ലഡാക്ക് യാത്രയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ എന്തൊക്കെ...? | Leh Ladak Story Part-9|

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • എല്ലാവരും ലഡാക്ക് യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്ന സമയം ആയതു കൊണ്ടാണ് ഇവിടെ ഷെയർ ചെയ്യുന്നത് കുറച്ചു കഷ്ടപ്പെട്ടു ചെയ്ത ഒരുപാട് കാര്യങ്ങൾ എഴുത്തിൽ കൂടി പറയുമ്പോൾ കൂടുതൽ length ആവുന്നത് കൊണ്ടാണ് വീഡിയോ ആക്കി ചെയ്തത് ഇത് എന്തായാലും വലിയ ഉപകാരം ആകും ഒരോ യാത്രികനും....
    _____________________________
    part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇
    • Leh-Ladak Story (Part ...
    Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 • ലഡാക്കിലേക്കുള്ള റൂട്ട...
    Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇
    • കേരളത്തിൽ നിന്നും റോഡ്...
    part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 • ലഡാക്കിൽ പോകാൻ എത്ര പൈ...
    പാർട്ട്‌ 5: പെർമിറ്റ്‌ എങ്ങനെ എടുക്കാം
    • Leh Ladak Story (Part-...
    പാർട്ട്‌ 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
    • Leh Ladak Story (Part-...
    പാർട്ട്‌ :7എന്താണ് AMS
    • Leh Ladak Story in Mal...
    പാർട്ട്‌ :8 ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
    • ലഡാക്ക് യാത്രയിൽ എക്സ്...
    പാർട്ട്‌ 9:ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
    • ലഡാക്ക് യാത്രയിൽ ഒരിക്...
    പാർട്ട്‌ 10: എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
    • TenT Stay അറിയേണ്ടത് എ...
    ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 • How To Transport Two W...
    എന്താണ് റൈഡിങ് ഗിയർ👇 • Riding Gear / ബൈക്കിൽ ...
    ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
    ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
    • Tips For Traveling Alo...
    സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
    • Tips For Traveling Alo...
    കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം...
    #Aslam_OM
    9747355981

ความคิดเห็น • 274

  • @OMWay
    @OMWay  5 ปีที่แล้ว +35

    ഇൻസ്റ്റാഗ്രാമിൽ follow ചെയ്യാൻ...
    instagram.com/om__way

  • @jithinrajeevanpillai1113
    @jithinrajeevanpillai1113 5 ปีที่แล้ว +56

    യാത്രയിലൂടെ ഉണ്ടായ പക്വത താങ്കളുടെ വാക്കുകളിൽ ഉണ്ട്

    • @vipindevmv7817
      @vipindevmv7817 3 ปีที่แล้ว +1

      Bro pass evidunnu namukku edukam?? Yengane edukaam?? Athinte details onnu parayo?? Njangal 4 peru kanyakumari to kashmir July lu povan plan cheyyanu.. So pass engane, evidunnu edukanam onnu paranju taro??

  • @sleetermen5385
    @sleetermen5385 5 ปีที่แล้ว +1

    Bro enik etavum ishttapettath last paranjathaa good 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕👍👍👍👍👍👍

    • @OMWay
      @OMWay  5 ปีที่แล้ว +1

      അതാണ്

  • @the-soul8715
    @the-soul8715 5 ปีที่แล้ว

    Haha kolllaaaalo
    Subscribe cheithirikkunnu....

  • @arshadmp5832
    @arshadmp5832 5 ปีที่แล้ว +2

    September il pokan patto

  • @saleempookkad
    @saleempookkad 5 ปีที่แล้ว +2

    Good ✌🏽✌🏽

  • @sharook4117
    @sharook4117 5 ปีที่แล้ว +2

    baaiii ottaykaanu povunadh pedipikale

  • @neelakurinji8270
    @neelakurinji8270 3 ปีที่แล้ว +8

    ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നു ഹിമാലയൻ യാത്ര
    അതിനുവേണ്ടി ലൈസെൻസും എടുത്ത് കാത്തിരിക്കുന്നു.... ഇനിയിപ്പം സ്വന്തമായി ഒരു വാഹനം ആണ്...... അതിനുവേണ്ടിയുള്ള പരിശ്രമത്തിൽ ആണ്.....

