മഹാന്മാരുടെ നിസ്കാരം നമ്മൾ അളക്കേണ്ട | Ali Bhakavi Attupuram | Madavoor Qafila

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 121

  • @muhammednajeebkpksseri1272
    @muhammednajeebkpksseri1272 ปีที่แล้ว +2

    മഹാനായ മുദബ്ബിറുൽ ആലം സി എം വലിയ്യുള്ളാഹിയുടെ മദദ് കൊണ്ട് നമ്മെ ഏവരെയും കാരുണ്യവാനായ റബ്ബ് ഇരുലോക വിജയികളിൽ ഉൾപെടുത്തി അനുഗ്രഹിക്കട്ടെ.... 🤲🏻ആമീൻ യാറബ്ബ്

  • @SUFISARANIMEDIA
    @SUFISARANIMEDIA 2 ปีที่แล้ว +23

    പറഞ്ഞാൽ മദ്ഹ് തീരൂല ....അതാണ് CM മടവൂർ ....👍🌺

  • @vph7600
    @vph7600 ปีที่แล้ว

    ഉസ്താദേപ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം

  • @sufyzartncraftsuphiyan2319
    @sufyzartncraftsuphiyan2319 2 ปีที่แล้ว +3

    Madavoor khafilayil orpad anufavagal kattagilum eth oru vallatha anufavamayi
    Allah njagalkkum madavoor uppappada kaval tharanna

  • @kunhumolvk5875
    @kunhumolvk5875 2 ปีที่แล้ว +6

    ഉസ്താതെ ഹലാലായ എല്ലാ മുറത് കളും ഹാസിലാകുവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @aminahassan2425
    @aminahassan2425 7 หลายเดือนก่อน

    രോഗങ്ങൾക്ക് ശിഫ ലഭിക്കാൻ ദുആ വസിയത്ത് 🤲

  • @زوجةالثقافى-ن2ك
    @زوجةالثقافى-ن2ك 2 ปีที่แล้ว +1

    الله....
    Cm വലിയുള്ളാഹി അവരെ ബറകത് ജീവിതത്തിൽ ഉടനീളം ഞങ്ങള്ക്ക് വേണം...🤲🏻

  • @monograminterior1101
    @monograminterior1101 2 ปีที่แล้ว +5

    ماشاء الله و تبارك الرحمن الرحيم الحمد لله والصلاة والسلام على أشرف الأنبياء والمرسلين سيدنا محمد صلى الله عليه وسلم اللهم صل وسلم وبارك على سيدنا ونبينا محمد وعلى آله وصحبه أجمعين

  • @muhammadpv781
    @muhammadpv781 2 ปีที่แล้ว +8

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ചാനൽ ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് ഉയരട്ടെ!
    സിഎം വലിയുല്ലാഹിയുടെ മഹത്വങ്ങൾ ലോകം മുഴുവനും അറിയട്ടെ!
    ഇതുപോലെ ഒരുപാട് സംഭവങ്ങളും കറാമത്തുകളും ഇനിയും ഉണ്ടാവാം
    ഞങ്ങളിലേക്ക് എത്തിച്ചു തരുമോ

  • @ahamedfazil2221
    @ahamedfazil2221 2 ปีที่แล้ว +6

    Masha Allah💗💗💗

  • @mohammedkutty1352
    @mohammedkutty1352 2 ปีที่แล้ว +14

    മാഷാ അള്ളാ ഈ മഹാൻ മാരുടെ കൂടെ അല്ലാഹു സുബ്ഹാനവുതാല മുത്തുനബിയുടെ കൂടെ നാളെ ജന്നത്തുൽഫിർടൗസ്സിൽ ഒരുമിച്ചു കൂട്ടട്ടെ നമ്മളെ എല്ലാവരെയും

  • @suneerkv
    @suneerkv 2 ปีที่แล้ว +10

    کم مرِیض قد أتاہُ کامِل الشِّفا بِکُم
    لیس بالعِلاجِ بل باِلقولِ یامدوُور ولیِ
    قد رجونا النصر والفُتُوح فی أمورنا
    سیّما فى أمرنا بِجاھکُم مدوُور ولی

  • @thenhabathulthennu7272
    @thenhabathulthennu7272 ปีที่แล้ว

    آميين امين آميين

  • @KadejaBevvi
    @KadejaBevvi ปีที่แล้ว

    ആമീൻ🤲🤲🤲

  • @abdulrahoof4054
    @abdulrahoof4054 2 ปีที่แล้ว +4

    ദുആകളിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ...

