ഈ 11 കാര്യങ്ങള്‍ മാറ്റാതെ എന്തൊക്കെ ചെയ്താലും വീട്ടില്‍ ദാരിദ്യം മാറില്ല!

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 327

  • @THANZEEL
    @THANZEEL  8 ชั่วโมงที่ผ่านมา +23

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/JEHG0sRXjCPHCYXeOlo2om
    റബീഉല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2024/10/rabeeul-akhir-hijri-calendar-1446-hijri.html
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @Aishabeevi-n3t
      @Aishabeevi-n3t 8 ชั่วโมงที่ผ่านมา +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 8 ชั่วโมงที่ผ่านมา +1

      ഉസ്താദേ ❤️ മുഹമ്മദ്‌ ആദമിനെ കൂടി ദുആയിൽ ചേർക്കണേ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 8 ชั่วโมงที่ผ่านมา +1

      🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

    • @SafeerSafeeratk
      @SafeerSafeeratk 7 ชั่วโมงที่ผ่านมา

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 7 ชั่วโมงที่ผ่านมา

      ആമീൻ

  • @muhammadshafi8443
    @muhammadshafi8443 54 นาทีที่ผ่านมา +1

    അൽഹംദുലില്ലാഹ്.🤲അല്ലാഹുവേ ഞങളുടെ ഹമലുകൾ സീകരിക്കണേ എല്ലകൈറും ബർകത്തും നൽകട്ടെണേ. അഫത് മുസിബത്തുകളെ. തോട്ടും ക്കാക്കണേ

  • @juneethasalam7345
    @juneethasalam7345 8 ชั่วโมงที่ผ่านมา +18

    🤲💚🤲യാ അല്ലാഹ് നല്ല ചിന്ത, നല്ല പ്രവൃത്തി, നല്ല സ്വഭാവം ഞങ്ങൾക്ക് മക്കൾക്ക് നൽകണേ .🤲💚🤲

  • @vaheedajamal9189
    @vaheedajamal9189 8 ชั่วโมงที่ผ่านมา +26

    ഞങ്ങൾക്ക് ഓരോ അറിവ് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും എല്ലാ ഹെയറും ബർക്കത്തും നൽകണേ 🤲🏻🤲🏻ആമീൻ 🤲🏻

  • @RiyasMammy-ix4gy
    @RiyasMammy-ix4gy 4 ชั่วโมงที่ผ่านมา +1

    അല്ലാഹുവേ എല്ലാ ദിവസവും രാവിലെ ഒന്നും അറിയാത്ത ഞങ്ങക്ക് ഒരുപാട് ഇൽമ് പറഞ്ഞു തരുന്ന anvare fajr അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും ഇതിന് വേണ്ടി പ്രയത്നിക്കുന്ന എല്ലാവർക്കും അള്ളാഹു ഖൈറും ബർകതും നൽകട്ടെ എല്ലാവർക്കും ആല്ലാഹ് ആഫിയത്തും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 8 ชั่วโมงที่ผ่านมา +42

    അല്ലാഹുവേ 🤲🕋ദാരിദ്ര്യത്തെ തൊട്ടും എല്ലാ വിധ ആപത്തു മുസീബത്തുകളെ തൊട്ടും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ കാത്തു രക്ഷിക്കണേ ആമീൻ 🤲🤲🤲🕋

    • @sajidsabith1064
      @sajidsabith1064 8 ชั่วโมงที่ผ่านมา +3

      Aameen

    • @safwaneilishsafwan1372
      @safwaneilishsafwan1372 8 ชั่วโมงที่ผ่านมา +2

      آمين يارب العالمین🤲

    • @RubiMali-q3h
      @RubiMali-q3h 7 ชั่วโมงที่ผ่านมา +1

      Aameeen

    • @Laila-vo9qx
      @Laila-vo9qx 7 ชั่วโมงที่ผ่านมา +1

      آمين 🤲

    • @AnasAnas-r4d
      @AnasAnas-r4d 7 ชั่วโมงที่ผ่านมา +1

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 8 ชั่วโมงที่ผ่านมา +12

    🤲യാ അല്ലാഹ് ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും, ബറക്കത്തും, ദീർഘായുസ്സും നൽകണേ . എല്ലാ അപകട ആപത്ത് മുസ്വീബത്തിൽ നിന്നും സലാമത്ത് നൽകണേ . അവര് എവിടെ പോയാലും ഒരു പോറൽ പോലും ഏൽക്കാതെ അവരെ സംരക്ഷിക്കണേ അല്ലാഹ്🤲

