Ma sha Allah. എത്ര കൃത്യമായി ആണ് ഓരോ മറുപടിയും നല്‍കുന്നത്. പരിഹാസമില്ല, അട്ടഹാസം ഇല്ല! യഥേഷ്ടം അവസരം നല്‍കുന്നു... അറിവ് അന്വേഷിക്കുന്നവർക്ക് നല്ലോരു ഇടം... പണ്ഡിതര്‍ ക്ക് അല്ലാഹു ആയുസ്സും ആഫിയത്തും നല്‍കടടെ🤲🤲🤲🤲
@@Thouheed1 അറിയാൻ വേണ്ടി ചോദിച്ചവര്‍ക്ക്, ചോദിച്ച കാര്യം evdnnelum കിട്ടിയാൽ മതി. മുമ്പ് ചോദിക്കപെട്ട അതേ പോലെ ഉള്ള ചോദ്യങ്ങള്‍ക്ക് അന്നത്തെ മറുപടി തന്നെ മതിയാകും. നിങ്ങളെ പോലെ തിരുപ്പ് ന് ചോദിക്കുന്ന ആളുകള്‍ക്ക് ആണ് ആ മറുപടി കേട്ടിട്ട് മതിയാകാതെ വരുന്നത്.
നല്ല പ്രോഗ്രാം. ആക്ഷേപമോ പരിഹാസമോ ഇല്ലാതെ വിഷയങ്ങൾ കൃത്യമായി അവതരിപ്പിച്ചു. എല്ലാവർക്കും മാതൃകയാക്കാവുന്ന പ്രോഗ്രാം. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ...
എല്ലാ നിലക്കും നല്ല പ്രോഗ്രാമായിരുന്നു, പ്രാമാണികമായി ഏത് സാധാരണക്കാരനും മനസ്സിലാകുന്ന രൂപത്തിലുള്ള അവതരണവും വിശദികരണവും, അല്ലാഹു സത്യം മനസ്സിലാക്കാൻ സഹായിക്കു മാറാകട്ടെ! ആമീൻ
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് എല്ലാ ചോദ്യങ്ങൾക്കും നല്ല മാന്യമായ രീതിയിലുള്ള മറുപടികളാണ് wisdom പണ്ഡിതന്മാർ നൽകിയത് 👍👍👍👍 കേട്ട് ഉൾകൊള്ളാൻ അല്ലാഹു സഹായിക്കട്ടെ 🤲🤲🤲
ഇതിലെ വിഷയാവതരണവും വിഷയാവതരണവും ചോദ്യോത്തര സെഷനും വളരെ നന്നായിട്ടുണ്ട് വിഷയങ്ങളെ പഠിക്കാനാഗ്രഹിക്കുന്നവർക്ക്' നല്ല പ്രോഗ്രാമാണ് ... ചോദ്യ ശരങ്ങൾക്ക് വളരെ പക്വമായും പ്രമാണബദ്ധമായും കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അല്ലാഹു ഈ കൂട്ടായ്മക്ക് ഇനിയും കരുത്തോടെ മുന്നോട്ട് പോകാൻ തൗഫീഖ് നൽകട്ടെ. ആമീൻ
മാഷാ അല്ലാഹ് നല്ല പ്രോഗ്രാം. കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ സെക്ഷൻസ്. നെസീഹത്തുള്ള സംസാരം. ആർക്കും എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നു. സങ്കട സങ്കുചിത്വം മാറ്റി വെച്ച് കേൾക്കുക.