    • @rrassociates8711
      @rrassociates8711 2 ปีที่แล้ว +3

      അള്ളാഹുവിനോടു ദുആ ചെയ്യുക. ആഗ്രഹം സാധിക്കും. അള്ളാഹു ഹിദായത്ത് നൽകട്ടെ

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil 5 ปีที่แล้ว +24

    Wow എന്തൊരു കിടിലം വീഡിയോ. അടിപൊളി useful ഇൻഫോമാഷൻസ് .... super ബ്രോ

  • @anzjoseph9279
    @anzjoseph9279 5 ปีที่แล้ว +37

    You missed one point, if you face any problem, let it be medical or issues with vehicle, don't hesitate to reach out to nearest military camp. They will help you out

  • @abhi4229
    @abhi4229 5 ปีที่แล้ว +63

    *ഇടക്കിടയ്ക്ക് ഗംങ്ങയുടെ sound വരുന്നത് ആർക്കെങ്കിലും തോന്നി റ്റുണ്ടേ*

    • @OMWay
      @OMWay  5 ปีที่แล้ว +4

      ആരാണ് ഗംഗ

    • @suryac1451
      @suryac1451 5 ปีที่แล้ว +1

      @@OMWay നദിയായിരിക്കും അദ്ധേഹം ഉദ്ദേശിച്ചത്

    • @dilbaraqualife
      @dilbaraqualife 5 ปีที่แล้ว +2

      OM Way vinayakan

    • @saleempookkad
      @saleempookkad 5 ปีที่แล้ว +2

      9:25 ✌🏽✌🏽

    • @abhi4229
      @abhi4229 5 ปีที่แล้ว +2

      @@saleempookkad *yes broo*

  • @jamsheerb6311
    @jamsheerb6311 5 ปีที่แล้ว +86

    വളരെ നല്ല പോഗ്രാം
    ഇതു വരെ ഒരു ബ്ലോഗും ഇങ്ങനെ വന്നിട്ടില്ല

  • @arshadkalladi1668
    @arshadkalladi1668 5 ปีที่แล้ว +15

    Thnx ikkaa... for sharing these valuable information with us.. keep moving... All the best for your future... 👍
    Aslam ikka istham... 😍😘

    • @OMWay
      @OMWay  5 ปีที่แล้ว +1

      ഇഷ്ടം 😍😍😍

  • @bencyandrew8247
    @bencyandrew8247 5 ปีที่แล้ว +50

    താങ്കളോട് നല്ല ബഹുമാനം തോന്നുന്നു
    ഞാൻ യാത്ര നടത്തിയ ആളാണ് എനിക്ക് ഇതുപോലെ പറഞ്ഞുതരാൻ ആരും ഇല്ലായിരുന്നു

  • @mehrufmehz1706
    @mehrufmehz1706 5 ปีที่แล้ว +17

    ഉപകാരപ്രദമായ വീഡിയോ 😍😍😍😘😘👌

  • @mudhunas
    @mudhunas 5 ปีที่แล้ว +14

    My Like for your 8 th point keep clean the world 🌎

  • @faizal782
    @faizal782 5 ปีที่แล้ว +35

    നല്ല വീഡിയോ ഇനിയും ഇത്‌ പോലെ ഉള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ajayaghoshkk4095
    @ajayaghoshkk4095 3 ปีที่แล้ว +1

    ZOJILAPASS varepoyirunnu

  • @shameemiqbal1979
    @shameemiqbal1979 5 ปีที่แล้ว +10

    ഏറ്റവും നല്ലത് ഒറ്റക്ക് യാത്ര പോകുന്നത്.ഗ്രൂപ്പ് ആയി മാത്രം യാത്ര ചെയ്യാൻ താത്പര്യം കാണിക്കുന്ന മലയാളി ഈ യാത്രക്ക് ആ താത്പര്യം ഒഴിവാക്കേണ്ടി വരും.

