എൻ്റെ ഗുരുനാഥൻ മലപ്പുറം ജില്ലയിൽ എടപ്പാൾ ഹംസ കച്ചേരിയിൽ മർഹൂം ഹംസത്തലി ഗുരുക്കൾ മക്കൾ ഹനീഫ ഗുരുക്കൾ ഹമീദ് ഗുരുക്കൾ അങ്ങിനെയുള്ളവരായിരുന്നു.. 10 വയസ്സിൽ അഭ്യാസം തുടങ്ങി.പാതിയിൽ നിറുത്തേണ്ടി വന്ന ഹദ ഭാഗ്യവാനാണ് ഞാൻ എന്നാലും അവരുടെ പേരു കേൾക്കുമ്പോൾ എനിക്ക് വളരെ സന്തോഷമാണ് അഭിമാനമാണ് .❤
അദ്ദേഹത്തിന്റെ പിന്തുണയിൽ കേരളം അറിയപ്പെടുന്ന വ്യക്തിയായി മാറിയ ഒരാളുടെ വീഡിയോ തൊട്ടു പുറകിൽ വരുന്നുണ്ട് കാണാൻ മറന്നു പോകരുത്, എന്തായാലും അബൂബക്കർ ഗുരുക്കളുടെ ശിഷ്യൻ ആകാൻ നിങ്ങൾക്ക് ഭാഗ്യം ലഭിച്ചു, very good 👍🤝🥰
കേരളത്തിലെ പരമാവധി കളരി ഗുരുക്കന്മാരെയും പൊതുസമൂഹത്തിന് പരിചയപ്പെടുത്തേണ്ടതാണ്, കാരണം കളരി കേരളീയ ആയോധന കലയാണ് എന്നാണ് എന്റെ എളിയ അറിവ് 🤔 നിങ്ങളുടെ അഭിപ്രായത്തിൽ ഒത്തിരി സന്തോഷം നന്ദി അറിയിക്കുന്നു 👍🤝🥰🙏
അബൂബക്കർക്കയുടെ അവസരോചിത ഇടപെടൽ കാരണം കേരളം അറിയപ്പെടുന്ന പ്രഗൽഭനായ ഒരു വ്യക്തിയെക്കുറിച്ചുള്ള അഭിമുഖം തൊട്ടു പുറകിലായിട്ട് വരുന്നുണ്ട് കാണാൻ മറന്നു പോകരുത്, കൂടെ നിങ്ങളുടെ പിന്തുണ ഇനിയും ഉണ്ടാകണമെന്ന് അഭ്യർത്ഥനയിൽ, നന്ദി അറിയിക്കുന്നു👍🤝🥰
ചാപ്പനങ്ങാടി ഉള്ള ഗുരുക്കളെ നമ്പർ തരുമോ? എനിക്ക് കൊറേ കാലമായി ഉള്ള ആഗ്രഹ്‌മാണ് പഠിക്കാൻ, എന്റെ അടുത്താണ് ചാപ്പനങ്ങാടി, ഒന്ന് അറിയണം കൂടാൻ പറ്റുമോ എന്ന് ❤
പ്രാക്റ്റീസ് ചെയ്താൽ എല്ലാമ് നല്ലതാണ് 12 വയസിൽ കരാട്ടെ തുടങ്ങി സ്റ്റേറ്റ് ലെവൽ വരെ ഫൈറ്റ് ചെയ്യാൻ പോയി പിന്നെ പ്രവാസം ഇപ്പോൾ വയസ് 44 ജിമ്മിൽ പോകുന്നു ടോപ്പ് 10 ഇൻ ജിമ്മ് ഓറാ ബോക്സിങ്ങ് പ്രാക്റ്റീസ് ചെയ്യുന്നു എന്തായാലും പഠിക്കുന്നത് നന്നായി പ്രാക്റ്റീസ് ചെയ്യൂ ഗുണം ഉണ്ടാകും
കളരി അഭ്യാസിയായ ഒരാൾ സാധാരണക്കാരായ കുറച്ചു പേർ ചേർന്നാൽ കീഴ്പ്പെടുത്താം എന്നാൽ ചുവ ടു ഉറച്ച കൂടാതെ മർമ്മം അറിയുന്ന ഒരഭ്യാസിയെ കീഴ്പ്പെടുത്താൽ പ്രയാസമാണ് മാത്രവുമല്ല അവരെ പ്രകോപിതരക്കാൻ അത്ര പെട്ടെന്ന് കഴിയില്ല!!!
