ഈ സിനിമയിൽ ഏറ്റവും ശക്തമായ കഥാപാത്രം ആയി തോന്നിയത് നെടുമുടി ചെയ്ത മൂപ്പിൽ കുഞ്ഞമ്പു നായർ എന്ന വില്ലൻ കഥാപാത്രം ആണ്.അതിനു ശേഷം ഗിരി.ശക്തനായ നായക കഥാപാത്രവും അതിലും ശക്തമായ വില്ലൻ കഥാപാത്രങ്ങളും മഹാഭാരത കഥയെ അനുസ്മരിപ്പിക്കുന്ന തിരക്കഥയും പ്രജാപതിയെ വല്ലാത്തൊരു ഹൈ വോൾട്ടേജ് ആക്കുന്നുണ്ട്.ഇടക്ക് പക്ഷെ കല്ലു കടി ആയി തോന്നിയത് അയാളുടെ പ്രണയമാണ്.സാധാരണ സംഭാഷണങ്ങളിൽ നിന്ന് വിട്ട് അതി നാടകീയമാകുന്ന സംഭാഷണങ്ങൾ ഒരു പക്ഷെ വരും തലമുറയ്ക്ക് ചിരിക്കാൻ ഉള്ള വക നല്കിയേക്കാം.പക്ഷെ ഇപ്പോൾ സിനിമയുടെ മൂടിനോടും കഥാപാത്രങ്ങളോടും അവ ചേർന്നു പോകുന്നുണ്ട്.എന്തോ രഞ്ജിത്ത് മാസ്സ് സിനിമകളിൽ പ്രജാപതി is always my personal favourite
മമ്മൂട്ടി അതിഥി റാവു ശ്രീനിവാസൻ സന്ധ്യ നെടുമുടി വേണു സീമ സിദ്ദിഖ് ബിനീഷ് കോടിയേരി ശ്രീരാമൻ ജയൻ ചേർത്തല ഡി എസ് രാജു രേഖ തിലകൻ റ്റി പി മാധവൻ അഗസ്റ്റിൻ സായ്കുമാർ ഡി ജി രവി അംബിക മോഹൻ മണിയൻപിള്ള രാജു കന്യ നിരഞ്ജന ഗോമതി അനിൽമുരളി സാദിക് അബുസലിം മധുപാൽ സലിം കുമാർ ശാന്താ ദേവി ഭീമൻ രഘു കലാഭവൻ റഹ്‌മാൻ രാജേഷ് ഗബ്ബാർ കൊല്ലം അജിത് കുഞ്ചൻ ഡെയ്സി ബാബുരാജ് ബാബു നമ്പൂതിരി പൊന്നമ്പലം എരിഞ്ഞോളി മൂസ വിജയൻ പെരിങ്ങോട് മഞ്ജുളൻ രോഹിത് മേനോൻ
പെരുമാൾപുരത്തിന്റെ ഗോപുരവാതിലിൽ നാരായണൻ എന്ന ഞാനുണ്ടാകും.. എന്നെ വീഴ്ത്തിയിട്ട് തന്തയ്ക്ക് പിറന്ന എത്ര പേർ ആ മണ്ണിൽ ചവിട്ടുമെന്ന് കാണാം.. മാറെടാ!! ദേവർമഠം നാരായണൻ 🔥
Logic ഇല്ലാത്ത കഥ അതാണ് പ്രധാന പ്രശ്നം .പിന്നെ സലീം കുമാറിനെ വിളിച്ചുകൊണ്ടുവന്ന് കോമാളിവേഷം കെട്ടിച്ചതും .ഒരു കാര്യവും ഇല്ലാത്ത ഒരു നായികാകഥാപാത്രവും . കോടതിരംഗം ഒക്കെ എൻറമ്മോ😱😱 But BGM-ഉം ഡയലോഗൊക്കെ സൂപ്പർ . നെടുമുടി നല്ല പോലെ ചെയ്തു .
ഒരു കാലത്ത് രണ്ടര കോടി രൂപയുടെ പരസ്യം മമ്മൂക്ക വേണ്ടാന്ന് വെച്ച്. അന്നത്തെ വിലയും ഇന്നത്തെ വിലയും നോക്കുമ്പോൾ ഏകദേശം 20 ൽ അധികം കോടി വരും കോള കമ്പനിയുടെ പരസ്യത്തിന്. അദെ അർത്ഥം വരും ഈ സിനിമയുടെ ഈ സീനിൽ 59.60 മിനിറ്റിൽ (ഏകദേശം) അത് തന്നെ കൊണ്ട് വന്നെങ്കിൽ ലോകത്തെ മറ്റേത് സ്റ്റാർ കാണിച്ചതിനേക്കാളും മാസ്സ് ആണ് അന്ന് മമ്മൂക്ക കാണിച്ചത്. ഒന്നും ചെയ്യാതെ മാസ്സ് കാണിക്കാൻ ചിലപ്പോൾ നമ്മടെ സ്വന്തം മമ്മൂക്കക്കും പറ്റും. Becoz he is a real superstar❤❤❤❤😘😘😘😘😘😘😘
2006 ല്‍ ഫുട്ബോള്‍ ലോകകപ്പിന്‍റെ ആരവിത്തിനിടയ്ക്കാണ് ഈ സിനിമ റിലീസ് ആവുന്നത്.. അത് കൊണ്ട് തന്നെ പ്രൊമോഷന് എല്ലാം ഉദ്ദേശിച്ച ഫലം കണ്ടില്ല.. സിനിമ ശ്രദ്ധിക്കപ്പെട്ടില്ല.. തുറുപ്പുഗുലാന്‍ പോലെ വെക്കേഷന് ഇറക്കണമായിരുന്നു...
