എന്റെ ഫാമിലിയിൽ ഇങ്ങനെയാണ് ഉന്നക്കായ ഉണ്ടാക്കുന്നത്, എനിക്ക് ഈ രുചിയാണ് ഇഷ്ട്ടം, യൂട്യൂബിൽ ആർക്കും ആരും ചെയ്തു കാണാത്തതിൽ വല്യ നിരാശ തോന്നി, ഇത്ത പൊളിച്ചു 😍
ഞാൻ cookeril ആണ് ഉന്നക്കായക്ക് പഴം പുഴുങ്ങുക ....കൂടുതൽ പഴുത്ത പഴം ആകരുത്....കൂടുതൽ നേരം വേവിക്കുകയും ചെയ്യരുത് ...ചൂടോടെ ഉടച്ച് വെച്ചാൽ പിന്നീട് പഴം hard ആവും ...പേടിക്കേണ്ടതില്ല .... അഥവാ loose ആയി തോന്നിയാൽ nonstick panil ഇട്ട് ഒന്ന് ഇളക്കി dry ആക്കി എടുക്കും ...ഇല്ലെങ്കിൽ അരിപ്പൊടി ചേർക്കും
Never use any unsaturated oil for frying. It will lead to increase in the level of LDL cholesterol. So better use only Coconut oil for frying and cooking
Nice recipe. I like this. It's not much different from unnamakai recipe. I should try it soon. Anyway it doesn't have added sugar. So good for diabetic patient like me. Very good as a snack for all. Yummy stuff indeed
എന്റെ ഫാമിലിയിൽ ഇങ്ങനെയാണ് ഉന്നക്കായ ഉണ്ടാക്കുന്നത്, എനിക്ക് ഈ രുചിയാണ് ഇഷ്ട്ടം, യൂട്യൂബിൽ ആർക്കും ആരും ചെയ്തു കാണാത്തതിൽ വല്യ നിരാശ തോന്നി, ഇത്ത പൊളിച്ചു 😍
അതെ🥰🥰 ഒരുപാട് സന്തോഷായിട്ടോ shahanas🙏🏻❤️ ഒരുപാട് സ്നേഹം ❤❤❤
@@shamyscurryworld a
@@shamyscurryworld m
@@shamyscurryworld cpl
@@shamyscurryworld uq1
There is no difficult in understanding, very clearly explained step by step. Her cooking is wonderful, all ingredients are available at home.
Thank you so much for your valuable feedback 🤩💐✨️
Enik ariyam ullikk pakaram thenga cherthal adipoliya njn our Kozhikode kariyane
അതെ 🥰🙏
Super healthy recipe chechi prefer coconut oil for frying Nendrapalza recipe please🙏🙏🙏🙏🙏🙏
Ok dear😍🥰Thankyou ❤️
മലപ്പുറത്ത് ഇതിന് ഉന്നക്കാ എന്നു പറയും. നോമ്പുകാല വിഭവം. ഇഷ്ടം.
👍
Ithra adhikam kismeas ittal oru tastum undavilla shsmee athil chertha kismeasinte 5-l oru bhagam mathi.
Inshaallah nale shamyde റെസിപി ട്രൈ ചെയ്തു nokum🥰🥰🥰👍
Thankyou so much dear🥰🙏🌷
ഇത് നാണ് ഞങ്ങൾഉന്നകാഴഎന്ന് പറയും ഒരുപാട് കാലംമുൻബ്ഞങ്ങൾ ഉണ്ടാക്കികഴികുന്നുണ്ട്
😍😍
This is very super madam,very healthy food,thank you very much.
Millions love❤️❤️❤️
super njan chaithu noki adipoli daste
ആഹാ 😍 ഒരുപാട് സന്തോഷായി ട്ടോ
Plait nalla banghiyund eniku ishtapettu
അതെയോ😍😍😍ഒരുപാട് സ്നേഹം 🥰❤🌷
ഞാൻ cookeril ആണ് ഉന്നക്കായക്ക് പഴം പുഴുങ്ങുക ....കൂടുതൽ പഴുത്ത പഴം ആകരുത്....കൂടുതൽ നേരം വേവിക്കുകയും ചെയ്യരുത് ...ചൂടോടെ ഉടച്ച് വെച്ചാൽ പിന്നീട് പഴം hard ആവും ...പേടിക്കേണ്ടതില്ല .... അഥവാ loose ആയി തോന്നിയാൽ nonstick panil ഇട്ട് ഒന്ന് ഇളക്കി dry ആക്കി എടുക്കും ...ഇല്ലെങ്കിൽ അരിപ്പൊടി ചേർക്കും
ആണോ 🥰🥰🥰
@@shamyscurryworld You can try it
Kanan nalla bhangiyund nalla tastum undavum.thengayum sharkarayum fill. Cheithalum taste undavum.
