Thechikottukavu Ramachandran vs Chirakkal Kalidasan vs Thiruvambadi Chandrasekaran | Panjal Pooram

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 534

  • @anoopm1209
    @anoopm1209 2 ปีที่แล้ว +186

    മണിയേട്ടൻ പറഞ്ഞപോലെ
    " മകൻ എവിടെയും താഴുന്നത് ഭഗവതിക്ക് ഇഷ്ടമല്ല "🥰

  • @syamindu3420
    @syamindu3420 2 ปีที่แล้ว +321

    വന്ന നിമിഷം മുതലുള്ള നില്പ്. ഈ പ്രായത്തിലും തലയെടുപ്പോടെ രാമൻ . ഒരടി തിടമ്പ് താഴുന്നില്ല. രാമാ🥰🙏🙏🙏🙏🙏🙏

  • @sparkvision6002
    @sparkvision6002 2 ปีที่แล้ว +218

    സ്വാഭാവിക നിലവുകാരനും ഹിമാവാനും വാപൊളിച്ചു പോയ നിമിഷം.. രാമൻ എഫക്ട് 👊...

  • @CKVinu-jp4ff
    @CKVinu-jp4ff 2 ปีที่แล้ว +73

    ഒരേ നിൽപ്പ് രാമന്റെ ശിരസിൽ തിടമ്പ് കെയറിയാൽ പിന്നെ ആ തല ഒന്ന് താഴ്ത്തില്ല അതാണ് രാമൻ. ആന കേരളത്തിന്റെ രാജാവ്. ശ്രീരാമജയം 🖤🙏🏻❤️❤️

    • @asmedia6758
      @asmedia6758 2 ปีที่แล้ว +2

      👑👑⚡❤️

  • @prajeeshkv478
    @prajeeshkv478 2 ปีที่แล้ว +90

    🔥🔥Power🔥🔥 കേരളത്തിന്റെ വല്ല്യാന "സാക്ഷാൽ രാമ രാജാവ്"

  • @munthasermunthaser3815
    @munthasermunthaser3815 2 ปีที่แล้ว +65

    കുറെ അവന്മാർ വന്നിരുന്നു രാമനെ മറികടന്നു എന്നൊക്കെ പറഞ്ഞു അപ്പൊയെ പറഞ്ഞതാ രാമനെ അളന്നാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളു എന്ന് കണ്ണ് തുറന്നു കണ്ടോളു ഏഷ്യയിലെ ഉയരക്കേമൻ രാമൻ THE ROYAL KING

  • @raksin10
    @raksin10 2 ปีที่แล้ว +75

    കൂടുതലൊന്നും പറയാനില്ല കൊമ്പ് കൊണ്ടുപോയി തെങ്ങിന്റെ മേലെ വെച്ചാലും... ഒറ്റ നിലവിന്റെ മുന്നിൽ അതൊക്കെ അസ്ഥിരം തന്നെ.... ശ്രീരാമജയം 🥰🥰🥰

    • @asmedia6758
      @asmedia6758 2 ปีที่แล้ว +3

      Pinnalla⚡👑❤️

  • @vishnuvinod8207
    @vishnuvinod8207 2 ปีที่แล้ว +65

    പറ്റുന്നില്ലേ കാളി അല്ലേൽ ഏട്ടൻ കാണിച്ച് തരാം കണ്ടോ 💥
    ഒരേയൊരു രാജാവ് 💥😎മുത്തേ 😍😘

  • @hareeshcr7kv148
    @hareeshcr7kv148 2 ปีที่แล้ว +166

    ഈ വീഡിയോ കണ്ടാൽ എല്ലാ സംശയവും മാറി കിട്ടും ഒരേ ഒരു രാജാവ് ❤

  • @pratheeshmattam346
    @pratheeshmattam346 2 ปีที่แล้ว +73

    രാമൻ രാജാവാണെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു. ആ സ്ഥാനം രാമന് മാത്രം അവകാശപ്പെട്ടതാ. The real king 👑👑👑👑👑

    • @pratheeshmattam346
      @pratheeshmattam346 2 ปีที่แล้ว +2

      രാമൻ ഇഷ്ടം. The real king👑👑👑👑

  • @syamindu3420
    @syamindu3420 2 ปีที่แล้ว +141

    സ്വാഭാവിക നിലവ് ഇനി എന്നാ എന്റെ കുട്ടികളെ നിങ്ങൾ പഠിക്കുക. സ്വാഭാവിക നിലവിന്റെ തമ്പുരാക്കൻമാരിൽ ഒരാൾ പോയി എങ്കിലും മറ്റൊരാൾ ഈ പ്രായത്തിലും യുവാക്കൾക്ക് മുന്നിൽ തെളിഞ്ഞ് നില്ക്കുന്നു. രാമൻ🔥🔥🔥🔥🔥

    • @ThrissurMediaShineBhaskaran
      @ThrissurMediaShineBhaskaran  2 ปีที่แล้ว +6

      Ore Oru R A J A V U ✨👑

    • @adhwaith494
      @adhwaith494 2 ปีที่แล้ว +2

      Nilavinte Thamburan onne ullu avan inn jeevanoda illa

    • @rekhav5891
      @rekhav5891 2 ปีที่แล้ว +4

      ചുമ്മാ രാമനോട് മത്സരിക്കല്ലേ. ആകാശത്തേക്ക് നോക്കുന്നതല്ല മിടുക്ക് രാമൻ എവിടെ നിൽക്കുന്നുവെന്ന് കാണിച്ചുതരുന്ന വീഡിയോ

    • @adhwaith494
      @adhwaith494 2 ปีที่แล้ว

      @@rekhav5891 Karnan nilav nilkunna video kude onn kandd nokkk

    • @Friend-uo4bs
      @Friend-uo4bs 2 ปีที่แล้ว

      @@adhwaith494 നീ രാമകർണ്ണന്മാരുടെ തലപൊക്ക മത്സരം ഏതെങ്കിലും ഒന്ന് നേരിട്ട് കണ്ടിട്ടുണ്ടോ??? തിടമ്പാനകളെ തലപൊക്കമത്സരത്തിലൂടെ നിർണയിക്കുന്ന കേരളത്തിലെ പ്രസിദ്ധമായ 3 തലപൊക്കമത്സര പൂരങ്ങളായ ചെറായി ഇത്തിതാനം ചക്കുമശ്ശേരി ഇതിൽ ഏതെങ്കിലും മത്സരപൂരം നേരിട്ട് കണ്ടിട്ടുണ്ടോ രാമകർണ്ണന്മാരുടെ...

