നെക്കുകൾ ഇത്രക്ക് അടിപൊളി ആക്കുന്ന മിഷേൻ പരിജയപ്പെട്ടാലോ..♥️ embroidery machine details

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • embroidery Machine working
    #tailoring #latest #nightycuttingandstiching #sewing #fashion #embroidery #stichingtips #tailoringtutorials #embroiderydesigns #embroideryclass #stitching #stitchingchannelforbeginners #tailoringclassesforbeginners

ความคิดเห็น • 256

  • @shajeenarahimrahim7083
    @shajeenarahimrahim7083 2 หลายเดือนก่อน +1

    നല്ല ഏക്സ്പിരിയാൻസ് ഒണ്ട് സർ അതാണ് ഇങ്ങനെ ചെയ്യുന്നത് 👍👌

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Kurech parishamichal ellarkum ith pole cheyyam 🥰👍

  • @vlglrldhar2195
    @vlglrldhar2195 2 หลายเดือนก่อน +6

    ഇനിയും ഇതു പോലുള്ള machine embroidery class വേണം🙏

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Theerchayayum undakum...keep watching for more videos 😍👍

    • @jeweljohn6222
      @jeweljohn6222 2 หลายเดือนก่อน +1

      എനിക്കു work പഠിക്കാൻ താല്പര്യം ഉണ്ട്. Embroidery Mechine use ചെയ്തിട്ടില്ല

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      @@jeweljohn6222 swanthamayit machine undo?

    • @jeweljohn6222
      @jeweljohn6222 หลายเดือนก่อน

      @@MagicNeedle normal machine unde alathe hand embroidery cheyunond

  • @IshaAkku
    @IshaAkku 2 หลายเดือนก่อน +4

    Very helpful
    Kooduthal videos pratheekshikkunnu

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok.. Sure.. Thanks for watching🥰

  • @RaniRani-xt9rg
    @RaniRani-xt9rg 2 หลายเดือนก่อน +3

    സാറിന്, സൂപ്പർ ആയിട്ടുണ്ട്, ഇനിയും ഇതുപോലെ വരട്ടെ,, നല്ലതേ വരൂ 🙏♥️🙏, തിരുമേനിക്കും 🙏♥️🙏,, ഒരുപാടു ഇഷ്ടംപ്പെട്ടു, വീഡിയോ, കേട്ടോ? 🙏🌹♥️.

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Thank you😍👍🏻

  • @LaaikMuthakeenKabeerParambath
    @LaaikMuthakeenKabeerParambath 2 หลายเดือนก่อน +1

    Embroidery tutorial cheyyumo

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ooh..sure.. videos varunathayrkkum🥰👍

  • @Sabr895
    @Sabr895 2 หลายเดือนก่อน +1

    Usha janome il cheyan pattunna embroidery desing cheyyane...

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Usha janomi machine nammude kayil illa..ozhivu pole cheyyam 😍👍

  • @naseeashraf7766
    @naseeashraf7766 2 หลายเดือนก่อน +9

    തുടർന്നും ഇതു പോലെ വീഡിയോ പ്രതീക്ഷിക്കുന്നു

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Thanks for watching 🥰 keep watching for more videos 😍

    • @geethaashokan2097
      @geethaashokan2097 16 วันที่ผ่านมา +1

      വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു 👍

    • @MagicNeedle
      @MagicNeedle  15 วันที่ผ่านมา

      @@geethaashokan2097 thank you🥰

  • @nimishasony9739
    @nimishasony9739 2 หลายเดือนก่อน +2

    Thank you 🥰 very good explanation 👍

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      You’re welcome 😊

  • @binimolpalackalpaily6273
    @binimolpalackalpaily6273 2 หลายเดือนก่อน +1

    Usha Janome Stitch Magic Table Top machine il embroidery cheyyan pattumo?

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Usha janomiyil cheyyam pattum...but athil kurech fixed ayit ulla design undakum..ath mathram cheyyan pattum..👍👍

  • @royalkids4730
    @royalkids4730 2 หลายเดือนก่อน +1

    Padikkan thalaparyam und. Machine vangeetund. Basic vedios eduth send cheyumo

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Video chanalil varunnathayirkkum... keep watching for more videos 😍👍

  • @hairunnsahairunnsa6029
    @hairunnsahairunnsa6029 2 หลายเดือนก่อน +3

    Usha janomil engane embroidari cheyyan patto onn paranj tharuo

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Usha janomi yil instant aayi athil thanne varunna kurech patterns aanu cheyan pattuka..