ആയോധനകലകൾ, ആക്രമണത്തിനും, പ്രതിരോധത്തിനും, മാത്രമാണെന്ന് ഞാൻ കരുതുന്നില്ല: പ്രത്യേകിച്ച് വർത്തമാന കാല സാഹചര്യത്തിൽ, ആയോധനകളിലൂടെ മാനസികവും, ശാരീരികവുമായി, കരുത്താർജിച്ച ഒരു വ്യക്തിയായി മാറാൻ സാധിക്കും, 👌 തികഞ്ഞ ഒരു അഭ്യസി, നിർബന്ധ സാഹചര്യത്തിൽ മാത്രമാണ് കായിക കരുത്ത് ഉപയോഗപ്പെടുത്തുന്നത്, അതിനും സാഹചര്യവും, സന്ദർഭവും, ധർമ്മവും, നമ്മുടെ കൂടെ ആയിരിക്കേണ്ടതുമുണ്ട്, അങ്ങനെ ഒരാൾക്ക് പരാജയപ്പെടേണ്ടി വരില്ല, എന്നാണ് എന്റെ കാഴ്ചപ്പാട് 👍🤝🥰🙏
ഈ ചാനൽ ആയോധനകലകളെ കുറിച്ച് പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നതാണ്, അതുകൊണ്ടുതന്നെ, ഇത്തരം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്, ആയോധനകലകളുടെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് പറയാനുള്ള കാര്യങ്ങൾ, അത്തരം ആളുകളിലേക്ക് എത്തിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്, നിങ്ങളുമായി ഇന്റർവ്യൂ ചെയ്യാൻ താല്പര്യപ്പെടുന്നു, നിങ്ങൾക്ക് അതിന് താല്പര്യമുണ്ടെങ്കിൽ ദയവുചെയ്ത് വിളിക്കൂ എന്റെ നമ്പർ താഴെ കൊടുക്കുന്നുണ്ട് 🤝 mobile number:8848818881
ആയോധനകലകൾ ഏതുമാകട്ടെ, കളരി, കരാട്ടെ,കുങ്ഫു, അതുപോലെതന്നെ പലതും ഉണ്ട് കേരളത്തിൽ, ഇത്തരം ഗുരുക്കന്മാരെയോ , അധ്യാപകരെ യോ, ( സമൂഹത്തിന് നന്മയുള്ളവർ ) അവരെയും അവർക്ക് പറയാനുള്ളത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ, Shaolin KF എന്ന ഈ ചാനലിലൂടെ ഉദ്ദേശിക്കുന്നു, ഈ നിലപാടിനോട് യോജിക്കുന്നവർ താഴെക്കൊടുത്ത നമ്പറിൽ ബന്ധപ്പെടുക 👍🤝🥰 Mobile number:8848818881
എന്റെ എളിയ അറിവ് പ്രകാരം ഉള്ള മറുപടി മുകളിൽ തന്നിട്ടുണ്ട്, നിങ്ങളുടെ പ്രതികരണത്തിൽ. സന്തോഷമുണ്ട്, ബോധ്യമായി വരുമ്പോഴാണ്, മറുവിഭാഗത്തിന് നിലപാട് വ്യക്തമാക്കാൻ സാധിക്കുകയുള്ളൂ, ഒത്തിരി നന്ദിയുണ്ട്, തുടർന്നും ഞങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു 👍🤝🥰🙏