സൂപ്പർ മുഖാമുഖം 👌🏿👌🏿👌🏿👌🏿 ഫൈസൽ മൗലവിയും അബ്ദുൽ മാലിക് സലഫിയും വളരെ നന്നായി ചോദ്യങ്ങൾക്ക് മറുപടി നൽകി. വിഷയവാദരണങ്ങളും ഗംഭീരമായിരുന്നു കാര്യങ്ങൾ നിക്ഷപക്ഷമായി പഠിക്കുന്നവർക്കും വിലയിരുത്തവർക്കും സത്യം മനസ്സിലാക്കാൻ ഇത് ധാരാളം... അല്ലാഹു സ്വീകരിക്കട്ടെ.. ആമീൻ
"റജുൽ " എത്ര വ്യക്തമായാണ് മാലിക് സലഫി 3 , 4 മിനുറ്റിൽ അവതരിപ്പിച്ചത് .. അല്ലാഹുവിനെ വിളിക്കാൻ കൺമുന്നിൽ തെളിവ് നെരന്ന് കിടപ്പുണ്ട് , എന്നിട്ട് അല്ലാഹു അല്ലാത്തവരെ വിളിക്കാൻ അവിടെ മാന്തി , ഇവിടെ തോണ്ടി .... بارك الله സത്യം സത്യമായി മനസ്സിലാക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ
മാഷാഅല്ലാഹ് ഫൈസൽ ഉസ്താദിന് allhahu ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ അൽഹാഹുവിന്റ ദീൻ വികലമാകുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള പണ്ഡിതന്മാരെ ഈ കാലഘട്ടത്തിൽ നിലനിർത്തണേ നാഥാ
അൽഹംദുല്ലോഹ്.... നിശ്പക്ഷമായി തൗഹീദ് മനസ്സിക്കാൻ ശ്രമിക്കുന്നവർക്ക് ഇതിലും വലിയ ഒരു പ്രോഗ്രാം ആവശ്യമുണ്ടാവില്ല. വളരെ വ്യക്തവും കൃതുവുമായി മറുപടി പറയുന്നു. റബ്ബ് ഹിദായത്ത് നൽകട്ടെ
കൃത്യമായ മറുപടി.. മാ ഷാ അല്ലാഹ്. 2012 വരെ ഉള്ള തൗഹീദ് ഇൽ നിന്ന് സിഡി ക്കാർ എത്ര മാത്രം വഴി പിഴച്ചുവെന്ന് ആദ്യത്തെ ചോദ്യകർത്താവിനെ അവസ്ഥ കണ്ടപ്പോ മനസ്സിലായി ഉസ്താദ് മാർക്ക് റബ്ബ് AAFIYATH നൽകുമാറാകട്ടെ. ചോദ്യോത്തരങ്ങൾ ക്ലിപ്പ് കൾ ആയി ഇടാൻ അപേക്ഷിക്കുന്നു.
Alhamdulillah, ചോദിച്ച ചോദ്യങ്ങൾക് എത്ര വ്യക്തമായാണ് ഉത്തരം പറയുന്നത്, ഇത് അല്ലാഹുവിന്റെ അപാരമായ തൗഫീഖ് ഇല്ലാതെ എങ്ങനെയാണ്, നെല്ലും പതിരും തൗഹീദിന്റെ വിഷയത്തിൽ പറഞ്ഞു മനസിലാക്കിത്തരുന്ന പണ്ഡിതന്മാർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ.
തലപ്പാവും തൊപ്പിയും ധരിച്ച വർഷങ്ങൾ കിതാപ് ഓതിയ സമസ്ത മുസ്‌ലിയകന്മാർക് കാര്യം മനസിലായില്ല സാധാരണ മനുഷ്യനായാ അലി എന്ന വ്യക്‌തിക് കാര്യം പിടികിട്ടി ഇത്രയെ ഒള്ളു ഹിദായത്ത് അല്ലാഹുവിൽനിന്ന് കിട്ടുന്നതാണ് തലപ്പാവും തൊപ്പിയും ധരിച്ചത് കൊണ്ട് കിട്ടില്ല അള്ളാഹു തൗഹീദ് നിലനിർത്തുന്ന മുഹ്മിനീങ്ങളിൽ അള്ളാഹു നമ്മെ ഉൾപെടുത്തട്ടെ ആമീൻ 🤲🤲🤲
മാഷാ അല്ലഹ് .. Excellent program ... Crystal clear explanation ... ഇത് നടത്തിയവർക്ക് അള്ളാഹു തക്കതായ കൂലി നല്കുമാറാകട്ടേ .. ആമീൻ .. Ap ek knm nmk എല്ലാവര്ക്കും ഉള്ള നല്ല മാന്യമായുള്ള , ആളുകളാക്കു മനസ്സിലാക്കാൻ മാത്രം എളുപ്പത്തിൽ ഉള്ള മറുപടി ❤