  • @rmmediamp4749
    @rmmediamp4749 ปีที่แล้ว

    Cm❤❤❤❤❤❤

  • @muhammedashrafetp6450
    @muhammedashrafetp6450 2 ปีที่แล้ว

    Masha allah, അൽഹംദുലില്ലാഹ്.

  • @ahwellprince1228
    @ahwellprince1228 2 ปีที่แล้ว

    ഉസ്താദെ മൂത്രബന്ധമായ ഒരസുഖം കൊണ്ട് വല്ലാതെ പ്രയാസപ്പെടുന്നുണ്ട്... മഹാനായ ഷൈഖുനായുടെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ പ്രയാസങ്ങളും റബ്ബ് നീക്കി തരട്ടെ ആമീൻ... എല്ലാരും ദുആയിൽ ഉൾപെടുത്തണേ

    • @naseermehafil481
      @naseermehafil481 ปีที่แล้ว

      കോഴിക്കോട് മിംസിൽ ഒരു നല്ല dr. ഉണ്ട്

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 🌹🌹🌹

  • @raheemudhesamsadyamakaandu7140
    @raheemudhesamsadyamakaandu7140 2 ปีที่แล้ว +1

    Muthu Nabi (s.a) oru rathri kond 7 aaakashavum athinappuravum poyi vannittund. Athu kond cm valiyulla Kanicha karamathukal vishwosikkaan ellavarkkum eluppamaanu.

  • @apmohammedkuttycherusola3615
    @apmohammedkuttycherusola3615 2 ปีที่แล้ว +1

    ماشاءالله 👌
    آمين آمين آمين يارب العالمين

  • @fayizashinas2562
    @fayizashinas2562 2 ปีที่แล้ว +4

    Swalihaya makkal undavan dua cheyyane usthade...

    • @SUFISARANIMEDIA
      @SUFISARANIMEDIA 2 ปีที่แล้ว +1

      വള്ളിത്തോട് ഉപ്പാപ്പയുടെ അടുത്ത് പോയി ദുആ ചെയ്യിപ്പിച്ചോളു... അല്ലാഹു ഇജാബത്ത് തരും

  • @AshrafAshraf-ml9gy
    @AshrafAshraf-ml9gy 2 ปีที่แล้ว +5

    മഹാന്മാരുടെ തിരു നോട്ടം അള്ളാഹു നമ്മുടെ ജീവിതത്തിൽ നൽകട്ടെ ആമീൻ

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +2

    حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹 كونومع الصادقين صدق الله العظيم 💞

  • @jahir3213
    @jahir3213 2 ปีที่แล้ว +2

    മാഷാ അല്ലാഹ്‌

  • @muhammednihaltk2331
    @muhammednihaltk2331 2 ปีที่แล้ว +1

    Aameen 👍

  • @hideandmadekerala9523
    @hideandmadekerala9523 2 ปีที่แล้ว +10

    Cm അവിടുന്ന് എന്റെ മുത്താണ്

  • @muhammedfasil9658
    @muhammedfasil9658 ปีที่แล้ว

    Duayil ulppeduthane

  • @Abdullah-vo1tf
    @Abdullah-vo1tf 2 ปีที่แล้ว +1

    و عليكم السلام ورحمة الله وبركاته
    أمين يا رب العالمين

  • @faizalfathima8668
    @faizalfathima8668 2 ปีที่แล้ว +3

    أمين يارب العالمين കുടുംബ ജീവിതതിൽ പല പല പ്രശ്നങ്ങൾ ആണ് c,m വലിയുളളായൂടെ മദദ് കൊണ്ട് എല്ലാം ഹൈറാകണേ അളളാ ദുആ വസിയതോടെ