  • @aslamsathar340
    @aslamsathar340 2 ปีที่แล้ว +35

    ആ സംശയം എല്ലാരുടേം തീർന്ന് കാണുമല്ലോ. ഒരേയൊരു രാജാവ് രാമൻ 💥

  • @sarathtu967
    @sarathtu967 2 ปีที่แล้ว +58

    സിംഹാസനം സ്വന്തമാക്കാൻ എല്ലാരാജ്യത്തും പലരും ശ്രെമിച്ചേക്കും എന്നാലും പ്രജകളുടെ മനസ്സിൽ ആ സ്ഥാനം ഒരാൾക്കേ ഉണ്ടാകു.. ഇന്ന് ആ സിംഹസനതിനു ഒരൊറ്റ അവകാശി രാമൻ. ഈ പ്രായത്തിലും തോറ്റുകൊടുക്കാൻ മനസില്ലാത്തവൻ.. എതിരാളിക്ക് മുൻപിൽ നെഞ്ചും വിരിച് നിൽക്കുന്ന രാമരാജാവ്

    • @asmedia6758
      @asmedia6758 2 ปีที่แล้ว +2

      RAMASAMRAJYAM⚡⚡👑👑❤️

  • @sreekutty.
    @sreekutty. 2 ปีที่แล้ว +132

    ആരൊക്കെ വന്നാലും പോയാലും നിന്നാലും രാമൻ വരുമ്പോ ഉള്ള ആ ഒരു ഇത്... 🔥🔥🔥🔥🔥🔥💥💥💥💥🔥🔥🔥🔥

    • @ThrissurMediaShineBhaskaran
      @ThrissurMediaShineBhaskaran  2 ปีที่แล้ว +1

      💪💪🔥🔥🥰🥰

    • @laven_der_frames
      @laven_der_frames 2 ปีที่แล้ว

      കർണ്ണൻ വരുന്നത് കണ്ടിട്ടില്ല അല്ലെ...

    • @sreekutty.
      @sreekutty. 2 ปีที่แล้ว +7

      @@laven_der_frames ആരു പറഞ്ഞു കണ്ടിട്ടില്ലന്ന്. ഈ വീഡിയോയിൽ കർണ്ണൻ ഇല്ലല്ലോ. 😔😔കണ്ണനും രാമനും ആണെന്നെ ആനപ്രാന്തിയാക്കിയത്.നേരിൽ കാണാൻ കൊതിച്ചിരുന്നു. പറ്റിയില്ല. 😔😔. ഇനി ഒരിക്കലും കഴിയില്ല 😔😔. കർണ്ണൻ 💔എനിക്ക് രാമനെയും ഒരുപാടിഷ്ടമാണ്. എല്ലാ ആനക്കുട്ടികളും ആയുരാരോഗ്യ സൗഗ്യത്തോടെ ജീവിക്കട്ടെ ❤❤❤

    • @sreenavsreekanth8329
      @sreenavsreekanth8329 2 ปีที่แล้ว +1

      @@sreekutty. karnanem ramanem kandu maduthuuu ramante ee nilavu kalik thalamalarthiyattum kittila karnan nilavu ninna marikadakkum athu nerittu kandattondd pakshe aalu poi😔

    • @SarathPb-tc8hv
      @SarathPb-tc8hv 26 วันที่ผ่านมา

      ​@@sreenavsreekanth8329ഓഹോ അങ്ങനെ ഉണ്ടോ എങ്കിൽ അതെ നിലവ് നിന്നിട്ട് തന്നെ ആണ് രാമൻ കർണ്ണന്റെ തലക്ക് മീതെ തല പിടിച്ചു നിന്നതും 😊

  • @CRIS6685
    @CRIS6685 2 ปีที่แล้ว +48

    രാമൻ വന്ന പോലെ തന്നെ നിക്കുവാ.
    അതിന്റ കൂടെ രാമനെ നിലവും കൂടി നിർത്തിക്കുവായിരുന്നേൽ കാണാമായിരുന്നു. അവിടം തീ🔥 ആയേനെ

  • @ajithappus597
    @ajithappus597 2 ปีที่แล้ว +30

    ഈ സഭയിൽ കർണ്ണൻ വേണം എന്നാലേ ഒരു ഇത് ഉള്ളൂ..... 😔😔ഒരുപാട് മിസ്സ്‌ ചെയ്യുന്നു രാമൻ കർണ്ണൻ ഇതിഹാസ്യങ്ങൾ ❤️❤️

  • @ambilymv5008
    @ambilymv5008 2 ปีที่แล้ว +14

    മറ്റു ആനകളുടെ തല ഇടയ്ക്കു ഉയരും താഴും... എന്നാൽ രാമന്റെ തലയെടുപ്പ് ഒന്നു വേറെ തന്നെ... ഒരിക്കലും താഴാതെ.... എന്റെ രാമ u r great

  • @binucm9151
    @binucm9151 2 ปีที่แล้ว +51

    രാമൻ വന്നപ്പോൾ തന്നെ എല്ലാവരും തല ഉയർത്തിപ്പിടിച്ചു നിന്നു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ രാമനെ മാത്രമേ കാണാനുള്ളൂ അതാണ് രാമൻ. രാമ രാജാവ്. The real hero.

