COMPANY BOARD LGS കിട്ടാൻ ഞാൻ ചെയ്ത കാര്യങ്ങൾ,OWN TRICKS !! , എങ്ങനെ പഠിച്ചാൽ നമ്മുക്കു കിട്ടും ,

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 88

  • @GokulTechz
    @GokulTechz  ปีที่แล้ว +1

    th-cam.com/video/mEMq_BKcqi8/w-d-xo.html
    Must watch ⌚

  • @aneeshklm285
    @aneeshklm285 ปีที่แล้ว +26

    കൂട്ടുകാരേ ഞാൻ LGS ൽ ഉണ്ട്.
    കഴിഞ്ഞ LD ക്ക് വേണ്ടി കഷ്ടപ്പെട്ട് പഠിച്ചു , tension കാരണം minus അടിച്ച് Suppli ആയി . LDക്ക് ശേഷം പഠനം നിർത്തി . ഈ prilims എഴുതുമ്പോൾ പഠിക്കാത്തത് കൊണ്ട് യാതൊരു tension നും ഇല്ലായിരുന്നു minus കുറഞ്ഞു.
    കഷ്ടപ്പെട്ട് പഠിച്ചവരുടെ വില്ലൻ മൈനസും PSC പരിഷ്കാരങ്ങളുമാണ് എന്നാണ് എനിക്ക് തോന്നുന്നത്

  • @anun.m7231
    @anun.m7231 ปีที่แล้ว +18

    ശരിയാണ്... ലിസ്റ്റിൽ വരാൻ കഷ്ടപ്പാടാതെ വഴിയില്ല... ഞാൻ psc പഠിക്കാൻ തുടങ്ങുന്നതിനു മുൻപ് എങ്ങനെയാണ് കിട്ടിയത് എന്ന് ഒരാളോട് ചോദിച്ചിട്ടുണ്ട്.... ഭാഗ്യം കൊണ്ടാണ് കിട്ടിയത്.. എന്നാണ് പറഞ്ഞത്..ചിലപ്പോ അങ്ങനെ ആയിരിക്കും എന്നൊക്കെ വിചാരിച്ചിരുന്നു... പക്ഷെ... പഠിക്കാൻ തുടങ്ങിയപ്പോൾ മനസിലായി.... ഒരുപാടു കഷ്ടപെട്ടിട്ടു മാത്രമേ... ലിസ്റ്റിൽ വരുകയുള്ളു എന്ന് 😊

    • @nibinbaby5785
      @nibinbaby5785 ปีที่แล้ว +1

      കഷ്ടപ്പാടും ഭാഗ്യം വും വേണം...2018 ഞാൻ psc പഠിച്ചു തുടങ്ങി ഒരു main ലിസ്റ്റിൽ മാത്രേ വന്നിട്ടുള്ളൂ... മിൽമ നടത്തിയ പ്ലാന്റ് അറ്റെൻഡർ എക്സാം എഴുതി... എക്സാം നു മുൻപ് 2 week പഠിച്ചുള്ളൂ.. ആദ്യ 50 റാങ്ക് ഉള്ളിൽ വന്നു.... ഇനി 10 th mains vfa, lgs, milma plant attender grade 3... Work അസിസ്റ്റന്റ് എക്സാം എഴുതാൻ പറ്റും.... ഇനി ഒരു എക്സാം പോലും അപ്ലൈ ചെയ്യാൻ പറ്റില്ല... Age over ആയി... നല്ല രീതിയിൽ പഠിക്കുക... നെഗറ്റീവ് കുറക്കുക.. ജോലി ഉറപ്പായും കിട്ടും👍

  • @shyjatdkukku5227
    @shyjatdkukku5227 ปีที่แล้ว +9

    സത്യമാണ് GOKUL പറഞ്ഞത് പ്രാരാബ്ദങ്ങൾ മാത്രമല്ല അവഗണനകളും നമ്മൾക്ക് കരുതു തരും

  • @sreedevikv7226
    @sreedevikv7226 ปีที่แล้ว +8

    അതാണ്🔥🔥... ചുമ്മാ ഷോ കാണിക്കാത്ത ബ്രോ പൊളിയാണ്✌️✌️

    • @GokulTechz
      @GokulTechz  ปีที่แล้ว +3

      Thanks

    • @sreedevikv7226
      @sreedevikv7226 ปีที่แล้ว +1

      @@GokulTechz congrats and all the best for ur mains❤️❤️

  • @asmrfood5609
    @asmrfood5609 ปีที่แล้ว +3

    Ld yude ranklistil vannathu 5 yr padichathu konda.... Bt pratheekshicha rank kittiyilla.... Athinu shesham text thurannittilla... Pinne tension illathe prilims ezhuthi 3 rd stage 76or 78 mark undayirunnu... Aa 5 varshathe kashtapadanu ente examinte base...

  • @midhun.m9369
    @midhun.m9369 ปีที่แล้ว

    Parnjath ellam absolutely 💯% correct.