  • @premalathatk7564
    @premalathatk7564 2 หลายเดือนก่อน +1

    താൽപര്യം ഉണ്ട്

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok.. keep watching for more videos 😍👍

  • @mythreyansasi9417
    @mythreyansasi9417 2 หลายเดือนก่อน +1

    Machine evidaya kittune and price ethraya?❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      th-cam.com/video/P-Qbydk6lEo/w-d-xo.html

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Pls watch.. machine ne patti ulla details ithil koduthittund👍👍

  • @susanjohn9710
    @susanjohn9710 2 หลายเดือนก่อน +1

    Where's it

  • @sharminasharmina9385
    @sharminasharmina9385 2 หลายเดือนก่อน +1

    Superrr

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Thank you 😊😊

  • @athiraathira222
    @athiraathira222 หลายเดือนก่อน +1

    Interested

    • @MagicNeedle
      @MagicNeedle  หลายเดือนก่อน

      Thank you 😊 keep watching for more videos 😍

  • @susanjacobmuthalaly4434
    @susanjacobmuthalaly4434 2 หลายเดือนก่อน +1

    EmbroideryMachine complaint anu .Repair cheyyumo? Place Tvm anu

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Sry...ith trissur anu place

  • @redrose55
    @redrose55 2 หลายเดือนก่อน +2

    ക്ലാസ്സ്‌ ആയിട്ട് വീഡിയോ ചെയ്യുമോ...

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Theerchayayum 😍..kazhiyunath pole..part part ayit cheyyan sremikkam🥰👍👍

  • @MuneernpMuneernp
    @MuneernpMuneernp 2 หลายเดือนก่อน +2

    എനിക്ക് പഠിക്കാൻ തയ്യാറാണ് 👍

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Good.. keep watching for more videos 😍

  • @AnseerakareemAnsinisar
    @AnseerakareemAnsinisar 2 หลายเดือนก่อน +1

    Ee machine rate ethra. Padikkaan thaalparyamundu

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      th-cam.com/video/P-Qbydk6lEo/w-d-xo.html

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Pls watch

  • @remyakrishnan3959
    @remyakrishnan3959 2 หลายเดือนก่อน +1

    Kalinte movementum kanichu tharanam ennalalle engeneyanu speed adjust cheyyunnathu ariyan pattukayullu

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน +1

      Ok.. thanks for watching 🥰

  • @sreelathaunnikrishnan1847
    @sreelathaunnikrishnan1847 2 หลายเดือนก่อน +1

    പഠിക്കാൻ ആഗ്രഹം ഉണ്ട് എവിടെയാണ് സാർ ഇതിൻ്റെ ക്ലാസ് എടുക്കുന്ന സ്ഥലം

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Good... stitching embroidery padipikunna sthalath ninnu padikkam👍👍

  • @pilathottathilak1372
    @pilathottathilak1372 2 หลายเดือนก่อน +2

    Ith evdeyan sthalam

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Shop trissur, tripryar

  • @Kozhikodanzzz
    @Kozhikodanzzz 2 หลายเดือนก่อน +5

    ഹായ് ചേട്ടാ നമസ്കാരം.. നല്ലൊരു വീഡിയോ...
    ഈ മെഷീൻ നമ്മൾക്ക് എവിടെയാണ് കിട്ടുക. എത്രയാണ് ഇതിന് വില. ഈ വർക്ക് എല്ലാം ചെയ്യാൻ പ്രത്യേകം പഠിക്കേണ്ട ആവശ്യം ഉണ്ടോ. അല്ലെങ്കിൽ ജസ്റ്റ്‌ വരച്ചിട്ടു ചെയ്യാനും പറ്റുമോ. പ്ലീസ് റിപ്ലൈ 🙏🙏

    • @akbarkahamedakku6347
      @akbarkahamedakku6347 2 หลายเดือนก่อน +1

      പഠിക്കേണ്ടതുണ്ട്... ചുമ്മാ വരച് അടിക്കാൻ പറ്റില്ല. കുറച് ഒന്നു ശ്രമിച്ചാൽ ആർക്കും ചെയ്യാം പഠിച്ചെടുത്താൽ ഈസി ആണ്..

    • @akbarkahamedakku6347
      @akbarkahamedakku6347 2 หลายเดือนก่อน +2

      മെഷീൻ വിൽക്കുന്ന ഷോപ്പിലൊക്കെ ഈ മെഷീൻ കിട്ടും

    • @akbarkahamedakku6347
      @akbarkahamedakku6347 2 หลายเดือนก่อน +3

      പഴയ മോഡൽ മോട്ടോർ ഉള്ള മെഷീൻ ആണെങ്കിൽ 14,.... 13,... 13.500.. ഒക്കെ ആണ് വില. ഇപ്പോൾ പുതിയ മോഡൽ മോട്ടോർ ഉള്ളത് ഇറങ്ങുന്നുണ്ട്. അതിനു 15.500.... 16....16.500 ഒക്കെ വില ഉണ്ട്. പുതിയ മോഡൽ നു കറന്റ് ഉം കുറവ് ആകു.