അതെ 🥰👍
എന്റ പൊന്നു നിങ്ങളെ നമിച്ചു 🙏 എവിടന്നു കിട്ടുന്നു ഇങ്ങനെ ഒക്കെ ഉള്ള ഐഡിയ 👍🏻സൂപ്പർ ഞാനും ഉണ്ടാകും 😋😋😋
ഒരുപാട് സ്നേഹം 🥰❤🌷
Tray cheyithu nokkam
അഭിപ്രായം അറിയിക്കണേ 🥰
Urutty plattil vachappol narangapole filling vachukazhinjappol pazhampole yenthuvrasama kaanaan
അതെയോ 🤩🤩🤩
@@shamyscurryworld mm surely
Food preparation and presentation is really perfect. Any way an expert. Thank u madam
Thankyou so much dear🥰🙏🌷Tons of love❤❤❤
Same like unnakkay. I made it before
അടിപൊളി
💐🙂
ഷെമി ഇന്ന് ഞാനിത് ട്രൈ ചെയ്തു നോക്കി അടിപൊളി ഇക്കാക്കും കുട്ടികൾക്കും എല്ലാവർക്കും ഇഷ്ടമായി 🥰
ഒരുപാട് സന്തോഷം ❤❤❤
Adipoli yummy andha parayeandath onnum parayanilla. Suuuuuper .thank you
Rajitha🥰🥰 നന്ദി 🙏 സുഖമാണോ dear
Yummy. Very easy and looks delicious. I will definitely try it
Thankyou so much dear🥰🌹
Never use any unsaturated oil for frying. It will lead to increase in the level of LDL cholesterol. So better use only Coconut oil for frying and cooking
Thankyou dear🥰🥰🥰
@@shamyscurryworld qà
വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ മാത്രം പാചകത്തിന് ഉപയോഗിക്കുക.
Correct Shamy.use only coconut oil.
Unnakaya kazhichitund,athupole thonunu😋
Unnakkayayil savalakk pakaram thenga.. . 😆😆
.
😍😍
Ithe njammale unna kaaya paryum sawalakke pakaram njammel thenga cherkkum
😍👍
Yes
pan ethu companyudethanu
Prestige
ഹായ്, ഇതിന് ഞങ്ങൾ ഉന്നക്കായ എന്നു പറയും ❤🙏🏽 thanx a lot for yr excellent recipe ❤❤🙏🏽🙏🏽
Most welcome🌹
അതിൽ ഉള്ളി idillallo
തിർച്ചയായും ഉണ്ടാക്കി നോ ക്കും👌👍
ഒരുപാട് സ്നേഹം 🥰🙏
@@shamyscurryworld ❤️🥰
Familiyil Ullavarkku Nalla Bhakshanam Kazhikamallo.Bhagyavanmar
ആഹാ 😌😍
കൊള്ളാല്ലോ 👍👍👌👌
🥰😍
sure ...i will try
Thankyou so much dear🥰🙏🌷
Mutton keema supparanu Palakkad special aanu try cheythu nokkuga
നോകാം 🥰🙏
Polichu
Thankyou 🌹
പലഹാരം മാത്രം കണ്ണീക്കാതെ കററീ കളും കണ്ണീക്ക് ഷമി 👍❤️
കാണിക്കാം 😃😍
സ്വാമി ശരണം... 🙏സൂപ്പർ. എനിക്ക് ഇഷ്ട്ടപെട്ടു
ഒരുപാട് സ്നേഹം ❤️❤️
Othirishttayi ee Remedy Enthayalum familikku Ayachu koduthu Try cheyyam parayam maam Thank you For Your Valuable Information 👌👌👍❤️🌹Super
ഒരുപാട് സ്നേഹം ❤️❤️❤️
@@shamyscurryworld 🙏🙏🌹👍
Super👍🏻👍🏻
Thankyou so much dear🥰🙏🌷
അടിപൊളി ചെയ്തു നോക്കും 👍👍❤❤🥰
നന്ദി 🥰🌹
Supper cheythu 👍🏻
ഒരുപാട് സന്തോഷായി ട്ടോ 🥰🥰🥰🥰🥰
Super 👍
ഉന്നക്കായ അടിപൊളി ആണ് 🥰🥰🥰
ഇത് എത്ര ദിവസം ഇരിക്കും കേട് കൂടാതെ.....
