Vellathile kali kanan nalla rasand. But Richu nu pattayitt oru sugam thonnunilla. Dontworry richu. Allahu vegam sugakkitharumtto. 👏🏻nammuk chadanam. Wait and see. 🥳
ജെസി റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ക്ഷീണിച്ചത് കൊണ്ടാണോ ജെസിയും കുഞ്ഞാനും മസ്സാജ് ചെയ്യാൻ പോയത് ഹൈറിയുടെ ആ സംസാരം കണ്ടിട്ട് ചുണ്ട് പിടിച്ച് നുള്ളാൻ തോന്നുന്നു ഒരു പാട് ഇഷ്ടം എല്ലാവരോടും 💚💚💚💚💚🌹🌹🌹
ഒരിക്കലെങ്കിലും കുഞ്ഞാൻ കാഫി ഒന്ന് നേരിട്ട് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ആയിരക്കണക്കിന് പേരിൽ ഒരാളാണ് ഞാൻ ഇന്നലെ പെട്ടെന്ന് ഞങ്ങൾ വയനാട് ചുരം ഇറങ്ങി വരുന്നതിനിടയിൽ കുഞ്ഞാൻ കാക്കയെ പെട്ടെന്ന് ഒരു മിന്നായം പോലെ കണ്ടു സത്യം പറഞ്ഞാൽ നിവൃത്തിയില്ലാതെ ആയിപ്പോയി അത്രയും വണ്ടി തിരക്കുള്ള കൊണ്ട് നിർത്താൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഇല്ലെങ്കിൽ അടുത്തുവന്ന് ഒരു സെൽഫി എടുക്കാൻ വളരെയധികം ആഗ്രഹിച്ച ഒരാളാണ് ഞാൻ 😔😔😔😔😔 തൃശ്ശൂർ പഴയന്നൂർ കാരനായ എനിക്ക് ഒരിക്കലെങ്കിലും നിങ്ങളെ കാണണം എന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു ഒരു മിന്നലാട്ടം പോലെ ആണെങ്കിൽ പോലും നേരിട്ട് കാണാൻ പറ്റി 😔❤ കുഞ്ഞാൻ കാക്ക ഇന്നലെ വയനാട് ചുരത്തിലെ കോടമഞ്ഞു എങ്ങനെ ഉണ്ടായിരുന്നു എന്നത്തെയും പോലെയല്ല ഇന്നലെ ഒന്ന് കൂടുതലായ പോലെ റോഡ് കാണാനില്ല എന്റെ കൂടെയുള്ള കൂട്ടുകാരന്മാർ പറഞ്ഞപ്പോഴാണ് ഞാനും പെട്ടെന്ന് തിരിഞ്ഞു നോക്കിയത് മാഷാ അള്ളാ നിങ്ങളെ ഒന്ന് കാണാൻ ഞമ്മക്കും കഴിഞ്ഞു ❤
നിങ്ങളുടെ വീഡിയോ ഇടയ്ക്ക് ഒക്കെ കാണാറുണ്ട് നന്നായിട്ടുണ്ട്. ഒരു കാര്യം എനിക്ക് തോന്നിയത് തുറന്നു പറയട്ടെ ആ പെൺകുട്ടി ഇല്ലേ മൂത്തത് അതിനു നിങ്ങൾ ആരും ഒരു പരിഗണന കൊടുക്കുന്നതായി കാണാറില്ല ഒരു വീഡിയോയിലും ഈ വീഡിയോയിലും അത് തന്നെ കാണാൻ കഴിഞ്ഞു. ഒരു പക്ഷെ നിങ്ങൾ കൊടുക്കുന്നുണ്ടാകാം നിങ്ങൾ ഞങ്ങള്ക്ക് കാണിച്ചു തരുന്ന വീഡിയോയിൽ ഒന്നും അതിനെ ഒരു സൈഡിൽ കടമയ്ക്ക് കൂടെ കൂട്ടുന്നത് പോലെ ഫീൽ ആയി പാവം തോന്നുന്നു അതിനു ഒരു പാട് സംസാരിക്കാനും പെർഫോo ചെയ്യാനും ഒക്കെ ആഗ്രഹം ഉണ്ട് പക്ഷെ അതിന്റെ വാക്കുകകൾക്കോ കുസൃതികൾക്കോ തമാശകൾക്കോ നിങ്ങൾ വലിയ പരിഗണനയോ ക്യാമറ കണ്ണുകളോടെ അവൾക്ക് നേരെ തിരിക്കുന്നത് കാണാറ് ഇല്ല. മക്കൾ എല്ലാം ഒരു പോലെ അല്ലെ പെണ്ണായത് കൊണ്ട് അതിനെ മാറ്റി നിർത്തരുത്. എന്റെ തോന്നൽ മാത്ര ആയിരിക്കാം
കുഞ്ഞാക്ക ഇങ്ങള് "HAPPY FAMILY" യും "HAPPYLIFE"ഉം ആണ് 🥰🥰🥰👌🏻👌🏻👍🏻👍🏻👍🏻 കുഞ്ഞാക്ക ഇങ്ങള് പൂളിൽ നിന്ന് പന്ത് തട്ടിയത് പൊളിച്ചു കുറച്ചു കൂടി മറിഞ്ഞിരുന്നെങ്കിൽ സീസർ കട്ട് ആയിരുന്നു 👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻 കുഞ്ഞാക്ക അവിടെ മഴ കുറവുണ്ടോ
Wayanad vythiri adithya nature resort
Ok kunjan👌👌
Hi kunjan kakka
@@haseenap4237 👌👌🤝
😍😍😍♥️♥️🥰🥰🥰🥰🥰🥰😍😍😍🥰🥰🥰🥰🥰😊🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😊😍🥰🥰🥰🥰😊🥰🥰😂😊🥰😍🥰😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😊🥰🥰😊🥰😍😊🥰🥰🥰😊😊😊🥰🥰🥰🥰🥰🥰
ഓക്കേ
എന്റെ ഐറി മോൾ ഫാൻസ് ഉണ്ടോ ഇവിടെ 😍😘😘😘😘😘😘🔥🔥🔥
@Afsal thanks😍, 🤭
Pinnetha
Unde😍😍😍😍😍🎂
Faan aqn hairi
ഇവരുടെ സംസാരം കേൾക്കാൻ അടിപൊളി ആണ്....😍💖
th-cam.com/users/shorts9AV3dTRnCYA?feature=share
sathiyam
@@Mehefx sub cheyo like commetn🙏🏻
@Nishana_vlog what?
th-cam.com/video/H1LsVhFQcbY/w-d-xo.html
ആദ്യം തന്നെ കാണുന്നത് ചിരി നിറുത്താൻ വെയ്യാതെ ആണ് 🤭... ഇക്കാന്റെ സംസാരം കേട്ടാൽ ചിരിക്കാത്തവർ ആരും ഉണ്ടാവില്ല 😄
കുഞ്ചാക്കാന്റെ ചിരി കണ്ടിട്ട് ഒരുപാട് ചിരിച്ചു 😄😄അടിപൊളി ഫാമിലി ❤❤❤💕
കുഞ്ഞൻ സൂപ്പരാണ് ആ ഫാമിലിയും സൂപ്പർ നല്ല സ്നേഹം ഒത്തരുമയുള്ള ജീവിതം
പക്ഷെ ഇതെക്കെയാണ് പ്രശ്നം
ഹൈറിടെ സംസാരം അടിപൊളി ❤️❤️
വയനാട് മീൻ മുട്ടി വെള്ളച്ചാട്ടം എന്ന pwoli സ്ഥലമുണ്ട് വയനാട് കൊറോ എന്ന സ്ഥലത്ത് കുറ്റ്യാടി ചുരത്തിനടുത്ത് pwoli vibe ആണ്
th-cam.com/video/2BZP8xOqgj4/w-d-xo.html
മീൻ മുട്ടി
നിങ്ങളുടെ വീഡിയോ കാണാൻ തന്നെ പ്രതേക രസമുണ്ട് 🥰🥰🥰എന്നും ഇത് പോലെ ഹാപ്പി ആയി ഇരിക്കട്ടെ 🔥🔥🔥🔥
