മഴ പെയ്യുമ്പോൾ വല്ലാത്തൊരു സൗന്ദര്യമാണ് വാഗമണിന്.കൂട്ടിന് അതിസുന്ദരിയായ ഹോണ്ട ജാസും | HondaJazz

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 662

  • @pkvlogs9904
    @pkvlogs9904 3 ปีที่แล้ว +130

    നിങ്ങളുടെ അവതരണത്തിന്റെ മികവ്‌ തന്നെയാണ്‌ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്‌✌️👍

    • @TheIndia151947
      @TheIndia151947 3 ปีที่แล้ว +2

      True

    • @gopuj2781
      @gopuj2781 3 ปีที่แล้ว +3

      പുള്ളിക്ക് പണി അറിയാം

  • @RajeshTNThadathil
    @RajeshTNThadathil 3 ปีที่แล้ว +121

    ട്രാവൽ വ്ലോഗ് കൂടുതൽ ചെയ്യുമോ.. എന്നെപ്പോലുള്ള ഗൾഫ് മലയാളികൾക്ക് ഇതൊക്കെ കാണുമ്പോ സന്തോഷമാണ്.. പ്രേത്യേകിച്ച് ബൈജുവേട്ടൻ ചെയ്യുമ്പോ 😍😍

  • @arjunthiruthiyat8086
    @arjunthiruthiyat8086 3 ปีที่แล้ว +111

    പുസ്‌തകം വായിക്കുന്ന ഒരാൾ പറഞ്ഞു തരുന്ന യാത്രാവിവരണത്തിനു മറ്റൊരു ഭംഗി ഉണ്ട് .. അധികം ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാതെ എന്നാൽ മനോഹരമായിട് പറഞ്ഞു തരും. നിങ്ങൾ ഒരു സംഭവം ആണ് mr 😀

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ 3 ปีที่แล้ว +2

      വായിക്കുന്ന മാത്രം ആളല്ലലോ.. പുസ്തകം എഴുതുന്ന ആളല്ലേ

    • @sp_kl07
      @sp_kl07 3 ปีที่แล้ว +1

      സത്യം !

  • @mariatomy4906
    @mariatomy4906 3 ปีที่แล้ว +32

    ബൈജു ചേട്ടാ Travel vlogg എടുത്തൂടെ ...... നല്ല അവതരണമാ..... കേൾക്കാൻ നല്ല രസമുണ്ട്..... വല്ല്യ Freakann ഭാഷയൊന്നുമില്ലാതെ ഇഷ്ടപ്പെടുന്ന രീതിയിലുള്ള അവതരണം... മലയാള ഭാഷ രസകരമായി കൈകാര്യം ചെയ്യുന്നത് എല്ലാ പ്രായക്കാരെയും ഇഷ്ടപ്പെടുത്തും.

    • @yadu2020
      @yadu2020 3 ปีที่แล้ว +1

      Yes correct

  • @jithin3624
    @jithin3624 3 ปีที่แล้ว +84

    ഒട്ടും മുഷിപ്പ് തോന്നാത്ത അവതരണം ഇത് ഷൂട്ട്‌ ചെയ്‌തില്ലായിരുന്നു എങ്കിൽ വലിയ നഷ്ടം ആയി പൊയനെ ❤❤

  • @gracyjohnson4989
    @gracyjohnson4989 3 ปีที่แล้ว +7

    ഹായ് ബൈജു .താങ്കൾ പഠിച്ച IHEP മൂലമറ്റം സ്കൂളിലെ ടീച്ചറാണ് ഞാൻ. സ്കൂളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.🙏🙏

    • @baijunnairofficial
      @baijunnairofficial  3 ปีที่แล้ว +7

      Thanks teacher..will definitely visit school next time🙏

    • @jomitnj4236
      @jomitnj4236 3 ปีที่แล้ว +1

      Oh first time oru reply kodukkunnath kandu

  • @srzlive
    @srzlive 3 ปีที่แล้ว +44

    Honda Jazz is an amazing car, I am sitting in Honda Jazz watching this video, I am using this car for 4 years.

    • @rahulchandran2191
      @rahulchandran2191 3 ปีที่แล้ว +7

      Njaanum...5 years aayi use cheyyunnu..awesome car

    • @sanoojsanu6549
      @sanoojsanu6549 3 ปีที่แล้ว +2

      Mileage എത്ര കിട്ടും bro

    • @srzlive
      @srzlive 3 ปีที่แล้ว +5

      @@sanoojsanu6549 average 16 kitunund

    • @Distilledroutes
      @Distilledroutes 3 ปีที่แล้ว +5

      9 years 😀

    • @AnilKumar-ez3ng
      @AnilKumar-ez3ng 3 ปีที่แล้ว +4

      Yes..my favourite car too. 5 years ayi use cheyyunnu. No problems. Manual petrol 18 kmph kittunnu. Only highway drive. Mid range il avan puliyanu.

