കേക്ക് crumക്കോട്ട് ചെയ്തതിനു ശേഷം ഫ്രീസരിലാണോ വയ്ക്കുന്നത് അതുപോലെ ക്രീം ബീറ്റ് ചെയ്തതിനു ശേഷം ഫ്രീസറിൽ വച്ചതിനു ശേഷമാണോ crum കോട്ട് ചെയ്യുന്നത് pls reply
Cake and cream ശെരിക്കും freezer ൽ വെക്കേണ്ട ആവശ്യം ഇല്ലാ.. എമർജൻസി ആയിട്ട് time ലിമിറ്റഡ് ആയിട്ട് കൊടുക്കുന്ന time ൽ മാത്രം cake പെട്ടെന്ന് സെറ്റ് ആവാൻ ചില case ൽ cake icing കഴിഞ്ഞു / crum coat ചെയ്തു വളരെ കുറച്ചു നേരം freezer ൽ വെക്കാറുണ്ട് എന്നെ ulloo👍
@sunitharamesh3446 cake ടിൻ നു ഒരു belt ഇടുന്ന method ഉണ്ട് തുണി വെച്ചിട്ട്.. നമ്മുടെ ghee cake റെസിപ്പി യിൽ കാണിക്കുന്നുണ്ട്.. അതൊന്ന് ചെയ്തു നോക്കു.. Cake ഫ്ലാറ്റ് ആയിട്ട് കിട്ടും.. പിന്നെ cake batter കൂടി പോയാൽ ആണ് പൊട്ടൽ varunne
@jithusdine അത് പറഞ്ഞിട്ട് കാര്യമില്ല ഇത് വയറ്റിന് നല്ലതല്ല വീട്ടിൽ നിന്ന് ഉണ്ടാകുമ്പോൾ ഇമ്മാതിരി സാധനങ്ങൾ ഉപയോഗിക്കാതെ കേക്ക് ഉണ്ടാകുക പിന്നെ നിങ്ങട മുമ്പത്തെ വീഡിയൊയിൽ ഉണ്ടല്ലെ ഞാൻ ബേക്കിംഗ് സോഡ ബേക്കിംഗ് പൗഡർ കേക്ക് ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാറെ ഇല്ല എന്ന് അത് കൊണ്ടാണ് പറഞ്ഞത്
@worlddvsworlddvs2029 ഈ ഓഗസ്റ്റ് ൽ ആണ് ഞാൻ ചാനലിൽ vdo ഇടാൻ തുടങ്ങിയത് അതുവരെ കസ്റ്റമർ നീഡ് അനുസരിച്ചു അങ്ങനെ ചെയ്തേ.. ഇപ്പോ subscribers ന്റെ need കൂടി പരിഗണിക്കാൻ ഞാൻ ബാധ്യസ്ഥ ആണ് 😍.. ചാനലിൽ vdo ഇടുന്ന ശേഷം ആണ് ഞാൻ വീണ്ടും ഇതൊക്കെ വാങ്ങി തുടങ്ങിയത്.. Ok
ചേച്ചി supper ആണ് നല്ല പോലെ മനസിലാക്കി തന്നു
👍🥰❤️😍
Dry fruits Rum ൽ ഇട്ടുവച്ച് ഉണ്ടാക്കണം പൊളി ആയിരിക്കും
അതിന്റെ റെസിപ്പി വേറെ ഉണ്ട് 👍
ഞാൻ ഉണ്ടാക്കി, ഇപ്രാവശ്യം വിജയിച്ചു
Wow🥰❤️
Plum cake carrot cake okke cheyyumbo melbhagam kayyil ottunnu...Karanam paranjutharamo...prathyegichum oven il chwyyumbmbo
പഞ്ചസാര melt ആവുന്നില്ല അല്ലെങ്കിൽ plum cake ചെയ്യുമ്പോ രണ്ട് കോയിൽ ഉം ചൂട് ആക്കണം
Thank you❤
Ovanil 180 degree yil pre heat cheyth '160 degree yil set cheythal pore?
മതി... ഓരോ oven ന്റെ temp അനുസരിച്ചു മാറും
Sale cheyyan patiya plum cake cheyyuo margarine and caramel colour usecheythittullath
Margarin കിട്ടാനില്ല ഇവിടെ.. But സെറ്റ് ആക്കാം 👍
ഇത് sale ചെയ്യാൻ പറ്റില്ലേ, എത്ര kg ആണ്
@ vdo ലാസ്റ്റ് ഞാൻ പറഞ്ഞിട്ടുണ്ട്
മുഴുവനും കണ്ടില്ലല്ലേ
ഞാൻ ഒരു വടി എടുത്തു വരാം
Chechii plum cake batter nalla katti avanu ntha cheyyaa ozhikumbo sarikum varunia
അത് അങ്ങനെ ആണ്..
