. ഔറത് കാണാത്ത ഡ്രസ്സ് ഇട്ടല്ലോ.....
Kashtam
ആട് ജുഗം. ഐ എസ് ജിഹാദി താലിബാൻ പന്നി
@@prakash.ppillai343 നിന്റെ സംസ്കാരം
azeeze onnu nirthi koode ...ourathum aurangazebum....Lokathil ettavum valiya udayippukal aanu ...Ennaa kaaryam ariyamo ninghalku...10 ennam eduthu nokkiyaal 2 peru kanum nallathu
Postmortem nadathiya pole nikkunnathAno itra valiya karyam....
Ee videoyil mani chettane miss cheyyunnavar ethraperundu?😢😢
ലളിതമായ വിവാഹം... ലളിതമായ ഭക്ഷണം... നല്ല അച്ചടക്കമുള്ള കുടുംബം...
Aa പയ്യന് എന്തോ ടെൻഷൻ പോലെ ചിരിക്കുന്നെ ഇല്ല, പക്ഷേ ആള് സുന്ദരൻ ആണ്
Raji Pramod film stars nte okke idayil pettappo ntho insecurity feel ayttndvaum ...aal ordinary kudumbathil ninn avum athond avum ...pettann ingane oru limelight may be aale tension akkeettundavyn☺️
പുയ്യാപ്ല ന്റെ വീട്ടukar ഒന്നും കൂടെ ഇല്ലാന്ന് തോന്നുന്നു
Raji Pramod payyan first time alle athavum 😁
എല്ല സിനിമ നടൻ മാരെയും ഒന്നിച്ച് കണ്ടിറ്റവും
@@wangawei5806 നിന്റെ അമ്മയെ വിളി thaayoli
ജാഡ ഇല്ലാത്ത ഒരു കല്ല്യാണം... പക്ഷെ ആളുകളുടെ ഈ സെൽഫി എടുക്കൽ.. കാണുന്ന നമ്മൾക്ക് തന്നെ ഒരു ബുദ്ദിമുട്ടായി...
സാബു മോൻ ഇല്ലാതെ എന്ത് ആഘോഷം.. ജാഡകൾ ഇല്ലാതെ തനി നാട്ടിൻ പുറത്തുകാരന്റെ കല്യാണത്തിൽ പങ്കെടുത്ത നിങ്ങൾ തന്നെ റിയൽ ഹീറോസ് ....👍
നമ്മടെ മണിച്ചേട്ടന്‍ അവിടതന്നെയുണ്ട് മക്കളെ --കാണാനുള്ള ശേഷി നമ്മക്കില്ലാതെ പോയി എന്നുമാത്രം ---മണി ചേട്ടന്‍ ഇല്ലാതെ ജഫരിക്കക്ക് എന്ത് ആഘോഷം
നല്ലൊരു വിവാഹം ആര്ഭാടങ്ങൾ ഇല്ല നോർമൽ ഭക്ഷ്യരീതി എല്ലാകൊണ്ടും ഇതൊരു അടിപൊളി കല്യാണമാണ്
നല്ലൊരു ഓർത്തഡോൿസ് family
ജാഫർക്കന്റെ മോൾ അടിപൊളിയാണ് ഒരു ആർഭാടം ഇലാത്ത നല്ലൊരു കുട്ടി
അള്ളാഹു അനുഗ്രഹിക്കട്ടെ
ആസിഫലിയെ pole ഒരു jada ഇല്ലാത്ത ഒരാളെ ഞാൻ കണ്ടില്ല
Sathyam
Correct
റിയൽ
ഷാജോൺ 2 Photം ക്ക് ഫേസ് ചെയ്തില്ല ആസിഫലിയോ നിന്ന് മടുത്തു കാണും
o
Aarbadamillatha oru kalyanam I like
@@KhalidKhalid-cx5qp ningaludeyo
Yss
😄😄ഉവ്വ
Really simple wedding 👍👍👍
നാട്ടിൽ ഒരുപാട് പേർ പട്ടിണി കിടന്നു ജീവിക്കുമ്പോൾ അര