    • @ameerali_
      @ameerali_ 4 ปีที่แล้ว

      അതെന്താ

  • @harshadpp7476
    @harshadpp7476 5 ปีที่แล้ว +9

    സോചില പാസിൽ രാത്രി 10 മണിക് അതും march മാസത്തിൽ കേറിപോയ ഞാൻ😎

    • @aminahisham957
      @aminahisham957 5 ปีที่แล้ว

      മാർച്ച്‌ മാസം പോകാൻ പാടില്ലേ

    • @rishadhtrz8589
      @rishadhtrz8589 4 ปีที่แล้ว +1

      Aayinu

  • @sethuchellappan5128
    @sethuchellappan5128 5 ปีที่แล้ว +5

    Just onnu kandu nokiyatha
    4,5 കാര്യം ആയപ്പോഴേക്കും അങ്ങ് subscribe ഉം ചെയ്തു.....
    എന്തൊക്കെയോ ഉപകാരപെടുമെന്ന തോന്നൽ..🤣🤣😍

  • @user-pt6et9ns8v
    @user-pt6et9ns8v 5 ปีที่แล้ว +1

    സൂപ്പർ ബ്രോ..... പിന്നെ എന്തെങ്കിലും മെഡിക്കൽ ആവശ്യം ഉണ്ടെങ്കിൽ... നമുക്ക് ഹെൽപ് കിട്ടുമോ... അവിടെ..

  • @aminahisham957
    @aminahisham957 5 ปีที่แล้ว +1

    ജനുവരി മാസം പോകാൻ പറ്റുമോ ലഡാക്കിൽ????????? ആരേലും help ചെയ്

  • @alxbsl96
    @alxbsl96 5 ปีที่แล้ว +5

    8 matthe point is the most valuable.. because tourism is turning into a garbage zone in India..

  • @rajeshnalakath3046
    @rajeshnalakath3046 4 ปีที่แล้ว +1

    Broo.ഫെബ്രുവരിയിൽ ലഡാക്കിലേക് പോകുന്നത്കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ?.plz rply me

  • @shamseerudheenshamsi3955
    @shamseerudheenshamsi3955 5 ปีที่แล้ว +5

    അസ്‌ലം ക്കാ.. പൊളി ആയിട്ടുണ്ട്.. Useful.. ♥

  • @sportslover6753
    @sportslover6753 5 ปีที่แล้ว +15

    ഇനി ടെന്‍റ്

  • @boogolathindespandhanam5179
    @boogolathindespandhanam5179 2 หลายเดือนก่อน

    Petrol can എത്ര ലിറ്ററിൻ്റെ വേണം 😊😊😊😊

  • @mbvlogs6786
    @mbvlogs6786 5 ปีที่แล้ว +6

    Good episode.. ഈ വീഡിയോ ചെയ്തതിന് നന്ദി 😍😍

  • @mallugypsy1071
    @mallugypsy1071 5 ปีที่แล้ว +22

    നല്ല വീഡിയോ ഉപകാരപ്പെടും തീർച്ച,,

  • @ansonantonye3110
    @ansonantonye3110 5 ปีที่แล้ว +7

    നന്നായിട്ടുണ്ട് ഇക്കാ....ഇഷ്ട്ടപ്പെട്ടു....❤️

  • @autohub3294
    @autohub3294 2 ปีที่แล้ว +1

    സൂപ്പർ

  • @sirajpk8657
    @sirajpk8657 5 ปีที่แล้ว +10

    നല്ല ഇൻഫർമേഷൻ ❣️❣️❣️

  • @navasvallanghi
    @navasvallanghi 5 ปีที่แล้ว +4

    Kidukkaaaachi bro 💪🏾💪🏾👍🏽👍🏽👍🏽👌🏽👌🏽👌🏽

  • @rajsankar5454
    @rajsankar5454 5 ปีที่แล้ว +9

    👌👌👌👌👌👌👌👌👌👌
    Wishes from Trivandrum 😎.

    • @AKHILAB-dv8sr
      @AKHILAB-dv8sr 4 ปีที่แล้ว

      From.. നെടുമങ്ങാട് 💓💓💓

  • @royalriderkl2020
    @royalriderkl2020 4 ปีที่แล้ว +2

    പെർമിറ്റ് എവിടുന്നു എടുക്കും ഒന്നു പറഞ്ഞു തരാമോ

  • @ashwinps8103
    @ashwinps8103 5 ปีที่แล้ว +5

    Nalla karyangal parayanath athavanada dislike cheyana!!!

