Old Bullet starting problem by water - solving

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 89

  • @abdulkareem-sd4xl
    @abdulkareem-sd4xl 4 ปีที่แล้ว +2

    Very good information thanks so much!
    Sir ഒരു സംശയം അതായത് ഈ കോൺട്രാക്ട് ബ്രൈക്കിന്റെ പോയന്റ് ന്റെ അകലം എത്രയാണ് സ്പാർക്ക് പ്ലഗ് പോയന്റ് ന്റെ അതേ വിടവിൽ അഡ്ജസ്റ്റ് ചെയ്താൽ മതിയോ ?!

    • @RKR1978
      @RKR1978  4 ปีที่แล้ว

      മതി.. 0.4mm ആണ്. Iridium gap set ചെയ്യേണ്ട. Company set ചെയ്തത് മതി.

  • @nithinrajua5261
    @nithinrajua5261 3 ปีที่แล้ว

    Bro old bullet il 1st gear il ethra kms poovum? Athupoole thanne 2nd,3rd ilum ethra kms poovum enn onn parayaavo? Please 🙏
    Enthe 1999 model bullet il 3rd gear il 35kms inu meele pookunilla😭
    So please reply 🙏
    Ithinu valla solution um onddo?

  • @arunshaji2565
    @arunshaji2565 4 ปีที่แล้ว

    Sir ente vandiyile contact breaker condensor cmplnt aayi athinte aa plateum cmplnt vannu but aa cam shaft kozhppm illarnnu so ente mechanic diwan enna cmpny yude oru contct plate aanu vechathu ippol cheriya missing varunnundu ini odane athu full set change chyyndi varumo

  • @TRIVANDRUMBASEDKERALITE
    @TRIVANDRUMBASEDKERALITE 4 ปีที่แล้ว

    Chetta WD-40 okk alle. Chainlubinu pakaram..

    • @RKR1978
      @RKR1978  4 ปีที่แล้ว

      അല്ല

  • @naturecalls1971
    @naturecalls1971 3 ปีที่แล้ว

    Chetta ignition coil nta 3 plugs um silicon paste vache insulate cheyyamooo?
    Athaakumboo chain lube nekkal durability kittile?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      കിട്ടും 👍..

  • @arunraj2215
    @arunraj2215 ปีที่แล้ว

    ടാങ്കിൽ വെള്ളം കയറുന്നതെങ്ങനെ?..... കയറാതിരിക്കാൻ എന്ത് ചെയ്യും?

  • @sisupal5797
    @sisupal5797 4 ปีที่แล้ว

    അത് അഴിക്കാതെ ചെയിൻ ലൂബ് സ്പ്രേ ചെയ്താൽ പോരെ? വീഡിയോ കൊള്ളാം.ignition കോയിലിന്റെ മുകളിൽ അല്പം ഭാഗം പൊട്ടിയിട്ടുണ്ട്.എന്തെങ്കിലും കുഴപ്പം ഉണ്ടോ?

    • @RKR1978
      @RKR1978  4 ปีที่แล้ว

      ആദ്യം നന്നായി clean ചെയ്യണം എന്നിട്ട് spray ചെയ്യണം...

  • @pranavsurendran7700
    @pranavsurendran7700 4 ปีที่แล้ว

    Hello.. Today I replaced my bullet’s(1990) battery as it was old and used to regularly gets discharged and the battery shop guy checked new battery charging using multimeter and it was showing over 17 volts while accelerating.. and he advised to replace rectifier as he suspected battery charging wasn’t functioning properly.. even after replacing the rectifier the multimeter is giving such readings while accelerating.. however the amp meter is showing a steady and stable increase while advancing throttle.. so is this fluctuation in reading of multimeter a matter of concern? Is it necessary to have the Volt cut-off at around 14 for old Bullet?

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      The rectifier should be the one that can be seen in my byke, in this video.(the big one with fins). If i had heard about this, i would have suggest the same to you.

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      Ammeter fluctuation is related to the amount of charging and discharging current.. . not about the charging voltage.. and it will not fluctuate even in high engine rpm, if the battery is fully charged.

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      14 volt is the ideal charging for the lead acid batteries. So it is advisable.. any way check for the rectifier unit is same as mine..

    • @pranavsurendran7700
      @pranavsurendran7700 4 ปีที่แล้ว

      @@RKR1978 the rectifier i installed today isn’t the same as I see in your bike.. the one I bought was costing me only 130 Rs as it was the only one available in town and I highly doubt if it’s an ideal one that can fulfil the purpose.. 😀

    • @RKR1978
      @RKR1978  4 ปีที่แล้ว

      @@pranavsurendran7700 yes yes you are absolutely correct. That rectifier has no good voltage regulator. So go for the big one.