1:02:38-1:02:59.....കുഞ്ഞമ്പു നായരേ, പറയുന്നത് നാരായണനാ, ഒന്നുകൂടി കേട്ടോളൂ സഭ കൂടിയവർക്കും മറുപക്ഷത്തായുധമെടുക്കുന്നവർക്കും പട കൂട്ടി പന്തം കെട്ടി വരാം, പെരുമാൾ പുരത്തിന്റെ ഗോപുരവാതിലിൽ നാരായണനെന്ന ഞാനുണ്ടാകും, എന്നെ വീഴ്ത്തിയിട്ട് നല്ല തന്തക്ക് പിറന്ന എത്ര പേർ ആ മണ്ണിൽ ചവിട്ടുമെന്ന് കാണാം..... വാ വെള്ളോടി...... മാറെടാ.... mass💥💥💥
ഈ പടം ഞാൻ കുട്ടിക്കാലത്തു കണ്ടതാ ...അതൊക്കെ ആണ് കാലം ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ എനിക്ക് നഷ്ടപ്പെട്ടു എന്ന് ഒരു തോന്നൽ.....ഈ കാലം എന്നെയും കൊണ്ട് അങ്ങനെ പോവുകയ.....
"എന്നെ വീഴ്ത്തിയിട്ട് തന്തയ്ക്ക് പിറന്ന എത്ര പേര് ആ മണ്ണിൽ ചവിട്ടുമെന്ന് എനിക്ക് കാണണം... മാറെടാ...." ആ ഒറ്റ ആട്ടിൽ കളിയാർ മഠം കിറിയുടെ കോണാൻ കീറി... പൗരുഷം സമം മമ്മൂക്ക ❤️❤️❤️ പടം ഫ്ലോപ്പ് ആണോ അല്ലയോ എനിക്ക് എന്റെ പ്രിയപ്പെട്ട കഥാപാത്രം, ദേവർമഠം നാരായണൻ ❤️❤️❤️
നൈസ് മൂവി, 1:02:32 : മമ്മൂക്കയുടെ മാസ്സ് ഡയലോഗ് : എന്റെ അമ്മയെ അധിക്ഷേപിച്ചാൽ അത് ഏത് ആനപ്പുറത്തിരിക്കുന്ന കുബേരനായാലും ജന്മി തമ്പുരാനായാലും മേടിക്കും എന്റെ കയ്യീന്ന്... മമ്മൂട്ടി, സായികുമാർ, സിദ്ദിഖ്, നെടുമുടി, സീമ, മണിയൻ പിള്ള, സന്ധ്യ, തിലകൻ, ശ്രീനിവാസൻ, റ്റീജി രവി, ഭീമൻ രഘു, അബുസലിം etc.... എല്ലാവരും സൂപ്പർ, 💞💕💞💕💞💕 2022 ഏപ്രിൽ 2 ശനിയാഴ്ച രാത്രി 10: 20
Malayalees's Prejapathy Lovely Mammookka ❤❤❤❤❤❤ 10 - 11 - 2024 Sunday afternoon . I like this movie very much .❤ Sidhiq's negative charecter is highlights .
Am watching this movie again 10 - 6 - 2024 mon. at night . Hattof Mammookka Thilakan and Renjth . Mammookka sooooper sooooper. Mammookka is only one Prejapathy . Perumalpuram and Devarmadam is hyper than Kaliyarmadam. Good movie to watch .❤❤❤❤❤❤
Supper supper movie . Can't say any thing about Mammookka . Massentry and dialogues superb ..All charectors are good .I feel palpitation in my heart. Mass mass mass mass.❤❤❤❤❤
2005 ൽ ഈ പടത്തിന്റെ ട്രെയ്ലറും പ്രജാപതി എന്ന ആ ഉഗ്രൻ പാട്ടും കണ്ടു ഒത്തിരി പ്രതീക്ഷയോടെ കാണാൻ ഇരുന്ന പടം ആണ്..ആവറേജ് മൂവി.. ചില ഭാഗങ്ങളിൽ ലാഗ് അനുഭവപെട്ടു..
1.Rajavinte Makan 2.Lelam 3.Pattana Pravesham 4.irupatham Noottandu 5.Mahasamudram 6.The King 7.Commissioner 8.August 1 9.Sharja to Sharja 10.Nadodi upload this movies in Hd please harmony movies
For More Contents Subscribe Our Channel And Hit The Bell Icon:
th-cam.com/channels/QIV6T9UYltCnvuKHd4Ufxg.html
ടീവീയിൽ വരുമ്പോഴെല്ലാം ഇരുന്നു കാണുംഈ സിനിമ 😄👌🏻 മമ്മൂക്ക, siddique & നെടുമുടി വേണു performances 🥰
ഒരു മാസ്സ് ഹീറോ ആണ് Devarmadam നാരായണൻ..