  • @najeebsp2541
    @najeebsp2541 3 ปีที่แล้ว +20

    വെറുതെ എടുത്തതാണെങ്കിലും പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞു thanks bro

  • @nihals9686
    @nihals9686 3 ปีที่แล้ว +81

    A proud Honda Jazz owner❤️

    • @abu_67
      @abu_67 3 ปีที่แล้ว +1

      what about service cost

    • @anikrishnan3439
      @anikrishnan3439 3 ปีที่แล้ว +3

      Me too😍

    • @anikrishnan3439
      @anikrishnan3439 3 ปีที่แล้ว +2

      @@abu_67 6 months service interval , around 4000-5000 each service

    • @martinpunnoose8280
      @martinpunnoose8280 3 ปีที่แล้ว +1

      Mileage pls

    • @anikrishnan3439
      @anikrishnan3439 3 ปีที่แล้ว +7

      @@martinpunnoose8280 city traffic 12-14 kmpl and highway if you drive economically can get upto 20 , on an average I am getting around 16kmpl

  • @RanjithRanjith-li3is
    @RanjithRanjith-li3is 3 ปีที่แล้ว +18

    അവസാന അഞ്ചുനിമിഷം ബൈജു ചേട്ടാ.. വല്ലാത്തൊരു ഫീൽ ആയിരുന്നു.. ഒരു സുഖമുള്ള അനുഭവം പോലെ... തിരിച്ചുകിട്ടാത്ത കഴിഞ്ഞുപോയ നല്ല ജീവിതാനുഭവം പോലെ.. ❤👌

  • @ratheepindia
    @ratheepindia 3 ปีที่แล้ว +8

    "ജീവിതത്തിലെ ഏറ്റവും നല്ല കാലം കഴിച്ചു കൂട്ടിയ സ്ഥലം" എന്ന statement, വളരെ HEAVY ആയിരുന്നു Bijuetta.... Felt it 💕LU..

  • @jithinjose2837
    @jithinjose2837 3 ปีที่แล้ว +9

    വെള്ള ഹോണ്ട ജാസ്സും വാഗമണും.....
    അതൊരു ഫീൽ ആണ്❤❤❤

  • @essavlog.
    @essavlog. 3 ปีที่แล้ว +4

    👍👍🌹. ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ. അഭിനന്ദനങ്ങൾ

  • @nishada1809
    @nishada1809 3 ปีที่แล้ว +3

    വാഗമണ്ണിനേക്കാൾ സുന്ദര മായ അവതരണം നൊസ്റ്റാൾജിക് ഫീൽ.....

  • @devadathddr314
    @devadathddr314 3 ปีที่แล้ว +18

    പണ്ട് പിച്ചക്കാരനായി വേഷം കെട്ടിയ സ്കൂൾ മുറ്റത്തു ബെൻസ് മുതലാളിയായി വന്ന് വീഡിയോ എടുത്ത ബൈജു ചേട്ടൻ മാസ്സ്... bgm ഏത് ഇടണം ചേട്ടാ????

  • @praveentg3641
    @praveentg3641 3 ปีที่แล้ว +34

    Baijuettan and travelogue is simply an amazing stuff...44 minutes went like a flash ☺️

  • @JayakrishnanH007
    @JayakrishnanH007 3 ปีที่แล้ว +1

    9:21: ൽ ബൈജു ചേട്ടൻ പറയുന്ന റിസോർട്ട് Beyond Pines എന്ന വില്ല ആണ്. ഞാൻ ഈ വർഷം രണ്ട് തവണ പോയ സ്ഥലം ആണ്. Family ആയി privacy യോടെ താമസിക്കാൻ പറ്റിയ സ്ഥലം ആണ്. ഒരു വില്ല യിൽ 2 മുറികൾ, ഓരോന്നിലും 1 ബാത്ത്റൂം & balcony. Balcony ൽ ഇരിക്കുമ്പോൾ ഈ pine മരങ്ങളും ആ വെള്ള ചാട്ടവും കാണാം.. വളരെ silent & peaceful അയ area ആണ്. Staff വളരെ caring ആയിരുന്നു, ഭക്ഷണം അവർ തന്നെ നമ്മൾക്ക് വേണ്ടി prepare ചെയ്തു തരും. ജോലിയും തിരക്കും മറ്റ് കാര്യങ്ങളിൽ നിന്ന് ഒന്ന് ഫ്രീ അവാൻ ഞാൻ ഇവിടെ 2 ദിവസം വന്ന് ഇരികും

  • @TheHimalayanwandererKL13
    @TheHimalayanwandererKL13 3 ปีที่แล้ว +2

    Proud Member of Indian Jazzers Club 🚗🚙🚗🚗🏎️🏎️🏎️🏎️🚙🚙🏎️🏎️🏎️🚙🏎️🚙🏎️🚙🏎️🚙🏎️🏎️🚙🏎️🚙🏎️🚙🏎️🚙🏎️

  • @kana228
    @kana228 3 ปีที่แล้ว +25

    മറ്റ് യുട്യൂബർമാരുടെ കടി പിടി കോപ്രായങ്ങൾക്കിടയിൽ നിങ്ങളെ വ്യത്യസ്തനാക്കുന്നത് ഇത്പോലെ മാന്യമായും പക്വമായും ഉള്ള അവതരണം തന്നെയാണ്.. നുറുങ്ങുകമന്റ്കളിലെ ഹാസ്യം നന്നായി ആസ്വദിച്ചു ചിരിക്കാറുണ്ട്... ഇത് കണ്ടപ്പോൾ ഹോണ്ട ജാസിനോടും എന്തോ ഒരിഷ്ടം.. 😎

  • @ahmadkabir2494
    @ahmadkabir2494 3 ปีที่แล้ว +1

    ഞങ്ങളെ സൗജന്യമായി വാഗമൺ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോയ 24കഴിഞ്ഞ് 25വയസ്സിലേക്ക് കടക്കുന്ന സുന്നരൻ baiju മോന് ഒരു പാട് നന്ദി ♥️♥️
    വിഡിയോ super baiju മോനേ അടിപൊളി ♥️♥️

  • @Aaaassssssssss
    @Aaaassssssssss 3 ปีที่แล้ว +1

    , ബൈജു അണ്ണാ ഇതാണ് അവതരണം. ഒട്ടും ബോറടിപിക്കാതേ കിടിലം കിടിലോൽ കിടിലം

  • @jkil1980
    @jkil1980 3 ปีที่แล้ว +4

    ആ മനോഹരമായ സ്ഥലങ്ങളിലെല്ലാം പ്ലാസ്റ്റിക് കൂടുകളും കുപ്പികളും വലിച്ചെറിഞ്ഞു വൃത്തികേടാക്കിയ എല്ലാവർക്കും നമോവാകം.

