രാഹുൽ വൻ ഭൂരി പക്ഷo വിജെയിക്കും...15000- മുകളിൽ.ഒരു സoശയം വേണ്ടാ...ബിജെപി ക്ക് കഴിഞ്ഞ വോട്ട് കിട്ടില്ല, സിപിഎം കഴിഞ്ഞ വോട്ട് കിട്ടില്ല, സിപിഎം കാർ തനെ പാലം വലിച്ചു. പിണറായി യുടെ അഴിമതി ഭരണം. ദിവ്യ പ്രശ്നo, EP പ്രശ്നo. നീല പെട്ടി, എത് എല്ലാം സിപിഎം ആരോഭീച്ചു, സിപിഎം തനെ കുഴിച്ച കുഴി അവന്മാർ തനെ വീണു.
ബിജെപി സിപിഐഎം അന്തർധാര രഹസ്യ മായി നടന്നിരുന്നത് ഈ ഉപ തെരെഞ്ഞെടുപ്പൊടുകൂടി അത് പരസ്യമായി ജനത്തിന്ന് മനസിലായി. മാത്രമല്ല ആ യതിന്റെ ഭാഗമായി സന്ദീപ് വാര്യരുടെ വരവും, നിൽക്കകള്ളിയില്ലാതെ മാർക്സിസ്റ്റ് പാർട്ടിയുട ഒടി പ്രയോഗവും കണ്ട ജനങ്ങൾ ക്ക് ഇവന്മാരുടെ സകല കള്ളത്തരങ്ങളും മനസിലായി. ഈ അവസരത്തിൽ ഷാജഹാൻ സാറിന്റെ വീഡിയോ അവസരോചിതവു മായി. നേരും നെറിയും ഇല്ലാത്ത ഭരണവും കൂടി ആയപ്പോൾ കാര്യങ്ങൾ ശുഭം. രാഹുലിന്റെ ശുക്ര ദശയും.
Yes. Rahul mankkuttom100%vijeyom ❤❤❤❤🎉🎉🎉carect thanks ❤🌹❤🌹. Rahul ki jei 👍👍👍👍💚💚💚💚💚congress ki jei❤❤❤❤ . . C. J.. P . U. D. F nevijeyikkan sahayichi thnks. C. J. P
അയ്യോ അതില്ലാത്ത ഒരു കോൺഗ്രസ്സ്😂 ശ്രീധരൻ ജയിക്കും എന്നായപ്പോൾ ചെയ്തതും tvm il kummsnathe തോൽപിച്ചതും okje ആരായിരുന്നു adjust ചെയ്തത് ഒക്കെ എല്ലാര്ക്കും അറിയാം. goverment web .il നിന്നും വോട്ടർമാരുടെ പേര് ചോർത്തി വ്യാജ ഐഡി ഉണ്ടാക്കിയ കേസ് എന്തെ മാഞ്ഞു പോയി. adjust ചെയ്തതല്ല അല്ലെ.കുഴക്‌നാടൻ എന്തെ തെളിവ് kendra ഏജൻസിക്ക് കൊടുക്കാൻ മടിച്ചത്,കരിമണൽ കടത് പങ്ക് ആർക്കൊക്കെ ., മിണ്ടാൻ ബോരുതനും യോഗ്യത ഇല്ല.രാജ്യദ്രോഹികളെ ഇന്ത്യയെ വെട്ടിയൂരിക്കാൻ കൂട്ടു നിന്ന ഇപ്പോഴും രാജ്യം കുട്ടിച്ചോറാക്കി വെട്ടി മുറിക്കാൻ കൂട്ടു നിൽക്കുന്ന കോൺഗ്രസ് എന്ന ദുരന്തത്തിന് വിടെ ചെയ്യുന്നവർ ദേശസ്‌നേഹികളോ
സാറിന്റെ വിലയിരുത്തൽ ശരിയാവട്ടെ... സന്ദീപ് വന്നതുകൊണ്ട് വലിയ ഗുണം രാഹുലിന് ഉണ്ടാവുമെന്ന് കരുതുന്നില്ല. എന്നാൽ LDF ന് സാധ്യത ഇല്ലാത്ത സാഹചര്യം UDF ന് ഗുണമാകും 100%....