മമ്മൂട്ടി സാറിൻ്റെ ഈ ചിത്രത്തിലെ സ്റ്റൈൽ & look super...👍
Please
@@spexviewer62 poda myree
ഒരു ദ്രോണാ ഫീൽ
5:55 വന്നു എന്റെ ഇര, എന്റെ ശത്രു , എന്റെ സഹോദരൻ.... Devarmadam നാരായണൻ 🔥 , പ്രജാപതി uff ആ bgm ഉം ഇക്കാടെ entry യും.... Romaanj 😘😘😘🔥🔥🔥
ദേവര്‍ മഠം നാരായണനും,പട്ടാഴിമാവനും,ഡേവിഡ് ജോണ്‍ കൊട്ടാരത്തിലും ബോക്സോഫിസില്‍ തകര്‍ന്നടഞ ചിത്രങളിലെ പ്രിയപ്പെട്ട എനര്‍ജ്ജറ്റിക്ക് കഥാപാത്രങളായിരുന്നു..
1:02:26 മുതൽ 1:03:03 വരെ എന്റെ മോനെ രോമാഞ്ചാം...... The megastar🔥🔥🔥🔥🔥🔥🔥🔥🔥🔥
🔥🔥🔥
Enta ponno eejathi
വഴി മാറിയില നേരം തെറ്റിയിലാ വന്നു എൻറെ ഇര ..... സിദ്ധിക്ക് 💕🔥🔥
33:47 ഈ നടിയെ ആർക്കെങ്കിലും മനസിലായോ അദിദി.. സൂഫിയും സുജാതയിലെ നടി.. അന്ന് മമ്മുക്കയ്ക്കൊപ്പം ഇന്ന് ദുൽക്കറിനൊപ്പം ❤
Hey sinamika
Omg ethh avru aanoo
ആ അത് ശരിയാണ് ലെ 😊
മമ്മൂട്ടിയുടെ അച്ചായൻ (നസ്രാണി )വേഷം പോലെ തന്നെ ഏട്ടൻ(തമ്പുരാൻ ) വേഷവും പൊള്ളി തന്നെ വല്യേട്ടൻ,രാജമാണിക്യം അങ്ങനെ എത്രയോ പടങ്ങൾ
😀😀😀
l
ഈ സിനിമയിൽ ഏറ്റവും ശക്തമായ കഥാപാത്രം ആയി തോന്നിയത് നെടുമുടി ചെയ്ത മൂപ്പിൽ കുഞ്ഞമ്പു നായർ എന്ന വില്ലൻ കഥാപാത്രം ആണ്.അതിനു ശേഷം ഗിരി.ശക്തനായ നായക കഥാപാത്രവും അതിലും ശക്തമായ വില്ലൻ കഥാപാത്രങ്ങളും മഹാഭാരത കഥയെ അനുസ്മരിപ്പിക്കുന്ന തിരക്കഥയും പ്രജാപതിയെ വല്ലാത്തൊരു ഹൈ വോൾട്ടേജ് ആക്കുന്നുണ്ട്.ഇടക്ക് പക്ഷെ കല്ലു കടി ആയി തോന്നിയത് അയാളുടെ പ്രണയമാണ്.സാധാരണ സംഭാഷണങ്ങളിൽ നിന്ന് വിട്ട് അതി നാടകീയമാകുന്ന സംഭാഷണങ്ങൾ ഒരു പക്ഷെ വരും തലമുറയ്ക്ക് ചിരിക്കാൻ ഉള്ള വക നല്കിയേക്കാം.പക്ഷെ ഇപ്പോൾ സിനിമയുടെ മൂടിനോടും കഥാപാത്രങ്ങളോടും അവ ചേർന്നു പോകുന്നുണ്ട്.എന്തോ രഞ്ജിത്ത് മാസ്സ് സിനിമകളിൽ പ്രജാപതി is always my personal favourite
ദേവർമടം നാരായണൻ🔥 ആ ഒരൊറ്റ പേരു മതി.🔥 സിനിമയെക്കാൾ എത്രയോ മാസ്സ് ആയ കഥാപാത്രം 🔥💕👌🏻
Hoo athre onnum illa
Y
@@jaikrishnavs5271 P
💓💓💓💓😀
@@jaikrishnavs5271 ni poda vanam
ശ്രീനിവാസൻ ഏറ്റവും സുന്ദരൻ ആയി അഭിനയിച്ചത് ഈ സിനിമയിലാണ്.
😨😨😨
@@sumithnandu3129 🤣🤣🤣
Ranjith sirnte മാത്തുക്കുട്ടി കഴിഞ്ഞേ ഉള്ളൂ ഏത് പ്രജാപതിയും . നിഷ്കളങ്കനും സ്നേഹവാനും നന്മയുള്ളവനും ആയ എന്റെ സ്വന്തം ... മാത്തുക്കുട്ടി 🇩🇪
അത് ശരിയാണ്, 👍
മമ്മൂട്ടി
അതിഥി റാവു
ശ്രീനിവാസൻ
സന്ധ്യ
നെടുമുടി വേണു
സീമ
സിദ്ദിഖ്
ബിനീഷ് കോടിയേരി
ശ്രീരാമൻ
ജയൻ ചേർത്തല
ഡി എസ് രാജു
രേഖ
തിലകൻ
റ്റി പി മാധവൻ
അഗസ്റ്റിൻ
സായ്കുമാർ
ഡി ജി രവി
അംബിക മോഹൻ
മണിയൻപിള്ള രാജു
കന്യ
നിരഞ്ജന
ഗോമതി
അനിൽമുരളി
സാദിക്
അബുസലിം
മധുപാൽ
സലിം കുമാർ
ശാന്താ ദേവി
ഭീമൻ രഘു
കലാഭവൻ റഹ്‌മാൻ
രാജേഷ് ഗബ്ബാർ
കൊല്ലം അജിത്
കുഞ്ചൻ
ഡെയ്സി
ബാബുരാജ്
ബാബു നമ്പൂതിരി
പൊന്നമ്പലം
എരിഞ്ഞോളി മൂസ
വിജയൻ പെരിങ്ങോട്
മഞ്ജുളൻ
രോഹിത് മേനോൻ
പെരുമാൾപുരത്തിന്റെ ഗോപുരവാതിലിൽ നാരായണൻ എന്ന ഞാനുണ്ടാകും.. എന്നെ വീഴ്ത്തിയിട്ട് തന്തയ്ക്ക് പിറന്ന എത്ര പേർ ആ മണ്ണിൽ ചവിട്ടുമെന്ന് കാണാം.. മാറെടാ!!
ദേവർമഠം നാരായണൻ 🔥
*2021ൽ കാണാൻ വന്ന ചങ്കുകൾ എല്ലാം ഇവിടെ കമോൺ*
സൂഫിയും സുജാതയും കണ്ടിട്ട് അദിതിയെ കാണാൻ വന്നവർ ഇവിടൊന്നിഷ്ടപ്പെട്ടേരെ ....
😁
Njn ....
😄
😁
Njnm
എല്ലാറ്റിനും പിറകിൽ സിദ്ധീഖ് എന്ന വില്ലൻ💥
Hhhh
Logic ഇല്ലാത്ത കഥ അതാണ് പ്രധാന പ്രശ്നം .പിന്നെ സലീം കുമാറിനെ വിളിച്ചുകൊണ്ടുവന്ന് കോമാളിവേഷം കെട്ടിച്ചതും .ഒരു കാര്യവും ഇല്ലാത്ത ഒരു നായികാകഥാപാത്രവും .
കോടതിരംഗം ഒക്കെ എൻറമ്മോ😱😱
But BGM-ഉം
ഡയലോഗൊക്കെ സൂപ്പർ . നെടുമുടി നല്ല പോലെ ചെയ്തു .
നടിമാർ വേസ്റ്റ് ആണ്. സലിംകുമാർ വേണ്ടേ വേണ്ടായിരുന്നു.
സിദ്ദീഖ് ആണ് ഇതിലെ താരം..✌️✌️
2024 kaanunnavrundo......
Ys
Yssssss
yess
Undenkil 😂
Illa
2025ൽ കാണുന്നവർ വരൂ 👍
1:36:36. നെടുമുടി... ഉഗ്രൻ ഡയലോഗ് ഡെലിവറി...നേടുമുടിയുടെ അധികം പരാമര്ശിക്കപ്പെടാതെ പോയ ശക്തമായ ഒരു വില്ലൻ കഥാപാത്രം
Padam floapayitayirikum
സിദ്ദിക്ക് 🥰എന്താ അഭിനയം മമ്മുക്ക ❤പൊളി......
2024 ൽ കാണുന്നവർ
🤚
ഒരു കാലത്ത് രണ്ടര കോടി രൂപയുടെ പരസ്യം മമ്മൂക്ക വേണ്ടാന്ന് വെച്ച്. അന്നത്തെ വിലയും ഇന്നത്തെ വിലയും നോക്കുമ്പോൾ ഏകദേശം 20 ൽ അധികം കോടി വരും കോള കമ്പനിയുടെ പരസ്യത്തിന്. അദെ അർത്ഥം വരും ഈ സിനിമയുടെ ഈ സീനിൽ 59.60 മിനിറ്റിൽ (ഏകദേശം) അത് തന്നെ കൊണ്ട് വന്നെങ്കിൽ ലോകത്തെ മറ്റേത് സ്റ്റാർ കാണിച്ചതിനേക്കാളും മാസ്സ് ആണ് അന്ന് മമ്മൂക്ക കാണിച്ചത്. ഒന്നും ചെയ്യാതെ മാസ്സ് കാണിക്കാൻ ചിലപ്പോൾ നമ്മടെ സ്വന്തം മമ്മൂക്കക്കും പറ്റും. Becoz he is a real superstar❤❤❤❤😘😘😘😘😘😘😘
2:16:20 ഇജ്ജാതി bgm ഒരു രക്ഷയില്ലത്ത ഐറ്റം. 🔥🔥❤️❤️
Cantus inaequalis
@@sArAtHgNaIr2255 Thank u so much bro full version ketu❤️. Itokke evidunu kandupidichu.
