നാം എവിടെയാണ് | Where Are We Now? - Baijuraj

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 199

  • @mohammedjasim560
    @mohammedjasim560 6 ปีที่แล้ว +79

    ആദ്യമായി ഇത്തരം ഓഡിയൻസിന്റെ മുൻപിൽ ആയതുകൊണ്ടായിരിക്കും ഒരു സഭാകമ്പം പ്രകടമായിരുന്നു , എങ്കിലും നന്നായി അവതരിപ്പിച്ചു .. അഭിനന്ദനങ്ങൾ .. ഇനിയും പല വേധികളിലും കാണാൻ ഇടവരട്ടെ ..

    • @BaijuRaj
      @BaijuRaj 6 ปีที่แล้ว +26

      yes. adyamayanu. Thanks :)

    • @seemaammu2912
      @seemaammu2912 6 ปีที่แล้ว +3

      👍

    • @jishnukrishnan1389
      @jishnukrishnan1389 6 ปีที่แล้ว +2

      Baiju Raj sirnte classukal eniyum pratheekshickunnu
      Varshangalayi sir social mediasil koodi nadathunna shasthra avabhodha pravarthanangal pathucke pathucke valiya mattangal varuthunnund.❤️

  • @nidhingirish5323
    @nidhingirish5323 6 ปีที่แล้ว +50

    ബൈജു Sir ന്റെ ഒരു വീഡിയോക്ക് വേണ്ടി ഞാൻ കത്തിരിക്കുവരുന്നു...😃
    Type 1 civilization ,
    വളരെ നന്നായി അവതരിപ്പിച്ചു.
    Thank you Sir 😊
    👏👏👏👍

  • @ayyasali1880
    @ayyasali1880 6 ปีที่แล้ว +13

    അറിവ് ഒഴുകി എല്ലായിടത്തും എത്തട്ടെ ശാസ്ത്ര ജ്ഞാനം വളരട്ടെ

  • @SABIKIfishingKERALATVMR
    @SABIKIfishingKERALATVMR 6 ปีที่แล้ว +19

    ബൈജു മാമാ അഭിനന്ദനങ്ങൾ..ഇത്തരം ക്ലാസുകൾ വളരെ മുൻപുതന്നെ ആരംഭിച്ചിരുന്നെങ്കിൽ നല്ലൊരു വിഭാഗത്തെ മതത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നു..എന്നാൽ നിരീശ്വരവാദത്തിനടിമയായവരെ ആരു രെക്ഷിക്കുമെന്നൊരു ചോദ്യവുമുയരുന്നു..സബ്‌ ജയിലിൽ നിന്ന് സെന്റ്രൽ ജയിലിലേക്കുള്ളൊരുമാറ്റം പോലെയേ സംഭവിക്കുന്നുള്ളൂ..ദൈവമില്ലെന്ന് ശാസ്ത്രം പറഞ്ഞാൽ അത്‌ സത്യം തന്നെ..ഭൗതീകപ്രപഞ്ചത്തിൽ ദൈവമില്ല..എന്നാൽ ദ്രിശ്യപ്രപഞ്ചത്തെ വിഴുങ്ങാൻ പോകുന്നൊരു സ്പിരിറ്റുവേൾഡുണ്ടെന്ന് തിരിച്ചറിഞ്ഞവർക്കൊക്കെ മുഴുത്ത ഭ്രാന്താ..എനിക്കും..ഈ രണ്ടു തടവറയും ചാടി സത്യബോധത്തിലേക്കെത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു..നാം ഇപ്പോഴും ഇരുട്ടിൽ തന്നെ.

    • @BaijuRaj
      @BaijuRaj 6 ปีที่แล้ว +1

      Thanks..

  • @shefeekmsahib3956
    @shefeekmsahib3956 6 ปีที่แล้ว +12

    എനിക്കൊരുപാട്‌ ഇഷ്ടമുള്ള വ്യക്തിയാണു.കുറേ ഉപകാരപ്രദമുള്ള വീഡിയോകൾ ചെയ്തിട്ടുണ്ട്‌.