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Thanks for ur valuable comments 🥰.. tailoring machine kituna shopil embroidery machine um undakarund...kurech parishramichal nadakkum 👍👍

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ys..sure♥️👍

  • @marypissac4612
    @marypissac4612 2 หลายเดือนก่อน +1

    Alpamvaliyaflowerayirunnelsariku;mkanamayirunnuethusadharanameachineaano

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ith embroidery machine aanu..sada tailoring machine alla...koodathe flower just engine chayam nu kanichathayrnu... details aayit vere video yil kanikkam🥰👍

  • @RamlaMol-w4c
    @RamlaMol-w4c 2 หลายเดือนก่อน +3

    ഡീറ്റെയിൽസ് ആയിട്ട് paranju തരുമോ

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      @@RamlaMol-w4c ok..👍

  • @shahishahina2022
    @shahishahina2022 2 หลายเดือนก่อน +1

    Ee machine l stich cheyyan patto

  • @DiyaAmi-o4d
    @DiyaAmi-o4d 2 หลายเดือนก่อน +1

    Enikkum padikkanamennundu

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Keep watching for more videos 😍

  • @rethibhan7590
    @rethibhan7590 2 หลายเดือนก่อน +1

    Sr embroidery padikkanamegil varaykkan ariyano.eth padikkan eath course anu nallath . Fasion desig ano atho embroidary mathramayitto plz reply .god bless you

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน +1

      Varakkan ariyanamnu illa...trace cheith edukkam...ith cheyyanu machine stitching embroidery class undakum..ath padichal mathi..👍👍

  • @risanasajeer7962
    @risanasajeer7962 2 หลายเดือนก่อน +1

    Njn subscribe cheythu inium ithupole vdok waiting

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok.. Thank you🥰 keep watching🥰

  • @Dreamss846
    @Dreamss846 2 หลายเดือนก่อน +2

    Usha janom table top. Nool pottunnu.

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Pala karanam kond angine sambavikarund...ath machine check cheith correct cheyyendi varum 👍 kooduthal kanarullath mukalile noolu idunathum adi noolu idunathum correct ayillenkil angine sambavikkarund

  • @naseeashraf7766
    @naseeashraf7766 2 หลายเดือนก่อน +33

    പഠിക്കാൻ താല്പര്യം ഉണ്ട് 👍

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน +1

      Thanks for your valuable comments 🥰🙏

    • @devadasdevadas456
      @devadasdevadas456 2 หลายเดือนก่อน +3

      ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു. പഠിക്കാൻ താല്പര്യം ഉണ്ട്.👍👍👍

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน +1

      @@devadasdevadas456 ok..sure🥰👍

    • @DeepaPrasanth-bu1zu
      @DeepaPrasanth-bu1zu 2 หลายเดือนก่อน +1

      Thankyou

    • @lathaprasadprasad8523
      @lathaprasadprasad8523 2 หลายเดือนก่อน +1

      ക്ലാസ് പോലെ കാണിക്കുമോ

  • @AsmabimK-db7cr
    @AsmabimK-db7cr 2 หลายเดือนก่อน +1

    Super nan chyyarund enum model number edamo

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ningl eth machinilanu cheyarullath

  • @Mycreativepoint
    @Mycreativepoint 2 หลายเดือนก่อน +1

    Enikum padikanam

    • @leejajiji2607
      @leejajiji2607 2 หลายเดือนก่อน +1

      Padikan cheythu thanne padikanam. Njan ktm. Njan padipikunnund

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Good 👍

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Thnx fr watching 🥰 keep watching for more videos 😍

  • @mymoonavv5619
    @mymoonavv5619 2 หลายเดือนก่อน +1

    Padikan agrhamud clas edumo

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Videos part part aayit upload cheyunathayrkum.. please wait..

