ഇറാനിൽ പ്രത്യാക്രമണം നടത്താനുള്ള ഇസ്രയേലിന്റെ നീക്കത്തോട് യോജിച്ച് അമേരിക്ക

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • ഇറാനിൽ പ്രത്യാക്രമണം നടത്താനുള്ള ഇസ്രയേലിന്റെ നീക്കത്തോട് യോജിച്ച് അമേരിക്ക
    The United States agrees with Israel's move to counterattack Iran

ความคิดเห็น • 386

  • @shasvlog7428
    @shasvlog7428 ชั่วโมงที่ผ่านมา +61

    ലോകത്ത് നടക്കുന്ന എല്ലാ പ്രഷ്നങ്ങൾക്കും പിന്നിൽ അമേരിക്കയാണ്.

    • @Sandhyaarun-ed3uv
      @Sandhyaarun-ed3uv 49 นาทีที่ผ่านมา +15

      ഖുർആൻ ആണ്

    • @abukp264
      @abukp264 48 นาทีที่ผ่านมา +6

      ഹിരോഷിമയിലും നാഗസാക്കി യിലും ഇട്ടതിനു ബദലായി അമേരിക്കക്ക് പ്രകൃതി നിയമമനുസരിച്ച് തിരിച്ചുകിട്ടാ നുണ്ടല്ലോ...... ജപ്പാനിൽ തലമുറകൾ ഇപ്പോഴും അതിൻറെ വേദന അനുഭവിക്കുകയാണല്ലോ.

    • @Usanumber1-v4d
      @Usanumber1-v4d 48 นาทีที่ผ่านมา +4

      @@shasvlog7428 ഈ യൂട്യൂബിന് പുറകിലും 😏അമേരിക്കയാണ്

    • @Ayaan.J
      @Ayaan.J 14 นาทีที่ผ่านมา +1

      ​@@Sandhyaarun-ed3uvquranil endhaa paranjath

    • @videos-iw5oi
      @videos-iw5oi นาทีที่ผ่านมา

      ​@@Sandhyaarun-ed3uvഖുർഹാൻ വായിക്കാൻ അറിയാത്ത നി തന്നെ ഇത് പറയണം 😂😂

  • @pradeepdavisdavis1156
    @pradeepdavisdavis1156 ชั่วโมงที่ผ่านมา +56

    ബ്ലണ്ടർ ജെയിംസ് ആദ്യമായി കുറച്ചെങ്കിലും ഇസ്രായേൽ- ഹാമസ് യുദ്ധംത്തിന്റെ ന്യൂസ്‌ നിഷ്പക്ഷമായി നൽകി

  • @G-lifestyle24
    @G-lifestyle24 ชั่วโมงที่ผ่านมา +59

    ഇനി ഇപ്പോ ഇസ്രായേൽ കയറി അടിച്ചില്ലങ്കിൽ ""ജെയിംസ് കേറി അടിക്കുമെന്നാണ് തോന്നുന്നത് 😂😂

    • @Mossa-z5x
      @Mossa-z5x ชั่วโมงที่ผ่านมา +3

      😅

    • @shameersulaiman1823
      @shameersulaiman1823 ชั่วโมงที่ผ่านมา +1

      😂

    • @Abdulsalam-fy9sy
      @Abdulsalam-fy9sy 52 นาทีที่ผ่านมา +2

      😂😂

    • @Vishnu12338
      @Vishnu12338 33 นาทีที่ผ่านมา +1

      😂

    • @Vishnu12338
      @Vishnu12338 33 นาทีที่ผ่านมา +1

      ആരാടാ എന്റെ പിള്ളേരെ തൊടുന്നത് 😂

  • @Merlin-d9t
    @Merlin-d9t 2 ชั่วโมงที่ผ่านมา +65

    പ്രൊപ്ഷണൽ ആയി തിരിച്ചു 180 മിസൈൽ വിട്ടാലോ?.... 🤭

    • @jincyjoy6409
      @jincyjoy6409 ชั่วโมงที่ผ่านมา +1

      😂

    • @shajikalarikkal2512
      @shajikalarikkal2512 50 นาทีที่ผ่านมา +1

      പിന്നെ ഇറാൻ ഉണ്ടാവില്ല 😂😂

    • @vinodnp4605
      @vinodnp4605 44 นาทีที่ผ่านมา

      👍👍

    • @renjithvijayakumari6014
      @renjithvijayakumari6014 41 นาทีที่ผ่านมา +2

      പിന്നെ ഇറാൻ എന്നൊരു രാജ്യം ഭൂമിയിൽ ഉണ്ടാകില്ല

    • @nasark6159
      @nasark6159 17 นาทีที่ผ่านมา +2

      @@renjithvijayakumari6014ആരാ ഒരു ജില്ലയുടെ വലിപ്പമില്ലാത്ത ഇസ്രായേലോ

  • @Milano-mecca
    @Milano-mecca 2 ชั่วโมงที่ผ่านมา +33

    മാപ്ലയുടെ ഹായ്

  • @subhashchempazhanthy5667
    @subhashchempazhanthy5667 ชั่วโมงที่ผ่านมา +63

    ചൊറിയാൻ ചെന്നപ്പോൾ ആലോചിക്കണമായിരുന്നു😂😂😂🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱💪💪💪

    • @faizhabeeb-n7e
      @faizhabeeb-n7e ชั่วโมงที่ผ่านมา +3

      Chorinjathe isreal aanlo

    • @Latitude_Longitude
      @Latitude_Longitude ชั่วโมงที่ผ่านมา +1

      ഷേവ് 💩👋

    • @RajyasnehiUm
      @RajyasnehiUm ชั่วโมงที่ผ่านมา +5

      ഇപ്പോഴുംചൊറിഞ്ഞു കൊണ്ടിരിക്കുവാ മാന്തിയിട്ടില്ലല്ലോ 😄

    • @Sivan123__
      @Sivan123__ ชั่วโมงที่ผ่านมา +20

      സാധാരണ വേഗം പ്രതികാരം ചെയ്യാറുണ്ട് ഇസ്രായേൽ ഇപ്പൊ 12ദിവസം ആയി 😂😂
      Iran ballistic missail കണ്ട് ഇസ്രായേൽ നന്നായി വിറച്ചു 🤣

    • @mashoodpp3208
      @mashoodpp3208 ชั่วโมงที่ผ่านมา +3

      ഇറാനെ അടിക്കാൻ തീരുമാനം ആയില്ല എന്ന്
      ഇസ്രായേൽ ടൈംസ് റിപ്പോർട്ട്‌ ചെയ്യുന്നു. ഇന്നലെ
      അന്തി പാതിരാക്ക് ചേർന്ന
      മന്ത്രി സഭാ യോഗം അങ്ങിനെ ഒരു തീരുമാനം എടുത്തതായി റിപ്പോർട്ട്.