ആർക്കും തോന്നാത്തത് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ ഞാൻ എന്ത് ചെയ്യാൻ 🤔 പിന്നെ എന്താണ് താങ്കൾ കണ്ട റെസ്‌പെക്ട് കുറവ് അതും കൂടെ ഒന്ന് പറയാമോ 🤔 ഇനി തിരുത്താമല്ലോ 👍🤝🥰
എന്റെ അറിവ് ശരിയാണെങ്കിൽ,അവരവരുടെ വിശ്വാസപ്രകാരമുള്ള, പ്രാർത്ഥനകൾ, ചൊല്ലിയതിന് ശേഷമാണ്, പരിശീലനം തുടങ്ങുന്നത്, ഗുരുക്കളുടെ വിശ്വാസമാണ് അവർ പറഞ്ഞത്, അവരുടെ ക്ലാസിലും ഒത്തിരി മറ്റു മതവിഭാഗങ്ങളും, വിദ്യ അഭ്യസിക്കുന്നുണ്ട്, അവരൊക്കെ അവരുടെ വിശ്വാസം പ്രകാരം പ്രാർത്ഥന നടത്താൻ, നിർദ്ദേശവും നൽകാറുണ്ട്, 👍🤝🥰
വളാഞ്ചേരി എടയൂർ മുഹമ്മദ് ബാവഉസ്താദ് ചെറുപ്പകാലം മുതൽ ജാതി മത ഭേദമന്യേ അനേകം ശിഷ്യർക്ക് ഇന്നും ഗുരുവാണ് ❤
ഒത്തിരി സന്തോഷം 🥰 ഇനിയും ഏറെ നാൾ പൊതുസമൂഹത്തിന് നന്മയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🤲
Shaikh Mohammad Bava usthad 🤍🕊️
th-cam.com/video/sJ2qkkgLJxY/w-d-xo.htmlsi=RwH7G-A7CS45Z1N6
പണ്ട് എല്ലാവരും കളരി
ഇന്ന് കുട്ടികൾ ഇൻസ്റ്റർഗ്രാം മതി
മാഷാ അള്ളാഹ് 🥰
👍🤝🥰
എൻ്റെ ഗുരുനാഥൻ മലപ്പുറം ജില്ലയിൽ എടപ്പാൾ ഹംസ കച്ചേരിയിൽ മർഹൂം ഹംസത്തലി ഗുരുക്കൾ മക്കൾ ഹനീഫ ഗുരുക്കൾ ഹമീദ് ഗുരുക്കൾ അങ്ങിനെയുള്ളവരായിരുന്നു..
10 വയസ്സിൽ അഭ്യാസം തുടങ്ങി.പാതിയിൽ നിറുത്തേണ്ടി വന്ന ഹദ ഭാഗ്യവാനാണ് ഞാൻ എന്നാലും അവരുടെ പേരു കേൾക്കുമ്പോൾ എനിക്ക് വളരെ സന്തോഷമാണ് അഭിമാനമാണ് .❤
നിങ്ങൾ ഗുരുത്വം വാങ്ങിച്ച ശിഷ്യനാണ് അതുകൊണ്ടുതന്നെയാണ് നിങ്ങൾക്ക് ഇങ്ങനെ സംസാരിക്കാൻ സാധിക്കുമോ 🤔👍🤝🥰
ما شاء الله... بارك الله 👌
അല്ലാഹു അനുഗ്രഹിക്കട്ടെ എല്ലാവരെയും ആമീൻ 🤲
എടപ്പാൾ പോക്കർ ഉസ്താദിന്റെ ശിഷ്യൻ കോഴിക്കോട് മാങ്കാവിൽ ഉണ്ട്. കോയമോൻ (മൊയ്‌തീൻകോയ ). എന്റെ ഗുരുനാഥൻ ❤️❤️❤️