  • @abdulrahuf3947
    @abdulrahuf3947 6 ปีที่แล้ว +9

    സർ ...അതിമനോഹരം ..നന്നായി അവതരിപ്പിച്ചു ..ഇടക്ക് സംഘാടകർ സമയം ഓര്മിപ്പിച്ചപ്പോൾ ശെരിക്കും കലിപ്പ് വന്നു ..30 മിനുട്ട് പെട്ടെന്ന് പോയപോലെ ..കുറച്ചു കൂടി ലെങ്ത്തിയായ ,ചോദ്യോത്തര സെക്ഷൻ ഉൾപ്പെട്ട പ്രോഗ്രാമുകൾക്കായി കാത്തിരിക്കുന്നു ..ഇനിയും ഒരു പാട് വേദികളിൽ കാണാനുള്ള അവസരങ്ങൾ ഉണ്ടാകട്ടെ ...എല്ലാവിധ ആശംസകളും ...

    • @BaijuRaj
      @BaijuRaj 6 ปีที่แล้ว +1

      ശരിയാണ്. ഒരു 5 മിനിറ്റുകൂടേ താരാമായിരുന്നു. :)

  • @rijin9460
    @rijin9460 6 ปีที่แล้ว +32

    Baiju ചേട്ടന്‍ ഫാന്‍സ്
    Pkd unit 😎✌🏻

    • @BaijuRaj
      @BaijuRaj 6 ปีที่แล้ว +3

      Thanks :)

  • @nthans9830
    @nthans9830 6 ปีที่แล้ว +16

    സഭാകമ്പം എനിക്കും ഒരു പ്രശ്നമാണ് ... ഒരു കാര്യം ഒരാളോട് പറഞ്ഞു ഫലിപ്പിക്കാൻ പെടുന്ന ബുദ്ധിമുട്ട്
    എനിക്ക് വളരെ നന്നായി അറിയാം. എങ്കിലും പ്രപഞ്ചത്തെ കുറിച്ചുള്ള ഇത്രയും കാര്യങ്ങൾ കുറഞ്ഞ സമയം കൊണ്ട് വലിയൊരു സദസിനു മുന്നിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞത് തന്നെ ഒരു വലിയ കാര്യമാണ്. തിരക്ക് പിടിച്ച ഇന്നത്തെ ജീവിതത്തിൽ നമ്മുടെ സ്ഥാനം ലോകത്തിൽ എവിടെയാണ് എന്ന് ഓർമിപ്പിച്ചത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ഇതൊരു നല്ലൊരു തുടക്കമാണ് ... മുന്നോട്ട് ...മുന്നോട്ട് ...മുന്നോട്ട്

    • @BaijuRaj
      @BaijuRaj 6 ปีที่แล้ว

      Thanks..

    • @sajith22able
      @sajith22able 6 ปีที่แล้ว

      Baiju Raj ഞാൻ uae ദുബായ് ഇൽ ആണ് essense നമ്പർ taravooooo

  • @shafeequekhan3893
    @shafeequekhan3893 6 ปีที่แล้ว +18

    Super, ശാസ്ത്ര ബോധം വളരട്ടെ.. തെളിവുകൾ നയിക്കട്ടെ..

    • @labeebedavanna2817
      @labeebedavanna2817 6 ปีที่แล้ว

      Allah is great, ഇനി എന്തല്ലാം കിടക്കുന്നു അല്ലാഹുവിന്റെ കഴിവുകൾ, ല്ലേ?

    • @arjyou4931
      @arjyou4931 5 ปีที่แล้ว +1

      @@labeebedavanna2817 unda...podo

  • @anilkumarp7065
    @anilkumarp7065 6 ปีที่แล้ว +3

    പരിപാടി നേരിട്ടു കണ്ടതാണ്.... സൂപ്പർ... നല്ല അറിവ് പറ്റർന്നു... ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

    • @BaijuRaj
      @BaijuRaj 6 ปีที่แล้ว

      Thanks..