എന്റെ അണ്ണാ ബിജെപി യിൽ ലവൻ പോയതോടെ എല്ലാവരും ഒറ്റകെട്ടായി. ഇതൊന്നും അറിഞ്ഞില്ലേ. 6 മണി കഴിയുമ്പോൾ നോക്ക് palakkad ആയിരിക്കും ഏറ്റവും കൂടുതൽ voting percentage.
പക്ഷെ പാലക്കാട് കൃസങ്ങികൾ തൃശൂർ മുനബം എന്ന് പറഞ്ഞു തൃശൂർ പരീക്ഷണം നടത്തി എന്ന് കേൾക്കുന്നു അവര്ക് കേരളത്തിൽ ഉള്ള സമാധാനം തീരെ പിടിക്കുന്നില്ല മണിപ്പൂർ കൊണ്ട് വരണം എന്നാണ്
@@rajeshmathew8246കാസക്കും സംഘിക്കും ക്രിസംഘിക്കും ഇതൊന്നും സഹിക്കില്ല. അവർക്ക് ജനങ്ങൾ തമ്മിൽ തെറ്റിച്ച് BJP ക്ക് വോട്ട് വാങ്ങി കൊടുക്കണം . വിഷകല യൊക്കെ എന്ത് പെട്ടെന്നാണ് മുനമ്പത്ത് ഓടിയെത്തിയത്. വിഴിഞ്ഞത്ത് സമരം നടത്തിയ അച്ഛൻമാർ രാജ്യദ്രോഹികളാണെന്ന് പറഞ്ഞതാണ് ശശികല '' വയനാട്ടിൽ വൻ ദുരന്തത്തിൽ പത്ത് പൈസ കേന്ദ്രം കൊടുക്കാത്തതിൽ ഒരു പ്രതിഷേധവു മില്ല. കോടതിയിൽ കിടക്കുന്ന പ്രശ്നത്തിലാണ് തങ്ങൾ ഇടപെട്ടത് എന്ന് മനസ്സിലാക്കണം. മലം നാടൻ സാജനും മലം ടിവി ഇവർക്കെല്ല ഭയങ്കര നിരാശയായിരിക്കും. കോടതി വിധി അനുകൂലമാകണമെങ്കിൽ BJP CPM വിചാരിച്ചാൽ പോരാ . മുസ്ലിം സംഘടനകൾ വിചാരിക്കണം . അവർ അതിന് തയ്യാറാണ് സർക്കാരാണ് മുൻകൈ എടുക്കേണ്ടത്.
@@rajeshmathew82461:45 യേശുവിൽ വിശ്വാസമില്ലാത്തത് കൊണ്ടാണോ മണിപ്പൂരിൽ കുക്കി ക്രൈസ്തവർ കുരിശ് പള്ളി അവിടെ പണിതിട്ടുള്ളത്.ഇന്നത്തെ മനോരമ അടക്കമുള്ള എല്ലാ പത്രത്തിലും ക്രിസ്ത്യൻ പള്ളി തകർത്ത വാർത്തയുണ്ട്. രണ്ട് വർഷമായി കത്തുന്ന മണിപ്പൂർ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് ഉക്രൈനടക്കം ലോക സമാധാനം ഉണ്ടാക്കാൻ നടക്കുന്നത്. മണിപ്പൂരിൽ ഇത്രയും സങ്കീർണമായിട്ടും അവിടെ ഭരിക്കുന്ന മെയ്തി വിഭാഗക്കാരനായ BJP മുഖ്യമന്ത്രിയെ മാറ്റിയിട്ടില്ല. മെയ്തി ഹിന്ദുക്കൾക്ക് വേണ്ടി ഒരു സംഘ പരിവാർ മുഖ്യമന്ത്രി ' എന്നിട്ടാണ് കേരള സംഘികൾ കുറച്ച് റിസോർട്ട് ലോബികൾക്ക് വേണ്ടി മുസ്ലിം ക്രിസ്ത്യൻ വഴക്കുണ്ടാക്കി ഇല്ലാത്ത മുനമ്പം വിഷയത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. അത് മാത്രമല്ല മുനമ്പത്തെ പാവപ്പെട്ട കുറച്ച് കുടുംബങ്ങൾക്ക് സ്ഥലം നഷ്ടപ്പെടാതിരിക്കാൻ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലിം നേതാക്കൾ മുൻ കയ്യെടുക്കുന്നു.