    • @sajidsabith1064
      @sajidsabith1064 8 ชั่วโมงที่ผ่านมา +2

      Aameen

    • @jameelahassan5408
      @jameelahassan5408 8 ชั่วโมงที่ผ่านมา +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @Y_A_S_I_N_123
      @Y_A_S_I_N_123 6 ชั่วโมงที่ผ่านมา +1

      ആമിൻ🤲

  • @rasiyaam7266
    @rasiyaam7266 7 ชั่วโมงที่ผ่านมา +13

    എന്റെ മകന്ന്, 29,വയസ്സ് ആണ് കണ്ണിന്റെ കാഴ്ച്ച കുറവ് കാരണം നാളെ, കോ യമ്പതൂർ, ഹോസ്പിറ്റലിൽ പോവുകയാണ് എല്ലാം റാഹത്താവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @safwaneilishsafwan1372
    @safwaneilishsafwan1372 8 ชั่วโมงที่ผ่านมา +13

    🤲الحمدلله🤲الحمدلله🤲الحمدلله
    ദാരിദ്ര്യത്തെ തൊട്ട് ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണേ അല്ലാഹ് 🤲ഞങ്ങളുടെ ജീവിതത്തിലും മരണത്തിലും നല്ല ബറകത്ത് നൽകണേ അല്ലാഹ് 🤲 ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @ruksalruksal9197
    @ruksalruksal9197 8 ชั่วโมงที่ผ่านมา +8

    അൽഹംദുലില്ലാഹ് ദുഗയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @faseelaummer9652
    @faseelaummer9652 8 ชั่วโมงที่ผ่านมา +8

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @shereefafaisal3475
    @shereefafaisal3475 8 ชั่วโมงที่ผ่านมา +12

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @jameelahassan5408
    @jameelahassan5408 8 ชั่วโมงที่ผ่านมา +9

    അല്ലാഹുവേ ഇല്ലായ്മയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും കഷ്ട്ടപ്പാടിൽ നിന്നും രക്ഷ നൽകി എല്ലാഖൈറും ബറക്കത്തും റാഹത്തും നമ്മുടെ ഉസ്താദിനും നമുക്കും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @vaheedajamal9189
      @vaheedajamal9189 7 ชั่วโมงที่ผ่านมา

      ആമീൻ 🤲🏻🤲🏻

  • @Minha_saleem
    @Minha_saleem 8 ชั่วโมงที่ผ่านมา +7

    Aameen aameen aameen duayil ulpeduthane usthad 🤲🏼🤲🏼🤲🏼🤲🏼

  • @naseemanaseema8603
    @naseemanaseema8603 8 ชั่วโมงที่ผ่านมา +9

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 8 ชั่วโมงที่ผ่านมา +11

    🕋 അള്ളാഹുവേ 🤲🤲 നമ്മുടെ അറിവിന്റെ നിറകുടമായ ഉസ്താദിന്റെ ❤️ ആത്മിയ മജിലിസിന്റെ ഫളില് കൊണ്ട് ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളും സ്വാലിഹാത്തുകളുമാക്കണേ അള്ളാഹ് 🤲🤲 ദുനിയാവിലും ആഖിറ ത്തിലും കബറിലും ഉപകാരപ്പെടുന്ന മക്കളാക്കണേ തമ്പുരാനേ 🤲🤲ആമീൻ 🤲🤲🕋

  • @vaheedajamal9189
    @vaheedajamal9189 8 ชั่วโมงที่ผ่านมา +9

    🤲🏻 ഉസ്താദിന്റെ ഓരോ വിലയേറിയ ദുആ യിലും ഞങ്ങളെയും കുടുംബാംഗങ്ങളെയും, പ്രത്യേകം മറക്കാതെ ചേർക്കണേ ഉസ്താദ്🤲🏻

