ഭരതനാട്യം മത്സരം കഴിഞ്ഞ ഉടനെയാണ് മിക്ക കലോത്സവങ്ങളിലും നാടോടിനൃത്തമത്സരം . അതിനാൽ അൾട്ട മായ്ക്കാതെയാണ് എന്റെ മകൾ മിക്കപ്പോഴും കളിക്കുന്നത്. ഇത് പ്രശ്നമാണോ? നാടോടി നൃത്തത്തിന് അൾട്ട മായ്ക്കേണ്ടത് അത്യാവശ്യമാണോ?
Mam ente molu lkg aanu. School artsdaykku cheppu kilukkana changaathi dance padippikkunnund. Avidey cheriya kuttikal aarenkilum ee dance kalichittundo. Video onnu ayachu tharamo.
The cameraman is moving the camera very much.....which reduces the quality of your video..the video was very much informative but the video quality due to movement went baddf
നൃത്തങ്ങൾ ഒരിക്കലും സ്ത്രീകളടത്ത് പഠിക്കരുത് നൃത്ത അദ്യാപകരടുത്ത്ന്ന് പഠിക്കണം ആണുങ്ങളടുത്തുന്നാണ് പഠിക്കേണ്ടത് എങ്കിലേ അതിന്റെ തായ ഭംഗി ഉണ്ടാക്കുകയുള്ളു പ്രത്യേകിച്ച് നാടോടി നൃത്തം സ്ത്രീകളടത്ത് ന്ന് ഒരിക്കലും മക്കളെ നൃത്തം പഠിപ്പിക്കരുത് Priz കിട്ടില്ല
എന്റെ മോളും പഠിക്കുന്നുണ്ട് ഇപ്രാവശ്യം സബ്ജില്ലാ ഉണ്ട് 7 നു സജീവ് നാരായണൻ നടക്കൽ ആണ് ഗുരുനാഥൻ
മോൾക്ക് വിജയ ആശംസകൾ 🙏
Kure karyangal manasilayi simple anennu karuthiya dance ❤❤❤❤athala othiri karyam ariyanund ❤❤❤❤❤teacher othiri santhosham
❤I've always loved our folk dances. So fun! Hope to come and visit you all in person someday.
Very helpful video. Each and every things explained
Missea makup super 👌🏻 athilum missintea kazhivu theliyichu... Aa molea orukiyathu nalla bangiyaayittund ❤
Thank u 🙏🙏
Ys very useful... Thankyou
സൂപ്പർ 👍👍
🙏🙏
ഇതാണ് എന്റെ പാട്ട് 😮❤ നാടോടി നൃത്തം😊
🙏🙏👍
Hai
Ipravasyathe sahodaya std 1 n 2 inte mlsaram kazhinjo
Chechi,folk dance song nte kude padan pattumo..lip sync athinu mark undo..?kude padunnathinu kuzhappam undo
പാടിക്കൂടാ, മാർക്ക് പോകും
@ mol ukg aanu,kuttikal aayond kuzhappamilla ennu karuthi athaatto chothiche😊any way thank you 🙏
🙏
Mam..ezhi imala kaduchutti eanna folk dance competition nu patule
Tr sthalam evideya
വർക്കല
Altta folkdancinu use cheyyilla
ആരു പറഞ്ഞു
Paadilla
Ok Thank you puthiya അറിവാണ്
Altayanu main
Cheyyum
Thankyou miss ❤
സൂപ്പർ
Madam we danse school evide yanenu parayamo
Folk dance Cheyyan Kaath kuthatha kuttikalkk kammalin enthucheyyum ?! Reply please
Teacher orikkal make up cheyan paranjubtherunnatg onn video cheyo
👍👍
Kathalivaza song mol avatharippikunnund yanthokke shrathikkanam
Hlloo teachere yente mol adayum vadayum folk dance anu kalikkunnathu nthokke shradhikkanam
Teacher, ee otikunna ee mookkuthi evide kittum ithu mooku kutthathe engana avide otti irikkunnathu 😊 onnu parayumo
അത് സ്റ്റോൺ ആണ്. Spirit gum കൊണ്ട് ഒട്ടിക്കുന്നതാണ്.