ചാൺ വയറിനുവേണ്ടി ലോകത്തുള്ള എല്ലാ ഫുഡും ഒരുക്കി കൊടുക്കുന്നവർ കാണട്ടെ
ഇതാണ് കല്യാണം എത്ര ലളിത മായിട്ടു നടത്തി ജാഫർക്ക ഗുഡ് കണ്ടുപഠിക് മറ്റുള്ളനടന്മാരാ കാശുണ്ടെന്നു കരുതി ഇസ്ലാമിനെ തന്നെ മറന്ന നമ്മുടെ മമ്മുക്കയുടെ മകന്റെകല്യാണം നടത്തിയത് അതുപോലെ തന്നെ നസ്രിയ ഫഹദ് നിങ്ങളൊക്കെ എന്താ ഇസ്ലാമിനെ കുറിച്ച് പഠിച്ചിരിക്കുന്നത് മുസ്ലിം ആയാൽ പെൺകുട്ടികൾ നിക്കാഹിനെങ്കിലും ഇങ്ങനെതെ വേഷമായിരിക്കണം
M
Athu bro avrde parents inte oru agrehangal alle
Muhammed Shinas athum sheriyanu
Asif Ali ottum jaadayillathe Ellarudeyum koode selfik pose cheyyunnu...Best Actor I like it
9:10
ഷാജോൺ ചേട്ടന്റെ മാസ്സ് എൻട്രി 😍😘
asifikkaaa... 😍❤❤ simplicity mhaan 😘😘 ufff 💪✌
മ്മടെ നാട്ടിൽ ആകെ വരാൻ ഒരു മെമ്പർ വന്നു കസേര ഇട്ട് ഇരുന്നു അങ്ങോട്ട് തള്ളി മറിക്കും.. ഒടുക്കത്തെ ജാഡ യും.. ആസിഫ് ഇക്ക.. പറയാൻ വാക്കില്ല 😍😍😘😘
സാദാ ഒരു കല്യാണം അടിപൊളി ആയി
കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടൻ വന്നത് പോലെയായി ആസിഫിക്കാ വന്നപ്പോൾ
ത്ഫു
King and Prince
When everyone forget its a marriage and Asif Ali tooks the centrepiece 😎
ഈ വീഡിയോയിൽ അവസാനം കണ്ടത് നമ്മുടെ കറുത്ത മുത്ത് I.M വിജയൻ ആണല്ലോ....
ആള് അങ്ങട് ചുള്ളൻ ആയിരിക്കുന്നു.
ഇതിൽ വന്ന ഫിലിം സ്റ്റാറുകളെക്കാൾ എനിക്കിഷ്ടം ഫുട്‌ബോൾ താരമായ വിജയനെ തന്നെ ...
എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആരിഫയുടെ മകളുടെ വിവാഹം കണ്ടതിൽ വളരെ സന്തോഷം...
സാരമില്ല മറന്നതായിരിക്കും
കാണാനേങ്കിലും സാധിച്ചല്ലോ
Bindu Mol അപ്പോ കല്ല്യാണത്തിന് ക്ഷണിച്ചില്ലേ
@@siddiquedish8859 ഞാൻ നാട്ടിൽ ഇല്ല..
Asifkkade selfie programe pole aayi 😍😍😍😘😘😘
nuha ziya 😂😂😂
@@adhilabbas 😄😄😄😄
കൊടുത്തില്ലേല്‍ താന്‍ തന്നെ പറയും ജാഡയാണെന്ന്
മോളെ നന്നായിട്ട് വളർത്തി എന്ന തോന്നുന്നു നല്ല ഓതുകം ഉള്ള കുട്ടി
Aamshi Abbas curct engana sambavichu adh
@@salamkdr5582 അതിന്റെ കഷ്ടപ്പെടെ അയാൾക്ക് അറിയുള്ളൂ എനിക്ക് അറിയില്ല
Aamshi Abbas hahahaa
മണവാട്ടിയുടെ മതദേഹം കണ്ടായിരിക്കും ഭവതി ഇത്തരത്തിൽ ഒരു അഭിപ്രായത്തിനു മുതിർന്നത് .