  • @AmsiShajahan
    @AmsiShajahan 8 ชั่วโมงที่ผ่านมา +13

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ എല്ലാ ദാലിദ്രത്തെ തൊട്ടും എല്ലാ ബല മുസീബത്ത് ഇടങ്ങേറിനെ തൊട്ടും ഞങ്ങളെയും ലോകം മുസ്ലീങ്ങളെ നീ കാത്തു രക്ഷിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MuhammedFOUZ-l8h
    @MuhammedFOUZ-l8h 8 ชั่วโมงที่ผ่านมา +6

    അൽഹംദുലില്ലാഹ് ഹലാലായ എല്ലാ മുറാ ദുകളും ഹാസ്സിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @sajidsabith1064
    @sajidsabith1064 8 ชั่วโมงที่ผ่านมา +7

    Aameen yarabbal alameen

  • @hibafousi4794
    @hibafousi4794 8 ชั่วโมงที่ผ่านมา +5

    Alhamdulillah

  • @juneethasalam7345
    @juneethasalam7345 8 ชั่วโมงที่ผ่านมา +8

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും ഉൾപ്പെടുത്തണെ ഉസ്താദിനും കുടുംബത്തിനും ധാരാളം ബറക്കത്ത് നൽകണേ അല്ലാഹ്🤲

  • @jasminnizar6670
    @jasminnizar6670 8 ชั่วโมงที่ผ่านมา +6

    🕋🤲💚اللهم صلي على سيدنا محمد🕋🤲💚🕋

  • @Aishabeevi-n3t
    @Aishabeevi-n3t 8 ชั่วโมงที่ผ่านมา +8

    🕋امين امين يارب العالمين 🤲 تقبل الله منا ومنكم
    يا أستاذ 🤲بارك الله فیكم 🕋

  • @sunithakoduvath4283
    @sunithakoduvath4283 8 ชั่วโมงที่ผ่านมา +10

    🤲🤲🤲നന്മകൾ ധാരാളം ചെയ്യാനും തിന്മകളിൽ നിന്ന് മാറി നിൽക്കാനും ഞങ്ങൾക്ക് ഒക്കെ തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲

    • @sajidsabith1064
      @sajidsabith1064 8 ชั่วโมงที่ผ่านมา +2

      Aameen

    • @jameelahassan5408
      @jameelahassan5408 8 ชั่วโมงที่ผ่านมา +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @majeedmajeed8982
      @majeedmajeed8982 7 ชั่วโมงที่ผ่านมา +1

      Aameen yarabbal aalameen 🤲🏻

  • @jameelahassan5408
    @jameelahassan5408 8 ชั่วโมงที่ผ่านมา +6

    ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും സലാമത്തും ഇസ്സത്തും ഇരുലോക വിജയവും ജന്നത്തും ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും കുടുംബത്തിനും നൽകണേ അല്ലാഹ്.. സ്വീകരിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @shaki.
    @shaki. 8 ชั่วโมงที่ผ่านมา +7

    അസ്സലാമുഅലൈക്കും.
    നല്ല ജോലി കിട്ടാനും അസുഖം മാറാനും
    കിട്ടാനുള്ള സ്വർണം ക്യാഷ് കിട്ടാനും ഖൈർ ആയ ജീവിതം ഉണ്ടാവാനും വിദേശത്തു ജോലി ചെയുന്ന സഹോദരങ്ങളെ ജോലിയിൽ ഖൈരും ബർകതും ഉയർച്ചയും ഉണ്ടാവാനും മരണ പ്പെട്ടവർക്ക് ഖബർ ജീവിതം സന്തോഷം ആവാനും ജീവിച്ചിരിക്കുന്നവർക്ക് ആരോഗ്യത്തോടെയും ആഫിയത്തോടെയും ഉള്ള ദീർഘായുസ് ഉണ്ടാവാനും ദുആ ചെയ്യണേ

