'CPIM പറയാതെ പൊലീസ് ദിവ്യയെ അറസ്റ്റ് ചെയ്യില്ല, അതിന് ആദ്യം സര്‍ക്കാര്‍ ഉത്തരവിടണം'; CK നജാഫ്

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 12

  • @AsgarPA
    @AsgarPA 5 วันที่ผ่านมา +7

    ചർച്ചയിൽ അനിൽകുമാർ ഇല്ലേ ഹാഷ്മി

  • @saeedtk2633
    @saeedtk2633 5 วันที่ผ่านมา +2

    നജാഫ് 👌

  • @soumiyashibu8625
    @soumiyashibu8625 5 วันที่ผ่านมา +1

    ഹാഷ്മി അത് പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻

  • @ashrafuv623
    @ashrafuv623 5 วันที่ผ่านมา +5

    Paranaari vijayan nte adima baranam avasaanipikum

  • @RajeshKumar11211
    @RajeshKumar11211 5 วันที่ผ่านมา +1

    ദിവ്യ ശക്തി ക്ക് മുൻപിൽ കേരള പോലിസ് മുട്ടുമടക്കി 😂😂😂
    കള്ളനെ പേടിച്ചു പോലിസ് എന്ന് കേട്ടിട്ടേ ഉള്ളു. ഇപ്പോൾ കണ്ടു.😂

  • @jayand1938
    @jayand1938 3 วันที่ผ่านมา

    സാധാരണക്കാരനാണെങ്കിൽ ആരോപണം വന്ന് 24 മണിക്കൂറിനുള്ളിൽ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കും അതിന് സർക്കാരിന് അന്വഷണമോ ആരോപണത്തിൻറ സത്യാവസ്ഥ അറിയുകയോ വേണ്ട

  • @VilasiniRajeev
    @VilasiniRajeev 5 วันที่ผ่านมา +1

    Ellam Sariyakum 👺👺👺 Hahaha Hihihi 😁🙄🙄🙄

  • @LailaMoidhu-c5g
    @LailaMoidhu-c5g 5 วันที่ผ่านมา

    - to😕

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 5 วันที่ผ่านมา

    പ്രശാന്തിന്റെ സസ്പെൻഷൻ മീഡിയ ഇത്ര വലിയ വാർത്ത ഒന്നും കൊടുക്കേണ്ട ആവശ്യമില്ല അദ്ദേഹം മുഖ്യമന്ത്രിയോ കലക്ടർ ഒന്നുമല്ലല്ലോ സസ്പെൻഷൻ ഇത്രയും വലിയ കാര്യം കൊടുക്കാൻ വേണ്ടി