  • @hakkimkm8881
    @hakkimkm8881 58 นาทีที่ผ่านมา +5

    അമേരിക്കയുടെ ഇരട്ടത്താപ്പ് തിരിച്ചറിയുക അറബ് രാക്ഷ്ട്രങ്ങൾ ഒന്നിച്ച് നിൽക്കുക അമേരിക്കയുടെ തന്ത്രത്തിൽ പെടാതിരിക്കുക......

  • @JerishJacob-ni4dg
    @JerishJacob-ni4dg ชั่วโมงที่ผ่านมา +10

    ഇറാനും PP യും ഒരു പോലെയാ എത്ര അടി കിട്ടിയാലും നാണം ഇല്ല

  • @GilsonPaul-d5p
    @GilsonPaul-d5p ชั่วโมงที่ผ่านมา +10

    PP KOYA കരയുകയാണ്!!!

  • @ശല്യർ
    @ശല്യർ 12 นาทีที่ผ่านมา +2

    ഇസ്‌റേയേലിന് സംഘത്തിൻ്റെ സഹായം തേടാമായിരുന്നു.💪💪💪💪

  • @jincyjoy6409
    @jincyjoy6409 57 นาทีที่ผ่านมา +3

    ആരു പറഞ്ഞാലും ഇസ്രായേൽ കേൾക്കുകയില്ല ഇറാൻ വടി കൊടുത്ത് അടി മേടിച്ചതാണ് വിഷമമുണ്ടെങ്കിലും pp james, hasmiyum പോയി കാവൽ നിൽക്കട്ടെ.

  • @ThamburuThampi
    @ThamburuThampi ชั่วโมงที่ผ่านมา +9

    അതെന്താണ് കാശ്മീ, അനുപാതരഹിതമായ ആക്രമണം??? അവർ അയച്ചു മുന്നൂറ് മിസൈൽ അങ്ങോട്ട് അയച്ചാൽ അനുപാതം ശരിയാവുമോ😂😂😂😂

  • @thomsonmannil6937
    @thomsonmannil6937 2 ชั่วโมงที่ผ่านมา +22

    പി പി പറയണം ചെറുകെ അടിക്കാവു എന്ന് അവർക്ക് നോവരുത്

  • @MuhammedMuhammed-fe5nm
    @MuhammedMuhammed-fe5nm ชั่วโมงที่ผ่านมา +17

    അമേരിക്കക്കു ഇനിയും മതിയായില്ലേ അടുത്ത കാറ്റും മഴയും ഉടനെ പ്രതീക്ഷിക്കുന്നു

    • @chaplin1669
      @chaplin1669 ชั่วโมงที่ผ่านมา +6

      അത് ഒകെ കുറെ കണ്ടതാ 😂😂

    • @ManuDevasya
      @ManuDevasya ชั่วโมงที่ผ่านมา +10

      മക്ക പുണ്യ ഭൂമിയിൽ 2016 3000 ശ്വാസം മുട്ടി ചാത്തപ്പോ ൽ ന്റെ അല്ലാഹ് എവിടെ പോയി.
      മദിന പള്ളിയിൽ ക്രൈയിൻ വീണ് 200 പേർ മരിച്ചപ്പോ ൾ ന്റെ അള്ളാഹ് എവിടെ പോയി?
      1970, 1997, ഇങ്ങനെ മക്കയിൽ പുണ്യ ഭൂമിയിൽ ദുരന്തം ഉണ്ടായപ്പോൾ തല്ലാഹ്‌ എവിടെ പോയി??

  • @rekhars6667
    @rekhars6667 30 นาทีที่ผ่านมา +2

    ഉസ്താദ് ജെയിംസ് ന്റെ അനുമതി കിട്ടി തിരിച്ചു അടിക്കാൻ

  • @Bhoomikachavadam
    @Bhoomikachavadam 2 ชั่วโมงที่ผ่านมา +17

    അമേരിക്കക്ക് അടുത്ത് തന്നെ പണി കിട്ടട്ടെ

    • @fazilrehman8918
      @fazilrehman8918 ชั่วโมงที่ผ่านมา

      ഫ്ലോറിടയിൽ കാലാവസ്ഥ നല്ല പണി കൊടുക്കുന്നുണ്ട് 😄

  • @nurhudamadeena3234
    @nurhudamadeena3234 ชั่วโมงที่ผ่านมา +23

    2:11 ഇറാന് ഭയമോ എന്താ ജെയിംസ് പറയുന്നത് ഭയമുണ്ടെങ്കിൽ അവർ ഈ പണിക്ക് ഇറങ്ങില്ലല്ലോ..ഖലീജ് ടൈംസ് വളരെ വ്യക്തമായി റിപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ അമേരിക്കയാണ് ഖത്തറിനെ ഇറാനുമായി ചർച്ചയ്ക്ക് ഏൽപ്പിച്ചത് ആ ചർച്ചയിൽ ഇറാൻ വളരെ വ്യക്തമായി പറഞ്ഞു ഇസ്രായേൽ ഇനി ഞങ്ങളെ ആക്രമിച്ചാൽ തിരിച്ചും അതേപോലെ ആക്രമണം ഉണ്ടാകും അതിന് സമയം എടുക്കില്ല ഇറാന്റെ മണ്ണിൽ ഇസ്രായേലിന്റെ ആയുധങ്ങൾ സ്പർശിച്ച ആ നിമിഷം മുതൽ ഞങ്ങൾ ആക്രമണം തുടങ്ങും അതിൽ സംശയമില്ല ബാക്കി കാര്യങ്ങൾ നിങ്ങൾക്ക് തീരുമാനിക്കാം ഇതല്ലേ ജെയിംസ് സാറേ യഥാർത്ഥ സത്യം 😂😂😂 പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം ഇറാൻ ജിസിസി രാജ്യങ്ങളോട് പറഞ്ഞിട്ടുണ്ട് ഞങ്ങളെ ആക്രമിക്കാൻ നിങ്ങളുടെ അമേരിക്കൻ എയർബേസ് കൊടുത്താൽ അവിടെ ഞങ്ങൾ തിരിച്ചും ആക്രമിക്കും അതുകൊണ്ട് നിങ്ങൾ ആ പണിക്ക് നിൽക്കരുത്😂😂😂😂

