ലോകത്തിലെ17ഴാം സ്ഥാനവും,ഇന്ത്യയിലെ ഒന്നാംസ്ഥാനവും നേടിയ റിസോർട്ടിലേക്കൊരു യാത്ര| Chandys Windy Woods

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • #munnar#ChandysWindyWoods#Hareesameerali
    ലോകത്തിലെ17ഴാം സ്ഥാനവും,ഇന്ത്യയിലെ ഒന്നാംസ്ഥാനവും നേടിയ റിസോർട്ട് നമ്മുടെ കൊച്ചു കേരളത്തിലെ മുന്നാറിലാണ് ,അതിന്റെ വിശദമായ അഡ്രസ്സ് താഴെ കൊടുക്കുന്നു
    Chandys Windy Woods Hotel
    Pallivasal, 2nd Mile, Meencut P.O, Chittiarpuram, Munnar, Kerala 685565
    +91 9846516666,+91 98466 28888+91 9645099977+91 95395 94222
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    Follow Me :
    INSTAGRAM: / hareesameerali
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com
    My Gadgets:-
    Lumix G85 (Main Camera)
    Canon G7X (Second Camera)
    GoPro Hero 6, GoPro Hero 7,
    DJI Osmo Action,
    DJI Osmo Pocket
    DJI Mavic Air
    I phone 11ProMax
    Editing ‌ : iMac & Macbook Pro With FCP

ความคิดเห็น • 9K

  • @shaheenmundodan1267
    @shaheenmundodan1267 4 ปีที่แล้ว +1018

    എൻറെ ഉമ്മയെയും ഉപ്പയെയും ഇവിടെ ഒരു ദിവസമെങ്കിലും താമസിപ്പിക്കണം.... അവർക്കും ഉണ്ടാകില്ലേ സന്തോഷങ്ങളും ആഗ്രഹങ്ങളും...,.inshalla 💚💙

    • @rahulnair5027
      @rahulnair5027 4 ปีที่แล้ว +2

      ❤️

    • @sabad5637
      @sabad5637 4 ปีที่แล้ว +4

      Great bro

    • @suhail_fc6200
      @suhail_fc6200 4 ปีที่แล้ว +1

      Nikhah kazhinju....
      Oru honeymoon oppich tharuo👉😎🤏
      Onnu onnu 🤩

    • @zubairarchitecture6307
      @zubairarchitecture6307 4 ปีที่แล้ว +3

      You are Greatman...Alhamdulillah

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว +1

      ...സഹോദരന്മാർ‌ നിങ്ങൾ‌ക്ക് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ദയവായി ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക

  • @daddyyankeee4153
    @daddyyankeee4153 4 ปีที่แล้ว +64

    നമ്മുടെ നാട് എത്ര മനോഹരമാണ്
    ഇതാണ് ആദ്യം കണ്ട് തീർക്കേണ്ടത്
    ഹാരിസ്ക്ക ഇഷ്ടം ❤️

    • @fahadthangal1433
      @fahadthangal1433 4 ปีที่แล้ว +2

      നല്ല ട്രാവൽ വീഡിയോ കാണാൻ Albinontheroad ചാനൽ കാണുക.
      എല്ലാവരും നല്ല സപ്പോർട്ട് ചെയ്യുക.
      dubai - iran- Turkmenistan - uzbakistan - Tajikistan- China - Tailand - Lavos-Myanmar -india .ഹിച്ച് ഹൈകീംഗ് യാത്രയാണ്. യാത്ര ഇഷ്ടപ്പെടുന്ന എല്ലാവരും കാണുക, സപ്പോർട്ട് ചെയ്യുക

  • @mohammedswalih8556
    @mohammedswalih8556 4 ปีที่แล้ว +82

    കുടുംബവും ഒത്ത് ഒരു പ്രാവശ്യമെങ്കിലും ഇവിടെ താമസിക്കണം എന്ന ആഗ്രഹം ഉള്ളവർ ഉണ്ടോ ഇവിടെ...!!!

  • @mashud6193
    @mashud6193 4 ปีที่แล้ว +93

    ഇന്ത്യയിലെ No.1 Resort ലോകത്തിലെ No.17 Resort...
    വെറും 16 മിനുട്ടിൽ അവതരിപ്പിച്ച അനക്കിരിക്കട്ടെ ഒരു കുതിരപവൻ....🌹

  • @mohamedishamar7014
    @mohamedishamar7014 4 ปีที่แล้ว +53

    നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര് ആണല്ലേ 😊😊 ഈ മണ്ണിൽ ജനിക്കാനും ജീവിക്കാനും സാധിച്ചതിൽ 💯

  • @MohammedAshraf680
    @MohammedAshraf680 4 ปีที่แล้ว +121

    2പ്രളയവും കോറോണയും തകർത്ത നമ്മുടെ ടൂറിസ്റ്റ് മേഖലയെ കൈ പിടിച്ചുയർത്താൻ കുറച്ചുകാലം നമ്മുടെ യാത്രകൾ കേരളത്തിന്‌ അകത്തു തന്നെ ആവട്ടെ....
    മൂന്നാർ ഇഷ്ട്ടം 👍

    • @hareesameerali
      @hareesameerali  4 ปีที่แล้ว +4

      👍🥰

    • @muhsinveeramangalam5364
      @muhsinveeramangalam5364 4 ปีที่แล้ว +2

      പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ.

    • @MohammedAshraf680
      @MohammedAshraf680 4 ปีที่แล้ว

      @@hareesameerali താങ്ക്സ് ഹാരിസ്ക്ക

    • @vinodvadakkath6438
      @vinodvadakkath6438 4 ปีที่แล้ว

      Harsikka nalla resort pakshe eppo pattilla incentive payout onnum ellla enyway thanks

    • @millasloveworld2021
      @millasloveworld2021 4 ปีที่แล้ว

      👍.

  • @ajayaj6719
    @ajayaj6719 4 ปีที่แล้ว +100

    ഇന്ത്യയിലെ ഒന്നാം സ്ഥാനം നേടിയ റിസോർട്ട് കേരളത്തിൽ ഉണ്ടെന്ന് ആദ്യമായി അറിയുന്ന ഞാൻ അതിമനോഹരമായിരിക്കുന്നു ഒന്ന് പോകാൻ കൊതിയാകുന്നു 🥰😍🤩

  • @akhilsekhar9488
    @akhilsekhar9488 3 ปีที่แล้ว +60

    Chandys Windy Woods India il No. 1 ഏഷ്യയിൽ നാലാം സ്ഥാനം കിട്ടിയെന്ന അറിഞ്ഞു പിന്നെ comment ഇടാനും വീഡിയോ കാണാനും വന്നവർ എത്ര പേരുണ്ട്

  • @rinuaa1
    @rinuaa1 4 ปีที่แล้ว +13

    മൂന്നാറിൽ നിരവധിതവണ പോയിട്ടുണ്ടെങ്കിലും ഇതാദ്യമാണ് കാണുന്നത് ഇങ്ങനെയൊരു മനോഹര കാഴ്ച

  • @ksa7010
    @ksa7010 4 ปีที่แล้ว +39

    എത്രയോ സുന്ദരമാണ് നമ്മുടെ നാട് പ്രവാസ ലോകത്തു നിന്നും ഇതൊക്കെ കാണുമ്പോൾ ഒരു ഫീൽ തന്നെ

  • @Hezlinmehandi
    @Hezlinmehandi 4 ปีที่แล้ว +88

    നമ്മൾക്ക് ഒക്കെ ഈ വിഡിയോ കണ്ട്‌ കൊതി തീർക്കാ... 😜ആരൊക്കെ ഉണ്ട് ഇത് പോലെ പോകണം എന്ന് ആഗ്രഹിക്കുന്നവർ ...