ഒത്തിരി സന്തോഷം കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിപ്പുള്ള ഗുരുക്കന്മാരെ ഒക്കെ പൊതു സമൂഹത്തിൽ പരിചയപെടുത്താൻ സപ്പോർട് ചെയ്യണം 🙏 👍🤝🥰
എടപ്പാൾ: പോക്കർ ഉസ്താദ് കേരളത്തിലെ 'പ്രശസ്തി യാർജിച്ച 'ഗുരു'ക്കൾ 'കളങ്ങളുടെ ' 'ഉസ്താദ്
പോക്കരാശാൻ❤
Orupad abhimanam thonnunnu uppaa ❤
നിങ്ങൾ ഭാഗ്യം ഉള്ളവനാ 👍🤝🥰
Big motivation
👍🤝🥰
CVN കളരിസംഘം ജാക്കിചാൻ സിനിമയിൽഉള്ള ടീമുകളാണ് ചാവക്കാട് വല്ലഭട്ട കളരി സംഘം പ്രസിഡന്റിന്റെ കയ്യിൽ നിന്ന് ഏറ്റവും നല്ല ഗുരുവിനുള്ള അവാർഡ് കിട്ടി
Very good 👍🤝🥰👌
KALARIPYUTTU THE OLDEST MARTIAL ART🥋💯⚔️🌴🇮🇳
കേരളത്തിൽ അതാണ് സത്യം 👍🤝🥰
My Kalari Usthard …Late Abu Bakker Haji Kattil Kalari sangam Edakkaziyoor ❤
അദ്ദേഹത്തിന്റെ പിന്തുണയിൽ കേരളം അറിയപ്പെടുന്ന വ്യക്തിയായി മാറിയ ഒരാളുടെ വീഡിയോ തൊട്ടു പുറകിൽ വരുന്നുണ്ട് കാണാൻ മറന്നു പോകരുത്, എന്തായാലും അബൂബക്കർ ഗുരുക്കളുടെ ശിഷ്യൻ ആകാൻ നിങ്ങൾക്ക് ഭാഗ്യം ലഭിച്ചു, very good 👍🤝🥰
അവർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
അബുബക്കർ ഉസ്താദ് ഇപ്പോൾ ഉണ്ടോ No ഉണ്ടെങ്കിൽ വിട്
@@joona7655 no he passed away
@@shaolinkf5 Aano waiting 😊
കണ്ണൂരിൽ ചിറക്കൽ ശ്രീധരൻ നായർ.
സന്തോഷം 🥰 നിങ്ങളുടെ പിന്തുണയിൽ നന്ദി 👍🤝
Valare santhosham nira kudam thulumpilla🌹❤️🌹🌹
നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു, നിങ്ങളുടെ പിന്തുണയിൽ ഒത്തിരി സന്തോഷം നന്ദി അറിയിക്കുന്നു 👍🤝🥰
പ്രാദാപൻ ഗുരുക്കൾ ആ ർ എം കളരി ചേർത്തല
കേരളത്തിലെ പരമാവധി കളരി ഗുരുക്കന്മാരെയും പൊതുസമൂഹത്തിന് പരിചയപ്പെടുത്തേണ്ടതാണ്, കാരണം കളരി കേരളീയ ആയോധന കലയാണ് എന്നാണ് എന്റെ എളിയ അറിവ് 🤔 നിങ്ങളുടെ അഭിപ്രായത്തിൽ ഒത്തിരി സന്തോഷം നന്ദി അറിയിക്കുന്നു 👍🤝🥰🙏
🙏ഗോപാലൻ ഗുരുക്കൾ , രഞ്ജിത്ത് ഗുരുക്കൾ Tvm , My Gurukkals
