മൻമോഹനും,വാജ്പേയും രത്തൻ പിന്തുണച്ചു, സോണിയായും കൂട്ടരും എതിർത്തു | Mathew Samuel |

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Discussing the life of Mr. Ratan Tata.

ความคิดเห็น • 107

  • @krajkumarannair7207
    @krajkumarannair7207 วันที่ผ่านมา +65

    നമ്മുടെ ഇറ്റാലിയൻ അമ്മായി ആണ് culprit എന്ന് അച്ചായന്‍ പറഞ്ഞതില്‍ വളരെ സന്തോഷം 😂

  • @johnsondevassy6450
    @johnsondevassy6450 วันที่ผ่านมา +48

    തീർച്ചയായിട്ടും സംഭവിക്കുമായിരുന്നു👍🏻.. സംഭവിക്കണമായിരുന്നു അദ്ദേഹം അർഹതയുള്ള മനുഷ്യനാണ്👍🏻

  • @haridasv261
    @haridasv261 วันที่ผ่านมา +21

    പൂർണ്ണ രാജ്യ സ്നേഹിയായ ബിസ്സിനസ്സ് ഉടമ ശ്രീ രത്തൻ ടാറ്റക്ക് പ്രണാമം ❤

  • @Root_066
    @Root_066 วันที่ผ่านมา +42

    മദാമ്മ പിന്തുണച്ചത് പ്രതിഭ പാട്ടിൽ.. അടിപൊളി.

    • @alexjoseph5542
      @alexjoseph5542 วันที่ผ่านมา

      She was the Worst president in the history of India

    • @saviomarkose7397
      @saviomarkose7397 วันที่ผ่านมา +2

      ശ്രീലങ്കൻ പ്രധാമന്ത്രി പോലും പ്രസംഗിച്ച ബ്രസീലിയൻ കോമൺ സഭയിൽ ആ രാജ്യം സന്ദർശിച്ചവേളയിൽ സഭയെ അഭിസംബോ തചെയ്യുവാൻ ക്ഷണം കിട്ടാത്ത രാഷ്ട്രത്തലവനാണ് പ്രതിഭാ പാട്ടിൽ

    • @Root_066
      @Root_066 วันที่ผ่านมา +8

      @@saviomarkose7397 കിളവി പൊതു ജനത്തിന്റെ പണം കൊണ്ട് കുടുംബ സമേതം ലോകം മൊത്തം ട്രിപ്പ് അടിച്ച്. അല്ലാതെ സഭയെ അഭിസംബോധന ചെയ്യാനൊന്നും ഒരു താല്പര്യവുമില്ലായിരുന്നു. കിട്ടിയ ചാൻസിന് മൊത്തം മുതലാക്കുക. ഡോക്ടർ APJ അബ്ദുൽ കലാം ഒരു ചായ അധികം കുടിച്ചാൽ അതിന്റെ കാശു സർക്കാറിലേക്ക് അടയ്ക്കുമായിരുന്നു.

  • @AshlyJames-bn8vf
    @AshlyJames-bn8vf วันที่ผ่านมา +42

    രത്തൻ ടാറ്റാ ക്ക് അർഹത ഇല്ലേൽ വേറെ ആർക്കും അർഹത ഇല്ല ഈ ഇന്ത്യ മഹാ രാജ്യത്തിൽ

    • @josecj6829
      @josecj6829 วันที่ผ่านมา

      He is more qualified to be an industrialist than a politician. So country saved

  • @RaghavanKurup
    @RaghavanKurup วันที่ผ่านมา +23

    മാത്യൂ സർ ഈ കോൺഗ്രസ് ഇൻഡ്യയുടെ നാശം ആണ്.ഈ അവസരത്തിൽ ഈ വിവരം ഒരു മാപ്ര കളും ഒരു ചാനലും ഇതുവരെ പറയാൻ തയ്യാറായില്ല.