    • @haridask1447
      @haridask1447 2 ปีที่แล้ว +2

      അത് ഉയർത്തിയതല്ല ആകാശത്തേക്ക് നോക്കുന്നതാണ് അവന്മാരുടെ സ്ഥിരം കലാപരിപാടി

  • @abinsamuel1807
    @abinsamuel1807 2 ปีที่แล้ว +50

    Aa ആ ഒരു നിൽപ് അവിടെ അങ്ങനെ നിക്കും രാമൻ രാജാവ് ♥️🔥 വരവ് രാജകീയം

  • @lekhan3707
    @lekhan3707 2 ปีที่แล้ว +103

    എന്താ വീഡിയോ, രാജാവിന്റെ അളവിന്റെ സംശയമൊക്കെ ഇപ്പൊ മാറിക്കാണും😍.
    One of your great video dear, 🥰🥰👏👏🤝🤝.

    • @sarathpb7748
      @sarathpb7748 2 ปีที่แล้ว +10

      ചിറക്കലെ കുട്ടി അല്ലേ അവനെ കൊണ്ട് ഒന്നും കൂട്ട്യാ കൂടൂലെന്നെ

    • @ThrissurMediaShineBhaskaran
      @ThrissurMediaShineBhaskaran  2 ปีที่แล้ว +6

      Ore Oru Rajavu 💪👑👑

    • @syammohan7282
      @syammohan7282 2 ปีที่แล้ว +2

      @@sarathpb7748 😅🤣

  • @sarathchandru1657
    @sarathchandru1657 2 ปีที่แล้ว +47

    ഇതിൽ കൂടുതൽ തെളിവ് വേണോ.. രാമ രാജാവ് ❤❤👌

  • @Friend-uo4bs
    @Friend-uo4bs 2 ปีที่แล้ว +68

    കാളിക്കാണ് അളവ് നിലവ് എന്നൊക്കെ വീമ്പിളക്കിയിരുന്നവരുടെ സംശയമൊക്കെ അങ്ങോട്ട്‌ മാറി കിട്ടിയില്ലേ... രാമൻ എഫക്ട് 🔥❤

    • @saikathayt3096
      @saikathayt3096 2 ปีที่แล้ว +3

      Raman the real hero

    • @sanojkannan2734
      @sanojkannan2734 ปีที่แล้ว

      ♥♥💪💪😘😘

    • @amruthasuresh4168
      @amruthasuresh4168 ปีที่แล้ว +1

      സംശയം ഉള്ളവരുടെ മാറി കാണും

  • @vkgaming377
    @vkgaming377 2 ปีที่แล้ว +69

    ചരിത്രങ്ങൾ രചിക്കുന്ന ഒരേ ഒരു ❤രാമരാജവ് ❤

  • @deepake921
    @deepake921 2 ปีที่แล้ว +9

    അതാണ് പേരാമംഗലത്തിന്റെ ചെക്കൻ .. 🔥
    തിടമ്പേറ്റിട്ടുണ്ടേൽ പിന്നെ അവനെ വെല്ലാൻ ഈ കൂട്ടാരൊന്നും പോരാ
    ..... കണ്ടില്ലേ ആ നിൽപ് ❤️ തെച്ചിക്കോട്ടുകാവിലമ്മയുടെ സീമന്ത പുത്രൻ സാക്ഷാൽ ഏകഛത്രാധിപതി രാമചന്ദ്രൻ

  • @pranavmj7563
    @pranavmj7563 2 ปีที่แล้ว +14

    അന്നും എന്നും രാമന്റെയും കർണ്ണന്റെയും അയ്യപ്പന്റെയും നിലവ് ഒരേ രീതിയിലാണ്. 😍(അഥവാ ഒറ്റനിലവ് )

  • @Sahyaputhran7
    @Sahyaputhran7 2 ปีที่แล้ว +38

    രാജാവ് എന്നും രാജാവ് തന്നെയാ 🔥🔥🔥

  • @shyamnilackal1775
    @shyamnilackal1775 2 ปีที่แล้ว +31

    രാജാവ് വന്നാൽ പിന്നെ പറയണോ... രാജാവ് ഉയിർ 🥰🥰🥰🥰🔥🔥🔥🔥💪💪💪💪💪💪

  • @haridask1447
    @haridask1447 2 ปีที่แล้ว +28

    വഴിയൊരുക്കെടാ രാജാവിന് 💪💪💪 കാളി നോക്കുന്നത് ആകാശത്തേക്കാണ്

  • @sreejithsree8657
    @sreejithsree8657 2 ปีที่แล้ว +37

    ആദ്യാവസാനം ഒരേ നിൽപ്പ് രാമൻ 😍😍🔥🔥

  • @vineeshmayavi
    @vineeshmayavi 2 ปีที่แล้ว +29

    ലെ രാമൻ😎;...ഇനി മേലാൽ ആരുംതന്നെ അളവിന്റെയോ നിലവിന്റെയോ പേരിൽ തള്ളിക്കൊണ്ട് നടക്കരുത് 😂

    • @asmedia6758
      @asmedia6758 2 ปีที่แล้ว +2

      💯💯💯😍🤣

  • @unnikuttan3889
    @unnikuttan3889 2 ปีที่แล้ว +24

    അഴകും അളവും നിലവും ഒത്തുചേർന്ന അവതാരം അതാണ് രാമൻ

    • @binucm9151
      @binucm9151 2 ปีที่แล้ว

      രാമാവതാരം

  • @jackdanial9362
    @jackdanial9362 2 ปีที่แล้ว +67

    ഈ പ്രായത്തിൽ കണ്ടമ്പുള്ളി വളർന്ന് വന്ന രാമന്റെ മുന്നിൽ മുട്ട് മടക്കി, കണ്ടമ്പുള്ളിയുടെ അന്നത്തെ പ്രായത്തിൽ രാമൻ ഇന്നും 🔥