  • @sumyjentry3612
    @sumyjentry3612 6 ปีที่แล้ว +9

    ആദ്യമായി അവതരിപ്പിച്ചതല്ലെ... വളരെ നന്നായി, അഭിനന്ദനങ്ങൾ ++

    • @BaijuRaj
      @BaijuRaj 6 ปีที่แล้ว +1

      Thanks...

  • @A.Rahman654
    @A.Rahman654 6 ปีที่แล้ว +14

    നല്ല അവതരണം ഇനിയും പ്രതീക്ഷക്കുന്നു ഇത്തരം സ്പീച്ചുകൾ,

  • @anoopkb67
    @anoopkb67 6 ปีที่แล้ว +3

    👌👌Good presentation Baiju Raj

  • @dileeshputhukulangara6987
    @dileeshputhukulangara6987 6 ปีที่แล้ว +6

    സർ മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു.. Gud

  • @padiyaraa
    @padiyaraa 6 ปีที่แล้ว +6

    വളരെ നന്നായി അവതരിപ്പിച്ചു.
    ആവശ്യത്തിന് സമയം അനുവദിച്ചു കൊടുത്തില്ല എന്നു എനിക്ക് പരാതിയുണ്ട്.

    • @BaijuRaj
      @BaijuRaj 4 ปีที่แล้ว +1

      it's my mistake.

  • @niks8686
    @niks8686 6 ปีที่แล้ว +11

    FB post കണ്ടപ്പോ കുളമാക്കുമെന്നു കരുതി. പക്ഷെ പൊളിച്ചടക്കി ബൈജു ഭായ്.

    • @BaijuRaj
      @BaijuRaj 6 ปีที่แล้ว +3

      Thank u :)

  • @vijinmv2283
    @vijinmv2283 6 ปีที่แล้ว +5

    first time ആയതിന്റെ കുറവുകൾ ഉണ്ടെങ്കിലും നന്നായിരുന്നു... ഇനിയും ഇതുപോലെ ഒരുപാട് പ്രോഗ്രാമുകളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.. പരപ്പൻ ചിന്താഗതികളെ ഉന്മൂലനം ചെയ്ത് ശരിയായ ശാസ്ത്രബോധം ജനങ്ങളിൽ എത്തിക്കുവാൻ ഇതുപോലെയുള്ള പ്രോഗ്രാമുകൾ അനിവാര്യമാണ്..

  • @sunilkunnothkunnoth5639
    @sunilkunnothkunnoth5639 5 ปีที่แล้ว

    ഇനിയും പൊതു വേദികളിൽ വരണം. നന്ദി.

  • @mithunpv2453
    @mithunpv2453 6 ปีที่แล้ว

    ബൈജു സർ വളരെ നന്നായി അവതരിപ്പിച്ചു തുടർന്നും ശാസ്ത്ര ബോധം വളർത്തുന്ന വേദികൾ ഉണ്ടാവട്ടെ 👍

  • @nazerchakkumkadave9123
    @nazerchakkumkadave9123 6 ปีที่แล้ว +1

    വളരെ നന്നായിരുന്നു ഇതുപോലെ ഇനിയും പ്രിതീക്‌ഷിക്കുന്നു

  • @RatheeshRTM
    @RatheeshRTM 6 ปีที่แล้ว +15

    വിഷയവും അവതരണവും നന്നായിരുന്നു.👍
    പരന്ന ഭൂമി ശാസ്ത്രജ്ഞർ എന്തായാലും അവിടെ കൈപൊക്കില്ല

    • @BaijuRaj
      @BaijuRaj 6 ปีที่แล้ว +1

      athe :D

  • @philipc.c4057
    @philipc.c4057 6 ปีที่แล้ว +23

    സഭാ കമ്പം ആദ്യ പ്രഭാഷണത്തിൽ ഉണ്ടാകും, എന്നാൽ നന്നായി പൂർത്തിയാക്കി.അടുത്ത നാളുകളിൽ നന്നായി പ്രശോഭിക്കട്ടെ

    • @BaijuRaj
      @BaijuRaj 6 ปีที่แล้ว +2

      Thanks...