ഈ മുഖാമുഖം നേരിട്ട് വീക്ഷിക്കാൻ സാധിച്ചതിൻ്റെ സന്തോഷം പങ്കുവയ്ക്കുന്നു.. ആദ്യാവസാനം വരെ ആക്രോശങ്ങളോ അട്ടഹാസങ്ങളോ കയ്യടികളേ ഇല്ലാതെ വളരെ ലളിതമായ രീതിയിൽ വിശയാ വതരണങ്ങളും ചോദ്യോത്തര സെഷനുകളും കടന്നു പോയി അക്കാര്യത്തിൽ ചോദ്യകർത്താക്കളും ഉത്തരം നൽകിയവരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. മൊത്തമായി പറഞ്ഞാൽ കൊച്ചി സംവാദം ഇസ്ലാഹി കേരളത്തിന് ഒരു മുതൽക്കൂട്ടായിരിക്കും ان شاء الله 🤲🏼بارك الله فيكم
സമസ്തക്കാർ ഇവരെ കണ്ട് പഠിക്കണം ഇങ്ങനെയാണ് മുഖാമുഖം വെക്കേണ്ടത് ജനങ്ങളുടെ സംശയം മാറ്റാനാണ് മുഖാമുഖം ഉണ്ടാകേണ്ടത് അല്ലാതെ വെറുമൊരു ഒച്ചപ്പാട് മാത്രമുള്ളതല്ല മുഖാമുഖം കുറച്ച് ദിവസങ്ങൾക്കു മുമ്പ് സമസ്തയുടെ ഒരു മുഖാമുഖം കാണാനിടയായി അതിലൊരു സഹോദരൻ ചോദ്യം ചോദിച്ചപ്പോൾ അതിലൊരു മുസ്ലിയാര് അദ്ദേഹത്തോട് ദേഷ്യപ്പെടുന്നതാണ് കാണാൻ സാധിച്ചത്
എനിക്ക് തീരെ മനസ്സിലാകാത്ത ഒരു കാര്യമുണ്ട് സലഫി എവിടെ പരിപാടി വെച്ചാലും സ്ഥിരമായി വരുന്ന ഒരു ചോധ്യമുണ്ട് ഒരു വിജനമായ സ്ഥലം അവിടെ ഒരാൾ അകപ്പെട്ടു പോയി അവിടെ ജിന്നിനോട് സഹായം തേടാമോ എന്ന് എനിക്ക് മനസ്സിലാകാത്തത് വിജനമായ സ്ഥലത്തു അല്ലാഹു ഉണ്ടല്ലോ അതിൽ ആർക്കും സംശയം ഉണ്ടാകില്ല പിന്നെ എന്തിനാണ് ഉണ്ടോ എന്നു സംശയം ഉള്ള ജിന്നിനെ വിളിക്കുന്നത് ഉണ്ട് എന്നു ഉറപ്പുള്ള അല്ലാഹുവിനെ വിളിച്ചാൽ പോരെ
ജനങ്ങൾ ഉള്ള സ്ഥലത്ത് അല്ലാഹിനോട് മാത്രം അല്ലെ തേടണ്ടെ? വിജന പ്രദേശത്ത് അല്ലാഹുവിനെ എങ്ങനെ, എന്ത് ധാരണയോടെ ആണ് വിളിക്കുന്നത്? പിന്നെ ജിന്നിനെ വിളിക്കണം എന്ന് ഒറ്റ ഒരു വിസ്ഡം കാരൻ പറഞ്ഞിട്ടില്ല. പാടില്ല എന്നാണു പറയുന്നത്.
എന്ത് സമാധാനമായിട്ടാണ് ഉത്തരം നൽകിയത്.
ഒരു അട്ടഹാസവുമില്ല,പരിഹാസവുമില്ല.
ഇതാകണം മുഖാമുഖം.
നല്ല പരിപാടി. പ്രോഗ്രാം കേട്ടവർക്ക് കാര്യങ്ങൾ വ്യക്തമായി കിട്ടുന്ന നല്ല ഒരു പരിപാടി. 👍🏻👍🏻👍🏻
ശരിയാണ് എനിക്കും തോന്നി കാര്യങ്ങൾ എളുപ്പം വ്യക്തമായി
ശിർക്കല്ല എന്നുള്ളതും ആണെന്നുള്ളതും രണ്ടും ശരിയാണ്.. ഇതും കേട്ടില്ലേ
മുസ്ലിം സംഘടനകൾ ഇത് വരെ നടത്തിയതിൽ വെച്ച് ഏറ്റവും നല്ല മുഖാമുഖം...❤❤
Ma sha Allah.
എത്ര കൃത്യമായി ആണ് ഓരോ മറുപടിയും നല്‍കുന്നത്.
പരിഹാസമില്ല, അട്ടഹാസം ഇല്ല!
യഥേഷ്ടം അവസരം നല്‍കുന്നു...
അറിവ് അന്വേഷിക്കുന്നവർക്ക് നല്ലോരു ഇടം...
പണ്ഡിതര്‍ ക്ക് അല്ലാഹു ആയുസ്സും ആഫിയത്തും നല്‍കടടെ🤲🤲🤲🤲
@@Thouheed1 അറിയാൻ വേണ്ടി ചോദിച്ചവര്‍ക്ക്, ചോദിച്ച കാര്യം evdnnelum കിട്ടിയാൽ മതി.
മുമ്പ് ചോദിക്കപെട്ട അതേ പോലെ ഉള്ള ചോദ്യങ്ങള്‍ക്ക് അന്നത്തെ മറുപടി തന്നെ മതിയാകും. നിങ്ങളെ പോലെ തിരുപ്പ് ന് ചോദിക്കുന്ന ആളുകള്‍ക്ക് ആണ് ആ മറുപടി കേട്ടിട്ട് മതിയാകാതെ വരുന്നത്.