    • @roymeledath
      @roymeledath ชั่วโมงที่ผ่านมา +2

      സത്യം ഇറാൻ വലിയ ശക്തി തന്നെ ആണ്. Gcc രാജ്യങ്ങളെ ബാധിക്കാതെ ഇരുന്നാൽ മതി ആയിരുന്നു.

    • @brk7796
      @brk7796 ชั่วโมงที่ผ่านมา +5

      Iran thirichu adikkan enthegilum vendayo 😂

    • @Mossa-z5x
      @Mossa-z5x ชั่วโมงที่ผ่านมา

      Wait and seee 🙂🙂

    • @Mossa-z5x
      @Mossa-z5x ชั่วโมงที่ผ่านมา +4

      ഹിസ്‌പുള്ളയെ തൊട്ടാൽ ന്താകും എന്നാ 1 ഇയർ മുൻപ് iran പറഞ്ഞത് എന്നിട്ട് ഇഇപ്പോ എന്തായി, ഹമസ്, ഹുസ്പുള്ള യുടെ അവസ്‌ഥ എന്നിട്ട് isreal ne enthelum cheyn pattiyo😅😅

    • @Mossa-z5x
      @Mossa-z5x ชั่วโมงที่ผ่านมา +1

      നിന്റെ കമന്റ്‌ സ്ക്രീന്ഷോട് എടുത്തിട്ടുണ്ടേ ഇത് തന്ന്നെ പറയണം എപ്പോളും 😅

  • @felixmoraes8289
    @felixmoraes8289 2 ชั่วโมงที่ผ่านมา +29

    ജെയിംസേ ഓടിക്കോ 😂

    • @minibenny1616
      @minibenny1616 ชั่วโมงที่ผ่านมา

      വെറും ജെയിംസ് അല്ല ജോയിംസ് ജമാൽ ഇക്ക 😂😂

  • @shaktalks8412
    @shaktalks8412 ชั่วโมงที่ผ่านมา +5

    ആകെ ഒരുസമാദാനം ജെയിംസ്‌ ചേട്ടൻ പറയുന്നതാണ് ❤അതുകൊണ്ട് യുദ്ദം ഉണ്ടാകില്ല ❤

  • @Shan-Russia
    @Shan-Russia ชั่วโมงที่ผ่านมา +21

    ഭയം വേണ്ട ജാഗ്രത മതി

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 32 นาทีที่ผ่านมา +1

    കമല ചേച്ചിക്ക് വോട്ട് കിട്ടില്ല എന്നു മനസ്സിൽ ആയപ്പോൾ Kilavan നയം മാറ്റി

  • @btt6324
    @btt6324 2 ชั่วโมงที่ผ่านมา +29

    ഇറാൻ എന്നഭീകര രാഷ്ട്രം ലോകത്തിന് ഭീഷണി

    • @aliyarpm6266
      @aliyarpm6266 ชั่วโมงที่ผ่านมา +5

      ഇസ്രായേൽ???

    • @nofalp1427
      @nofalp1427 ชั่วโมงที่ผ่านมา +1

      തമാസ 😂😂

    • @subhashchempazhanthy5667
      @subhashchempazhanthy5667 ชั่วโมงที่ผ่านมา

      👏👏👏

    • @muhammadshanil3530
      @muhammadshanil3530 16 นาทีที่ผ่านมา

      Ante vapa

    • @coffeetableaudios6010
      @coffeetableaudios6010 11 นาทีที่ผ่านมา

      ​@@aliyarpm6266lokathinte anugraham..kakkammare pepattiye pole thalli kollunnu😂😂😂

  • @Shan-Russia
    @Shan-Russia ชั่วโมงที่ผ่านมา +23

    3:42 ആനുപാതികമായി ചെയ്യാനാണ് ആഷ്മി പറയുന്നത്😂😂😂

  • @iiiiiiiiiiiiiiiiiiiiiiiiii237
    @iiiiiiiiiiiiiiiiiiiiiiiiii237 ชั่วโมงที่ผ่านมา +13

    അപ്പൊ ഇറാൻ അടി confirm ആയി. ഒന്നൊന്നര അടിയായിരിക്കുമെന്ന് ഉറപ്പാണ്. 😅

  • @JoseJose-xv5bt
    @JoseJose-xv5bt ชั่วโมงที่ผ่านมา +5

    കടന്നൽ കൂടിന് കല്ലെറിയുമ്പോൾ ആലോചിക്കണമായിരുന്നു. എവിടെയൊക്കെ കുത്തുകിട്ടുമെന്ന് ഒരുരൂപവുമില്ല

    • @shafeeq568
      @shafeeq568 ชั่วโมงที่ผ่านมา

      ഇപ്പം പൊട്ടും ഇപ്പം പൊട്ടും 😂😂😂

    • @arshanaachu3388
      @arshanaachu3388 47 นาทีที่ผ่านมา

      എന്താ അടിക്കാത്തത്

    • @shamnazkuttipuram779
      @shamnazkuttipuram779 30 นาทีที่ผ่านมา

      Jewdanmare oru kodavum nadakoola

  • @thesiblife2854
    @thesiblife2854 ชั่วโมงที่ผ่านมา +9

    മൂന്നാം ലോക മഹ യുദ്ധം വരട്ടെ

  • @komalambbhargavi9208
    @komalambbhargavi9208 48 นาทีที่ผ่านมา +1

    റഷ്യയാണ് നാരദരാഷ്ടം 😂😂😂😂😂 1967 ൽ 6 day യുദ്ധത്തിൻ്റെ കാരണവും റഷ്യയാണ് ഈ യുദ്ധത്തിനും കാരണക്കാരൻ ആവാൻ സാധ്യത ഉണ്ട്😂😂😂😂😂

  • @abdulnasserc4108
    @abdulnasserc4108 42 นาทีที่ผ่านมา +2

    ലോകത്ത് ധീരതയും മര്യാദയുമുളള ഏത് നേതാവാണുളളത്.

