Florida മുടിഞ്ഞ സൗകര്യം വല്ലാത്ത ചുറ്റുപാട്😄😄😄 |Malayalam vlog|

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Malayalam travel vlog, malayalam travel blog, kerala cooking video

ความคิดเห็น • 104

  • @user-st4tg1ss1r
    @user-st4tg1ss1r 6 หลายเดือนก่อน +1

    I Am Coming Quickly 🔥🔥🔥🔥🔥🔥🔥

  • @binu_john
    @binu_john 3 ปีที่แล้ว +1

    കാണാൻ നല്ല ഭംഗിയുള്ള പരിസരമാണല്ലോ.video super ആയിട്ടുണ്ട്.

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว +1

      👍👍👍👍👍👍അടിപൊളി 💯💯 ഇഷ്ടമായതിൽ സന്തോഷം 👌🥰

  • @TechyDeskMalayalam
    @TechyDeskMalayalam 3 ปีที่แล้ว

    pwoli, കണ്ടിരിക്കാൻ നല്ല രസം, നാട്ടിൽ ഒന്ന് റോഡ് ക്രോസ് ചെയ്യാൻ വണ്ടി മുഴുവൻ പോയി കഴിഞ്ഞാലും ബുദ്ധിമുട്ടാണ്...ട്രാഫിക് signal ഉണ്ടെങ്കിലും ചുവപ്പു കത്താറാകുമ്പോൾ വണ്ടി സ്പീഡിൽ വിട്ടു അപ്പുറം കടക്കാൻ ആണ് ഇവിടെ ഉള്ളവർ നോക്കുന്നത്....

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว +1

      😄😄 ഇവിടെ അങ്ങനെയുള്ള കാര്യങ്ങൾക്ക് എല്ലാവരും വളരെ മര്യാദ പാലിക്കുന്നവരാണ്.. പൊതുവേ എല്ലാ കാര്യങ്ങളിലും വളരെ മര്യാദ പാലിക്കുന്നവരാണ് ഇവർ.. 💯

  • @smithathomas5533
    @smithathomas5533 3 ปีที่แล้ว +1

    You are doing a nice job
    Uploading vedios daily..good
    Keep it up..😇😇

  • @brittosmom8897
    @brittosmom8897 2 หลายเดือนก่อน

  • @br.mathew8726
    @br.mathew8726 3 ปีที่แล้ว +2

    ദൈവം നിങ്ങളുടെ കുടുംബം അനുഗ്രഹിക്കട്ടെ

  • @MangattuTharavadu
    @MangattuTharavadu 2 ปีที่แล้ว

    Nice video 🌹

  • @salutsalu7744
    @salutsalu7744 3 ปีที่แล้ว

    ഞങ്ങൾ വീട്ടിൽ എല്ലാവരും നിങ്ങളുടെ വീഡിയോ കാണും 💕💕💕💕💕 വളരെ ഇഷ്ടമാണ് നിങ്ങളെ 👌

  • @geenusony5016
    @geenusony5016 3 ปีที่แล้ว

    അടിപൊളി ♥️♥️♥️GBU & love u dears 🥰🥰🥰🥰

  • @suhaibcherukunnon1698
    @suhaibcherukunnon1698 ปีที่แล้ว

    Hi, thanks for the details, What is the needed oet score for USA Florida ?

  • @ambikaj4765
    @ambikaj4765 3 ปีที่แล้ว

    Wah!!beautiful place. Super👌👌👌💖💖💖

  • @PriyasStoryland
    @PriyasStoryland 3 ปีที่แล้ว

    Hi, I’m a new subscriber 👋🏼
    I’m also a malayali TH-camr based in Florida 😀
    I was searching for others from here and came across your channel ✌🏼

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว +1

      Hai,how are you? Where you are in fl.... പരിചയപ്പെട്ടതിൽ വളരെ സന്തോഷം. എന്താ പേര്? ചില വീഡിയോ കണ്ടു കമന്റ്‌ ഓഫ് ആണല്ലോ...

    • @PriyasStoryland
      @PriyasStoryland 3 ปีที่แล้ว

      @@americandiarymalayalamvlog4303 Priyanka ennanu Peru, latest 2 videos il comments on akkitullu. Njan Florida yil Gainesville aanu. Avdeyo? Location edha?

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว +2

      Hi,we are near Miami 👍👍👍

    • @Trafe-alby
      @Trafe-alby 2 ปีที่แล้ว

      Hi

  • @delwin5433
    @delwin5433 5 หลายเดือนก่อน

    More videos

  • @fitfoodnyoga4565
    @fitfoodnyoga4565 2 ปีที่แล้ว

    Very nice 😊

  • @prathyashthomas2737
    @prathyashthomas2737 2 ปีที่แล้ว

    Chekkan poli.. 😂❤️

  • @shantosani
    @shantosani 2 ปีที่แล้ว

    planning to move from Toronto to Miami. Is it good choice or option California. ?