  • @Aishabeevi-n3t
    @Aishabeevi-n3t 8 ชั่วโมงที่ผ่านมา +6

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 8 ชั่วโมงที่ผ่านมา +2

      ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 8 ชั่วโมงที่ผ่านมา +2

      അൽഹംദുലില്ലാഹ് ♥️♥️♥️♥️

  • @abdurahman3627
    @abdurahman3627 8 ชั่วโมงที่ผ่านมา +5

    ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണം നൗഷാദ് ബാഖവി ഉസ്താദിന്റെ വിവരം എന്താണ് സുഖമായോ ഓപ്പറേഷൻ കഴിഞ്ഞ് എല്ലാവരുടെയും എല്ലാ അസുഖങ്ങളും സുഖപ്പെടുത്തി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ

    • @jameelahassan5408
      @jameelahassan5408 8 ชั่วโมงที่ผ่านมา

      @@abdurahman3627 ഈ നൗഷാദ് ബാഖവി ഉസ്താദ് Trivandrum... ത്തുള്ള ഉസ്താദ് ആണോ? മതപ്രസംഗത്തിന് പോകുന്ന ഉസ്താദ്.... നമ്മുടെ ഈ നാട്ടിൽ രണ്ടു പ്രാവിശ്യം വന്നിട്ട് ഞങ്ങൾ കണ്ടിട്ടുണ്ട്.. അദ്ദേഹത്തിന്റെ മകൻ കുറച്ചു കൊല്ലം മുന്നേ മരിച്ചിട്ടുണ്ട്.. മദ്രസ്സയിൽ നിന്ന് വരുമ്പോൾ വെള്ളത്തിൽ വീണു മരിച്ചതാണ്... പടച്ചവൻ ആ പൊന്നു മോന്റെ ഖബർ പ്രകാശപൂരിതമാക്കി കൊടുക്കട്ടെ ആമീൻ.. ഈ ഉസ്താദ് ആരായാലും എത്രയും വേഗം എല്ലാ അസുഖവും അല്ലാഹ് ഷിഫയാക്കി കൊടുക്കട്ടെ. ഹോസ്പിറ്റലിൽ നിന്ന് സന്തോഷത്തോടെ വീട്ടിൽ തിരിച്ചെത്തി സുഖമായി ജീവിക്കാൻ ആഫിയത്തും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 8 ชั่วโมงที่ผ่านมา +7

    الحمدلله ماشاالله 🤲🤲💚

  • @vaheedajamal9189
    @vaheedajamal9189 8 ชั่วโมงที่ผ่านมา +6

    🤲🏻 അല്ലാഹുവേ ഞങ്ങൾക്ക് എല്ലാ ഹെയറും ബർക്കത്തും നൽകണേ🤲🏻 ദാരിദ്ര്യത്തെ തൊട്ട് കാക്കണേഅല്ലാഹ് 🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻💚🕋

    • @sajidsabith1064
      @sajidsabith1064 8 ชั่วโมงที่ผ่านมา +2

      Aameen

    • @jameelahassan5408
      @jameelahassan5408 8 ชั่วโมงที่ผ่านมา +2

      ആമീൻ യാ റബ്ബൽ ആലമീൻ

  • @shareefashareefa7078
    @shareefashareefa7078 8 ชั่วโมงที่ผ่านมา +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲

  • @nishujasi
    @nishujasi 8 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ്

  • @jasminnizar6670
    @jasminnizar6670 8 ชั่วโมงที่ผ่านมา +5

    💚❤💚❤اللهم صلي على سيدنا محمد💚❤💚❤💚

  • @FayisMuhammad-l6c
    @FayisMuhammad-l6c 7 ชั่วโมงที่ผ่านมา +1

    ദുആയിൽ ചേർക്കണേ ഉസ്താദേ

  • @safiapareeth
    @safiapareeth 7 ชั่วโมงที่ผ่านมา +2

    Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade

  • @Madd-loc684
    @Madd-loc684 8 ชั่วโมงที่ผ่านมา +5

    Dua cheyyane 🤲🤲❤

  • @ummurayhana2692
    @ummurayhana2692 8 ชั่วโมงที่ผ่านมา +4

    🤲سبحان الله الحمر الله ولا اله الا الله والله اكبر لا حاول ولا قوة إلا بالله العلي العظيم اللهم صل على سيدنا محمد وعلى آله وأصحابه وسلم 🤲🌹🤲🕋🤲