  • @harithaps1141
    @harithaps1141 23 วันที่ผ่านมา

    Nalla avatharanam

  • @greeshmasoman5418
    @greeshmasoman5418 ปีที่แล้ว +2

    Hi bro ipozhate rankfile oke 4 volume ale apo rankfile nokuna reethi kudi onn oru video cheyamo.. It will be really helpful.

  • @Geechusvlogs
    @Geechusvlogs ปีที่แล้ว +1

    കമ്പനി ബോർഡ് lgs മെയിൻ പരീക്ഷ റിസൾട്ട് വരുമ്പോൾ ഡിഗ്രി ഉള്ളവരെയും അല്ലെങ്കിൽ ഉയർന്നു യോഗ്യതയുള്ള വരെയും ഒഴിവാക്കുമോ???

  • @sangeethasatheesan3448
    @sangeethasatheesan3448 ปีที่แล้ว

    വളരെ ശരിയാണ്.അത്യധ്വാനം ചെയ്താൽ മാത്രമേ rank listil വരൂ.

  • @nithyass2835
    @nithyass2835 ปีที่แล้ว +1

    Congrats 👏👏👏👏
    Njanum und

  • @Butterfly-si9qi
    @Butterfly-si9qi ปีที่แล้ว

    Thankyou for this video ❤️

  • @mable123
    @mable123 ปีที่แล้ว

    Congratulations brother..🙂🙂🙂

  • @ramlakeeriyadan3467
    @ramlakeeriyadan3467 ปีที่แล้ว +3

    Ullad ulladpole paranju👍.malappuram 73 kittiyilla

  • @gokulalangad6472
    @gokulalangad6472 ปีที่แล้ว +2

    Broi.... Enikku prilims oke kitti.. Bevco, vfa, lgs..... 4th stage aayirunnu😊..... But epo oke izhachil aanu paditham...... Oru rankfile vanganam ennundu.... But ethu choose cheyyumnu ariyanilla..... 3 volume oke ullathu padikka vacha athinu eni tym um illa🤔

    • @GokulTechz
      @GokulTechz  ปีที่แล้ว

      All are useful bro , nmmde oru tyminu pattiyatu nokkuka njn nokam undonn

  • @വസുദേവ്കൃഷ്ണൻ
    @വസുദേവ്കൃഷ്ണൻ ปีที่แล้ว +9

    ഗോകുലേ congratulations 👍🏻❤️പ്രിലിംസ് cutoff 75+ വന്നെങ്കിൽ മെയിൻസ് ഏകദേശം cut off ഏകദേശം എത്ര വരും. Your prediction.. പറയണം 🙏🏼🙏🏼🙏🏼🙏🏼

  • @suryakrishnapm2738
    @suryakrishnapm2738 ปีที่แล้ว +2

    Company board lgs mains syllabus detail ayitt paranjutharumo

  • @sarrus9422
    @sarrus9422 ปีที่แล้ว +1

    Njaan illa 😞

  • @SachinSuresh
    @SachinSuresh ปีที่แล้ว

    സർ pls reply ithil ninnum niyamanam doore aayirikumo atho adutha aano.Posting kittunna district inte crieteria enganeyaaan.

  • @divyaarun2499
    @divyaarun2499 ปีที่แล้ว +1

    Anikku 77.67 mark undau.. Rechecked... List il vannilla.. Answer sheet copy kku apply cheyyyan pova. Mark cheythathile thettano avo.. Cut off kandu santhoshichu list nokki sad ayi😭😭😭😭

    • @shahnasanthoshrkumar1252
      @shahnasanthoshrkumar1252 ปีที่แล้ว

      Eth stage aayirunnu

    • @divyaarun2499
      @divyaarun2499 ปีที่แล้ว

      @@shahnasanthoshrkumar1252 6 th stage... 2 yenmam mark cheythekene thettiyal kittilla.. 6 th nu normalization ella

    • @remyaos1315
      @remyaos1315 ปีที่แล้ว

      76.34... 6th stge njnm vannila. njnm ans sheet copyk apply chyan pokunu

    • @divyaarun2499
      @divyaarun2499 ปีที่แล้ว

      @@remyaos1315 ✌️

  • @priyaammu3667
    @priyaammu3667 ปีที่แล้ว +2

    Third stage 73.33. PTA vfa yum company board lgs um kitti.

  • @anusreeek3930
    @anusreeek3930 ปีที่แล้ว +1

    Combany boardinu vendi oru time table settu chaithu tharumo

  • @sharusworld1308
    @sharusworld1308 19 วันที่ผ่านมา

    Ethinu prilims undoool

  • @praveenmp5173
    @praveenmp5173 ปีที่แล้ว

    Combine study /self study

  • @positivevibes1118
    @positivevibes1118 ปีที่แล้ว

    Samagra question pool engane padikum?

  • @hungryrider3817
    @hungryrider3817 ปีที่แล้ว +1

    Current AFFAIRS ETHRA YEAR NOKANAM?

  • @remyaos1315
    @remyaos1315 ปีที่แล้ว +1

    6th stagel aairunu 10th prelms 76.34 listil vannila .. enth aairikum sir karanm???