    • @ashiksherfudheen2240
      @ashiksherfudheen2240 10 หลายเดือนก่อน +1

      അത് എപ്പോ മുട്ട് മടക്കി 🤔🤣🤣

    • @jackdanial9362
      @jackdanial9362 10 หลายเดือนก่อน

      @@ashiksherfudheen2240 തൂറാൻ ഇരുന്നപ്പോ, thayli

  • @nevilsabu7815
    @nevilsabu7815 2 ปีที่แล้ว +40

    തലമലത്താതെ ഉള്ള ആ നിൽപ്🔥

  • @matchbox7365
    @matchbox7365 2 ปีที่แล้ว +26

    Uff.... 🔥🔥🔥🔥ഒരു സംശയവുമില്ല 🔥🔥🔥🔥രാജാവ്

  • @vipinm7259
    @vipinm7259 2 ปีที่แล้ว +27

    അന്നും ഇന്നും രാമൻ രാമൻ തന്നെയാ ❤️‍🔥💥💥

  • @saiprasad4299
    @saiprasad4299 2 ปีที่แล้ว +107

    ഇനി ഇപ്പൊ ഫോറെസ്റ്റ് കാരെ കൊണ്ട് അളക്കാൻ ഒന്നും നിൽക്കണ്ട..... രാജ സിംഹാസനം രാമൻ തന്നെ.....ഉയരം കൊണ്ട് മാത്രമല്ല കാഴ്ചയിൽ അതി സുന്ദരനും രാമൻ തന്നെ..... 🙏🔥🔥

    • @ThrissurMediaShineBhaskaran
      @ThrissurMediaShineBhaskaran  2 ปีที่แล้ว +5

      Ore Oru R A J A V U ✨👑🥰

    • @pratheeshmattam346
      @pratheeshmattam346 2 ปีที่แล้ว +7

      Exactly. രാമൻ, the real king👑👑👑👑

    • @Sneha_gireesh_
      @Sneha_gireesh_ 2 ปีที่แล้ว +4

      ഒരാൾ ഉണ്ടായിരുന്നേൽ രണ്ടാമത് പറഞ്ഞത് മാറ്റി പറയേണ്ടി വന്നേനെ 😌💯

    • @rahulkr5656
      @rahulkr5656 2 ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️

    • @jyothipg9404
      @jyothipg9404 2 ปีที่แล้ว

      ha ha ha... 🙌

  • @pradeeshpradeep8380
    @pradeeshpradeep8380 2 ปีที่แล้ว +14

    ഒറ്റ നിലവ്....-
    സ്വർഗത്തിൽ കർണൻ ചിരിക്കുന്നു.....

  • @muralip5385
    @muralip5385 2 ปีที่แล้ว +57

    എന്തൊക്കെയായിരുന്നു, കാളി, ബാഹുബലി,......... അങ്ങനെ പവനായി സ്വാഹാ,, അതാണ് രാമൻ എഫക്ട്

    • @sujinbalakrishnan3401
      @sujinbalakrishnan3401 2 ปีที่แล้ว +1

      Bro anghane onnum kaliyakkanda. Nalla thalayeduppum number one aaya aanaye mathram fan aakkunna aala bro okke .

    • @sumithdhanya6842
      @sumithdhanya6842 2 ปีที่แล้ว +3

      🤪🤪🤪🤪പോകാൻ പറ കാളിയോട് മുട്ട് വിറക്കും രാമനോട് മുട്ടിയാൽ 💪💪💪

    • @SunilkumarSunilkumar-cf4xb
      @SunilkumarSunilkumar-cf4xb 2 ปีที่แล้ว +1

      Engane thane aayirunnu karnan athyam vanappol
      Enitt Last enthayi 🤞🔥

    • @asmedia6758
      @asmedia6758 2 ปีที่แล้ว +2

      @@SunilkumarSunilkumar-cf4xb Karnanalla kaali malarthi pidich vaa poliche kaali nilkkoo😥

    • @asmedia6758
      @asmedia6758 2 ปีที่แล้ว

      @@sujinbalakrishnan3401 ellarum angane allallo oranaye angeekarikkan pattatha brok okke ith parayaan enth avakasam🤦‍♂️🥴

  • @sandeepviswanathan7707
    @sandeepviswanathan7707 9 หลายเดือนก่อน +3

    60വയസുള്ള രാമന്റെ മുന്നിൽ... സ്വയം സൂപ്പർ സ്റ്റാറിന്റെ ദയനീയ തോൽവി..

  • @sreelusreelu3105
    @sreelusreelu3105 2 ปีที่แล้ว +17

    രാമന്‍ ജീവൻ എന്നും 🙌

  • @anoopbalan4119
    @anoopbalan4119 2 ปีที่แล้ว +67

    King of kings- Ramachandran 🔥

  • @രാജേഷ്കല്യാണി
    @രാജേഷ്കല്യാണി 2 ปีที่แล้ว +16

    രാജാവ് എപ്പോഴും രാജ പ്രൗഢിയോടെ നിക്കുകയുള്ളൂ....