@@alvinaniljohn749 ithokke oru thrill alle bro😎
@@sArAtHgNaIr2255 Ennalum engane kandupidichu. itupole kelkuna pala music,songs okke full kittan budhimuttarikum.
@@alvinaniljohn749 tag me I'll find it.👍
നല്ല മൂവി.. ആരോചകമായി തോന്നിയത് സീമ ചേച്ചിക്ക് ഡബ്ബ് ചെയ്തത്.. മമ്മൂക്ക 🥰സിദ്ധിക്ക് 👍
2004-2005 മമ്മൂട്ടിയുടെ ഭാഗ്യ സമയത്ത് റീലിസ് ചെയ്തിരുന്നെങ്കിലും ഈ പടം നഷ്ടമാകിലായിരുന്നു.!
2006 ജൂണിലാണ് സിനിമ റിലീസ് ചെയ്തത്. ഫുട്ബോൾ ലോകകപ്പിന്റെ സമയത്ത്
സിനിമയെ കാൾ മാസ്സ് കാണിച്ച മമ്മൂക്ക കഥാപാത്രം ദേവർ മഠം നാരായണൻ 🔥🔥🔥
സലീൽ കുമാറിൻ്റെ ഫെർ ഫോമൻസ് ഇഷ്ടപ്പെട്ടവർ ആരോക്കേ
2006 ല്‍ ഫുട്ബോള്‍ ലോകകപ്പിന്‍റെ ആരവിത്തിനിടയ്ക്കാണ് ഈ സിനിമ റിലീസ് ആവുന്നത്.. അത് കൊണ്ട് തന്നെ പ്രൊമോഷന് എല്ലാം ഉദ്ദേശിച്ച ഫലം കണ്ടില്ല.. സിനിമ ശ്രദ്ധിക്കപ്പെട്ടില്ല..
തുറുപ്പുഗുലാന്‍ പോലെ വെക്കേഷന് ഇറക്കണമായിരുന്നു...
ഇതും ചന്ദ്രോത്സവവും രഞ്ജിത്തിന്റെ നല്ല കഥകൾ ആയിരുന്നു. സംവിധാനം വേറെ ആരെയെങ്കിലും വച്ച് ചെയ്തിരുന്നെങ്കിൽ പടങ്ങൾ വേറെ ലെവൽ ആവുമായിരുന്നു
ഇതിൽ മമ്മൂട്ടിയുടെ കുട്ടിക്കാലം അഭിനയിച്ചത് രോഹിത് മേനോൻ ആണ്. അവൻ കായംകുളം കൊച്ചുണ്ണി സീരിയലിൽ കൊച്ചുണ്ണിയുടെ ബാല്യവും അഭിനയിച്ചിട്ടുണ്ട്
ഇപ്പോ എന്റെ കുട്ടികളുടെ അച്ഛൻ എന്ന serial ill 🤒👀 undee
@@Melanophile_786 അതെ😊
പുള്ളി പണ്ട് പഴശ്ശിരാജ എന്നൊരു സീരിയൽ പഴശ്ശിയുടെ ചെറുപ്പവും അവതരിപ്പിച്ചിട്ടുണ്ട്.
@@ananthrajendar9601 സായ്കുമാർ അഭിനയിച്ച് ഏഷ്യാനെറ്റിൽ വന്ന പഴശ്ശിരാജ അല്ലേ
@@harikrishnankanakath2121 yes
സൂപ്പർ മൂവി. മമ്മൂക്കയുടെ മികച്ച കഥാപാത്രം ദേവർമഠം നാരായണൻ 👌👌✌️✌️
Cinema utter flop aanu bro
@@aadhiladarsh6681 ലാലപ്പൻ തായോളി വന്നല്ലോ ❤❤
@@aadhiladarsh6681എന്തായാലും പടം പൊളിയാണ് 🥰🔥🔥
പടം തിരക്കഥ പാളി,ദേവർമാടം നാരായണൻ അത് മതി പടം കണ്ട് ഇരിക്കാൻ ,ഒന്ന് കൂടി ശ്രദിച്ചു ഇരുന്നെങ്കിൽ സൂപ്പർ ഹിറ്റ്
ഈ സിനിമ flop ആണോ
@@maskilo6584 utter flop
@@maskilo6584 disaster Anu bro
Athendupatti flop akana avo
THIS WAS GOOD MOVIE, I DONT KNOW HOW IT FLOP,I SAW IN TEATRE
1:02:38-1:02:59.....കുഞ്ഞമ്പു നായരേ, പറയുന്നത് നാരായണനാ, ഒന്നുകൂടി കേട്ടോളൂ സഭ കൂടിയവർക്കും മറുപക്ഷത്തായുധമെടുക്കുന്നവർക്കും പട കൂട്ടി പന്തം കെട്ടി വരാം, പെരുമാൾ പുരത്തിന്റെ ഗോപുരവാതിലിൽ നാരായണനെന്ന ഞാനുണ്ടാകും, എന്നെ വീഴ്ത്തിയിട്ട് നല്ല തന്തക്ക് പിറന്ന എത്ര പേർ ആ മണ്ണിൽ ചവിട്ടുമെന്ന് കാണാം..... വാ വെള്ളോടി...... മാറെടാ.... mass💥💥💥
Mass എന്ന് പറഞ്ഞു കുറക്കല്ലേ അണ്ണാ മരണ മാസ്സ് 🔥🔥
Ikka 😘😘😘🔥🔥
Chandrolsavam... പിന്നെ ഇതും...
