രണ്ട് ഉപ്പനെ കാണുന്നവർ ഭാഗ്യശാലികൾ ഉടനെ ഈ സൗഭാഗ്യങ്ങൾ നിങ്ങളെ തേടി എത്തും. uppan. ഉപ്പൻ. good omens.

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 149

  • @savithrinc8114
    @savithrinc8114 8 หลายเดือนก่อน +9

    എന്റെ വീട്ടിൽ ഉപ്പൻ വന്നു എന്റെ മകൾക്കു നല്ല വിവാഹ ആലോചന വന്നു 🙏🏿🙏🏿🙏🏿

  • @remarajan1726
    @remarajan1726 ปีที่แล้ว +39

    🙏 ദിവസവും രണ്ടും ചിലപ്പോൾ മൂന്നു നാലു ഒക്കെ കാണാന്നുണ്ട് എന്നിട്ട് ഒരു മാറ്റവുമില്ല തിരുമേനി 🙏മാറ്റം ഉണ്ടാകും എന്ന് പ്രതീ ക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jojovismaya6145
    @jojovismaya6145 8 หลายเดือนก่อน +6

    എനിക്ക് പലപ്പോഴും അനുഭവം ഉണ്ട്
    ഈ കഴിഞ ഫെബ്രുവരി2024 5തിയതി 2ഉപ്പൻ പറക്കുന്നത് കണ്ട് വൈകുന്നേരം പണി കഴിഞ്ഞു ഇറങ്ങി യപ്പോൾ രാവിലെ എടുത്ത ലോട്ടറിറിസൾട് ഫോണിൽ നോക്കി യ പ്പോൾ
    മൂന്ന്
    5000വെച്ച് ഉണ്ടായിരുന്നു
    സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഉപ്പനെ കണ്ടാൽ ഭാഗ്യം പിന്നെ പലഹാരം കിട്ടുമെന്നവിശ്വാസം ചെറുപ്പം മുതൽ ഉണ്ടായിരുന്നു
    അത് സത്യം ആയിരുന്നു ഇപ്പോഴും വിശ്വസിക്കുന്നു

    • @ahammedv1224
      @ahammedv1224 4 หลายเดือนก่อน

      3 ഉപ്പന് കണ്ടാൽ എന്താണ് സൂചന

  • @sreevidyasreevidya2577
    @sreevidyasreevidya2577 ปีที่แล้ว +22

    ഞാൻ എപ്പോ കണ്ടാലും എനിക്ക് ശുഭദിനം ആണ് അതുകൊണ്ട് എനിക്ക് വിശ്വാസവും ആണ് 🙏🙏🙏🙏

  • @soumyasojan7257
    @soumyasojan7257 ปีที่แล้ว +8

    ഇഷ്ട്ട ആഹാര ലബ്ധി ഉണ്ടായിട്ടുണ്ട്

  • @chellamagopi3522
    @chellamagopi3522 ปีที่แล้ว +5

    വെള്ളിയാഴ്ച വീടിന്റെ വടക്ക് വ ശ ത്തു വന്നു 🙏👍ഇപോഴും ശ്ബ ദം കേൾക്കുന്ന 🙏🙏

  • @anujasr1759
    @anujasr1759 ปีที่แล้ว +6

    ഞങളുടെ വീട്ടിൽ എന്നും ഉപ്പൻ വരാറുണ്ട്.. ശബ്‌ദം ഉണ്ടാകാറും ഉണ്ട്. കഴിഞ 2ദിവസം ഞാൻ 2എണ്ണം ഒരുമിച്ചു കണ്ടു.. ഒരു ദിവസം രാവിലെ ഉറക്കം എണിറ്റു കതക് തുറന്ന് ഉടനെ കണി കണ്ടതും ഉപനെ ആണ്.. വരുന്ന വിവാഹ ആലോചനകൾ ഉറപ്പിക്കുന്ന സമയം ആകുമ്പോൾ അത് മുടങ്ങി പോകുന്നു. നല്ലത് വരാൻ വേണ്ടി ആകും എന്ന് കരുതുന്നു..