  • @ajitantony3911
    @ajitantony3911 4 ปีที่แล้ว

    Very Happy to see you in Essence Stage, And double happy to see you with RAVICHANDREN C

  • @azazelalexander6539
    @azazelalexander6539 5 ปีที่แล้ว

    sir ഇനിയും കൂടുതൽ വേദികളിൽ ഉണ്ടാവുമെന്ന് കരുതുന്നു,എല്ലാ വിധ ആംസകളും 👍

  • @sunilvpaul
    @sunilvpaul 6 ปีที่แล้ว +6

    *സർ, അങ്ങയുടെ അറിവ് അപാരം തന്നെ.... പഠന കാലത്ത് ... ഇതേപ്പോലെ അറിവുള്ളവരും, ഇതേ രീതിയിൽ സിമ്പിളായ ഉദാഹരണങ്ങളിലൂടെ പറഞ്ഞ് തരുന്ന ഒരു അധ്യാപകനെ പല വട്ടം ആഗ്രഹിച്ചിരുന്നു. ദയവായി അങ്ങ് കേരളത്തിലേക്ക് മടങ്ങിവന്ന് ഇവിടെ ശാസ്ത്ര സംബന്ധിയായ സ്ഥാപനങ്ങൾ ,പുതു തലമുറക്കായി തുടങ്ങണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു*🙏🙏🙏🙏.

    • @BaijuRaj
      @BaijuRaj 6 ปีที่แล้ว +2

      നാട്ടിൽ വന്നു ഈ കാര്യങ്ങൾ ചെയ്യുന്നതിന് സന്തോഷമേ ഉള്ളൂ..

  • @krjijeesh1607
    @krjijeesh1607 5 ปีที่แล้ว +1

    എന്താ ക്ലാരിറ്റി അടിപൊളി

  • @abdulnasar1773
    @abdulnasar1773 6 ปีที่แล้ว

    മനസ്സിനകത്ത് ഉണ്ടായിരുന്ന കുറച്ച് സംശയങ്ങൾക്ക് ഉത്തരം കിട്ടി,😚😊thanks bro

  • @darkmovezz1847
    @darkmovezz1847 6 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് താങ്ക്സ്

  • @anilpa4028
    @anilpa4028 3 ปีที่แล้ว

    സർ ഇ വീഡിയോ കാണാൻ വൈകി. കലക്കൻ പ്രോഗ്രാം തുടർന്നും പ്രതീക്ഷിക്കുന്നു. ആയിരം ആയിരം അഭിന്ദനം.

  • @robinjose9970
    @robinjose9970 6 ปีที่แล้ว +5

    നല്ല സബ്ജക്ട്. നല്ല അവതരണം. അവസാനം വളരെ intresting ആയിരുന്നു. go ahead

    • @BaijuRaj
      @BaijuRaj 6 ปีที่แล้ว

      Thanks..

    • @robinjose9970
      @robinjose9970 6 ปีที่แล้ว

      @@BaijuRaj അടുത്തത് പൊളിക്കും.

  • @sreenivasanp967
    @sreenivasanp967 6 ปีที่แล้ว +5

    ഈ വിഡിയോ കണ്ടില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമാകുവായിരുന്നു.

