Our Telugu woman... Success in Telugu as well as Malayalam... Three national awards.. Two from Malayalam ( thulabharam, swayamwaram) One from Telugu( nimajjanam).. Great sharada Amma..
ഓരോരുത്തർക്കും ഓരോ അഭിപ്രായമാണല്ലോ. എനിക്കും ശാരദ മാഡത്തെ ഇഷ്ടമാണ്. പക്ഷെ, പ്രേംനസീർ-വിജയശ്രീ ജോഡി ആയിരുന്നു ഭാഗ്യജോഡി. സിനിമകൾ നോക്കിയാൽ നസീർ-ഷീല ജോഡിയും, ഗാനങ്ങൾ നോക്കിയാൽ നസീർ-ജയഭാരതി ജോഡിയും, മൊത്തത്തിൽ നോക്കിയാൽ നസീർ- വിജയശ്രീ ജോഡിയും എന്നും മികച്ചു നിന്നു. ഒരു ചർച്ചയിൽ വിജയശ്രീയെ കുറിച്ച് മുൻപ് എഴുതിയതാണ്. ഇവിടെ പറയേണ്ടതല്ല എന്നറിയാം. എങ്കിലും പോസ്റ്റ് ചെയ്യുകയാണ്. സമയം പോലെ വായിച്ചോളൂ. മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്. അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി. ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്ക് അറിയാം. മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയയുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
First superstar of malayalam. She outclassed fellow heroines with her natural beauty. and acting ability. Who can forget her roles in thulabhaaram, swayamvaram murappennu and many more. She had malayali features in her more than in other malayali actresses. Only late sobha inherited that quality. She excelled in portraying agonies of women. audience wept along with her characters. She became dukhaputhri. No other actress received national award three times.
ഓരോരുത്തർക്കും ഓരോ സൗന്ദര്യ സങ്കൽപമാണല്ലോ. എനിക്കും ശാരദ മാഡത്തെ ഇഷ്ടമാണ്. പക്ഷെ, മലയാളത്തിൽ ഇന്ന് വരെ വന്നതിൽ ഏറ്റവും ഭംഗിയുള്ള നടിയായി കരുതപ്പെടുന്നത് വിജയശ്രീയെയാണ്. പ്രേംനസീർ-വിജയശ്രീ ജോഡി എന്നും ഭാഗ്യജോഡിയായിരുന്നു. സിനിമകൾ നോക്കിയാൽ നസീർ-ഷീല ജോഡിയും, ഗാനങ്ങൾ നോക്കിയാൽ നസീർ-ജയഭാരതി ജോഡിയും, മൊത്തത്തിൽ നോക്കിയാൽ നസീർ- വിജയശ്രീ ജോഡിയും എന്നും മികച്ചു നിന്നു. ഒരു ചർച്ചയിൽ വിജയശ്രീയെ കുറിച്ച് മുൻപ് എഴുതിയതാണ്. ഇവിടെ പറയേണ്ടതല്ല എന്നറിയാം. എങ്കിലും പോസ്റ്റ് ചെയ്യുകയാണ്. സമയം പോലെ വായിച്ചോളൂ. മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്. അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി. ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്ക് അറിയാം. മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയയുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
Yester years highly popular actress Smt. Sharada speaks here in Malayalam as she recalls her olden days as an young actress who made an entry in to the Malayalam films in the early 60s and went on to act for another half a century and it was nice to listen to her by giving lot of respects to each and every one who associated with her. She made an entry in to the Malayalam films by acting in a Kunchacko movie , as he was the one who introduced Sharada by giving a prominent role , as she continued to act in several of Kunchako movies and became highly popular. She used to take both glamorous and serious roles and succeeded well to portray the characters assigned to her extremely well , enabling her to bag several state and National awards. Saradamma , as she is popularly known, has made the Malayalam Film Industry richer by her fine spell of acting.
Such a great actress who conducted herself with grace. Too bad the government never gave her.. a three time national award winner.. even a padmasree. Funny.. it was given to all those hindi actresses.. Kajol Rekha Aishwarya etc.
But in Telugu she acted in powerful roles like police officer. And she is great at her powerful dialogue delivery. She able to do any kind of role with ease. Thanks to mollywood for your admiration towards sharada amma.
