Tropical verities lotus tubers for sale... ലക്ഷ്മി, കാവേരി, യെല്ലോ പിയോനി താമരകൾ ഇന്നത്തെ താരങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • 9946287102

ความคิดเห็น • 161

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt หลายเดือนก่อน +2

    ചേച്ചിയുടെ വീഡിയോ എന്നും കാണാറുണ്ട് give away യിലും പങ്കെടുക്കാറുണ്ട് ഒരു ഗിഫ്റ്റ് പോലും കിട്ടിയിട്ടില്ല എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ ❤️
    Azeena, panoor

  • @കുഞ്ഞി396
    @കുഞ്ഞി396 28 วันที่ผ่านมา

    ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നെ ചെടികൾ ഒരുപാട് ഇഷ്ടം ആയോണ്ട് കേറി നോക്കിയേ ആണ് 👌🏼👌🏼👌🏼നല്ല അവതരണം 👌🏼
    Sabna ameen

  • @saibunnissasaibunnissa
    @saibunnissasaibunnissa หลายเดือนก่อน +1

    ❤️❤️Super👌🏻👌🏻👍🏻👍🏻❤️❤️
    SAIBUNNISA , PANOOR

  • @RaheemRaheem-y1d
    @RaheemRaheem-y1d หลายเดือนก่อน +2

    Super❤❤❤
    Raheem
    Panoor

  • @Penguinz96-vp1fx
    @Penguinz96-vp1fx หลายเดือนก่อน

    ❤❤❤❤വീഡിയോ കാണാറുണ്ട് അവതരണം സൂപ്പർ ആ സംസാരരീതി എനിക്ക് വളരെ വളരെ ഇഷ്ടമാണ്പിന്നെ എല്ലാം ഹെൽത്തി ആയ ട്യൂബർ ആണല്ലോ super❤❤❤❤❤❤❤❤

  • @akshithk1445
    @akshithk1445 หลายเดือนก่อน

    Videos kanarunde. Supera ❤❤❤❤
    Akshith k

  • @subhishap6767
    @subhishap6767 หลายเดือนก่อน

    ചേച്ചിയുടെ video അവതരണം super ❤❤❤
    Lotus garden super 🎉 subhisha

  • @preethigirija4095
    @preethigirija4095 หลายเดือนก่อน

    Vedios ellam kanarundu👌 preethi

  • @krishnaraj9052
    @krishnaraj9052 หลายเดือนก่อน

    എല്ലാ വീഡിയോ യും കാണാറുണ്ട് ചെടികൾ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ... ചേച്ചി ടെ കയ്യിൽ നിന്നും വാങ്ങിയലോട്ടസ് എല്ലാ നട്ടു. Leaf വന്നു തുടങ്ങി.... 😍❤... നിമിഷ

  • @ayishaayishu2473
    @ayishaayishu2473 หลายเดือนก่อน

    ഞാൻ വീഡിയോ എല്ലാം കാണാറുണ്ട്. നല്ല താമര കാണാനും താമര വളർത്താൻ വേണ്ട എല്ലാം അറിയണമെങ്കിൽ Harithas garden കാണണം ❤❤❤❤

  • @preetharajesh-sx3pz
    @preetharajesh-sx3pz หลายเดือนก่อน

    ഞാൻ വീഡിയോ എല്ലാം കാണും പക്ഷേ ഇതുവരെ വാങ്ങിയിട്ടില്ല വീഡിയോ ഇഷ്ടം എന്റെ പേര് പ്രീത

  • @lincysoban8466
    @lincysoban8466 หลายเดือนก่อน

    വീഡിയോ length കുറച്ചു കുറക്കുമോ. 10 മിനിറ്റിൽ ഒതുക്കാൻ പറ്റുമോ Lincy

  • @Beni-77bj
    @Beni-77bj หลายเดือนก่อน

    Nice to watch your channel. I wish to grow a couple of lotus varieties in my home. I have seen a few of your videos and your suggestion for newcomers can start growing varieties like Amery Camellia, Pink Cloud, and bowl varieties like Liangli and almond sunshine. I do not have enough open space for too many varieties so please suggest two varieties that I can grow without losing new plants. Thanks.
    -Beni, Parasala.