  • @Heza5962
    @Heza5962 6 ปีที่แล้ว +1

    ശ്രാസ്ത്രം കണ്ടുപിടിച്ച കാര്യങ്ങൾ നല്ലതാണ് അംഗീകരിക്കുന്നു. കുറച്ച് കാലം കഴിയുമ്പോൾ ശാസ്ത്രം വീണ്ടും മാറ്റിപറയും നിഗമനങ്ങളാണ് കൂടുതലും എല്ലാ കാലത്തും ഇത് നടന്നിട്ടുണ്ട്.പണ്ട് കാലത്ത്ഇതിലും വലിയ കണക്ക് കൂട്ടലുകൾ നടത്തിയിട്ടുണ്ട്. അത് പിന്നിട്ട് തിരുത്തി. സ്പേയി സിന് ന്റെ കാര്യത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടില്ല മറ്റുള്ളവയെ അപേക്ഷിച്ച്.കൂടുതലും കണക്ക് കുട്ടലുകളണ് ശാസ്ത്രീയമായി തെളിയിച്ച കാര്യങ്ങളുടെ കൂട്ട് പിടിച്ച്. ഇതു വരെ തെളിയിച്ച കാര്യങ്ങൾ വച്ച് നോക്കിയാൽ നിയന്ത്രിതാവ് ഇല്ല എന്ന് വിശ്വാസിക്കു വാൻ സാധിക്കുകയില്ല. ഞങ്ങളിലും ശാസ്ത്രീയമായി അറിവുള്ളവരും വിദ്യാഭ്യാസമുള്ളവരും ഉണ്ട് കോടി ക്കണക്കിന് മനുഷ്യർ മണ്ടന്മാരാണോ ' നിഗമനങ്ങൾ കൊണ്ടും. പൊടി കൈയ്കൾ കൊണ്ടും കാര്യമില്ലഇത്രയും ബ്രില്യൻ ക ണക്കിന് വസ്തുക്കളെ നിയന്ത്രിക്കുവാൻ ഒരു ശക്തിവേണമല്ലോ. കണക്കിന്റെ കാര്യം പറഞ്ഞതു പോലെ.

    • @jyothish.m.u
      @jyothish.m.u 6 ปีที่แล้ว +1

      Dinkan
      Check mate!!!!!!

    • @bindhumurali3571
      @bindhumurali3571 6 ปีที่แล้ว

      ദൈവം annannayirikuum പറഞ്ഞു വരുന്നത്.. കഷ്ടം. 🙏

    • @thrissurgadi
      @thrissurgadi 4 หลายเดือนก่อน

      ശാസ്ത്രം കണ്ടുപിടിക്കാത്ത ഗ്യാപ്പിൽ തിരുകാൻ ഉള്ളതല്ല ദൈവം

  • @prasannankinaruvilayil4983
    @prasannankinaruvilayil4983 6 ปีที่แล้ว

    നന്നായി അവതരിപ്പിച്ചു.... ഇനിയും പ്രതീക്ഷക്കുന്നു

  • @tonykdominic
    @tonykdominic 5 ปีที่แล้ว +1

    Watching in March 2019👍👍👍👍😊😊😊

  • @vppismail
    @vppismail 6 ปีที่แล้ว

    Superb, informative speech
    Many Congratulations 👌👌👌👍👍👍

  • @sdjlal
    @sdjlal 6 ปีที่แล้ว

    നന്നായി അവതരിപ്പിച്ചു .. അഭിനന്ദനങ്ങൾ

  • @democrat8176
    @democrat8176 4 ปีที่แล้ว

    Its without too much complex verbs. Communication is very simple.. Thank you Essence...

  • @arunramesh8290
    @arunramesh8290 6 ปีที่แล้ว +7

    Nice and simple....... Great presentation....

    • @BaijuRaj
      @BaijuRaj 6 ปีที่แล้ว +1

      Thanks...

  • @ayyasali1880
    @ayyasali1880 6 ปีที่แล้ว

    വളരെ നല്ലൊരു അറിവ് വീഡിയോ നന്നായിട്ടുണ്ട്

  • @SunilKumar-it9cv
    @SunilKumar-it9cv 6 ปีที่แล้ว +4

    nice topic and informative

  • @bijeeshnc
    @bijeeshnc 6 ปีที่แล้ว

    Thank u sir,,,,eniyum ethupola pratheekshikkunnathu

  • @alwinjohn7568
    @alwinjohn7568 6 ปีที่แล้ว

    Super Baiju chettan...

  • @Sulfikanjirakad
    @Sulfikanjirakad 6 ปีที่แล้ว +2

    Great...

  • @sudheeshkadathoor5645
    @sudheeshkadathoor5645 6 ปีที่แล้ว +1

    Dear team,
    Why r u late uploade videos?
    Already uploaded same program one youtube channel, i watched video also I informed your guys.
    Thanks ⚘

  • @mohammedroshan5647
    @mohammedroshan5647 6 ปีที่แล้ว

    Very nice. Intresting.