അന്വേഷിക്കുന്നവർക്ക് ഒരു ചുക്കും കിട്ടൂല
ഇതാണ് മുഖാമുഖം 👍🏻👍🏻
എത്ര മാന്യമായ അവതരണം, എത്ര സുന്ദരവും ലളിതവുമായ മറുപടികൾ ❤️
بارك الله فيكم
ഫൈസൽ മൗലവി.. mashaallah.
ഈ പണ്ഡിത കൂട്ടായ്മക്ക്
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാവട്ടെ..
മാഷാ അള്ളാ വളരെ വ്യക്തമാണ് എല്ലാ മറുപടിയും..
മാഷാഅല്ലാഹ് 👌🌹💌
ആമീൻ
അല്ലാഹുവേ ഈ കൂട്ടായ്മക്ക് നിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകണേ, സത്യത്തിൽ അടിയുറച്ചു നിൽക്കാനുള്ള തൗഫീഖ് നൽകേണമേ
വ്യക്തവും സുതാര്യവും ആയ അവതരണം.... അല്ലാഹു അനുഗ്രഹിക്കട്ടെ..... ആമീൻ.... ഫൈസൽ മൗലവി 🤲
ما شاء الله
എത്ര നല്ല പരിപാടി. ചോദ്യങ്ങൾക്ക് വളരെ കൃത്യമായ മറുപടി. ചോദ്യകർത്താവിനെ പരിഹസിക്കലില്ല,അട്ടഹാസമില്ല.
വിഷയങ്ങൾ മനസ്സിലാക്കാൻ ഉപകാരപ്പെടും.
എത്ര വ്യക്തമായ മറുപടികൾ...
ഇതാണ് കൂട്ടായ്മ....
ഈ കൂട്ടായ്മയെ വിജയിപ്പിക്കണേ നാഥാ.. 😢
Oru karyam share cheyyaanund
നല്ല പ്രോഗ്രാം. ആക്ഷേപമോ പരിഹാസമോ ഇല്ലാതെ വിഷയങ്ങൾ കൃത്യമായി അവതരിപ്പിച്ചു. എല്ലാവർക്കും മാതൃകയാക്കാവുന്ന പ്രോഗ്രാം. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ...
സത്യം. സത്യമായി മനസ്സിലാക്കാൻ ഉതകുന്ന ഉപകാരപ്രതമായ പ്രോഗ്രാം.. 👍🏼
മാഷാ അല്ലാഹ് ❤
എത്ര വ്യക്തം 👌🏻👌🏻
പഠിക്കാൻ ആഗ്രഹിക്കുന്നവർ മുഴുവനും കേൾക്കാൻ ശ്രമിക്കുക
എല്ലാ നിലക്കും നല്ല പ്രോഗ്രാമായിരുന്നു, പ്രാമാണികമായി ഏത് സാധാരണക്കാരനും മനസ്സിലാകുന്ന രൂപത്തിലുള്ള അവതരണവും വിശദികരണവും, അല്ലാഹു സത്യം മനസ്സിലാക്കാൻ സഹായിക്കു മാറാകട്ടെ! ആമീൻ
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ആളുകളും അള്ളാഹു നല്ല പ്രതിഫലം ദുനിയാവിലും ആഹിറത്തിലും നൽകുമാറാകട്ടെ 🤲ആമീൻ ❤❤❤❤️
ആമീൻ യാറബ്ബൽ ആലമീൻ 👍🌹❤️💌💌
Aameen
Ameen. Yaa. Rabbal alaneen
ആമീൻ
ആമീൻ 🤲
അസ്സലാമു അലൈക്കും
അൽഹംദുലില്ലാഹ്
എല്ലാ ചോദ്യങ്ങൾക്കും നല്ല മാന്യമായ രീതിയിലുള്ള മറുപടികളാണ് wisdom പണ്ഡിതന്മാർ നൽകിയത് 👍👍👍👍
കേട്ട് ഉൾകൊള്ളാൻ അല്ലാഹു സഹായിക്കട്ടെ 🤲🤲🤲
മാഷാ അല്ലാഹ്
വളരെ നല്ല പ്രോഗ്രാം
പഠിക്കുന്ന CD കാർക്ക് ഇത് തന്നെ ധാരാളം
ഇതിലെ വിഷയാവതരണവും വിഷയാവതരണവും ചോദ്യോത്തര സെഷനും വളരെ നന്നായിട്ടുണ്ട് വിഷയങ്ങളെ പഠിക്കാനാഗ്രഹിക്കുന്നവർക്ക്' നല്ല പ്രോഗ്രാമാണ് ...