  • @shanilkumar
    @shanilkumar 3 ปีที่แล้ว +49

    പുതിയ ഭരത് ബെൻസ് ൻ്റെ കാരവൻ റിവ്യൂ ചെയ്യുക..... 😍😍😍😍

    • @razeen8101
      @razeen8101 3 ปีที่แล้ว +1

      Ennan vannad ?

    • @shanilkumar
      @shanilkumar 3 ปีที่แล้ว

      @@razeen8101 th-cam.com/video/sTQfF9RAjZ8/w-d-xo.html

  • @ansarpsainudheen8296
    @ansarpsainudheen8296 3 ปีที่แล้ว +13

    യൂട്യൂബ് കാണുന്ന കാലം മുതൽ സോറി സോറി സോറി ബൈജു എൻ നായർ യൂട്യൂബ് ചാനൽ തുടങ്ങിയ കാലം മുതൽ താങ്കളുടെ വീഡിയോയ്ക്കായി ഞാൻ കാത്തിരിക്കാറുണ്ട് താങ്കളുടെ sense of humour ആണ് അതിന്റെ പ്രധാനകാരണം ഒപ്പം അപ്പുക്കുട്ടന്റെ നല്ല നല്ല വിഷ്വലുകളും ❤❤❤❤👍👍👍👍 സൂപ്പർ ആൾ ദ ബെസ്റ്റ്

  • @noushadkk388
    @noushadkk388 3 ปีที่แล้ว +4

    സൂപ്പർ ,ഒരിക്കലും മടുപ്പിക്കാത്ത അവതരണം വാഗമണ്ണിൽ പോകണമെന്ന് വല്ലാത്ത മോഹം .ഞാനിതുവരെ പോയിട്ടില്ല

  • @santhoshkumar4866
    @santhoshkumar4866 2 ปีที่แล้ว

    🙏🙏🙏🙏👍👍👍👍👍👍👌👌👌👌👌 അങ്ങയോട് നന്ദി പറയുന്നു.. ഇത് ദൈവാനുഗ്രഹം ഉള്ളവർക്ക് കിട്ടുന്ന ഒരു കഴിവാണ്.. അങ്ങയുടെ കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമകൾ, അച്ഛനോടും അമ്മയോടുമൊത്തുള്ള ജീവിതം ഒക്കെ.. ഗൃഹാതുരത ഉണർത്താൻ ഇടായാക്കി... ഞാൻ ഒരു kseb ജീവനക്കാരനാണ്.. അങ്ങയുടെ വീഡിയോകൾ കാണാറുണ്ട്.. ഞാൻ ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നു. അങ്ങനെയാണ് Honda Jazz ൽ എത്തിനിൽക്കുന്നത്...

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 3 ปีที่แล้ว

    ഒരുപാട് ഓർമ്മകൾ തന്ന ഓർമ ഫാം റിസോർട്ടിന്റെ പ്രോപ്പർട്ടിയിൽ വണ്ടി നിർത്തി റിവ്യൂ ചെയ്ത ബൈജു ചേട്ടാ താങ്ക്സ്, പിന്നെ, നമ്മുട അമ്മ ഹോട്ടലും, പൈൻ ഫോറെസ്റ്റും സ്ഥിരം സന്ദർശകൻ ആയിരുന്നു ഞാൻ... ഇപ്പോൾ അതെല്ലാം വെറുമൊരു ഓർമ്മകൾ മാത്രം

  • @laila3931
    @laila3931 3 ปีที่แล้ว +5

    🙏താങ്ക്‌യൂ ബൈജു സാർ.. അവതരണത്തിന്റെ ലാളിത്യംകൊണ്ട് മികച്ച അവതാരകനാകുന്നു താങ്കളെന്നും. 👌

  • @rajeevnhalloor
    @rajeevnhalloor 3 ปีที่แล้ว +30

    Byjus ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പ്ലാസ്റ്റിക് പോലുള്ള വേസ്റ്റ് ഇടാതിരിക്കുന്ന കാര്യം കൂടി ഒന്ന് പറയുന്നത് നന്നായിരിക്കും..

