കാണുന്ന പ്രേക്ഷകർക്ക് ഏതെങ്കിലും സമ്മാനം പ്രഖ്യാപിക്കണം കാരണം ഇതുപോലെത്തെ അവരാതം സീരിയൽ പ്രേക്ഷകർ കാണുന്നുണ്ടെങ്കിൽ അവർക്ക് ഏതെങ്കിലും സമ്മാനം കൊടുക്കണം
നയനയെ കുറച്ചുകൂടി bold ആക്കണം. പിന്നെ ദേവയാനി നയനയെ സ്നേഹിക്കണം. ഇത്തരം കാര്യങ്ങൾ ചെയ്‌താൽ ഈ സീരിയൽ അടിപൊളി ആകും. 500എപ്പിസോഡ് പൂർത്തിയാക്കിയ പത്തരമാറ്റ് ടീമിന് എന്റെ വക വിജയാശംസകൾ 🎉🎉🎉🎉🎉
Super cute Jodi Adharshettan and Nayana chechi super cute look and congratulations to patharamattu all terms super cute performance super golden 500 episodes finished patharamattu terms ❤❤❤❤❤❤❤❤❤❤❤
പ്രദീപ് പണിക്കർ നിങ്ങൾ ഒരു തോൽവിയാണ് episodes കൂട്ടാൻ വേണ്ടി പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു എന്നിട്ട് വലിച്ചു നീട്ടി വെറുപ്പിക്കുന്നു എന്നിട്ട് 500 എത്തിച്ചു
@@SafnaYoosaf1122ഛെ അങ്ങനെ പറയല്ലേ 🤣🤣🤣🤣🤣Kichu kumar ന് ഏഷ്യാനെറ്റ് ന്റെ എല്ലാം സീരിയൽ പ്രമോ ൽ വന്നു ഇങ്ങനെ നെഗറ്റീവ് പറഞ്ഞില്ലെങ്കിൽ സമാധാനം ഉണ്ടാവില്ല 😢😢
ഏഷ്യാനെറ്റ് നിങ്ങൾ മറന്നുപോയോ ഇന്നാണ് ഗൗരിശങ്കരത്തിന്റെ climax എന്നിട്ട് പോലും നിങ്ങൾ ഒരു post പോലും ഇട്ടില്ല ഈ സീരിയൽ 500 episodes complete ചെയ്തപ്പോൾ ഒരു video തന്നെ ഇട്ടു കഷ്ടം നിങ്ങൾ GS സീരിയലിന്റെ ഫാൻസിനെയും ആ സീരിയലിനെയെയും അവഗണിച്ചു
അതിനു നിങ്ങൾ ഇവിടെയാണോ വന്ന് comment ഇടുന്നത്. ഇത് പത്തരമാറ്റ് സീരിയലിന്റെ comment box ആണ്.Gs promo അവിടെ ചെന്ന് ചോദിക്ക്.gs സീരിയൽ അവസാനിക്കുന്നത് കൊണ്ടായിരിക്കും നിങ്ങൾക്ക് പത്തരമാറ്റ് സീരിയലിനോട് ഇത്രയും വൈരാഗ്യം.
1:01 90's Vasantham Kulasthree , Nanmamaram Nallavanaya Unni *NAYANA* pinne Bharthavaya Oru Monnan Mara 🌴 Vaazha Kulapurushan *ADARSH* um 😀😃😄😁 Veruthe alla *ASIANET* Patharamattu Team inu otta Oru Award's 🏆 polum kodukanje athinulla yogyatha polum Ivark illa 😆😅😂🤣🤭
Ee kaattavaratham irunnu kaanunnavarude annaakkil valla panni padakkam ittu pottikkanam..allel valla samadhanathinulla award um kodukkanam...onnu nirthaamo...ee avaratham...