ഒത്തിരി സന്തോഷം, അവർ നമുക്കൊരു അഭിമുഖം നൽകുമോ 🤔👍🤝🥰
തോട്ടോളി അബുബക്കർ കുരിക്കൾ ചാപ്പനങ്ങാടി (
🌹🌹🌹
അബൂബക്കർക്കയുടെ അവസരോചിത ഇടപെടൽ കാരണം കേരളം അറിയപ്പെടുന്ന പ്രഗൽഭനായ ഒരു വ്യക്തിയെക്കുറിച്ചുള്ള അഭിമുഖം തൊട്ടു പുറകിലായിട്ട് വരുന്നുണ്ട് കാണാൻ മറന്നു പോകരുത്, കൂടെ നിങ്ങളുടെ പിന്തുണ ഇനിയും ഉണ്ടാകണമെന്ന് അഭ്യർത്ഥനയിൽ, നന്ദി അറിയിക്കുന്നു👍🤝🥰
MASHALLAH IKKA‼️
ഒത്തിരി സന്തോഷം നിങ്ങളുടെ പിന്തുണയിൽ നന്ദി 👍🤝🥰
Masha allah👍
നിങ്ങളുടെ പ്രതികരണത്തിൽ ഒത്തിരി സന്തോഷം നന്ദി അറിയിക്കുന്നു 👍🤝🥰
Mashallah
ഒത്തിരി സന്തോഷം നിങ്ങളുടെ പ്രതികരണത്തിൽ നന്ദി അറിയിക്കുന്നു 👍🤝🥰
❤
Thanks 👍🤝🥰
മൂർക്കനാട് ഹംസ ഗുരുക്കളെ ഒന്ന് പരിചയപ്പെടുത്തണം.
തീർച്ചയായും നിങ്ങൾ വിളിച്ചോളൂ അവർക്ക് താല്പര്യം ഉണ്ടെങ്കിൽ നമുക്ക് വീഡിയോ ചെയ്യാം 👍🤝🥰 📲8848818881
🌹🌹🌹 Muhammed kunji kurikkal cheruvayoor Masha allahhh
നിങ്ങളുടെ പിന്തുണയിൽ സന്തോഷം, നന്ദി അറിയിക്കുന്നു 👍🤝🥰
അബ്ദുറഹ്മാൻ gurukkal❤
അബ്ദുറഹ്മാൻ ghurukkalude ബന്ധപെടാൻ സാധിക്കുന്ന സഹായിക്കുന്ന മൊബൈൽ no തരുമോ പ്ലീസ്
അതെ മലബാർ ഹസ്സൻ ഗുരുക്കളുടെ മകൻ അബ്ദുറഹിമാൻ ഗുരുക്കൾ 👍🤝🥰
ഇസ്ഹാഖ് ഗുരുക്കൾ മോയിൻ ഗുരുക്കൾ കുഞ്ഞാലിപ്പാക്ക ഗുരുക്കൾ എല്ലാവരും മഞ്ചേരി
👍👍🤝🥰
👍
Thanks 👍🤝🥰
ചാപ്പനങ്ങാടി ഉള്ള ഗുരുക്കളെ നമ്പർ തരുമോ?
എനിക്ക് കൊറേ കാലമായി ഉള്ള ആഗ്രഹ്‌മാണ് പഠിക്കാൻ, എന്റെ അടുത്താണ് ചാപ്പനങ്ങാടി, ഒന്ന് അറിയണം കൂടാൻ പറ്റുമോ എന്ന് ❤
ഞാൻ നിങ്ങളുടെ വാട്സ്ആപ്പ് നമ്പറിൽ അയച്ചിട്ടുണ്ടല്ലോ 👍🤝🥰
@shaolinkf5 jazakallah 😊
മലപ്പുറം മരക്കാർ കളരി സംബ്രദയo പഠിച്ച ഗുരുക്കൾമാർ ഉണ്ടോ
ഉള്ളവരുണ്ടെങ്കിൽ കടന്നു വരൂ 👍🤝🥰
@shaolinkf5 അലിമരക്കാർ സമ്പ്രതായം ആണ് ഉദ്ദേശിച്ചത്
തലക്കശ്ശേരി സുലൈമാൻ ഗുരുക്കൾ 50 വർഷത്തിൽ അതികം ആയി ഈ രംഗത്ത്......