  • @pushpandaiju11
    @pushpandaiju11 5 ปีที่แล้ว +3

    പൊളിച്ചു മച്ചാനെ

  • @riazpv1170
    @riazpv1170 5 ปีที่แล้ว +8

    9:23 🤣😁

  • @jijocv9719
    @jijocv9719 5 ปีที่แล้ว +2

    Vinayakande soundimoduu similarity thonniyaaa ethralkkarundu... 😃😄 9:23

  • @praseedprasad2595
    @praseedprasad2595 5 ปีที่แล้ว +3

    വളരെ ഉപകാരം ഉള്ള വീഡിയോ ആണ്.. Tnks ബ്രോ

  • @darshanjassi3906
    @darshanjassi3906 4 ปีที่แล้ว +2

    എല്ലാം പറഞ്ഞു തന്ന നല്ലൊരു വീഡിയോ ഇക്കാ പൊളിച്ചു

  • @govindm7962
    @govindm7962 5 ปีที่แล้ว +6

    Chetta aduthu carrying things onnu parayamoo

  • @mohamedgadhafi9532
    @mohamedgadhafi9532 2 ปีที่แล้ว +1

    Best video

    • @OMWay
      @OMWay  2 ปีที่แล้ว

      ❤️

  • @Micheljackson-v2p
    @Micheljackson-v2p 2 ปีที่แล้ว

    adipoli machane njan thangalude ella video kalum kandukondikkayaan

  • @Vivekvivek-rt9hb
    @Vivekvivek-rt9hb 5 ปีที่แล้ว

    എനിക്ക് ഇപ്പോൾ17 വയസ്സേയുള്ളൂ ഒരു നാലുകൊല്ലം കഴിയുമ്പോൾ ഞാനും പോകും ✌️💓😍

  • @mvbava6353
    @mvbava6353 5 ปีที่แล้ว +3

    വളരെ ഉശാ റായ്.പൊളിച്ചടക്കി ബ്രോ

  • @autodots9110
    @autodots9110 4 ปีที่แล้ว +3

    Bro സംസാരം powli 👌👌

  • @sp_nazru4628
    @sp_nazru4628 4 ปีที่แล้ว +3

    വേറെ ലെവൽ അവതരണം 😂😂😘😘😘

  • @iamsahad6194
    @iamsahad6194 5 ปีที่แล้ว +4

    Ikka pwolich.. Kannuralle.... 😍😍

  • @bijuv555
    @bijuv555 5 ปีที่แล้ว +5

    നീങ്ങൾ പൊള്ളിയാണ് bro

  • @hemalnath7335
    @hemalnath7335 4 ปีที่แล้ว +2

    Chetta polichu

  • @muhammedalinajeer9164
    @muhammedalinajeer9164 5 ปีที่แล้ว +3

    Nice....simple...
    Thanks for your kind info

  • @ajasajuzz9998
    @ajasajuzz9998 5 ปีที่แล้ว +13

    ചേട്ടാ എനിക്ക് അങ്ങോട്ട് ഒറ്റയ്ക്ക് പോകാനാണ് താൽപര്യം എന്റെ ബൈക്ക് കെടിഎം ഡ്യൂക്ക്എന്റെ ബൈക്ക് kTM duke 250 anu അപ്പോൾ ഞാൻ എന്തൊക്കെയാണ് മുൻകരുതലുകൾ കരുതേണ്ടത്