സാ ജഹാൻ സായി പേ ഒരു കാര്യം നിങ്ങളോട് പറയാൻ നുള്ളത് MLA മാർക്കൂറുമാറുന്നതും MP മാർക്കൂറുമാറുന്നതും അതേ മാതിരി ജയിച്ചആൾക്കാർ പിന്നെയും മൽസരിക്കൽ ജനങ്ങളെ നികുതി പണം തുർത്ത് അടിക്കുക യെല്ലെ ഈ രണ്ട് സ്തലത്തും എലഷൻ വെറുതെ ഉണ്ടാക്കിയതാണ് രണ്ട് MLA മാർ ലോകസഭയിലേക്ക് മൽസരിപ്പിച്ച് വെറുതെ എത്ര ആൾക്കാൻ ഉണ്ടായിരുന്നു രണ്ട് പാർട്ടിയിലും
കറക്ട കാര്യം പറഞ്ഞ,, കാര്യം,, സത്യം ആണ് രാഷ്ട്രീയം നല്ലത് പോലെ അരച്ച് കലക്കി കൃത്യം ആയി പറഞ്ഞു, ഇതാണ് രാഷ്ട്രീയ നിരീക്ഷകൻ 👍
രാഹുൽ വൻ ഭൂരി പക്ഷo വിജെയിക്കും...15000- മുകളിൽ.ഒരു സoശയം വേണ്ടാ...ബിജെപി ക്ക് കഴിഞ്ഞ വോട്ട് കിട്ടില്ല, സിപിഎം കഴിഞ്ഞ വോട്ട് കിട്ടില്ല, സിപിഎം കാർ തനെ പാലം വലിച്ചു. പിണറായി യുടെ അഴിമതി ഭരണം. ദിവ്യ പ്രശ്നo, EP പ്രശ്നo. നീല പെട്ടി, എത് എല്ലാം സിപിഎം ആരോഭീച്ചു, സിപിഎം തനെ കുഴിച്ച കുഴി അവന്മാർ തനെ വീണു.
നിന്റെ പള്ളി മുനമ്പത് 😢😢😢
Nokki erunno
@@PriyadasPuthenparambilമിണ്ടാതിരിക്കിടോ. ആണുങ്ങള് സംസാരിക്കുന്നിടത്തു തനിക്കെന്തു കാര്യം.
@@pavithrans8180 ariyana ninakku
@@pavithrans8180 oru anu vannirikkunnu
ബിജെപി സിപിഐഎം അന്തർധാര രഹസ്യ മായി നടന്നിരുന്നത് ഈ ഉപ തെരെഞ്ഞെടുപ്പൊടുകൂടി അത് പരസ്യമായി ജനത്തിന്ന് മനസിലായി. മാത്രമല്ല ആ യതിന്റെ ഭാഗമായി സന്ദീപ് വാര്യരുടെ വരവും, നിൽക്കകള്ളിയില്ലാതെ മാർക്സിസ്റ്റ് പാർട്ടിയുട ഒടി പ്രയോഗവും കണ്ട ജനങ്ങൾ ക്ക് ഇവന്മാരുടെ സകല കള്ളത്തരങ്ങളും മനസിലായി. ഈ അവസരത്തിൽ ഷാജഹാൻ സാറിന്റെ വീഡിയോ അവസരോചിതവു മായി. നേരും നെറിയും ഇല്ലാത്ത ഭരണവും കൂടി ആയപ്പോൾ കാര്യങ്ങൾ ശുഭം. രാഹുലിന്റെ ശുക്ര ദശയും.
Good observation..🎉🎉🎉 Thank you
Right observation
ഷാജഹാൻ... നല്ല കാഴ്ചപ്പാട്..
Yes, നല്ല observation
സ൪ നു തെറ്റി ഇരുപത്തയ്യായിരം അല്ല മുപ്പത്തയ്യായിരത്തിനു മേലെ ഇനി അങ്ങനെ പറയണ൦
14000
Yes. Rahul mankkuttom100%vijeyom ❤❤❤❤🎉🎉🎉carect thanks ❤🌹❤🌹. Rahul ki jei 👍👍👍👍💚💚💚💚💚congress ki jei❤❤❤❤ . . C. J.. P . U. D. F nevijeyikkan sahayichi thnks. C. J. P
രാഹുൽ❤❤ വിജയിക്കും❤❤
Sir ക്രിസ്റ്റൽ clear ആയി എല്ലാം പറഞ്ഞു രാഹുൽ ജയിക്കും 100%
ഉറപ്പാണ് rahul❤️❤️❤️❤️❤️
വളരെ നല്ല അനുമാനം ഷാജഹാൻ സാർ 👍✌️👏
Very true
Correct aanallo. More than 70% voting.