  • @grandpascare7763
    @grandpascare7763 วันที่ผ่านมา +4

    TATA യെ ക്കുറിച്ച് നാം മനസ്സിലാക്കിയിട്ടുള്ളത് എത്ര തുച്ഛമാണെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. Thank you Sir for posting this video. 🙏

  • @sks8198
    @sks8198 วันที่ผ่านมา +14

    🙏🏼🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ഭാരത പുത്രൻ 😭😭😭😭😭😭രത്തൻജിയ്ക്ക് കണ്ണീരോടെ വിട. 😭😭😭😭😭😭😭😭 ജയ് ഹിന്ദ്

  • @varghesethomas3519
    @varghesethomas3519 วันที่ผ่านมา +10

    Well said sir ❤❤🙏🙏🙏👍

  • @asokanmp4188
    @asokanmp4188 วันที่ผ่านมา +13

    TATA real Indian ❤

  • @sks8198
    @sks8198 วันที่ผ่านมา +17

    8:02 മൺ മറഞ്ഞല്ലോ. ഇനി നമ്മൾ അദ്ദേഹത്തിന് ഭാരത രത്നം കൊടുക്കും. അതാണ്‌ നമ്മൾ.

    • @bingewatch3553
      @bingewatch3553 วันที่ผ่านมา +1

      Shri Ratan Tata never went after accolades.. infact even giving Bharat Ratna is too small an award for his contribution to the country.. an award should be given in his name to remember Shri Ratan Tata to eminent personalities every year..

  • @mcvarghesevarghese3404
    @mcvarghesevarghese3404 วันที่ผ่านมา +14

    Yes 👍 ❤❤❤
    Tata ji ki jai ❤❤❤

    • @SaulMujamf
      @SaulMujamf วันที่ผ่านมา

      He deserved to be president of india.. Bm🙏🙏🙏

  • @rajubhai7837
    @rajubhai7837 วันที่ผ่านมา +6

    E manushyane snehikathavar undakilla.we proud of you TATA

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 วันที่ผ่านมา +3

    Kudos to you,mr Mathew first time you exposed the fake Gandhi family,I think your the first one to expose them fairly and squarely,a Bane on this country

  • @RockyBhai-ku9tc
    @RockyBhai-ku9tc วันที่ผ่านมา +6

    ഈ പൊട്ട കോൺഗ്രസ്‌ നശിക്കാൻ കാരണം ഇതൊക്കെ ആണ്. ഇനിയും ഒരിക്കലും ഈ പാർട്ടി ഭരണത്തിൽ വരാതെ ഇരിക്കുന്നത് ആണ് നല്ലത്. കാരണം 100 ഈർക്കിലെ പാർട്ടി ചേർത്ത് ഭരണത്തിൽ വരാതെ ഇരിക്കുന്നത് നല്ലതാണ്.

  • @chandrannk9777
    @chandrannk9777 วันที่ผ่านมา +3

    Dedicated to Ratanji.Great vedio.Good presentation 👍

  • @sunilthomas1908
    @sunilthomas1908 วันที่ผ่านมา +6

    Real mahan of India rattan tataji

  • @MohanDas-iz5ud
    @MohanDas-iz5ud วันที่ผ่านมา +4

    Great RT❤❤❤❤❤❤❤❤

  • @neenaalex5857
    @neenaalex5857 วันที่ผ่านมา +4

    വെറുതെ അല്ല, കോൺഗ്രസ് ഇങ്ങനെ ആയത്, പ്രണാമം🙏🙏🙏

  • @RatheeshDubai
    @RatheeshDubai วันที่ผ่านมา +5

    ടാറ്റാ യാ എതിർ തവർ രാഷ്ട്രിയ ലാഭത്തിനു വേണ്ടി ഭർത്താവിനെ കൊന്നവരാ സപ്പോർട്ട് ചെയ്തില്ലൈ. അവർക്കു വേണ്ടത് അവർ നേടാൻ എന്തും ചെയ്യും

  • @mersonchristopher7804
    @mersonchristopher7804 วันที่ผ่านมา +2

    അംബാനി, അദാനി കമ്പനികൾ ടാറ്റയുടെ നന്മയ്ക്കും പ്രവർത്തിക്കും ഒന്നുമല്ല. രാജ്യത്തിൻ്റെ ജനഹൃദയങ്ങളിൽ ടാറ്റയുടെ സ്ഥാനം:🥇🏆