@@ShaleenaTeacher Ohh angane aano good 👍☺️
Thank you Teacher, eniku reply thannuvallo 🙏🙏🙏☺️
@@ShaleenaTeacher ee spirit gum evidunnu kittum vaanganayi
ഡാൻസ് ഓർണമെന്റ് കിട്ടുന്ന കടയിൽ കാണും അല്ലേ ഫാൻസി ഷോപ്പ് തിരക്കിയാലും കിട്ടും
@@ShaleenaTeacher Teacher you are very sincere, Thank you so much 👍💐☺️
Madam folkdanceil koode padikkude?
പാടില്ല
ഹായ്... ടീച്ചർ... സുഖല്ലേ
👍👍
Chechi yakshi folk dance cheyumbol alta idamo
ഇട്ടുടാ മോളെ
Aa chechi
ഭരതനാട്യം മത്സരം കഴിഞ്ഞ ഉടനെയാണ് മിക്ക കലോത്സവങ്ങളിലും നാടോടിനൃത്തമത്സരം . അതിനാൽ അൾട്ട മായ്ക്കാതെയാണ് എന്റെ മകൾ മിക്കപ്പോഴും കളിക്കുന്നത്. ഇത് പ്രശ്നമാണോ? നാടോടി നൃത്തത്തിന് അൾട്ട മായ്ക്കേണ്ടത് അത്യാവശ്യമാണോ?
Mam ente molu lkg aanu. School artsdaykku cheppu kilukkana changaathi dance padippikkunnund. Avidey cheriya kuttikal aarenkilum ee dance kalichittundo. Video onnu ayachu tharamo.
ഈ ഡാൻസ് ആരും ചെയ്തിട്ടില്ല മോളെ 🙏🙏
കളിക്കുന്ന കുട്ടികൾ പാടി കളിക്കാൻ പാടുണ്ടോ.. പ്ലീസ് reaply... 🙏🙏
Padilla folk dance kalikkumbol song padaruthu
പാടില്ല
👍
Tr മോൾക്ക് കഴിഞ്ഞപ്രാവശ്യം സബ്ജില്ലയിൽ ഫസ്റ്റ് കിട്ടിയിരുന്നു. എൽ പി യിൽ ഇപ്പോ യുപിയിൽ ആണ് അഞ്ചാംക്ലാസിൽ ആ ഡാൻസ് തന്നെ ഇപ്പോഴും കളിപ്പിച്ചു കൂടെ
ചേലേലമ്മ ആയിരുന്നു അതുതന്നെ വീണ്ടും കളിപ്പിച്ചു കൂടെ
ചെയ്യാം മോളേ
ചെയ്യാം
The cameraman is moving the camera very much.....which reduces the quality of your video..the video was very much informative but the video quality due to movement went baddf
ടീച്ചർ,നാടോടി നൃത്തം ചെയ്യാൻ ക്ലാസിക്കൽ ഡാൻസ് പഠിക്കണോ
പഠിച്ചാൽ നല്ലതായിരിക്കും
In folk dance altha not used usually
yes,school prgmil oru bhangi. Kalolsavangalil varnnam kazhinju varumpol matarilla. Allathe use cheyyilla.
Nalla oru folk dance edamo tr.
ഉറപ്പായും 👍👍
Folk dance inte dressing koodi oru video aaki idammo.
"
ഉറപ്പായും 👍
Vijayan.v.r
Makeup nannakayirunnu
Folk dance paadikalikkumo
Altta not using for folk dance..