  • @sheebanssheebans7745
    @sheebanssheebans7745 ปีที่แล้ว +5

    എന്റെ വീട്ടിൽ മിക്ക ദിവസവും ഒപ്പന കാണാറുണ്ട് ചിലപ്പോഴൊക്കെ രണ്ടെണ്ണം കാണാറുണ്ട് വീടിന്റെ പരിസരത്ത് വന്നിരുന്നു ഉപ്പൻ വിളിക്കാറുണ്ട്

  • @rejeeshar1971
    @rejeeshar1971 ปีที่แล้ว +16

    എന്റെ വീട്ടിൽ എന്നും രണ്ട് ഉപ്പൻ എന്നും വരും തിരുമേനി എപ്പോഴും ശബ്ദം ഉണ്ടാക്കി കൊണ്ടേയിരിക്കും 🙏🙏

  • @ushar1578
    @ushar1578 ปีที่แล้ว +3

    നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി തിരുമേനി.🙏🙏🙏

  • @karthoosworld8008
    @karthoosworld8008 ปีที่แล้ว +3

    രണ്ടും മൂന്നും daily കാണാറുണ്ട് 🙏🙏🙏🙏

  • @s.kumar.5018
    @s.kumar.5018 ปีที่แล้ว +5

    Ellavarkkum shree mahadevante anugraham eppozhum undakatte ennu njan manasa prathikkunu...om namah shivaaya..🙏🙏🙏❤

  • @VimalaVimmi-c2v
    @VimalaVimmi-c2v หลายเดือนก่อน

    ഞാൻ 3 ഉപ്പne കണ്ടു ഇന്ന് നല്ലത് നടക്കട്ടെ

  • @s.kumar.5018
    @s.kumar.5018 ปีที่แล้ว

    Namaskkaram thirumeni, ente veetile nithya sannarshakaranu...kaakkakalum, uppanum...koodathe mynakal,kakkakuyil, madatha,maramkothi....ellavarkkum njan bakshanavum,vellavum nalkunu...ellavarum ente adhithikalanu...athiloode enikku kittuna oru manasugam oh my God...i don't know how can I explain...vellom eppozhum full tank aayirikkum...nammale pole thanneyanu aa paavam pranikalum...thanks for your good video about uppan...pranaam 🙏❤

  • @Ter.stegen1_CC
    @Ter.stegen1_CC ปีที่แล้ว +10

    ഇപ്പൊ ഉപ്പൻ വീട്ടിൽ വരാറേ ഇല്ല.. പ്രാർത്ഥിക്കുമ്പോൾ ശബ്ദം കേൾക്കാറുണ്ട് 🙏🙏🙏

  • @jayasreesajeev8887
    @jayasreesajeev8887 ปีที่แล้ว

    Thanks a lot thirumeni Jayasree thiruvonam Ammini uthtattathi pray for us🙏🙏🙏🙏🙏🌺

  • @swarnapvswarnapv8929
    @swarnapvswarnapv8929 ปีที่แล้ว +3

    Eppo kanditte vannatha 😊

  • @rajanisujithsuth311
    @rajanisujithsuth311 ปีที่แล้ว +2

    3 uppane oru day veedinu adth kandu..2 pere orumichum..onnine thanichum..ath kazhinju oru karyathinu poyi karyam nadakkathe valare sankadathode thirich vannu..Poya sthalathum 2 uppane orumich kandu ..ennum soundu kettu..thirich vannitum evdem sound kelkkunnu...

  • @vineethav1299
    @vineethav1299 ปีที่แล้ว +3

    ഓം നമോ നാരായണായ നമഃ

  • @npnairotp1077
    @npnairotp1077 ปีที่แล้ว +1

    Njan innu ravile kandu....inakal aayirunnu😊🙏

  • @meenakshiriju3222
    @meenakshiriju3222 ปีที่แล้ว +2

    ഇന്ന് രാവിലെ 2ഉപ്പന്മാർ thodiyil വന്നു വിട്ടിലിനെ പിടിച്ചു തിന്നു. . കുറെ നേരം അവിടെ ഇരുന്നിട്ട് ഒരു uppan പോയത്.. N