  • @francisalphonse2134
    @francisalphonse2134 2 ชั่วโมงที่ผ่านมา +35

    പി പി ജയിംസ് കോയ ഇന്ന് കുട്ടികൾ ഗർഭിണികൾ സ്ത്രീകൾ ഒന്നും പറഞ്ഞില്ലല്ലോ

    • @FaizyFaizy-m4o
      @FaizyFaizy-m4o ชั่วโมงที่ผ่านมา

      ഇസ്രായേൽ തീവ്രവാദികളുടെ ലക്ഷ്യം അതുതന്നെ ആണല്ലോ

    • @user-xb5pq
      @user-xb5pq ชั่วโมงที่ผ่านมา +2

      മറന്നു പോയി 😂😂

    • @Latitude_Longitude
      @Latitude_Longitude ชั่วโมงที่ผ่านมา +5

      പേജർ ആക്രമണതിൽ കോയമാരുടെ സുന അടിച്ച് പോയ കൊണ്ട് പുതിയ ഗർഭിണികൾ ഒന്നും ഉണ്ടാവുന്നില്ല....😂

    • @AbdulNasar-b5e
      @AbdulNasar-b5e ชั่วโมงที่ผ่านมา

      ഇസ്രായാൽ മരിച്ചു വീഴുന്ന വരുടെ കണക്ക് ഒരു mama.......... പുറത്ത് വിടുന്നില്ല.. മിനിമം അറു മാസം. ഇവിടുത്തെ വർഗീയ വാദികൾ ഷൈവ് ഇച്ചായാൽ paranju മോങ്ങും

  • @royoceus8618
    @royoceus8618 ชั่วโมงที่ผ่านมา +12

    WAIT & SEE THIS WORLD WILL SEE THE ISRAEL POWER.

  • @LigiDavis
    @LigiDavis ชั่วโมงที่ผ่านมา +21

    ഇസ്രായേൽ❤❤❤

    • @G-lifestyle24
      @G-lifestyle24 ชั่วโมงที่ผ่านมา +3

      ഇറാൻ ❤❤❤❤❤

    • @muneermunna8828
      @muneermunna8828 ชั่วโมงที่ผ่านมา +3

      I love IRAN ❤️

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 ชั่วโมงที่ผ่านมา +4

    ഇതൊക്കെ അറിയാമെങ്കിൽ ഇറാൻ എന്തിനാ 200 ബാലിസ്റ്റിക് മിസൈൽ ഇസ്രായേലിലേക്ക് തൊടുത്തത്

  • @abdulkhadar3258
    @abdulkhadar3258 ชั่วโมงที่ผ่านมา +3

    ഇപ്പോൾ ഭയം ഇരാനല്ല ഇസ്രായിലിനാണ്

    • @silvishiju3349
      @silvishiju3349 45 นาทีที่ผ่านมา

      😂😂😂

    • @jthomas8607
      @jthomas8607 นาทีที่ผ่านมา

      കരയാൻ നിനക്ക് സമയം തരാം😂

  • @Inicio0770
    @Inicio0770 ชั่วโมงที่ผ่านมา +4

    Wait and seeee

  • @RejoALLINONEMediaBinu
    @RejoALLINONEMediaBinu 56 นาทีที่ผ่านมา +2

    ലോകത്തിലെ എല്ലാ പ്രശനങ്ങൾക്കും കാരണം കോളരത്തിലെ ചാനലുകളം രഷ്ടിയിയ പാർട്ടി കളും ആണ്😮😮

    • @user-hpd71
      @user-hpd71 27 นาทีที่ผ่านมา

      മുഖ്യമന്ത്രി രാജി വയ്ക്കുക..🤣🤣🤣

  • @anilajitha8942
    @anilajitha8942 ชั่วโมงที่ผ่านมา +8

    ഇറാൻ ഇപ്പോൾ പറയുന്ന ത് ഞങ്ങളെ അടിക്കരുത് തെ 😂😂😂😂

  • @IbrahimKp-p5b
    @IbrahimKp-p5b ชั่วโมงที่ผ่านมา +3

    24 ഭയപ്പെടും ഇറാൻ ഭയപ്പെടൂല 2000- മിസെൽ തെയ്യാർ

    • @chaplin1669
      @chaplin1669 ชั่วโมงที่ผ่านมา

      😂😂😂😂

  • @nibpsa
    @nibpsa ชั่วโมงที่ผ่านมา +3

    ആനുപാതികമായ പ്രതികരണമില്ല; എങ്ങനെ പ്രവർത്തിക്കണം എന്നത് അവിടെയാണ് തീരുമാനം. ആരെങ്കിലും നിങ്ങളെ അടിച്ചാൽ, ലഭിച്ച ആഘാതത്തിന് അനുസൃതമായി നിങ്ങൾ പ്രതികാരം ചെയ്യുമോ?.
    ഇറാനിൽ യുദ്ധം തുടങ്ങിയപ്പോൾ. ജനസംഖ്യയുടെ പകുതിയിലധികവും ഇറാനിയൻ നേതൃത്വത്തിന് എതിരാണ്.