  • @NujumudeenKunju
    @NujumudeenKunju 2 หลายเดือนก่อน +1

    Padikanagrahamunde ee misioane enth rete aavum

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ith old machine annu.. puthiya model machine 16000 te aduth rate und

  • @preethaEE
    @preethaEE 2 หลายเดือนก่อน +1

    മെഷീൻ വേണം

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ys..link comments cheithityind...pls watch

  • @she_sanofficial
    @she_sanofficial 2 หลายเดือนก่อน +1

    Enik ee mechion ind but bhayankara vibration aanu enthaa cheyaa

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Vibration kurekkan table inte kalinadiyil rubber te piece nthelum vech koduthu nokku...Ella sidelum vech nokku..chilapo kureyum...try cheithu noku☺️☺️👍

  • @BeenaPrakash-o1s
    @BeenaPrakash-o1s 2 หลายเดือนก่อน +1

    Super

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Thnku🥰

  • @shalumuthu1265
    @shalumuthu1265 2 หลายเดือนก่อน +5

    പഠിക്കാൻ താല്പര്യം ഉണ്ട് മെഷീനും വാങ്ങിയിട്ടുണ്ട് പക്ഷേ അഡ്ജസ്റ്റ്മെന്റ് ശരിയായിക്കിട്ടുന്നില്ല സാറിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Keep watching for more videos 😍👍😊

    • @remyagireesh2567
      @remyagireesh2567 2 หลายเดือนก่อน +2

      മെഷീൻ എത്ര രൂപ ആയി

    • @shifatipsandtricks5205
      @shifatipsandtricks5205 2 หลายเดือนก่อน +2

      മെഷീന് എത്ര രൂപയായി

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน +1

      @@remyagireesh2567th-cam.com/video/P-Qbydk6lEo/w-d-xo.htmlsi=CKsIDgoRi-U23_iY

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      @@shifatipsandtricks5205 th-cam.com/video/P-Qbydk6lEo/w-d-xo.htmlsi=cut8UCxkTtd20NBT

  • @bijimoljessy7369
    @bijimoljessy7369 2 หลายเดือนก่อน +1

    സാധാണേ ഹൈസ്പീഡ് മിഷ്യനിൽ എംബ്രോയഡറി ചെയ്യാൻ പറ്റുമോ അതോ ഇതിനായിട്ട് തന്നെയുള്ള മിഷ്യനാണോ ഇതിന് എത്രയ Rs

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน +1

      ഹൈ സ്പീഡ് സ്റ്റിച്ചിങ് മെഷീൻ ആണോ?? അതിൽ ആണേൽ ചെയ്യാൻ പറ്റില്ല.. എംബ്രോയ്‌ഡ്രറി ക്ക് പ്രത്യേകം മെഷീൻ ഉണ്ട്👍👍ithinu latest model 16000 varum

  • @SajiithaIshaq
    @SajiithaIshaq 2 หลายเดือนก่อน +1

    ഹൈ സ്പീഡ് മെഷിനിൽ ചെയ്യാൻ പറ്റുമോ

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      ഹൈ സ്പീഡ് സ്റ്റിച്ചിങ് മെഷീൻ ആണോ?? അതിൽ ആണേൽ ചെയ്യാൻ പറ്റില്ല.. എംബ്രോയ്‌ഡ്രറി ക്ക് പ്രത്യേകം മെഷീൻ ഉണ്ട്👍👍

  • @nivedithacr9208
    @nivedithacr9208 2 หลายเดือนก่อน +1

    Yes

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Keep watching for more videos 😍👍

  • @thaaruzthanshuzar4819
    @thaaruzthanshuzar4819 2 หลายเดือนก่อน +1

    Mechine price ethraya

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      th-cam.com/video/P-Qbydk6lEo/w-d-xo.html

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Pls watch 😍

  • @preethaEE
    @preethaEE 2 หลายเดือนก่อน +1

    ഈ മെഷീൻ ഇപ്പോൾ വാങ്ങാൻ ഉണ്ടോ

    • @preethaEE
      @preethaEE 2 หลายเดือนก่อน +1

      എത്ര രൂപ

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      th-cam.com/video/P-Qbydk6lEo/w-d-xo.html

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Details video ee link il und..pls watch 🥰

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 2 หลายเดือนก่อน +1

    എനിക്കും പഠിക്കാൻ താൽപര്യമുണ്ട് എംബ്രോയിഡറി .

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Good..keep watching for more videos 😍👍..

  • @shaf.eeeee504
    @shaf.eeeee504 2 หลายเดือนก่อน +1

    താല്പര്യം ഉണ്ട്

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Keep watching for more videos 😍👍

  • @suhurbansalimm4392
    @suhurbansalimm4392 2 หลายเดือนก่อน +4

    ഈ മെഷിനു ഇപ്പോൾ എത്ര രൂപയാണ്?