Excellent 🙏🌹🤝....
Frdgel സൂക്ഷിക്കാം. Thankyou dear🥰🥰
99
ഹോ ഭയങ്കരം
😃
Thankyou molu
You're welcome🥰❤️
ഈശോ മിശിഹായ്ക്ക് സ്തുതി.
തീർച്ചയായും ഇത് ഒന്ന് ഉണ്ടാക്കി നോക്കണം.
Praise you Jesus.
ഒരുപാട് സ്നേഹം🥰🥰 ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കണേ ❤️
😄👍🏻
@@retheeshbabu5226 സ്വാമിശരണം ഈശോക്ക്,സ്തുദിയും.....
Nice Information maam👍❤️❤️👌🥰😍😍
Thankyou so much!❤️
Super ann ttooo
ഒരുപാട് സ്നേഹം sajna🥰❤🌷
Aaha adepoli
ഒരുപാട് സ്നേഹം 🥰❤🌷
Hllo eth thalassery karuda unkyee
🥰
Superayittund
ഒരുപാട് സ്നേഹം 🥰❤🌷
Verry good 👌👌👌🙏🙏🙏
Thankyou so much dear😍🙏
ഷമി ആള് ഒരു സംഭവം തന്നെ.
😃😃 ഒരുപാട് സ്നേഹം 🙏❤️
സൂപ്പർ അടിപൊളി
Thankyou so much dear🥰🙏🌷
Edu undakan ariyam
☺️☺️☺️
Super Palaharam
Thankyou so much dear🥰❤️😍
ഞാൻ കരുതി എന്തോ പുതിയ സ്‌നാൿസാണെന്ന്... ഇതിന് കണ്ണൂരിൽ കായ അട എന്നും ഉന്നക്കായ എന്നും പറയും 👍🏻
ഉന്നതക്കയില്‍ ഉള്ളി ഉണ്ടോ
😄🙂
ഉള്ളി ചേർത്തുണ്ടാക്കിയാൽ അടിപൊളി ആണ് 🙂
മത്തിയും ഹലുവാക്കറിയും ന്ന് പറഞ്ഞ പോലെ. കൊഴഞ്ഞു മറിയാണ്ട് ഇരുന്നാൽ മതി
Kidu 👌👌👌
Thankyou so much dear🥰🙏🌷
Adipoli palahaaram
ഒരുപാട് സ്നേഹം 🥰🥰🥰
Pp
super❤❤ polichu
ഒരുപാട് സ്നേഹം jasmin🥰🌹
Ithu unnakkaya alle njangal undalkarund
😃
Ellam veriety aanallo squar cheenachatty soooper mole
ഒരുപാട് സ്നേഹം ❤❤❤
Poli 👍👍
Thankyou so much dear🥰🙏🌷
കൊള്ളാലോ 🥰👌👍
Thankyou dear🥰🥰🥰
സവാള കറിയിൽ കണ്ടാൽ ഓടുന്ന കുട്ടികൾ ഉള്ള വീട്ടിലെ ഞാൻ 😂😂
🙂😹
Awesome👌😍🌹✨
Thankyou so much dear🥰🙏🌷
ആഹാ അടിപൊളി ആണല്ലോ ഇന്നത്തെയും🙏🙏സൂപ്പർ ❤️❤️polichu❤️എങ്ങനെ ഉണ്ട് ഇപ്പോൾ ഷമി കോൾഡ് ഒക്കെ മാറിയോ😘
Thankyou so much dear🥰🙏🌷
Ur welcome dear❤️❤️
Music illathe cheythu koode dear..💖💐
👍🏻
Super video
Thankyou so much dear🥰🙏🌷
You are great
Thankyou so much☺️🙏Blessed to have you❤❤
സവാളയിലേക് പഞ്ചസാര 🙄👀👀👀👀👀👀🤔🤔🤔🤔😇😇ithenthappo ingane 🤔🤔🤔sathyam para taste ndo🤔😅