  • @theloin6976
    @theloin6976 40 นาทีที่ผ่านมา

    ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്ന് കുറേ കാലമായി ഇസ്രായേൽ കരയുന്നു 🤣

  • @AneeshKadavath
    @AneeshKadavath ชั่วโมงที่ผ่านมา +5

    ആദ്യം വെപ്പൊന്സിൽ ഇറാനിൽ ഉള്ളതിനെ ക്കാളും കൂടുതൽ ഇസ്രായേലിൽ ഉണ്ട് ആയുധങ്ങൾ, ഇറാൻ ആയുധങ്ങൾക്ക് വേണ്ടി ചിലവാക്കുന്നത് 10മില്യൺ ഡോളർ ആണെകിൽ israel 21മില്യൺ ഡോളർ ആണ് ചിലവിടുന്നത്, അത് ആദ്യം മനസിലാക്കി താരതമ്യം ചെയ്യുക

    • @mashoodpp3208
      @mashoodpp3208 ชั่วโมงที่ผ่านมา +1

      അത് ഡയപ്പർ കൂടി ഉൾപ്പെടുമ്പോൾ അല്ലേ?
      ആയുധത്തോടൊപ്പം അതും
      ഇറക്കുന്നുണ്ടല്ലോ?

    • @unnikuttanlax
      @unnikuttanlax ชั่วโมงที่ผ่านมา

      Defense budget is not in million … it’s in ‘billions’😅

    • @AneeshKadavath
      @AneeshKadavath ชั่วโมงที่ผ่านมา

      @@mashoodpp3208 ഒന്ന് തഞ്ചപെടു മനുഷ്യ ലേബേനോനിലും, ഗാസ, വെസ്റ്റ് ബാങ്ക്, സിറിയ, yemen നിലൊക്കെ നന്നായി ഇസ്രായേലിന്റെ കൈയിൽ നിന്നും വാങ്ങി കൂട്ടുന്നുണ്ട്, 😂ഇറാനും താമസിയാതെ അതിൽ ഒരു പങ്ക് കിട്ടും

    • @harisjob1503
      @harisjob1503 36 นาทีที่ผ่านมา

      ​@@mashoodpp3208😂Jattiporali sugum thanne alle evide aayirunnu maalathil olichirikathe purathu vannallo jettipattalathine ini jetty aavashyum illa pejarpottitherichu suna pottiyallo 😂😮

  • @dondondon1889
    @dondondon1889 ชั่วโมงที่ผ่านมา +12

    ഇറാന് ഒരു ഭയവുമില്ല

  • @jayachandranchandran1589
    @jayachandranchandran1589 51 นาทีที่ผ่านมา +1

    നിങ്ങൾ അടിച്ചു കൊള്ളണം പക്ഷെ ദേഹത്ത് കൊള്ളാൻ പാടില്ല അടിച്ച പാട് വരരുത് ഒരു മീറ്റർ ദൂരെ നിന്ന് വേണം അടിക്കാൻ അടുത്ത് വരരുത്.

  • @balasankarcs898
    @balasankarcs898 ชั่วโมงที่ผ่านมา +51

    ഇസ്രായേൽ ഇറാനെ തിരിച്ചടിച്ച ശേഷം ഷേവ് iran, ഗർഭിണികൾ കുട്ടികൾ ഇങ്ങനൊക്കെ പറഞ്ഞു മോങ്ങണത് കാണാം 😂😂😂

    • @jhonalbin4675
      @jhonalbin4675 ชั่วโมงที่ผ่านมา

      @@homosapien400 sathyam paranja shoo nakki... Oru doubt choikkatte bro... Taliban keriyappo oraksharam mindathavan mara ivduthe kakkanmaru.. Athenthaa... Rassia Ukraine war thudangitt kalangal ayi... Mindittillaa... Verum matham sneham mathram anu ningalkk

    • @Cryptobankster-vw7wt
      @Cryptobankster-vw7wt ชั่วโมงที่ผ่านมา

      Adichal tirich kittum urapalle shave israel enum parayathurunal mathi

    • @rashid.vrashi.v70
      @rashid.vrashi.v70 ชั่วโมงที่ผ่านมา +1

      അത് ഹമാസോ ഹിസപുള്ളയോ അല്ല ഇറാൻ ആർമി ആയിട്ടാണ്

    • @hishamshahulhameed5473
      @hishamshahulhameed5473 ชั่วโมงที่ผ่านมา +1

      തിരിച്ചുകിട്ടുമ്പോൾ ഇതേപോലെ ഇരുന്നു മോങ്ങും ഹാമസ് അല്ല ഇറാൻ 🇮🇷

    • @balasankarcs898
      @balasankarcs898 ชั่วโมงที่ผ่านมา +5

      @@rashid.vrashi.v70 ഒക്ടോബർ ഒന്നിന് iran 181 മിസൈൽ ഇസ്രാഈലിലേക്ക് അയച്ചപ്പോ ഇറാനിൽ വെച്ച് തന്നെ അത് പൊട്ടിത്തെറിച്ചു 5 പേര് മരിച്ചു അത് പോരാണ്ട് ഇസ്രായേലിൽ മരിച്ചതാണെങ്കിലോ ഒരു palestinian ആണ്, ഇതല്ലേ ഇറാന്റെ ആക്രമണം 🤣🤣🤣

  • @beenabiju2062
    @beenabiju2062 ชั่วโมงที่ผ่านมา +7

    ഇസ്രായേൽ ❤❤❤

  • @4bidcreations945
    @4bidcreations945 33 นาทีที่ผ่านมา

    America is like not today not day😂😂

  • @ST-qz8sj
    @ST-qz8sj 16 นาทีที่ผ่านมา

    Every action has reaction

  • @shafeekhamza007
    @shafeekhamza007 ชั่วโมงที่ผ่านมา +2

    ഇറാൻ യുദ്ധം ചെയ്ത് എക്സ്പീരിയൻസ് ഉള്ളവരാ

    • @augustindominic1232
      @augustindominic1232 49 นาทีที่ผ่านมา

      ഇസ്രായേൽ യുദ്ദം ചെയ്തു പരിചയമില്ലാത്ത രാജ്യമാണ് 😀

  • @kuruvillacheravakattil976
    @kuruvillacheravakattil976 ชั่วโมงที่ผ่านมา +2

    ഹമസിനെ ഒതു ക്കിയതുപോലെലബനോനെ ഒന്ന് ഒതുക്കിയിട്ടു വരാൻ ആയിരിക്കും

    • @francisalphonse2134
      @francisalphonse2134 36 นาทีที่ผ่านมา

      @@kuruvillacheravakattil976 100% കറക്റ്റ്

  • @satheeshrajfs9220
    @satheeshrajfs9220 22 นาทีที่ผ่านมา

    കഷ്ടം/ ഇങ്ങനെയാണോ നിഷ്പക്ഷ മാധ്യമ പ്രവർത്തനം

  • @mohammedps875
    @mohammedps875 46 นาทีที่ผ่านมา

    ജൈംസ് വേഗം കേറി അടിക്കണം.വെഗമാകട്ടെ.