  • @SheelaDevi-lf8mj
    @SheelaDevi-lf8mj 27 วันที่ผ่านมา

    എനിക്ക് ഒരു താമരയുടെ ട്യൂബർ തരുമോ വിളിക്കണ്ട നമ്പർ തരുമോ എന്തു ഭംഗിയാ പൂക്കൾ കാണാൻ

  • @sinikk9367
    @sinikk9367 หลายเดือนก่อน

    Super ഞാൻ നിഷയുടെ കൈയ്യിൽ നിന്ന് Tuber വാങ്ങിയിട്ടുണ്ട് എല്ലാം പിടിച്ചു കർണ്ണ മൊട്ടിട്ടു❤❤ Sini

  • @vijinakp6001
    @vijinakp6001 หลายเดือนก่อน +1

    ഹരിതാസ് ഗാർഡന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് ഒരു ട്യൂബറും വാങ്ങിയിരുന്നു ഇതുവരെ പൂവിട്ടില്ല ഇപ്പോൾ ലക്കിടെ വീഡിയോ ഒന്നും കാണുന്നില്ല
    അസുഖം പെട്ടന്ന് ഭേദം ആവട്ടെ ഗിഫ്റ്റ് കിട്ടിയവർക്കു അഭിനന്ദനങ്ങൾ 👍👍

  • @shijisunil8965
    @shijisunil8965 หลายเดือนก่อน

    ഞാൻ ഒരു വിധം എല്ലാ വീഡിയോസും കാണാറുണ്ട്.... ഷിജി

  • @FMGARDEN-kx3wr
    @FMGARDEN-kx3wr หลายเดือนก่อน

    Super vedio, appozhum kanarund💗💗 favas

  • @fidhoosandbrozzworld288
    @fidhoosandbrozzworld288 หลายเดือนก่อน

    Njanum കാണാറുണ്ട്, 🎉🎉

  • @SeenaS-w6c
    @SeenaS-w6c หลายเดือนก่อน

    Veedeos allam kanunnud.allam nalla tubers annu.❤. Seena

  • @shameelashami5807
    @shameelashami5807 หลายเดือนก่อน

    Nice presentation ❤❤super👍🏻👍🏻👍🏻
    Shameela shami

  • @VanajaBhaskaran
    @VanajaBhaskaran หลายเดือนก่อน

    എല്ലാ വീഡിയോയും മുറതെറ്റാതെ കാണാറുണ്ട് എന്നാലും ഇന്നത്തെ വീഡിയോ ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം തന്നെ തന്ന ഫീൽ ഏറ്റവും മനോഹരം. Vanaja k

  • @AbeenaAbu
    @AbeenaAbu หลายเดือนก่อน

    Super flowers, chechiyude vedios ishttam😊😊😊 Abeena

  • @നിജി
    @നിജി หลายเดือนก่อน

    ഞാൻ നിജി യാ ജോലിക്കിടയിൽ ആരോഗ്യം ശ്രദ്ധിക്കാൻ മറക്കല്ലേ😊

  • @daffodils8282
    @daffodils8282 หลายเดือนก่อน

    ✌✌✌chechi ennum healthiyayirikkatty
    Hafsath malappuram

  • @നിജി
    @നിജി หลายเดือนก่อน

    ഞാൻ നിജി യാ ജോലിക്കിടയിൽ ആരോഗ്യം ശ്രദ്ധിക്കാൻ മറക്കല്ലേ

  • @BinuSindhu-v2l
    @BinuSindhu-v2l หลายเดือนก่อน

    Nisha Lotus ellam super, videos mudaganndu kannarunndu,❤❤❤

  • @Mydreamfactory-it7us
    @Mydreamfactory-it7us 28 วันที่ผ่านมา

    ചേച്ചി എനിക്ക് രണ്ടു പ്ലാന്റ് വേണം

  • @remyagk01
    @remyagk01 หลายเดือนก่อน

    Videos allam kanar unde chodikkumbozhekkum tuber theerum😢 .Remya g

  • @roshmavijayan7884
    @roshmavijayan7884 หลายเดือนก่อน

    Njaan nigade aduthuninnum vangiya Rani red virinju adipoli flower randu budum vannu 🎉🎉🎉Roshma

  • @priyas9644
    @priyas9644 หลายเดือนก่อน

    Chechi vegam sugamakatte
    Chechide puthiya puthiya video kanan ayi kathirikunu 50 rupayude tuber kuduthal kanikamo ?