    • @AlmizTutorials
      @AlmizTutorials 4 ปีที่แล้ว +1

      👍👍

    • @muhammedpk9566
      @muhammedpk9566 4 ปีที่แล้ว +1

      നമ്മക്കും പോകാം . ആഗ്രഹം ഉണ്ടാവാൻ അല്ലെ ഇതൊക്കെ .

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว

      th-cam.com/video/bOopSLURLog/w-d-xo.html
      KAZTRO😡

    • @dqmedia8916
      @dqmedia8916 4 ปีที่แล้ว +1

      hi

    • @swaroopparameswaran1764
      @swaroopparameswaran1764 4 ปีที่แล้ว +1

      Pokanam

  • @prashob2494
    @prashob2494 4 ปีที่แล้ว +221

    എനിക്ക് 17 വയസേ ഉള്ളു അച്ഛനെയും അമ്മയെയും ഇങ്ങനെ കൊണ്ട് പോകണം എന്ന് ഉള്ളവർ ലൈക്‌ ❤️❤️👍

    • @abhiramchandran7901
      @abhiramchandran7901 3 ปีที่แล้ว

      🙏

    • @shabeshabe-wj8cy
      @shabeshabe-wj8cy 3 ปีที่แล้ว

      Agrahamilajhittalaa...avdey kodukuna room bill avar arijhal avarudey 1y....urakkam pokum....

    • @jabirmullungal1254
      @jabirmullungal1254 ปีที่แล้ว

      നിന്റെ പ്രായം ആരും ചോദിചില്ല

  • @Harihara373
    @Harihara373 4 ปีที่แล้ว +27

    പൊളിച്ചു മൂന്നാറിൽ ഇങ്ങനെ ഒരു റിസോട്ട് ഉണ്ടാവും വിചാരിചില്ല👌👌👌👌👌

  • @yadhukrishna7721
    @yadhukrishna7721 4 ปีที่แล้ว +36

    *ഈ റിസോർട്ട് നമ്മടെ കേരളത്തിൽ ആണ് എന്ന് അറിഞ്ഞതിൽ വലിയ സന്തോഷം, പിന്നെ ഈ കാഴ്ചകൾ നമ്മളിലേക് എത്തിച്ച ഹാരിസ് ഇക്കക് ഇരിക്കട്ടെ ഒരു ലൈക് 🤗❤️🤗*

  • @firosbabu8923
    @firosbabu8923 4 ปีที่แล้ว +40

    ഇങ്ങനെ ഒരു ഒന്നാം സ്ഥാനം നേടിയ റിസോട്ട് നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നത് 🥰🥰

  • @shaaircel4464
    @shaaircel4464 3 ปีที่แล้ว +2

    പ്രകൃതി...... ഭൂമിയിൽ ദൈവത്തിന്റെ കരവിരുതിൽ മികച്ചത്...... ഈ റിസോർട്ടിൽ ഒരു പ്രകൃതി തന്നെ ഞാൻ കാണുന്നു..... best wishes

  • @prambil5049
    @prambil5049 4 ปีที่แล้ว +32

    ഹാരിസിക്ക ഇതു വരെ ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട പ്രസന്റേഷൻ
    നിങ്ങൾക്കോ?
    Nice work harissikka

    • @raysalam
      @raysalam 4 ปีที่แล้ว

      രാധേ അതി മനോഹരമായിരിക്കുന്നു 😂😊👌.. പഴയ ഒരു സിനിമ ഡയലോഗ് ആണ്. സത്യത്തിൽ അത് പോലെ ആണ്. അതിമനോഹരമായിരിക്കുന്നു ഇക്ക.. സൂപ്പർ പ്രസന്റേഷൻ 👌👌🙏. 1 വർഷം മുൻപ് ഞാനും ഫാമിലിയും എന്റെ അളിയന്റെ കൂടെ മുന്നാറിൽ ഒരു 3 ഡേയ്‌സ് ട്രിപ്പ്‌ പോയിരുന്നു. റൂം ബുക്ക്‌ ചെയ്യാതെ പോയ ഞങ്ങൾക് അന്ന് സീസൺ ആയത് കൊണ്ട് പണി കിട്ടി.
      എല്ലാം booked ആയിരുന്നു.
      കുറെ അന്യോഷിച്ച ശേഷം രാത്രി 11 മണിക്ക്
      വളരെ ദൂരം ഉള്ളിലുള്ള ഒരു കോട്ടേജ് ഒരാൾ ദിവസം 7000 വാടകക്ക് റെഡി അക്കിത്തന്നു.
      ചെറിയ കുട്ടികൾ ഉള്ളത് കൊണ്ട് അന്ന് അത്‌ തെരഞ്ഞെടുത്തു.
      അങ്ങനെ
      തത്കാലം അന്ന് അങ്ങനെ രക്ഷപെട്ടു.
      എന്തായാലും ഇക്ക നല്ല വീഡിയോ.. 👌👌👌😍😍
      ഇതിന്റെ ബാക്കി ഉടനെ വരുമെന്ന് വിചാരിക്കുന്നു 🙏

  • @prasanththomas6906
    @prasanththomas6906 4 ปีที่แล้ว +30

    മൂന്നാറിൽ ഇങ്ങനെ ഒരു റിസോർട് ഉണ്ടെന്ന് ഇപ്പോൾ ആണ് മനസിലായത്
    അടുത്ത വെക്കേഷന് തീർച്ചയായും വിസിറ്റ് ചെയ്യണം 😍😍

  • @happykid7344
    @happykid7344 4 ปีที่แล้ว +107

    എന്നെ പോലെ കേരളത്തിലെ ഈ റിസോർട് കാണാത്തവർ ആരൊക്കെ

  • @iamachef24
    @iamachef24 3 ปีที่แล้ว +4

    ഞാൻ ഒരു chef ആയതുകൊണ്ട് അവിടെ പോകാൻ സാധിച്ചിട്ടുണ്ട്, മാത്യു സാർ അലക്സ്‌ സാർ നിബു chef എല്ലാവർക്കും നന്ദി

  • @vijaya959
    @vijaya959 4 ปีที่แล้ว +21

    ഇന്ത്യയിലെ നമ്പർ 1 കേരളത്തിൽ ആണന്നറിഞ്ഞപ്പോൾ റിയലി ഹാപ്പി.
    എത്ര മനോഹരം.ഒട്ടുനാൾ ഇവിടെ പോകും.ഇതിനെ പരിചയപെടുത്തിയതിനു നന്ദി.