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ith old machine aanu.. puthiya model nu 15000 ..16000 ok rate varunund

  • @nirmaladevi857
    @nirmaladevi857 2 หลายเดือนก่อน +1

    ഈ mechine എത്രയാണ് വില. ഇനിയും കാണിക്കണേ

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Machine puthiyath 16000 varum... videos iniyum idam...keep watching 🥰🥰

  • @Mycreativepoint
    @Mycreativepoint 2 หลายเดือนก่อน +1

    Engane padikum

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Keep watching for more videos 😍👍

  • @sofiyaanas9000
    @sofiyaanas9000 2 หลายเดือนก่อน +1

    Silk thread ഉപയോഗിച്ച് വർക്ക്‌ ചെയ്യുമ്പോൾ നൂല് പൊട്ടുന്നു...

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      അത് ടെൻഷൻ സ്പ്രിംങ് ഒന്ന് ലൂസ് ആക്കി നോക്കൂ... ഇല്ലേൽ സൂചിയുടെ പോയിന്റ് പോയിട്ടുണ്ടോ എന്നൊന്ന് ചെക്ക് ചെയ്യൂ.. അതും ഇല്ലേൽ പിന്നെ ഷട്ടിൽ ന്റെ ആണോ ന്ന് ഒന്ന് നോക്കേണ്ടി വരും.. thanks for watching 🥰🥰

  • @manjushas5382
    @manjushas5382 2 หลายเดือนก่อน +1

    Enik padikan thalparyamund

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok..thanks for watching..keep watching for more videos 🥰👍

  • @anjubijith2086
    @anjubijith2086 2 หลายเดือนก่อน +1

    ഈ മെഷീൻ കറന്റ്‌ വഴി ആണോ പ്രവർത്തിപ്പിക്കുന്നത്.

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน +1

      Yes.. Detailed video വൈകാതെ ഇടാം

  • @snehas9960
    @snehas9960 2 หลายเดือนก่อน +2

    ഇത് നൂൽ ഇടുന്നത് കൂടെ കാണിക്കണേ പ്ലീസ്

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok.. Sure.. Keep watching🥰

  • @asnam5210
    @asnam5210 2 หลายเดือนก่อน +1

    താല്പര്യം ഉണ്ട്‌ പഠിക്കാൻ

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Thnks for watching🥰 keep watching for more videos🥰

  • @michealta853
    @michealta853 2 หลายเดือนก่อน +1

    Padikanm
    Mechinekurichum
    Class tharumo

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ys ... sure 😊 keep watching for more videos 🥰

  • @sameena7853
    @sameena7853 2 หลายเดือนก่อน +1

    Padikan talparyam..undu

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Keep watching for more videos 😍👍

  • @m.kuttymathew8451
    @m.kuttymathew8451 2 หลายเดือนก่อน +1

    ഇതിൽ എംബ്രോഡറി മാത്രമേ പറ്റൂ അതോ നോർമൽ തയ്യലും ചെയ്യാമോ? എത്ര വില ആയി ഈ മിഷ്യന്?

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน +1

      th-cam.com/video/P-Qbydk6lEo/w-d-xo.html

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Please watch 😍

  • @premalathatk7564
    @premalathatk7564 2 หลายเดือนก่อน +1

    മെഷീൻ്റെ ഫൂട്ട് അഴിച്ചു മാറ്റണോ

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ith embroidery machine aanu...normal machine ne pole ulla foot undakilla 😍👍

  • @Isha-nb7uw
    @Isha-nb7uw 2 หลายเดือนก่อน +1

    ഈ machine എത്ര രൂപ ആവും

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      th-cam.com/video/P-Qbydk6lEo/w-d-xo.html

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Please watch

  • @shifatipsandtricks5205
    @shifatipsandtricks5205 2 หลายเดือนก่อน +1

    ഈ മെഷീന് എത്രയാണ് റേറ്റ് വരുന്നത്. എനിക്ക് വാങ്ങാൻ താല്പര്യമുണ്ട്. ഇത് മെഷീൻ എംബ്രോയ്ഡറി പഠിക്കാതെ ചെയ്യാൻ കഴിയുമോ. വാങ്ങാൻ വേണ്ടി ആണ്. സത്യസന്ധമായി മറുപടി പറയണം

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Machine 16000 range varum... embroidery swanthamayit padich edukan kurech budhimut und..padichal pinne easy ayit cheyyam...parishramichal nadakum👍👍

    • @sareenaaaa
      @sareenaaaa 2 หลายเดือนก่อน +1

      Nighal padippichu kodukunnundo.fees ethra

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      @@sareenaaaa class ayit onum cheyunilla...online il videos idam..keep watching for more videos 😍