  • @arjupk288
    @arjupk288 วันที่ผ่านมา +1

    കോൺഗ്രസ് കാരണം അന്ന് രത്തൻ ടാറ്റാ പ്രസിഡന്റ്‌ ആവാഞ്ഞത് ഇന്ത്യൻ ജനതക്കി വലിയ നഷ്ട്ടം ആയി 💯

  • @prasannanpt4654
    @prasannanpt4654 วันที่ผ่านมา +5

    correct👍

  • @anijikumar9843
    @anijikumar9843 วันที่ผ่านมา +2

    Ratan sir is God ❤❤❤❤❤❤❤❤

  • @peethambar03
    @peethambar03 วันที่ผ่านมา

    Working with a Tata Group is more valuable than working with any other company and even working with Govt Organization. One get self respect, self confidence and become a proud Indian.

  • @swrp124
    @swrp124 วันที่ผ่านมา +1

    Sathyam. Njan 6 kollam work cheythu.. Ente sister 5 kollam.. Oru work pressure illa.. Venel 55-60 vayasau vare joli cheyaam.. Nalla work life balance.. Nammuku full freedom... 👍njan tata group vittu vere 2-3 companies il work cheythu but aa sukam kittilla

  • @prabhakaranm.r.5439
    @prabhakaranm.r.5439 วันที่ผ่านมา +2

    Taj hotel was started by Tata when western country written infront of a star hotel in the west that Indian dogs are not allowed in their hotel.

  • @AmmuTraders-iy7mi
    @AmmuTraders-iy7mi วันที่ผ่านมา

    The kerala mapras should have learn the real,honest, decent and intellectual journalism from you. So you are highly appreciated

  • @jayakrishnanvarieth1301
    @jayakrishnanvarieth1301 วันที่ผ่านมา

    Well said, thanks a lot

  • @satyamoorthy5634
    @satyamoorthy5634 วันที่ผ่านมา +1

    🙏🙏🙏🙏🙏 TaTa ji

  • @quranulkareem3435
    @quranulkareem3435 วันที่ผ่านมา +1

    Legend of india ❤

  • @sunishkumar5497
    @sunishkumar5497 วันที่ผ่านมา +3

    കോൺഗ്രെസ് പ്രസിഡൻ്റ് ആക്കേണ്ടത് ആയിരുന്നു. അല്ലെങ്കിൽ പിന്നിട് 2014 - ൽ വന്നതിനു ശേഷം കോവിന്ദിന് പകരം രത്തൻ ടാറ്റാ യ്യേ പ്രസിഡൻ്റ് ആകേണ്ടത് ആയിരുന്നു. Personality - education - possision - ability എല്ലാ കാര്യത്തിലും പ്രമുഖൻ ആയിരുന്നു ❤

  • @rajubhai7837
    @rajubhai7837 วันที่ผ่านมา +1

    Tataye pole Tata mathram😢😢😢😢😢😢😢😢😢😢😢😢😢😢😢NAMASKAR

  • @jithukrishnan3751
    @jithukrishnan3751 วันที่ผ่านมา

    Truly a Great Man, RIP Ratan Tata 🎉

  • @venugopal6560
    @venugopal6560 วันที่ผ่านมา +2

    ഇന്ത്യയെ ഏറ്റവും തീവ്രമായി സ്നേഹിച്ച ഏറ്റവും വലിയ രാജ്യ സ്നേഹികളിൽ ഒരാളായിരുന്നു മോത്തിലാൽ നെഹ്രു.ബ്രിട്ടീഷുകാർ ഇന്ത്യൻ സംസ്കാരത്തെ ചവിട്ടി മെതിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു എൻ്റെ സമ്പത്തു മുഴുവനും നിങ്ങൾക്ക് തരാം ഇന്ത്യയുടെ സംസ്കാരത്തെ നശിപ്പിക്കാതെ ഇവിടെനിന്നു പോകൂയെന്ന് പിന്നീട് നടന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ മകൻ ചെയ്തത് രണ്ട്(ബ്രിട്ടീഷ്, ഇന്ത്യൻ) സംസ്കാരത്തെ കൂട്ടിയിണക്കി ഇവിടെ പ്രാവർത്തികമാക്കി
    ഈ വേദന താങ്ങാനാവാതെയാണ് മോത്തിലാൽ നെഹ്രു മരിച്ചത്
    ഈ ദോഷം തന്നെയാണ് ആ കുടുംബം ഇന്നനുഭവിക്കുന്നത് ശക്തനായ ഒരു പിതൃുവിന് എന്തെല്ലാം നാശം ചെയ്യാമെന്ന ഉത്തമ ഉദാഹരണം.
    മോത്തിലാലിനെപ്പോലെ അല്ലെങ്കിൽ അതിനും ഒരു പഠി മുന്നിലാണ് രത്തൻ റ്റാറ്റാ എന്ന മനുഷ്യസ്നേഹിയായ രാജ്യ സ്നേഹി .
    അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ആതമാർത്തഥമായി പ്രാർത്ഥിക്കുന്നു.