ചോദ്യ ശരങ്ങൾക്ക് വളരെ പക്വമായും പ്രമാണബദ്ധമായും കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അല്ലാഹു ഈ കൂട്ടായ്മക്ക് ഇനിയും കരുത്തോടെ മുന്നോട്ട് പോകാൻ തൗഫീഖ് നൽകട്ടെ. ആമീൻ
മാഷാ അല്ലാഹ് നല്ല പ്രോഗ്രാം. കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ സെക്ഷൻസ്. നെസീഹത്തുള്ള സംസാരം. ആർക്കും എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നു. സങ്കട സങ്കുചിത്വം മാറ്റി വെച്ച് കേൾക്കുക.
മുഖാമുഖങ്ങളും ഖണ്ഡനങ്ങകും സജീവമാകട്ടെ. അല്ലാഹു അവതരിപ്പിച്ച മതം ത്തിന്റെ തനതായ ആദർശങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപെടും
പെട്ടെന്നു മനസ്സിലാവുന്ന വിധംനല്ല അവതരണം ❤❤❤❤❤
വാശിയും മുൻ വെെരാഗ്യവും ഇല്ലാത്ത ആർക്കും സത്യം വ്യക്തമാവുന്ന പ്രോഗ്രാം.. ❤
പഠിച്ചു മനസ്സിലാക്കാൻ പറ്റിയ പ്രോഗ്രാം
ഇതിലും വ്യക്തമായി ഇനി എങ്ങിനെ പറഞ്ഞ് തരും സഹോദരങ്ങളേ.....?!
റബ്ബിൻ്റെ തൗഫീഖ് ഉണ്ടെങ്കിൽ നിങ്ങളിൽ മാറ്റമുണ്ടാകും🤲🤲🤲
എത്ര വ്യക്തമായിട്ട് ആണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. 👍👍 അള്ളാഹു എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാക്കാൻ അനുഗ്രഹിക്കട്ടെ.. 🤲
ഇത്ര വ്യക്തമായി കേട്ടിരുന്ന മുഖാമുഖം
വേറെ ഉണ്ടോ എന്നറിയില്ല
മാഷാ അല്ലാഹ്, കേൾക്കുന്നവർക്ക് എന്തായാലും ഉപകാരപ്പെടും.🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
വളരെ കൃത്യമായ മറുപടികൾ. ഇനിയും മനപൂർവം തെറ്റിദ്ധരിപ്പിക്കുന്നവർ പരലോകം ഓർക്കുക
Hi
Oru karyam share cheyyaanund
സൂപ്പർ മുഖാമുഖം 👌🏿👌🏿👌🏿👌🏿
ഫൈസൽ മൗലവിയും അബ്ദുൽ മാലിക് സലഫിയും വളരെ നന്നായി ചോദ്യങ്ങൾക്ക് മറുപടി നൽകി. വിഷയവാദരണങ്ങളും ഗംഭീരമായിരുന്നു
കാര്യങ്ങൾ നിക്ഷപക്ഷമായി പഠിക്കുന്നവർക്കും വിലയിരുത്തവർക്കും സത്യം മനസ്സിലാക്കാൻ ഇത് ധാരാളം... അല്ലാഹു സ്വീകരിക്കട്ടെ.. ആമീൻ
"റജുൽ "
എത്ര വ്യക്തമായാണ് മാലിക് സലഫി 3 , 4 മിനുറ്റിൽ അവതരിപ്പിച്ചത് ..
അല്ലാഹുവിനെ വിളിക്കാൻ കൺമുന്നിൽ തെളിവ് നെരന്ന് കിടപ്പുണ്ട് ,
എന്നിട്ട് അല്ലാഹു അല്ലാത്തവരെ വിളിക്കാൻ
അവിടെ മാന്തി ,
ഇവിടെ തോണ്ടി ....
بارك الله
സത്യം സത്യമായി മനസ്സിലാക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ
Very beautiful program
Question and answer was very peaceful and informative
Very well replied to each and every question and explained properly
ചോദ്യങ്ങൾ ചോദിക്കുന്നവരെ
മാന്യമായിഅവരുടെ വ്യക്തിത്വംകാത്തുസൂക്ഷിക്കുന്നരീതിയിൽസ്നേഹത്തോടെ വിനയത്തോടെ എളിമയോടെ കൂടിമറുപടി പറയുന്ന മുഖാമുഖം
വിസ്ഡം കൂട്ടായ്മ❤
എത്ര നല്ല പരിപാടി 👍👍 masha allah
മാഷാ അല്ലാഹ്
എത്ര നല്ല പ്രോഗ്രാം
അല്ലാഹുവിന്റെ സഹായം എന്നെന്നും ഈ ആദർശ കൂട്ടായ്മക്ക് ഉണ്ടാവട്ടെ ആമീൻ, ആമീൻ
ആമീൻ
ما شا ءالله،الحمد لله
Very good prograam
تقبل الله🤲❤
മാഷാഅല്ലാഹ് ഫൈസൽ ഉസ്താദിന് allhahu ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ അൽഹാഹുവിന്റ ദീൻ വികലമാകുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള പണ്ഡിതന്മാരെ ഈ കാലഘട്ടത്തിൽ നിലനിർത്തണേ നാഥാ
സത്യന്വേഷണ മനസ്സോടെ കേൾക്കുന്നവർക്ക് കാര്യങ്ങൾ മനസ്സിലാവുന്ന രൂപത്തിലുള്ള പ്രോഗ്രാം .. ഹൃദ്യം, വ്യക്തം
അൽഹംദുല്ലോഹ്....