Enik sub kuravan support cheyo🙏🏻😊😔
@@CrunchTimezz eanneyum🥰
@vibEs of asna നീ സ്ഥിരം പ്രേഷിക ആണല്ലോ 🤗😌
@@anurami1299 yes😎
@@VibEsOfAsna Yyeh🥰
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ 🌹
ഇന്നത്തെ വീഡിയോയിലെ താരം ഐ റി മോൾ... സൂപ്പർ 🌹🌹❤
Vellathile kali kanan nalla rasand. But Richu nu pattayitt oru sugam thonnunilla. Dontworry richu. Allahu vegam sugakkitharumtto. 👏🏻nammuk chadanam. Wait and see. 🥳
കുഞ്ഞൻ മുട്ടയിട്ടത് കണ്ടവർ ആരെങ്കിലുമുണ്ടോ😀😀
Ashi Fans Pavar Vartte🥰
👇
🤩
@@Hanumol34 Aaahiyikkaa🤩🤩🥰😍💖💋❤
@@Luluzz974 ys
@@Hanumol34 ikkakkakk sugellee😚😚💋💋
കുഞ്ഞാനിക്കാ ആള് കോമഡി ആണല്ലോ... 😂കുഞ്ഞാനിക്ക ഉയിർ ആണേ..!! എല്ലാരും പൊളിയാണുട്ടോ !!❤️❤️
ഹൈറി മോളേ കാണാൻ യാതുരു ക്യൂട്ട് അന്നെ........ മാഷാ അല്ലഹ് ❤🤩😘😘😘
ജെസി റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ക്ഷീണിച്ചത് കൊണ്ടാണോ ജെസിയും കുഞ്ഞാനും മസ്സാജ് ചെയ്യാൻ പോയത് ഹൈറിയുടെ ആ സംസാരം കണ്ടിട്ട് ചുണ്ട് പിടിച്ച് നുള്ളാൻ തോന്നുന്നു ഒരു പാട് ഇഷ്ടം എല്ലാവരോടും 💚💚💚💚💚🌹🌹🌹
ഇക്കാന്റെ ബർത്താനം എനിക്ക് പെരുത്ത് ഇഷ്ട്ട...!😁❤️
Enikum😍🥰
പിന്നെ നമ്മക്കോ ♥️♥️♥️
Enikum😍
കുഞ്ഞൻക്ക ജസിയെയും കുട്ടികളെയും ഒരുപാട്ഇഷ്ടം🥰🥰🥰
കുഞ്ഞാൻ bro.... മകനും വാപ്പായും ഉള്ള നിങ്ങടെ സ്നേഹം uff വേറെ ലെവൽ ♥️♥️♥️😍😍😍😍😍
Basheer bashi family ninga ninna resort lalle thamasiche
നോട്ടിഫിക്കേഷൻ കണ്ട് എത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🤩🤩💞
Illa
Aa
Hi
@@rashidk2861 💞🤗
@@TATATAE777 😍💞
ഇവരുടെ സംസാരം അടിപൊളി ആണ് മാഷ അള്ളാ
Jasi ഇത്തയുടെ സംസാരം ഭയങ്കര ഇഷ്ടമാണ് ആ ചിരിയും😍😍😍😂
ഞങ്ങളെ ഉണ്ണി മോളെ വല്ലതും പറയാൻ സമ്മതിക്കണം അതിനെ പാവം പിന്നിലേക്ക് തട്ടിക്കണത്, പാവം 😊😊😁
ലിനു മോൾ ഉയിർ ♥️♥️♥️♥️
Hello kunjan ikka mic upayogikk onnum kelukunilla
ഇവരുടെ പ്രാങ്ക് കണ്ട് ചിരിച് ചത്തകൻ 😂😅😂😂അല്ലഹ്.....