  • @muhammadrabahvot1570
    @muhammadrabahvot1570 ปีที่แล้ว

    ഇഗ്നീഷൻ കോയിൽ നനഞ്ഞാൽ സ്റ്റാർട്ട് ആവുന്നില്ല. ഒരു മാർഗം പറഞ്ഞരുമോ കുറേ കാലമായി ഇത് അനുഭവിക്കുന്നു മഴക്കാലത്ത് എന്തെങ്കിലുമത്യാവശ്യത്തിനുമൊക്കെ പോകാൻ ബയങ്കര ബുദ്ധിമുട്ടാണ് ഒരു മാർഗം പറഞ്ഞു തരുമോ please 😔😔 നിങ്ങളുടെ മൊബൈൽ നമ്പർ ഒന്ന് തരുമോ🙂🙂

    • @RKR1978
      @RKR1978  ปีที่แล้ว

      ഈ വീഡിയോയിൽ ഈ പ്രശ്നം അല്ലേ പരാമർശിക്കുന്നത്...? ഞാൻ പ്രഫഷണൽ mechanic അല്ല 🙏

    • @muhammadrabahvot1570
      @muhammadrabahvot1570 ปีที่แล้ว

      നിങ്ങൾ Point നനഞ്ഞാൽ സറ്റാർട്ട് ആവാത്തതല്ലെ ഇവിടെ പരിഹരിച്ചത് കോയിൽ നനഞ്ഞാൽ സ്റ്റാർട്ട് ആവാത്തത് അല്ലല്ലോ

  • @sunil19803
    @sunil19803 4 ปีที่แล้ว

    Mechanisathinde ABCD ariyilengillum pathivupole vayum polichirunu muzhuvan kandu ..pine nigaluday videos kandu pejothanam kondu adyamayi njan ende bullettinde chainlube swandamayi cheythu.💪💪..thalliyathala to sarikkum ;)

    • @RKR1978
      @RKR1978  4 ปีที่แล้ว +2

      Genius is 99% perspiration... so go on. Chain lube ചെയ്തത് 'തള്ളൽ' ആണ് എന്ന് 2ആം classil പഠിക്കുമ്പോൾ വീട്ടിലെ ബുള്ളറ്റ്ന്റെ back wheel അഴിച്ചു, തിരിച്ചു assemble ചെയ്യുന്ന ഞാൻ കരുതുമോ... !!?

  • @rajen1437
    @rajen1437 4 ปีที่แล้ว

    Old bullet il engine kill switch fit cheyan connection evidennanu edukunathanu better enu parayano, engine switch ano ignition coil nu ano

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      അതിനു വേണ്ടി ഒരു connection ഉണ്ട് headlight ന് ഉള്ളിൽ. ഞാൻ അങ്ങനെ ആണ് അത് set ചെയ്തതു (എന്റെ ബുള്ളറ്റ് 2007 model ആണ്, അതിൽ ഈ connection point ഉണ്ടായിരുന്നു) നാളെ അതിന്റെ video upload ചെയ്യാം.

  • @melvinbritto1765
    @melvinbritto1765 4 ปีที่แล้ว

    everyday to apply spray or one time ?

    • @RKR1978
      @RKR1978  4 ปีที่แล้ว

      One time.

  • @ashokabathzfittings
    @ashokabathzfittings 4 ปีที่แล้ว +1

    The ignition coil u shown in your moto just replaced with new model coil & then it's working or not

    • @RKR1978
      @RKR1978  4 ปีที่แล้ว

      But actually I don't need to..

    • @ashokabathzfittings
      @ashokabathzfittings 4 ปีที่แล้ว +1

      @@RKR1978 sir I know that but I want moto dual sparks by removing manual decompression & more lean burn

  • @Vaisakhchandragiri
    @Vaisakhchandragiri 4 ปีที่แล้ว

    sir, vandi on cheyth vellam ozhichapol ..kurach kazhinj start aavathe aayi..pinne spark plug maatiyapo ath ready aayi

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      CB പോയിന്റ് എങ്ങനെ..? അതുപോലെ ignition Coil? Spark plug പുറത്തു നിന്നും തുടക്കാൻ കഴിയുന്നത് അല്ലെ അപ്പോൾ കുഴപ്പമില്ല.. (spark plug ന്റെ അകത്തു വെള്ളം കയറില്ല. ) ഓരോ ദിവസം ഓരോ സ്ഥലത്തു ഒഴിച്ച് നോക്കുന്നതാണ് നിങ്ങളുടെ case ൽ നല്ലതു എന്ന് തോന്നുന്നു.

  • @tokyomagicz5585
    @tokyomagicz5585 4 ปีที่แล้ว

    Old bulletinu motul 15w 20 oil use cheyamoo

    • @RKR1978
      @RKR1978  4 ปีที่แล้ว

      NO. 15W 50 can be used.