  • @maheshj1880
    @maheshj1880 4 ชั่วโมงที่ผ่านมา

    No students in kerala even business students doesn't know the importance of TATA.

  • @anusreeravichandran8442
    @anusreeravichandran8442 วันที่ผ่านมา +3

    Pratibha patil was a cook and her job was to clean utensils of Indira Gandhi as mentioned by congress Rajasthan Minister Amin Khan. And Gandhi family didn’t denied this claim. Her tenure as a President only brought disrepute. She only worked to grab whatever the facilities she got as a President . Even during her foreign visit she wasn't recieved with respect . After her retirement she tried to use her power to grab a house in Pune Cantonment. Choice of her for the highest seat of the land is a blot on the congress and will never get erased in Indian History.

  • @MathewVarkey-lp6gp
    @MathewVarkey-lp6gp วันที่ผ่านมา +1

    രത്തൻ ടാറ്റ പ്രസിഡന്റ് ആകണം എന്ന് 2007 ൽ ഒന്നും കേട്ടിട്ടില്ല.. ഏതായാലും ചേട്ടൻ പഴയ പുലി ആയതുകൊണ്ട് വിശ്വസിച്ചേക്കാം

  • @mathewsgeorge5650
    @mathewsgeorge5650 วันที่ผ่านมา +1

    Was a good decision...but Italia Ammacheee 😢

  • @bestotom4068
    @bestotom4068 วันที่ผ่านมา

    Lord God bless Ratan Tata.🙏🙏🙏🙏

  • @sks8198
    @sks8198 วันที่ผ่านมา

    In January 2008, when Nano was rolled out, the price of bikes in India was around Rs 35,000 for a basic bike and Rs 45,000 for a premium bike. However, in April 2008, bike manufacturers increased prices by Rs 500-1,000 due to intense competition. Ratanji gave an affordabke option to Indian families who travelled on Bikes. 🙏🏼

  • @jayanthimb806
    @jayanthimb806 วันที่ผ่านมา +1

  • @mareenaajith9853
    @mareenaajith9853 วันที่ผ่านมา +1

    India world no 1. Ayanay

  • @gopalakrishnannairt.g
    @gopalakrishnannairt.g 16 ชั่วโมงที่ผ่านมา

    💐💐💐💐💐🙏🙏🙏🙏🙏🙏

  • @pst794
    @pst794 วันที่ผ่านมา

    He should have been the President of India and given Bharat Ratna

  • @xtvloger
    @xtvloger วันที่ผ่านมา

    ♥️♥️♥️🙏God is never die🙏❤️❤️🌹😍 Rip Ratan sr

  • @noblekthomas9165
    @noblekthomas9165 วันที่ผ่านมา

    Njan Randu Varsham Tata Tea Work Chithittund Kadina Thanuppukaranam Njan Pirinjuponnathanu

  • @sureshvijayan6696
    @sureshvijayan6696 วันที่ผ่านมา +1

    🙏🙏🙏❤❤❤❤❤❤❤🙏🙏🙏

  • @RajeevsPillai
    @RajeevsPillai 21 ชั่วโมงที่ผ่านมา

    🙏🙏🙏❤️❤️❤️❤️😢😢😢😢🌹🌹🌹🌹

  • @roshnims5031
    @roshnims5031 วันที่ผ่านมา

    🙏🙏🙏

  • @AjamalanCb
    @AjamalanCb 21 ชั่วโมงที่ผ่านมา

    Sir Oru Kaaryam Manassilaku Congrasinte Bharanakaalathe Commision Ellathe Oru Edapadum Nadannittilla