Yes
സാധാ കല്യാണം പൊളിച്ചു
ജാഫർ ഇക്ക is the number 1 comedian now... Very talented Actor
ഇർഷാദ് നല്ല വെള്ളത്തിലാണ് എന്നു മനസ്സിലായവർക്ക് ലൈക് അടിക്കാം
Satharanna ingane ulla vivahathil mannavattigal thalayil thattam idare illa but eeee monjathi powlichuuu😗😗
Asifkkaaaa big salute 😎😗
Da എനിക്കും mrg ചെയ്യണം ആരേലും ഉണ്ടോ.. നാട്ടിൽ ചില paarakalum kuppracharanangalum ഉള്ളോണ്ട് aarum പെണ്ണ് tharnnilla.. ചില പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടും കാരണം pidichu nikaan കുറച്ചു fraud kaanichne അതിനു നാട്ടുകാർ ഇങ്ങനെ പക പോക്കുവെന്ന് ആരേലും nireechina..😟😟😟
Hats off to Asif Ali's attitude and patience
Why?????
മണി ചേട്ടൻ illegilum മണിചേട്ടന്റെ എല്ലാവരും ഉണ്ട്😢
Thanks number to my TV ex just let
90
iam like ikka. asif nalla vekthi
കലാഭവൻ മാണിയെ ഇവൻ ഓർക്കുന്നുണ്ടോ എന്തോ ...
കല്യാണം വിളിക്കാത്തവർ ഡിസ്‌ലൈക് അടിച്ചു
😂😂😂😂😂
Asifikkaa ikka njagade muthanuuu😚😚😚
Asif ikka... ❤️
ജാഫർ താങ്കൾ മക്കളെ വളർത്തിയ പോലെ വളർത്തി എല്ലാ ഭാവുകങ്ങളും നേരുന്നു വെരിഗുഡ്
Nice mrg. Ordinary peoples. Valiya bahalangalilla. Aasifkka ingade karyam eduthu parayanam. Couples inu nalla jeevitham aasamsikkunnu
സിനിമ മേഖലയിൽ ഇങ്ങിനെ ഒരു കല്യാണം ആദ്യമായിട്ടായിരിക്കും,എല്ലാർക്കും ഒരേ പോലത്തെ ഭക്ഷണം,ഒട്ടും ആര്ഭാടമല്ലാത്ത ഒരു കല്യാണം
Happy married life👍👍
Asif Ali muthaanu 😍😍😍😘😘😘
Anusha Shafeek H
nice mrg👌👌
Masha allah .nalla vivaham allahu molk nalloru jeevitham tharatte
ജീവിതത്തിൽ ആദ്യമായി സിനിമാ നടനോട് ഒരു ബഹുമാനം ഒക്കെ തോന്നുന്നത് .... കല്യാണം കല്യാണം എന്ന് പറഞ്ഞാൽ ഇതാണ്
Alfy😍😍Wish uu happy married lyf😘😘😘
ആസിഫ് അലിയും നാദിർഷ ഇക്കായും ആയിരുന്നു താരം. വധു വരന്മാർ ക്ക് വിവാഹ മംഗളാശംസകൾ 🌹💐
Super wedding allahu randdu perudeyum jeevithathil barkath nalkatte ameen
Asif ali😍😍😘
ആസിഫ് അലി വന്ന വരവ്.. കിടിലോൾസ്കി...😍😍😍😍😍😍😍👌🏼
the man of simplicity: Asifkk
Simple man Asif Ali...👍👍👍👍👍👍👍👍👍👍👍👍👍👍👍
Masha allah ✌️😍hpy mrg life best wishes new cplz
Congragulations , all the best 🤗🤗🤗
അടിപൊളി കല്യാണം എല്ലാ നന്മകളും നേരുന്നു
ആര്‍ഭാടമില്ലാത്ത ഒരു കല്ല്യാണം മറ്റുള്ളവര്‍ക്ക് ജാഫര്‍ ഇടുക്കി ഒരു മാതൃകയാകട്ടെ
Simple and humble marriage lovely to see this
Happy Marriage Life.