Ethreyoke negative paranjalum matt serialukale pole Avihitham onum ithil illa.....pine overaayi nayikayude character ine self respect ilathaval aki matunu.....athaan ee serial inde main minus point......baki elam ok aanu👍.......Nayana ye ithiri strong character akiyal ee serial adipoli ayirikyum👍
പ്രേക്ഷക ജനപ്രിയ സൂപ്പർ ഹിറ്റ് പരമ്പര പത്തരമാറ്റ് എന്നും ഒന്നാം സ്ഥാനത് നിൽക്കുന്ന പരമ്പര തന്നെയാണ്. കാരണം ഒരു വീട്ടിലെ കുടുംബ പ്രശ്നങ്ങൾ പ്രേക്ഷകരിലൂടെ പങ്കുവെയ്ക്കുന്ന ഒരു സീരിയൽ ആണ് പത്തരമാറ്റ്. ഈ സീരിയലിലെ മുത്തശ്ശൻ, മുത്തശ്ശി, അവരുടെ കൊച്ചുമക്കൾ, മരുമക്കൾ മക്കൾ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ഈ സീരിയൽ ഇപ്പോൾ മുന്നോട്ട് പോകുന്നത്. Story lag അടിപ്പിക്കാതെ ഇനിയും നല്ല രീതിയിൽ തന്നെ ഈ സീരിയൽ മുന്നോട്ട് കൊണ്ടുപോകണം. അതുപോലെ തന്നെ നയന എന്ന കഥാപാത്രത്തിനു കുറച്ചു imporatance കൊടുക്കണം. നായികയെ ഒരുപാട് നന്മമരം ആക്കരുത്. അമ്മായിഅമ്മ മരുമകളെ സ്നേഹിക്കുക. ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ചെയ്‌താൽ ഈ സീരിയൽ TOP 1st എത്തും. ഇപ്പോൾ ഈ സീരിയലിൽ toxic അല്ലാത്ത ഒരു കഥാപാത്രം നവ്യ മാത്രമാണ്. But നയന കുറച്ചുകൂടി bold ആവണം. ഇത്തരം കാര്യങ്ങൾ ചെയുക. പത്തരമാറ്റ് ഇനിയും നല്ല എപ്പിസോഡുകളുമായി മുന്നോട്ട് കൊണ്ടുപോകണം All the best wishes patharamattu serial team. So its my beuatifull serial 💕💕💕❤❤❤🎉🎉🎉🎉🎉
കാണുന്ന പ്രേക്ഷകർക്ക് ഏതെങ്കിലും സമ്മാനം പ്രഖ്യാപിക്കണം കാരണം ഇതുപോലെത്തെ അവരാതം സീരിയൽ പ്രേക്ഷകർ കാണുന്നുണ്ടെങ്കിൽ അവർക്ക് ഏതെങ്കിലും സമ്മാനം കൊടുക്കണം
😂😂😂
നയനയെ കുറച്ചുകൂടി bold ആക്കണം. പിന്നെ ദേവയാനി നയനയെ സ്നേഹിക്കണം. ഇത്തരം കാര്യങ്ങൾ ചെയ്‌താൽ ഈ സീരിയൽ അടിപൊളി ആകും. 500എപ്പിസോഡ് പൂർത്തിയാക്കിയ പത്തരമാറ്റ് ടീമിന് എന്റെ വക വിജയാശംസകൾ 🎉🎉🎉🎉🎉
Super cute Jodi Adharshettan and Nayana chechi super cute look and congratulations to patharamattu all terms super cute performance super golden 500 episodes finished patharamattu terms ❤❤❤❤❤❤❤❤❤❤❤
Kannante radha bakki upload cheyyo
3,4,5 dialogues കൊണ്ട് മാത്രം ഓരോ എപ്പിസോഡുകളും വലിച്ചു നീട്ടി വെറുപ്പിച്ച് 500 episodes എത്തിച്ചു
Po my 🤬🤬🤬🤬🤬
Kannante radha full upload cheythattilya.... Bakki full upload cheyy vekam malar**🙃