  • @LethaAjin
    @LethaAjin 2 หลายเดือนก่อน +1

    മിഷൻ എവിടെ കിട്ടും

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Nalla Tailoring machines vilikuna shoppkalil anveshich nokiyal mathi

  • @alenalna3662
    @alenalna3662 2 หลายเดือนก่อน +1

    മലപ്പുറം എവിടെയാണ് മെഷീൻ എംബ്രോയിഡറി പഠിപ്പിക്കുന്നത് അറിയാമോ..പറഞ്ഞു തരുമോ pls....😊

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Sry...ariyilla..👍

  • @rahumathlatheef1471
    @rahumathlatheef1471 2 หลายเดือนก่อน +2

    Padikkanam

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok..keep watching for more videos 😍

  • @nadhazzvlog9284
    @nadhazzvlog9284 2 หลายเดือนก่อน +1

    Price

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Machine price puthiya model machine ipo 16000 ok varum

  • @arshamenon1789
    @arshamenon1789 2 หลายเดือนก่อน +2

    താല്പര്യമുണ്ട് സാറേ ഒന്ന് പഠിപ്പിച്ചു തരുമോ

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Keep watching for more videos 😍

  • @chummissvlog4715
    @chummissvlog4715 2 หลายเดือนก่อน +1

    പഠിക്കാൻ താൽപര്യo ഉണ്ട്

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok...keep watching for more videos 😍🥰👍

  • @maryeugin.suppereuginjose2988
    @maryeugin.suppereuginjose2988 2 หลายเดือนก่อน +1

    എനിക്കും പഠിക്കാൻ താല്പര്യമുണ്ട്

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok.. keep watching for more videos 😍👍

  • @bindhujagadeesh1720
    @bindhujagadeesh1720 2 หลายเดือนก่อน +1

    ഈ മനുഷ്യന് എത്ര പൈസയാണ് വരുന്നത് എനിക്ക് ഇതേപോലെ എംബ്രോയിഡറി ചെയ്യണമെന്നുണ്ട് എനിക്ക് ഹാൻഡ് എംബ്രോയ്ഡറി നന്നായിട്ട് അറിയാം

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      th-cam.com/video/P-Qbydk6lEo/w-d-xo.html

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Pls watch 🥰

  • @snehas9960
    @snehas9960 2 หลายเดือนก่อน +1

    ഈ മെഷീൻ ന് പേര് എങ്ങനെ ആണ് ഉഷ ആണോ എംബ്രോഡറി മെഷീൻ പ്രത്യേകം ചോദിക്കണോ ഇത് വാങ്ങിയ ലിങ്ക് ഇടുമോ കടയുടെ കായംകുളം ഒന്നും ഈ മെഷീൻ ഇല്ല ഇതിന്റെ ഡീലർ ഉണ്ടായിരുന്നെങ്കിൽ പറയുമോ പ്ലീസ് ഞാൻ ഈ മെഷീൻ നോക്കി ഇരിക്കുവാരുന്നു

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      ഈ മെഷീൻ ranew ആണ്.. Embroidery machine തന്നെ ചോദിച്ചു വാങ്ങണം... ഡീലർ details nokiyit അയക്കാം

    • @snehas9960
      @snehas9960 2 หลายเดือนก่อน

      @@MagicNeedle thankyou

  • @__2.017
    @__2.017 2 หลายเดือนก่อน +1

    ഈ മിഷിനിന്റെ വില ഒന്നു പറഞ്ഞു തരുമോ എനിക്കും വാങ്ങാനാണ് എനിക്ക് പഠിക്കുകയും വേണം

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ith old machine aanu...puthiya model machine ipo available aanu .15000..16000 range anu nallathini varunath

    • @__2.017
      @__2.017 2 หลายเดือนก่อน

      ആണോ പുതിയ മിഷിയൻ കണ്ണൂര് വാങ്ങാൻ കിട്ടുമോ ?

  • @SajiithaIshaq
    @SajiithaIshaq 2 หลายเดือนก่อน +1

    പഠിക്കണം

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok... keep watching for more videos... videos upload cheyam 👍

  • @IsmailVa
    @IsmailVa 2 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      😍😍👍👍

  • @sisammakunjumon691
    @sisammakunjumon691 2 หลายเดือนก่อน +1

    ഇതിന്റെ മിഷ്യനെ എത്രയാ വില

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      th-cam.com/video/P-Qbydk6lEo/w-d-xo.html

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Pls watch

  • @haseenahaseena7179
    @haseenahaseena7179 2 หลายเดือนก่อน +1

    Scallop ചെയ്യുമ്പോൾ അടിനൂൽ ഏതു കളർ ഇടണം തുണിയുടെ കളർ ആണോ ഉപയോഗിക്കേണ്ടത്

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      White aanu use cheyarullath..athinu embroidery kk vere nool vangan kittum... normal nool nu pakaram aa nool aanu use akuka..

