Prime Debate LIVE | ക്യാപ്റ്റനെതിരെ ശബ്ദമോ ? | CPM | CM Pinarayi Vijayan | M V Govindan | CPI

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 34

  • @arunbabu-um9ty
    @arunbabu-um9ty 3 หลายเดือนก่อน +14

    സ്വന്തം കുടുംബം പോകാതിരിക്കാൻ, പാർട്ടിയുടെ മുൻപിൽ ഇരട്ട ചങ്കൻ ആണെന്ന് തെളിയിക്കാൻ പാവത്തിന് കേന്ദ്രത്തെ എതിർക്കുക എന്ന് മാത്രേ തലേൽ വന്നുള്ളൂ.. പാവം വിജയൻ ക്യാപ്റ്റൻ the real comrade 😅😮😢

    • @user-zm8kp7hl8k
      @user-zm8kp7hl8k 2 หลายเดือนก่อน

      നിങ്ങൾ ചർച്ച ചെയ്തു പാവം ജനങളുടെ ദാസ്സനെ കുഴപ്പത്തിൽ ആക്കല്ലേ 🤣🤣🤣🤣🤣

  • @manikuttanm1883
    @manikuttanm1883 3 หลายเดือนก่อน

    E ekikrutha manobavam kanichavare pidichu purathakkiyyal mathrame e party nilanilkkukayyullu

  • @drjohnkc2262
    @drjohnkc2262 3 หลายเดือนก่อน

    Captain capitalize?

  • @somanathd3597
    @somanathd3597 3 หลายเดือนก่อน

    പഴയ കാല സഖാക്കൾ പട്ടിണി കിടന്നും ഒളിവിൽ പ്രേവർത്തിച്ചുമാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ ഇന്നത്തെ അവസ്ഥയിൽ കൊണ്ടെത്തിച്ചത്. അത് ഓർത്താൽ കൊള്ളാം

  • @BijuB-nz9zq
    @BijuB-nz9zq 2 หลายเดือนก่อน +1

    എട്ടുവർഷം കേരളത്തിൽ പടിച്ചിട്ട് ഒരു വികസനം കൊണ്ടുവന്നില്ല തിരുത്താൻ പോണെ ഇറങ്ങിപ്പോയത്

  • @ShibuChako-l1t
    @ShibuChako-l1t 3 หลายเดือนก่อน +6

    അസ്‌കർ സഖാവെ തിരുത്തൽ വേണം. ഈ പാർട്ടി ഇവിടെ വേണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

    • @Spongevloger
      @Spongevloger 3 หลายเดือนก่อน

      ഇല്ലാ... ഒരിക്കലും ആ പാർട്ടിക്കാര്പോലും ആഗ്രഹിക്കുന്നില്ല. പിന്നെ ആർക്ക് വേണം?

    • @shaijanky3695
      @shaijanky3695 3 หลายเดือนก่อน

      ക്ലിഫ് ഹൌസിനു പുറത്ത്

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 3 หลายเดือนก่อน +4

    പിണുവിനെ പുറത്താക്കാൻ സമയമായി

  • @manikuttanm1883
    @manikuttanm1883 3 หลายเดือนก่อน

    Patty inyyengium thettu thiricharriyyuka,,,thettu thiruthuka,,

  • @shaijanky3695
    @shaijanky3695 3 หลายเดือนก่อน

    പിണറായി അടിമകളുടെ രാജാവ്

  • @VijayaKumar-oi3br
    @VijayaKumar-oi3br 3 หลายเดือนก่อน

    Captaino ???? Eaviduthey ???? Azhimathiyde Captain 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @kns9397
    @kns9397 3 หลายเดือนก่อน

    ഈ ഹസ്കറിന് പാർട്ടിയിൽ പ്രാഥമിക അംഗ്വതമെങ്കിലുമുണ്ടോ?.

  • @alikasim658
    @alikasim658 3 หลายเดือนก่อน

    ഈ കപ്പൽ ആടിയുലയില്ല,
    ഇതിനുണ്ടൊരു കപ്പിത്താൻ.

  • @VijayKumar-kn9hz
    @VijayKumar-kn9hz 3 หลายเดือนก่อน

    There are some people who get a share from peneyaye still stand with him , they have no cpm polieses they get money. To support cm , then how this party will win in future , penersye having enough money spend proplr support him, party secretary has no power to fight agst cm

  • @petercs7073
    @petercs7073 3 หลายเดือนก่อน

    ഗ ബർകുടുബത്തെ വെള പൂശാൻ വരുന്നവരെ കാണുമ്പോൾ അറപ്പാണ്

  • @sajimon6247
    @sajimon6247 3 หลายเดือนก่อน +1

    😂

  • @arunbabu-um9ty
    @arunbabu-um9ty 3 หลายเดือนก่อน

    കണ്ണൂരിൽ നിന്ന് തുടങ്ങിയ സ്ഥിതിക്ക് തീരുമാനം ആകും 👍

    • @shaijanky3695
      @shaijanky3695 3 หลายเดือนก่อน

      ഉവ്വേ 😜

  • @BanuMathi-cw9cc
    @BanuMathi-cw9cc 3 หลายเดือนก่อน

    ഈ കപ്പൽ ആടി ഉലയുകയില്ല സർ. ഈ കപ്പലിന് ഒരു കപ്പിത്താൻ ഉണ്ട് സർ എവിടെ ആരോഗ്യവിദഗ്ദ വീണ ജോർജ് എന്ന പുട്ടി അടിച്ചു സഭ യിൽ വന്നിരുന്നു പുളു അടിക്കുന്ന അയമ്മ് എവിടെ. ഇപ്പോൾ കപ്പിത്താൻ ഇല്ലേ സർ സർ വിളി ഒക്കെ എവിടെ പോയി 😜😜😜😜

  • @shaijanky3695
    @shaijanky3695 3 หลายเดือนก่อน

    ക്ണാപ്പറ്റൻ

  • @SureshKumar-b9h1u
    @SureshKumar-b9h1u 3 หลายเดือนก่อน

    ഈ കപ്പൽ ഓടി അകലുകയാണ് സാാ സാസാസാ സാാർ 😂😂😂

  • @shajihameed2347
    @shajihameed2347 3 หลายเดือนก่อน +1

    നീലകണ്ഠൻ sir big salute 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹100%സെരിയാണ് പറഞ്ഞത്

  • @IndiraMenon-i9w
    @IndiraMenon-i9w 3 หลายเดือนก่อน +1

    വഞ്ചി അടിയുലയുന്നു

  • @LOKACHITHRA
    @LOKACHITHRA 3 หลายเดือนก่อน

    ഹസ്കറിനോക്കെ നാവ് മുളച്ചു. നല്ല കാര്യം.

  • @muralivelayudhan7542
    @muralivelayudhan7542 3 หลายเดือนก่อน

    ഇനി ഇവന്മാരെ വിശ്സിക്കാൻ പറ്റില്ല