  • @SasikalaMarathil
    @SasikalaMarathil 10 หลายเดือนก่อน +1

    കടയിൽ ഉപ്പൻ വരും വട കോ ടുക്കു 🙏🙏

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Correct,messaage,thirumeenee,,🎉,,thadaasthu,aanu,🎉🎉

  • @sajithabijukumar1831
    @sajithabijukumar1831 9 หลายเดือนก่อน

    Thirumeni ippo l ulla joliyil ninnu salary koodiya joli kittan prayer cheyyane thirumeni

  • @Cyp__her___
    @Cyp__her___ ปีที่แล้ว +4

    ആദർശ് --- പൂരം
    ഞാൻ ദിവസവും ഉപ്പനെ കാണുന്നുണ്ട് അതിന്റെ ഫലം എന്തായിരിക്കും തീരുമേനി 🤔 🤷🏻‍♂️

  • @roslinreji6099
    @roslinreji6099 ปีที่แล้ว +1

    ഈ പക്ഷിയെ കണ്ടിട്ട് കുറേക്കാലം ആയി ഒരു ഉടുമ്പ് സ്ഥിരം വരാറുണ്ട്

  • @savithrinc8114
    @savithrinc8114 8 หลายเดือนก่อน

    ഉപ്പനെ കാണുന്നത് നല്ല അനുഗ്രഹം തന്നെ യാണ് 🙏🏿🙏🏿🙏🏿എനിക്ക് നല്ല വിശോസം മാണ്

  • @goureeshankaram
    @goureeshankaram ปีที่แล้ว

    Enikkum ithuvare joli ayittilla enikkuvendiyum prarthikkane thirumeni dhanaraj pooradam 🙏🙏

  • @AnandanVA-wf2ft
    @AnandanVA-wf2ft ปีที่แล้ว

    Sathiyam annu njan edupole ente vittil ells divasavum 2 upane kanumayirunu njan oru christani annu but eniku egane ulla kariyathill visvasham annu kurachu nall kazijapol eniku valiya oru sabathikam vannu chrenu

  • @smithashaji646
    @smithashaji646 ปีที่แล้ว

    Namaskaram thirumeni anda veetil appozhum randu uuppanmar vararund.oru bagyvum vannitilla ethuvarey🙏🙏🙏

  • @soumyarose6292
    @soumyarose6292 ปีที่แล้ว +1

    Thirumeni theack vasham 2 uppan kura timeil nadannu kalikunnu njan uppana nokki prarthikar und enik varunna luck endhairikum

  • @nujoomshahida2117
    @nujoomshahida2117 26 วันที่ผ่านมา

    Thirumeni ngan veetyl kayarunnadhinum 5 minutes munp 2 nnathine ormichu kandu.fAlam parayumo

  • @VasanthiPP-z8b
    @VasanthiPP-z8b 9 หลายเดือนก่อน

    Thank you 🙏🙏🙏

  • @vijinababuraj2778
    @vijinababuraj2778 ปีที่แล้ว +6

    ഇന്ന് രാവിലെ രണ്ട് ചെമ്പോത്തുകൾ തൊഴുത്തിന് സമീപം കണ്ടു

  • @mallikas-bf9qb
    @mallikas-bf9qb ปีที่แล้ว

    Namaskkaram,thirumeni

  • @meeramt4233
    @meeramt4233 ปีที่แล้ว +1

    ഓം നമോ നാരായണായ..!!! 🌷🙏

  • @maheshcherukole2179
    @maheshcherukole2179 ปีที่แล้ว

    100%ശരി യാ ണ് 🙏🏻🙏🏻🙏🏻🙏🏻

  • @RajBabursb
    @RajBabursb ปีที่แล้ว +2

    നമസ്കാരം തിരുമേനി ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ബിന്ദു ഉത്രട്ടാതി