  • @royoceus8618
    @royoceus8618 ชั่วโมงที่ผ่านมา +2

    IDF WARNING : Waiting for till the end of YOM KIPPUR Tonight.

  • @uvaisvk54
    @uvaisvk54 ชั่วโมงที่ผ่านมา

    ഹിന്ദു ഉണർന്ന് പ്രവർത്തിക്കിന്നുണ്ട്

  • @warriorwarrior-oj3uu
    @warriorwarrior-oj3uu ชั่วโมงที่ผ่านมา +3

    ഹാഷ്മിയെന്ന Isls മാനസികാവസ്ഥയുള്ളവൻ്റെ രോധനം മനസ്സിലാക്കാം, എന്നാൽ ജെയിംസ് എന്ന കുരിശ് പോരാളിയുടെ രോധനം എന്തിനെന്ന് മനസ്സിലാകുന്നില്ല😅

    • @ManuDevasya
      @ManuDevasya ชั่วโมงที่ผ่านมา

      👍

    • @SrutiTravelvlogs
      @SrutiTravelvlogs 26 นาทีที่ผ่านมา

      ഫണ്ടിങ് മുഖ്യം ബിഗിലെ 😂

    • @coffeetableaudios6010
      @coffeetableaudios6010 9 นาทีที่ผ่านมา

      Channel circulation and advertising....

  • @thombabu3914
    @thombabu3914 43 นาทีที่ผ่านมา

    Looks America /Isreal discussing with Jaimes /Hashmi about the future Action . By the way How many % of their news was correct in the past, till yesterday account ??// Any way Continue good to listern .

  • @kukku1415
    @kukku1415 2 ชั่วโมงที่ผ่านมา +11

    ഇതിപ്പോ എന്ത് പൊട്ടും എന്നറിയാതെ ഇറാൻ പേടിച്ചു ഇരിക്കുവാ അണ്ടർ വെയർ വള്ളി വലതുമാണോ ഇവന്മാർ പ്ലാൻ ചെയ്ത് വെച്ചേക്കുന്നേ 😂😂

    • @Ar..ls.l6150
      @Ar..ls.l6150 2 ชั่วโมงที่ผ่านมา +1

      @@kukku1415 സത്യം 🤣🤣🤣🤣🤣...

    • @lkparts
      @lkparts ชั่วโมงที่ผ่านมา

      "തങ്ങൾക്ക് നേരെ നീട്ടിപിടിച്ചിരിക്കുന്ന തോക്കിൻ ബാരലുകൾക്കുള്ളിലൂടെ തങ്ങളുടെ സ്വർഗം നോക്കിക്കാണുന്ന ഒരു ശത്രുവിനെ എങ്ങിനെ പരാജയപെടുത്താനാണ്"

  • @homosapien400
    @homosapien400 ชั่วโมงที่ผ่านมา +9

    ഇസ്രായേലിനു തിരിച്ചടിക്കണം എങ്കിൽ അടിച്ചാൽ പോരെ. എന്തിനാ അമേരിക്കയുടെ അനുമതി 🤔

    • @ANONYMOUS-ix4go
      @ANONYMOUS-ix4go ชั่วโมงที่ผ่านมา +1

      അമേരിക്ക യുടെ ഒരു പാർട്ട് തന്നെ ആണ് ഇസ്രായേൽ

  • @manilalp2610
    @manilalp2610 ชั่วโมงที่ผ่านมา

    ഇയാൾ എന്ത് blunder
    ആണ് അടിക്കുന്നത്

  • @AzeezP-k3m
    @AzeezP-k3m ชั่วโมงที่ผ่านมา

    തിരിച്ചടി. സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞല്ലോ ഇറാൻ ഇ സ്റ് ഈ ലിന്ന് പേടിയില്ല ഒരു തരം ഭയം😂

  • @DK-H
    @DK-H 2 ชั่วโมงที่ผ่านมา +3

    Israel thirichadichal athu avasanathe adi aayirikkum 😂😂😂

  • @Mvk379
    @Mvk379 ชั่วโมงที่ผ่านมา +6

    Iraan ❤❤❤❤❤

  • @jimmyjoy1766
    @jimmyjoy1766 ชั่วโมงที่ผ่านมา +10

    ഇറാൻ പുലിയല്ലേ?, എന്താണ് പേടി?....

    • @vijinvijay
      @vijinvijay ชั่วโมงที่ผ่านมา +4

      വാളംപുളി യാണ് ഇസ്രായേലിനു മുൻപിൽ 😂

    • @Rfbellari
      @Rfbellari 59 นาทีที่ผ่านมา +4

      എന്നിട്ട് ഇസ്രായേലിന്ന് തിരിച്ചടിക്കാൻ അമേരിക്ക വേണം 😂😂​@@vijinvijay

    • @theloin6976
      @theloin6976 40 นาทีที่ผ่านมา

      ​@@Rfbellari🤣🤣👍

  • @ShaijuKumar-o5e
    @ShaijuKumar-o5e ชั่วโมงที่ผ่านมา +3

    ഇറാനെ ആക്രമിക്കണം

  • @sebingeorge2070
    @sebingeorge2070 ชั่วโมงที่ผ่านมา +8

    Israyel 🔥🔥🔥

  • @johnsonpreetha5949
    @johnsonpreetha5949 ชั่วโมงที่ผ่านมา +2

    ഇതൊക്കെ തുടങ്ങി വീകുമ്പോ ഓർക്കണം

    • @newopportunities2016
      @newopportunities2016 47 นาทีที่ผ่านมา

      തുടങ്ങിയത് 1917 ബ്രിട്ടൻ്റെ ചതി.
      യൂറോപ്പിൽ നിന്ന് തന്ത്രപരമായി ജൂതന്മാരെ പുറത്താക്കി പാലസ്തീൻ മണ്ണിൽ കുടിയിരുത്തുന്നു.
      അന്നുമുതൽ ഉള്ള അധിനിവേശം, കൊള്ള, കൊല, വംശഹത്യ, സയണിസ്റ്റ് അജണ്ടകൾ.