  • @maheshps8093
    @maheshps8093 4 ปีที่แล้ว +29

    ഇക്കാ.. ... സൂപ്പർ.. ഞാൻ ഒരു ഇടുക്കിക്കാരൻ ആണ്. കൂടെ ഒരു പട്ടാളക്കാരനും ഈ രാജ്യത്തിന്റ അതിർത്തികളിൽ 16000 അടി മുകളിൽ കാവൽ നിൽക്കുമ്പോളും ഞാൻ അറിഞ്ഞില്ല എന്റെ നാട്ടിലെ ഇത്രയും മനോഹരമായ ഈ സ്ഥലം ഉണ്ടന്ന്. അതറിയിക്കാൻ ഇക്കാ വേണ്ടി വന്നു. ഒരുപാട് നന്ദി. ഈ വീഡിയോയുടെ ആദ്യം പറഞ്ഞ ആ വാക്കുകൾ 100% സത്യം ആണ്. ഈ നാട്ടിൽ ജീവിക്കുക എന്നത് ഒരു ഭാഗ്യം തന്നെ ആണ്. ഈ നന്മ നിറഞ്ഞ സ്വർഗത്തിൽ ജനിച്ചു എന്നുള്ളതല്ലാതെ ആസ്വദിക്കുവാൻ ആയില്ല. 20 മത്തെ വയസിൽ പട്ടാളത്തിൽ വന്നതാണ്. വർഷം 15 ആയി. വല്ലപ്പോഴും കിട്ടുന്ന ചെറിയ അവധി മാത്രം. സത്യം പറഞ്ഞാൽ വീഡിയോ കണ്ടപ്പോൾ ഒത്തിരി ആഗ്രഹം തോന്നുന്നു ഫാമിലി ആയി ഇവിടെ ഈ റിസോർട്ടിൽ ഒരു ദിവസം എങ്കിലും കഴിയണം എന്ന്... നല്ല അവതരണ ശൈലി..... ഏച്ചു കെട്ടുകൾ ഇല്ലാതെ കാര്യങ്ങൾ അവതരിപ്പിക്കുന്നു.ഇനിയും പുതുമകൾ പോരട്ടെ.. എല്ലാവിധ ആശംസകളും.... എന്റെയും ഫാമിലിയുടെയും വക പിന്നെ ഇടുക്കി കുമളി പഞ്ചായത്തിന്റെ വകയും... ഒരുപാട് സ്നേഹം
    🥰🥰🥰🥰🥰🥰(കേരളത്തിൽ നിന്നുള്ള റിസോർട്ട് ഒന്നാം സ്ഥാനം 💪ഇതിന്റെ നടത്തിപ്പുകാർക്ക് ഇരിക്കട്ടെ ഒരു പൊൻതൂവൽ ) ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @blessk6151
    @blessk6151 4 ปีที่แล้ว +13

    വെറുതെ കൊതിപ്പിക്കല്ലേ.... 🥰🥰🥰 ഏതു മനുഷ്യന്റെയും ആഗ്രഹമല്ലേ ഇതുപോലത്തെ സ്ഥലത്തു ഒരു ദിവസം താമസിക്കണമെന്ന് with wife 😍🤩😍😍🤩🤩🥰

  • @bansilal146
    @bansilal146 3 ปีที่แล้ว +8

    കേരളത്തിൽ ഇങ്ങനെ ഒരു സ്വപ്ന സുന്ദരമായ റിസോർട് ഉണ്ടെന്ന് വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചു ഞങ്ങളെ കാണിച്ചു തന്ന ഹാരിസ് ഇക്കയ്ക് ഒരുപാട് നന്ദി 😍

  • @Arjunvm97
    @Arjunvm97 4 ปีที่แล้ว +22

    ഹാരിസ് ഇക്കാ ആ ഇൻട്രോ പൊളിച്ചു. ഫസ്റ്റ് ഡയലോഗിലേക്ക് BGM കലരുമ്പോൾ ഉള്ള സുഖം വേറെ ലെവൽ 🥰🥰 പിന്നെ എപ്പോഴെത്തെയും പോലെ ആദ്യം LIKE പിന്നെ VIEW

  • @siyad6330
    @siyad6330 4 ปีที่แล้ว +38

    ഇത്‌ വരെ റിസോട്ടിൽ പോകാത്ത നമ്മൾക്ക് ഈ വീഡിയോ കണ്ട്കൊണ്ട് റിസോർട്ട് എൻജോയ് ചെയ്യാൻ അവസരം നൽകിയ ഹാരിസിക്കക്ക് ഇരിക്കട്ടെ like ❤🔥😍

    • @georget.tthomas896
      @georget.tthomas896 ปีที่แล้ว

      മൂന്നാറിൽഎവിടെയാണ്

  • @amalcyrus342
    @amalcyrus342 4 ปีที่แล้ว +21

    ഫുഡിന്റെ കാര്യം പറയുമ്പോൾ ഇക്കായുടെ മുഖത്ത് വരുന്ന ചിരി അതാണ് എനിക്കിഷ്ടം

  • @aneeshajerald9482
    @aneeshajerald9482 4 ปีที่แล้ว +3

    പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഒരു റിസോർട്ട് .... ശരിയ്ക്കും പ്രകൃതിയും മനുഷ്യനും ഒന്നായി മാറുന്ന ഒരിടം...
    great..

  • @stanlydavis7914
    @stanlydavis7914 4 ปีที่แล้ว +9

    കേരളത്തിലെ വ്ലോഗ്ഗേർസ്സിൽ നിന്നും വളരെ അധികം വ്യത്യസ്തമായി വ്ലോഗ് ചെയ്യുന്ന ഹാരീസ് ഇക്കാ...
    ലോകത്തിൽ ഒളിഞ്ഞു കിടക്കുന്ന പ്രകൃതിഭംഗിയും രുചികളും മലയാളികളുടെ മനസ്സിൽ എത്തിക്കുന്ന ഹാരീസ് ഭായിക്ക് ഒരു കിടിലൻ കൈയടി 👏👏👏😍👌

  • @sinan5142
    @sinan5142 4 ปีที่แล้ว +11

    കൂടുതൽ ആർക്കും അറിയാത്ത ഈ കാര്യം പറഞ്ഞു തന്ന ഹാരിസ് കാക്ക ക്ക് വളരെ നന്ദി

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 ปีที่แล้ว +56

    ആദ്യമായാണ് ഇ റിസോട്ടിനെ അറിയുന്നതും, കാണുന്നതും വളരെ നന്ദി ഹാരിസ്ക 👏👌♥️👍.