രഞ്ജിത്തിന്റെ വീര്യം കൂടി കൂടി വരുന്ന ഫിലിമുകൾ
രണ്ടും പൊളിഞ്ഞെങ്കിലും, നല്ല കഥകളായിരുന്നു. സംവിധാനം വേറെ ആരെയെങ്കിലും കൊണ്ട് ചെയ്യിച്ചിരുന്നെങ്കിൽ രണ്ടും ഹിറ്റാകുമായിരുന്നു
ദേവർമടം നാരായണൻ🥵🔥
FAV ONE💥❤️
@33:00 Aditi Rao Hydari's entry
@41:50 Aditi's scene
Aaahnne.... Kandapozha manasilaye.... Ith.. Dagini aahnallonn
@@sreelekshmy7941 dagini??
Thanks. ..troll kand vannathaa. ..she doesn't have any change
@@merin9298 thagini from psycho
Thanks
Njan kanda mammokante ettavum look ithane uff 🔥🔥 dilog oke mass
ഈ പടം ഞാൻ കുട്ടിക്കാലത്തു കണ്ടതാ ...അതൊക്കെ ആണ് കാലം
ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ എനിക്ക് നഷ്ടപ്പെട്ടു എന്ന് ഒരു തോന്നൽ.....ഈ കാലം എന്നെയും കൊണ്ട് അങ്ങനെ പോവുകയ.....
രഞ്ജിത്ത് സാർന്റെ എല്ലാ തിരക്കഥയും... ഗംഭീരം ആണ്.. .. പഴയതും പുതിയതും പക്ഷെ സംവിധാനം പലപ്പോളും പിഴക്കുന്നു....
ദേവാസുരം തുടങ്ങി എല്ലാം ഇഷ്ടം കൂടുതൽ ഇഷ്ടം പ്രാഞ്ചിയേട്ടൻ, നീലകണ്ഠൻ, അഹ്മദ് ഹാജി
Enike ee padam nannai ishttapettu .ikka polichaduki .sidique uff❤️❤️
നന്ദനം
രാവണപ്രഭു
ഇഷ്ടം
Vallieyttan also
@@ajaskollam910 eshtam siby malayil
മഞ്ചുളൻ സെർ, ബിനീഷ് അണ്ണൻ
Romancham🔥 4:39
ദേവർ മഠം നാരായണൻ..... മമ്മുക്കയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന്...... പ്രജാപതി.... നല്ല മൂവി 👍👍
aditi rao hydariye kaanan vannavar undo? sufiyum sujathayum effect
Und
@@VikasSonnad aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaw
ഒരു സമയത്ത് ഇക്കയുടെ നായിക ആയിരുന്ന സീമ ഇതിൽ ഇക്കയുടെ ചെറിയമ്മ ഇതിലെ നായിക അതിദി അടുത്ത പടത്തിൽ ദുൽഖറിന്റെ നായിക കാലം പോവുന്ന പോക്കേ 😂😂😂
🔥🔥🔥
😂😂😂 സൂപ്പർ
😂😂
Athaan
His HAM
ഈ സിനിമ ഞാൻ പണ്ട് തറവാട്ടിൽ വച്ച കണ്ടിട്ടുണ്ട് tv യിൽ വല്ലപ്പോഴും വരും ഒരു ദിവസം വന്നു അപ്പോൾ ഞാൻ കണ്ടു
6:46......If you wanna shoot shoot, don't talk...!! 🔥🔥
😂😂😂😂😂😂
2:15:14 mammokka mass entry 🔥🔥😍😍 50 anniversary the film industry ♥🥰🥰🥰🥰
Bgm poli
th-cam.com/video/a6HB1Qqlfck/w-d-xo.html
ഏജ്ജതീ മൂവി ഇക്കാ favourite movie ..🥰
ശ്രീനിവാസൻ പൊളിച്ചു അടി ലൈക്ക്
എന്നെപ്പോലെ ആദ്യം കമൻറ് ബോക്സ് നോക്കിയിട്ട് സിനിമ കാണുന്നവരുണ്ടോ
Chila movies muzhuvan undavilla .......atha first comment box nokkunne........Full illankil aarenkilum comment cheithitundaavum
ഞാൻ
ആ
ഞാൻ 🤗
ദേവർമട൦ നാരായണൻ....🔥🔥
Daisy Boppanna
"എന്നെ വീഴ്ത്തിയിട്ട് തന്തയ്ക്ക് പിറന്ന എത്ര പേര് ആ മണ്ണിൽ ചവിട്ടുമെന്ന് എനിക്ക് കാണണം...