Folk style mariya pole ind 😊 steps um
നാടോടി നൃത്തം പാടി കളിക്കില്ലേ ടീച്ചർ
ഇല്ല
@ShaleenaTeacher ok Teacher ❤️
👏👏👏👏
Teacher ente mol 1 st standard anu padikkunne kalolsavathinu folk dance cheyyunnund nadodi aayittanu
മിടുക്കി ആയിട്ടു കളിക്കട്ടേ 🙏🙏
@@ShaleenaTeacher ❤
കളിക്കുമ്പോൾ പാടി ആണോ കളിക്കണ്ടേ
❤😊
ടീച്ചർ അമ്മേ അഭയ വരതെ എന്നത് നാടോടി ഗാനം categoryil വരുന്നത് അല്ലെ
എന്നേ വിളിച്ചിരുന്നല്ലോ
Athe
ഒരു നാടോടി നൃത്തം കാണിക്കാമോ
👍👍👍👍❤
ടീച്ചറെ nalla oru foke dance വീഡിയോ ഇടുമോ
ഉറപ്പായും വരും 🙏
❤🥰😜
നാടോടി നൃത്തത്തിൽ property വേണമെന്ന് നിർബന്ധം ഉണ്ടോ
ചോച്ചി ഒരിക്കലും നാടോടി നടത്തിനെ അൾട്ടാ ഉടുക്കയില്ലാ
കൊച് കുട്ടി ടെ കളി കാണാൻ നോക്കി ഇരുന്നതാ തതയ് വാ
😊😊. ഉറപ്പായും ഒരു ദിവസം വരും 🙏
ഒരു വെറൈറ്റി ഐറ്റം കൊറിയോഗ്രഫി ചെയ്തു തരുമോ കുട്ടി ക്ക് വേണ്ടി
8547329399 ഈ നമ്പർ whatsapp ചെയ്താൽ ഡീറ്റെയിൽസ് അറിയാം 🙏
ടീച്ചർ ടീച്ചർ ഡാൻസ് പഠിപ്പിച്ചിട്ട് കല ഉത്സവം തുടങ്ങുമ്പോൾ ടീച്ചർ ആയിട്ടും എല്ലാവരെയും ഒഴിക്കുമോ
ടീച്ചറിന്റെ വീട് എവിടാ ഫോൺ നമ്പറും തരുമോ 👍
കൊല്ലം.. ചാനൽ കോൺടാക്ട് നമ്പർ ഉണ്ട് 🙏🙏
Teacher...ente mole cbse il aan padikunad..folk dance cheyyunund..pookari aan avaldd character..
Madam doubt undengil namudey channelintey about whatsapp number undu athil message ittirunnal njan urappayum reply ittekkam.. 🙏🙏
ടീച്ചർ മോൾക്ക് മേക്കപ്പ് കൂടി അതു കാരണം കിട്ടിയില്ല
Tr ടെ സ്ഥലം എവിടെയാ
കൊല്ലം, പരവൂർ
Pls നമ്പർ തരുമോ
ചാനൽ about undu..
Foke ഡാൻസിന് ചുണ്ട് അനക്കാൻ പാടില്ലേ
പാടില്ല
ടീച്ചറിന്റെ സ്ഥലം എവിടാ?
കൊല്ലം
Kollathu evideya njanum kollam aanu
നൃത്തങ്ങൾ ഒരിക്കലും സ്ത്രീകളടത്ത് പഠിക്കരുത് നൃത്ത അദ്യാപകരടുത്ത്ന്ന് പഠിക്കണം ആണുങ്ങളടുത്തുന്നാണ് പഠിക്കേണ്ടത് എങ്കിലേ അതിന്റെ തായ ഭംഗി ഉണ്ടാക്കുകയുള്ളു പ്രത്യേകിച്ച് നാടോടി നൃത്തം സ്ത്രീകളടത്ത് ന്ന് ഒരിക്കലും മക്കളെ നൃത്തം പഠിപ്പിക്കരുത് Priz കിട്ടില്ല
Pls number tharmo?
Channel about undu..
സൂപ്പർ