    • @AshrafAshraf-ml9gy
      @AshrafAshraf-ml9gy 2 ปีที่แล้ว

      ആമീൻ വിഷമിക്കണ്ട അള്ളാഹു രക്ഷപ്പെടുത്തും

  • @ansariansi8802
    @ansariansi8802 2 ปีที่แล้ว

    ദുആവസ്സിയ്യത്തോടെ

  • @Ali-db7qv
    @Ali-db7qv 2 ปีที่แล้ว

    Masha allhah

  • @hashimpu9294
    @hashimpu9294 2 ปีที่แล้ว +1

    Ameen 🤲🏻🤲🏻🤲🏻😭😭😭

  • @shareef313t7
    @shareef313t7 2 ปีที่แล้ว +1

    മാശ അല്ലാഹ്

  • @mohammadshahabaz2633
    @mohammadshahabaz2633 2 ปีที่แล้ว

    Alhamdulillah Alhamdulillah Alhamdulillah améen

  • @abidababubabu7571
    @abidababubabu7571 2 ปีที่แล้ว

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @haleemar5537
    @haleemar5537 2 ปีที่แล้ว

    Alhamdulilla

  • @aliyarambalapparaaliyaramb5292
    @aliyarambalapparaaliyaramb5292 2 ปีที่แล้ว

    അല്ലാഹുവേനീസീകരികണേ.ഞങ്ങൾക്ക്നീഹിദായത്തരേണ

  • @askvk2905
    @askvk2905 2 ปีที่แล้ว

    Aameen

  • @muhammedramshad6833
    @muhammedramshad6833 2 ปีที่แล้ว +2

    آمين بجاه النبي الأمين صلى الله عليه وسلم

  • @abdulkabeer7638
    @abdulkabeer7638 2 ปีที่แล้ว

    Aameen maashaa allah

  • @muhammedmusthafa6317
    @muhammedmusthafa6317 2 ปีที่แล้ว +2

    Dua cheyyanam

  • @sufyzartncraftsuphiyan2319
    @sufyzartncraftsuphiyan2319 2 ปีที่แล้ว

    Orupad anufavagal kattagilum
    Eth valiya oru a ufavam ayirunnu

  • @abdulck757
    @abdulck757 2 ปีที่แล้ว

    Aameenyaallah

  • @suneerfazili9736
    @suneerfazili9736 2 ปีที่แล้ว

    الحمدلله.....

  • @shameermuhammad552
    @shameermuhammad552 2 ปีที่แล้ว +1

    Duarkuga usthade

  • @RashidRashid-jp6rj
    @RashidRashid-jp6rj 2 ปีที่แล้ว +1

    Ameen yarabbal alameen

  • @Muhammedmubarak8943
    @Muhammedmubarak8943 2 ปีที่แล้ว

    Dua yil ullpeduthanam

  • @mindspark1860
    @mindspark1860 2 ปีที่แล้ว +1

    Duayil ulpeduthane usthade

  • @Malayalamtalks652
    @Malayalamtalks652 2 ปีที่แล้ว

    ആമീൻ 😔😔😔😔

  • @abidababubabu7571
    @abidababubabu7571 2 ปีที่แล้ว

    🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @abdulnasar191
    @abdulnasar191 2 ปีที่แล้ว

    Usthaday duayil nammeyum ulpeduthanam

  • @ashrafkooli9471
    @ashrafkooli9471 2 ปีที่แล้ว

    ما شاء الله

  • @badshapalamadathil3339
    @badshapalamadathil3339 4 หลายเดือนก่อน

    പാവം ചിത്തരോഗികൾ. നമ്മുടെ ഇലാഹ് ഏക ഇലാഹ്. പ്രാർത്ഥനയും സഹായതേട്ടവും അല്ലാഹുവിനോടു മാത്രം. 'മുദബ്ബിറുൽ ആലം' അല്ലാഹുമാത്രം. ഹയ്യുൽ ഖയ്യൂം അവൻ തന്നെ.

  • @inikazoe7364
    @inikazoe7364 2 ปีที่แล้ว

    🤲AAMEEN NAFIYAYAELMINUM AKEEBATHNANNAVANUM ROGHANGALMARANUM JOLIYILBARKATHUM SAIYTANTESALYATHILNINUMKAVALINUM HIDAYAT KITTANUM DUAVASIYATODE INSHA ALLAH

  • @sufyzartncraftsuphiyan2319
    @sufyzartncraftsuphiyan2319 2 ปีที่แล้ว +1

    Dua chayyanna Usthad

  • @riyasillyas1151
    @riyasillyas1151 2 ปีที่แล้ว

    ماشاءالله 💝❤️💝

  • @najmasalam3248
    @najmasalam3248 2 ปีที่แล้ว +20

    സുഹൃത്തുക്കളെ നിങ്ങളെ സൃഷ്ടിച്ച നാഥനെ ഭയക്കുക, അവനെ സ്നേഹിക്കുക, അവനെ മാത്രം ആരാധിക്കുക.