    • @sreenathsasidharan5577
      @sreenathsasidharan5577 3 ปีที่แล้ว

      പിന്നെ പറഞ്ഞാൽ ഉടനെ അങ്ങ് കേൾക്കും.. മലയാളികൾ

    • @spartan793
      @spartan793 3 ปีที่แล้ว

      Waste idanula samvidanam orukanm sarkar athyam althe waste veetil vere arelum konduvero

  • @HariKrishnan47
    @HariKrishnan47 3 ปีที่แล้ว +3

    2:28 onn pause cheyth screenshot eduth vaikam. Wallpaper Material :)

  • @AloJuza_Media
    @AloJuza_Media 3 ปีที่แล้ว +2

    മലയാളത്തിൽ ഇന്നേ വരെ കണ്ടതിൽ ഏറ്റവും മനോഹരമായ റിവ്യൂ.. ഇങ്ങനെ വേണം ചെയ്യാൻ 👍👍👍👍

  • @rahuldnb
    @rahuldnb 3 ปีที่แล้ว +2

    Ee vandi ente list il illarunnu..ennu Ee video vannathe kondu oorma vannu .Recommended to my cousin who was looking for a hatch back for tall drivers.Now going for test drive ..Most probably ethu thanne edukkum..Tall driver aayathu kondu interior space aarunnu important..More than looks

  • @sanjuabraham9029
    @sanjuabraham9029 3 ปีที่แล้ว

    വളരെ മനോഹരമായ കണ്ണിനു കുളിർമ നല്കിയ ദൃശ്യങ്ങൾ ആയിരുന്നു ഈ വീഡിയോയിൽ കൂടി താങ്ങൾ കാഴ്ച വെച്ചത് । ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച വാഹന vlogger കൂടി ആയ താങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നു। താങ്ങൾ ഉപയോഗിച്ച വാഹനം "ഹോണ്ട ജാസ് " താങ്ങൾ പറഞ്ഞത് പോലെ സുന്ദരി തന്നെ ആണ് എന്ന് , പറയാതെ വയ്യ । 2021 റേഞ്ച് റോവർ velar ന്റെ vlog പ്രതീക്ഷിക്കുന്നു।

  • @sachinsajan7758
    @sachinsajan7758 3 ปีที่แล้ว +2

    ബൈജു ചേട്ടനെ പോലെ നല്ല രീതിയിൽ എന്തും present ചെയ്യുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല.....as a vlogger u r now in a premium sector🔥

  • @sonykchacko
    @sonykchacko 3 ปีที่แล้ว +8

    Jazz that was my car unfortunately it’s not with me now… but still Jazz have special place in my heart

  • @antonyf2023
    @antonyf2023 3 ปีที่แล้ว

    ബൈജു അണ്ണാ. ഒത്തിരി തവണ വാഗമണിൽ പോയിട്ടുണ്ടെങ്കിലും ഇന്നത്തെ പോലെ വിശാലമായും സുന്ദരമായും.ഒരിക്കലും ഇവളെ കണ്ടിട്ടില്ല.. താങ്ക്സ്...

  • @shaijithek8438
    @shaijithek8438 3 ปีที่แล้ว

    രണ്ട് സുന്ദരൻമ്മാരുടെ ജോക്ക് ഇഷ്ടപ്പെട്ടു......
    അൽപ്പം കോമഡിയും ഉണ്ട് ......
    സൂപ്പർ...... ഇനിയും നല്ല വിഡിയോ മായിവരുമെന്ന് പ്രതീക്ഷിക്കുന്നു🌹💕

  • @thomask6999
    @thomask6999 3 ปีที่แล้ว

    ബൈജുവിൻ്റെ വിവരണവും അപ്പുക്കുട്ടൻ്റെ കാമറ ദൃശ്യങ്ങളും വ്യത്യസ്തമായ അനുഭവം തന്നെയാണ്, സൂപ്പർ അഭിനന്ദനങ്ങൾ

  • @mrmallu7786
    @mrmallu7786 3 ปีที่แล้ว +1

    നിങ്ങളുടെ നർമവും അവതരണവും ഒക്കെ ജന്മസിദ്ധം ആണ് മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാനുള്ള കഴിവുണ്ട്.

  • @bvishal10
    @bvishal10 3 ปีที่แล้ว +1

    Please do more videos like this its a combination of Vahana vishesham & Yatra Vishesham. Video Best. BGM also super. Good combination.👌🏻

  • @shersharajputh8660
    @shersharajputh8660 3 ปีที่แล้ว

    4:07 വാഗമണ്ണിലെ കുന്നുകൾ പൊലെ ഉള്ള ഒരു യമണ്ടൻ place ഇങ്ങു മലബാറിൽ ഉണ്ട്. Ranipuram - Hill Station Kasaragod. വരേണ്ട കാലം - December - Jan - Feb. മാസങ്ങളിൽ. ❤️

  • @NONAME-hh1uc
    @NONAME-hh1uc 3 ปีที่แล้ว +2

    Honda Jazz ക്യൂട്ടാണ്.

  • @SureshKumar-fc1uw
    @SureshKumar-fc1uw 3 ปีที่แล้ว +2

    Tourist Spots പരിചയപ്പെടുത്തുന്ന videos ഇനിയും പ്രതീക്ഷിക്കുന്നു
    അവതരണം ഗംഭീരം

  • @entecar
    @entecar 3 ปีที่แล้ว +5

    poli drive 😍😍

  • @travellover6059
    @travellover6059 3 ปีที่แล้ว +1

    വണ്ടി റിവ്യൂ , ഇന്റർവ്യൂ കൂടാതെ ഇത് പോലെ താങ്കൾ ട്രാവൽ വ്ലോഗും കൂടെ ചെയ്താൽ നന്നായിരിക്കും .. താങ്കളുടെ വിവരണം സൂപ്പറാണ്

  • @soorajn2033
    @soorajn2033 3 ปีที่แล้ว +1

    യാത്ര അനുഭവ വിഡിയോകൾ കൂടുതൽ ചെയ്യുമോ.. മുൻപ് ചെയ്ത travel stories എല്ലാം കണ്ടു തീർത്തു. പുതിയ വീഡിയോസ് നായി കാത്തിരിക്കുന്നു

  • @rockylekha4016
    @rockylekha4016 3 ปีที่แล้ว +1

    Chettante 26 th birthday ku namukku orumichu koodaam 😉😍.. kure naalukalku sesham Jazzinte video kaanan vendi kandu thudangiya video aanu. Pandu karangiya wagamon nte nostalgic feel undaayi. Nice video.. Mr. Appukkuttan and Baiju bhai...