  • @akhilkrishna6063
    @akhilkrishna6063 2 ปีที่แล้ว +30

    ഒരേയൊരു രാജാവ്.. രാമൻ❤️

  • @remyajayaraman389
    @remyajayaraman389 2 ปีที่แล้ว +18

    Aiwaa🔥Raman🔥🔥രാമന്റെ നിൽപ് ഒരു രക്ഷയും illa♥️♥️♥️♥️♥️♥️

  • @jalujalus5786
    @jalujalus5786 2 ปีที่แล้ว +5

    എനിക്ക് എല്ലാ ആനകളെയും ഇഷ്ട്ട,,, ബട്ട്‌ നിലവ്.... അത്.......... രാമ കർണ്ണൻ... മാർ തന്നെ... 🙏🌹🌹🌹🌹🌹,,,അവിടെക് സ്ഥാനം... ഉറപ്പിക്കാൻ ആരും.വരില്ല.....

  • @abhijith.sundar4974
    @abhijith.sundar4974 2 ปีที่แล้ว +9

    കർണൻ മാത്രേ പോയിട്ടുള്ളൂ രാമൻ ഇപ്പോഴും ഇവിടെത്തന്നെയുണ്ട്.... സ്വാഭാവിക നിലവുനിൽക്കാനും രാമ കർണൻ മാർ കഴിഞ്ഞ് വേറെ ആരും വരുന്നുള്ളൂ.... ആദ്യം നിലവുനിൽക്കാൻ പഠിക്കട്ടെ എന്നിട്ടു രാമനോടും കർണനോടും മുട്ടിനോക്കാം

  • @VillainGAMING_Yt
    @VillainGAMING_Yt 2 ปีที่แล้ว +27

    രാമന്റെ തല താഴുനില്ല. ശ്രദ്ധിച്ചോ. 🔥❤️

    • @sarangms4870
      @sarangms4870 2 ปีที่แล้ว +6

      അതിന് അവൻ തല പിടിച്ചിട്ടില്ല 💛
      അവൻ തല പൊക്കി കഴിഞ്ഞാൽ പിന്നെ പറയേണ്ട കാര്യം ഇലലോ ❤

    • @asmedia6758
      @asmedia6758 2 ปีที่แล้ว +2

      Avn thala pokkiyaal ee pillerokke avnte kombinu thaazhe aaakum😊⚡

  • @emanuelsebastin5542
    @emanuelsebastin5542 2 ปีที่แล้ว +9

    പണ്ടേ പറഞ്ഞതാ മത്സരിച്ചോ.. അത് രണ്ടാം സ്ഥാനത്തേക്കു മാത്രം എന്ന്.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥രാമനിസ്തം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥UNIVERSAL KING🔥🔥🔥🔥

  • @ranir1656
    @ranir1656 2 ปีที่แล้ว +60

    രോമാഞ്ചം വന്നു രാമാ....ഒരേ നില്പ്...രാമൻ വിശ്വരൂപം പുറത്തെടുത്തു എന്ന് കേട്ടിട്ടേ ഉള്ളു...ഇന്ന് കണ്ട്...ഇനി അർകേലും സംശയം ഉണ്ടോ ആവോ...

    • @nimithabijunimithabiju1679
      @nimithabijunimithabiju1679 2 ปีที่แล้ว +2

      അതാണ് രാമൻ 😘😘😘

    • @rahulkr5656
      @rahulkr5656 2 ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️

    • @SarathPb-tc8hv
      @SarathPb-tc8hv 26 วันที่ผ่านมา +1

      തെറ്റി 😁😁😁 രാമന്റെ വിശ്വരൂപം കണ്ടവർക്കേ അറിയൂ എന്തെന്ന് ഇതൊക്കെ ചെറുത് അല്ലെ പിള്ളേരെ പേടിക്കിക്കാൻ ഇതൊക്കെ തന്നെ ധാരാളം 😊 വിശ്വരൂപം പുറത്തെടുത്താൽ പിള്ളേരുടെ വാ കീറും , എത്രത്തോളം വാ പൊളിച്ചാലും ആ നിലവിന്റെ അടുത്ത് എത്താൻ പറ്റില്ല 😊

  • @haris9933
    @haris9933 2 ปีที่แล้ว +4

    എന്റെ പൊന്നോ...വന്നപ്പോൾ നിന്ന നിലവാ.. ♥♥♥♥♥. ഇനി ആരോകെ വന്നാലും രാമന്റെ തട്ട് താണ് തന്നെ ഇരിക്കും....... എന്റെ രാമനെ പൊട്ടിക്കാൻ ആവില്ല മക്കളെ... 🥰🥰🥰 രാജാവ് എന്നു രാജാവ് തനായ ♥

  • @girithadathil2066
    @girithadathil2066 2 ปีที่แล้ว +39

    തിടമ്പ് എടുത്ത് രാമൻ നടുവിൽ നിൽക്കണമായിരുന്നു. രാമൻ്റെ നില്പിന് എന്തൊരെടുപ്പാണ്. ഈ വീഡിയോ എപ്പോൾ എടുത്തതാണ്.

  • @satheeshkk9943
    @satheeshkk9943 2 ปีที่แล้ว +37

    ആ ആൾക്കൂട്ടത്തിനിടയിൽ നിന്ന് രാമനെ കാണാനും ആസ്വദിക്കാനും ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ, രാജേഷേട്ടനോ രാമേട്ടനോ ആന തല പൊക്കാൻ വേണ്ടി കുത്തുകയോ തള്ളുകയോ ചെയ്തിട്ടില്ല.
    രാമന്റെ normal നിലവ് ആണിത്.
    ❤️❤️❤️❤️👌🏽👌🏽👌🏽🥳🥳🥳🥳🥳
    RAMAN uyirrr😘

    • @malluinvestigator2500
      @malluinvestigator2500 2 ปีที่แล้ว

      Ano

    • @anurajanu7446
      @anurajanu7446 2 ปีที่แล้ว +2

      യെസ് ബ്രോ ഞാൻ നേരിട്ട് കണ്ടതാണ് തിരുപഴഞ്ചേരി അമ്പലത്തിൽ 💪💪💪💪💪💪💞💕💞

  • @all4utech611
    @all4utech611 2 ปีที่แล้ว +78

    രാമനോളം ആരും ആയിട്ടില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ച നിമിഷം

