വീണ്ടും മിഷന്‍ ഷിരൂര്‍; ഗംഗാവാലി പുഴയില്‍ ഡ്രഡ്ജര്‍ ഉറപ്പിച്ചു | Shiroor

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • വീണ്ടും മിഷന്‍ ഷിരൂര്‍; ഗംഗാവാലി പുഴയില്‍ ഡ്രഡ്ജര്‍ ഉറപ്പിച്ചു, അടയാളപ്പെടുത്തിയ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തും | Shiroor Landslide | Dredging
    #arjun #shiroorlandslide #karnataka
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 12

  • @Asif-yz9ur
    @Asif-yz9ur 4 ชั่วโมงที่ผ่านมา +10

    MLA വന്നിട്ട് ഇനി വല്ല ഉൽഘാടനം എന്തെങ്കിലും ചെയ്യാനാണോ...

  • @sureshbabumk728
    @sureshbabumk728 3 ชั่วโมงที่ผ่านมา +1

    തെരെഞ്ഞെടുക്കപ്പെട്ട അധികാരികളും, ഉദ്യോഗസ്ഥരും ഒരുപോലെ അലംഭാവം കാണിച്ചാൽ എങ്ങിനെ ജനത്തിന് നീതി ലഭിക്കും..?
    അടുത്ത രാജ്യവുമായി ഒരു യുദ്ധം തുടങ്ങാൻ പോലും ഇത്രയും അനുമതി വേണ്ട. കഷ്ട്ടം!

  • @shanmughanshanmughan-id5xf
    @shanmughanshanmughan-id5xf 2 ชั่วโมงที่ผ่านมา +1

    ഇങ്ങിനെഓരോ മുട്ടായുക്തി പറഞ്ഞ് ശക്തമായ മഴ വരുന്നതു വരെ നീട്ടികൊണ്ട് പോകണെ.!

  • @Dreamone666
    @Dreamone666 4 ชั่วโมงที่ผ่านมา

    എന്തായാലും. 60 ദിവസങ്ങൾ കഴിഞ്ഞു.. മാപ്രകൾ കരുതിയിരിക്കുന്നത് പോലെ അർജുനുവേണ്ടിയുള്ള തിരച്ചിലാണ് ഷിരുറിൽ തുടങ്ങുന്നത് എന്ന കരുതാൻ വയ്യ.. ലോറി കണ്ടെത്തി. ഇപ്പോൾ എത്തിച്ച സംവിധാനം തിരിച്ചു പോകും എന്ന് അവരുടെ പ്രവർത്തനങ്ങൾ തന്നെ സൂചിപ്പിക്കുന്നു

  • @muralidharanktp309
    @muralidharanktp309 4 ชั่วโมงที่ผ่านมา +1

    എവിടെ മൊട്ട

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 4 ชั่วโมงที่ผ่านมา +1

    PV Anwar MLA യെ വിട്ടോ

  • @vishnuv475
    @vishnuv475 3 ชั่วโมงที่ผ่านมา

    ഇത് വെല്ലതും നടക്കുമോ ഇപ്പോൾ ശരിയാക്കിത്തരാം ഇപ്പോൾ ശരിയാക്കിത്തരാം എന്ന് പറയാൻ തുടങ്ങിട്ട് നേരം കുറെയായി

  • @sejnasejna
    @sejnasejna 3 ชั่วโมงที่ผ่านมา

    ഇനി എന്തിനാ കൊണ്ടുവന്നിട്ട് എന്താ കാര്യം എല്ലാം കഴിഞ്ഞു മാസങ്ങൾ താണ്ടി പോയില്ല

  • @presentjoy645
    @presentjoy645 4 ชั่วโมงที่ผ่านมา +1

    Save lori

  • @mariyangalathkrishnan846
    @mariyangalathkrishnan846 2 ชั่วโมงที่ผ่านมา

    മാപ്രാക്കളുടെ ഉത്സവം.

  • @KrishnaKumar-by4nk
    @KrishnaKumar-by4nk 4 ชั่วโมงที่ผ่านมา +1

    എവിടെ മൊട്ട