  • @sanjaync
    @sanjaync 3 ปีที่แล้ว +1

    നല്ല മഴയും വെള്ളപ്പൊക്കവും...HONDA Speed Boat review ചെയ്യാമോ?..
    ഒരെണ്ണം വാങ്ങേണ്ടിവരും!

  • @justinabraham7291
    @justinabraham7291 3 ปีที่แล้ว

    ഒട്ടും മടുപ്പില്ലാത്ത രീതിയിൽ ഉള്ള അവതരണം. കൂടുതൽ ഇതുപോലെയുള്ള informative ട്രാവൽ വ്ലോഗ് പ്രതീക്ഷിക്കുന്നു. Good job 👏

  • @jaisongeorge7393
    @jaisongeorge7393 3 ปีที่แล้ว

    സാർ ഞാൻ മൂലമറ്റം കാരനാണ്, സൂപ്പർ വ്യൂ ആണു ഈ റൂട്ട്, സാറിനെ കാണാൻ താല്പര്യമുണ്ട്, സാർ പഠിച്ച IHEP ups ലാണ് ഞാനും പഠിച്ചത്, entha നോൽസ്റ്റാൾജിയ

  • @krishnadasmk
    @krishnadasmk 3 ปีที่แล้ว

    ബൈജു എൻ നായർ എന്ന മഹാൻ ജനിച്ചതും പഠിച്ചതും വളർന്നതും ഇവിടെയാണ്.കലക്കി, തിമിർത്തു.

  • @ashishjosjames4537
    @ashishjosjames4537 3 ปีที่แล้ว +1

    എന്റെ father IHEP സ്കൂളിൽ 1981-87 വരെ പഠിച്ചിരുന്നു ഇപ്പോൾ മൂലമറ്റം പവർഹൗസ് ഇൽ ജോലി ചെയ്യുന്നു.

  • @jafarkhan1982
    @jafarkhan1982 3 ปีที่แล้ว +2

    അഞ്ചു വർഷം ആയി ജാസ്‌ ഉപയോഗിക്കുന്നു. നല്ല വണ്ടിയാണു. ഇതുവരെ മോശം അഭിപ്രായം ഉണ്ടാക്കിയിട്ടില്ല. ലോങ്‌ ഡ്രൈവ്‌ ഒരു രക്ഷീം ഇല്ല! 😍

    • @blackberry5990
      @blackberry5990 3 ปีที่แล้ว

      Petrol power kuravanennu kelkunnu sari aano

    • @shaness120
      @shaness120 2 ปีที่แล้ว

      @@blackberry5990 Yes

  • @jesjhssj1592
    @jesjhssj1592 3 ปีที่แล้ว

    ബൈജു ഏട്ടന് ഏറ്റവും കൂടുതൽ ഇഷ്ട്ടം യാത്ര ആസ്വാദ്യകരമാക്കുന്ന പ്രകാശ പൂരിതമായ ഉൾഭാഗമുള്ള യാത്രയിൽ പിന്നിടുന്ന സ്ഥലങ്ങളുടെ പുറക് വശത്തെ സംഭവ വികാസങ്ങളും കാഴ്ച്ചകളും വ്യക്തമായി അറിയാൻ കഴിയുന്ന ഓട്ടോറിക്ഷയെപ്പോലെ തുള്ളിച്ചാടിയോടുന്ന കണ്ടാൽ ഓമനത്വം തുളുമ്പുന്ന ചെറിയ Hatch back കാറുകളോടാണല്ലേ....?
    Hatch backകളെക്കുറിച്ച് പറയാൻ മനോജേട്ടന് ആയിരം നാവുള്ളതായി എനിക്ക് മനസിലാവുന്നു....ഞാനും ഒരു Hatch back പ്രേമിയും പതിനഞ്ച് വർഷമായി Hatch back കാർ മാത്രമുപയോഗിക്കുന്ന ആളുമാണ്..
    എന്റെ പേര് അനസ് കടയ്ക്കൽ

  • @sharookzayan9195
    @sharookzayan9195 3 ปีที่แล้ว +2

    3.56 joseph film ile accident spot pole undallo🧐

  • @dreamsofappukuttan3599
    @dreamsofappukuttan3599 3 ปีที่แล้ว

    ബൈജുവേട്ടൻ പറഞ്ഞത്, സത്യമാണ്... നിങ്ങൾ കടന്ന് പോകുമ്പോൾ ഞാനടക്കമുള്ളവർ അഭിനയിക്കുന്ന jhone luther എന്ന സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നു.....