Superb aanu... ♥️ 👌 👍 ♥️
ചെയ്തു നോക്കണേ
Suupprr....Adipoli❤ urappaayum try cheyyum
ചെയ്തു നോക്കി പറ ട്ടോ
sure@@jithusdine
Kandittu kothi aayi. 😋😋
Try chey 👍❤️
Super recipe 🥰❤️❤️👍👍
ചെയ്തു നോക്കണേ
Chechii one kg de same temperature thanne ano half kgk vekaa
Same 👍
ഓടി വന്നൊരു മെസ്സേജ് കണ്ട സന്തോഷം 💜🌟 എനിക്ക് ഇനി ഉണ്ടാക്കണം അതു ഒന്നും രണ്ടും ഒന്നും പോരാ ❤
വേഗം undakkkkkkkk😍🥰🥰🥰
Bakíng soda cherkade
വേണ്ട🥰
Super. I love ur baking
🫶😍🥰🥰
Hi da marble cake recipe cheyyamo... christmasinu sale cheyyan ...othiri peru waiting aanu
ഉടൻ ചെയ്യാം 👍😍
Carrot cake ethra days vare use cheyym.
5 days room temperature ൽ വെക്കാം
അടിപൊളി👌👍🤩high flame il preheat ചെയ്തിട്ട്. തീ കുറയ്ക്കണോ.....
അതെ.. Baking time low flame
@jithusdine 👍❤️
Good presentation and inspiration❤
Thank you so much 🙏😍❤️
Carrot dates putting cake please
Sure👍
ചെയ്ത് നോക്കാം
👍😍🥰❤️
Sale cheyyumbol kedavathirikkan enthu cheyyanam
കേടാവില്ല.. Fruits ഒക്കെ caramel cook ചെയ്തത് ല്ലേ
@@jithusdineethra day kedavathirikkum
@fabnanouri4242 മാസങ്ങളോളം ഇരിക്കും നനവ് തട്ടാതെ വെച്ചാൽ
Chechi madhura naranga nu paranjal musambi aano atho orange aano
രണ്ടും എടുക്കാം
Ithe ethra gram inde
Near 1 kg
Chechi video il jithus dine enn name kodukane.
ഞാൻ ഇന്നലെ ഈ കാര്യം ആലോചിച്ചേ ഉള്ളൂ
Adipoli 👌
😍🥰❤️
Super ഞങ്ങളും ഒരു പ്ലം കേക്കിന്റെ വീഡിയോ ഇട്ടിട്ടുണ്ട്
Aahaa kandu nokkatte 👍
Plum esence must anoo
ഒരിക്കലും അല്ല.. ഞാൻ സാദാരണ ചേർക്കാറില്ല.. Vdo ചെയ്തത് കൊണ്ട് കാണിച്ചതാണ് എന്നെ ഉള്ളൂ
സൂപ്പർ മോളെ ❤❤❤
🫶😍😍😍❤️
Vallya santhosham super
@jyothim7505 🫂❤️
Plum cake undakki taste okke nallatharunnu but topil avide avide cheriya kuzhi pole undarunnu athu enthu konda
Batter ലൂസ് ആയി പോയോ
Alla thick arunnu
Njan ennu veendum undakki. Cake nte upper part colour kuravanu .athu gas top il chetunnathu kondano
@ashaabraham6448 അതെ.. ഗ്യാസ് ടോപ് ൽ mel ഭാഗം ബ്രൗൺ ആവില്ല
@ashaabraham6448 എല്ലാടത്തും even ആയിട്ട് spread ആയി കാണില്ല
Very happy 🎉
Me too😍
Plum cake 1 kg price
Depends ആണ്.. ഞാൻ rich കേക്ക് കൊടുക്കുന്നത് ₹800/kg, ഈ കാണിക്കുന്ന കേക്ക് ന്റെ details vdo last ഉണ്ടേ
Super
😍🥰❤️
Suuuuuuuuuuper ❤
❤️❤️❤️❤️❤️❤️❤️
❤️👌
😍🥰
Carrot പുഡിങ് cake ഉണ്ടാക്കി കാണിക്കുമോ
ചെയ്യാം 👍😍
ഓവനിൽ എത്ര ടൈം വക്കണം
50 minutes to 1 hr
കേക്ക് crumക്കോട്ട് ചെയ്തതിനു ശേഷം ഫ്രീസരിലാണോ വയ്ക്കുന്നത് അതുപോലെ ക്രീം ബീറ്റ് ചെയ്തതിനു ശേഷം ഫ്രീസറിൽ വച്ചതിനു ശേഷമാണോ crum കോട്ട് ചെയ്യുന്നത് pls reply
Cake and cream ശെരിക്കും freezer ൽ വെക്കേണ്ട ആവശ്യം ഇല്ലാ.. എമർജൻസി ആയിട്ട് time ലിമിറ്റഡ് ആയിട്ട് കൊടുക്കുന്ന time ൽ മാത്രം cake പെട്ടെന്ന് സെറ്റ് ആവാൻ ചില case ൽ cake icing കഴിഞ്ഞു / crum coat ചെയ്തു വളരെ കുറച്ചു നേരം freezer ൽ വെക്കാറുണ്ട് എന്നെ ulloo👍
Thanks@@jithusdine
Hai
Hai🥰
ഇത് ChikkusDine കഴിഞ്ഞ വർഷം ഇട്ട recipe ആണല്ലോ......