പ്രദീപ് പണിക്കർ നിങ്ങൾ ഒരു തോൽവിയാണ് episodes കൂട്ടാൻ വേണ്ടി പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു എന്നിട്ട് വലിച്ചു നീട്ടി വെറുപ്പിക്കുന്നു എന്നിട്ട് 500 എത്തിച്ചു
ഈ സീരിയൽ കാണുന്നവർക്ക് എന്തെങ്കിലും award കൊടുക്കണം ഒരു നയനയും ദേവയാനിയും കഷ്ടം തന്നെ
Ningal kananam enn aarikkum oru nirbanthom illla 😊
@@SafnaYoosaf1122ഛെ അങ്ങനെ പറയല്ലേ 🤣🤣🤣🤣🤣Kichu kumar ന് ഏഷ്യാനെറ്റ് ന്റെ എല്ലാം സീരിയൽ പ്രമോ ൽ വന്നു ഇങ്ങനെ നെഗറ്റീവ് പറഞ്ഞില്ലെങ്കിൽ സമാധാനം ഉണ്ടാവില്ല 😢😢
@@UshaSudhakaran-wi7hx 😂😂
അങ്ങനെ ആണെങ്കിൽ negative comments ഇടുന്ന നിങ്ങൾക്ക് തന്നെ ആദ്യം ഒരു അവാർഡ് തന്നാലോ. സാധാരണ അവാർഡ് വേണോ അതോ oscar അവാർഡ് വേണോ???????
നിങ്ങൾ എല്ലാ സീരിയലിലും negative പറയാൻ മാത്രം വരും. കഷ്ടം തന്നെ.
ഏഷ്യാനെറ്റ് നിങ്ങൾ മറന്നുപോയോ ഇന്നാണ് ഗൗരിശങ്കരത്തിന്റെ climax എന്നിട്ട് പോലും നിങ്ങൾ ഒരു post പോലും ഇട്ടില്ല ഈ സീരിയൽ 500 episodes complete ചെയ്തപ്പോൾ ഒരു video തന്നെ ഇട്ടു കഷ്ടം നിങ്ങൾ GS സീരിയലിന്റെ ഫാൻസിനെയും ആ സീരിയലിനെയെയും അവഗണിച്ചു
അതിനു നിങ്ങൾ ഇവിടെയാണോ വന്ന് comment ഇടുന്നത്. ഇത് പത്തരമാറ്റ് സീരിയലിന്റെ comment box ആണ്.Gs promo അവിടെ ചെന്ന് ചോദിക്ക്.gs സീരിയൽ അവസാനിക്കുന്നത് കൊണ്ടായിരിക്കും നിങ്ങൾക്ക് പത്തരമാറ്റ് സീരിയലിനോട് ഇത്രയും വൈരാഗ്യം.
@@adwaithrajeshtrainvideos8065 Aiyee Endosulfan Toxicity Serial *PATHARAMATTU* & Script writer 📝 *PRADEEP PANICKER* 🤮💣👎🏻🤦🏻♂️🥴🥱
@@adwaithrajeshtrainvideos8065എന്താവോ പത്തരമാറ്റ് &മൗനരാഗം പ്രോമോകളിൽ വന്നു നെഗറ്റീവ് പറഞ്ഞില്ലെങ്കിൽ ആൾക്ക് സമാധാനം ഇല്ലന്ന് തോന്നുന്നു 🤣🤣🤣
500th episode kando ❤❤
ശെടാ ഇത് ഇത്രക്ക് ആയോ ഞാൻ കരുതിയത് 400 മാത്രം ആയിയെന്നു
എന്ത് തൊലിഞ്ഞ സീരിയൽ 😡😡
1:01 90's Vasantham Kulasthree , Nanmamaram Nallavanaya Unni *NAYANA* pinne Bharthavaya Oru Monnan Mara 🌴 Vaazha Kulapurushan *ADARSH* um 😀😃😄😁 Veruthe alla *ASIANET* Patharamattu Team inu otta Oru Award's 🏆 polum kodukanje athinulla yogyatha polum Ivark illa 😆😅😂🤣🤭
Ee kaattavaratham irunnu kaanunnavarude annaakkil valla panni padakkam ittu pottikkanam..allel valla samadhanathinulla award um kodukkanam...onnu nirthaamo...ee avaratham...