  • @anumod1
    @anumod1 3 ปีที่แล้ว +3

    കാക്കത്തോള്ളായിരം വണ്ടി...!!🚗🚗
    രണ്ടു സുന്ദരൻമാർ....!!😊😊
    വീക്ഷണ കോണ്..!!
    സ്വർണ്ണമാലയിട്ട പിച്ചക്കാരന്‍ 😂
    ഇന്നത്തെ ഹൈലൈറ്റ്സ്.....
    കണ്ടു തുടങ്ങിയാ പിന്നെ നിർത്താന്‍ തോന്നൂല്ല

  • @gkvlogs9943
    @gkvlogs9943 3 ปีที่แล้ว

    രണ്ടുദിവസം മുമ്പ് ഞങ്ങൾ വാഗമണ്ണിൽ പോയിട്ട് വന്നതേയുള്ളൂ ബൈജു ചേട്ടൻറെ വീഡിയോ സൂപ്പർ അവതരണവും സൂപ്പർ

  • @ajeshkkd103
    @ajeshkkd103 3 ปีที่แล้ว +13

    Honda jaz നല്ല സൗന്ദര്യം ഉള്ള വണ്ടിയാണ്.

    • @yadu2020
      @yadu2020 3 ปีที่แล้ว +2

      Oru german carinte proudi thonni 🔥

  • @Vks1992
    @Vks1992 3 ปีที่แล้ว

    ചെറുപ്പകാലം ഇടുക്കിയിലെ ആനച്ചാലില്‍ ആയിരുന്നു... അന്നത്തെ ഓര്‍മകള്‍ ഒക്കെ ഒന്നുകൂടി ഇതു കാണുമ്പോള്‍ മനസ്സിലേക്ക് വരുന്നു.. എന്നാലും ഇപ്പൊ ഇതുപോലെ വെള്ളച്ചാട്ടവും പെയ്തു തീരാത്ത മഴയും...കഴിഞ്ഞ പ്രളയത്തിന്റെ ഉരുൾപൊട്ടല്‍ ഭീകരത കൂടി ഓര്‍മ്മിപ്പിക്കുന്നു.. കാണുമ്പോള്‍ ഉള്ളില്‍ എവിടെയോ ഒരു പേടി ഇപ്പോൾ... 🙄 എന്തായാലും നല്ല vlog ബൈജു ചേട്ടാ ❤️

  • @darr0en
    @darr0en 3 ปีที่แล้ว +3

    good car
    but no center console arm rest , no head rest on rear seats .. please athukoodi parayu anna .

  • @rakv008
    @rakv008 3 ปีที่แล้ว +1

    One of the best videos which I have ever seen brother, Keep rocking

  • @divakaranm6094
    @divakaranm6094 3 ปีที่แล้ว

    Anna aaa pedi onnum illayirunnu...ippo 10 ,25 vayassu ayappol pedi okke vannu. Ente ponno .....baiju etta ♡

  • @jijesh4
    @jijesh4 2 ปีที่แล้ว

    യാത്ര ആർക്കാണ് ഇഷ്ടം അല്ലാത്തത് എത്രമനോഹരമായ സ്ഥലങ്ങൾ അടിപൊളി 👍👍👍👍👍

  • @manukrishnan.m9927
    @manukrishnan.m9927 3 ปีที่แล้ว

    നിങ്ങളുടെ അവതരണ ശൈലി ആണ് വാഗമൺ പോലെ തന്നെ നിങ്ങളെ വ്യത്യസ്ഥ മാക്കുന്നത് 😄😄😄❤❤❤❤

  • @sumithsnair9373
    @sumithsnair9373 3 ปีที่แล้ว +12

    ചേട്ടന്റെ vlog വേറെ level ആണ് ❤❤😍❤❤❤

  • @yagoobmp2093
    @yagoobmp2093 3 ปีที่แล้ว

    Super chetta...njan last week poi ...oru raksha illa... kidilan...... enjoy...my bro

  • @travalmediyabylitto1181
    @travalmediyabylitto1181 3 ปีที่แล้ว

    ഇലവിഴ പുഞ്ചിറ വെള്ളം ചട്ടത്തിന്റെ കൈ വഴി ആ ഒഴുകുന്നത് ആണ് ചേട്ടാ..ആ വലിയ വെള്ളം ഒഴുക്ക്.. അതിന്റ തൊട്ട് താഴെ ആണ് എന്റെ വീട്

  • @arun2133
    @arun2133 3 ปีที่แล้ว +1

    Great video and good presentation. Couldn't skip and watched fully 😊

  • @sivadas8892
    @sivadas8892 3 ปีที่แล้ว

    ബൈജുചേട്ടൻ ഇനി 20 vlogകൂടി ചെയ്താൽ ഇ സ്കൂള്ളിൽ പഠിക്കും എന്നു തോന്നുന്നു വയസു കുറച്ച് കുറച്ച ഞാൻ വളരെ ഇഷ്ട്ടപെട്ടു വ്ലോഗ് ബൈജു ഏട്ടൻ നല്ല ഒരു ട്രാവൽ വ്ലോഗർ കുടിയാണല്ലോ 🌹🌹👍👍🙏💪👌