    • @amalendukgopal4756
      @amalendukgopal4756 ปีที่แล้ว

      Enik 77 point something undayirunnu.. Company board lgs mathre keriyulloo. 6th stage exam aayirunnu

  • @vinodgs2965
    @vinodgs2965 ปีที่แล้ว +1

    Poli bro

  • @sajnasulaiman887
    @sajnasulaiman887 ปีที่แล้ว +1

    Oru doubt .degree qualified aayittullaa ee listil ulpettavark pinned endenkilum problem undakumo..

  • @anusreebs2360
    @anusreebs2360 ปีที่แล้ว

    Thozhil vartha ano thozhil veedhi ano follow chyendath?

  • @anaghaarun8515
    @anaghaarun8515 ปีที่แล้ว +1

    Company board LGS time table idumo

  • @bipinbipin3543
    @bipinbipin3543 ปีที่แล้ว

    Bro various lgs mark list ariyamo

  • @aiswarya9482
    @aiswarya9482 ปีที่แล้ว

    Bro,enik prilims onnum kittiyilla..5th phase 55 marke undayirunnullu...poyath poyi..eni vishamichit karyamillalloo..University assistant kittiye pattu...bro time table set cheythano padikkunnath?

  • @akhilbaiju9427
    @akhilbaiju9427 ปีที่แล้ว +2

    🔥🔥❤️❤️❤️

  • @tonythomas55
    @tonythomas55 ปีที่แล้ว

    bro..തൊഴിൽ വീഥി ഉള്ള , ആ telegram channel ലിങ്ക് തരാമോ.

  • @deepthisubi3807
    @deepthisubi3807 ปีที่แล้ว +1

    I am included Lgs list statewide

    • @sabitha6893
      @sabitha6893 ปีที่แล้ว

      Deepthi
      Study engane aaya capsule model or stmnt

  • @anjaliii944
    @anjaliii944 ปีที่แล้ว

    Lgs result eppo muthal profileil msg ayi varumenn onn parayo

  • @aneeshavahid877
    @aneeshavahid877 ปีที่แล้ว

    Age over ആയവർ എന്തുചെയ്യും 😥

  • @vishnudevs9694
    @vishnudevs9694 หลายเดือนก่อน

    നിനക്ക് ഇപ്പോൾ എന്താ ജോലി

  • @asharajesh5657
    @asharajesh5657 ปีที่แล้ว

    Ethra Yr aayi padikkunnu bro

  • @adholokham5599
    @adholokham5599 ปีที่แล้ว

    ബ്രോ 5ത് stage ethra marks ഉള്ളവർക്കു ld ബീവറേജ് കിട്ടും 70 ആകുമോ

  • @Aim-bz6do
    @Aim-bz6do ปีที่แล้ว

    Bto ethelum rank listoil undo... Prelims allathe

  • @Mani-rl1nm
    @Mani-rl1nm ปีที่แล้ว

    Bro ldc mains listil undo?lgs listilund bro.vfa ella

  • @rashiraahi7920
    @rashiraahi7920 ปีที่แล้ว +1

    Bro Ellam ok maths mathram aanu prashnam 😭 njan enghane padichuthudanghum?🙏

  • @gamingfreaks8904
    @gamingfreaks8904 ปีที่แล้ว

    Company board cut off ethraya

  • @positivevibes1118
    @positivevibes1118 ปีที่แล้ว +1

    Current affair padikan nalloru book parayoo broo...?

    • @GokulTechz
      @GokulTechz  ปีที่แล้ว +3

      Njn psc challenger channel ayrnn nokiye pinne Ella publication latest book nllta

    • @asharajeev2780
      @asharajeev2780 ปีที่แล้ว

      Psc pranthan youtube channel nallathanu

  • @505jewelmariajacob7
    @505jewelmariajacob7 ปีที่แล้ว +1

    👍

  • @deepukbabu9077
    @deepukbabu9077 ปีที่แล้ว

    Preliminary ടെ കാര്യം അല്ലെ ഉദ്ദേശിച്ചത്?
    Congratulations...

  • @naijajinu3428
    @naijajinu3428 ปีที่แล้ว

    തൊഴിൽ വീഥി ആണോ തൊഴിൽ വാർത്ത ആണോ better

    • @wanderlust3327
      @wanderlust3327 ปีที่แล้ว +1

      Randum nallath..I think Thozhil vartha is better

  • @jobinabrahamgeorge6318
    @jobinabrahamgeorge6318 ปีที่แล้ว +1

    Bro, Telegram channel link onnu share cheyyamo

  • @athulyajoseph3702
    @athulyajoseph3702 ปีที่แล้ว +1

    LDC ku athra hours padikumarunu

    • @GokulTechz
      @GokulTechz  ปีที่แล้ว

      Content manasilakunnte vre

  • @suchithrasatheesh6548
    @suchithrasatheesh6548 ปีที่แล้ว +1

    Vfa kittiyo bro. Enikk kittiyilla lgs kitty

    • @GokulTechz
      @GokulTechz  ปีที่แล้ว

      Vnnila vfa

    • @Blekshmi
      @Blekshmi ปีที่แล้ว

      എത്ര mark ഉണ്ടായിരുന്നു, koottivachathu