അങ്ങനെയുള്ള ആളുകളെ എല്ലാം പൊതുസമൂഹത്തിന് പരിചയപ്പെടുത്തണം അവർക്ക് താല്പര്യം ഉണ്ടെങ്കിൽ അറിയിക്കൂ നമുക്ക് അവരെയും കൊണ്ടുവരണം ഇതുപോലെ, 👍🤝🥰
തലക്കശ്ശേരി തൃത്താല അടുത്തുള്ള സ്ഥലമാണോ.. അദ്ദേഹം ഇപ്പോഴും പഠിപ്പിക്കുന്നുണ്ടോ.. Contact number എന്തെങ്കിലും ഉണ്ടോ..
👏👏💪✅️✅️✅️✅️✅️👍👍👍
നിങ്ങളുടെ പ്രതികരണത്തിൽ ഒത്തിരി സന്തോഷമുണ്ട് നന്ദി അറിയിക്കുന്നു 👍🤝🥰
പ്രാക്റ്റീസ് ചെയ്താൽ എല്ലാമ് നല്ലതാണ് 12 വയസിൽ കരാട്ടെ തുടങ്ങി സ്റ്റേറ്റ് ലെവൽ വരെ ഫൈറ്റ് ചെയ്യാൻ പോയി പിന്നെ പ്രവാസം ഇപ്പോൾ വയസ് 44 ജിമ്മിൽ പോകുന്നു ടോപ്പ് 10 ഇൻ ജിമ്മ് ഓറാ ബോക്സിങ്ങ് പ്രാക്റ്റീസ് ചെയ്യുന്നു എന്തായാലും പഠിക്കുന്നത് നന്നായി പ്രാക്റ്റീസ് ചെയ്യൂ ഗുണം ഉണ്ടാകും
Good information thank you 👍🤝🥰
അബൂബക്കർകുരിക്കൾ ഞങ്ങളുടെ അഭിമാനം
ഒത്തിരി സന്തോഷം നിങ്ങളുടെ അഭിപ്രായത്തിൽ, നിങ്ങൾ നൽകിയ പിന്തുണയിൽ നന്ദി അറിയിക്കുന്നു 👍🤝🥰
കളരി അഭ്യാസിയായ ഒരാൾ സാധാരണക്കാരായ കുറച്ചു പേർ ചേർന്നാൽ കീഴ്പ്പെടുത്താം എന്നാൽ ചുവ ടു ഉറച്ച കൂടാതെ മർമ്മം അറിയുന്ന ഒരഭ്യാസിയെ കീഴ്പ്പെടുത്താൽ പ്രയാസമാണ് മാത്രവുമല്ല അവരെ പ്രകോപിതരക്കാൻ അത്ര പെട്ടെന്ന് കഴിയില്ല!!!
ആയോധനകലകൾ, ആക്രമണത്തിനും, പ്രതിരോധത്തിനും, മാത്രമാണെന്ന് ഞാൻ കരുതുന്നില്ല: പ്രത്യേകിച്ച് വർത്തമാന കാല സാഹചര്യത്തിൽ, ആയോധനകളിലൂടെ മാനസികവും, ശാരീരികവുമായി, കരുത്താർജിച്ച ഒരു വ്യക്തിയായി മാറാൻ സാധിക്കും, 👌
തികഞ്ഞ ഒരു അഭ്യസി, നിർബന്ധ സാഹചര്യത്തിൽ മാത്രമാണ് കായിക കരുത്ത് ഉപയോഗപ്പെടുത്തുന്നത്, അതിനും സാഹചര്യവും, സന്ദർഭവും, ധർമ്മവും, നമ്മുടെ കൂടെ ആയിരിക്കേണ്ടതുമുണ്ട്, അങ്ങനെ ഒരാൾക്ക് പരാജയപ്പെടേണ്ടി വരില്ല,
എന്നാണ് എന്റെ കാഴ്ചപ്പാട് 👍🤝🥰🙏
Orpad abhimanam thonnunnu uppaa ❤
നിങ്ങളുടെ പിതാവ് ഇതിൽ ആരാണ് പേര് പറയാമോ 👍🤝🥰
Kappan Gurukkal video undaavooo ??
