Horse Farming in Kerala|Horse in Kerala |Interview with a horse lover|കുതിര വളർത്തൽ കേരളത്തിൽ|

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Horse Farming in Kerala: PART 2
    കുതിര വളർത്തൽ കേരളത്തിൽ: PART 2
    കുതിരയെക്കുറിച്ച് അറിയേണ്ടതെല്ലാം.
    PART 1 കാണാത്തവർക്കായി.. വീഡിയോ ലിങ്ക് - • Horse farming in Keral...
    കുതിര എന്നത് അഴകും, കരുത്തും വേഗതയും,പ്രൗഢിയും ഒത്തിണങ്ങിയ ഒരു മൃഗം ആണ്.ആരായാലും കണ്ടാൽ ഒന്നു നോക്കി നിന്നുപോകും. കുതിരയെ സ്വന്തമാക്കാൻ കൊതിക്കാത്തവരും അതിന്റെ പുറത്തു കയറി സവാരി ചെയ്യാൻ ആഗ്രഹിക്കാത്തവരും ഉണ്ടാകുമോ?
    കുതിരയെ സ്നേഹിക്കുന്നവർക്കും,വാങ്ങി വളർത്താൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഈ രണ്ടു ഭാഗങ്ങളിലായി പറയാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.
    1st PART കാണാത്തവർ അത് കണ്ടിട്ട് ഈ 2nd PART കാണുന്നതായിരിക്കും കൂടുതൽ നന്നാവുക.
    • Horse farming in Keral...
    പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഈ ഫിലിമിനെകുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ്‌ ആയി രേഖപ്പെടുത്തുക.
    a short story by xthree media solutions
    8086811888 (SMS or whatsapp )
    കുതിരകളെ പറ്റിയുള്ള
    വിശദമായ അന്വേഷണങ്ങൾക്ക്
    വിനോദ് നാരായണൻ
    ഭദ്ര നിവാസ്
    പുതുക്കുളങ്ങര.P.O
    നെടുമങ്ങാട്
    തിരുവനന്തപുരം
    8129904300
    #Keralahorse #horseinkerala #Horse

ความคิดเห็น • 291

  • @perfection2530
    @perfection2530 5 ปีที่แล้ว +17

    The video work in this second episode is simply amazing
    All details about keeping a horse has been shared with clarity in both episodes
    Good work team Three Media solutions
    And best wishes Mr.Vinod who is my family😍, feeling proud...God Bless

    • @xthreemediasolutions
      @xthreemediasolutions  5 ปีที่แล้ว +4

      Thank you so much for your Kind Support.

    • @shameer201385
      @shameer201385 4 ปีที่แล้ว

      ഈ കുതിര വിനോയ് സാറിന്റെതാണോ? നല്ല മനോഹരമായ കുതിര എനിക്കിഷ്ടമായി,,,,,,,

  • @Anandhu-k4u
    @Anandhu-k4u 4 ปีที่แล้ว +3

    എന്റെ നാട് എത്ര സുന്ദരം. തിരുവനന്തപുരം , വെള്ളനാട്, മുണ്ടേല യാണ് ഈ സ്ഥലം. ചേട്ടൻ ride ചെയുന്നത് ഞാനും നോക്കി നിന്നിട്ടുണ്ട്.Great

  • @سہیل-ظ5ط9ح
    @سہیل-ظ5ط9ح 5 ปีที่แล้ว +7

    കുതിരയെപ്പറ്റിയുള്ള മലയാളത്തിലെ ഏറ്റവും നല്ല വീഡിയോ ആണ് ഈ വീഡിയോയുടെ ആദ്യഭാഗം,
    ഞാൻ ഇത്രയുംനാൾ മലയാളത്തിലെ വീഡിയോ എല്ലാം കണ്ടു, പക്ഷെ എല്ലാംകൊണ്ടും താങ്കൾ ചെയ്ത ഈ വീഡിയോ ആണ് നമ്പർ വൺ.

    • @xthreemediasolutions
      @xthreemediasolutions  5 ปีที่แล้ว +1

      നന്ദി khalid. അപ്പൊ അടുത്ത വീഡിയോ കാണാൻ subscribe ചെയ്യുമല്ലോ അല്ലെ

    • @msvinodmine
      @msvinodmine 5 ปีที่แล้ว

      Thanks 4 the good words 👍

  • @saleeshgopalan6774
    @saleeshgopalan6774 5 ปีที่แล้ว +3

    വിനോദ് സാറിനോട് എന്തു ചോദിച്ചാലും ആദ്യം ഒരു ചിരി ചിരിക്കും എന്നിട്ടെ കാര്യം പറയുകയുള്ളു ചിരി സൂപ്പർ 👏👏👏