മലയാളത്തിലെ ഇമേജിന്റെ നേരെ വിപരീതമാണ് തെലുങ്കിൽ ശാരദയ്ക്കുള്ളത്. ഏറ്റവും bold ആയ ഒരു സ്ത്രീ കഥാപാത്രത്തെ ആവശ്യമുള്ളപ്പോൾ സംവിധായകരുടെയും നിർമ്മാതാക്കളുടെയും എന്തിന്, പ്രേക്ഷകരുടെ തന്നെയും മനസ്സിലേക്ക് ഓടിയെത്തിയിരുന്നത് ശാരദയാണ്. പ്രതിധ്വനിയെന്ന 1986 ലെ സിനിമയിൽ പോലീസ് ഉദ്യോഗസ്ഥയുടെ റോളിൽ അവർ എത്തിയപ്പോൾ എല്ലാവർക്കും സംശയമായിരുന്നു അതെങ്ങനെ സ്വീകരിക്കപ്പെടും എന്ന് !! പൊലീസ് യൂണിഫോമായ ടൈറ്റ് പാന്റ്‌സിലും ഷർട്ടിലും അവരെ പലർക്കും സങ്കല്പിക്കാൻ പോലും ആകുമായിരുന്നില്ല. പക്ഷേ ചിത്രം സൂപ്പർ ഹിറ്റായി. അതിനു ശേഷം തെലുങ്ക് പ്രേഷകർക്ക് പൊലീസ് വേഷത്തിൽ മറ്റാരെയും കാണാൻ താല്പര്യമില്ലാതെയായി. വില്ലന്മാരെയും ഗുണ്ടകളെയും അടിക്കുകയും ഇടിക്കുകയും കാലുപൊക്കി തൊഴിക്കുകയുമൊക്കെ ചെയ്യുന്ന രംഗങ്ങൾ അവരെ ഹഠാദാകർഷിച്ചു. അങ്ങനെ നായകന്മാർക്കു വേണ്ടി തയ്യാറാക്കിയ പൊലീസ് വേഷങ്ങൾ കഥ മാറ്റി ശാരദയ്ക്കു വേണ്ടിയാക്കി. Muddayi, Premakhaidi, Bhale donga, Rowdi No 1, State rowdy എന്നീ അഞ്ചു ചിത്രങ്ങളിൽ കൂടി ശാരദ പൊലീസ് യൂണിഫോമിൽ തകർത്തഭിനയിച്ചു. ഇത് ഇന്ത്യയിൽ തന്നെ record ആണ്. ഒതുങ്ങിയതും flexible ആയതുമായ ശരീരഘടന പാന്റ്സിലും ഷർട്ടിലും അവരെ കൂടുതൽ സുന്ദരിയുമാക്കി.
Our Telugu woman... Success in Telugu as well as Malayalam...
Three national awards..
Two from Malayalam ( thulabharam, swayamwaram)
One from Telugu( nimajjanam)..
Great sharada Amma..
Love from Telugu..she is Telugu daughter..tenali....but present she is live in chennai
Prem Nazir - Sharada best jodi in Mollywood....
ഓരോരുത്തർക്കും ഓരോ അഭിപ്രായമാണല്ലോ. എനിക്കും ശാരദ മാഡത്തെ ഇഷ്ടമാണ്. പക്ഷെ, പ്രേംനസീർ-വിജയശ്രീ ജോഡി ആയിരുന്നു ഭാഗ്യജോഡി. സിനിമകൾ നോക്കിയാൽ നസീർ-ഷീല ജോഡിയും, ഗാനങ്ങൾ നോക്കിയാൽ നസീർ-ജയഭാരതി ജോഡിയും, മൊത്തത്തിൽ നോക്കിയാൽ നസീർ- വിജയശ്രീ ജോഡിയും എന്നും മികച്ചു നിന്നു.
ഒരു ചർച്ചയിൽ വിജയശ്രീയെ കുറിച്ച് മുൻപ് എഴുതിയതാണ്. ഇവിടെ പറയേണ്ടതല്ല എന്നറിയാം. എങ്കിലും പോസ്റ്റ് ചെയ്യുകയാണ്. സമയം പോലെ വായിച്ചോളൂ. മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്ക് അറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയയുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
First superstar of malayalam. She outclassed fellow heroines with her natural beauty. and acting ability. Who can forget her roles in thulabhaaram, swayamvaram murappennu and many more. She had malayali features in her more than in other malayali actresses. Only late sobha inherited that quality. She excelled in portraying agonies of women. audience wept along with her characters. She became dukhaputhri. No other actress received national award three times.
My favourite actres all time...enthu sudhari ആയിരുന്നു.. മലയാളത്തിൽ ഇത്രയും ഭംഗി ഉള്ള ഒരു നടി ഇത് വരെ വന്നിട്ടില്ല...