    • @OMWay
      @OMWay  5 ปีที่แล้ว +3

      പോകണം കൂട്ടുകാരാ

    • @OMWay
      @OMWay  5 ปีที่แล้ว +5

      ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ....
      _____________________________
      part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇
      th-cam.com/video/dYI2Tk4p3vo/w-d-xo.html
      Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 th-cam.com/video/jVkkRINri70/w-d-xo.html
      Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇
      th-cam.com/video/FcTr79dCFuo/w-d-xo.html
      part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 th-cam.com/video/RsN6KX1oftY/w-d-xo.html
      പാർട്ട്‌ 5: പെർമിറ്റ്‌ എങ്ങനെ എടുക്കാം
      പാർട്ട്‌ 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
      th-cam.com/video/wk6MsBLrFj8/w-d-xo.html
      th-cam.com/video/jWDm-JtUgpg/w-d-xo.html
      ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 th-cam.com/video/3msjtGwWHnA/w-d-xo.html
      എന്താണ് റൈഡിങ് ഗിയർ👇 th-cam.com/video/6JlaWGtfaOk/w-d-xo.html
      ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 th-cam.com/video/cdCsrYv54uA/w-d-xo.html
      ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
      th-cam.com/video/WLs7AQ_NMkE/w-d-xo.html
      സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
      th-cam.com/video/hJDrGCC5x9o/w-d-xo.html
      കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... പെർമിറ്റ്‌, റെന്റൽ, ടെന്റ്, ams അങ്ങനെ ഒരുപാട് വിഷയങ്ങൾ OM Way ചാനലിൽ ഇനിയുള്ള ആഴ്ചകളിൽ... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം...
      #Aslam_OM
      9747355981

    • @FishNVeg
      @FishNVeg 5 ปีที่แล้ว +1

      Pedippikkathe video cheyyunna ningal orale ullu, pokanam ia

    • @aifusworld8760
      @aifusworld8760 4 ปีที่แล้ว

      @@OMWay nice

  • @asifvk356
    @asifvk356 5 ปีที่แล้ว +1

    Rod anno athee rod ann

  • @diya9898
    @diya9898 4 ปีที่แล้ว +1

    Good

  • @suhailo2651
    @suhailo2651 5 ปีที่แล้ว +4

    ബാക്കി പോരട്ടെ

  • @autohubmalayalam1881
    @autohubmalayalam1881 5 ปีที่แล้ว +3

    കിണ്ണം കാച്ചിയ വീഡിയോ

  • @bodhi_1083
    @bodhi_1083 5 ปีที่แล้ว +3

    Final point pwolich😍😍😍....

  • @aneeshkannan1037
    @aneeshkannan1037 5 ปีที่แล้ว +1

    Ladies ne kond leh-ladakh pokan patuoo ?? Problem akuoo

  • @TIMEPASS-ll2if
    @TIMEPASS-ll2if 5 ปีที่แล้ว +3

    Ladakh Pokan expense ethrayakum

  • @abhinavmachu107
    @abhinavmachu107 5 ปีที่แล้ว +3

    Ikka which is your vechile

  • @DKG840
    @DKG840 5 ปีที่แล้ว +1

    ngalu....pedippichu..kolluo.....
    ha..ha...good video...bro

  • @bamboo452000
    @bamboo452000 5 ปีที่แล้ว +2

    എവടെ ചെങ്ങായി അന്റെ വീഡിയോസ്.....

  • @binishad2018
    @binishad2018 5 ปีที่แล้ว +3

    Nigalea video valre estamanu

  • @muhammadshanfi1851
    @muhammadshanfi1851 4 ปีที่แล้ว +1

    Bro very useful information so edakk vinayakan chettante voice kerunnundallo

  • @tripplaceskerala617
    @tripplaceskerala617 4 ปีที่แล้ว +1

    8 ponit good bro

  • @sirajsana5280
    @sirajsana5280 5 ปีที่แล้ว +1

    eadukopana 35 unlike chayidadu

  • @pakrusuresh6872
    @pakrusuresh6872 2 ปีที่แล้ว

    What is he saying at first?

  • @arunbabu437
    @arunbabu437 5 ปีที่แล้ว +1

    റോഡാണോ മോനേ.റോഡണന്നൊക്കെ പറയും

  • @soukaarfahad2706
    @soukaarfahad2706 5 ปีที่แล้ว +3

    July il povan planund....Njaan vilikkum

  • @muneermune5506
    @muneermune5506 5 ปีที่แล้ว +2

    Ladakilottu valla parmittum educkanundo bro

  • @jithidz6573
    @jithidz6573 5 ปีที่แล้ว +3

    Samsaram polichu al malappuram 😁😁😆😍🤩

  • @suhairsuhair8287
    @suhairsuhair8287 5 ปีที่แล้ว +4

    എവിടെ വന്നില്ല

  • @jordypsimon333
    @jordypsimon333 5 ปีที่แล้ว +1

    Mohathinte mootil oru bomb vachu thannuu ....ithe mikkavaru pottuttoooo........ thanks ikkkaaaa