    • @Vaisakhchandragiri
      @Vaisakhchandragiri 4 ปีที่แล้ว

      @@RKR1978 is motul 15W50 suitable for 2009 model std?

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      vaisakh chandran yes 👍🏿👍🏿

    • @tokyomagicz5585
      @tokyomagicz5585 4 ปีที่แล้ว

      @@RKR1978 1996 model pattumoo

    • @RKR1978
      @RKR1978  4 ปีที่แล้ว

      Yes

  • @abdulgafoor-eo5oi
    @abdulgafoor-eo5oi 4 ปีที่แล้ว

    It is a very informative video

    • @RKR1978
      @RKR1978  4 ปีที่แล้ว

      Yes, the need of the hour.

  • @izzusvlog8243
    @izzusvlog8243 3 ปีที่แล้ว

    സർ. എന്റെ ബുള്ളറ്റ് 96മോഡൽ സ്റ്റാന്റേർഡ് ആണ് 9വർഷമായി ഞാൻ ഉപയോഗിക്കുന്നു ഇ ഇടക്ക് ഇപ്പോ ഏകദെശം രണ്ടു വർഷമായി കോയിലും മഗ്‌നറ്റും മാറി അതിന്നു ശേഷം വണ്ടിക് ഇടകിടക് നല്ല മിസിങ്
    അങ്ങിനെ ignecon coyil park plug reguletor point carbretor betarry അങ്ങിനെ ഓരോന്നായി മാറി എന്നിട്ടും ഒരു വ്യത്യാസവും ഇല്ല പല മെക്കാനികിനെയും കാണിച്ചു
    Sir എന്തായിരിക്കും ഒന്ന് സഹായിക്കാമോ 🙏

    • @RKR1978
      @RKR1978  3 ปีที่แล้ว +2

      Electrical problem കൊണ്ടു spark നഷ്ടപ്പെടുകയാണെങ്കിൽ silencer ൽ പൊട്ടുന്ന ശബ്ദം കേൾക്കും..
      Petrol പ്രശ്നം ആകാം... Carburetor ഒന്ന് tune ചെയ്താലോ..
      പ്രശ്നം മാറിയാൽ പറയണേ..

    • @izzusvlog8243
      @izzusvlog8243 3 ปีที่แล้ว

      @@RKR1978 carbretor പലതവണ tune ചൈതതാ
      പോയിന്റ് ചെയുമ്പോൾ കുറച്ചു ഓടി കഴിഞാൽ വീണ്ടും വരും ഞാൻ പറഞ്ഞല്ലോ പല മെക്കാനികുകളും നോക്കിയതാ ഇപ്പഴും ശെരിയായിട്ടില്ല
      സാറിന്റെ നമ്പർ തരോ പ്ലീസ് ഞാൻ വാട്സ്ആപ്പ് ചെയ്യാ 🙏

    • @izzusvlog8243
      @izzusvlog8243 3 ปีที่แล้ว

      Carbretor മാറി ഓടിനോക്കി അപ്പയും ഉണ്ട് point സെറ്റ് ചെയുമ്പോൾ അപ്പോൾ കുറച്ചു ശെരിയാകും പിന്നീട് ഓടുമ്പോൾ ഇടക്ക് ഇടക്ക് മിസിങ് വരും പിന്നീട് കൂടി കൂടി വരും

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      @@izzusvlog8243 Electrical problem അല്ല. അങ്ങനെ ആയിരുന്നു എങ്കിൽ ഇടയ്ക്കു silencer ൽ പൊട്ടൽ ഉണ്ടാവുമായിരുന്നു.. (ഇടയ്ക്കു spark miss ആകുമ്പോൾ ആ petrol-air mixture silencer ൽ പോയി പൊട്ടിത്തെറിക്കുന്നത് ) ഇത് air -fuel mixture പ്രശ്നം ആയിരിക്കാം. Carburetor ൽ കൂടി അല്ലാതെ air കയറുന്നുണ്ടോ എന്ന് നോക്കണം(Vaccum leak). Spark plug വെളുത്തു ആണോ കാണപ്പെടുന്നത്. എന്ന് നോക്കൂ... അങ്ങനെഎങ്കിൽ air കൂടുതൽ ആണ് ഇങ്ങനെ missing വരാം...

  • @Cranurag
    @Cranurag 3 ปีที่แล้ว

    Bulletinte ampum pointbum wrk avanila enthayirikkum karanam 5 days munp eduththan pinne nokkipo

    • @RKR1978
      @RKR1978  3 ปีที่แล้ว

      Battery

    • @Cranurag
      @Cranurag 3 ปีที่แล้ว

      @@RKR1978 no its working horn adich nokipo amp negativleku pokunund point spark varunila starteyyumbo

    • @RKR1978
      @RKR1978  3 ปีที่แล้ว

      @@Cranurag point ൽ supply എത്തുന്നോ എന്ന് നോക്കുക...