Kallapattrangal❤❤❤❤❤yelow❤❤❤❤❤❤❤pattaram❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നവീന്ബാവുവിനേകൊനനത്
കണ്ണൂരിലുളള കുറുവസംഗമല്ലേ
ശുംഭരാജനുംസംഗവും
പാകിസ്ഥാൻ 😢😢😢
ഒരു നിശബ്ദ തരംഗം ഉണ്ടോ...
ഇനിയും LDFനും BJP ക്കും വോട്ടു കൊടുത്ത് ജയിപ്പിക്കാൻ നോക്കിയാൽ അവിടുത്തെ ജനങ്ങൾ അനുഭവിച്ചറിയട്ടെ
Palakkad MLA from congress since long time but no development
സാറിൻ്റെ നിഗമനം. തെറ്റാൻ ചാൻസുണ്ട്. മലയാളികൾക്ക് ഒന്നും വേണ്ടവിടും സ്ഥലവും മേലും പോവതെ ഇരിക്കുമോ എന്ന ചിന്ത കുടി കുടി വരുവാ
9000/ മേലെ കിട്ടുകയില്ല
രാഹുൽ മാങ്കുട്ടം വിജയിക്കും🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Cjp തോൽക്കണം.. അട്ജെസ്റ്മെന്റ് രാഷ്ട്രീയം ആണ് അവർ
അയ്യോ അതില്ലാത്ത ഒരു കോൺഗ്രസ്സ്😂 ശ്രീധരൻ ജയിക്കും എന്നായപ്പോൾ ചെയ്തതും tvm il kummsnathe തോൽപിച്ചതും okje ആരായിരുന്നു adjust ചെയ്തത് ഒക്കെ എല്ലാര്ക്കും അറിയാം. goverment web .il നിന്നും വോട്ടർമാരുടെ പേര് ചോർത്തി വ്യാജ ഐഡി ഉണ്ടാക്കിയ കേസ് എന്തെ മാഞ്ഞു പോയി. adjust ചെയ്തതല്ല അല്ലെ.കുഴക്‌നാടൻ എന്തെ തെളിവ് kendra ഏജൻസിക്ക് കൊടുക്കാൻ മടിച്ചത്,കരിമണൽ കടത് പങ്ക് ആർക്കൊക്കെ ., മിണ്ടാൻ ബോരുതനും യോഗ്യത ഇല്ല.രാജ്യദ്രോഹികളെ ഇന്ത്യയെ വെട്ടിയൂരിക്കാൻ കൂട്ടു നിന്ന ഇപ്പോഴും രാജ്യം കുട്ടിച്ചോറാക്കി വെട്ടി മുറിക്കാൻ കൂട്ടു നിൽക്കുന്ന കോൺഗ്രസ് എന്ന ദുരന്തത്തിന് വിടെ ചെയ്യുന്നവർ ദേശസ്‌നേഹികളോ
താങ്കളുടെ നാവ് പൊന്നാവട്ടെ
നിരീക്ഷണം മുൻപ് നിരീക്ഷിച്ചത് ഓർമയുണ്ടോ 😂😂😂
😂😂😂😂അതൊന്നും ഓർമയില്ല
വളരെ നല്ല ഒരു ഇലക്ട്രിഫിക്കേഷൻ ഇതാണ് ഇത് ... ഇതു കേൾക്കുമ്പോൾ വളരെ മിഖച്ച ഒരു രോമാഞ്ചിഫിക്കേഷൻ ഉണ്ടാകുന്നുണ്ട് ...
❤❤
😂
Correct sir
രാഹുൽ👍❤️
രാഹുൽ❤️❤️👍👍
ഒരു കണക്കിന് പിണറായി വിജയൻ തന്നെ രാഹുലിന്റെ അശ്വര്യം
Above.15,000Votes.Jaiekume
❤❤❤Raghul❤❤❤
സാറിന്റെ വിലയിരുത്തൽ ശരിയാവട്ടെ... സന്ദീപ് വന്നതുകൊണ്ട് വലിയ ഗുണം രാഹുലിന് ഉണ്ടാവുമെന്ന് കരുതുന്നില്ല. എന്നാൽ LDF ന് സാധ്യത ഇല്ലാത്ത സാഹചര്യം UDF ന് ഗുണമാകും 100%....