    • @riyaspulikkil9793
      @riyaspulikkil9793 2 ปีที่แล้ว +1

      അതാണ്‌ ചെയ്യുന്നത്

    • @binthashraf3246
      @binthashraf3246 2 ปีที่แล้ว +2

      Allahuvine thanneyaan aaraadhikkunnedh mahanmaare snehikkunnu bahumanikkunnu

    • @KAMALIYTH
      @KAMALIYTH 2 ปีที่แล้ว +5

      കാര്യങ്ങൾക്ക് കാരണം ഉണ്ടാക്കിയവൻ ആണ് അള്ളാഹു.. അത് കൊണ്ടാണ് ബാങ്കിൽ മുഹമ്മദ് നബിയുടെ പേരും വന്നത്. അത് അല്ലാഹുവിനെ മാത്രം വിളിക്കുക എന്ന് പറയുന്ന എല്ലാവരും വിളിക്കുന്നുണ്ട്..

    • @safeercalicut298
      @safeercalicut298 2 ปีที่แล้ว

      Ath thanneyaaanu cheyyunnath..
      Allahuvine bhayakkunnath kond avan ishtapetta aalukaleyum bayakkukayum bahumaanikkukayum snehikkukayum porutham nedulayum cheyyunnu.. Avare aaradhikkunnilla. Aadharikunne ullu..
      ARAADHANA ATH ALLAAHUVINU MAATHRAM.

    • @MuhammedTm-jf3zz
      @MuhammedTm-jf3zz ปีที่แล้ว

      Allhuvinde.valliyyaan.mone.nammalepole.alla

  • @nuzrathtp8137
    @nuzrathtp8137 2 ปีที่แล้ว +1

    Mashallah

  • @hamnaa493
    @hamnaa493 2 ปีที่แล้ว

    Vishamagal marañn dua chayyanam usthade

  • @nuzrathtp8137
    @nuzrathtp8137 2 ปีที่แล้ว +1

    Dua cheyyane usthade

  • @kl58travel_younus13
    @kl58travel_younus13 2 ปีที่แล้ว

    Dua cheyanam 🤲

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +3

    اللهم اعل درجاتهم في الجنة 🌹

  • @fazilmh667
    @fazilmh667 2 ปีที่แล้ว +1

    ❤️❤️❤️

  • @aboobakermp1542
    @aboobakermp1542 2 ปีที่แล้ว

    ആമീൻ

  • @gravitytown
    @gravitytown 2 ปีที่แล้ว

    🥰🥰🥰🥰🥰🥰

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    💐💚

  • @breezem4001
    @breezem4001 2 ปีที่แล้ว

    Sheikh cm valiyullahi😍

  • @binthashraf3246
    @binthashraf3246 2 ปีที่แล้ว

    ما شاء الله
    Hassan kurukkale enikkariyaam njan kandittund

  • @abdulsalam7764
    @abdulsalam7764 2 ปีที่แล้ว +1

    Dua chayyana

  • @noormohammed7971
    @noormohammed7971 2 ปีที่แล้ว +1

    Assalamu alaikum

  • @najmaek
    @najmaek 2 ปีที่แล้ว +3

    Mashaallah..❤❤❤❤❤

  • @mentalismtrainer
    @mentalismtrainer 2 ปีที่แล้ว

    💐

  • @jisalpakku5046
    @jisalpakku5046 2 ปีที่แล้ว

    With dua vasiyyath

  • @gafoorpv2410
    @gafoorpv2410 2 ปีที่แล้ว +1

    അസ്സലാമു അലൈക്കും മജീദ് ഉസ്താദിന്റെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് ഇതില് പോസ്റ്റ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു

  • @abdulazeez863
    @abdulazeez863 2 ปีที่แล้ว +5

    അതിരുകളില്ലാത്ത മഹത്വത്തിന്റെ ഉടമ ഖുതുബുൽ ആലം സിഎം

  • @kaliedp6174
    @kaliedp6174 2 ปีที่แล้ว +1

    മലബാർ ഹസൻ ഗുരുക്കളെ പറ്റിയാണ് പറഞ്ഞത് എന്റെ ഗുരുവാണ് ഹസ്സൻ ഗുരുക്കൾ എന്നോട്‌ ഈ സംഭവം ... ഗുരുക്കൾ പറഞ്ഞിരുന്നു ഈ ഉസ്താദ് പറഞ്ഞ ആ ആയതിന്റെ രിയാളയും തന്നിട്ടുണ്ട്