    • @adhwaith494
      @adhwaith494 2 ปีที่แล้ว +6

      Raman mukalil ninnavar aarum inn jeevanoda illa enn para

    • @sarangms4870
      @sarangms4870 2 ปีที่แล้ว +5

      @@adhwaith494 കർണ്ണൻ 😭 ബാലൻ 😭

    • @adhwaith494
      @adhwaith494 2 ปีที่แล้ว +4

      @@sarangms4870 parthan undd

    • @sarangms4870
      @sarangms4870 2 ปีที่แล้ว +1

      @@adhwaith494 Ys

    • @grandwizzards192
      @grandwizzards192 2 ปีที่แล้ว +1

      ആ നിന്നതിൽ ആരും ആയിട്ടില്ല എന്ന് പറ... മംഗലാംകുന്നിലെ തമ്പുരാൻ നിൽക്കും ⚡️🔥

  • @vincesimonvarghese4124
    @vincesimonvarghese4124 2 ปีที่แล้ว +26

    തല മലത്തലല്ല,,,നിലവ്,, രാമന്‍ രാജാവ് തന്നെ ..

  • @maneeshmanakkalath4112
    @maneeshmanakkalath4112 2 ปีที่แล้ว +28

    Real Beauty of headlifting.... One and only Raman.. 💓💓💓

    • @rekhav5891
      @rekhav5891 2 ปีที่แล้ว

      സത്യം

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk ปีที่แล้ว +2

    രാമൻ ആണ് ഒറ്റനിലവ്.... കാളിയൊക്കെ തലമർത്തിയുള്ള നിൽപ്പാണ്.....വീഡിയോയോയിൽ തന്നെ വ്യക്തമാണ്..... അളവിലും നിലവിലും രാമൻ തന്നെ വലിയ ആന 😍😍😍😍💋💋❤️❤️❤️❤️

  • @rahulrajendran9592
    @rahulrajendran9592 2 ปีที่แล้ว +9

    ആരൊക്കെ കൂടെ നിന്നാലും രാജാവ് അത് രാമൻ തന്നെയാ🔥..

  • @vidhulathul3932
    @vidhulathul3932 2 ปีที่แล้ว +28

    രാമൻ 🔥
    വലിയ ആന ❤️

  • @RanjithRanjith-eo3es
    @RanjithRanjith-eo3es 2 ปีที่แล้ว +12

    രാമനെയും ചന്ദ്രു വിനെയും ഒരുമിച്ച് മലർത്തി അടിക്കാൻ നടുവിൽ നിന്നതാണ് . ഏറ്റില്ല

  • @achusrockszzz8825
    @achusrockszzz8825 2 ปีที่แล้ว +22

    Raman annum innum...raman effect🥰🔥💪

  • @sarangms4870
    @sarangms4870 2 ปีที่แล้ว +10

    1 : രാമരാജാവ് ❤️
    2 : ചന്ദ്രു 💙
    3 : കാളി 🖤

  • @sunilns238
    @sunilns238 2 ปีที่แล้ว +16

    തിരുവമ്പാടി ചന്ദ്രശേഖരൻ സൂപ്പർ... 👌👌👌

  • @CKVinu-jp4ff
    @CKVinu-jp4ff 2 ปีที่แล้ว +10

    രാമരാജാവ് 🙏🏻👑❤️‍🔥❤️‍🔥❤️‍🔥

  • @haridask1447
    @haridask1447 2 ปีที่แล้ว +9

    രാമൻ്റെ ആ നിൽപ്പ് രോമാഞ്ചം ❤️❤️❤️

  • @raneeshrajan7114
    @raneeshrajan7114 2 ปีที่แล้ว +24

    ഇത് രാമൻറെ സാധാരണ ഒരു നിലവ്
    കുളിപ്പിച്ചു നിർത്തുമ്പോൾ നല്ല നിലവ്🔥 കൊമ്പ് എടുപ്പു കണ്ടാലറിയാം,💥

    • @manukasinadhan7987
      @manukasinadhan7987 2 ปีที่แล้ว

      Yes

    • @ChannelbyJishnu
      @ChannelbyJishnu 2 ปีที่แล้ว

      കോലവും നെറ്റിപട്ടവും ഇല്ലങ്കിൽ കുറച്ചു കൂടി ഉയരും

    • @asmedia6758
      @asmedia6758 2 ปีที่แล้ว +2

      Kuli kazhinj kadukkan munnil keri nilkkumbo Rajavinte amaram oonni olla nilppund Ufffff💥💥💥💥ROMANJIFICATION
      Sreeramajayam⚡💥🔥❤️

    • @maneeshmt4481
      @maneeshmt4481 ปีที่แล้ว

      സത്യം

  • @jalujalus5786
    @jalujalus5786 2 ปีที่แล้ว +3

    എത്ര കണ്ടാലും മതി വരുന്നില്ല രാമ,,, 🙏🙏🥰🥰 കൂടെ കണ്ണാപ്പി (കർണ്ണൻ )കൂടെ ഉണ്ടാരുന്നേൽ 🙏🌹🙏😔😔
    നിങ്ങൾ രണ്ടാളും ഈ കേരളത്തിൽ ഇണ്ടാരുംനെ ഇതിഹാസം ആണ് 🙏🙏🙏.... ഇനി ഇതുപോലെ... രണ്ട് ഇതിഹാസങ്ങൾ കേരളത്തിൽ ഇണ്ടാകില്ല🙏🙏🙏... ഇണ്ടായാൽ തന്നെ നിങ്ങളോളും വരുന്നില്ല ആരും.... 🙏🙏🙏രാമ കർണ്ണൻ മാരെ 🌹🌹🌹🌹🌹🌹👍🌹🌹🌹🌹🌹