  • @sreekumarspringdales4710
    @sreekumarspringdales4710 4 ปีที่แล้ว +5

    ഞാൻ ഒരു പാക്കേജ് ഡ്രൈവർ ആണ് പക്ഷെ ഇത് വരെ അവിടെ പോകാൻ ഭാഗ്യം കിട്ടിയില്ല ഇങ്ങനെ വീഡിയോ ഇട്ട് കാണിച്ചത് വളെരെ നന്ദി, super.... ഒന്നും പറയാനില്ല.... "ദൈവത്തിന്റെ സ്വന്തം നാട് "എന്ന വാക്ക് അനുവർത്തമായി.... 🙏

  • @shazzvlogs8773
    @shazzvlogs8773 4 ปีที่แล้ว +40

    ഏതെങ്കിലും പാവപ്പെട്ട കുടുംബത്തിനു കിട്ടാണേ😍😘😍😘💓 റബ്ബേ ആഹ് ഭാഗ്യം❤️❤️❤️

    • @parokkottil
      @parokkottil 4 ปีที่แล้ว +2

      Sathyam👍

    • @yshakp8654
      @yshakp8654 4 ปีที่แล้ว +2

      പാവപ്പെട്ട കുടുംബം മൂന്നാർ 5star റിസോർട്ട് ല് ട്രിപ്പ് പോകാൻ നിൽക്ക്കണല്ല്ലോ എന്തു പ്രഹസനം ആണ് ഭായി

    • @fahadthangal1433
      @fahadthangal1433 4 ปีที่แล้ว

      നല്ല ട്രാവൽ വീഡിയോ കാണാൻ Albinontheroad ചാനൽ കാണുക.
      എല്ലാവരും നല്ല സപ്പോർട്ട് ചെയ്യുക.
      dubai - iran- Turkmenistan - uzbakistan - Tajikistan- China - Tailand - Lavos-Myanmar -india .ഹിച്ച് ഹൈകീംഗ് യാത്രയാണ്. യാത്ര ഇഷ്ടപ്പെടുന്ന എല്ലാവരും കാണുക, സപ്പോർട്ട് ചെയ്യുക

  • @sivapriyanp.k9813
    @sivapriyanp.k9813 4 ปีที่แล้ว +65

    നന്നായിട്ടുണ്ട്. ഹാരീസ്ക്കാ👌.സുജിത്ത് ഭക്തൻ കാണാതെ പോയ മൂന്നാറിലെ റിസോർട്ട്😀 സൂപ്പർ🤗 ,എല്ലാം നന്നായിട്ടുണ്ട്.🤗Conduct cheyyam,👍

  • @sharhansubarupksharhanpk4159
    @sharhansubarupksharhanpk4159 4 ปีที่แล้ว +15

    ഇനി എപ്പോയെങ്കിലും കാശ് ഉണ്ടാക്കി വല്ല റിസോർട്ടിലേക്കും പോക്കുണ്ടെങ്കിൽ ഇവിടെ തന്നെ പോകണം
    Adventure, luxury, climate 👌

  • @TheRafeeqh
    @TheRafeeqh 4 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല .........അടിപൊളിയാണ് കേട്ടോ 😎

  • @musthaqkltr8501
    @musthaqkltr8501 4 ปีที่แล้ว +23

    ഇങ്ങനൊരു റിസോർട്ട് പരിചയപ്പെടുത്തി തന്ന ഹാരിസ് ഇക്ക😍🔥

  • @fayispachu3005
    @fayispachu3005 4 ปีที่แล้ว +27

    ഞാൻ ഒരുപാട് റിസോർട്ട് കണ്ടിട്ടുണ്ട് പക്ഷെ നേരിട്ടല്ല സുജിത്തേട്ടന്റെ ചാനലിൽ 😃😃😃😃😃😃😃
    ഒരു ദിവസം ഞാൻ പോവും ഒറപ്പ്

  • @BK-xn8wj
    @BK-xn8wj 4 ปีที่แล้ว +440

    ഇതു വരെ റിസോർട്ടിൽ താമസിക്കാത്തവർ ലൈക്‌ അടി

    • @footballlover6316
      @footballlover6316 4 ปีที่แล้ว +7

      Entayalum nammale veedinte sugam ath our resortinum undavilla

    • @nithishkumbla4897
      @nithishkumbla4897 4 ปีที่แล้ว +4

      Such a beautiful resort . Superb , i think Sujith Bhakthan is not aware about this resort 😄

    • @fasiludeenabdulmajeed8764
      @fasiludeenabdulmajeed8764 4 ปีที่แล้ว

      Paradise on earth

    • @muhsinveeramangalam5364
      @muhsinveeramangalam5364 4 ปีที่แล้ว

      പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ.....

    • @roya.groy.a.g2390
      @roya.groy.a.g2390 4 ปีที่แล้ว

      @@nithishkumbla4897 ഇത് വരെ റിസോർട്ട് കണ്ടിട്ടില്ല

  • @shameershameer3550
    @shameershameer3550 3 ปีที่แล้ว +6

    നല്ല നല്ല കാഴ്ചകൾ കാണിച്ചുതരുന്ന ഹാരിസ് ഹാരിസ്കാക് ഇരിക്കട്ടെ 💯ബിഗ് ലൈക്ക്👍

  • @mahaboobveleeparambil8720
    @mahaboobveleeparambil8720 4 ปีที่แล้ว +11

    എന്റെ ആദ്യത്തെ യാത്ര മുന്നാറിലെ ലേക്കായി രുന്നു November 1988.
    ഇന്നും യാത്ര ചെയ്യുന്നു. Forest & Village എന്നി സ്ഥലങ്ങളിലെ യാത്രകൾ കാണാൻ ഇഷ്ടം. Nice place

  • @safraskt830
    @safraskt830 4 ปีที่แล้ว +18

    ആർക് കിട്ടിയാലും വളരെ സന്തോഷം
    ഹാരിസ് ഇക്കാന്റെ മറ്റൊരു അടിപൊളി വീഡിയോ😍😍😍

  • @abdulwahab3273
    @abdulwahab3273 4 ปีที่แล้ว +11

    റൂമിലേക്ക് പോകുന്ന ആ വെള്ളചാട്ടവും ആൽമരവും ഹാരിസ്ക്ക പറയുംപോലെ തന്നെ 😍😍"അടിപൊളി ഒരു രക്ഷയുമില്ലട്ടോ "🥰🥰

    • @fahadthangal1433
      @fahadthangal1433 4 ปีที่แล้ว

      നല്ല ട്രാവൽ വീഡിയോ കാണാൻ Albinontheroad ചാനൽ കാണുക.
      എല്ലാവരും നല്ല സപ്പോർട്ട് ചെയ്യുക.
      dubai - iran- Turkmenistan - uzbakistan - Tajikistan- China - Tailand - Lavos-Myanmar -india .ഹിച്ച് ഹൈകീംഗ് യാത്രയാണ്. യാത്ര ഇഷ്ടപ്പെടുന്ന എല്ലാവരും കാണുക, സപ്പോർട്ട് ചെയ്യുക

  • @aghineshmv1128
    @aghineshmv1128 4 ปีที่แล้ว +5

    പോവാൻ ആവില്ല ...എന്ന ഉറപ്പ് ഉള്ളത് കൊണ്ട് ....മുഴുവൻ ആസ്വദിച്ചു കണ്ടിരുന്നു......💞💯

  • @sanoojmabraham9556
    @sanoojmabraham9556 4 ปีที่แล้ว +16

    ഓരോ റിസോർട്ടുകളും "വ്യത്യസ്തമായ ഓരോ അനുഭവങ്ങൾ" ആണ് നമ്മുക്ക് സമ്മാനിക്കുക.
    ലോകത്തിലെ തന്നെ "വ്യത്യസ്തമായ ഇത്തരത്തിലുള്ള അനുഭവങ്ങളിൽ ചിലതു" നമ്മൾടെ എല്ലാം തൊട്ടടുത്ത് ഉണ്ടായിട്ടും റോയൽ സ്കൈസിലെ നമ്മുടെ സ്വന്തം "ഹാരീസ് ഇക്ക" വേണ്ടി വന്നു, അവസാനം നമുക്ക് ഇതിന്റെ വില മനസ്സിലാക്കി തരാൻ. 👍
    Chandys Windy woods 👍👍👍