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 23 นาทีที่ผ่านมา

    നമുക്ക് ലോകത്തിലേ ഏറ്റവും വലിയ പത്രപ്രവർത്തകൻ Bob വുഡ്മാനല്ല മറിച്ച് PP James ആണ്. എത്ര എത്ര യുദ്ധങ്ങളാണ് James നയിക്കുന്നത്????

  • @royalkamar8343
    @royalkamar8343 13 นาทีที่ผ่านมา

    അമേരിക്കയാണല്ലോ എല്ലാ രാജ്യത്തെയും തമ്മിൽ തല്ലിക്കുന്നത്

  • @MuneerPp-v6e
    @MuneerPp-v6e 9 นาทีที่ผ่านมา

    ഇറാൻ തകർച്ച നേരിടും
    അതോടൊപ്പം ഗൾഫ് രാഷ്ട്രങ്ങളും
    സാമ്പത്തികമായി തകരും
    ബട്ട്‌ ഇത് ഒരു 3d wld war ആയി മാറാനും ചാൻസ് ഉണ്ട്

  • @muhammedjabirvp9612
    @muhammedjabirvp9612 ชั่วโมงที่ผ่านมา +1

    ഇറാനും ഇസ്രയേലും മുന്നിൽ ഉണ്ടെങ്കിലും ഇതിന്റെ പിന്നിൽ നിന്ന് അടിക്കുന്നത് അമേരിക്ക ഒരു ഭാഗത്തും റഷ്യ ചൈന മറ്റൊരു ഭാഗത്തും ആയിട്ടായിരിക്കും

    • @chaplin1669
      @chaplin1669 ชั่วโมงที่ผ่านมา

      അവരൊന്നും വരില്ലടെ...അവർക്ക് ഒകെ അവരുടെ ബിസ്സിനസ്സ് താൽപര്യം മാത്രം

    • @stefaniejohannes5113
      @stefaniejohannes5113 ชั่วโมงที่ผ่านมา

      ഉക്രൈൻ EU ചേർന്നാൽ അന്ന് ഉക്രൈൻ തീർന്നു എന്ന് പറഞ്ഞ റഷ്യ പക്ഷേ ഉക്രൈൻ eu ചേർന്നിട്ടു 6 മാസമായി ഒന്നും സംഭവിച്ചില്ല ചൈനയുടെ ബിസിനസ്‌ സാമ്രാജ്യം മറ്റുരാജ്യം വഴിയാണ് അതുകൊണ്ട് അവരും ഒന്നും ചെയ്യില്ല ലോകത്തെ പേടിയുണ്ട് പ്രതിരോധത്തിൽ ആകും ​@@chaplin1669

  • @MultiShreejan
    @MultiShreejan 25 นาทีที่ผ่านมา

    Hashim , Ithu debate alla😂

  • @abdullapv855
    @abdullapv855 38 นาทีที่ผ่านมา

    നെതന്യാഹു എന്ന ഭീകരന് ഓശാന പാടാൻ ചിലർ കേരളത്തിലും.

  • @sunilpc7500
    @sunilpc7500 ชั่วโมงที่ผ่านมา

    Proportional attach can be continuous process, it will repeat again and again

  • @ajilajil2958
    @ajilajil2958 43 นาทีที่ผ่านมา

    24 news ഒക്കെ ഒരുപാട് പുറകിൽ ആണ്

  • @RIGHT76
    @RIGHT76 ชั่วโมงที่ผ่านมา +1

    ഒരു സർപ്രൈസ് ഉണ്ട് .....ഇസ്രയേൽ ലിൽ നിന്നും യോഗ് ഗാലൻഡ് ❤. പി പി എന്താ ഒരു വെള്ളം ഇറക്കൽ 😂😂

  • @HaseenaHA-p1l
    @HaseenaHA-p1l ชั่วโมงที่ผ่านมา

    എന്ത് കൊണ്ട് ഇത് വരെ ഇസ്രായേലിനു തിരിച്ചടിക്കാൻ പറ്റിയില്ല. തിരിച്ചു പണി കിട്ടുമെന്ന് നല്ല പേടിയുണ്ട് ഇസ്രായേലിനു.😂

  • @riyazmammootty8887
    @riyazmammootty8887 ชั่วโมงที่ผ่านมา

    എല്ലാവരും ബാങ്കിൽ നിന്ന് പണം പിൻവലിച്ചു അടിച്ചു പൊളിച്ചു ജീവിതം ആസ്വദിച്ചു കൊള്ളുക ചിലപ്പോൾ 3ആം ലോക മഹാ യുദ്ധം ആയിരിക്കും എല്ലാം നശിക്കും

  • @shamsudhinkm2122
    @shamsudhinkm2122 ชั่วโมงที่ผ่านมา

    അക്രമികൾ ആത്മഹത്യ ചെയ്യും.

  • @alimathary1304
    @alimathary1304 57 นาทีที่ผ่านมา

    😂 അങ്ങോട്ട് ചെന്നാൽ മതി ഇസ്രായേൽ.😅 വെറുതെ വാചകമടിക്കുന്ന. 24ഉം. അമേരിക്കൻ മാമനും.😅

  • @jomijacob5405
    @jomijacob5405 ชั่วโมงที่ผ่านมา +6

    🎺🎺 കരയാതെ 😢

    • @Tony_fx_sm
      @Tony_fx_sm ชั่วโมงที่ผ่านมา

      P P 😂

  • @shinajmk6746
    @shinajmk6746 ชั่วโมงที่ผ่านมา

    ഒരു പേടി ഇല്ലാത്ത രാജ്യമാണ് ഇറാൻ അങ്ങോട്ട് ചെല്ല്

  • @Fendrimel4827
    @Fendrimel4827 ชั่วโมงที่ผ่านมา

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣😂🤣😂😂😅

  • @SaleemSaleem-jc6ud
    @SaleemSaleem-jc6ud 2 ชั่วโมงที่ผ่านมา +8

    ഇസ്രയേൽ ഇതോടെ തീരും

    • @jhonalbin4675
      @jhonalbin4675 ชั่วโมงที่ผ่านมา

      Kure kalam ayi bro parayan thudangittu.... Irante ethra peraya konnu kalanje oru evidence illathe....