  • @sheenapk4843
    @sheenapk4843 หลายเดือนก่อน

    Congratss winner sheena pk

  • @priyas9644
    @priyas9644 หลายเดือนก่อน

    Hi chechi nan priya
    Epozhum happy ayi irikatte chechide thamarathottam kanubol othiri santhosham

  • @harshanamunavir4051
    @harshanamunavir4051 หลายเดือนก่อน

    chechide ella videosum kaanarund nalla avatharanamaanu iniyum nalla variety lotus tubers kondulla videosinu katta waiting aanu,helth okke nokku iniyum munnottu povaan ദൈവം sahayikkattee❤❤Harshana

  • @nandhakrishnanp5670
    @nandhakrishnanp5670 หลายเดือนก่อน +2

    ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് എന്നെ തന്നെ ഓർമ്മ വരും😂 നിങ്ങളെ പോലെ പറച്ചില് തുടങ്ങിയാൽ പിന്നെ നിറുത്താൻ പാടാ😅😊❤ എന്ത് ഭംഗിയാ കാണാൻ എന്ന് പറയുന്നത് കേട്ട് ഞാൻ പലപ്പോഴും ചിരിക്കാറുണ്ട് ട്ടോ കളിയാക്കിയതല്ല ട്ടോ❤❤ പൂക്കളെയും നിങ്ങളെയും ഇഷ്ടമാണ്🎉🎉 എന്ന് ഒരു മലപ്പുറത്തുകാരി😅😊😊

  • @vishnupriyas7433
    @vishnupriyas7433 หลายเดือนก่อน

    MOLE bichayude valiyatuber tharane prameela

  • @thulasysuresh2206
    @thulasysuresh2206 หลายเดือนก่อน

    ചേച്ചിയുടെ എല്ലാ വീഡിയോ യും കാണാറുണ്ട് എല്ലാം നല്ലതാണ് മരം വെട്ടി താമര പോട്ട് പൊട്ടിയത് എനിക്കും സങ്കടമായി

  • @shobhak1211
    @shobhak1211 หลายเดือนก่อน

    Lotus is a beautiful flower which has an appealing fragrance and colour. watching your each and every video and your way of speech is very good. Cost of Lotus tubers are very cheap and good condition. Thank you mam. I can speak Malayalam but I can't write I am not a malayali ( Shobha)

  • @nimmiajeesh8324
    @nimmiajeesh8324 หลายเดือนก่อน

    Nimmi എല്ലാതും അടിപൊളി തന്നെ

  • @vaheedabeevi7756
    @vaheedabeevi7756 หลายเดือนก่อน

    Njan ella video yum kanarund ❤❤❤❤❤ vaheeda beevi M

  • @preethymurali5469
    @preethymurali5469 หลายเดือนก่อน +1

    പൂക്കളെ കാണുബോൾ ഒരുപാട സന്തോഷമണ് ട്ടോ ലക്കികുട്ടനും വീടും പരിസരവും എല്ലാം കാണിച്ച് തരുബോൾ നമ്മളും അവിടെ വന്നിട്ടുളളപോലെയാണ്തോന്നറ് ട്ടോവോഗം ഡോക്ടറെ കണ്ടോളോ ❤❤❤❤❤❤❤❤❤സമ്മാനം കിട്ടിയവർക്ക് അഭിനന്ദനങ്ങൾ❤❤❤പ്രീതി മുരളി

  • @reshmadhanesh1484
    @reshmadhanesh1484 หลายเดือนก่อน +1

    Chechide vedios ellam തന്നെ njan kanarud.ഒന്ന് polum njan കാണാതെ erikarilla. സാധാരണക്കാർക് vagan പറ്റുന്ന price ആണ് lotus tubers kodukunnath. വളരെ nalla അവതരണവും ആണ്. 🥰🥰🥰🥰
    Reshma dhanesh

  • @anusebastian698
    @anusebastian698 หลายเดือนก่อน

    Take care of health ,beautiful lotus❤
    Anu Arun

  • @sreemangalamsons
    @sreemangalamsons หลายเดือนก่อน

    Ella veadioyum kanarund krishna

  • @divinelotus9716
    @divinelotus9716 29 วันที่ผ่านมา

    ഇനിയും ഉയരത്തിൽ എത്തട്ടെ🎉🎉🎉❤❤❤

  • @harizon33
    @harizon33 หลายเดือนก่อน

    Videos kaanan oru prathyeka resan❤
    By Hari

  • @sudheeshsuransudheeshsuran1962
    @sudheeshsuransudheeshsuran1962 หลายเดือนก่อน

    Super plant ❤❤❤ SajithaSudheesh

  • @adithyanmadhumsamalayali7648
    @adithyanmadhumsamalayali7648 หลายเดือนก่อน

    എല്ലാ വീഡിയോയും കാണാറുണ്ട്, ഗിഫ്റ്റ് ഒന്നും കിട്ടിയിട്ടില്ല. എന്നാലും മെസേജ് മിക്ക വീഡിയോക്കും ചെയ്യും