C class നടന്മാർക്കൊക്കെ ജാഡ കാണിക്കാൻ പറ്റിയ അവസരം..! ആസിഫലി cute.. !
adhee....
jak sam ithil arkkado jaada
@@sajnasajsaj8412 അജുവർഗീസിന് പൊട്ടാ
Nice,wish you happy married life 👍
abhichettanum manichettanum innu jeevanode undayirunnel.. ivarude koode avarum undavumayirunnu ...
miss u abhichettaa and manichetta😐
കോടികൾ പൊടിക്കുന്ന വിവാഹ മാമാംഗങ്ങൾ നടത്തുന്ന എല്ലാവർക്കും മാതൃകയാക്കാവുന്ന കല്യാണം.സാധാരണ പന്തൽ, ഭക്ഷണം... എല്ലാം ok...
നല്ല മാതൃക... സ്നേഹം ജാഫർക്ക
മലപ്പുറം ജില്ലയിലെ tuvvur എന്നാ സ്ഥലത്ത് ആണ് വരന്റെ വീട്.... എന്റെ നാട്ടിലാണ്
simple and humble .
പയ്യൻ എന്റെ നാട്ടുകാരൻ ആണ്. മലപ്പുറംകാരൻ..
Malappuram evide?
labeeb kamil evede
Thuvvur
അത് നന്നായി പടത്തിൽ ഒരു കൈ നോക്കൂ
@@ishamol5038 ഞാനും
Asiff superstar of common youth
Asif scored because no other stars came there.😉
പെണ്ണിന്റെ dress കലക്കി. എല്ലായിടവും മറഞ്ഞിട്ടുണ്ട്
ഉവ്വോ സമാധാനമായോ ???............. പക്ഷെ മുഖം മറച്ചിട്ടില്ലല്ലോ ??
Appo motham onnu noki ille
Kashtam thanna adhapathichupoya yadhasthidikar aayppoyallo shamee
Ee chindakathy ennu maarum annu matramayirillum ee lokam nannavuka
അദ്ദേഹം ഇസ്ലാമിന്റെ കാര്യം ആണ് പറഞ്ഞത്. ഇസ്ലാമിന്റെ സംബന്ധിച്ചിടത്തോളം, മുഖവും മുങ്കൈകളും ഒഴികെ ബാക്കി മുഴുവന്‍ മറച്ചു, ഒതുക്കത്തോടെ, മറ്റു ആണുങ്ങളെ ആകര്‍ഷികാണ് ശ്രമിക്കാതെയാണ് സ്ത്രീകള്‍ ജീവിക്കേണ്ടത്. ആണുങ്ങളും അപ്രകാരം തന്നെ, മറ്റു സ്ത്രീകളെ ആകര്‍ഷിക്കാന്‍ ശ്രമിക്കാതെയാണ് ജീവിക്കേണ്ടത്.
ഇത് യാഥാസ്തതികതയാണെന്ന് ഈ ലോകം മുഴുവന്‍ ഒപ്പം നിന്ന് കൂവിയാലും കുഴപ്പമില്ല, കാരണം, ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം, പരലോകമാണ് പരമമായ ലക്ഷ്യം. അതിനു യോജിക്കുന്ന പണികള്‍ മാത്രമേ മുസ്ലിംകള്‍ ചെയ്യാന്‍ പാടുള്ളൂ. പലിശ വാങ്ങാതിരിക്കുന്നതും, കഴിയുമെങ്കില്‍ ബാങ്കിലെ ജോലി ചെയ്യാതിരിക്കുന്നതും, പറ്റുമെങ്കില്‍ താടി വളര്‍ത്തുന്നതും, ധാരാളമായി ദാനം ചെയ്യുന്നതും, രോഗികളെ സഹായിക്കുന്നതും, ചെറിയവരോട് കരുണ കാണിക്കുന്നതും, വലിയവരെ ബഹുമാനിക്കുന്നതും, ലൈംഗിക ജീവിതം ശുദ്ധമാവാനായി നേരത്തെ കല്യാണം കഴിക്കുന്നതും ഏകനായ ദൈവം അഥവാ അല്ലാഹു തരുന്ന കുട്ടികളെ പരമാവധി സ്വീകരിക്കുന്നതും, കള്‍ള്ലൂ കുടിക്കാതിരിക്കുന്നതും അങ്ങേനേ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നതും മറ്റു ചിലത് ചെയ്യാതിരിക്കുന്നതും, ഒക്കെ ഈ പരലോകത്തിനു വേണ്ടിയാണ്; അവിടെ സ്വര്‍ഗം നേടാനാണ്, അല്ലാഹുവിന്റെ മുമ്പില്‍.