  • @nandukrishna2733
    @nandukrishna2733 5 ปีที่แล้ว +3

    അതി മനോഹരം

  • @ahdhaltm9602
    @ahdhaltm9602 5 ปีที่แล้ว +2

    Haha njan vijaricha polanna ee channel 14 k ayi

  • @royalriderkl2020
    @royalriderkl2020 4 ปีที่แล้ว +1

    ഇന്നർ ലൈൻ പെർമിറ്റ് എവിടുന്ന് എടുക്കും

  • @nishadmusthafa1188
    @nishadmusthafa1188 5 ปีที่แล้ว +3

    Vedio ellam poli ahhn bro

  • @hellboy1611
    @hellboy1611 5 ปีที่แล้ว +3

    Njnum pokum inshaallah

    • @ayishathafla2184
      @ayishathafla2184 5 ปีที่แล้ว +1

      Njnum

    • @ajmalroshan7212
      @ajmalroshan7212 4 ปีที่แล้ว

      ഞാനും നമുക്കൊരുമിച്ചു പോവാം

  • @Nishadmk-d8h
    @Nishadmk-d8h 5 ปีที่แล้ว +5

    Bro ലഡാക്കിലെ വന്യ ജീവികളും അതിനോട് ഇടപഴകുന്നതും അവ നമുക്കുണ്ടാക്കുന്ന പ്രശ്നങ്ങളും എന്തൊക്കെയാണ്
    OMS അല്ലാത്ത മറ്റ് പ്രശ്നങ്ങൾ എന്തൊക്കെയാണ് ?

  • @thalapathamal7475
    @thalapathamal7475 4 ปีที่แล้ว +1

    Chetaaa pokubol oru bayikill randuparaku pokan pattumoo

    • @OMWay
      @OMWay  4 ปีที่แล้ว

      പോകാം

  • @shahidmandokkandi921
    @shahidmandokkandi921 5 ปีที่แล้ว +3

    നല്ല അവതരണം

  • @indianvillages1375
    @indianvillages1375 3 ปีที่แล้ว +1

    very good information..... thank u bro....

  • @skmalappuram6630
    @skmalappuram6630 5 ปีที่แล้ว +3

    Aslamkka sugam tanne allee

  • @Ma6339194
    @Ma6339194 5 ปีที่แล้ว +2

    Super bro

  • @ummimi2730
    @ummimi2730 5 ปีที่แล้ว +2

    Suppur

  • @shihabsabu6184
    @shihabsabu6184 5 ปีที่แล้ว +2

    Hai super video

  • @gonivingo
    @gonivingo 5 ปีที่แล้ว +2

    Thank you bro😍✌🏻

  • @TripFamily
    @TripFamily 5 ปีที่แล้ว +3

    👍👍

  • @kannankp1737
    @kannankp1737 3 ปีที่แล้ว +1

    അവസാന പോയിന്റ് 👏👌

    • @OMWay
      @OMWay  3 ปีที่แล้ว

      ഇഷ്ടം

  • @shabnasadik7208
    @shabnasadik7208 2 ปีที่แล้ว

    Thanku bro

  • @9jan1994
    @9jan1994 5 ปีที่แล้ว +2

    Nice information bhaiii♥

  • @sreeragmadhu8596
    @sreeragmadhu8596 5 ปีที่แล้ว +2

    ikka tire nallathayirikkano arkkengilhum ariyamo

    • @rishadhtrz8589
      @rishadhtrz8589 4 ปีที่แล้ว

      sreerag madhu than enthaa pottanano Tyres nallthallandu engineyaa povaa

  • @soorajsooru8343
    @soorajsooru8343 5 ปีที่แล้ว +1

    Sir bulletinekalum set bike etha triping

  • @rhdjdjssnskzksddbhd4366
    @rhdjdjssnskzksddbhd4366 5 ปีที่แล้ว +2

    Broiiiii

  • @lostkid6
    @lostkid6 5 ปีที่แล้ว +2

    first

  • @sportslover6753
    @sportslover6753 5 ปีที่แล้ว +2

    പൊളിച്ച്

  • @shamsudeen1718
    @shamsudeen1718 5 ปีที่แล้ว +1

    Point 8 *super*

  • @arjunrachanalayam2895
    @arjunrachanalayam2895 3 ปีที่แล้ว +1

    7th point 👌