  • @golileelakumari3159
    @golileelakumari3159 29 วันที่ผ่านมา

    English price transaction please

  • @ArifaMuthu-mt8qv
    @ArifaMuthu-mt8qv หลายเดือนก่อน

    Beutiful garden👍🏻👍🏻👍🏻Arifa

  • @thulasysuresh2206
    @thulasysuresh2206 หลายเดือนก่อน

    ടീന കൺഗ്രജുലേഷൻ

  • @FaisalK-ly6xh
    @FaisalK-ly6xh หลายเดือนก่อน

    Suparratto vedio❤❤👍🏻👍🏻 faisal

  • @varshaammuzz9532
    @varshaammuzz9532 หลายเดือนก่อน

    Adipoli tubers❤❤ varsha

  • @favas9810
    @favas9810 หลายเดือนก่อน

    Nalla avatharanam ❤❤❤ faiha

  • @SinuSumi-gc9hc
    @SinuSumi-gc9hc หลายเดือนก่อน

    Super plants💗💗💗 sumi

  • @RemyasaijuRemyasaiju-tv4sp
    @RemyasaijuRemyasaiju-tv4sp หลายเดือนก่อน

    ❤🎉🎉🎉🎉🎉സൂപ്പർ❤❤❤❤❤❤remya

  • @sudheeshsuransudheeshsuran1962
    @sudheeshsuransudheeshsuran1962 หลายเดือนก่อน

    Super plant ❤❤❤❤

  • @ChitraRaghu-ev4id
    @ChitraRaghu-ev4id หลายเดือนก่อน

    Good, good ❤️❤️❤️❤️

  • @madhavanmenon706
    @madhavanmenon706 หลายเดือนก่อน

    അടിപൊളി❤❤❤❤❤❤❤❤❤❤❤❤❤

  • @RemyasaijuRemyasaiju-tv4sp
    @RemyasaijuRemyasaiju-tv4sp หลายเดือนก่อน

    ❤❤❤❤ video kandu ❤❤❤❤

  • @prasanalakshmanan9106
    @prasanalakshmanan9106 หลายเดือนก่อน

    Super

  • @shyjiniranjana9165
    @shyjiniranjana9165 หลายเดือนก่อน

    എല്ലാ വിഡിയോസും കാണാറുണ്ട്.ഞാൻ വാങ്ങിയ എല്ലാ ട്യൂബറുകളും നല്ല ഹെൽത്തി ആയിരുന്നു. എല്ലാത്തിലും പൂവ് വന്നു.

  • @Nainulekshmi
    @Nainulekshmi หลายเดือนก่อน

    Super❤️

  • @rajalakshmiamma875
    @rajalakshmiamma875 หลายเดือนก่อน

    Rest eduku ❤

  • @jithinjithu4461
    @jithinjithu4461 หลายเดือนก่อน

    ❤❤ jithin

  • @Shakthi8390
    @Shakthi8390 หลายเดือนก่อน

    ട്യൂബർ നല്ല ഹെൽത്തിയാണ്. വീഡിയോ കുറച്ച് ഷോർട്ട് ആയിട്ട് ' ഇട്ടാൽ കൊള്ളാമായിരുന്നു❤

  • @SajiRaj-gv5js
    @SajiRaj-gv5js หลายเดือนก่อน

    ❤❤❤

  • @jitheshkt4678
    @jitheshkt4678 หลายเดือนก่อน

    എല്ലാ വീഡിയോസ് കാണാറുണ്ട്.. നല്ല വെറൈറ്റി ട്യൂബർ ആണ് sales നു ഇടുന്നത്.
    ജിതേഷ്

  • @BinuSindhu-v2l
    @BinuSindhu-v2l หลายเดือนก่อน

    Sindhu, palakkad

  • @shefeenanzeer
    @shefeenanzeer หลายเดือนก่อน

    super shefeena mahe

  • @mohdansil89
    @mohdansil89 หลายเดือนก่อน

    വീഡിയോയിൽ കാണുന്ന താമര പൂവും അതിന്റെ തൈകളും കാണാൻ 👌🏻👌🏻❤വാങ്ങാൻ ആഗ്രഹം ഉണ്ട് ഇത്ര വിലക്ക് പോലും എനിക്ക് പറ്റുലാ ഗിഫ്റ്റ് ആയി കിട്ടുകയാണെങ്കിൽ എന്റെ ഭാഗ്യം 😍ഞാനും ഇത് പോലെ കുറെ സംസാരിക്കുന്ന ആളാണ് 😄കുറേ യൂട്ടൂബർ മാരായി ഞാൻ പരിചയപ്പെടും കുറെ സംസാരിക്കും ചെടിയോട് ഇഷ്ടമുള്ള കാരണമാണ് എല്ലാരേം പരിചയപ്പെടുന്നേ
    വീഡിയോ 👌🏻👌🏻🥰കാണാറുണ്ട് 👍🏻👍🏻ഞാനും ഗിഫ്റ്റിനായി കാത്തിരിക്കുന്നു ❤
    മൻസൂറ അനു
    വലപ്പാട്