6മണി കഴിഞ്ഞാണ് ee👍വീഡിയോ ചെയ്യേണ്ടിയിരുന്നത്.
2021 ൽ നിരീക്ഷച്ചത് പോലെ UDF ന് അനുകൂലമായി ഒരു നിശ്ശബ്ദ തരംഗം പ്രതീക്ഷിക്കാമോ ........
രാഹുൽ ഭൂരിപക്ഷം 7645.7നും 8നും അത് ഉറപ്പ്
.മെഷീനിൽകളിച്ചിട്ടില്ല എങ്കിൽ... r
രാഹുൽപുഷ്പം പോലെ വിജയിക്കും.....
തോറ്റാൽ മെഷീൻ കുഴപ്പം, ജയിച്ചാൽ രാഹുൽ ഗുണം 😂
😅
100 % യോജിക്കുന്നു
പാലക്കാട്ടെ ക്റി സ്ത്യാനകളെ ത്റശ്ശൂരെ പ്പോലെ ആരൊക്കെ യോ ചേർന്ന് കബളിപ്പിക്കുന്നു. കരൂവന്നൂർ പ്റ്ശ്നം കൺടിടടുപോലും ആരും. തിരിച്ചറിയുന്നില്ല സ്ലോ.
ഷാജഹാൻ സാറിൻ്റെ തികച്ചും ശരിയായ കാഴ്ച്ചപ്പാടിന് നല്ല നമസ്കാരം
താങ്ക്യൂ🙏🏻❤
ഇലക്ഷൻ റിസൾട്ട് വരുമ്പോൾ മാക്രി ശരിക്കും മാക്രി കരയുന്നതുപോലെ കരയും തീർച്ച 😄 14:43 14:43
Let us hope so!
ആഗ്രഹം പറയുന്നത് നിഷ്പക്ഷ അവലോകനം അല്ല.
Yes you are right
താൻ 23 ന് ഇവിടെത്തന്നെ കാണണം
Good observation
സർ, CJP ഇപ്പോഴും അവിടെ ഒരു നാടകം അരങ്ങേറിയിരിക്കുകയാണ്, അവിടെ CJP ക്ക് തുള്ളൽ പനി ബാധിച്ചു തുടങ്ങി, പിന്നെ വ്യാജ ഡോക്ടർ പരിനും 😂😂🤣🤣
😄😄😄😄
വോട്ട് ചെയ്തത് ബിജെപിക്ക് ഇത് നിലനിൽപ്പിന്റെ പ്രശ്‍നം പാലക്കാട്ടെ ക്രിസ്ത്യൻ സമൂഹം ഒന്നടങ്കം പറയുന്നു
Manipur kandittum...sammathichu
@@indus9991 മണിപ്പൂർ മാതാമ്മയുടെകാലത്തും കത്തിയിരുന്നു . വർഗ്ഗീയവാദികൾ ആരാണെന്നു കൊച്ചിയിലേ തീരദേശത്തേക്കു നോക്കിയാമതി

മണിപ്പൂർ ho
കൃസങ്കികൾ പഠിച്ചിട്ടില്ല
Good obsrvation
Ldf ന് തുടർഭരണം കിട്ടില്ല 40സീറ്റിൽ ഒതുങ്ങും എന്ന് പറഞ്ഞ മഹാൻ
എന്താടോ പോത്തേ.... സത്യം പറയുമ്പോൾ ചൊറിയുന്നോ 🇮🇳💪.
@pavithrans8180 നേരത്തെ അദ്ദേഹം അങ്ങിനെ പ്രവജിച്ചിരുന്നു എന്ന് ഞാൻ സുചിപ്പിചെന്നൊള്ളു സുഹൃത്തേ
എൽ ഡി എഫ് വോട്ട് ബി ജെ പി സ്ഥാനാർതിക്ക് മറിച്ചിരിക്കുന്നു. ബിജെപി സ്ഥാനാർഥി ആയിരത്തിന്റെയും രണ്ടായിരത്തിന്റെയും ഇടയിൽ ബിജെപി സ്ഥാനാർഥി വിജയിക്കും.
എന്റെ അണ്ണാ ബിജെപി യിൽ ലവൻ പോയതോടെ എല്ലാവരും ഒറ്റകെട്ടായി. ഇതൊന്നും അറിഞ്ഞില്ലേ. 6 മണി കഴിയുമ്പോൾ നോക്ക് palakkad ആയിരിക്കും ഏറ്റവും കൂടുതൽ voting percentage.