  • @sudheeshsudhi9456
    @sudheeshsudhi9456 6 ปีที่แล้ว

    സന്തോഷമായി ബൈജു ചേട്ടാ

  • @mervingibson6555
    @mervingibson6555 6 ปีที่แล้ว +1

    Good presentation brother👌

  • @Musthafairg
    @Musthafairg 6 ปีที่แล้ว +1

    ചർച്ച ഉഷാറായി വരുമ്പോഴാണ് സമയം തീർന്നത്.....

  • @joshithomas8256
    @joshithomas8256 6 ปีที่แล้ว

    Supper nannayittundu

  • @arunpc8789
    @arunpc8789 6 ปีที่แล้ว

    Very much informative.. thank you

  • @Anoop_666
    @Anoop_666 4 ปีที่แล้ว +1

    #Legend🥰♥️🔥🔥🔥😍😵😘😘😘

  • @gurujyothisham
    @gurujyothisham 6 ปีที่แล้ว +3

    സര്‍ ,ആല്ബര്ട്ട് ഐന്‍സ്ടീറെ ലുക്ക്‌ ഉണ്ട് ,

  • @harikaricode2622
    @harikaricode2622 5 ปีที่แล้ว +2

    We are moving to type 1 civilization

  • @vinunatraj2886
    @vinunatraj2886 6 ปีที่แล้ว +3

    അവതരണത്തിൽ എന്തോ ഒരു വ്യക്തതക്കുറവ് ഉള്ളതുപോലെ... സഭാകമ്പം ഉള്ളത് പോലെ തോന്നി...
    ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം..ബൈജുരാജ് കുറച്ചുകൂടെ നന്നാക്കണം ഇനിയുള്ള പ്രെസെന്റഷന്സ് ..
    Welldone ... All the best

  • @LoveAhh-e6x
    @LoveAhh-e6x 6 ปีที่แล้ว

    interesting aayirunnu.. so thanks too

  • @hamzavk
    @hamzavk 6 ปีที่แล้ว

    നന്നായി അവതരിപ്പിച്ചു
    നല്ല അറിവ്

  • @joselukose964
    @joselukose964 5 ปีที่แล้ว

    Pettannu theernnu poyathupolae😞. Very informative session 👍🏻. Appreciate his passion and knowledge 👏👏

  • @sreerajv.a5398
    @sreerajv.a5398 6 ปีที่แล้ว +2

    Good one

  • @ajeshnarayanan2145
    @ajeshnarayanan2145 6 ปีที่แล้ว

    Gud speech.....waiting more

  • @vinodmuraleedharan1448
    @vinodmuraleedharan1448 6 ปีที่แล้ว

    അഭിനന്ദനങ്ങൾ..

  • @mayinthidil8653
    @mayinthidil8653 6 ปีที่แล้ว

    interested subject and very good presentation ,keep it up .

  • @haneesharangil7907
    @haneesharangil7907 6 ปีที่แล้ว

    Good Presentation 👍

  • @arungx
    @arungx 6 ปีที่แล้ว

    Great ... Speech..
    Baiju sir.

  • @rider5333
    @rider5333 4 ปีที่แล้ว +1

    Nice and simple👌Very informative 😘😘😘

  • @2007sivahari
    @2007sivahari 6 ปีที่แล้ว

    tons of Knowlege. Thank you so much.

  • @ananthudileep4893
    @ananthudileep4893 3 ปีที่แล้ว

    Simple and powerful ❣️

  • @sunmas8448
    @sunmas8448 6 ปีที่แล้ว

    അറിവുകൾ .... good .

  • @legolas...
    @legolas... 6 ปีที่แล้ว

    കാണാൻ വരണമെന്ന് ഒരുപാട് ആഗ്രഹമായിരുന്നു.പക്ഷെ പറ്റിയില്ല,ഇപ്പൊ ആ വിഷമം തീർന്നു.

  • @MsEpiccode
    @MsEpiccode 6 ปีที่แล้ว +1

    Good

  • @rajeshkurikkan
    @rajeshkurikkan 6 ปีที่แล้ว

    This is the right time for mob linching. Please upload it ASAP.