  • @sonichenable
    @sonichenable 4 ปีที่แล้ว +13

    മനോഹരമായ ഹോട്ടൽ .. 👌❤ ടൂറിസം മേഖല എല്ലാം പെട്ടന്ന് തുറക്കട്ടെ. എന്നിട്ടു വേണം എവിടേലും ജോലിക്കു കയറാൻ. 6 മാസമായി കാത്തിരിക്കുന്നു. 🤗

  • @varunjayan3807
    @varunjayan3807 4 ปีที่แล้ว +9

    മനോഹരമായ ഇ കൊച്ചു കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു 🥰

    • @Top.analyst
      @Top.analyst 4 ปีที่แล้ว +2

      Ayinu keralathinte bangi okke waste itt nasippikkuvalle.. ithra educated ayit chocolate kazhicha athinte cover avidethanne ittond povunnathalle seelam.. aa enthayalum keralam nallatha

  • @prasadkpy825
    @prasadkpy825 3 ปีที่แล้ว +1

    പ്രകൃതി രമണീയമായ നല്ലൊരു റിസോർട്ട് നമ്മുടെ കേരളത്തിൽ ഉണ്ടായതിൽ അഭിമാനിക്കുന്നു.

  • @fasalulabidvk2594
    @fasalulabidvk2594 4 ปีที่แล้ว +17

    ഇന്ത്യയിലെ ഏറ്റവും മികച്ച റിസോട്ട് (അതും നമ്മുടെ കേരളത്തിൽ) പരിജയപ്പെടുത്തിത്തന്ന ഹാരിസ് അമീർ അലിക്ക് ❤❤❤

  • @shazzvlogs8773
    @shazzvlogs8773 4 ปีที่แล้ว +30

    നേരിട്ടു കാണാൻ പറ്റിയില്ലങ്കിലും ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ അതു മതി ഹരിസ്ക്ക നിങ്ങൾ ഉയിർ ആഹ് 😘😘😘😍😍😍

    • @fahadthangal1433
      @fahadthangal1433 4 ปีที่แล้ว

      നല്ല ട്രാവൽ വീഡിയോ കാണാൻ Albinontheroad ചാനൽ കാണുക.
      എല്ലാവരും നല്ല സപ്പോർട്ട് ചെയ്യുക.
      dubai - iran- Turkmenistan - uzbakistan - Tajikistan- China - Tailand - Lavos-Myanmar -india .ഹിച്ച് ഹൈകീംഗ് യാത്രയാണ്. യാത്ര ഇഷ്ടപ്പെടുന്ന എല്ലാവരും കാണുക, സപ്പോർട്ട് ചെയ്യുക

  • @sachinmenon6740
    @sachinmenon6740 4 ปีที่แล้ว +11

    Munnar ഇങ്ങനെ ഒരു resort നെ കുറിച്ച് അറിയില്ലായിരുന്നു. . Thank you

  • @mehanasworldmehana8880
    @mehanasworldmehana8880 3 ปีที่แล้ว +2

    അങ്ങോട്ട്‌ പോവാൻ കൊതിയാകുന്നു. ഈ ഭൂമി എത്ര സുന്ദരം

  • @hazi9749
    @hazi9749 4 ปีที่แล้ว +53

    ഈ അടിപൊളി resort നമ്മൾക്കു മുന്നിൽ എത്തിച്ച harees ക്കാ poli harees ക്കാടെ fans ഉണ്ടോ 😍😍

  • @shereefpalamalayil
    @shereefpalamalayil 4 ปีที่แล้ว +20

    വളരെ നല്ല അവതരണം ഹാരിസ് ഇക്ക റിസോർട്ടും കിടുക്കി പ്രകൃതിരമണീയം ഒരിക്കൽ എങ്കിലും ഫാമിലി ആയിട്ടു ഈ റിസോർട്ടിൽ താമസിക്കണം 🥰👌

  • @a2zvlog626
    @a2zvlog626 4 ปีที่แล้ว +23

    ഈ channel സ്ഥിരമായി കാണുന്ന എത്ര പേരുണ്ട്

  • @shihab1919
    @shihab1919 4 ปีที่แล้ว +1

    എന്റെ സ്വന്തം നാട്ടിൽ ഇത്ര അതിമനോഹരവും ഇന്ത്യയിലെ ഒന്നാം സ്ഥാനവും ഉള്ള ഈ റിസോർട്ടിനെ ആദ്യമായി പരിചയപ്പെടുത്തിയ ഹാരിസ് ഇക്കാ . സൂപ്പർ

  • @salahas4325
    @salahas4325 4 ปีที่แล้ว +4

    ഹാരിസ്കാ നിങ്ങളുടെ അവതാരണം കേട്ടപ്പോൾ ഇ റിസോർട്ടിൽ പോയി ഒന്ന് താമസിക്കാൻ കൊതിയാവുന്നു

  • @mhd_ms_6811
    @mhd_ms_6811 4 ปีที่แล้ว +11

    Haris bro യെ ആത്യം പരിചയപ്പെട്ടത് inb ട്രിപ്പ്പിൽനിന്ന്, 🤩🤩

  • @hafeefmuhammad2466
    @hafeefmuhammad2466 4 ปีที่แล้ว +15

    എതായാലും നമക്ക് കിട്ടൂല. !
    കിട്ടുന്ന ആള്കാര് പോയി പൊളിക്ക് 🔥

  • @ebrahimkunjumuhammed1880
    @ebrahimkunjumuhammed1880 4 ปีที่แล้ว

    മനോഹരം താങ്കളുടെ അവതരണം... വലിയ ശരീരത്തിലെ, വലിയ മനസ്സ്, ഇവിടെ പോകുവാൻ സാധിച്ചില്ല എങ്കിലും, ഹോട്ടലിൽ പോയ അതേ ഫീൽ... ദൈവം അനുഗ്രഹിക്കട്ടെ....

  • @blackbeast6275
    @blackbeast6275 4 ปีที่แล้ว +134

    ഞാൻ ഇന്നേവരെ ജനിച്ചിട്ട് റിസോർട്ടിൽ ഒന്നും പോയിട്ടില്ല കാരണം കയ്യിൽ 5 കായില്ല എന്നെപ്പോലെ ആരെങ്കിലുമുണ്ടോ

    • @rishadkutta193
      @rishadkutta193 4 ปีที่แล้ว +4

      ചെലോൽത് ശരിയാകും ചെലോൽത് ശരിയാകൂല

    • @footballlover6316
      @footballlover6316 4 ปีที่แล้ว +5

      Nammal paisa illata familyil janichu ennat nammude kuttam alla. But nammal paisa illate jeevichu ennat nammale kutamanu.