ബിരിയാണിക്ക് വേണ്ടി സാവള വഴറ്റുമ്പോ മധുരം അല്ലെ ഉണ്ടാകുന്നത്.. അപ്പോ എന്താ സംശയം ഈ പലഹാരം അടിപൊളി രുചിയ😋😋
@@shamyscurryworldkanan adipwoli 😋
Kollam.supper
Thankyou dear🥰
Nice recipe. I like this. It's not much different from unnamakai recipe. I should try it soon. Anyway it doesn't have added sugar. So good for diabetic patient like me. Very good as a snack for all. Yummy stuff indeed
I'm sooo glad🥰🥰🥰 Lots of love❤️❤️
ഞങ്ങളുടെ നാട്ടിൽ ഇത് പൊലയാണ് ഉണ്ണാകയാ ഉണ്ടാകുന്നത് ഫിൽ ചെയുന്നത് തേങ്ങയും പഞ്ചസാരയും ആണ്
ആഹാ 🤩
Nice
ഒരുപാട് സ്നേഹം 🥰❤🌷
Supper
Thanks❤️❤️
Onnum parayanilla adipoli👍
Thankyou so much dear🥰🙏🌷
ഇത് നമ്മുടെ കായട
🥰🥰
Super
Thankyou so much dear🥰🙏🌷
Super 😋😋☺
Thankyou so much dear🥰🙏🌷
Super Tasty food ✌
Thankyou desr❤️❤️
Ll😮😮😮chWé
ഇതു 2,3 ദിവസം കേടാകാതിരിക്കുമോ... സൂപ്പർ ആണ് കേട്ടോ.. ❤👍
മുട്ടയുടെ മിക്സ് ആയതിനാൽ ദിവസങ്ങളോളം പുറത്തിരിക്കില്ലാട്ടോ... ഫ്രിഡ്ജിൽ ആണേൽ ഒരാഴ്ചയോളം സൂക്ഷിക്കാം🥰😍Thankyou♥️😃
very nice
Thankyou dear🥰🌹🙏
സൂപ്പർ 👌
Thankyou so much dear🥰🙏🌷
ഉന്നക്കായ alle
Athe
Good one suggestion try to make short video
Thankyou dear🥰🙏🌹
Assalamu Alaykum.. Aarkenkilum qurhan clasinu cheran thalpariyam undo.. Online aayitta cls(kuttikalkum und valiyavarkkum und
Number
Kuttigalk undallo
4 vayass kazhinju
ആറ്, രണ്ട്, മൂന്ന്, എട്ട്, രണ്ട്, എട്ട്, ഏഴ്, ആറ്, അഞ്ച, ഏഴ്. Plzz contact
@@Jokattehimami ysss
😊😊
ഇത് നമ്മുടെ ഉന്ന ക്കായ... കായ് അട എന്നും പറയും....
😃👍
Kollam
Thanks a lot🥰❤️
👌😘
🥰🥰🥰
👌
❤️❤️❤️
👌🏼👌🏼👌🏼
ഒരുപാട് സ്നേഹം smitha🥰❤🌷
👍
❤️
സവാള evede poy
Sheela video നന്നായിട്ട് കാണുട്ടോ.. 👍😃Thankyou❤
😃😂😂😂
അവതരണം 👍
@@sibimathew6585 🙏🥰❤
😋😋😋👌
😍😍😍
🥰🥰🥰👍
❤️❤️❤️❤️
👌👍
ഒരുപാട് സ്നേഹം 🥰❤🌷
😃
😃
ഈ പലഹാരത്തിന്റെ പേര്
ഉന്നക്കായ അല്ലെ
👍🏻
നിങ്ങളുടെ വീട് എവിടെയാണ്?
Plzz reply
Tvm aan tto🥰
Very good jai hind
Thankyou dear🥰
ഉന്നക്കായ മോഡൽ
അതെ 🥰👍