നിശ്പക്ഷമായി തൗഹീദ് മനസ്സിക്കാൻ ശ്രമിക്കുന്നവർക്ക് ഇതിലും വലിയ ഒരു പ്രോഗ്രാം ആവശ്യമുണ്ടാവില്ല.
വളരെ വ്യക്തവും കൃതുവുമായി മറുപടി പറയുന്നു.
റബ്ബ് ഹിദായത്ത് നൽകട്ടെ
എത്ര കൃത്യവും വ്യക്തവുമായ ഭാഷയിൽ ആണ് ചോദ്യ ഉത്തരം നൽകുന്നത് പക്ഷെ ഉറക്കം നടിക്കുന്ന ഒരാളെ ഉണർത്താൻ ആർക്ക് കഴിയും😢😢😢
കൃത്യമായ മറുപടി.. മാ ഷാ അല്ലാഹ്. 2012 വരെ ഉള്ള തൗഹീദ് ഇൽ നിന്ന് സിഡി ക്കാർ എത്ര മാത്രം വഴി പിഴച്ചുവെന്ന് ആദ്യത്തെ ചോദ്യകർത്താവിനെ അവസ്ഥ കണ്ടപ്പോ മനസ്സിലായി
ഉസ്താദ് മാർക്ക് റബ്ബ്
AAFIYATH നൽകുമാറാകട്ടെ.
ചോദ്യോത്തരങ്ങൾ ക്ലിപ്പ് കൾ ആയി ഇടാൻ അപേക്ഷിക്കുന്നു.
ماشاء الله
കൃത്യം വ്യക്തം... ❤️
ﺭَﺑَّﻨَﺎ ﺗَﻘَﺒَّﻞْ ﻣِﻨَّﺎ🤲
Masha allah. Pandithamark dheerkayussu kodukkane allah
അൽഹംദുലില്ലാഹ് നല്ല പ്രോഗ്രാം അള്ളാഹു സ്വീകരിക്കട്ടെ ആമീൻ
Faisal Moulavi,Malik Salafi,Shabeeb Salafi❤❤❤
Shabeeb swalahi 😊
കൃത്യം, വ്യക്തം 👍👍👍
Masha Allah nalla program 👍👍
നല്ല പ്രോഗ്രാം
Alhamdulillah, ചോദിച്ച ചോദ്യങ്ങൾക് എത്ര വ്യക്തമായാണ് ഉത്തരം പറയുന്നത്, ഇത് അല്ലാഹുവിന്റെ അപാരമായ തൗഫീഖ് ഇല്ലാതെ എങ്ങനെയാണ്, നെല്ലും പതിരും തൗഹീദിന്റെ വിഷയത്തിൽ പറഞ്ഞു മനസിലാക്കിത്തരുന്ന പണ്ഡിതന്മാർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ.
Oru karyam share cheyyaanund
അൽഹംദുലില്ലാഹ്
Masha Allah
നല്ല വിശദീകരണം
മാഷാ അല്ലാഹ്
തെറ്റിധരിച്ച ആളുകൾക്ക് സത്യം മനസ്സിലാക്കാൻ കഴിയുന്ന പ്രോഗ്രാം ❤
മട്ടാഞ്ചേരി നിവാസികൾ ഇത്ര സഹിഷ്ണുത ഉള്ള നാട്ടുകാർ ആണോ . ❤️❤️❤️❤️❤️❤️❤️. നല്ല സഹകരണം ❤❤❤❤
മുഖാമുഖം എങ്ങിനെ നടത്തണം എന്ന് എല്ലാവരും Wisdom കൂട്ടായ്മയെ കണ്ടു പഠിക്കട്ടെ.