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว +1

      Namaskaram poojayil ulpeduthiyitund 🙏

  • @renjiniramesh6430
    @renjiniramesh6430 ปีที่แล้ว +1

    നന്ദി 🙏

  • @ReenaVenugopal-tg6kc
    @ReenaVenugopal-tg6kc ปีที่แล้ว +1

    3 uppan orumichuvannu

  • @saraswathymurali6992
    @saraswathymurali6992 ปีที่แล้ว

    Thanku

  • @aiswariyathumbi1630
    @aiswariyathumbi1630 ปีที่แล้ว +1

    Maya chothi, njn ithinte karachil kelkunnu, nallathe anno

  • @sunithakrishnan405
    @sunithakrishnan405 ปีที่แล้ว

    തിരുമേനി, നമസ്തേ... 🙏🏻🙏🏻🙏🏻🙏🏻. സ്ഥിരജോലി ലഭിക്കാനായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.... സുനിത -മൂലം

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram inathe poojayil ulpeduthiyitund 🙏

  • @sujathatk4813
    @sujathatk4813 ปีที่แล้ว +2

    ദിവസവും ഉപ്പൻ വരാറുണ്ട്
    നാല് ഉപ്പൻ വരെ വരാറുണ്ട്
    വെള്ളവും ഭക്ഷണവും കഴിച്ച് ചുറ്റി നടക്കും

  • @ShaijuRK-xj5kq
    @ShaijuRK-xj5kq 6 หลายเดือนก่อน

    Nice 💯💯💯

  • @allwinbenny4005
    @allwinbenny4005 ปีที่แล้ว

    Ennu 4 ennum vannu.bhalam Swaha

  • @prameelav3504
    @prameelav3504 ปีที่แล้ว +7

    കഴിഞ്ഞ ആഴ്ച രണ്ട് ഉപ്പൻ വീട്ടുമുറ്റത്തു ബബ്ലി നരകത്തിൽ വന്നിരുന്നിട്ട് പറന്ന് പോയി. മിക്ക ദിവസവും എന്റെ വീട്ടു മുറ്റത്ത്‌ ഈ പക്ഷി വരും. ഞാൻ മനസ്സിൽ ഇന്ന് ഉപ്പാനെ കണ്ടില്ലല്ലോ ശബ്ദവും കേട്ടില്ലല്ലോ എന്ന് ചിന്തിക്കുന്ന അടുത്തനിമിഷം ഉപ്പൻ ശബ്ധിക്കും. എന്ത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

    • @RajanKorattiyil
      @RajanKorattiyil ปีที่แล้ว

      Chemistry. Tillamook. Kallkkunnajanam. Kazhuthakal. Annukarruthrrthumona.. Thallunalathannu....

  • @RamesanPRamesanP
    @RamesanPRamesanP ปีที่แล้ว +6

    ഞാൻ രണ്ട് ഉപ്പനെ കാണാറുണ്ട്

  • @vinodraj958
    @vinodraj958 8 หลายเดือนก่อน

    ❤true

  • @akshaysekhar4890
    @akshaysekhar4890 ปีที่แล้ว +1

    Ente veetil uppan kood vachit und

  • @AnuGraHaaa
    @AnuGraHaaa ปีที่แล้ว +2

    തിരുമേനി ഞാൻ ആരെ സ്നേഹിച്ചാലും അവര് എന്റെ കൂടെ അതികംകാലം കാണില്ല ഞാൻ ആരെ പ്രേണയിച്ചാലും നഷ്ട്ടം ആകും അത് എന്തുകൊണ്ടാണ് എന്ന് ഒന്ന് പറയാമോ 🥹🥹

  • @syama3709
    @syama3709 4 หลายเดือนก่อน +1

    ഉപ്പൻ ഇണ ചേരുന്ന കണ്ടാൽ ഫലം പറയുമോ

  • @aninichu1652
    @aninichu1652 10 หลายเดือนก่อน

    Ohm namonarayanaya

  • @mallikas-bf9qb
    @mallikas-bf9qb ปีที่แล้ว

    Njan,,2,,devapakshikalay,othukanduthirumeni.