തീർച്ചയായും അവരെ ബന്ധപ്പെടാനുള്ള നമ്പർ തരൂ 👍🤝🥰
ഇത് മാത്രം മതി രോഗമില്ലാത്ത ജീവിതത്തിന്. സുഷുംന നാഡി കോടിക്കണക്കിന് മർമ്മ സ്ഥാനങ്ങൾ ഏതു രോഗവും മാറ്റാം.
ആരെയും വിലകുറച്ചു കാണരുത്, ഒന്നും ഒന്നിൽ മാത്രം കേന്ദ്രീകൃതമല്ല, കേട്ടിട്ടില്ലേ പലതുള്ളി പെരുവെള്ളം 👍🤝🥰
Kannur padannot KPA abdul kader hj gurukkal more than 50 years.
ഈ ചാനൽ ആയോധനകലകളെ കുറിച്ച് പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നതാണ്, അതുകൊണ്ടുതന്നെ, ഇത്തരം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്, ആയോധനകലകളുടെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് പറയാനുള്ള കാര്യങ്ങൾ, അത്തരം ആളുകളിലേക്ക് എത്തിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്, നിങ്ങളുമായി ഇന്റർവ്യൂ ചെയ്യാൻ താല്പര്യപ്പെടുന്നു, നിങ്ങൾക്ക് അതിന് താല്പര്യമുണ്ടെങ്കിൽ ദയവുചെയ്ത് വിളിക്കൂ എന്റെ നമ്പർ താഴെ കൊടുക്കുന്നുണ്ട് 🤝 mobile number:8848818881
മേൽമുറി മ മ്മദ് കുരുക്കൾ ഉണ്ട്
ആയോധനകലകൾ ഏതുമാകട്ടെ, കളരി, കരാട്ടെ,കുങ്ഫു, അതുപോലെതന്നെ പലതും ഉണ്ട് കേരളത്തിൽ, ഇത്തരം ഗുരുക്കന്മാരെയോ , അധ്യാപകരെ യോ, ( സമൂഹത്തിന് നന്മയുള്ളവർ ) അവരെയും അവർക്ക് പറയാനുള്ളത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ, Shaolin KF എന്ന ഈ ചാനലിലൂടെ ഉദ്ദേശിക്കുന്നു, ഈ നിലപാടിനോട് യോജിക്കുന്നവർ താഴെക്കൊടുത്ത നമ്പറിൽ ബന്ധപ്പെടുക 👍🤝🥰
Mobile number:8848818881
ഡ്രഗ്സ് ഉപയോഗിക്കുന്നവരെ ഒന്നും ഈ പരിസരത്തേക്ക് അടുപ്പിക്കരുത് 😒
അത് നല്ല കാര്യം തന്നെ 🤔
നിലംബൂർ മേഖലയിൽ ആരെങ്കിലും ഉണ്ടോ
അന്വേഷിച്ചു നോക്കട്ടെ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങളെ അറിയിക്കും 👍🤝🥰
Knr mundery Chappa abdulla gurukkal nilappana kunnu
👍🤔🥰
ഈ പ്രോഗ്രാമിന്റെ. അവതാരകൻ ആരാണെന്നു കണ്ടില്ല. ഒരു മാതിരി പുച്ഛത്തോടെ ഉള്ള സംസാരം.. ഇവൻ കേരളത്തിൽ അല്ലെ ജനിച്ചത്.