  • @bismi777
    @bismi777 38 นาทีที่ผ่านมา +1

    Allahuvinte karunyathal Ella barakathum kittan duha cheyyane usthade

  • @jasminnizar6670
    @jasminnizar6670 8 ชั่วโมงที่ผ่านมา +6

    💚💚💚💚💚اللهم صلي على سيدنا محمد💚💚💚💚

  • @juneethasalam7345
    @juneethasalam7345 8 ชั่วโมงที่ผ่านมา +3

    امين يا رب لعالمين 🤲

  • @najmanazeer5834
    @najmanazeer5834 8 ชั่วโมงที่ผ่านมา +4

    Alhamthulillah
    Ameen yarabbal alameen🤲🤲🤲

  • @sameerak.v3259
    @sameerak.v3259 8 ชั่วโมงที่ผ่านมา +2

    Alhamdulillah muradukalhasilakanum aarudeyumfithnayilpedathirikanum usthadu duacheyyanam

  • @Aishabeevi-n3t
    @Aishabeevi-n3t 8 ชั่วโมงที่ผ่านมา +4

    🕋 ❤️ അൽഹംദുലില്ലാഹ് 🤲🤲 ഇന്നത്തെ പുലരിയും ഉസ്താദിനും ❤️നമുക്കും ആയുസ് നീട്ടി തന്ന അള്ളാഹുവിന്‌ 🤲സർവ്വ സ്തുതി അൽഹംദുലില്ലാഹ് 🤲🤲🤲 റബ്ബേ 🤲🤲 വിഷമങ്ങളും അസുഖങ്ങളും മാറ്റി സന്തോഷവും സമാധാനവുമുള്ള ജീവിതവും ജന്നത്തും തരണേ അള്ളാഹ് 🤲🤲 🕋

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 4 ชั่วโมงที่ผ่านมา +1

    AL H സന്തോഷം

  • @BabuRichu103
    @BabuRichu103 8 ชั่วโมงที่ผ่านมา +3

    ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲

  • @noorjahanali8150
    @noorjahanali8150 8 ชั่วโมงที่ผ่านมา +5

    ഉസ്താദെ വാട്സപ്പിൽ ലിംഗ് വരാൻ വൈകയാണ് അല്ലാഹ് നീ അനുഗ്രഹിക്കണേ ആമീൻ

  • @banijamkutty9748
    @banijamkutty9748 8 ชั่วโมงที่ผ่านมา +2

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അള്ളാഹു എല്ലാവർക്കും റഹ്മത്തും ബർകതും നൽകട്ടെ 🤲💜

  • @banazirnazeera5700
    @banazirnazeera5700 8 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 8 ชั่วโมงที่ผ่านมา +5

    🕋🕋🤲🤲ما شاء الله الحمد لله جزاك الله خير🤲🤲🤲🕋🤲🕋🤲ما شاء الله الحمد لله جزاك الله خير🤲🕋

  • @ummurayhana2692
    @ummurayhana2692 8 ชั่วโมงที่ผ่านมา +3

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @MubiNv-s8p
    @MubiNv-s8p 8 ชั่วโมงที่ผ่านมา +4

    ഉസ്താദ് കടം വീടാനുള്ള മക്കളെ നന്നാവാനും ദുആ ചെയ്യണേഎൻറെ ഉമ്മാക്കും ഉപ്പാക്കും ദുആ ചെയ്യണേ

  • @kalody5885
    @kalody5885 2 ชั่วโมงที่ผ่านมา +1

    ജീവിതത്തിൽ ഉടനീളം വന്നു പോയി കൊണ്ടിരിക്കുന്ന തെറ്റുകൾ ചൂണ്ടികാട്ടി തരുന്ന ഉസ്താദിന്ന് ആഫിയത്തും ആരോഗ്യവും അള്ളാഹു പ്രധാനം ചെയ്യട്ടെ