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 2 ปีที่แล้ว +3

    മരണപ്പെട്ടത് മുതൽ ഒരു മഹാനും കൂടെയുണ്ടാവില്ല .കൂടെയുണ്ടാവുക കർമ്മങ്ങൾ മാത്രം ! സൽക്കർമ്മം. അധികരിച്ചാൽ ഖബറിലും മഹ്ശറയിലും രക്ഷയുണ്ട് .മഹാന്മാർ പോലും സ്വന്തം തടി രക്ഷപ്പെടുത്താനുള്ള ഓട്ടത്തിലായിരിക്കും .ആർക്കും ആരെയും സഹായിക്കാൻ കഴിയില്ല എന്ന് മനസിലാക്കുക .ഉസ്താദുമാർ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വഴിപിഴപ്പിച്ചതാണ് .ഖുർആൻ അർത്ഥമറിഞ്ഞ് ഓതിയാൽ ഉസ്താദുമാർ പറഞ്ഞ് തന്നത് പച്ചക്കള്ളമാണെന്ന് മനസിലാവും! മരിച്ചവർ കേൾക്കില്ല ,
    ഖിയാമം നാൾ വരെയും ഉത്തരവും ചെയ്യില്ല
    'മരിവരോട് ജാറത്തിൽ പോയി സഹായം ചോദിക്കുന്നവർ വഴി പിഴച്ചവർ
    (അഹ്ഖാഫ്: 5)
    ജാറത്തിൽ പോയി ഇസ്തിഗാസ നടത്തുന്ന വഴി പിഴച്ചവർക്ക് സൽക്കാരം നൽകാൻ നാം നരകത്തെ ഒരുക്കി വെച്ചിരിക്കുന്നു
    (കഹ്ഫ്: 102)
    ഇതാണ് സത്യം! അല്ലാഹു പറയുന്ന സത്യം! ഇതിനെതിരായി ഏത് ഉസ്താദ് പറഞ്ഞാലും പച്ചക്കള്ളമാണെന്ന് മനസിലാക്കുന്നം

    • @Madavoorqafila
      @Madavoorqafila  2 ปีที่แล้ว +1

      പറയേണ്ടത് പറഞ്ഞാലോ.. ഇനി ഈ ചാനൽ കാണരുത്..

    • @irshadmavoor2287
      @irshadmavoor2287 2 ปีที่แล้ว

      Muju

  • @jafarsadique3298
    @jafarsadique3298 2 ปีที่แล้ว +1

    🌹❤🥰

  • @muhammadfeelu7623
    @muhammadfeelu7623 2 ปีที่แล้ว

    please duaa for me and my family

  • @hammurabi727
    @hammurabi727 2 ปีที่แล้ว +2

    പ്രിയപ്പെട്ട മുസ്ലിമീങ്ങളെ ഇവർ ഇവരുടെ സിഎം മതവുമായി പോകട്ടെ മറ്റുള്ള മതങ്ങളെ ബഹുമാനിക്കാൻ ആണ് പ്രവാചകൻ നമ്മളെ പഠിപ്പിച്ചത് ഇവിടെ വന്നിട്ട് തൗഹീദ് പറഞ്ഞത് കൊണ്ടൊന്നും കാര്യമില്ല

  • @ashrafkt4406
    @ashrafkt4406 2 ปีที่แล้ว +9

    ഈ പറയുന്ന കടങ്കഥകളായ കുറാഫാത്തുകളിൽ നിന്നും രക്ഷിച്ച സർവ്വശക്തനായ അല്ലാഹുവിനാണ് സർവ്വസ്തുതിയും