  • @bhagyasreed8436
    @bhagyasreed8436 ปีที่แล้ว

    Hare krishna

  • @familydaimond2.028
    @familydaimond2.028 ปีที่แล้ว +9

    ഞാൻ രണ്ടു ഉപ്പാനെ കണ്ടു.......... അന്ന് എന്റെ ജോബ് നഷ്ടപ്പെട്ടു....... എനിക്ക് ഇവരെ കാണുന്നത് തന്നെ പേടിയാ 👍🙏

    • @remyaraghav4825
      @remyaraghav4825 ปีที่แล้ว +2

      ഞാനും കണ്ടു 2 ഉപ്പനെ... പിറ്റേന്ന് അബോർഷൻ ആയി ഹോസ്പിറ്റലിൽ ആയി

    • @francispd8293
      @francispd8293 ปีที่แล้ว

      Fantastic reply

    • @francispd8293
      @francispd8293 ปีที่แล้ว +1

      This birds always seen in front of my house, no compromise on yr opinion.

    • @kalastastehub515
      @kalastastehub515 ปีที่แล้ว +1

      ഉപ്പനെ കാണുന്നതേ ഇപ്പോൾ പേടിയാ.. എപ്പോൾ കണ്ടാലും നാശമാ 😭😭എന്റെ മോനെ പോലെ വളർത്തിയ നായ മരിച്ചു 😭😭

  • @ashasatheesh1146
    @ashasatheesh1146 ปีที่แล้ว +1

    Njan kanditte veettinakathot keriyatheyullu

  • @ramachandranvk3417
    @ramachandranvk3417 ปีที่แล้ว +1

    RAMACHANDRAN 🙏🙏🙏

  • @SuryaRejeesh394
    @SuryaRejeesh394 4 หลายเดือนก่อน

    Uppan inacherunath kandal entha bhalam

  • @sreerajsrj5047
    @sreerajsrj5047 ปีที่แล้ว +2

    രണ്ടല്ല, മൂന്നും നാലും വരെ അടുപ്പിച്ചു കാണാറുണ്ട്...
    എന്നിട്ട് ഇതുവരെ ഒന്നും vannittilalo...

  • @KavyaMoloos
    @KavyaMoloos 6 หลายเดือนก่อน

    Innu kandu 3 uppane

  • @RanjithKannan-rn4vg
    @RanjithKannan-rn4vg 7 หลายเดือนก่อน

    Temple poyi varumpol 2 uppane kandi orumichalla pakshe kurachu maari ..ithu enthinde soojanayanu thirumeni

  • @lolanrocks8403
    @lolanrocks8403 ปีที่แล้ว +3

    രണ്ടു ഉപ്പൻ ഒരുമിച്ചു വീട്ടിൽ കേറി വന്നു വിളിക്കാതെ കിടന്ന വസ്തു വിറ്റ്

  • @pinakii369
    @pinakii369 5 หลายเดือนก่อน

    Innu njan aadhyamai 2 uppane kandu. Epozhum 1 matre kanarullu

  • @lalithatn296
    @lalithatn296 2 หลายเดือนก่อน

    തിരുമേനി വെള്ള മുയലിന എ കൂടെ കൊണ്ടു നടക്കും ന്ന് ത് ആയി സ്വപ്നം കണ്ടാൽ എന്താണ്

  • @user-pi4tu8cg8k
    @user-pi4tu8cg8k ปีที่แล้ว +3

    തിരുമേനി കണ്ണടയ്ക്കുമ്പോൾ ഓർമ്മയിൽ തൃശൂലവും ഉടുക്കും ചേർന്ന് ശിവരൂപം കാണുന്നു ഇത് ദോഷം ആണോ അതോ ശുഭം ആണോ plz rpl thirumeni. ഞാൻ കുറെ നാളായി msg ഇടുന്നു 🙏🙏🙏🤔🤔🤔🤔

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram bagavante anugrahathal anu bayapedathila. Aduthula shiva kshetrathil dharshanam nadthi dhara kazhicholu🙏

  • @JibinJubi
    @JibinJubi 3 หลายเดือนก่อน

    Inne veetil kayarivannu ..njan adyam onnu pedichu ....