  • @marsu661
    @marsu661 2 ปีที่แล้ว +11

    രാമരാജാവ് 👑❤️🔥

  • @magicalvoice5583
    @magicalvoice5583 2 ปีที่แล้ว +7

    രാമന് ഇതൊക്കെ നിസാരം ❤️

  • @sudheeshsudhi8075
    @sudheeshsudhi8075 2 ปีที่แล้ว +4

    കട്ട ഹീറോയിസം

  • @llll507
    @llll507 2 ปีที่แล้ว +44

    കാളി തലപൊക്കി കളിച്ചിട്ടും രാമനൊപ്പം കിട്ടുന്നില്ലല്ലോ😿😆⚡️

  • @harishkabu4509
    @harishkabu4509 2 ปีที่แล้ว +7

    Forestile 3 Aalkarum Athinte muthalaliyum Alannapol Valiya Aanyaya kalidasa fansukare Kanu Rama Rajavine💐💪🏻👍🥰

  • @nithinmohan8290
    @nithinmohan8290 2 ปีที่แล้ว +8

    Ethra nilavulla aana vannallum kurachu neratheku mathrame thala uyarthan pattu kurachu kazhiyumbol thala thathum. Ennal raman adhyam muthal avasanam vare thala uyarthi pidikkum. So thidambu koodunal neram uyarnnu nilkkanamenkil athu ramanu thanne kodukkanam.

  • @girigichu873
    @girigichu873 2 ปีที่แล้ว +5

    Ithu live ayii kannumbo ente godaaa romanjam ayirunu... Raman oru rekshayum ela. 💞💞
    First chandru kali oru mutt indayiii athil chandru kaliye thukki adichu... Kalikk aaa oru day ..marakkan patilaaa

  • @രാജേഷ്കല്യാണി
    @രാജേഷ്കല്യാണി 2 ปีที่แล้ว +12

    രാമന് കർണനും കർണനു രാമനും മാത്രം ആയിരുന്നു ഒത്ത എതിരാളികൾ...

    • @jayarajmrdevankottayam
      @jayarajmrdevankottayam 2 ปีที่แล้ว

      മംഗലശ്ശേരി നീലകണ്ഠന് മുണ്ടയ്ക്കൽ ശേഖരൻ പോലെ...

  • @anu6298
    @anu6298 2 ปีที่แล้ว +18

    രാമൻ ✨️😘

  • @abiabilashabilash6411
    @abiabilashabilash6411 2 ปีที่แล้ว +3

    *മാറ്റുരച്ച മാതംഗകേസരികൾ മലയാളത്തിന്റെ മണ്ണ് പങ്കിട്ടെടുത്തപ്പോ., മനസ്സ് കീഴടക്കാൻ കാതങ്ങൾ താണ്ടിയെത്തിയ യാഗാശ്വം.*
    *യാഗം നടത്തുവാൻ രാജാവിന് പടച്ചട്ടയുടെ ആവശ്യമില്ലെന്നോതിയ പോരാളി.*
    *കലിയുടെ കൽക്കി അവതാരമഴിച്ചു വെച്ച് കാലത്തിനും മുന്നേ നടന്നു കയറിയ കലിയുഗപ്പിറവി.*
    ❤️രാമൻ❤️
    🔥രാജാവ്🔥
    🔥👑ഏകഛത്രാധിപതി👑🔥❤️❤️❤️

  • @abdhulshafeer30
    @abdhulshafeer30 2 ปีที่แล้ว +10

    Ultimate king 👑 Ramarajavu 🔥🔥🔥

  • @bibinps6948
    @bibinps6948 2 ปีที่แล้ว +5

    വരേണ്ടവൻ വന്നപ്പോ ബാക്കി ഒക്കെ താഴ്ന്നു 😂😂

  • @abhijith.sundar4974
    @abhijith.sundar4974 2 ปีที่แล้ว +7

    നിലവുനിൽക്കാത്ത രാമൻറെ മുമ്പിൽ പിടിച്ചുനിൽക്കാൻ കാളിക്കും മറ്റ് ആനകൾക്കും നിലവുൽ നിൽക്കേണ്ടി വന്നു എന്താ രസം 😂😂😂😂😂😂.....

  • @jgz3024
    @jgz3024 2 ปีที่แล้ว +10

    Age it's just a number 😏 raamanum karnanum uyir💖❤️💥

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 2 ปีที่แล้ว +27

    ഈ video കണ്ടാലേ മനസ്സിലാവും കാളിയെക്കാൾ രാമൻ അളവിൽ മുൻപന്തിയിൽ ആണെന്ന്

  • @akashgb6045
    @akashgb6045 2 ปีที่แล้ว +10

    Raaman otta nilavu 🔥🔥🔥🔥🔥

  • @ramanarmyyt3720
    @ramanarmyyt3720 2 ปีที่แล้ว +13

    രാമരാജാവ് ❤🔥

  • @abhinavff8697
    @abhinavff8697 2 ปีที่แล้ว +16

    രാമൻ ❤❤❤❤❤❤❤❤😘😘😘😘😘😍😍😍😍

  • @kashinadhankashi5388
    @kashinadhankashi5388 2 ปีที่แล้ว +10

    ഏഷ്യയിലെ ഉയര കേമൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തന്നെ

    • @asmedia6758
      @asmedia6758 2 ปีที่แล้ว

      Athreollu🔥⚡

  • @saranocbe3382
    @saranocbe3382 ปีที่แล้ว +1

    കോലം തലയിൽ കേറിയ ഒരിഞ്ചുപോലും തല താഴ്ത്താത്ത ആന അത് എന്നും രാജാവ് മാത്രം ❤‍🩹

  • @syneshkarthi1242
    @syneshkarthi1242 2 ปีที่แล้ว +6

    നിലവ് എന്ന് പറഞ്ഞാൽ ഇതാണ്.. രാമാ..