മാറെടാ...."
ആ ഒറ്റ ആട്ടിൽ കളിയാർ മഠം കിറിയുടെ കോണാൻ കീറി...
പൗരുഷം സമം മമ്മൂക്ക ❤️❤️❤️
പടം ഫ്ലോപ്പ് ആണോ അല്ലയോ
എനിക്ക് എന്റെ പ്രിയപ്പെട്ട കഥാപാത്രം,
ദേവർമഠം നാരായണൻ ❤️❤️❤️
Naan. Havettumm
Kaananamenalla kanam
Tom Johnathan athane aaa character oru level range an🔥
എനിക്കും
പ്രജാപതി... പ്രിയപ്പെട്ട പടം
1:29:08 മാനെ കാട്ടി.. നാളെ ഒരു ദൂരെയാത്രയുണ്ട്.. വണങ്കാമുടി എന്ന പേരിന് "തലതാഴ്ത്താത്തവൻ" എന്നാണർത്ഥം. ആ പേര്, അവൻ മാറ്റേണ്ട സമയമായി.
1:09:23/ കൊല്ലാതെ ഞാൻ കൊല്ലും നിങ്ങളെ ❤️❤️❤️മമ്മൂക്ക 🔥🔥🔥
ദേവർമഠം നാരായണൻ 🔥 മമ്മൂക്കയുടെ screen presense 💥❤️ my favrt movie ❤️
എനിയ്ക് ഇഷ്ടപ്പെട്ടു നല്ല സിനിമ
Ikka poli look💥 Devarmadom Narayanan.. BGM😍
2:15:14 to 2:15:34 underrated bgm 🔥🔥🔥
സത്യം. ഈ bgm കേൾക്കാൻ വേണ്ടി മാത്രം വന്നു ❤️❤️
@@alvinaniljohn749 same. Njanum
Bgm kelkaan vendi vannath appo njaan mathram alla🤩🤩🤩 Bgm uff ❤️❤️
Njanum
Sathyam
നൈസ് മൂവി,
1:02:32 : മമ്മൂക്കയുടെ മാസ്സ് ഡയലോഗ് : എന്റെ അമ്മയെ അധിക്ഷേപിച്ചാൽ അത് ഏത് ആനപ്പുറത്തിരിക്കുന്ന കുബേരനായാലും ജന്മി തമ്പുരാനായാലും മേടിക്കും എന്റെ കയ്യീന്ന്...
മമ്മൂട്ടി, സായികുമാർ, സിദ്ദിഖ്, നെടുമുടി, സീമ, മണിയൻ പിള്ള, സന്ധ്യ, തിലകൻ, ശ്രീനിവാസൻ, റ്റീജി രവി, ഭീമൻ രഘു, അബുസലിം etc.... എല്ലാവരും സൂപ്പർ, 💞💕💞💕💞💕
2022 ഏപ്രിൽ 2 ശനിയാഴ്ച രാത്രി 10: 20
E movieyil mammoottyye kalum thakarthathu siddique anu.vere level 👍👍👍
33.00 adithi roy ne kanan vannavar like here😍😍👍👍👍
സുജാതയും മാമൂക്കന്റെ പോലെ പ്രായം കുറഞ്ഞു വരാണോ??
പ്രജാപതിയിൽ ഉള്ളതിനേക്കാളും ചെറുപ്പം തോന്നുന്നു സൂഫിയും സുജാതയിൽ 😍
Athe
Renjith's perspective of Mahabharatam 🔥
Mammootty - duryodhanan
Sreenivasan - karnan
Siddique- yudhishthiran/ bheeman
Saikumar -krishnan
Thilakan -dronachariyar
Nedumudivenu- paandu
🤣 ഹൊ എവിടുന്നു കിട്ടി മൈരേ ഈ അറിവ്
ദേവർമടം നാരായണൻ the GOAT മമ്മുക്ക ❤️🔥
7:46 👍👍👍അടിപൊളി എനിക്കങ്ങ് ഇഷ്ട പ്പെട്ടു... ആ തോക്ക് എടുക്കൽ
Malayalees's Prejapathy Lovely Mammookka ❤❤❤❤❤❤
10 - 11 - 2024 Sunday afternoon .
I like this movie very much .❤
Sidhiq's negative charecter is highlights .
Aditi rao vine kanan vannavar undo😊🤗
ബാപ്പാന്റെ നായിക ഇന്ന് മകന്റെ നായിക അദിതി pwoli
Mammokkka uyir❣️
സൂഫിയുടെ സുജാതയെ കാണാൻ വന്നവർ 33:00 പൊക്കൊളു 😂
Aa otta scene ile ollu
Appo 11:11:30 ooo
@@ananthu4141 intro scene alle
@@jithu53 oooh athe
Ithu pole oral undakum Enna viswasathilanu njan aadyame comment nokkan vannath.. thankyou.. kaatru veliyidai kandapolum njan vannarunnu.. full odich vititum kiteella
മഹാഭാരതം. ഉൾകൊണ്ട പ്രമേയം.