ഓരോരുത്തർക്കും ഓരോ സൗന്ദര്യ സങ്കൽപമാണല്ലോ. എനിക്കും ശാരദ മാഡത്തെ ഇഷ്ടമാണ്. പക്ഷെ, മലയാളത്തിൽ ഇന്ന് വരെ വന്നതിൽ ഏറ്റവും ഭംഗിയുള്ള നടിയായി കരുതപ്പെടുന്നത് വിജയശ്രീയെയാണ്. പ്രേംനസീർ-വിജയശ്രീ ജോഡി എന്നും ഭാഗ്യജോഡിയായിരുന്നു. സിനിമകൾ നോക്കിയാൽ നസീർ-ഷീല ജോഡിയും, ഗാനങ്ങൾ നോക്കിയാൽ നസീർ-ജയഭാരതി ജോഡിയും, മൊത്തത്തിൽ നോക്കിയാൽ നസീർ- വിജയശ്രീ ജോഡിയും എന്നും മികച്ചു നിന്നു.
ഒരു ചർച്ചയിൽ വിജയശ്രീയെ കുറിച്ച് മുൻപ് എഴുതിയതാണ്. ഇവിടെ പറയേണ്ടതല്ല എന്നറിയാം. എങ്കിലും പോസ്റ്റ് ചെയ്യുകയാണ്. സമയം പോലെ വായിച്ചോളൂ. മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്ക് അറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയയുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
സത്യം.. എൻ്റെയും ഇഷ്ടനടിയാണ്
ശാലീന സുന്ദരി.. ശാരദ,, വിജയശ്രീ, ഷീല, ജയഭാരതി,, ഗ്ലാമർ.. Actress.... 💖
മഹാനടി തന്നെയാണ് ശാരദാമ്മ... അമ്മ കേരളത്തിന് അഭിമാനം 🙏
ഉർവ്വശി ശാരദ അമ്മ❤❤❤❤🙏🙏🙏
Yester years highly popular actress Smt. Sharada speaks here in Malayalam as she recalls
her olden days as an young actress who made an entry in to the Malayalam films in the
early 60s and went on to act for another half a century and it was nice to listen to her by
giving lot of respects to each and every one who associated with her. She made an entry
in to the Malayalam films by acting in a Kunchacko movie , as he was the one who
introduced Sharada by giving a prominent role , as she continued to act in several of
Kunchako movies and became highly popular. She used to take both glamorous and
serious roles and succeeded well to portray the characters assigned to her extremely
well , enabling her to bag several state and National awards. Saradamma , as she is
popularly known, has made the Malayalam Film Industry richer by her fine spell of
acting.
She deserves padmabhushan award
Nazir sir inte Jody aayi abhinayicha ella chithrangalum ishttamaanu. Ippol ee abhimukhathil kaanan sadhichathyl valare santhosham.
My favorite actress plz give me padmashri 3 times national award winner
Love you sharadhamma😘
Wow my favorite actor sarada
Very good actress plz give padmashri
ആന്ധ്രാ പ്രദേശിൽ. ജനികേണ്ടിവന്ന ..... നമ്മുടെ. കേരളത്തിന്റെ. Saleenatha. മുഴുവൻ. വാങ്ങിച്ചു. തന്റെ തു. മാത്രം. അക്കിയ. Keralthinte. പുത്രി......
Athu ശരിയാണ് ബ്രോ... but എല്ലാം ഡബ്ബിങ്ങ് ആയിരുന്നു.... t r omana ആണ് ജീവൻ കൊടുത്തത്...... ഓമനമ്മക്കും അർഹതപെട്ടതാണ് ഈ അംഗീകാരങ്ങൾ ക്കേ....
Thanks ...I'm from Telugu
She still having the fantastic look
Super actress ever lived
malayalathinde manimuthu saradhamma.
ശാരത ചേച്ചിനേ കാണുമ്പോൾ സുകുമാരി ചേച്ചിയുടേ ഓർമ്മ വരുന്നു..
മലയാള സിനിമയിലെ നമ്മുടെ തെലുങ്ക് വനിത
മലയാളത്തിന്റെ അഭിമാനം. ആശംസകൾ
My favourate
Such a great actress who conducted herself with grace. Too bad the government never gave her.. a three time national award winner.. even a padmasree. Funny.. it was given to all those hindi actresses.. Kajol Rekha Aishwarya etc.
She is Great and Beautiful ❤️
My very favorite
My favourite...... always..