ഒരിക്കലെങ്കിലും കുഞ്ഞാൻ കാഫി ഒന്ന് നേരിട്ട് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ആയിരക്കണക്കിന് പേരിൽ ഒരാളാണ് ഞാൻ ഇന്നലെ പെട്ടെന്ന് ഞങ്ങൾ വയനാട് ചുരം ഇറങ്ങി വരുന്നതിനിടയിൽ കുഞ്ഞാൻ കാക്കയെ പെട്ടെന്ന് ഒരു മിന്നായം പോലെ കണ്ടു സത്യം പറഞ്ഞാൽ നിവൃത്തിയില്ലാതെ ആയിപ്പോയി അത്രയും വണ്ടി തിരക്കുള്ള കൊണ്ട് നിർത്താൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഇല്ലെങ്കിൽ അടുത്തുവന്ന് ഒരു സെൽഫി എടുക്കാൻ വളരെയധികം ആഗ്രഹിച്ച ഒരാളാണ് ഞാൻ 😔😔😔😔😔 തൃശ്ശൂർ പഴയന്നൂർ കാരനായ എനിക്ക് ഒരിക്കലെങ്കിലും നിങ്ങളെ കാണണം എന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു ഒരു മിന്നലാട്ടം പോലെ ആണെങ്കിൽ പോലും നേരിട്ട് കാണാൻ പറ്റി 😔❤ കുഞ്ഞാൻ കാക്ക ഇന്നലെ വയനാട് ചുരത്തിലെ കോടമഞ്ഞു എങ്ങനെ ഉണ്ടായിരുന്നു എന്നത്തെയും പോലെയല്ല ഇന്നലെ ഒന്ന് കൂടുതലായ പോലെ റോഡ് കാണാനില്ല എന്റെ കൂടെയുള്ള കൂട്ടുകാരന്മാർ പറഞ്ഞപ്പോഴാണ് ഞാനും പെട്ടെന്ന് തിരിഞ്ഞു നോക്കിയത് മാഷാ അള്ളാ നിങ്ങളെ ഒന്ന് കാണാൻ ഞമ്മക്കും കഴിഞ്ഞു ❤
Enthayalum onnu kaananam muthe🥰🥰
@@kunjanpandikkad9861 🤗🤗🤗🤗🤗🤗😭inshaqqlh
Assalamualaikum🥰🥰ayri molk ethre age aayi nalla cute aann😘😘😘mashaallah
കുഞ്ഞാന്ക നിങ്ങളുടെ വിഡിയോ കനായിട്ട് boradechu ഇപ്പോൾ happy❣️
വയനാട്ടിൽ എവിടെയാ കുരുപ്പേള്... ഇങ്ങള് 🤭🥰🥰🥰
Pls enneyum koottamo
ഇവരുടെ സംസാരം സൂപ്പർ ആണ്😂
ഹൈറിയുടെ വർത്താനം poli🥰
എപ്പോയും ഹാപ്പിആയിരിക്കണം 😄😄😄✨✨✨✨🌹
ആഷി ഫാൻസ് ലൈക്ക് അടി
Koottamo enneyum pls
കുഞ്ഞാൻ ക്ക ജെസ്സി...