അങ്ങനെ ഉള്ള, അല്ലെങ്കില്‍ അത്തരം ആഗ്രഹമുള്ള ഒരാളാണ് ഈ കമന്റ് ഇട്ടത്. അതു, അത്ര ലളിതമായി കണ്ടാല്‍ മതി. ചെകുവേരയുടെ ഫോടോ വെച്ച സീപീഎംകാരനെപ്പോലെ എന്തായാലും ആകരുത്; മതമില്ല എന്നു പറയും, മുസ്ലിംകളേയും ഇസ്ലാമിനേയും പരമാവധി താറടിക്കാന്‍ ശ്രമിക്കുകയും ചെയ്യും, അതു കൊണ്ട് കാര്യമൊന്നുമില്ലെങ്കിലും. എത്ര മതേതരാനായാലും, ആ മുസ്ലിംകളോടുള്ള ദേഷ്യം, ഇസ്ലാമിനോടുള്ള പക, അതങ്ങനെ നുരഞ്ഞ് പതഞ്ഞ് വന്നുകൊണ്ടിരിക്കും...
Masha Allah,,, padachavan sapikkatha vivaham,,,, adambaramillla the,,, new janaration nte thullalukal illatheyulla kalyanam,, alhamdulillah,,, ee penninum, chekkanum ayussum, arogyathodeyumulla nalla dhambathya jeevitham undakatte,,,, aameen,,,,
Very good
Selfikaare kond thottu...... 🙂🙂🙂
Ath crct aan iyy paranje
ഈ കാലത്ത് സെല്‍ഫി കൊടുത്താലും,കൊടുത്തില്ലേലും പ്രശ്നമാ
Athe
Background music?
Asifka 😍😍😍😘
بارک اللؒهُ لَک، وبارَکَ عَلَیک، وَ جَمعَ بَینَکُمَا فی خَیر۔۔۔
May ALLAH Bless For You (Your Spouce) and Bless You and May HE Unite Both Of in Goodness.
സെൽഫിക്കാരെ കൊണ്ടു തൊറ്റ് നടമ്മാരെയൊക്കെ സമ്മതിക്കണം.. 😝
👌
Ya ya
Super god bless you jafarika
Nice marriage aarbhadam illathe
earning money malayalam shimnas A
ഇത്..എല്ലാ ധനികർക്കും മാതൃക...
Paavam asif Ali selfikaarude idayil ninnu jeevanum kond audi caril paayunnu .paavam asif ikka istamm😍
Simple....
Jafarkka a grt hostess..!!
Ellaam Super
pisharadi & asif ali👌👌👍👍
Asifaly ikka 😍❤️💪
നല്ല മോൾ
Thaara sadassinidayilallaa maraykkendath. Sajjanangale idaykkaanu nadakkendath.. Ellaarum padacha rabbine pedikkanee... thaubaa cheyyaneee...
Sathyathil ith kalyanam aano .atho selfie edukalinte samsthana sammelanamo??????
Ishtappettu.... Pothuve kanunna celebrity luxury marriagilninn vyathyasthamaya sadarana kalyanam
nice mrg
കുറച്ചു മുൻപ് ലോഹി യുടെ മകന്റെ വിവാഹം ഉണ്ടായിരുന്നു ഒരു ഒറ്റ നടനും avazi വന്നില്ല വലിയ വലിയ നടൻ മാർ അവരായി മാറിയത് ലോഹിയുടെ ...കഥകളിലുടെ യാണ്... ഇനി നമുക്കു aaa എഴുത്തുകാരന് ഇല്ല...ജീവനോടെ ഉള്ള poze വില ഒള്ളു
asif alinte aduthapadathile naayika njan aanu😎