This time bjp in palaghat
സൂപ്പര്‍ sir
സർ നിങ്ങളുടെ വിശകലനം carect ആണ്..
അങ്ങനെ തന്നെ വരട്ടെ ഒരു big സല്യൂട്
Rahul 22000
Absolutely correct
കറക്റ്റ് 👍❤️❤️♥️🇮🇳
7 നിലയിൽ പൊട്ടും എന്നാണ് റ്റോട്ടൽ വിലയിരുത്തൽ
Aaru cjp yo
എന്താ 1 നില കുറച്ചത്....😂😂😂
What is your rate Remember result of 2021
Rahul ..❤❤❤
പ്രവചനം ഒന്നും വേണ്ടാ🙏
Rahul has to win , rather than sarin or BJP candidate , he will do well
PLEASE. REMEMBER. YOUR. 2021?
രാഹുൽ❤ 🎉😎💪🏼
Rahul win 18785vote 🎉🎉🎉🎉
Correct. 👍
Crystal Clear
Sajen sir sathyamsathyamayi paranchu good 👍👍👍👍thanks
ഇപ്രാവശ്യം പാലക്കാട് മുൻസിപ്പാലിറ്റിയിൽ ബിജെപിക്ക് വോട്ട് കുറയും
1st UDF 2nd BJP 3rd LDF
Jai Rahul ❤❤❤❤❤
പക്ഷെ പാലക്കാട് കൃസങ്ങികൾ തൃശൂർ മുനബം എന്ന് പറഞ്ഞു തൃശൂർ പരീക്ഷണം നടത്തി എന്ന് കേൾക്കുന്നു അവര്ക് കേരളത്തിൽ ഉള്ള സമാധാനം തീരെ പിടിക്കുന്നില്ല മണിപ്പൂർ കൊണ്ട് വരണം എന്നാണ്
അതെ, നിങ്ങളാണല്ലോ സമാദാനം കൊടുക്കുന്നവർ. ലോകം മുഴുവൻ നിങ്ങൾ ഒരു പൊതു ശല്യമാണ്
നീ ഒക്കെ കണ്ടമാനം സ്നഹിക്കല്ലേ കോയ 😊😊
@@rajeshmathew8246കാസക്കും സംഘിക്കും ക്രിസംഘിക്കും ഇതൊന്നും സഹിക്കില്ല. അവർക്ക് ജനങ്ങൾ തമ്മിൽ തെറ്റിച്ച് BJP ക്ക് വോട്ട് വാങ്ങി കൊടുക്കണം . വിഷകല യൊക്കെ എന്ത് പെട്ടെന്നാണ് മുനമ്പത്ത് ഓടിയെത്തിയത്. വിഴിഞ്ഞത്ത് സമരം നടത്തിയ അച്ഛൻമാർ രാജ്യദ്രോഹികളാണെന്ന് പറഞ്ഞതാണ് ശശികല '' വയനാട്ടിൽ വൻ ദുരന്തത്തിൽ പത്ത് പൈസ കേന്ദ്രം കൊടുക്കാത്തതിൽ ഒരു പ്രതിഷേധവു മില്ല. കോടതിയിൽ കിടക്കുന്ന പ്രശ്നത്തിലാണ് തങ്ങൾ ഇടപെട്ടത് എന്ന് മനസ്സിലാക്കണം. മലം നാടൻ സാജനും മലം ടിവി ഇവർക്കെല്ല ഭയങ്കര നിരാശയായിരിക്കും. കോടതി വിധി അനുകൂലമാകണമെങ്കിൽ BJP CPM വിചാരിച്ചാൽ പോരാ . മുസ്ലിം സംഘടനകൾ വിചാരിക്കണം . അവർ അതിന് തയ്യാറാണ് സർക്കാരാണ് മുൻകൈ എടുക്കേണ്ടത്.