  • @RajasekharanRajasekharan-m2k
    @RajasekharanRajasekharan-m2k วันที่ผ่านมา

    👍🙏

  • @jimmyjoy1766
    @jimmyjoy1766 6 นาทีที่ผ่านมา

    ഇപ്പോൾ റബ്ബർ സ്റ്റാമ്പ്പുകൾക്കു ആണ് ഏറ്റവും ഡിമാൻഡ്, ലേബലിൽ ആദിവാസി ദളിത്തു ഓക്കെ ആണെകിൽ പൊളിച്ചു..... അബ്ദുൽ കലാം, കെആർ നാരായണൻ.... മഹാൻമാരെ ഓക്കെ ആവശ്യമില്ല ഇപ്പോൾ ഉള്ളവർക്കു, പ്രചരണം നടത്താൻ ഒരു മിണ്ടാപൂച്ചയെ കിട്ടിയാൽ മതി.

  • @jaisonmathew85
    @jaisonmathew85 วันที่ผ่านมา +1

    As you said, he deserved the Indian president post. If he was in that post, how much we can proud and many transformation may happen. Soniya gandhi and team did nit give a second chance to APJ and instead they supported Pratibha patil , the waste president of India, He thinks about the local man of India and a gandhiyan.

  • @supersmart671
    @supersmart671 วันที่ผ่านมา

    Mathai chetta your Iran predictions seems to be on shaky ground 😊😊😊😊

  • @MohanDas-iz5ud
    @MohanDas-iz5ud วันที่ผ่านมา

    MHAAN..RT❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MATHEWKURIANS
    @MATHEWKURIANS วันที่ผ่านมา

    The Parsi people, also spelled Parsee, are a group of people who live in India and practice Zoroastrianism. Parsi means Persians, as the Parsi people of India are descendants of Zoroastrian migrants who fled Persia when faced with religious persecution by Muslim people. While the Parsi people primarily live in Mumbai and some areas to the north of the city, there are also Parsi populations living in Karachi, Pakistan, and Bengaluru, Karnataka, India.

  • @JeromeAthickal
    @JeromeAthickal 13 ชั่วโมงที่ผ่านมา

    Onnaman A k antony

  • @Sreejithss86
    @Sreejithss86 วันที่ผ่านมา

    Atal Bihari Vajpayee
    APJ Abdul Kalam
    Ratan Tata.
    All are Sigma male. ❤🔥

  • @DineshJohnKoyya
    @DineshJohnKoyya วันที่ผ่านมา +4

    അച്ചായൻ രത്തൻ ടാറ്റയെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. ആ കഥയിൽ സോണിയ ഗാന്ധിയെ ഒന്നു "കുത്താൻ" താങ്കൾ മറന്നില്ല..! എന്നാൽ എന്തുകൊണ്ട് മോദി രത്തൻ ടാറ്റയെ ഇന്ത്യയുടെ പ്രസിഡന്റ് ആക്കിയില്ല..?

    • @anilkumariks9266
      @anilkumariks9266 วันที่ผ่านมา

      ദളിതന്‍ അല്ല ! മോഡി ദളിതനെ
      മാത്രമേ പ്രസിഡന്റാക്കൂ 😌

  • @Abraham19558
    @Abraham19558 วันที่ผ่านมา

    This is a secret only known to you. Keep it.

  • @AndrewsCheriyil
    @AndrewsCheriyil วันที่ผ่านมา

    Exatly CORCUT,CONGRTS.