  • @shaniarun
    @shaniarun 2 ปีที่แล้ว

    where are you exactly in FLorida?

  • @meikai5555
    @meikai5555 2 ปีที่แล้ว

    kure perude american vlog kandittund. onnil polum coconut tree kandilla. ee sthalam nammude naadu pole. nalla clean and silent aanu ennu maathram

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  2 ปีที่แล้ว

      ❤❤ഇതു സൗത്ത് ഫ്ലോറിഡ ആണ്.. അമേരിക്കയിലെ കേരളം എന്നു വിളിക്കുന്ന സ്ഥലം.. നമ്മുടെ നാട് തന്നെ.. നമ്മുടെ നാട് എപ്പോൾ കുറച്ചുകൂടി വൃത്തിയാക്കുന്നോ അതുപോലെതന്നെ ആണ് ഇതു..

  • @jayasree3647
    @jayasree3647 3 ปีที่แล้ว

    Nalla bhanghe unde paresarem
    Kanan .

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว

      💯💯👍👍👍അടിപൊളി സ്ഥലം.. തനി കേരളം 💕💕💕😄👍👍👍

  • @sivakalyan3048
    @sivakalyan3048 3 ปีที่แล้ว +1

    Nalla fagiyulla place kandod erikkan thonan

    • @sivakalyan3048
      @sivakalyan3048 3 ปีที่แล้ว

      Vittintadth ground onum ille foot ball ⚽ okka

    • @sivakalyan3048
      @sivakalyan3048 3 ปีที่แล้ว

      Nigalude vittinte opposite vittile american flag 🇺🇸 vechekkunu athe ntha

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว

      💕💕💕💕💕💕

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว +1

      അടുത്ത എല്ലാം ഫുട്ബോൾ കോർട്ട് ഉണ്ട് ഒത്തിരി ഉണ്ട് 💯

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว +1

      ഇവിടെ വീടിനു മുകളിൽ എല്ലാം ഇങ്ങനെ ഫ്ലാഗ് ആൾക്കാർ കെട്ടും 💕💕💕

  • @yehudatrivandrum8009
    @yehudatrivandrum8009 3 ปีที่แล้ว

    Nice video

  • @shalusebastian7093
    @shalusebastian7093 3 ปีที่แล้ว

    Adipoli, can you do home tour?

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว

      😄👍👍👍👍👍💕 തീർച്ചയായും ഒരു ദിവസം ചെയ്യാം 👍👍👍👍 എല്ലാവരും സേഫ് ആയിരിക്കുന്നു എന്ന് വിചാരിക്കുന്നു 👍💯💕

  • @chefjerin
    @chefjerin ปีที่แล้ว

    videos eliyoo epol ❤❤❤

  • @molayeestk4151
    @molayeestk4151 3 ปีที่แล้ว

    ഒരു മനുഷ്യൻ പോലും വീടിന്റെ മുൻപിൽ ഇല്ലല്ലോ... നമ്മുടെ നാട്ടിലൊക്കെ എല്ലാം മുറ്റത്തു ഉണ്ടാവും 😁😁

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว +1

      😄കൂടുതൽ ആൾക്കാർ ടൈം സ്പെൻഡ് ചെയ്യുന്നത് back യാർഡിൽ ആണ്.. വീടിന്റെ പുറകുവശത്ത് 💕👍

  • @salugeorge3878
    @salugeorge3878 3 ปีที่แล้ว

    Urs sreet name. Pearse street u know mr thomas vaidan family.from develakkara.

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 3 ปีที่แล้ว

    Hi avda ipol corona situation ngana und

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว +1

      കുറവ് ഉണ്ട്... വാക്സിൻ ഒക്കെ കൊടുത്തു തുടങ്ങി 💕💕👌

  • @br.mathew8726
    @br.mathew8726 3 ปีที่แล้ว

    എത്ര കണ്ടാലും അവിടം മതി വരില്ല, കൊതി ആകുന്നു, ഒരു അടിപൊളി ഫാമിലി

  • @adam.rocks_1996
    @adam.rocks_1996 3 ปีที่แล้ว

    Nice

  • @misosaju178
    @misosaju178 3 ปีที่แล้ว

    Beautiful

  • @prijeshphilips7342
    @prijeshphilips7342 2 ปีที่แล้ว

    Very naught child 🤪

  • @sansarsansar1187
    @sansarsansar1187 ปีที่แล้ว

    അതിനിടയിൽ പാട്ടോ

  • @aroopradhika8180
    @aroopradhika8180 3 ปีที่แล้ว

    Patu vendeirunnu parayunnathu kelkan pattilla

  • @shijojohn2545
    @shijojohn2545 3 ปีที่แล้ว +1

    Side walk illallo avide? Manu video edukumbol sukshichu venam private propertyil.. Chilavarke istam illa..