    • @Cranurag
      @Cranurag 3 ปีที่แล้ว

      @@RKR1978 und ath noki pointil current und but amp veranila

    • @Cranurag
      @Cranurag 3 ปีที่แล้ว

      Ampinu kzpla amp kedannenkil horn , light ok adikumbo -negativleki deflect cheyilalo pointil sparum ind enthanu ariyilla

  • @bijumuhammad3868
    @bijumuhammad3868 3 ปีที่แล้ว

    അടുത്തിടെയാണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത്.പുതിയ വീഡിയോകളൊന്നും കാണുന്നില്ലല്ലോ.ഓൾഡ് ബുള്ളെറ്റിനെപ്പറ്റിയുള്ള വിഡിയോകൾ ഇനിയും ചെയ്യുക

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      Mood പോയി... അതാണ് പുതിയ വീഡിയോ shoot ചെയ്യാത്തത് 😃🙏🙏

  • @Mohd_Ashik
    @Mohd_Ashik 3 ปีที่แล้ว

    Ente bike electra 2008 model starting trouble unds othu varea ready ayittila

    • @RKR1978
      @RKR1978  3 ปีที่แล้ว

      Engine ചൂടായിരിക്കുമ്പോഴും അങ്ങനെ ആണോ..?

    • @Mohd_Ashik
      @Mohd_Ashik 3 ปีที่แล้ว

      Start aagunilaa bro njn kurea nokkki odikomdu erunnaa bike ahh water onu thateettila vere entho isse but enthanu no idea ivdathe mechanics kanichilla kanikanm

    • @RKR1978
      @RKR1978  3 ปีที่แล้ว

      Spark വരുന്നുണ്ടോ എന്ന് നോക്കൂ. ബാറ്ററി weak ആണോ ആവോ??

    • @Mohd_Ashik
      @Mohd_Ashik 3 ปีที่แล้ว

      Battery new ahh any how innu try chythu some tuning isssue and fixed now

    • @Mohd_Ashik
      @Mohd_Ashik 3 ปีที่แล้ว

      Any way thanks for the info broo keep rocking..🔥🔥🔥

  • @rashmilawson5074
    @rashmilawson5074 4 ปีที่แล้ว

    Thanks 👍 bro

  • @maneeshm.k868
    @maneeshm.k868 3 ปีที่แล้ว

    Shop evideyanu ph .No .onnu tharavo?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      Mechanic അല്ല. ഈ വണ്ടി 12 വർഷമായി ഉപയോഗിക്കുന്നു എന്നെ ഉള്ളൂ.

  • @therumali1877
    @therumali1877 3 ปีที่แล้ว

    Bro bro oru bullet guru annu😂

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      അയ്യോ അല്ല... 🙏🙏

  • @rahilakk6447
    @rahilakk6447 4 ปีที่แล้ว

    G2 bulletin ea Patti video cheyo

    • @RKR1978
      @RKR1978  4 ปีที่แล้ว +2

      അത് ഞാൻ കണ്ടിട്ടുകൂടി ഇല്ല. ഈ വണ്ടി 13 വർഷമായി (2007 model )ഉപയോഗിക്കുന്നത് കൊണ്ടു ആണ് ഇതിനെ പറ്റി പറയാൻ കഴിയുന്നത്.

  • @salimkhan-po5md
    @salimkhan-po5md 5 หลายเดือนก่อน

    Chainlube അടിക്കുന്നത് മാത്രം കാണിച്ചില്ല.

    • @RKR1978
      @RKR1978  5 หลายเดือนก่อน

      I think I have uploaded separate video on that. Thank you 👍

  • @ashokabathzfittings
    @ashokabathzfittings 4 ปีที่แล้ว +1

    Plz in English

  • @sandeepr1744
    @sandeepr1744 4 ปีที่แล้ว

    Make this video in English

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      Had already done it. Please check the very next video

  • @tenzinchoephel8491
    @tenzinchoephel8491 3 ปีที่แล้ว

    Sir please translate in hindi or English, facing same issue,

  • @jobyjoy2051
    @jobyjoy2051 6 หลายเดือนก่อน

    നമ്പർ തരാമോ

    • @RKR1978
      @RKR1978  6 หลายเดือนก่อน

      Sorry, I’m not a professional mechanic

  • @milano6569
    @milano6569 4 ปีที่แล้ว

    ചേട്ടന്റ ഷോപ്പ് എവിടെ യാണ്

    • @RKR1978
      @RKR1978  4 ปีที่แล้ว +2

      ഞാൻ ഒരു professional mechanic അല്ല. ഇത് ഒരു hobby മാത്രം ആണ്.