  • @josecj6829
    @josecj6829 วันที่ผ่านมา

    By not becoming President, Tata made India an industrial power house Otherwise he would have been just a rubber stamp

  • @JeromeAthickal
    @JeromeAthickal 13 ชั่วโมงที่ผ่านมา

    Congres indiakku parajayam

  • @patriot5857
    @patriot5857 23 ชั่วโมงที่ผ่านมา

    ഞാൻ കുറേക്കാലം ആർമിയിൽ ജോലി ചെയ്തിരുന്നു. അക്കാലത്ത് ശക്തിമാൻ എന്ന ട്രക്ക് ആയിരുന്നു ഇന്ത്യൻ ആർമിയുടെ" വീക്ക്നെസ്സ് ". 100% വും അങ്ങയുടെ അഭിപ്രായത്തോട് യോജിക്കുന്നു. 🙏

  • @nithulradhakrishnan4633
    @nithulradhakrishnan4633 20 ชั่วโมงที่ผ่านมา

    അങ്ങനെ ആണേൽ ബിജെപി വന്നപ്പോൾ ടാറ്റ യേ പ്രസിഡന്റ്‌ ആക്കികൂടായിരുന്നോ

  • @pretread
    @pretread วันที่ผ่านมา

    Please stop over drumming 😅😅😅😅

  • @davisgeorgegeorge3446
    @davisgeorgegeorge3446 20 ชั่วโมงที่ผ่านมา

    മോഡിക്ക് ഭൂരിപക്ഷം കിട്ടിയപ്പോൾ എന്തുകൊണ്ട്
    പ്രസിഡന്റ്‌ ആക്കിയില്ല. വെറുതെ തള്ളല്ലേ.

  • @JailerKerala
    @JailerKerala วันที่ผ่านมา

    Bengal trinamool adikaram varan indirectly help chaita alu anu rathan tata athu polai cpim enna party epo bengal zero tally ettan indirectly help chaita alu anu rathan tata eni modi bjp kemdram varan indirectly help chaita alu anu rata ratan karanam.gujarat anu india ettavum best enniu avan vembu parangu aganai oral india president anegil urapppanu ayal rss vendi vidu pani cheyuum purathu suresh gopi ayirikum but akattu rss vidu pani cheyuum athu sonia madama tiringu aringu pinnai nanmohan avan pava anu

  • @shankumartv7942
    @shankumartv7942 3 ชั่วโมงที่ผ่านมา

    കോൺഗ്രസ്‌ ഇനി വേണ്ട

  • @kpharichandran208
    @kpharichandran208 2 ชั่วโมงที่ผ่านมา

    The worst president ever seen ' P Patil '.( A patil with no prathibha )

  • @thomasmathew3025
    @thomasmathew3025 วันที่ผ่านมา +5

    കോൺഗ്രസ്‌ ന്റെ തലയിൽ പ്രേതിഭ പട്ടേൽ നെ പോലെ ഉള്ളവരെ വരു. ബിജെപി യിൽ ഉള്ളവർ എഡ്യൂക്കേറ്റഡ് ആണ്. ബിജെപി ഇന്ത്യയെ സ്നേഹിക്കുന്നു. പ്രേതിഭ പ്രസിഡന്റ്‌ ആയിരുന്നപ്പോൾ ലോകം ചുറ്റി അടിച്ചു. അതുപോലെ ഒരു കോന്തൻ കർണാടകയിൽ നിന്നും ഉണ്ടായിരുന്നു 😄😄

  • @anilmancha4079
    @anilmancha4079 วันที่ผ่านมา +1

    The citizens of India is makeing statement that when Indian late Prime Minister Sri Manmohan Singh and late previous Prime minister Sri. Adal Bihari Bajpai suggested the name of Ratan Tata is proposed for the President of India. Mis Sonia Gandhi who was an Italian lady sternly objected to it.
    From this the people of India should understand the actual trait of Mis Sonia Ghandi.. Then how can we expect anything more from Sonia Gandhis son Sri Rahul Gandhi.

  • @jamesjoseph9309
    @jamesjoseph9309 6 ชั่วโมงที่ผ่านมา

    മോഡി ഉം rss ഉം ആരെ തുണച്ചു 🤣-അംബാനിയെ 🤣.
    ടാറ്റാ യെയും കർഷകനെയും മോഡി ചതിച്ചു 🤣

  • @Beboldtobealone
    @Beboldtobealone วันที่ผ่านมา

    ❤🎉