4 national awards
Love you Sharadhama God bless you ❤❤❤❤❤
Sharada -sathyan jodi❤
മലയാളത്തിനു 2 ദേശീയ പുരസ്‌കാരം തന്ന അതുല്യ നായിക നടി
She got another award from Telugu movie nimajjanam
@@swamy8706 ya i know
@@sarath5347 I love Malayalam also... I'm Telugu
@@swamy8706 Me to
I love telugu ❤️
What a nice reply.... Tq... My self I'm doing as panchayat secretary ..
శారద గారు చాలా సంతోషం ..మీరు బహుభాషా మూర్తి ..గ్రేట్ అమ్మ
മലയാള സിനിമയിലെ ദുഃഖപുത്രി
But in Telugu she acted in powerful roles like police officer. And she is great at her powerful dialogue delivery. She able to do any kind of role with ease. Thanks to mollywood for your admiration towards sharada amma.
മലയാളത്തിലെ ഇമേജിന്റെ നേരെ വിപരീതമാണ് തെലുങ്കിൽ ശാരദയ്ക്കുള്ളത്. ഏറ്റവും bold ആയ ഒരു സ്ത്രീ കഥാപാത്രത്തെ ആവശ്യമുള്ളപ്പോൾ സംവിധായകരുടെയും നിർമ്മാതാക്കളുടെയും എന്തിന്, പ്രേക്ഷകരുടെ തന്നെയും മനസ്സിലേക്ക് ഓടിയെത്തിയിരുന്നത് ശാരദയാണ്. പ്രതിധ്വനിയെന്ന 1986 ലെ സിനിമയിൽ പോലീസ് ഉദ്യോഗസ്ഥയുടെ റോളിൽ അവർ എത്തിയപ്പോൾ എല്ലാവർക്കും സംശയമായിരുന്നു അതെങ്ങനെ സ്വീകരിക്കപ്പെടും എന്ന് !! പൊലീസ് യൂണിഫോമായ ടൈറ്റ് പാന്റ്‌സിലും ഷർട്ടിലും അവരെ പലർക്കും സങ്കല്പിക്കാൻ പോലും ആകുമായിരുന്നില്ല. പക്ഷേ ചിത്രം സൂപ്പർ ഹിറ്റായി. അതിനു ശേഷം തെലുങ്ക് പ്രേഷകർക്ക് പൊലീസ് വേഷത്തിൽ മറ്റാരെയും കാണാൻ താല്പര്യമില്ലാതെയായി. വില്ലന്മാരെയും ഗുണ്ടകളെയും അടിക്കുകയും ഇടിക്കുകയും കാലുപൊക്കി തൊഴിക്കുകയുമൊക്കെ ചെയ്യുന്ന രംഗങ്ങൾ അവരെ ഹഠാദാകർഷിച്ചു. അങ്ങനെ നായകന്മാർക്കു വേണ്ടി തയ്യാറാക്കിയ പൊലീസ് വേഷങ്ങൾ കഥ മാറ്റി ശാരദയ്ക്കു വേണ്ടിയാക്കി. Muddayi, Premakhaidi, Bhale donga, Rowdi No 1, State rowdy എന്നീ അഞ്ചു ചിത്രങ്ങളിൽ കൂടി ശാരദ പൊലീസ് യൂണിഫോമിൽ തകർത്തഭിനയിച്ചു. ഇത് ഇന്ത്യയിൽ തന്നെ record ആണ്. ഒതുങ്ങിയതും flexible ആയതുമായ ശരീരഘടന പാന്റ്സിലും ഷർട്ടിലും അവരെ കൂടുതൽ സുന്ദരിയുമാക്കി.
Malayala cinimayude abimanam Sarthama ❤❤❤❤❤❤
❤️🙏
2022💕💕
mam is so beautifull yaar. i just watched her movie agni rekha, i just want her replica women
Hema committee vannittu vannavar undo
ഞാൻ കുട്ടിക്കാലം മുതു മനസ്സിൽ സൂക്ഷിക്കുന്ന നടി
Jayabharathi versatile actress but not deserve best actress award only jury mentioned award unlucky actress
My favorite Sarathama
ശാരദമ്മയുടെഫോൺനമ്പർ ഒന്ന് തരാവോ നേരിട്ടുസംസാരിക്കാനുള്ള ഒരു ആഗ്രഹംകൊണ്ടാണ്
നമ്പർ ഒന്നുതരുമോ ♥️🙏🙏
നിരീൽ കാണാൻ പറ്റോക്കല്ലാലോ ഒന്നും സംസാരിക്കാൻ എഗിലും പറ്റോകുമോ
My favourite...... always..