    • @ashiqueak5176
      @ashiqueak5176 4 ปีที่แล้ว +7

      നിന്നെ പോലെയും എന്നെ പോലെയും മണി ഇല്ലാത്തവരാണ് വീഡിയോ കാണുന്നത്

    • @SayedAli-kq5ly
      @SayedAli-kq5ly 4 ปีที่แล้ว +1

      10-35 gulfil ayittu polum resotil onnum poyi thamasichitilla mone..ithoke chilarku mathram paranjitullatha Safreed..

    • @ubaidkt3336
      @ubaidkt3336 3 ปีที่แล้ว

      @@footballlover6316 Neymar♥️

  • @nano123nano6
    @nano123nano6 4 ปีที่แล้ว +6

    റൂമുകൾ പലവിധതിലുള്ളത് വീഡിയോയിൽ കണ്ടിട്ടുണ്ടെങ്കിലും റൂമിലേക്കുള്ള വഴി, ഹൊ അടിപൊളി ..

  • @GKJCuts
    @GKJCuts 4 ปีที่แล้ว +21

    ആദ്യത്തെ ആ ഹെലിക്യാം ഷോട്ട് അടിപൊളി. ഇക്കയുടെ വീഡിയോകൾക്ക് എന്താന്ന് അറിയില്ല ഇക്ക വല്ലാത്ത ഭംഗിയാണ്.

    • @shajadhm13
      @shajadhm13 4 ปีที่แล้ว +4

      Sundharaaa🤣...athoke ivide elaarkum ariyunathanu.🤣..Aa oru bagya shaaly neeyavate.....😜inshaallh

    • @hareesameerali
      @hareesameerali  4 ปีที่แล้ว +1

      👍🥰

    • @GKJCuts
      @GKJCuts 4 ปีที่แล้ว +1

      @@shajadhm13 vere arkkelum kittatte njan ennum comments edunnathu pole ettathanu. Kittan agrham ulla mattullavr kanum.

    • @jazmedia4757
      @jazmedia4757 4 ปีที่แล้ว +1

      th-cam.com/video/aV2wSDDJf04/w-d-xo.html
      ഇത് എങ്ങനെ സാധിക്കുന്നു* *മലയാളി പൊളിയാണ്*
      മണ്ണിൽ നിന്ന് കറന്റ്‌ ഉണ്ടാക്കി *ചെക്കൻ വൈറലാകുന്നു*

    • @GKJCuts
      @GKJCuts 4 ปีที่แล้ว

      @@jazmedia4757 adipoli

  • @insightcraft3604
    @insightcraft3604 4 ปีที่แล้ว +8

    യാത്രകൾ ഒരുപാട് ഇഷ്ടമാണ്, പക്ഷേ സാഹചര്യങ്ങൾ പലപ്പോഴും തടസം നിൽക്കുന്നു...പോയില്ലെങ്കിൽ പോലും ഇങ്ങനെയുള്ള കാഴ്ചകൾ കാണുന്നതുതന്നെ മനസിന് എന്തൊരു സന്തോഷം തരുന്നതാണെന്നോ. ഇങ്ങനൊരു കഴ്ച ഒരുക്കിത്തന്ന ഹാരിസ് ഇക്കാക്ക് ഒരായിരം നന്ദി..😍❤️👍

  • @37.musammilm52
    @37.musammilm52 4 ปีที่แล้ว +6

    15 മിനിറ്റിൽ തന്നെ മൂന്നാറിന്റെ മനോഹരമായ കാഴ്ചകളും റിസോർടിന്റെ മികവും വിവരിച്ചത് ..
    ഒട്ടും മടുപ് തോന്നിയില്ല😙

  • @vshnulal_
    @vshnulal_ 4 ปีที่แล้ว +8

    ഇങ്ങനത്തെ ഓരോ വീഡിയോ കാണുമ്പോഴ ഓരോരോ ആഗ്രഹങ്ങൾ പൊട്ടിമുളയ്ക്കുന്നത്.. ഇവിടെയൊക്കെ എന്നെങ്കിലും ഒക്കെ ഒന്ന് പോണം.. 😻

  • @hawkzgamer2436
    @hawkzgamer2436 4 ปีที่แล้ว +12

    God's own country, yea that's what we use to describe our beautiful kerala ...............
    Munnar is Like a space in heaven...........

  • @Shefithanath
    @Shefithanath 4 ปีที่แล้ว +1

    കുറെയേറെ കഷ്ടപ്പാട് സഹിച്ചെങ്കിലും ഇപ്പൊ ഇക്കയുടെ ജീവിതം കാണുമ്പോൾ വളരെ സതോഷം തോന്നുന്നു......

  • @arundharman9898
    @arundharman9898 4 ปีที่แล้ว +4

    😘 ഇക്കയുടെ അവതരണം സൂപ്പർ i love you 😘 തിരഞ്ഞെടുത്തു അവിടെ താമസിക്കാൻ അല്ലാ ഈ കമന്റ്‌. ഹൃദയത്തിന്റെ ഭാഷയിൽ പറയുന്നതാണ് ഇങ്ങള് വേറെ ലെവൽ

  • @Bijuthomasthomas
    @Bijuthomasthomas 4 ปีที่แล้ว +13

    അ കോടമഞ്ഞു പൊങ്ങുമ്പോൾ ചുറ്റിനും ഉള്ളത് ഒന്നും കാണാൻ പറ്റൂല സാറേ ക്യാമറ പോളി ഡ്രോൺ വർക്കും പൊളിച്ചു 🎉

  • @athulmohan85
    @athulmohan85 4 ปีที่แล้ว +6

    ആദ്യമായിട്ട് ആണ് ഒരു റിസോർട്ടിൽ ഇങ്ങനെ ഒരു setup 👏 കാണുന്ന

  • @abdulshafeek3905
    @abdulshafeek3905 2 ปีที่แล้ว

    കണ്ടു ഇഷ്ടപ്പെട്ടു, അനുഭവങ്ങൾ പങ്കിടണം, within days 👍🌹

  • @atalkrishnadev6096
    @atalkrishnadev6096 4 ปีที่แล้ว +4

    ഹാരിസ് ഇക്കയുടെ വിവരണവും, കൂടെ ക്യാമറ കൈകാര്യവും എഡിറ്റിങ്ങും ഒരു രക്ഷയുമില്ല !! പക്കാ പ്രഫഷണൽ വീഡിയോഗ്രാഫി !!

    • @nabeelandashna
      @nabeelandashna 4 ปีที่แล้ว +1

      Hi. Ente new channel aanu. 1st video post cheythu. Ishtayaal pls support..

  • @linzengeorge5477
    @linzengeorge5477 4 ปีที่แล้ว +12

    റിസോർട് നടത്താൻ ആർക്കും പറ്റും ...പക്ഷെ സ്വന്തമായി വെള്ളച്ചാട്ടവും നാച്ചുറൽ ആമ്പിയൻസം അതും റിസോർട്ടിന്റെ അകത്തുകൂടെ കൊണ്ടുപോകാനും അത് പരിപാലിക്കാനും ഉള്ള സവിശേഷതയാണ് ഈ റിസോർട്ടിന്റെ ഭംഗി.