  • @sethuraj5798
    @sethuraj5798 5 ปีที่แล้ว

    Great work

  • @muthumusthafa7864
    @muthumusthafa7864 6 ปีที่แล้ว +1

    Thanks freethinkers

  • @freethinker3323
    @freethinker3323 ปีที่แล้ว

    Thanks Bro....

  • @ISMAILKR1
    @ISMAILKR1 6 ปีที่แล้ว

    Great speech

  • @nahasnahas8042
    @nahasnahas8042 6 ปีที่แล้ว +3

    ബൈജു സർ സൂപ്പർ ആയി എന്നെ ഓർമ്മയുണ്ടോ

    • @BaijuRaj
      @BaijuRaj 6 ปีที่แล้ว +1

      yes

  • @JestinMosesR
    @JestinMosesR 6 ปีที่แล้ว +3

    Super sir

  • @UN-gk8yr
    @UN-gk8yr 6 ปีที่แล้ว

    നന്നായിട്ടുണ്ട് spr👌

  • @juniorsergeant5358
    @juniorsergeant5358 4 ปีที่แล้ว

    ശാസ്‌ത്രലോകം Subscriber 😊

  • @antonykj1838
    @antonykj1838 6 ปีที่แล้ว

    Thanks 👍👍

  • @wayfarerdreamz
    @wayfarerdreamz 6 ปีที่แล้ว

    വളരെ നന്നായി..സര്‍..

  • @raneesmuhammed1315
    @raneesmuhammed1315 5 ปีที่แล้ว

    Sarnte ooroo clasum koodjthal upakara prathamaayathaan

  • @pscguru5236
    @pscguru5236 5 ปีที่แล้ว

    Haai sir ne kandathil Santhosham

  • @shinoobsoman9269
    @shinoobsoman9269 5 ปีที่แล้ว

    Woooow...!
    Super...!!!

  • @abdulnazirputhnveetil456
    @abdulnazirputhnveetil456 6 ปีที่แล้ว

    got lot of idea

  • @abushanu125
    @abushanu125 6 ปีที่แล้ว

    👌👍

  • @vasukollam5442
    @vasukollam5442 6 ปีที่แล้ว

    കലക്കി ചേട്ട

  • @Johncena-x
    @Johncena-x 6 ปีที่แล้ว

    വളരെ നന്നായി സർ

  • @drsabiqkmbds
    @drsabiqkmbds 6 ปีที่แล้ว

    Good speech

  • @fowins4435
    @fowins4435 6 ปีที่แล้ว

    Nice baijuraj

  • @sulameen8584
    @sulameen8584 6 ปีที่แล้ว +3

    Good sir.... Informative..... Prepare interesting and Informative topic like these

  • @bijilesh.karayad7110
    @bijilesh.karayad7110 6 ปีที่แล้ว

    👌👌👌👌👌👌👌

  • @sabareeshkumar.k3131
    @sabareeshkumar.k3131 6 ปีที่แล้ว +1

    Well done :-)

  • @shamsaj123
    @shamsaj123 6 ปีที่แล้ว

    Great

  • @tinkufrancis610
    @tinkufrancis610 6 ปีที่แล้ว +6

    Well done..thank you

  • @fowins4435
    @fowins4435 6 ปีที่แล้ว

    വ്യക്തമായി മനസ്സിലാകുന്ന വിധത്തിൽ ഒരു സങ്കീർണ വിഷയം അവതരിപ്പിച്ചു, അവസാനം പറഞ്ഞ ഡയലോഗ് മാസ്സ് :D

  • @rageshpoonath3012
    @rageshpoonath3012 6 ปีที่แล้ว

    Super...Thankyou sir..

  • @sooraj621
    @sooraj621 6 ปีที่แล้ว

    Super sir .......

  • @nitheeshvijayan5072
    @nitheeshvijayan5072 6 ปีที่แล้ว

    👏👏👏❤❤❤👍

  • @Pk-nk3jm
    @Pk-nk3jm 6 ปีที่แล้ว

    Super...

  • @bjskvr5914
    @bjskvr5914 6 ปีที่แล้ว

    😍👌👌