@@rajeshmathew82461:45 യേശുവിൽ വിശ്വാസമില്ലാത്തത് കൊണ്ടാണോ മണിപ്പൂരിൽ കുക്കി ക്രൈസ്തവർ കുരിശ് പള്ളി അവിടെ പണിതിട്ടുള്ളത്.ഇന്നത്തെ മനോരമ അടക്കമുള്ള എല്ലാ പത്രത്തിലും ക്രിസ്ത്യൻ പള്ളി തകർത്ത വാർത്തയുണ്ട്. രണ്ട് വർഷമായി കത്തുന്ന മണിപ്പൂർ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് ഉക്രൈനടക്കം ലോക സമാധാനം ഉണ്ടാക്കാൻ നടക്കുന്നത്. മണിപ്പൂരിൽ ഇത്രയും സങ്കീർണമായിട്ടും അവിടെ ഭരിക്കുന്ന മെയ്തി വിഭാഗക്കാരനായ BJP മുഖ്യമന്ത്രിയെ മാറ്റിയിട്ടില്ല. മെയ്തി ഹിന്ദുക്കൾക്ക് വേണ്ടി ഒരു സംഘ പരിവാർ മുഖ്യമന്ത്രി ' എന്നിട്ടാണ് കേരള സംഘികൾ കുറച്ച് റിസോർട്ട് ലോബികൾക്ക് വേണ്ടി മുസ്ലിം ക്രിസ്ത്യൻ വഴക്കുണ്ടാക്കി ഇല്ലാത്ത മുനമ്പം വിഷയത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. അത് മാത്രമല്ല മുനമ്പത്തെ പാവപ്പെട്ട കുറച്ച് കുടുംബങ്ങൾക്ക് സ്ഥലം നഷ്ടപ്പെടാതിരിക്കാൻ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലിം നേതാക്കൾ മുൻ കയ്യെടുക്കുന്നു.
❤
5000 ഭൂരിപക്ഷം എഴുതി വച്ചോ അതിൽ കൂടില്ല കുറയാൻ ആണ് സാധ്യത
Thiranjeduppu Palam engine attimarolkaamm enna gaveshanam cpm palatial avasaanippikkunna result
കഴിഞ്ഞ ഇലക്ഷനിൽ ഈ കൊപ്പന്റെ നിരീക്ഷണം നമ്മൾ കണ്ടതാണ്. 😄
രാഹുൽ തോൽക്കണം ചിരിച്ചു ചിരിച്ചു വയ്യാണ്ടാവും 😂
23നു ഈ ചാനലിൽ വീണ്ടും വരുമോ.
23ന് 💥🙏🪷🚩.............🎉
Rahul ❤❤❤❤❤❤❤❤🎉
ശരിയാ... Christians ഇൻ്റെ ഒരു 5000 വോട്ട് യുഡിഎഫ് മറന്നേക്കൂ... ബിജെപി ക്ക് പോയ്....
Sarin your wrong. Better contact KPCC PRESIDENT FOR BETTERMRNT IN POLITICS
Super sir
എന്തായാലും വെളിവില്ലാത്ത സരിൻ ശനിയാഴ്ച ഉച്ചയോടുകൂടി എന്തേലും കടും കൈ ചെയ്യുമോ എന്നാണ് എനിക്ക് തോന്നുന്നു...
16000 വോട്ടിൻ്റെ ഭൂരിപക്ഷം
👍👍👍👍👍
രാഹുൽ ലീഡ് 21867
No chance for Rahul...its Krishnakumar...
രാഹുൽ + 25,000 yes.🇮🇳
എന്തിനാ കുറച്ചത്?50,000 ആക്കിയേക്ക്. ഒരു വിശകലനം! നിങ്ങളൊക്കെ കഴിഞ്ഞ നിയമസഭാഇലക്ഷനിൽUDF ന് വിജയം ഉറപ്പിച്ചവരല്ലേ?എന്നിട്ടെന്തായി?
100%
12500 വോട്ടിനു രാഹുൽ വിജയിക്കും
✨Rahul = 6635 ✨
6500-8000 ഇടയിൽ പ്രതീക്ഷിക്കുന്നു
KJP സ്ഥാനാർത്ഥികളുടെ നോട്ടം വോട്ടിലല്ല; നോട്ടിലാണ്.തെരഞ്ഞെടുപ്പ് സമയത്ത് കിട്ടുന്ന പാർട്ടി ഫണ്ട് മുക്കലാണ് പ്രധാന കലാപരിപാടി.
12000, അത് ഉറപ്പാ.
Big Sero Ayirikkum
❤💪
🇮🇳🇮🇳🇮🇳കൊണ്ഗ്രെസ്സ് 🇮🇳
രാഹുൽ- 20000
ഷാജഹാൻ നിങ്ങൾ പാലക്കാട് പോയി ട്ട് അന്നോ ഇതു പറയുന്നത്

👍👍👍