  • @kaleshgs
    @kaleshgs 3 ปีที่แล้ว +1

    Please change Cameras, go for 4k Or 8k

  • @johnyjoseph2144
    @johnyjoseph2144 3 ปีที่แล้ว +2

    Such an awesome vlog..44 mins poyathu arinjila❤️

  • @santhoshmenonr8947
    @santhoshmenonr8947 3 ปีที่แล้ว +1

    Haloji,
    2:48-'മാരകമായ വന്യ ഭംഗി'.. പ്രകൃതിയെ ക്രൂശിക്കണോ😀.
    3:38.. കമ്പിയില്ലാ കമ്പി പോലത്തെ ഓലക്കുട😂.
    4:23..World's End.. Sreelanka യിലെ കൊക്ക. നമ്മുടെ നാട്ടിൽ, പൊന്നമ്പലമേട് പോയാലും അവന്ഥ വ്യത്യസ്ഥമല്ലാട്ടൊ😀.
    അങ്ങ് താഴെ ശബരിമല കാണാം🙏.
    19:39..സത്യം പറഞ്ഞല്ലോ!!!.
    12:13..Wiper motor off ചെയ്യാതെ Engine off ചെയ്തുവോ?.😡.
    37:58ya.. Good information 🙏.
    After all, Thanks to Appukuttan for his Good Camera work. .
    അപ്പുക്കുട്ടാ...👍
    A friend of Madavan.

  • @hafizali4266
    @hafizali4266 3 ปีที่แล้ว +1

    ഞാൻ 2022 ൽ ഒരു വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നു. 15 ലക്ഷത്തിൽ താഴെ വില വരുന്ന ഒരു Automatic Suv ആണ് ആഗ്രഹിക്കുന്നത്, hyundai venue, urban cruiser, kia sonet ഇവയിൽ യാത്രാ സുഖവും , സ്പേയ്സും , ഓടിക്കാൻ ഹരവും ഉള്ളത് ഏതിനാണ് ?

  • @kt-bz9fy
    @kt-bz9fy 3 ปีที่แล้ว +5

    Jazz interior is just awesome ✨ and a

  • @joker..7495
    @joker..7495 3 ปีที่แล้ว +1

    Jazz ഡീസൽ നല്ല വണ്ടി ആണ്. മൈലേജ്, സ്പേസ്, പവർ 👏👍

  • @MuhammedShafiS
    @MuhammedShafiS 3 ปีที่แล้ว +14

    മനോഹരമായ സ്ഥലം 😍

  • @usafnaushad5277
    @usafnaushad5277 3 ปีที่แล้ว +2

    Dear sir,
    It’s Amazing for the people or fans of yours...well done..!
    Thank you... sir ..?
    Ningalde praayam arinchadilum sandoshamundd...!! 😀😀

  • @ranjithsnair9418
    @ranjithsnair9418 3 ปีที่แล้ว +1

    ബൈജു ചേട്ടാ നിങ്ങടെ വീഡിയോ കണ്ടിട്ട് ഇരിക്കാൻഒരു പ്രത്യേക രസമാ

  • @akhilanand5975
    @akhilanand5975 3 ปีที่แล้ว

    Bijuettan parayunath kelkkan thanne oru resamanu , biju etta edak vlogs koode cheyyanam katta support ayirikum

  • @afsalcz6689
    @afsalcz6689 3 ปีที่แล้ว +1

    Njan oru honda jazz owner aanu around oru varshamayi vandi oodikkunnu. And baiju chettane ishtamulla ella videos um kaanunna oralum koodiyan njan. But jazz ne patti parayunnadil adinte korch prblms ( enikk feel aayad),
    Pulling valare korav aan (initial torque)
    And mileage around 10
    Gear change il cheriya oru play und
    And latest aayittulla technologies onnum updated alla, competitors il eatavum rate ulladum jazz naan.
    Infotainment theere updated alla and speakers quality too.
    Njan id parayanulla kaaranam idilum rate kuravulla vandikalil updated aaanu.
    After all it’s just my experience and opinion.

    • @ashikhamza2125
      @ashikhamza2125 4 หลายเดือนก่อน

      Using manual or automatic?

  • @jish10
    @jish10 3 ปีที่แล้ว +17

    നല്ല തറവാടി വണ്ടി ...ഒപ്പം ബൈജു ഏട്ടൻ👌👌👌

    • @xpravasi1946
      @xpravasi1946 3 ปีที่แล้ว

      aarkkum venda ennu mathram.. ford pole aduthathu honda anu

    • @martinjosephthomas4271
      @martinjosephthomas4271 3 ปีที่แล้ว

      വണ്ടി നല്ലത് ആണ്... പക്ഷേ ആർക്കും വേണ്ട....😑

    • @martinjosephthomas4271
      @martinjosephthomas4271 3 ปีที่แล้ว +1

      @@xpravasi1946 പെടിപിക്കല്ലെ ബ്രോ... എൻ്റെ വണ്ടി ഹോണ്ട ആണ്... 😂

    • @abu_67
      @abu_67 3 ปีที่แล้ว +1

      @@martinjosephthomas4271 nammade vandiyum 😂 vandi ullavarke athinte vela manasilaavu

    • @xpravasi1946
      @xpravasi1946 3 ปีที่แล้ว

      @@martinjosephthomas4271 ente ford anu bro 😭

  • @DrJOBUMrTEETH
    @DrJOBUMrTEETH หลายเดือนก่อน

    ആരോ കൂടെ ഉള്ളത് പോലെ... ഇനിയും വേണം long വീഡിയോസ്...

  • @amalmadhavan
    @amalmadhavan 3 ปีที่แล้ว +4

    11:07 ഏങ്ങനെ വിറ്റു പോകുന്നു എന്നാണ് പറഞ്ഞത്?🤣🤣🤣
    മാസം ഇന്ത്യാ രാജ്യത്ത് മൊത്തത്തിൽ 500 unit കഷ്ടിച്ച് വിറ്റു പോകുന്ന model ആണ് Jazz. ഈ segment ൽ ഉള്ള ബാക്കി വാഹനങ്ങൾ എത്ര എണ്ണം ഒരു മാസം വിറ്റു പോകുന്നു എന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ.