  • @sarithaprasad6031
    @sarithaprasad6031 ปีที่แล้ว +5

    ഇന്ന് രാവിലെ വീടിന് മുൻപിൽ uppane കണ്ടൂ വിലക്ക് കൊളുത്തുന്ന സമയത്ത് uppante ശബ്ദം കേട്ടു

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Sathyamaanu,,thirumeenee?

  • @adl131
    @adl131 10 หลายเดือนก่อน

    ഈ പക്ഷിയെ ഒട്ടുമിക്ക സമയങ്ങളിലും കാണാറുണ്ട്. നല്ലപോലെ നോക്കി നിൽക്കാറുണ്ട്. ഒരു ഗുണവും എനിക്ക് ലഭിച്ചിട്ടില്ല.

  • @ChandranChandran-rq3ik
    @ChandranChandran-rq3ik 6 หลายเดือนก่อน

    Nijan. Thinavum. Kanunndai

  • @ThanveerV-z2r
    @ThanveerV-z2r 7 หลายเดือนก่อน

    Enik ethina kanda paysa k kittum

  • @raginiragini2241
    @raginiragini2241 หลายเดือนก่อน

    ,, ഇന്ന് ഞാൻ ഒരു കാമത്തിന് പോകുംമ്പോൾ മൂന്ന് ഉപ്പനെ കണ്ട പോയ കാര്യം സാധിച്ചില്ല

  • @Samadips120
    @Samadips120 10 หลายเดือนก่อน

    രണ്ട് ഉപ്പനെ സ്വപ്നത്തിൽ കണ്ടാൽ എന്താണ് വിധി🙏🏻🙏🏻🙏🏻🙏🏻

  • @ChandranChandran-rq3ik
    @ChandranChandran-rq3ik 6 หลายเดือนก่อน

    Nallaathu. Nadakkumo

  • @girijaramachandran1527
    @girijaramachandran1527 ปีที่แล้ว

    Enne ravila renduperum evida vannirunnu.rendalum parannu kalikunnudayirunnu

  • @prasanthcu3092
    @prasanthcu3092 10 หลายเดือนก่อน

    എന്റെ വീട്ടിൽ രണ്ടെണ്ണം വന്നു

  • @lathasuresh8849
    @lathasuresh8849 ปีที่แล้ว +1

    തിരുമേനി മോന് ഒരു ജോലി കിട്ടാൻ വേണ്ടി prarthikkamo🙏 മിഥുൻ.മകം

  • @devogalb8978
    @devogalb8978 ปีที่แล้ว

    ഹസയോഗം വീഡിയോ ചെയ്യാമോ

  • @Saju-lj3ol
    @Saju-lj3ol ปีที่แล้ว

    uppan kulikkunnathu kandal nallathano thirumeni

  • @sethuprabhakaran4398
    @sethuprabhakaran4398 ปีที่แล้ว

    Njangal,divasavumkanunnu, orumattavumilla

  • @unnidivya560
    @unnidivya560 9 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @sheebasabu4061
    @sheebasabu4061 ปีที่แล้ว