  • @SreeMurari-t5j
    @SreeMurari-t5j หลายเดือนก่อน

    Harithas garde luda chachi kanikkunna lotus gardensum indoorplants collection kaanan orupadu ishtamanu,special day yila special plants sale videosum njagalkku orupadu ishtamanu

  • @JessyMathew-q8i
    @JessyMathew-q8i หลายเดือนก่อน

    ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. ചേച്ചിടെ കയ്യിൽ നിന്നും ബുചയുടെ ട്യൂബർ വാങ്ങിയിരുന്നു. ആദ്യം ഒരു മൊട്ടു വന്നത് കരിഞ്ഞു പോയി. പക്ഷെ ഇപ്പോൾ വരുന്ന മൊട്ടു ഒക്കെ പൂവായി വിരിഞ്ഞു നിൽക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം. 🥰🥰🥰

  • @sruthyv.k1988
    @sruthyv.k1988 หลายเดือนก่อน

    Chechiyude videos okke njan kanarunde. Chechide samsaaram enikku bhayangara ishtamanu. Chechiyude videos il mikkavarum lotus garden kanikkarundallo athukonduthanne puthiya pala varieties um kaanaan pattunnunde. Athum super. Take rest and get well soon
    Sruthy vk

  • @sangeetha____
    @sangeetha____ หลายเดือนก่อน

    Ella vediosum kanarund❤❤❤❤
    Sangeetha

  • @anoj1434
    @anoj1434 หลายเดือนก่อน

    താമരത്തോട്ടം കാണിച്ചു എന്നെ കൊതിപ്പിക്കാൻ വീണ്ടും വന്നല്ലോ... ❤️❤️❤️❤️🙏

  • @hibaafsal5807
    @hibaafsal5807 หลายเดือนก่อน

    എല്ലാ വീഡിയോയും കാണാറുണ്ട് ഇതുവരെ വാങ്ങാൻ പറ്റിയിട്ടില്ല എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോകൾ ഗിഫ്റ്റ് എങ്കിലും കിട്ടിയെങ്കിൽ🌹🌹🌹🌹🌹👍👍👍Murshida

  • @user-keerthana-f5s
    @user-keerthana-f5s หลายเดือนก่อน

    ചേച്ചിടെ എല്ലാ വീഡിയോയും കാണാറുണ്ട്. എന്നും എപ്പോഴും ചെറിയ വിലയിൽ നല്ല ഹെൽത്തി ട്യൂബറുകൾ. വേഗം സുഖമാവട്ടെ ചേച്ചി.God bless you chechi. ❤❤❤. Keerthana

  • @Sreekutty-rm9zk
    @Sreekutty-rm9zk หลายเดือนก่อน

    Super ചേച്ചി great job നല്ല അവതരണം നല്ല elimaulla കർഷക ആണ് ( sreekutty)

  • @meeram4373
    @meeram4373 หลายเดือนก่อน

    Njan Ella videos um kanarunde
    Tuber vangittum unde
    Pookkal okke enthe Bhangy aa
    Ellam super collections
    Innale Itta puthiyavariety flowers adipoli❤❤❤
    Prasanthi

  • @Rainbowcollection24
    @Rainbowcollection24 หลายเดือนก่อน

    ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്. ഒത്തിരി ഇഷ്ടാണ് ചേച്ചിയെയും ചെടികളെയും 🥰🥰❤️❤️. സംസാരം കേട്ടിരിക്കാൻ നല്ല rasaa😍😍

  • @lailamolp9742
    @lailamolp9742 หลายเดือนก่อน

    I like your detailing flowers are good LailamolP

  • @ManojCn-y7i
    @ManojCn-y7i หลายเดือนก่อน

    Very nice manoj c n👍👍👍

  • @priyan1638
    @priyan1638 หลายเดือนก่อน

    ❤PriyaN

  • @jeeshujeeshma7929
    @jeeshujeeshma7929 หลายเดือนก่อน

  • @Shalini-wk4iw
    @Shalini-wk4iw หลายเดือนก่อน

    Supper

  • @RahulRaj-tf3pv
    @RahulRaj-tf3pv หลายเดือนก่อน

    Hai, Good vedio

  • @manojmg
    @manojmg 29 วันที่ผ่านมา

    UTP TUBER ഉണ്ടോ ?