  • @mahirhasan4728
    @mahirhasan4728 4 ปีที่แล้ว +57

    ഇതൊക്കെ കാണുന്ന കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലാത്ത ഞാൻ 😁

    • @srrajokerop719
      @srrajokerop719 4 ปีที่แล้ว +2

      Hehe njanum😆😉😉

    • @JB-wm5hm
      @JB-wm5hm 4 ปีที่แล้ว +1

      Nammude kayil payisa illengilum Haris ika poyi kand santhoshikunath kanumbol namuk santhosham varum...🤩🤩🤩nammuk ika ullath kond ariyan Pati... Paisa nale varumbol venamengil pokallo❤️❤️❤️

    • @footballlover6316
      @footballlover6316 4 ปีที่แล้ว +1

      Paisa varum povum enn parayunat ketitund . But paisa vannal alle povollu😂

    • @mahirhasan4728
      @mahirhasan4728 4 ปีที่แล้ว

      Paisa varan vendi kathirikkan thudangiyitt kalam kure aayi😎

  • @HariKrishna-fc6lq
    @HariKrishna-fc6lq 3 ปีที่แล้ว +3

    ഇക്കയുടെ ഏറ്റവും മികച്ച വീഡിയോ .. റിസോർട്ട് കാണുമ്പോൾ തന്നെ നല്ല കുളിരു തോന്നുന്നു 7* 🌹

  • @imme887
    @imme887 4 ปีที่แล้ว +11

    നേരിട്ട് പോകാൻ കഴിഞ്ഞില്ലെങ്കിലും
    നേരിട്ട് കണ്ട ഒരു ഫീലിംഗ്

  • @rishadchakkody6041
    @rishadchakkody6041 4 ปีที่แล้ว +21

    പ്രവാസികൾ ആരല്ലാം ഉണ്ട് ഇവിടെ
    നാടിന്റെ മനോഹര കാഴ്ച്ച കണ്ട് കൊതിക്കുന്നവർ.

    • @dilshad3848
      @dilshad3848 4 ปีที่แล้ว

      Athil nanum oralan vallatha oru feeling 😔

    • @nasarmp
      @nasarmp 4 ปีที่แล้ว

      Insha allah നാട്ടിൽ പോയാൽ പോകണം....

  • @mosvlogs3499
    @mosvlogs3499 4 ปีที่แล้ว +5

    പ്രത്യേകിച്ചൊന്നും പറയാനില്ല
    സത്യം പറഞ്ഞാൽ കണ്ടിട്ട് കണ്ണ് തള്ളിപ്പോയി 🥺🥺

  • @bharathanpbharathanp5723
    @bharathanpbharathanp5723 3 ปีที่แล้ว +8

    Amazingly beautiful! Kerala is really God's own country. Harishks a big Salute for show this heaven on Earth.

  • @ajithkg1392
    @ajithkg1392 4 ปีที่แล้ว +34

    ഈ റിസോർട്ടിന്റെ അടുത്ത റിസോർട്ടിൽ വർക്ക്‌ ചെയ്യുന്ന ഞാൻ 😁😁😁

  • @axtrogaming
    @axtrogaming 4 ปีที่แล้ว +14

    ഇതുവരെ ഒരു resort ഇലും പോകാത്ത ലെ ഞാൻ 😁 എന്നാലും എല്ലാം കാണും.

  • @maneeshtech4673
    @maneeshtech4673 4 ปีที่แล้ว +133

    എന്നെപോലെ ഇന്നേവരെ റിസോർട്ടിൽ പോകാത്തവർ ഉണ്ടോ 😔

    • @fahadthangal1433
      @fahadthangal1433 4 ปีที่แล้ว

      നല്ല ട്രാവൽ വീഡിയോ കാണാൻ Albinontheroad ചാനൽ കാണുക.
      എല്ലാവരും നല്ല സപ്പോർട്ട് ചെയ്യുക.
      dubai - iran- Turkmenistan - uzbakistan - Tajikistan- China - Tailand - Lavos-Myanmar -india .ഹിച്ച് ഹൈകീംഗ് യാത്രയാണ്. യാത്ര ഇഷ്ടപ്പെടുന്ന എല്ലാവരും കാണുക, സപ്പോർട്ട് ചെയ്യുക

    • @hyde9288
      @hyde9288 4 ปีที่แล้ว

      Yes

    • @ksfoodsspecial6008
      @ksfoodsspecial6008 4 ปีที่แล้ว +3

      ഞാൻ മൂന്നാറ് തന്നെ കണ്ടിട്ടില്ല

    • @harsha5136
      @harsha5136 4 ปีที่แล้ว +2

      Njanake poyittullath oottyil mathranu..... pavam njn

    • @ajmal919
      @ajmal919 4 ปีที่แล้ว +2

      Bro njn panjayath vitt purath poyittilla😴

  • @ameensviews8634
    @ameensviews8634 4 ปีที่แล้ว

    എങ്ങനെ നോക്കിയാലും ദൈവാനുഗ്രഹം ലഭിച്ചവരാണ് നമ്മൾ, ഈ ലോകത്തിന്റെ ഭംഗി കാണാനും ആസ്വദിക്കാനും ഇപ്പഴും ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കുന്നുണ്ടല്ലോ..
    പിന്നെ ഹാരിസ് ക്കാ..., നിങ്ങളുടെ സംസാരം കേട്ട് കൊണ്ടിരിക്കാൻ തന്നെ വളരെ രസമാണ്..
    ഇത്തരം റിസോർട്ടുകളെ പരിചയപ്പെടുത്തി തരുന്നതിന് നന്ദി. പോകണം, കുടുംബത്തോടൊപ്പം ഒരിക്കലെങ്കിലും..

  • @fathimamuhsina4931
    @fathimamuhsina4931 4 ปีที่แล้ว +9

    കേരളത്തിലെ ടൂറിസ്റ്റ് മേഖലയെ കൈ പിടിച്ചു ഉയർത്താൻ utubers മാക്സിമം ശ്രമിക്കുന്നുണ്ട്. Keep it up👍👍👍👏👏👏👏

  • @empireofkerala3640
    @empireofkerala3640 4 ปีที่แล้ว +8

    ഇക്കാ വേറെ ഒന്നും പറയാനില്ല✨️
    💫ഇവിടെ പോവാൻ ഒരു അവസരം കിട്ടിയാൽ ഒരിക്കലും മറക്കില്ല 😍

  • @sajadkv9298
    @sajadkv9298 4 ปีที่แล้ว +6

    ആദ്യമായാണ് ഇങ്ങനയൊരു റിസോർട്ട് ഉണ്ടെന്ന് അറിയുന്നത്... വളരെ നന്ദി ഹാരിസ്ക😍💐

  • @haridasnarayanan8196
    @haridasnarayanan8196 3 ปีที่แล้ว +2

    ഞാൻ ഈ റിസോർട്ടിന്റെ നിർമാണം നടക്കുന്ന കാലം മുതൽ പുറമെ നിന്ന് കണ്ടിരുന്നുഎങ്കിലും ഇത്രയും വലിയ setup ആണന്നു കണക്കാകി ഇരുന്നില്ല amazing.... Wonderful