ما شاء الله
بارك الله فيكم جميعا
Mashallah. Good program
അൽഹംദുലില്ലാഹ്
എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു ആദർശ മുഖാമുഖം
Mashaallah.... Good prrogramme
പ്രമാണങ്ങളുടെ വെളിച്ചത്തിൽ കാര്യങ്ങൾ വിശദീകരിക്കുന്നത് കൊണ്ട് നല്ല നിലക്ക് പരിപാടി അവതരിപ്പിക്കാൻ അള്ളാഹു തൗഫീക്ക് നൽകുന്നു
Hi
Oru karyam share cheyyaanund
Ma sha Allah. ❤
നല്ല പ്രോഗ്രാം. നല്ല അവതരണങ്ങൾ
എത്ര ആധികാരികമായ മറുപടികൾ, വെറുതെ കണ്ടു തുടങ്ങി , മുഴുവൻ കണ്ടു പിടിച്ചു നിർത്തുന്ന അവതരണം
മുഖാമുഖങ്ങൾ ഓരോ
പ്രദേശങ്ങളിലും നടക്കണം. ജനങ്ങൾ മനസ്സിലാക്കട്ടെ, പഠിക്കട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ......
Hi
Oru karyam share cheyyaanund
അല്ലാഹു ഫൈസൽ മുസലിയാർക്ക് ദീർഘായുസ് നൽകട്ടെ
Aameen Ya Rabbal Aalameen
Nice program 💯
തലപ്പാവും തൊപ്പിയും ധരിച്ച വർഷങ്ങൾ കിതാപ് ഓതിയ സമസ്ത മുസ്‌ലിയകന്മാർക് കാര്യം മനസിലായില്ല സാധാരണ മനുഷ്യനായാ അലി എന്ന വ്യക്‌തിക് കാര്യം പിടികിട്ടി ഇത്രയെ ഒള്ളു ഹിദായത്ത് അല്ലാഹുവിൽനിന്ന് കിട്ടുന്നതാണ് തലപ്പാവും തൊപ്പിയും ധരിച്ചത് കൊണ്ട് കിട്ടില്ല അള്ളാഹു തൗഹീദ് നിലനിർത്തുന്ന മുഹ്മിനീങ്ങളിൽ അള്ളാഹു നമ്മെ ഉൾപെടുത്തട്ടെ ആമീൻ 🤲🤲🤲
ആമീൻ
Aameen
ഈ തൊപ്പി വെച്ചതാരാ? നമ്മുടെ നാട്ടിൽ ഉള്ള ആളല്ല
ماشاء الله
എന്ത് നല്ല പ്രോഗ്രാം
മാഷാ അല്ലഹ് .. Excellent program ... Crystal clear explanation ... ഇത് നടത്തിയവർക്ക് അള്ളാഹു തക്കതായ കൂലി നല്കുമാറാകട്ടേ .. ആമീൻ ..
Ap ek knm nmk എല്ലാവര്ക്കും ഉള്ള നല്ല മാന്യമായുള്ള , ആളുകളാക്കു മനസ്സിലാക്കാൻ മാത്രം എളുപ്പത്തിൽ ഉള്ള മറുപടി ❤
നല്ല പ്രോഗ്രാം 👍👍👍
ആർക്കും എളുപ്പം പഠിക്കാൻ കഴിയുന്ന സുന്ദരമായ ഒരു ആദർശ വിശദീകരണവും നല്ല ചോദ്യവും മാന്യമായ മറുപടിയും
Hi
Oru karyam share cheyyaanund
ഈ മുഖാമുഖം നേരിട്ട് വീക്ഷിക്കാൻ സാധിച്ചതിൻ്റെ സന്തോഷം പങ്കുവയ്ക്കുന്നു..
ആദ്യാവസാനം വരെ ആക്രോശങ്ങളോ അട്ടഹാസങ്ങളോ കയ്യടികളേ ഇല്ലാതെ വളരെ ലളിതമായ രീതിയിൽ വിശയാ വതരണങ്ങളും ചോദ്യോത്തര സെഷനുകളും കടന്നു പോയി അക്കാര്യത്തിൽ ചോദ്യകർത്താക്കളും ഉത്തരം നൽകിയവരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
മൊത്തമായി പറഞ്ഞാൽ കൊച്ചി സംവാദം ഇസ്ലാഹി കേരളത്തിന് ഒരു മുതൽക്കൂട്ടായിരിക്കും ان شاء الله
🤲🏼بارك الله فيكم
മാഷാഅള്ളാ നല്ല പ്രോഗ്രാം ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചു 👌🏻
Alhamdulillah ❤
ആദർശപരമായ തർക്കങ്ങളോ
സംഘടനപരമായ തർക്കങ്ങളോ
ഇല്ലാത്ത കേരളത്തിലെ ഒരേ ഒരു ഇസ്‌ലാമിക മത സംഘടന.
Wisdom Islamic Organization.
അൽഹംദുലില്ലാഹ്.
എത്ര നല്ല അവതരണം..... തിരയോടൊലേക്ക് തിരിയും അല്ലാത്തവർ തിരിയുന്നില്ല എന്ന് നടിക്കും..... നടിക്കുന്നവർ നാളെ പരലോകത്തു നട്ടം തിരിയും
Hi
Oru karyam share cheyyaanund
Good program
ആ സാധാരണക്കാരൻ്റെ ചോദ്യം സത്യത്തിൽ രോമാഞ്ചമുണ്ടാക്കി!...