    ഇന്നലെ എന് വീട്ടിൽ രണ്ടു ഉപ്പറന കണ്ടു

  • @swarnapvswarnapv8929
    @swarnapvswarnapv8929 10 หลายเดือนก่อน

    Eppo kandathe ullu 2 uppane🙏😊

  • @molyshaji558
    @molyshaji558 ปีที่แล้ว +1

    Uppan janachillil Vannu kothum athenthanu

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว +1

      Namaskaram ethu dishayil ula janal anu🙏

  • @lathaac8427
    @lathaac8427 ปีที่แล้ว

    മിക്ക ദിവസങ്ങളിലും രണ്ട് ഉപ്പനെ രാവിലെ കാ ണുന്നുണ്ട്- ഭാഗ്യം - പണം വരുന്നില്ല

  • @busharababu6002
    @busharababu6002 ปีที่แล้ว

    ഞാൻ ഈ അടുത്ത ദിവസം 2ഉപ്പനെ ഒന്നിച്ചു kandu എൻ്റെ വീട്ടിൽ വടക്കുവശം

  • @ajithashibu790
    @ajithashibu790 ปีที่แล้ว

    Ended aaharamane uppanu kofukkendathe

  • @sreekalasivaprasad5335
    @sreekalasivaprasad5335 ปีที่แล้ว

    ദിവസവും കാണാറുണ്ട് but വീട് ജപ്തി ആയി തിരുമേനി

  • @SreelalGangadharan
    @SreelalGangadharan 7 หลายเดือนก่อน

    Three uppana kandal anthanu

  • @ManojKumar-nw6xc
    @ManojKumar-nw6xc ปีที่แล้ว +2

    മിക്കവാറും എല്ലാം ദിവസവും കാണാറുണ്ട്.. അതിനെ കണ്ടു എന്ന് വച്ച് ഒന്നും നടക്കാൻ പോകുന്നില്ല ഓരോ ഉടായിപ്പ് കൊണ്ട് ഇറങ്ങിക്കോളും

  • @sobhana7541
    @sobhana7541 ปีที่แล้ว

    വീടിനടുത്ത് ഉപ്പൻ കൂടുകൂട്ടിയാൽ നല്ലതാണോ

  • @chippysreedevi850
    @chippysreedevi850 ปีที่แล้ว

    🙏🙏🙏

  • @sameerasami1438
    @sameerasami1438 ปีที่แล้ว +1

    അപസ്മാര ദേവത ശരീരത്തിൽ നിന്ന് പോവാൻ എന്താ ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ ഞങ്ങൾ അടുത്തുള്ള ഒരു ജോത്സ്യൻ പറഞ്ഞു അത് നല്ലതാണോ പറഞ്ഞത് അത് കുട്ടിക്കാലത്തെ ഉള്ളതാണ് എന്നാണ് അയാള് പറഞ്ഞത് പക്ഷേ എനിക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഇപ്പോഴാണ് അത് കാണുന്നത് അത് പോവാൻ എന്തെങ്കിലും മാ മാർഗം ഉണ്ടോ പ്ലീസ്

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว +1

      Namaskaram paramashivanu ney abhishekam nadathuka. ee ney Nithyavum sevikuka apasmaramay bendapeta prashpnagal Elam ozhiyum🙏

    • @soumyasoumya340
      @soumyasoumya340 ปีที่แล้ว

      Nalloru mantrikane kandu athine ozhipikuka

  • @sathyanpg6677
    @sathyanpg6677 ปีที่แล้ว +1

    ഇന്ന് വൈകിട്ട് ഉപ്പനെ ഇണയായി
    പടിഞ്ഞാറ് ഭാഗത്ത് കണ്ടു.വീടിന്റെ
    ദർശനം പടിഞ്ഞാട്ടാണ്.

  • @harithamchannel009
    @harithamchannel009 ปีที่แล้ว +2

    എന്നും വരും വീട്ടിൽ

  • @sumashanmughan8625
    @sumashanmughan8625 ปีที่แล้ว

    പറമ്പിൽ കുടു കുട്ടു ന്നത് നല്ലതാണോ ?

  • @koshyec6881
    @koshyec6881 ปีที่แล้ว

    എന്റെ ദൈവമേ. എന്തെല്ലാം കേൾക്കണം. ഒരു യാത്ര ആരംഭിക്കുമ്പോൾ യാദൃച്ഛികമായി ഉപ്പൻ ചിലക്കുന്നത് കേട്ടാൽ നല്ല ലക്ഷണം എന്നു കേട്ടിട്ടുണ്ട്. ഉപ്പന് സ്വൈര്യമായി താമസിക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ ഉപ്പൻ ആഹാരം അന്വേഷിച്ചു ഇറങ്ങി നടക്കും. അതിനെ കണ്ടിട്ട് ആർക്കും ഒന്നും കിട്ടില്ല. അതിനു ആഹാരം കിട്ടും

  • @Annie-pr7rz
    @Annie-pr7rz ปีที่แล้ว

    രാത്രി ഉപ്പന്റെ കരച്ചിൽ കേൾക്കുന്നത് നല്ലതു ആണോ

  • @reghunathanpillai5021
    @reghunathanpillai5021 ปีที่แล้ว +2

    🌹🕉🙏🙏🙏🕉🌹