  • @daddyyankeee4153
    @daddyyankeee4153 4 ปีที่แล้ว +26

    *Drone shots super❤️*

    • @fahadthangal1433
      @fahadthangal1433 4 ปีที่แล้ว

      നല്ല ട്രാവൽ വീഡിയോ കാണാൻ Albinontheroad ചാനൽ കാണുക.
      എല്ലാവരും നല്ല സപ്പോർട്ട് ചെയ്യുക.
      dubai - iran- Turkmenistan - uzbakistan - Tajikistan- China - Tailand - Lavos-Myanmar -india .ഹിച്ച് ഹൈകീംഗ് യാത്രയാണ്. യാത്ര ഇഷ്ടപ്പെടുന്ന എല്ലാവരും കാണുക, സപ്പോർട്ട് ചെയ്യുക

  • @issudheelissudheel8230
    @issudheelissudheel8230 4 ปีที่แล้ว +10

    നമ്മുടെ കേരളത്തിൽ ഇത്രയും നല്ല view ഉള്ള ഒരു റിസോർട്ട് ഉണ്ടായിരുന്നോ 😍🥰♥️

  • @wagontraveller8070
    @wagontraveller8070 4 ปีที่แล้ว +39

    ഞാൻ ഇന്നേവരെ റിസോർട്ടിൽ പോയിട്ടില്ല കാരണം കയ്യിൽ കാശില്ല ഇക്ക നെ കണ്ടാൽ മതി

    • @_bath_i____sh__764
      @_bath_i____sh__764 4 ปีที่แล้ว

      Sm2u

    • @fahadthangal1433
      @fahadthangal1433 4 ปีที่แล้ว

      നല്ല ട്രാവൽ വീഡിയോ കാണാൻ Albinontheroad ചാനൽ കാണുക.
      എല്ലാവരും നല്ല സപ്പോർട്ട് ചെയ്യുക.
      dubai - iran- Turkmenistan - uzbakistan - Tajikistan- China - Tailand - Lavos-Myanmar -india .ഹിച്ച് ഹൈകീംഗ് യാത്രയാണ്. യാത്ര ഇഷ്ടപ്പെടുന്ന എല്ലാവരും കാണുക, സപ്പോർട്ട് ചെയ്യുക

  • @musthafakuttiyil2614
    @musthafakuttiyil2614 3 ปีที่แล้ว

    വ്വ അടിപൊളി കാഴ്ച. പ്രമോഷൻ വീഡിയോ ആണെങ്കിൽ പോലും ഇത്രയും അടിപൊളി ഇടക്കിടക്ക് കൊടുക്കേണ്ടതില്ല 😊

  • @__Aashiq__
    @__Aashiq__ 4 ปีที่แล้ว +17

    കിട്ടുന്നവര് പോയി തകർക്ക്🔥
    നമ്മുക്ക് നമ്മട നാടും ..വീടും .. റേഷൻ കടേം മതി 😀

  • @abdullaacharath6002
    @abdullaacharath6002 4 ปีที่แล้ว +99

    ഈ റിസോർട്ടിന് പതിനേഴാം സ്ഥാനം ആണെങ്കിൽ
    ഈ റിസോർട്ടിനെ കുറിച്ച് വിവരിച്ച ഹാരിസ് കാക്ക് ഒന്നാം സ്ഥാനം ആണ്

    • @malluvalueinvestor
      @malluvalueinvestor 4 ปีที่แล้ว

      തന്റെ കുട്ടിക്ക് പാലു വാങ്ങിക്കൊടുക്കാൻ പോലും കാശില്ലാതിരുന്ന അവസ്ഥയിൽ നിന്നും ഇന്ന് അഞ്ഞൂറ് കോടിക്ക് മുകളിൽ ആസ്തിയുള്ള ജീവിതത്തിലേക്ക്. ചിട്ടയായ ഇന്വെസ്റ്റിലൂടെ സ്റ്റോക്ക് മാർക്കറ്റിലൂടെ മാത്രം നേട്ടം കൊയ്ത വിജയ് കേദിയയുടെ ജീവിത കഥയും പോർട്ട്ഫോളിയോയും th-cam.com/video/S9qPrQnf5PY/w-d-xo.html ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ

  • @kmohammedsinan1749
    @kmohammedsinan1749 4 ปีที่แล้ว +25

    Hariskaa can't write in Malayalam.. because I am from karnataka Mangalore.liked you attitude while watching sujith Bhaktan channel .. but then seen your Videos as my brother.. I wish I could also read and write Malayalam but.. can't.
    Tech - emil
    Travel - sujith
    Eat - hariska
    Love Royalsky family ❤❤❤
    Hope that I could get this resort trip from your side.. as GIFT
    WITH LOTS OF LOVE FROM
    Mangalore ❤

  • @sijojohnson2238
    @sijojohnson2238 4 ปีที่แล้ว

    കുടുംബമൊത്ത് താമസിക്കാൻ പറ്റിയ ഒരു അടിപൊളി റിസോർട്ട് , ആദ്യമായാണ് ഇങ്ങനയൊരു റിസോർട്ട് ഉണ്ടെന്ന്അറിയുന്നത് ......... എല്ലാതും വിശദമായി പറഞ്ഞ് തരുന്ന അവതരണ ശൈലിയാണ് ഇക്കയുടെ സൂപ്പർ ........ നമ്മുടെ ചങ്ക് ബ്രോ ............. ഹാരിസ്‌ ഇക്ക...........

  • @mohammedmahroof1268
    @mohammedmahroof1268 4 ปีที่แล้ว +4

    ക്യാമറ കൈകാര്യം ചെയ്തത് ആരാണെന്ന് പറഞ്ഞില്ല.. മനോഹരമായ ദൃശ്യങ്ങൾ

  • @sebinpaul8425
    @sebinpaul8425 4 ปีที่แล้ว +4

    ഇന്ത്യയിൽ തന്നെ No1 എന്ന് അറിഞ്ഞതിൽ വളരേ സന്തോഷം....

  • @ajinninan7339
    @ajinninan7339 4 ปีที่แล้ว +4

    ഭൂഗോളത്തിന്റെ സ്പന്ദനം കണക്കല്ല,അത് ഇതാണ് ചാണ്ടിസ് റിസോർട്ട്....
    ലോക കാഴ്ചകൾ സ്വയം എങ്ങനെ ആസ്വദിക്കുന്നുവോ അതുപ്പോലെ തന്നേ മറ്റുള്ളവർക്കും പകർന്നു നൽകുന്ന ഹാരീസ് ഏട്ടന്......Big salute
    കേരളത്തിൽ ഇതുപോലെ ഒരു സ്ഥലം ഉണ്ടായിരുന്നോ.... അതും ഇന്ത്യയിലെ No:1.കാണാൻ കൊതിയാകുന്നു....

    • @muhsinveeramangalam5364
      @muhsinveeramangalam5364 4 ปีที่แล้ว

      പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ.....

  • @positivevibes6648
    @positivevibes6648 4 ปีที่แล้ว

    അതിമനോഹരമായ ഈ കാഴ്ചകൾ ശ്രദ്ധയിൽ എത്തിച്ചതിന് വളരെ നന്ദി!!മൂന്നാർ 2/3 പ്രാവശ്യം സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ്..........so അവിടെ with family ...enjoy ചെയ്യാൻ കഴിഞ്ഞാൽ വളരെ സന്തോഷം........!!