  • @kanjangaming6685
    @kanjangaming6685 2 ปีที่แล้ว +8

    രാമ രാജാവ് ❤💞❤🤗

  • @aiswarya.r723
    @aiswarya.r723 ปีที่แล้ว +5

    2:10 goosebumps 🔥🔥🔥

  • @Arun-xn7dk
    @Arun-xn7dk 2 ปีที่แล้ว +8

    Raman 🔥🔥🔥🔥 the one and only one king 👑❣️❣️❣️❣️❣️

  • @jijoresmijijoresmi5517
    @jijoresmijijoresmi5517 2 ปีที่แล้ว +12

    രാമൻ രാജാവ് ആണ് അത് കാണിക്കും

  • @Sreejithjithu001
    @Sreejithjithu001 2 ปีที่แล้ว +3

    3:43 kali thala thazhthi .....raamaa❣️❣️❣️❣️❣️❣️❣️🤩🤩🤩🤩🤩🤩🤩😘😘😘😘

  • @positivelife7879
    @positivelife7879 2 ปีที่แล้ว +2

    എന്റെ പൊന്നേ
    രാമൻ പൊളിച്ചു 🔥♥️👌🥰

  • @sooryaspellzz1115
    @sooryaspellzz1115 2 ปีที่แล้ว +3

    രാമനാണ്....!! രാജാവാണ്....!! ❤️💯

  • @binuvfc1179
    @binuvfc1179 2 ปีที่แล้ว +7

    രാമൻ 🔥🔥🔥

  • @_EYEN.-X_
    @_EYEN.-X_ 2 ปีที่แล้ว +8

    Raman fans like അടി

  • @aswinpk1517
    @aswinpk1517 2 ปีที่แล้ว +6

    ഒരു നിമിഷം കർണനെ ഒന്ന് ഓർത്തുപോയി

  • @drstrange8747
    @drstrange8747 2 ปีที่แล้ว +11

    രാമൻ 🙂⚡️😎

  • @VillainGAMING_Yt
    @VillainGAMING_Yt 2 ปีที่แล้ว +22

    വിനോദേട്ടൻ പറഞ്ഞില്ലേൽ കാളി തല താഴ്ത്തുന്നു. 👀.. രാമൻ ഒറ്റ നിലവ് ❤️

    • @sidharthtv3528
      @sidharthtv3528 2 ปีที่แล้ว +1

      Mabi ashan ayiruankil kannam ayirunu kaliye ketto mabi ashan kaliye nilavu nirthiya pole arum nirthittilla ok 🔥⚡️⚡️⚡️⚡️

    • @Friend-uo4bs
      @Friend-uo4bs 2 ปีที่แล้ว +8

      @@sidharthtv3528 മാമ്പിയുടെ നിലവ് മാനത്തോട്ട് വാ പൊളിച്ചു നിർത്തലല്ലേ... മോനെ രാമന്റെ കൂടെ നെന്മാറ രാമേട്ടനും കടുക്കനുമാണ്,, എല്ലാം പയറ്റി തെളിഞ്ഞവർ...പണ്ട് ചെറായിലും ഇത്തിത്താനത്തും രാമൻ വിജയ ഗാധകൾ തീർത്തപ്പോൾ അവന്റെ കൂടെ ഉണ്ടായിരുന്നവർ ആണ് മണിയേട്ടനും രാമേട്ടനും.. അതിൽ രാമേട്ടൻ ഇപ്പോ അവന്റെ കൂടെ ഉണ്ട്... പിന്നെ ഈ പ്രായമായിട്ടും രാമന്റെ ഒറ്റ നിലവ് കണ്ടോ നീ,, ആനയ്ക്ക് കൂടി തോന്നി നിൽക്കണം അതാണ്‌ യഥാർത്ഥ നിലവ്...മാമ്പിയും കാളിയും ഒന്നും കൂട്ടിയാൽ കൂടില്ല വിട്ട് പിടി,, ഇത് രാജാവാണ് കേരളത്തിന്റെയല്ല ഇന്ത്യയുടെയല്ല ഏഷ്യയിലെ തന്നെ ആന രാജാവ് രാമൻ ❤❤🔥🔥

    • @sidharthtv3528
      @sidharthtv3528 2 ปีที่แล้ว

      @@Friend-uo4bs mabi ashan kaliye nilavu nirthiya pole arum nirthittilla ketto mone eppol athoke poyi

    • @Friend-uo4bs
      @Friend-uo4bs 2 ปีที่แล้ว +4

      @@sidharthtv3528 മാമ്പി കാളിയെ നിലവ് നിറുത്തിയതോ നിറുത്താതതോ അല്ല ഞാൻ പറഞ്ഞത്,, മാമ്പി ആയിരിക്കും കാളിയെ നന്നായി നിലവ് നിറുത്തിയിട്ടുള്ളത്...പക്ഷെ അതൊക്കെ വെച്ച് രാമാനുമായി മുട്ടനായിട്ടില്ല എന്നെ പറഞ്ഞുള്ളു,, അത് മാമ്പി ഉള്ളപ്പോൾ ആയാലും ഇപ്പോൾ ആയാലും,, രാജാവ് കഴിഞ്ഞേ ഒള്ളു ❤❤🔥🔥

    • @sidharthtv3528
      @sidharthtv3528 2 ปีที่แล้ว

      @@Friend-uo4bs aaa🔥🔥⚡️

  • @Anukuttan-s2h
    @Anukuttan-s2h 2 ปีที่แล้ว +9

    Real Raman effect❤️💥💥💥