പൊളിച്ചു പൊളിച്ചു പൊളിച്ചടുക്കി 😍😍😄😄😄😘👍🏻👍🏻👍🏻
Jasi tha sukallea orupad eshtan nigalea family
രണ്ടു മൂന്നു ദിവസം വീഡിയോ ഒന്നും ഇല്ലായിരുന്നല്ലോ എന്ത് പറ്റി
എന്തുണ്ട് സഹോദര വിശേഷങ്ങൾ ഒക്കെ
നിങ്ങൾ പൊളിയാണ് ഞാൻ നിങ്ങളുടെ പകുതി വീഡിയോ കണ്ടു ♥️😃
Richu tta fan an oru hai parayumo🙏
ഇങ്ങള് പൊളിയാണ് 😘😘😘✌️✌️✌️✌️
കുഞ്ഞൻ കാക എന്റെ പേര് ഷബാദ് ഒതുക്കുങ്ങൽ കുഞ്ഞൻ കാക ആശിഖിന്റെ ഫോണിൽ നിന്ന് വീഡിയോ കാൾ ചെയ്തിരുന്നു എനിക്ക് കുഞ്ഞൻ കാക്കനെ കാണാൻ ഭയങ്കര ആഗ്രഹം മുണ്ട്🥰
Eth yeviden place paranju tharoooo
Adipoli anon choyickano kunjaka
Eth yavide parayumo jasi 🥰🥰njgalk veranam kuttine kond
Wayanad... Discriptionil nmbr und
Thnku 💘💘
Aa vellamokke kandittum iragathe sahich nikkunna richunirikatte innathe like
Ningal airy mole kurache kanikunullu plz airykuttide samsaram kurachoode ulpeduth kandirunn chirikkananu
Super nigal poliyann kandirikan oru madupum thonnarilla athrak super yennu santhoshathode erikan allahu anukrahikatte 👍👍👍❤️❤️❤️🙌🙌
Poli kujanka Siri mol policy super
ഇത് എവിടെയാണ്?
നിങ്ങളുടെ വീഡിയോ ഇടയ്ക്ക് ഒക്കെ കാണാറുണ്ട് നന്നായിട്ടുണ്ട്. ഒരു കാര്യം എനിക്ക് തോന്നിയത് തുറന്നു പറയട്ടെ ആ പെൺകുട്ടി ഇല്ലേ മൂത്തത് അതിനു നിങ്ങൾ ആരും ഒരു പരിഗണന കൊടുക്കുന്നതായി കാണാറില്ല ഒരു വീഡിയോയിലും ഈ വീഡിയോയിലും അത് തന്നെ കാണാൻ കഴിഞ്ഞു. ഒരു പക്ഷെ നിങ്ങൾ കൊടുക്കുന്നുണ്ടാകാം നിങ്ങൾ ഞങ്ങള്ക്ക് കാണിച്ചു തരുന്ന വീഡിയോയിൽ ഒന്നും അതിനെ ഒരു സൈഡിൽ കടമയ്ക്ക് കൂടെ കൂട്ടുന്നത് പോലെ ഫീൽ ആയി പാവം തോന്നുന്നു അതിനു ഒരു പാട് സംസാരിക്കാനും പെർഫോo ചെയ്യാനും ഒക്കെ ആഗ്രഹം ഉണ്ട് പക്ഷെ അതിന്റെ വാക്കുകകൾക്കോ കുസൃതികൾക്കോ തമാശകൾക്കോ നിങ്ങൾ വലിയ പരിഗണനയോ ക്യാമറ കണ്ണുകളോടെ അവൾക്ക് നേരെ തിരിക്കുന്നത് കാണാറ് ഇല്ല. മക്കൾ എല്ലാം ഒരു പോലെ അല്ലെ പെണ്ണായത് കൊണ്ട് അതിനെ മാറ്റി നിർത്തരുത്. എന്റെ തോന്നൽ മാത്ര ആയിരിക്കാം
Blooper adipoli 😂
Pavam richu ne vellathil chadan nalla agraham unde saralla richu yellam sheryakum 😊 insha allah
Ningalude videokk kathirikkukayayirunnu enthayalum poli place🥰🥰
Jasitha nea orupad eshtan
Basheer bashi pooya sthalath ninnanallo
Ethre divasayi kanditt
ഇത് എവിടെയാ സ്ഥലം