  • @chefjerin
    @chefjerin 3 ปีที่แล้ว

    florida yil olla oru malayalee farm

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว

      ഞങ്ങളുടെതാണോ 😄😄👍😍

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว

      ഫ്ലോറിഡാ ഒത്തിരി പേർക്ക് ഇഷ്ടംപോലെ സ്ഥലങ്ങളും ഒത്തിരി കൃഷിയും ഒക്കെ ഉണ്ട് ജെറിൻ 😍👍

  • @salugeorge3878
    @salugeorge3878 3 ปีที่แล้ว

    Late marykutty vaidan

  • @sivakalyan3048
    @sivakalyan3048 3 ปีที่แล้ว

    5 day ayallo video okk ettitt

  • @shijojohn2545
    @shijojohn2545 3 ปีที่แล้ว

    New video ille? Waiting😁

  • @jayasree3647
    @jayasree3647 3 ปีที่แล้ว

    Ningal vilaku vanghecha veedu anno

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว

      അതെ.. ഞങ്ങളുടെ ഈ ഏരിയയിൽ വീടിന് ഒക്കെ കുറച്ച് വില കൂടുതലാണ് 💕👍 ഇവിടെ ഈ വിലയ്ക്ക് വീടുകൾ മേടിക്കുന്ന അതിനുപകരം വേറെ സ്ഥലങ്ങളിൽ പോവുകയാണെങ്കിൽ ഈ വിലയ്ക്ക് വലിയ വീടുകൾ വാങ്ങാം 💕💕

    • @molayeestk4151
      @molayeestk4151 3 ปีที่แล้ว

      ഇത്ര രൂപയായി വീടിനു

  • @sassusassu3193
    @sassusassu3193 3 ปีที่แล้ว

    Gud'mrng

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว

      ഒത്തിരി നാൾ ആയല്ലോ കണ്ടിട്ട് 😄സുഖമാണോ 💕💕💕👍

  • @emmanueltitus4920
    @emmanueltitus4920 ปีที่แล้ว

    മതിലുകൾ ഇല്ലാത്ത ഭംഗി

  • @ajinff1289
    @ajinff1289 2 ปีที่แล้ว

    Rapper legend xxxtentaction 's place

  • @babujivarghese9598
    @babujivarghese9598 3 ปีที่แล้ว +1

    അമേരിക്കയാണേലും ഒരു രണ്ടു നില വീടുപോലും കണ്ടില്ല ..... നമ്മുടെ ഭവനയിൽ ബഹു നില കെട്ടിടങ്ങളും ....ഇടതടവില്ലാതെ ചീറി പായുന്ന വാഹനങ്ങളും .....അർത്ഥനഗ്നരായ മാനുഷരും ..... ഒന്നും ഇതിൽ കണ്ടില്ല

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว +3

      😄😄😄😄 അതൊക്കെയാണ് പലരുടെയും മനസ്സിൽ ഉള്ളത്.. നമ്മുടെ നാട്ടിലുള്ള പോലെതന്നെ ഒരുപക്ഷേ അതിനേക്കാൾ കൂടുതൽ സംസ്കാരവും നല്ല രീതിയിലും നടക്കുന്ന ആൾക്കാരാണ് ഇവിടെയുള്ളത്👍😄 ഇപ്പോൾ ഇവിടെ നമ്മുടെ പഴയ കാലത്തെ കേരളം പോലെയുണ്ട്.. നാട്ടിൽ വരുമ്പോൾ ന്യൂയോർക്ക് പോലെയും 😭

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  3 ปีที่แล้ว +1

      അർദ്ധനഗ്നരായി മാന്യമല്ലാത്ത രീതിയിൽ ഡ്രസ്സ് ധരിച്ച നടന്നാൽ പോലീസ് പൊക്കി അകത്തുഇടും

  • @babug2823
    @babug2823 2 ปีที่แล้ว

    പനചെത്താൻ ആളുവെണോ അച്ചായാ.... 🤔

  • @merlyinskitchen6618
    @merlyinskitchen6618 3 ปีที่แล้ว

    Hi! Can you please give your number; seems like we are from the same place in Kerala

  • @hearttalks_766
    @hearttalks_766 ปีที่แล้ว

    Mail id tharamo
    Can u do a favour

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303  ปีที่แล้ว

      give me your details... i will get back.. ഫോൺ നമ്പർ തരു ഞാൻ വിളിക്കാം.. jj123thomas@gmail.com

  • @salugeorge3878
    @salugeorge3878 3 ปีที่แล้ว

    Late marykutty vaidan