പ്രിയപ്പെട്ട ബിനീഷ് താങ്കളുടെ പ്രേമനഗരം എന്ന ബുക്ക് ഒരു പക്ഷെ ഈ കാലഘട്ടത്തിൽ നടക്കുന്ന കാര്യങ്ങളെ ഭാവനയുമായി കൂടി ചേർത്ത് എഴുതുന്നതായിരിക്കും. കാമം എന്ന വികാരം തെറ്റാണെന്നും. സ്ത്രീയോട് പുരുഷന് തോന്നുന്ന ആകർഷണം തെറ്റാണെന്നുമൊക്കെ തോന്നുന്ന ചിലർക്ക് ഇങ്ങനെ ഒരു കഥ അംഗീകരിക്കാൻ പറ്റിയെന്നു വരില്ല. പക്ഷെ ഞാൻ എന്ന വ്യക്തിക്ക് കൊറേ ഒകെ തുറന്ന ചിന്താഗതി ഉള്ള ആളാവാൻ സഹായിച്ചു. കാമമോ പ്രണയത്തിന്റെ പേരിലുള്ള ശരീരത്തിന്റെ പങ്കുവെയ്ക്കലോ തെറ്റാണെന്ന് തോന്നുന്നവർക്കും. കാമം എന്ന് കേൾക്കുമ്പോൾ നെറ്റിച്ചുളിയുന്നവർക്കും ഈ കഥ ഇഷ്ട്ടപെട്ടെന്ന് വരില്ല കൊറേ ഒകെ 'sex education' ന്റെ കുറവായിരിക്കും ' sex education ' എന്ന് പറയാൻ മടിയുള്ളത് sex എന്ന വാക്ക് ഉള്ളതുകൊണ്ടാണ്. ചിലർക്ക് ഇപ്പോഴും മാനുഷീകമായ വികാരങ്ങളെ തുറന്ന് അവതരിപ്പിച്ച് അതിനെ മനസിലാക്കി കുറച്ചൂടെ തുറന്ന മനസുള്ള ഒരാളാവാൻ എന്നെ ഒരു പക്ഷെ ഈ ബുക്ക് സഹായിച്ചു... Thanks sir
തനിക്കു വേറെ പണിയില്ലേ ചങ്ങാതി.... 🤣🤣🤣 എല്ലായിടത്തും ചെന്ന് ഈ നോവലിനെതീരെ പറയാൻ .. താനൊക്കെ ചത്തു മണ്ണായാലും ഈ നോവൽ നിലനിൽക്കും . അസൂയയ്ക്കും പകയ്ക്കും അതിരില്ലേ... സ്വയം ഇങ്ങനെ കുരുപൊട്ടിക്കോളൂ... നോവൽ അരലക്ഷം കഴിഞ്ഞു
Enik endo ishtayilllaaaaaaa
പ്രിയപ്പെട്ട ബിനീഷ് താങ്കളുടെ പ്രേമനഗരം എന്ന ബുക്ക് ഒരു പക്ഷെ ഈ കാലഘട്ടത്തിൽ നടക്കുന്ന കാര്യങ്ങളെ ഭാവനയുമായി കൂടി ചേർത്ത് എഴുതുന്നതായിരിക്കും. കാമം എന്ന വികാരം തെറ്റാണെന്നും. സ്ത്രീയോട് പുരുഷന് തോന്നുന്ന ആകർഷണം തെറ്റാണെന്നുമൊക്കെ തോന്നുന്ന ചിലർക്ക് ഇങ്ങനെ ഒരു കഥ അംഗീകരിക്കാൻ പറ്റിയെന്നു വരില്ല. പക്ഷെ ഞാൻ എന്ന വ്യക്തിക്ക് കൊറേ ഒകെ തുറന്ന ചിന്താഗതി ഉള്ള ആളാവാൻ സഹായിച്ചു. കാമമോ പ്രണയത്തിന്റെ പേരിലുള്ള ശരീരത്തിന്റെ പങ്കുവെയ്ക്കലോ തെറ്റാണെന്ന് തോന്നുന്നവർക്കും. കാമം എന്ന് കേൾക്കുമ്പോൾ നെറ്റിച്ചുളിയുന്നവർക്കും ഈ കഥ ഇഷ്ട്ടപെട്ടെന്ന് വരില്ല കൊറേ ഒകെ 'sex education' ന്റെ കുറവായിരിക്കും ' sex education ' എന്ന് പറയാൻ മടിയുള്ളത് sex എന്ന വാക്ക് ഉള്ളതുകൊണ്ടാണ്. ചിലർക്ക് ഇപ്പോഴും മാനുഷീകമായ വികാരങ്ങളെ തുറന്ന് അവതരിപ്പിച്ച് അതിനെ മനസിലാക്കി കുറച്ചൂടെ തുറന്ന മനസുള്ള ഒരാളാവാൻ എന്നെ ഒരു പക്ഷെ ഈ ബുക്ക് സഹായിച്ചു... Thanks sir
Bineesh sir ❤️💥💥💥
നീലു വല്ലാതെ കൊതിപ്പിച്ചു കടന്നു പോയി....❤❤❤unconditional love.....❤❤❤❤
Njanum one day kond vayich theerthu..enikk estttay❤...thankale neritt kanananm ennum thonnni....shareerika bandham varathirikkan avar sneham alla premam aanu.....nannyitund
എല്ലാം ഇഷ്ടപ്പെട്ടു - നീലത്തിന്റെ മലം കോരിയത് ഒഴിച്ച് - ഭയങ്കര cringe ആയി തോന്നി..
Yes enikkum bakki okke set
സത്യം 🥴
പ്രണയമോ വെറും കാമം മാത്രം
@@akhilajose1183 pranayam ullidath kamam elle
പക്കാ അവിഹിതം...
♥️♥️
Bineesh sir 🥰
Ithano premam
🌈🖇️
പ്രിയപ്പെട്ട ബിനീഷ് താങ്കൾ ഈ എഴുത്ത് നിർത്തി മറ്റേതെങ്കിലും പണിക്ക് പോകുന്നതാണ് നല്ലത്!
തനിക്കു വേറെ പണിയില്ലേ ചങ്ങാതി.... 🤣🤣🤣 എല്ലായിടത്തും ചെന്ന് ഈ നോവലിനെതീരെ പറയാൻ
.. താനൊക്കെ
ചത്തു മണ്ണായാലും ഈ
നോവൽ
നിലനിൽക്കും
. അസൂയയ്ക്കും പകയ്ക്കും
അതിരില്ലേ... സ്വയം ഇങ്ങനെ കുരുപൊട്ടിക്കോളൂ... നോവൽ
അരലക്ഷം കഴിഞ്ഞു
Bineeh mashe🥰
നീലു മാധവ് ❤️
നല്ല ബുക്ക്
🫰❤
binneshetta
♥️
Bineesh sir❤
❤❤❤