    • @zakyssigns4268
      @zakyssigns4268 2 ปีที่แล้ว +3

      എന്തിനാ ഇങ്ങനെത്തെ ചാനലുകളിൽ വന്ന് അടയിരിക്കുന്നത്. لا إكراه في الدين ദീനിന്റെ കാര്യത്തിൽ ഒന്നും അടിച്ചേൽപ്പിക്കലില്ല.. വേണമെങ്കിൽ വിശ്വസിച്ചാൽ മതി . പിന്നെ അവിടെ ഇരുന്നു അറിവു പകർന്നു തരുന്ന ആ മഹാൻ അലി ബാക്കവി ഉസ്താദ് എത്ര ആയിരം പണ്ഡിതന്മാരെ വാർത്തെടുത്ത ഗുരുവര്യരാണെന്ന് അറിയാമോ ഇവർ കാരണം എത്രപേർ എത്ര കുഞ്ഞുങ്ങൾ ദീനിന്റെ വിളക്കുമാടം കെടാതെ കൊണ്ടുനടക്കാനുള്ള അറിവ് ആർജിച്ച് എടുക്കുന്നുണ്ടെന്ന് അറിയാമോ.. ദീനും നോമ്പും ഇബാദത്തുകൾ എല്ലാം നേരാംവണ്ണം എങ്ങനെ ചെയ്യണം എന്ന് നന്നായി അറിയാവുന്ന.. പതിറ്റാണ്ടുകൾ അറിവ് പഠിപ്പിക്കുന്നതിൽ മാത്രം ഊർജ്ജം ചെലവഴിച്ച ഇവരൊക്കെ നിങ്ങൾ പറയുന്ന കുറാഫികൾ അല്ലെങ്കിൽ കുഫർ ചെയ്യുന്നവർ അല്ലെങ്കിൽ നരഗാവകാശികൾ ആണെങ്കിൽ.. ഞങ്ങളും അവരോടൊപ്പം ഉണ്ടാകും. അല്ലാഹു എല്ലാവരെയും ഹിദായത്തിൽ ആകട്ടെ.. اللهم يا مقلب القلوب ثبت قلوبنا في دينك...

    • @binthashraf3246
      @binthashraf3246 2 ปีที่แล้ว

      Kuttam parayaan vendiyenkilum aver kelkkunnu😂😂😂

    • @ashrafkt4406
      @ashrafkt4406 2 ปีที่แล้ว +2

      @@zakyssigns4268 ഈ ഈ പണ്ഡിതന്മാർ എന്ന് പറയുന്ന വേഷധാരികൾ പറയുന്ന എല്ലാം അന്ധമായി വിശ്വസിക്കാൻ ബുദ്ധിയുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം പറ്റില്ല അള്ളാഹു എല്ലാവർക്കും സൽബുദ്ധി പ്രധാനം ചെയ്യട്ടെ. ഒരുപാട് ആളുകളെ ദീൻ പഠിപ്പിച്ചു എന്നത് ഖുർആൻ പഠിപ്പിച്ചു എന്നത് കൊണ്ട് മാത്രം ഒരുത്തൻ പ്രവാചകനും സ്വഹാബത്തിനും ഇല്ലാത്ത ഒരു വിശ്വാസംമതത്തിൻറെ പേരിൽ കെട്ടിച്ചമക്കുമ്പോൾ അത് വിശ്വസിക്കാൻ മാത്രം വിഡ്ഢി അല്ല വിശ്വാസികൾ അന്ധമായി ഇവരെയൊക്കെ പിൻപറ്റുന്ന ഇവർ നരകത്തിൽ പോവുകയാണെങ്കിൽ ഞങ്ങളും ആ നരകത്തിലേക്ക് പോകാൻ തയ്യാറാണ് എന്ന് പറയുന്ന അവരെ അന്ധമായി വിശ്വസിക്കുന്നു ഒരു ജനസമൂഹം ആണ് ഇവരുടെയൊക്കെ പിൻബലം സുഹൃത്തേ പരലോകത്ത് ആരും ആരുടെയും പാപവാരം ഏറ്റെടുക്കില്ല അവനവൻ ചെയ്തത് മാത്രമേ അവൻക്ക് ലഭിക്കുകയുള്ളൂ അല്ലാഹു അവൻറെ പ്രവാചകനും അവിടുത്തെ സഹാബത്തും ആദ്യകാല നൂറ്റാണ്ടുകളിൽ ജീവിച്ച പണ്ഡിതന്മാരും പഠിപ്പിച്ച യഥാർത്ഥ ദീൻ പഠിക്കാനും അത് ജീവിതത്തിൽ പകർത്തുവാനും അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്