  • @latha8500
    @latha8500 2 หลายเดือนก่อน +1

    ഇ മിഷ്യൻ ഇപ്പോൾ കിട്ടുമോ എത്ര രൂപയാണ്

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ith old model anu..puthiya updation machine vanitund...ath 16000 aduth varum

  • @chitraanilkumar777
    @chitraanilkumar777 2 หลายเดือนก่อน +1

    Padikkan thalparyam und

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Good.. Keep watching🥰

  • @ashabindi871
    @ashabindi871 2 หลายเดือนก่อน +1

    പഠിക്കാൻ താല്പര്യം ഉണ്ട്‌

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok..keep watching for more videos 😍

  • @SunithaNizar-mn4cx
    @SunithaNizar-mn4cx หลายเดือนก่อน +1

    പഠിക്കാന്താല്പര്യം ഉണ്ട്

    • @MagicNeedle
      @MagicNeedle  หลายเดือนก่อน

      Keep watching for more videos 😍👍

  • @Nourazworld
    @Nourazworld 2 หลายเดือนก่อน +1

    ഈ മെഷീന് ഇപ്പൊ എതൃ വിലയുണ്ട്

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ee modelil updation aanu vanath...15000..16000 ok varunund

  • @ChikkuChikku-tm7vw
    @ChikkuChikku-tm7vw 2 หลายเดือนก่อน +1

    ഈ മിഷൻ എവിടെയാണ് കിട്ടുന്നത് ഞാൻ ഇവിടെ വില ചോദിച്ചപ്പോൾ 25000സ്റ്റാർട്ട്‌ എന്നാണ് പറഞ്ഞത്, ഇത് എവിടാണ് കിട്ടുന്നത് എന്ന് ഒന്ന് പറഞ്ഞു തരുമോ

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      ഏത് മെഷീൻ ആണ് അവിടെ ചോദിച്ചത്...? കമ്പ്യൂട്ടറൈസ്ഡ് ആണോ... സാധാ റാന്യു മെഷീന് ഇപ്പോൾ സ്റ്റർട്ടിങ് 15800 ആണ് ഉള്ളത്. ഇത് മെഷീൻ വിൽക്കുന്ന ഒരുവിധം നല്ല ഷോപ്പുകളിൽ എല്ലാം കിട്ടും.

  • @ayshusflowerswithminifood4755
    @ayshusflowerswithminifood4755 2 หลายเดือนก่อน +1

    Padikkan talparyam und

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok.. Keep watching for more videos🥰

  • @jilusaji9448
    @jilusaji9448 2 หลายเดือนก่อน +1

    പരിക്കാൻ തല്പര്യം ഉണ്ട്

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok.. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കാം 🥰

  • @Kombanfans37
    @Kombanfans37 2 หลายเดือนก่อน +1

    Venam🙏🙏🙏

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok.. Detailed video തുടർന്നു പ്രതീക്ഷിക്കാം 🥰

  • @BabySulaja
    @BabySulaja 2 หลายเดือนก่อน +1

    തുടർന്നുഠ ഇതുപോലുള്ള വീഡിയോകൾ കാണിചു തരുമോ

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      .theerchayayum...keep watching for more videos 😍

  • @adonafashion2439
    @adonafashion2439 2 หลายเดือนก่อน +1

    പഠിക്കാൻ താല്പര്യം ഉണ്ട് സർ

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Keep watching for more videos 😍

  • @Adwik_kunjooozzz
    @Adwik_kunjooozzz 2 หลายเดือนก่อน +1

    ✌️🙂🥰✨

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      🥰🥰🥰🥰

  • @SalmathSalu-c3h
    @SalmathSalu-c3h 2 หลายเดือนก่อน +1

    എനിക്ക് ഇത് പഠിക്കാൻ ആഗ്ര ഹമുണ്ട് നിങ്ങൾ സ്ഥലം എവിടയാണ് എന്റെ place പെരിന്തൽമണ്ണ യാണ്

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok..keep watching for more videos 😍👍 ith trissur aanu

  • @vichukannan8117
    @vichukannan8117 2 หลายเดือนก่อน

    ഈ മിഷൻ എവിടെ കിട്ടും എത്ര രൂപയാണ് ഇതിന്റെ വില

    • @vichukannan8117
      @vichukannan8117 2 หลายเดือนก่อน +1

      ടേബിൾ ടോപ്പിൽ ചെയ്യാൻ പറ്റുമോ

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      No

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      സാധാ റാന്യു മെഷീന് ഇപ്പോൾ സ്റ്റർട്ടിങ് 15800 ആണ് ഉള്ളത്. ഇത് മെഷീൻ വിൽക്കുന്ന ഒരുവിധം നല്ല ഷോപ്പുകളിൽ എല്ലാം കിട്ടും.