യെസ്
@@sumeshsumeshps5318 പക്ഷേ ഇവിടെ 5 മക്കളുടെ അച്ഛൻ ധൃതരാഷ്ട്രരുടെ സ്വഭാവക്കാരനായി😂
വല്ല്യേട്ടൻ തിരിച്ചിട്ടതാണ് പ്രജാപതി..
മമ്മൂക്ക ❤️❤️
Padam kidukki 🔥🔥🔥🔥🔥
2:15:15 ഈ ഒരു ബിജിഎം കേൾക്കാൻ വേണ്ടി ആണ് ഞാൻ വരുന്നത്.
മണിയൻ പിള്ള രാജു as കുമാരൻ സൂപ്പർ ആക്ടിങ് 😂😂 പ്വോളി 25.52 to 27.30
ക്ലൈമാക്സിൽ മണിയൻപിള്ള രാജു തന്നെയാണ് യഥാർത്ഥ ഹീറോ🔥
Ranjith should do these types of movies
It's missing now
Ipo cheytha political correctnessum wokeness kuthi poki padam potikum
Am watching this movie again 10 - 6 - 2024 mon. at night . Hattof Mammookka Thilakan and Renjth . Mammookka sooooper sooooper. Mammookka is only one Prejapathy . Perumalpuram and Devarmadam is hyper than Kaliyarmadam. Good movie to watch .❤❤❤❤❤❤
Mammoka mass anegi .sidique ithil pakka mass ane .ijjathy acting villan vesham 🔥
Amazing performance by Super star Mammooty.
Powerful dialogues delivery
Thrilling fights
Very good story.
Super movie
Dlkfl
One of underrated movie of mammoty and renjith
6:42 Client Eastwood reference.. ithe reference black movie lum inde randum ranjith movie 🔥🔥
Not clint eastwood. That dialogue said by eli wallach. Tuco ugly.
Supper supper movie . Can't say any thing about Mammookka . Massentry and dialogues superb ..All charectors are good .I feel palpitation in my heart. Mass mass mass mass.❤❤❤❤❤
2:16:20 nice music
Eniki ishtaayi e cinema othiri thavana kandu 👍😀😀😀
C jm4,kk5utoupn m6rbcvx 5f56778rrdvbbs"^&&£&//=$$'fcgi0o tr5786 5
1:30:08
I Love this bgm😍
BGM poli
Me too❤️😇
2:15:14
Climax fight two legends nailed it 💪💪💪
സൂപ്പർ സിനിമ .
മമ്മുട്ടിയുടെ വെനീസിലെ വ്യാപാരി എന്ന
സിനിമ അപ്ലോഡ് ചെയ്യാമോ
മുവാറ്റുപുഴ ലത തിയറ്റർ റിലീസ് ഡേ ആദ്യാ ഷോ കണ്ടത് ഇപ്പോഴും ഓർക്കുന്നു
Thirak oke undayio🤣
@@free_time9669 house full ayirunnu
@@abinsna6555 istayoo padam, fansinte akosham ayirunno.. Padam
Ee hype il irangiya padam ano ith
@@free_time9669 hypel iragiya padam onnum alla athinu munbulla ella mammotty padagalum hit ayirunnu athu kondu valiya thirakkayirunnu pakshe padam avareginte mukalil vannilla athu kondu cinema parajayapettu
2005 ൽ ഈ പടത്തിന്റെ ട്രെയ്ലറും പ്രജാപതി എന്ന ആ ഉഗ്രൻ പാട്ടും കണ്ടു ഒത്തിരി പ്രതീക്ഷയോടെ കാണാൻ ഇരുന്ന പടം ആണ്..ആവറേജ് മൂവി.. ചില ഭാഗങ്ങളിൽ ലാഗ് അനുഭവപെട്ടു..
Valliettanile Story Themes, White / Black Benzzzzzzzzz💥💥💥💥
Ee cinema average hit ayirunno
2005 അല്ല ബ്രോ 2006 ഇൽ ആണ് പടം ഇറങ്ങിയത്. 2006 ഇലെ ഫിഫ ലോകകപ്പ് തുടങ്ങിയ സമയത്ത്
@@ashishmanual2731 പ്രജാപതി flop ആയിരുന്നു
2006 june release
again came hee to c MAMMOOKKA,,ADITITHI NOTHING CANT DO IN THIS MOVIE BUT OSM IN SUFI,,,,,SHE IS ALWAYS ADITHITHI IN MALAYALAM MOVIES,,,
14 years apart Aditi Rao and Mammooty still remain even younger than before
1.Rajavinte Makan
2.Lelam
3.Pattana Pravesham
4.irupatham Noottandu
5.Mahasamudram
6.The King
7.Commissioner
8.August 1
9.Sharja to Sharja
10.Nadodi
upload this movies in Hd please harmony movies
കാളിയാർമടം ഗിരി -Evergreen villan👿
2:16:19 poli bgm
1:40:55-1:41:43.....entry with Bgm❤️
10:02:37 തീ🔥🔥🔥
6:49😂😂 A few minutes later 10:47🤣🤣🤣🔥
Enikk oru vidham orma ulla samayam njan 1 st theatre poyi kanda cinema