  • @naseeba6246
    @naseeba6246 8 ชั่วโมงที่ผ่านมา +4

    Alhamdulillah 🤲 duayil ulpeduthane usthade

  • @Riyaa-g9
    @Riyaa-g9 8 ชั่วโมงที่ผ่านมา +9

    മകൻ ഹിഫിൽ പഠിക്കുകയാണ് അവൻ ഹഫിലായി ജീവിച്ച് ഹാഫിലായ മരിക്കാനും 3 മക്കളും സലിഹീങ്ങൾ ആവാനും ദുആയിൽ ഉൽപ്പെടുതനെ. ഇൻശാ അല്ലാഹ്

  • @HamzaHamza-k2h
    @HamzaHamza-k2h 8 ชั่วโมงที่ผ่านมา +3

    Alhamdulillah alhamdulillah alhamdulillah 🤲🤲

  • @sajimol8071
    @sajimol8071 8 ชั่วโมงที่ผ่านมา +2

    Alhamdulillah Alhamdulillah Alhamdulillah

  • @ayshabikt4414
    @ayshabikt4414 8 ชั่วโมงที่ผ่านมา +3

    Alhamdulillah. Alhamdulillah
    Alhamdulillah. Mashaallah
    🤲🤲🤲

  • @computershop8354
    @computershop8354 8 ชั่วโมงที่ผ่านมา +3

    ഉസതാദ്ഇന്പറഞകരിയങൾ,സതിഴങള്

  • @suharau7suhara573
    @suharau7suhara573 8 ชั่วโมงที่ผ่านมา +3

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലുംഎന്നേഴും കുടുംബ്ബത്തേയുംച്ചേർക്കണേ എല്ലാ ഹൈറുംവർക്കത്തുംഅല്ലാഹുനമുക്ക്ല്ലാംനിറച്ചുനൽകട്ടെ❤

  • @HaseenaHaseena-rp7lm
    @HaseenaHaseena-rp7lm 8 ชั่วโมงที่ผ่านมา +3

    Duaayil ulpeduthane usthaa

  • @afnaspathutirur7508
    @afnaspathutirur7508 8 ชั่วโมงที่ผ่านมา +4

    കടം വീട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @ayishabimp884
    @ayishabimp884 8 ชั่วโมงที่ผ่านมา +2

    Alhamdulillah. Alhamdulillah. Alhamdulillah. ❤

  • @sajinamn9929
    @sajinamn9929 8 ชั่วโมงที่ผ่านมา +2

    Alhamdulillah 🤲Alhamdulillah🤲Aameen🤲🤲🤲

  • @MumthasShajeer
    @MumthasShajeer 8 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 💚

  • @mariyakutty3107
    @mariyakutty3107 8 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲ഉസ്താദേ ഞങ്ങൾ വളരെ പ്രയാ സത്തിലാ പ്രയാസം മാറിക്കിട്ടാൻ ദുആ ചെയ്യണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @NazreenJalal
    @NazreenJalal 8 ชั่วโมงที่ผ่านมา +3

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ

  • @Salma-n7s
    @Salma-n7s 8 ชั่วโมงที่ผ่านมา +2

    Alhamdulillah 🥰 aameen 🤲 aameen aameen ya rabbil aalameen 🤲🤲

  • @jameelahassan5408
    @jameelahassan5408 8 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരെയും ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന്റെയും നമ്മുടെ എല്ലാവരുടെയും ദുആ അല്ലാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 6 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അല്ലാഹുവേ ദാരിദ്ര്യത്തെ തൊട്ടും ഇല്ലായ്മയിൽ നിന്നും ഞങ്ങളെ എല്ലാവരെയും നീ കാത്തുരക്ഷിക്കണേ അള്ളാ ഞങ്ങളുടെ മക്കൾക്കും ബർക്കത്തും റഹ്മത്തും നൽകണേ അള്ളാ