  • @Arifamanu
    @Arifamanu 2 หลายเดือนก่อน +1

    താല്പര്യമുണ്ട് but ഈ മെഷീൻ ഇല്ലല്ലോ

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      😔😪

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv 2 หลายเดือนก่อน +1

    Venam

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok.. കൂടുതൽ വീഡിയോ പ്രതീക്ഷിക്കാം 🥰

  • @michealta853
    @michealta853 2 หลายเดือนก่อน +1

    Comentn marupadykudy venm

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok..sure 🥰🥰

  • @shaheerashaheera8872
    @shaheerashaheera8872 2 หลายเดือนก่อน +1

    🎉

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      🥰🥰👍🏻

  • @styleinview5448
    @styleinview5448 2 หลายเดือนก่อน +1

    Super

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Thanks 🥰

  • @geethaashokan2097
    @geethaashokan2097 15 วันที่ผ่านมา +1

    പഠിക്കാൻ താല്പര്യം ഉണ്ട്

    • @MagicNeedle
      @MagicNeedle  15 วันที่ผ่านมา

      Subscribe and keep watching for more videos🥰🥰

  • @akbarkahamedakku6347
    @akbarkahamedakku6347 2 หลายเดือนก่อน +1

    ❤❤❤❤❤❤❤

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      😍😍😍

  • @shifatipsandtricks5205
    @shifatipsandtricks5205 2 หลายเดือนก่อน +1

    ഈ മെഷീന് എത്രയാണ് റേറ്റ് വരുന്നത്. എനിക്ക് വാങ്ങാൻ താല്പര്യമുണ്ട്. ഇത് മെഷീൻ എംബ്രോയ്ഡറി പഠിക്കാതെ ചെയ്യാൻ കഴിയുമോ. വാങ്ങാൻ വേണ്ടി ആണ്. സത്യസന്ധമായി മറുപടി പറയണം

    • @shajeenarahimrahim7083
      @shajeenarahimrahim7083 2 หลายเดือนก่อน

      ഒരിക്കലും പഠിക്കാതെ പറ്റില്ല നല്ല ബാലസ് വേണം ഞാൻ പഠിച്ചത ❤മനസ് വെച്ച് താല്പര്യ തൊട പഠിച്ചാൽ പറ്റും

  • @hasseenaputhiyapura251
    @hasseenaputhiyapura251 หลายเดือนก่อน +1

    പഠിക്കാൻ താല്പര്യം ഉണ്ട്

    • @MagicNeedle
      @MagicNeedle  หลายเดือนก่อน

      Keep watching for more videos 😍👍

  • @naseerasalim2805
    @naseerasalim2805 2 หลายเดือนก่อน +3

    പഠിക്കാൻ താല്പര്യം ഉണ്ട്

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Thanks for watching 🥰 keep watching for more videos 😍

  • @manjubabu5755
    @manjubabu5755 2 หลายเดือนก่อน +2

    പഠിക്കാൻ താല്പര്യം ഉണ്ട്

    • @MagicNeedle
      @MagicNeedle  2 หลายเดือนก่อน

      Ok.. Good.. തുടർന്നു കാണുക 🥰

    • @SareenaM-mo9zt
      @SareenaM-mo9zt 2 หลายเดือนก่อน

      പഠിക്കാൻതാല്പര്യം ഉണ്ട്​@@MagicNeedle

    • @SareenaM-mo9zt
      @SareenaM-mo9zt 2 หลายเดือนก่อน

      ​@@MagicNeedle❤ താല്പര്യം ഉണ്ട്
      എങ്ങനെ പടിക്കും

    • @SareenaM-mo9zt
      @SareenaM-mo9zt 2 หลายเดือนก่อน +1

      ഈ മീഷൻ . എവിടെ കിട്ടം ഒന്ന് വങ്ങി താരമെ

    • @SareenaM-mo9zt
      @SareenaM-mo9zt 2 หลายเดือนก่อน

      നാമ്പർ കിട്ടം മെ 17:32