    • @adilabdullaek4681
      @adilabdullaek4681 2 ปีที่แล้ว

      @@ashrafkt4406 അത്ഭുതങ്ങൾ കേൾക്കുമ്പോൾ വിശ്വസിക്കാൻ കിട്ടില്ല പോലും ഖുർആനിൽ ശരിയായ വിശ്വാസം ഉള്ള വിശ്വാസിക്ക് കറാമത്തുകൾ വിശ്വസിക്കാൻ പ്രയാസം ഉണ്ടാകില്ല. കാരണം ഖുർആനിൽ നല്ലൊരു ഭഗവും മഹാനമാരായ അമ്പിയാക്കളുടെ അത്ഭുത സംഭവങ്ങൾ അല്ലെ...... മൂസനബിയുടെ വടിയും യഹ്‌കൂബ് നബിയുടെ കുപ്പായത്തിന്റെ ചരിത്രവും അതിൽ ചിലതു മാത്രം..... വഹാബിക്ക് എന്ത് muhijisathum കറാമത്തും

    • @Barja-yv6pp
      @Barja-yv6pp ปีที่แล้ว

      @@ashrafkt4406
      നിനക്ക് ബുദ്ധി ഉണ്ടായേക്കാം
      പക്ഷെ ഈമാനും ഹിദായതും ഇല്ല
      അതുണ്ടാക്കാൻ നോക്ക്
      നീ മുസ്ലിമും ആയിട്ടില്ല
      അല്ലാഹുവിൽ അവന്റെ കഴിവിൽ നിനക്ക് തീരെ വിശ്വാസവും ഇല്ല

  • @jshdhsggnsjhgt9499
    @jshdhsggnsjhgt9499 2 ปีที่แล้ว

    Madavoor bakshanan kazhikkunnath kanum .niskarikkunnath kanulla. Vallatha jathi

  • @mujeebrahman7593
    @mujeebrahman7593 2 ปีที่แล้ว

    തലവേദനമാറാൻദുഹാചെയ്യണം

  • @sjd7841
    @sjd7841 2 ปีที่แล้ว

    കടം വാങ്ങി ഹജ്ജിന് പോയാൽ ശരിയാവുമോ സംശയമാണ്

  • @shajeebrahmanhydhros5273
    @shajeebrahmanhydhros5273 2 ปีที่แล้ว

    😂😂😂

  • @sufyzartncraftsuphiyan2319
    @sufyzartncraftsuphiyan2319 2 ปีที่แล้ว

    Allahu akbar

  • @shhnsl
    @shhnsl หลายเดือนก่อน

    Petta......thalla sahikoolaaa😅

  • @abdulkhader6665
    @abdulkhader6665 2 ปีที่แล้ว

    മുശ്രിക്ഖാഫില നരകത്തിലേക്ക്

    • @shamlasafar2036
      @shamlasafar2036 2 ปีที่แล้ว

      Ameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shihabbavu6085
    @shihabbavu6085 2 ปีที่แล้ว +1

    ഇസ്ളാം കളവ് പറയൽ ഹറാമാക്കിയിട്ടില്ലേ ? ഖാലിദ് എം കൊണ്ടോട്ടി

    • @ibrahimpullissery5134
      @ibrahimpullissery5134 2 ปีที่แล้ว +1

      തെക്കൻ കുറ്റൂർ വഹാബി പള്ളിയിലെ വഹാബി ഇമാമിന്നോട് പറയുക. അയാൾ നുണ പറയിൽ മത്സർത്തിൽ കലാ തിലകമാണ് അദ്ദേഹം

  • @kmabdulla3604
    @kmabdulla3604 2 ปีที่แล้ว

    അതിന് ആരാ മഹാൻമാർ ഒന്ന് വിശദീകരിക്കുമോ...

  • @muhammednihaltk2331
    @muhammednihaltk2331 2 ปีที่แล้ว +1

    Masha Allah ❤️

  • @Letsshareourthoughts
    @Letsshareourthoughts 2 ปีที่แล้ว

    ❤️

  • @sharafusharafu5137
    @sharafusharafu5137 2 ปีที่แล้ว

    👍👍

  • @muhammedsharaf32
    @muhammedsharaf32 2 ปีที่แล้ว

    ❤❤❤

  • @JAVA_JAVAD
    @JAVA_JAVAD 8 วันที่ผ่านมา

    ❤❤❤❤

  • @najmaek0
    @najmaek0 ปีที่แล้ว

    ❤❤