ആദർശം മനസ്സിലായക്കിയവൻ്റെ ധൈര്യം🔥
Best introduction maashaallah
അള്ളാഹു അക്ബർ
Good progrm
Haris sirnte vivaram arkkengilum ariyumo
മാഷാഅല്ലാഹ്
അള്ളാഹു അക്ബർ
കൃത്യം വ്യക്തം
ഇന്നിന്റെ ലോകത്തിന് അനിവാര്യമായ ആദർശ സംവാദം"
" പ്രാർത്ഥന അല്ലാഹുവിനോട് മാത്രം..
Alhamdu lollahu❤❤🎉🎉
Wisdominte ദഅവാ മുന്നേറ്റം CD/MD/സകല അലവലാതി ചേകന്നൂരികൾക്കും കിളി പോയി ഹാലിളകി
മനസിലാക്കാൻ വന്നവർക്ക് മനസിലായി എല്ലാത്തവർക്.............
Hi
Oru karyam share cheyyaanund
ലൈവ് കാണാൻ കഴിഞ്ഞില്ല . ഇൻഷാ അള്ളാഹ് ഇനി കാണാൻ ശ്രമിക്കാം
CD ടവർ വിഭാഗം എത്ര മാത്രം അധഃപതിച്ചു എന്ന് അവരുടെ ചോദ്യങ്ങൾ ബോധ്യപ്പെടുത്തും
ماشاء الله
Useful program
👍🏻👍🏻
ക്രിസ്റ്റൽ ക്ലിയർ..... 🔰
K n m കാര് ഉറക്കം നടിക്കുന്നു
ഇപ്പൊ അവർ വീണടത്തു കിടന്ന് ഉരുളുന്നു
Mashah allah
❤
സമസ്തക്കാർ ഇവരെ കണ്ട് പഠിക്കണം ഇങ്ങനെയാണ് മുഖാമുഖം വെക്കേണ്ടത്
ജനങ്ങളുടെ സംശയം മാറ്റാനാണ് മുഖാമുഖം ഉണ്ടാകേണ്ടത് അല്ലാതെ വെറുമൊരു ഒച്ചപ്പാട് മാത്രമുള്ളതല്ല മുഖാമുഖം കുറച്ച് ദിവസങ്ങൾക്കു മുമ്പ് സമസ്തയുടെ ഒരു മുഖാമുഖം കാണാനിടയായി അതിലൊരു സഹോദരൻ ചോദ്യം ചോദിച്ചപ്പോൾ അതിലൊരു മുസ്ലിയാര് അദ്ദേഹത്തോട് ദേഷ്യപ്പെടുന്നതാണ് കാണാൻ സാധിച്ചത്
മാഷാ അല്ലാഹ്...ഫൈസൽ ഉസ്താദ്
എനിക്ക് തീരെ മനസ്സിലാകാത്ത ഒരു കാര്യമുണ്ട് സലഫി എവിടെ പരിപാടി വെച്ചാലും സ്ഥിരമായി വരുന്ന ഒരു ചോധ്യമുണ്ട് ഒരു വിജനമായ സ്ഥലം അവിടെ ഒരാൾ അകപ്പെട്ടു പോയി അവിടെ ജിന്നിനോട് സഹായം തേടാമോ എന്ന് എനിക്ക് മനസ്സിലാകാത്തത് വിജനമായ സ്ഥലത്തു അല്ലാഹു ഉണ്ടല്ലോ അതിൽ ആർക്കും സംശയം ഉണ്ടാകില്ല പിന്നെ എന്തിനാണ് ഉണ്ടോ എന്നു സംശയം ഉള്ള ജിന്നിനെ വിളിക്കുന്നത് ഉണ്ട് എന്നു ഉറപ്പുള്ള അല്ലാഹുവിനെ വിളിച്ചാൽ പോരെ
മതി ഹറാമിനെ ശിർക്കആക്കാൻ പോകണ്ട ശിർക്കിനെ ഹറാമ് ആക്കാൻ പോകണ്ട
ജനങ്ങൾ ഉള്ള സ്ഥലത്ത് അല്ലാഹിനോട് മാത്രം അല്ലെ തേടണ്ടെ? വിജന പ്രദേശത്ത് അല്ലാഹുവിനെ എങ്ങനെ, എന്ത് ധാരണയോടെ ആണ് വിളിക്കുന്നത്? പിന്നെ ജിന്നിനെ വിളിക്കണം എന്ന് ഒറ്റ ഒരു വിസ്ഡം കാരൻ പറഞ്ഞിട്ടില്ല. പാടില്ല എന്നാണു പറയുന്നത്.
Masha allha
മാഷാ allaa
👌
❤❤❤