ഏതൊരു വിഷയത്തിലും പലർക്കും അഭിപ്രായങ്ങൾ പലതായിരിക്കും, കാരണം എല്ലാവരുടെയും ചിന്തകൾ ഒരുപോലെ അല്ലല്ലോ,
നിങ്ങളുടെ പ്രതികരണത്തിൽ നന്ദി അറിയിക്കുന്നു 👍🤝🥰🙏
🕋🕋🕋🕋🕋🌙🌙🌙🌙👍👍🖐🙏
Thank you for your support 👍🤝🥰
അമുസ്ലിമായ ഒരാൾക്ക് എങ്ങനെ സ്വലാത്ത് ചെല്ലാൻ കഴിയും
എന്റെ എളിയ അറിവ് പ്രകാരം ഉള്ള മറുപടി മുകളിൽ തന്നിട്ടുണ്ട്, നിങ്ങളുടെ പ്രതികരണത്തിൽ. സന്തോഷമുണ്ട്, ബോധ്യമായി വരുമ്പോഴാണ്, മറുവിഭാഗത്തിന് നിലപാട് വ്യക്തമാക്കാൻ സാധിക്കുകയുള്ളൂ, ഒത്തിരി നന്ദിയുണ്ട്, തുടർന്നും ഞങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു 👍🤝🥰🙏
Kalari is hindu traditional fight method these persons was hindus they converted islam
I don't know sorry brother 🤔🤝🙏
Yes they are, 90% muslims are converted from Hinduism.
കുരു ക്കൾ 😅😅😅😅😅😅😅😅😅😅😅😅😅
തോലുമുട്ടക്ക് കുരു പൊട്ടി... 😂😂
പലർക്കും പല രീതിയിൽ ഉള്ള കാഴ്ചപ്പാടുകൾ സ്വാഭാവികം 👍🤝🥰
ക്രിസങ്കി
Achaneparayipikkan 😂😂pottan
എടാ ചെക്കാ പ്രായത്തെ ബഹുമാനിച്ചെങ്കിലും kurachuude റെസ്‌പെക്ട് ഓടെ സംസാരിക്കു
ആർക്കും തോന്നാത്തത് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ ഞാൻ എന്ത് ചെയ്യാൻ 🤔
പിന്നെ എന്താണ് താങ്കൾ കണ്ട റെസ്‌പെക്ട് കുറവ് അതും കൂടെ ഒന്ന് പറയാമോ 🤔 ഇനി തിരുത്താമല്ലോ 👍🤝🥰
❤❤❤
Thanks 👍🤝🥰
അമുസ്ലിമായ ഒരാൾക്ക് എങ്ങനെ സ്വലാത്ത് ചെല്ലാൻ കഴിയും
എന്റെ അറിവ് ശരിയാണെങ്കിൽ,അവരവരുടെ വിശ്വാസപ്രകാരമുള്ള, പ്രാർത്ഥനകൾ, ചൊല്ലിയതിന് ശേഷമാണ്, പരിശീലനം തുടങ്ങുന്നത്, ഗുരുക്കളുടെ വിശ്വാസമാണ് അവർ പറഞ്ഞത്, അവരുടെ ക്ലാസിലും ഒത്തിരി മറ്റു മതവിഭാഗങ്ങളും, വിദ്യ അഭ്യസിക്കുന്നുണ്ട്, അവരൊക്കെ അവരുടെ വിശ്വാസം പ്രകാരം പ്രാർത്ഥന നടത്താൻ, നിർദ്ദേശവും നൽകാറുണ്ട്, 👍🤝🥰
@shaolinkf5 അതും കൂടെ അവർ പറഞ്ഞിരുന്നെങ്കിൽ ഭംഗി ആയോനെ
@@abcvideo7578😅😅😅.. iwide uddeshikkunnath ningade kaayyil oru aayudham aanu tharunnath.. ee kala ennaal oru aayudham aanu.. athu kond daiva bodham illengil ningal athikaramam kaanikkum.. appol ningal thanne kuzhiyil veezhum...appol daiva bodham undaaki maathram ee pany cheyyukaa.
Athaanu..😮
അവരവരുടെ പ്രാർതനയാണ് ചൊല്ലാറ്.... ചിലർ സ്വലാത്ത് ചൊല്ലും.. ചിലർ മവ് ന പ്രാത്ഥനചിലർ കുരിശുവര ക്കും...