  • @Ijas-lb7rg
    @Ijas-lb7rg 8 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲ഈ കാര്യങ്ങളെല്ലാം പ്രാ വർത്തികമാക്കാൻ അല്ലാഹു തഹാല തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @kunjimonkunjimon4837
    @kunjimonkunjimon4837 7 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 8 ชั่วโมงที่ผ่านมา +1

    ഉസ്താതെ വളരെ വിസമ്മതിൽ ആണ് ദുആ 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭

  • @fathimabeevi_xy
    @fathimabeevi_xy 7 ชั่วโมงที่ผ่านมา

    الحمد الله الحمدللله الحمدللله الله ഇത്രയും വലിയ അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും എല്ലാ ഖൈറുറും ബർക്കത്തും ദുനിയവിലും ആഖിറത്തിലൂം നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ يا الله الحمدللله اامين اامين اامين يربلعالمين

  • @AdamAdam-sp5lh
    @AdamAdam-sp5lh 4 ชั่วโมงที่ผ่านมา

    ഉസ്താദിൻ്റെ വിലപ്പെട്ട ദുഹായിൽ ഞങ്ങളയും ഉൽപെടുത്തണേ

  • @kalody5885
    @kalody5885 2 ชั่วโมงที่ผ่านมา

    ആമീൻ അൽഹംദുലില്ലാഹ് ഇൻശാഅല്ലാഹ്‌ ഇസ്‌ലാമിന്റെ വിധി വിലക്കുകൾ അനുസരിച്ചു ജീവിക്കാനും അവസാനം ഈമാനോട് കൂടിയുള്ള മരണത്തിനും അല്ലാഹു നമുക്കൊക്കെ തൗ ഫീഖ് പ്രധാനം ചെയ്യട്ടെ ആമീൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തുക

  • @jameelahassan5408
    @jameelahassan5408 8 ชั่วโมงที่ผ่านมา +2

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @MuhammedYaseen-kn2ed
    @MuhammedYaseen-kn2ed 8 ชั่วโมงที่ผ่านมา +2

    എൻ്റെ ഭർത്താവിന് ഹൈറായ ജോലി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്തദേ.🤲🤲

  • @FFM546
    @FFM546 8 ชั่วโมงที่ผ่านมา +1

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻

  • @abdhulraheedkp4657
    @abdhulraheedkp4657 ชั่วโมงที่ผ่านมา +1

    Dua cheyyane .oru pad muradh und

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 4 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ഞങ്ങൾക്ക് നല്ല അറിവ് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിന് ഹെയർ ബർക്കത്തു നൽക്കണോ അള്ളാ🤲🤲ദുആ യിൽ ചോർക്കണോ ഉസ്താദാ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @alikhansajitha1083
    @alikhansajitha1083 2 ชั่วโมงที่ผ่านมา

    അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ ആമീൻ ആമീൻ 🕋🕋🕋

  • @AayishaNk
    @AayishaNk 5 ชั่วโมงที่ผ่านมา

    ഉസ്താദ് ൻആഫിയതുംആ രോഗൃവുംആയുസ്സുംനൽകണേഅള്ളാ അമീൻ അമീൻ യാറബ്ബൽആലമീൻ

  • @Riyaa-g9
    @Riyaa-g9 8 ชั่วโมงที่ผ่านมา +1

    ദുഅഃയിൽ ഉൾപ്പെടുത്താനെ എന്നെയും കുടുംബത്തെയും അയൽവസികളെയും ഗുരുനാഥന്മാർ ഇൻശാ അ്ലാഹ്

  • @AliayaanAli-kp7ns
    @AliayaanAli-kp7ns 7 ชั่วโมงที่ผ่านมา

    അളളാഹു ഉസ്താദിനും കുടുംബത്തിനും ദീർഘായുസും ആഫിയതും ആരോഗ്യ വും നൽകി അനുഗ്രഹിക്കണൊ അളളാ

  • @shakeelaabdulrazak7981
    @shakeelaabdulrazak7981 6 ชั่วโมงที่ผ่านมา

    Alhamdulillah❤ ഉസ്താദിൻറെ ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണം

  • @AminakuttyAshraf
    @AminakuttyAshraf 43 นาทีที่ผ่านมา

    അല്ലാഹുവേ താരിയത്തെ തൊട്ടു കാത്തു രക്ഷിക്കണേ വീട്ടിൽലും ജോലിലും ബർകത്തുണ്ടാനെ അല്ലഹ് എന്റെ മകൻക് രാത്രിൽ വീട്ടിൽ പുറത്ത് പോയി വേഗം വീട്ടിൽ വരാൻ തോന്നാൻ ദുആ ചെയ്യണേ ഉയതാടെ

  • @bavaylibavayli422
    @bavaylibavayli422 4 ชั่วโมงที่ผ่านมา

    ഞങ്ങളുടെ വീടിന്റെ മുഴുവൻ പണിയും പെട്ടന്ന് തീരാൻ ദുആ ചെയ്യണം ഉസ്താദേ

  • @UNKNOWNUSER-sb9rz
    @UNKNOWNUSER-sb9rz 2 ชั่วโมงที่ผ่านมา

    ഉസ്താദേ ആവശ്യമില്ലാതെ പേടി മാറ്റന്നേ

  • @beevahamsa
    @beevahamsa 4 ชั่วโมงที่ผ่านมา

    ഉസ്താദേ എൻ്റെ എല്ലാ ബുദ്ധിമുട്ടുകളും മാറാൻ ദുആ ചെയ്യണേ

  • @SubaidaT-t6t
    @SubaidaT-t6t 7 ชั่วโมงที่ผ่านมา

    മാഷാ അള്ളാ അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ

  • @fathimazanha4057
    @fathimazanha4057 6 ชั่วโมงที่ผ่านมา

    എന്റെ ശരീരത്തിലെ എല്ലാ വേദനയും മാറാൻ ദുആ ചെയ്യണേ ഉസ്താ ദേ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 4 ชั่วโมงที่ผ่านมา

    ദാരിദ്ര്യത്തെ തൊട്ട് കാവൽ നൽകണേ അള്ളാ ഹ് കുടുംബത്തിൽ ബർക്കത്ത് നൽകണേ അള്ളാ ഹ്

  • @safiapareeth
    @safiapareeth 7 ชั่วโมงที่ผ่านมา +1

    Aameen aameen aameen yaarabbalaalameen

  • @haleemagafoor3936
    @haleemagafoor3936 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @ShahinaShahina-t5e
    @ShahinaShahina-t5e 6 ชั่วโมงที่ผ่านมา

    മരണ പെട്ടു പോയ എന്റെ ഉപ്പകുംഉമ്മാകും വേണ്ടി ദുആ ചെയ്യണെ ഉസ്താദ്

  • @ShahinaShahina-t5e
    @ShahinaShahina-t5e 6 ชั่วโมงที่ผ่านมา

    നങ്ങൾക്ക് ഒരു പാട് കടം ഉണ്ട് അത് വിട്ടാൻ ദുആ ചെയ്യണെ ഉസ്താദ്

  • @sulekhamt1497
    @sulekhamt1497 8 ชั่วโมงที่ผ่านมา

    Duhayil ulpeduthane usthady 🤲🏾 usthadindinnum kudumbathinum hayirum barkathum undavatty ❤❤❤

  • @faisalbabu8621
    @faisalbabu8621 7 ชั่วโมงที่ผ่านมา

    Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ദുആ ചെയ്യണേ

  • @kiljhgvhgfx
    @kiljhgvhgfx 8 ชั่วโมงที่ผ่านมา

    മാഷാ അള്ളാ അൽഹംദുലില്ലാഹ് അള്ളാഹുഅക്ബർ 🤲🤲🤲എന്തെല്ലാം അറിവുകൾ 🤲🤲ഒന്നും അറിയില്ലായിരുന്നു 🤲🤲🤲അല്ലാഹുവേ കാക്കണേ അള്ളാ 🤲🤲🤲എല്ലാ അമലുകളും നീ സ്വീകരിക്കണേ അള്ളാ 🤲🤲ഉസ്താദിനും കുടുംബത്തിനും ദീര്ഗായുസ് ആരോഗ്യവും നൽകണേ അള്ളാ 🤲🤲🤲