    • @jo-hm9pr
      @jo-hm9pr ชั่วโมงที่ผ่านมา +3

      നിന്റെ തീവ്രവാദം തീരും 😂😂😂😂

    • @jacksonjacob7571
      @jacksonjacob7571 ชั่วโมงที่ผ่านมา

      Ninte e comment evida thane kananam aru thirum enu kanam

  • @krishnaprasadpalakkad5430
    @krishnaprasadpalakkad5430 39 นาทีที่ผ่านมา

    ഹെഡ്ഡിംഗിൽ വിയോചിച്ച അമേരിക്ക 😅

  • @gracetvvithura
    @gracetvvithura 51 นาทีที่ผ่านมา

    യോഗിച്ചോ വിയോചിച്ചോ

  • @akbarali7208
    @akbarali7208 3 นาทีที่ผ่านมา

    അമേരിക്കക്കും ഇസ്രായിലിനിന്നും ആണ് പേടി...😂😂

  • @joseabraham3569
    @joseabraham3569 27 นาทีที่ผ่านมา

    ഇസ്രായേൽ ഇറാൻ യുദ്ധം വന്നാൽ uae ഉള്ള പ്രവാസി ഏറ്റവും കൂടുതൽ പ്രശ്നം

  • @josephjincekalayanthanam7378
    @josephjincekalayanthanam7378 58 นาทีที่ผ่านมา

    Mr pp മുണ്ടിൻ്റെ മടക്കികുത്ത് അഴിച്ചിട്

  • @basheerbasheer3597
    @basheerbasheer3597 ชั่วโมงที่ผ่านมา

    ഹാഷ്മി ഇസ്റായേൽ എന്ത് ചെയ്യുമെന്ന് ചോതിയിൽ കുടി എന്തെങ്കിലും ചെയ്യുമായിരിക്കും

  • @SayidMathath
    @SayidMathath ชั่วโมงที่ผ่านมา +2

    ഇസ്റായീൽ തീരും

  • @almawaridonlineclasses7964
    @almawaridonlineclasses7964 34 นาทีที่ผ่านมา

    ജയിംസെ വെറും വെസ്റ്റേൺ ഫീഡ്സ് വിഴുങ്ങല്ലെ
    അല്പമെങ്കിലും വിവേകം കാണിക്കൂ
    ഇറാൻ പേടി പോലും
    ഇന്ന് കുഞ്ഞുങ്ങൾക്ക് പോലും കാര്യങ്ങൾ വ്യക്തമായി അറിയാം

  • @rejeeshraveendran5385
    @rejeeshraveendran5385 3 นาทีที่ผ่านมา

    Head line:
    ഇസ്രായേലിനോട് വിയോജിച്ച് അമേരിക്ക.
    വാർത്ത വായിക്കുന്നത് : ഇസ്രായേലിനോട് യോജിച്ച് അമേരിക്ക.... എന്തെങ്കിലും ഒന്ന് തീരുമാനിക്ക്

  • @jamiathulhindalislamiyya8519
    @jamiathulhindalislamiyya8519 ชั่วโมงที่ผ่านมา +2

    IRAAN ISREALIL ANU BOMBU IDUM

    • @serithraj
      @serithraj ชั่วโมงที่ผ่านมา +1

      അതോടെ ഇറാൻ പടമാകും 😊

    • @NasarKhan-eq2pj
      @NasarKhan-eq2pj ชั่วโมงที่ผ่านมา

      ഇസ്രായേലും പടമാകും അണുബോംബ് ഇട്ടാൽ. യുദ്ധം ആർക്കും നല്ലത് അല്ല

  • @DK-H
    @DK-H 2 ชั่วโมงที่ผ่านมา +3

    Hahahaha

  • @Anto-w4f
    @Anto-w4f ชั่วโมงที่ผ่านมา

    pp👍

  • @MotoG04-tg6mg
    @MotoG04-tg6mg ชั่วโมงที่ผ่านมา

    Hashmi ithuvare israelile kunjungale kanunnilla kannu check cheyyunnath nannayirikkum

  • @4833250311
    @4833250311 37 นาทีที่ผ่านมา

    Sk എന്ധെങ്കിലും ഒന്ന് ഉറപ്പിച്ചു പറ ഇല്ലെങ്കിൽ നിങ്ങളുടെ വാർത്ത എല്ലാം ഇങ്ങനെ യാണ് എന്ന് വിചാരിച്ചു പോയാൽ

  • @abdussama49k
    @abdussama49k 51 นาทีที่ผ่านมา

    Ask biden to protect florida

  • @abdumk1
    @abdumk1 12 นาทีที่ผ่านมา

    ഇനി 24 ന്റെ ഓർഡർ കിട്ടിയാൽ മാത്രം മതി അമേരിക്കയിലെ ഫ്ലൂട് എന്തായി കണ്ടമാനം ആളുകൾ മരിച്ചു എന്നുകേട്ടല്ലോ ശരിയാണോ

  • @AlmasWater-u7m
    @AlmasWater-u7m ชั่วโมงที่ผ่านมา +2

    Iran ❤ ,

  • @kingdomofangel136
    @kingdomofangel136 15 นาทีที่ผ่านมา +1

    Idh kayinjal Russia yude oru anumadhi nalkum Iran 🇮🇷

  • @PALAKKARAN8777
    @PALAKKARAN8777 ชั่วโมงที่ผ่านมา

    ഇസ്രായേൽ പോലും അറിയാത്ത കാര്യങ്ങൾ ആണ് 24 പറയുന്നത്