Best serial Geetha govindam
പണ്ടാരം ഒരു ഹോസ്പിറ്റൽ എല്ലാത്തിനേയും ഒന്ന് ഡിസ്ചാർജ്ജ് ചെയ്ത് പറഞ്ഞ് വിട്
Ethreyoke negative paranjalum matt serialukale pole Avihitham onum ithil illa.....pine overaayi nayikayude character ine self respect ilathaval aki matunu.....athaan ee serial inde main minus point......baki elam ok aanu👍.......Nayana ye ithiri strong character akiyal ee serial adipoli ayirikyum👍
Engena neettaruthu സീരിയൽ
Bore serail ith kanunnorokke indo
പ്രേക്ഷക ജനപ്രിയ സൂപ്പർ ഹിറ്റ് പരമ്പര പത്തരമാറ്റ് എന്നും ഒന്നാം സ്ഥാനത് നിൽക്കുന്ന പരമ്പര തന്നെയാണ്. കാരണം ഒരു വീട്ടിലെ കുടുംബ പ്രശ്നങ്ങൾ പ്രേക്ഷകരിലൂടെ പങ്കുവെയ്ക്കുന്ന ഒരു സീരിയൽ ആണ് പത്തരമാറ്റ്. ഈ സീരിയലിലെ മുത്തശ്ശൻ, മുത്തശ്ശി, അവരുടെ കൊച്ചുമക്കൾ, മരുമക്കൾ മക്കൾ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ഈ സീരിയൽ ഇപ്പോൾ മുന്നോട്ട് പോകുന്നത്. Story lag അടിപ്പിക്കാതെ ഇനിയും നല്ല രീതിയിൽ തന്നെ ഈ സീരിയൽ മുന്നോട്ട് കൊണ്ടുപോകണം. അതുപോലെ തന്നെ നയന എന്ന കഥാപാത്രത്തിനു കുറച്ചു imporatance കൊടുക്കണം. നായികയെ ഒരുപാട് നന്മമരം ആക്കരുത്. അമ്മായിഅമ്മ മരുമകളെ സ്നേഹിക്കുക. ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ചെയ്‌താൽ ഈ സീരിയൽ TOP 1st എത്തും. ഇപ്പോൾ ഈ സീരിയലിൽ toxic അല്ലാത്ത ഒരു കഥാപാത്രം നവ്യ മാത്രമാണ്. But നയന കുറച്ചുകൂടി bold ആവണം. ഇത്തരം കാര്യങ്ങൾ ചെയുക.
പത്തരമാറ്റ് ഇനിയും നല്ല എപ്പിസോഡുകളുമായി മുന്നോട്ട് കൊണ്ടുപോകണം
All the best wishes patharamattu serial team. So its my beuatifull serial 💕💕💕❤❤❤🎉🎉🎉🎉🎉
ഏഷ്യാനെറ്റ് ഇപ്പോൾ കാണാൻ കൊള്ളാവുന്ന സീരിയൽ പത്തരമാറ്റ് 👍👍
താങ്കൾക്ക് എന്തോ കുഴപ്പമുണ്ട് അടുത്തുള്ള ആശുപത്രിയിൽ കാണിക്കണം
Vann lag serial aa
ബാക്കി ഉള്ള സീരിയൽ കാണാതെ കൊണ്ട് ആണ് ഇങ്ങനെ പറയുന്നത് 🤣🤣🤣🤣
ഒരു ആശുപത്രിയിലും പോകേണ്ട കാര്യമില്ല ശരി എന്ന് തോന്നിയ കാര്യമാണ് പറഞ്ഞത് 👍😄👍
@@shafiyashafiya9340 നല്ല സീരിയൽ ആണ് പത്തരമാറ്റ്. ഇനിയും നല്ല എപ്പിസോഡുകളുമായി മുന്നോട്ട് പോകണം.