Njngl Ee resortl kayinjayicha undayirunnu ee ayicha varunnakil negale kanayinum
കുഞ്ഞാക്ക ഇങ്ങള് "HAPPY FAMILY" യും "HAPPYLIFE"ഉം ആണ് 🥰🥰🥰👌🏻👌🏻👍🏻👍🏻👍🏻
കുഞ്ഞാക്ക ഇങ്ങള് പൂളിൽ നിന്ന് പന്ത് തട്ടിയത് പൊളിച്ചു കുറച്ചു കൂടി മറിഞ്ഞിരുന്നെങ്കിൽ സീസർ കട്ട് ആയിരുന്നു 👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻
കുഞ്ഞാക്ക അവിടെ മഴ കുറവുണ്ടോ
ഇത് എന്തിനുള്ള ട്രീറ്റ്മെന്റ് ആണ് ഇത് എവിടെയാ
ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ് ആണ്
ജെസിന്റെ makeover വീഡിയോ ചെയ്യോ
Masha allahh 😍 Inghlda video kaanan vendi katta waiting ayirunu♥️
പൊളിച്ചു 💖💖
Ed lakshmi chechi ano
അല്ല ഡ്യൂപ്ലിക്കേറ്റ് 😂
Hi lakshmi
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
കുഞ്ഞാൻ ഫാമിലി ഉയിർ ❤❤❤
Ith ann bb family poya resort alle.
Masha Allah Cute Family 🥰🥰
Ith evideyaan sthalam
Wayanad
ഹൈറിയുടെ ചിരി പോളിയാണ്
Inte maamanum ith aan pani ayurvedic doaught aan naanum steam cheythkkn nalla sugham aan steamil irikkaan
Naanum irunnkkn
Kasarghod
😁😁😁😁orupaad ishttaayi😍😍😍manikka kalle❤💖✌✌
Ningal ippo wayanadil Anoo
ഏവർക്കും എന്റെ നബിദിനാശംസകൾ😍😍
Kunjakkaa &jesitha sport cheyyane thudangiyittollu😍
@Rain lover 😍😍
ആഷി ആണ് ഈ വീഡിയോയിടെ vibe
എനിക്കുവേണ്ടി പ്രത്യേകം വീഡിയോയിൽ ഒരു Hai പറയുമോ
Please
ഇനിയും skit ചെയ്യണം kunjan ikka
ഇമ്മാ ഇന്നെ ഹൈറിത്തള്ളാന്ന് ബിളിച്ചിണോക്കിം , ഹൈറി മോൾ❤️
കുളി സീൻ പൊളിച്ചു
ജെസിനെ എനിക്ക് നല്ല ഇഷ്ടമാണ്
Ashi ulla video ellaam adipoli aan
Kunjkka ikkade indro aanu nammale ellavareyum talarthi kalayunnathu❤❤❤
Ballatha jaathi
Kunjankka uyir
സ്ഥിരം പ്രേഷകർ ആരൊക്കെയാ 🤑😉
ഇത് വയനാട് അല്ലേ
How much for a day
400 sub ആവാൻ സഹായിച്ചവർക് നന്ദി ഇനിയും സഹകരിക്കണം
Wayanattil evdeya ith
Njangal poya athe sthalam👍👌
ഹൈറി മുത്തേ എവിടെ 🤝🇮🇳
Ethinteyoke rent enganeyan kunjaka
Ingal wayanad ano
Ashi fans adi like
Thumbanail vekkunna video vekkamo
Pls share details
Masha allah ❤️❤️❤️അടിപൊളി. കുറച്ചു മുന്നേ ബഷിക്ക ഫാമിലി യോടപ്പം ഉണ്ടായിരുന്നല്ലോ ഇവിടെ അല്ലെ ❤️pls റിപ്ലൈ
Ith evideyan
Kunjane poli🥰🥰
ഞാനും ലൈസൻസ് എടുത്തിട്ട് വർഷങ്ങൾ ആയി. പക്ഷെ ഡ്രൈവ് ചെയ്യാൻ ഇപ്പോഴും പേടിയാ