അതെയോ.. ഇത് ഈ കഴിഞ്ഞ ദിവസം വേറൊരു കുക്കിംഗ് ചാനലിൽ കണ്ടപ്പോ അപ്പൊ തന്നെ വന്നു ഞാനും ചെയ്തു 😂..
Oru lecture akanulla ella qualification um undu😍
🙏😂😂❤️😍( kutty teacher aayirunnu munp)
അടച്ചു വെക്കുന്ന തട്ടിൽ നിന്നും വെള്ളം തുള്ളിയായി വീഴുന്നത് എന്തു കൊണ്ടാണ്?
ഞാൻ കേക്ക് ഉണ്ടാക്കി പക്ഷെ നടുക്ക് വെള്ളത്തുള്ളികൾ വീണു വേവാത്ത പോലെ ഇരിക്കുന്നു
Oven സെറ്റ് അപ്പ് ആയിട്ട് ഉപയോഗിക്കുന്ന പാത്രം കഴുകി നല്ലണം ഉണങ്ങാതെ aano bake ചെയ്യാൻ എടുക്കാറുള്ളത്
Cake ഉണ്ടാക്കുപ്പോൾ മുകൾവശം പൊട്ടുന്നുഎന്തു ചെയ്യണം?
Plum cake aano
അതെ @@jithusdine
@sunitharamesh3446 cake ടിൻ നു ഒരു belt ഇടുന്ന method ഉണ്ട് തുണി വെച്ചിട്ട്.. നമ്മുടെ ghee cake റെസിപ്പി യിൽ കാണിക്കുന്നുണ്ട്.. അതൊന്ന് ചെയ്തു നോക്കു.. Cake ഫ്ലാറ്റ് ആയിട്ട് കിട്ടും.. പിന്നെ cake batter കൂടി പോയാൽ ആണ് പൊട്ടൽ varunne
അപ്പക്കാരം ചേർത്തത് കൊണ്ട് ഈ കേക്ക് എനിക്ക് ഇഷ്ടപ്പെട്ടില്ല ബേക്കിംഗ് പൗഡർ ചേർക്കാത്ത പ്ലം കേക്ക് ഉണ്ടാ
Taste ൽ അതിന്റെ ചുവ വരുന്നില്ലല്ലോ
@jithusdine അത് പറഞ്ഞിട്ട് കാര്യമില്ല ഇത് വയറ്റിന് നല്ലതല്ല വീട്ടിൽ നിന്ന് ഉണ്ടാകുമ്പോൾ ഇമ്മാതിരി സാധനങ്ങൾ ഉപയോഗിക്കാതെ കേക്ക് ഉണ്ടാകുക പിന്നെ നിങ്ങട മുമ്പത്തെ വീഡിയൊയിൽ ഉണ്ടല്ലെ ഞാൻ ബേക്കിംഗ് സോഡ ബേക്കിംഗ് പൗഡർ കേക്ക് ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാറെ ഇല്ല എന്ന് അത് കൊണ്ടാണ് പറഞ്ഞത്
@worlddvsworlddvs2029 ഈ ഓഗസ്റ്റ് ൽ ആണ് ഞാൻ ചാനലിൽ vdo ഇടാൻ തുടങ്ങിയത് അതുവരെ കസ്റ്റമർ നീഡ് അനുസരിച്ചു അങ്ങനെ ചെയ്തേ.. ഇപ്പോ subscribers ന്റെ need കൂടി പരിഗണിക്കാൻ ഞാൻ ബാധ്യസ്ഥ ആണ് 😍.. ചാനലിൽ vdo ഇടുന്ന ശേഷം ആണ് ഞാൻ വീണ്ടും ഇതൊക്കെ വാങ്ങി തുടങ്ങിയത്.. Ok
കേക്ക് വെന്ത് റെഡിയാകുബേൾ കേക്കിന്റെ നടുഭാഗം കുഴിഞുപേൊകുന്നു. അതിന്റെ കാരണം എന്താണ് .
Temperature, batter conssiatency അങ്ങനെ കുറെ കാരണങ്ങൾ ഉണ്ട്
Super
❤️😍🥰