    • @anooprenadive5450
      @anooprenadive5450 3 ปีที่แล้ว +3

      Jazz is perfect hutch back forever

    • @amalmadhavan
      @amalmadhavan 3 ปีที่แล้ว

      @@anooprenadive5450 അല്ലെന്ന് ആര് പറഞ്ഞു? നല്ല വണ്ടിയാണ് പക്ഷേ വിൽപന ഇല്ല എന്നാണ് ഞാൻ പറഞ്ഞത്.

  • @tomgeorge11
    @tomgeorge11 3 ปีที่แล้ว +1

    ഹലോ ബൈജുചേട്ടാ, നിങ്ങൾ സേഫ് ആണോ???

  • @akhilleojohn4287
    @akhilleojohn4287 3 ปีที่แล้ว

    Baiju ettaaa... Hi... Jhan moolamattom S.H. E. M. H. S le aane padichathu. (6th to +2).. Nostuu feel aane e place full. Kseb cottage le frnds undayirunu... Orunal ettane kananam enne agrahikkuna vekthi aane.. Bcz videos okke jhan epolum kanuna aale aane. Anyway orunal kanan pattatte.... 💝💝💝

  • @manukrishnankr1994
    @manukrishnankr1994 3 ปีที่แล้ว

    നമ്മ കോട്ടയം ഇത്ര മനോഹരമായി അവതരിപ്പിച്ച നിങ്ങൾ പൊളി ആണ് ബൈജുവേട്ട 🤩 🥰🥰🔥🔥

  • @Jobykokkattu
    @Jobykokkattu 3 ปีที่แล้ว

    ബൈജു ഏട്ടാ...അടിപൊളിഎപ്പിസോഡ്..,.മറ്റൊരു പാമ്പാടിക്കാരൻ ഫ്രം ഖത്തർ...🙂🙂🙂

  • @cristiasno
    @cristiasno 3 ปีที่แล้ว

    ഞാൻ എൻ്റെ WagonR Lxi 2016 model കൊടുത്ത് പുതിയ വാഹനം എടുക്കാൻ ആഗ്രഹിക്കുന്നു
    10 lack vare aanu budget ഞാൻ അത്യാവശ്യം ഡ്രൈവിംഗ് ആസ്വദിക്കുന്ന ഒരു വ്യക്തി ആണ് മൈലേജ് പ്രാധാന്യം കൊടുക്കുന്നു
    അത് പോലെ resale value num 😁
    എൻ്റെ കൺസെപ്റ്റ് ലുളള ഒരു വാഹന നിരതന്നെ ഞാൻ താഴെ കൊടുക്കാം ഇതിലേതാണ് നിങൾ suggest ചെയ്യുക
    1 Nissan MAGNITE
    2 Honda Amaze
    3 Hundai Venue
    4 Mahindra XUV300
    5 Swift
    ഇതിന് പുറമെ വേറെ വല്ല വാഹനവും ഈ പ്രൈസ് rangil ഇതിലും better ആയിട്ട് ഉണ്ടെങ്കിൽ അതും suggest ചെയ്യാം 😁

  • @midhunmpillai3776
    @midhunmpillai3776 3 ปีที่แล้ว +14

    HONDA ❤️

  • @Jishnuk011235
    @Jishnuk011235 3 ปีที่แล้ว

    enthororam pachappayalum ethraya plastic avide okke 31:59. 35:43 'Rasathanthram' cinemayile stalamalle ithu?

  • @kkalathil007
    @kkalathil007 3 ปีที่แล้ว +2

    26:00 beautiful shots

  • @viswajithviswajithr4274
    @viswajithviswajithr4274 3 ปีที่แล้ว +1

    Aha place arakkilum kandittundo 18am padiyile shooting place

  • @unnikrishnan7745
    @unnikrishnan7745 3 ปีที่แล้ว +15

    360 ഇല്ല,280വരെ പിടിക്കാം 👌

  • @KL-hx8fi
    @KL-hx8fi 3 ปีที่แล้ว +1

    കാറിലുള്ള travel vlogs ഇനിയും പ്രതീക്ഷിക്കുന്നു

  • @pgn8413
    @pgn8413 3 ปีที่แล้ว

    Thanks 🌹🙏 for shooting. These places within 10or20years will be encroached with help of.........Atleast next generation can see thru digital media that earth was like this.

  • @vinods5041
    @vinods5041 3 ปีที่แล้ว

    Sthree kalude roopa bhangi ulla vaahanam... Angaene aanenkil purushan maaralle ithu kooduthal vaangedath?? 😊. Anyways its a very good car..

  • @juliusceaser9452
    @juliusceaser9452 3 ปีที่แล้ว +1

    Baiju chetta- thakarppan episode.. more travel vlogs on kerala hill stations please 🙏🙏

  • @VillageVlogsByTijo
    @VillageVlogsByTijo 3 ปีที่แล้ว

    നമ്മുടെ സ്വന്തം നാടായ മൂലമറ്റത്ത് ജനിച്ച് വളർന്ന ബൈജു ചേട്ടൻ്റെ മനോഹരമായ Video ഇഷ്ടമായി....

  • @arundas8657
    @arundas8657 3 ปีที่แล้ว

    Edukkiyil thane anno epol