  • @saleeshgopalan6774
    @saleeshgopalan6774 5 ปีที่แล้ว +5

    ഹലോ സാർ ഞാൻ എല്ലാദിവസവും you tubകാണാറുണ്ട് അതിൽ കുതിരകളെ കുറിച് ഒത്തിരി വീഡിയോ കണ്ടു കണ്ടതിൽ ഏറ്റവും നല്ല വീഡിയോ നിങ്ങളുടെ വീഡിയോ ആണ് !
    കുതിരയെ പണ്ടേ എനിക്ക് ഇഷ്ടമാണ് കുതിരയെക്കുറിച് കൂടുതൽ അറിയാനും ആഗ്രഹം ഉണ്ട് !അതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയുന്നു എന്റെ ഇഷ്ട പ്രോഗ്രാം ആയതുകൊണ്ടാണ്

  • @sureshmaadhav8760
    @sureshmaadhav8760 5 ปีที่แล้ว +7

    മലയാളത്തിൽ ഇത്തരം വീഡിയോസ് വളരെക്കുറവാണ്. ആ കുറവ് നികത്തിയ ഇരുവർക്കും ( വിനോദ് & വിനോദ്) നന്ദി....
    ഞാനുമൊരു കുതിരയെ സ്വന്തമാക്കുന്നുണ്ട്. ഉപദേശങ്ങളും നിർദ്ദേശങ്ങളും തന്ന് വഴികാട്ടണം .
    പ്രതീക്ഷകളോടെ ഞാൻ കാത്തിരിക്കുന്നു......

    • @xthreemediasolutions
      @xthreemediasolutions  5 ปีที่แล้ว

      തീർച്ചയായും ഞങ്ങൾ കൂടെയുണ്ട്

  • @mukundhan3287
    @mukundhan3287 5 ปีที่แล้ว +3

    എനിക്ക് കുറെ സംശയം ഉണ്ടായിരുന്നു 95%മാറി കിട്ടി താങ്ക്സ് സർ ഇനിയും നല്ല അറിവുകൾ പറഞ്ഞു തരണം

  • @ahmedsulfiahmedsulfi9297
    @ahmedsulfiahmedsulfi9297 5 ปีที่แล้ว +8

    വളരെ നല്ല ഒരു വീഡിയോ 3മണിക്കൂർ കുത്തിയിരുന്ന് ആക്ഷൻ സിനിമ കണ്ടാൽ ഇത്രയും നല്ല സന്തോഷം കിട്ടുമെന്ന് തോന്നുന്നില്ല.
    നല്ല അവതരണം. മൊബൈൽ ഷൂട്ട് ആണെന്ന് തോന്നുന്നില്ല മറ്റേതോ ഡിജിറ്റൽ ക്യാമറയും ക്യാമറ മാനും ഉണ്ടെന്നേ തോന്നൂ.
    വിനോദേട്ടന്റെ സംസാരരീതി ഒരുപാട് ഇഷ്ടപ്പെട്ടു. ഇത്രയും അറിവ് ഉണ്ടായിട്ടും അല്പം പോലും അഹങ്കാരമില്ലാത്ത സംസാരം.
    എനിക്ക് ബുള്ളറ്റ് ഇഷ്ടമാണ്. പിന്നെ.... കുതിരയും.
    കുതിരയെ വളരെ അടുത്ത് കാണാനും സവാരി ചെയ്യാനും വളർത്താനും ആഗ്രഹമുണ്ട്. പക്ഷെ വാങ്ങാനുള്ള കാശില്ല.
    അവിടെ വന്നാൽ കാണാനും സവാരി ചെയ്യാനും പറ്റുമോ?

    • @xthreemediasolutions
      @xthreemediasolutions  5 ปีที่แล้ว

      തീർച്ചയായും... വരൂ.. സന്തോഷം. താങ്കൾ എവിടെയാണ്..? താങ്കളുടെ വലിയ സപ്പോര്ടിനു കടപ്പാട്. മൊബൈൽ ഫോൺ മാത്രമാണ് ഷൂട്ടിന് ഉപയോഗിച്ചിരിക്കുന്നത്.

    • @ahmedsulfiahmedsulfi9297
      @ahmedsulfiahmedsulfi9297 5 ปีที่แล้ว

      നിങ്ങളിൽ നിന്നും ക്ഷണം കിട്ടിയതിൽ വലിയ സന്തോഷം.
      ഞാൻ നെടുമങ്ങാട് ചുള്ളിമാനൂരിലാണ്.

  • @sudhashinoj8576
    @sudhashinoj8576 5 ปีที่แล้ว +7

    Most Beautiful Horse story in Kerala. High standard.

  • @dingamankairali8766
    @dingamankairali8766 5 ปีที่แล้ว +3

    ആരോഗ്യം നില നിര്താൻ കുതിര പുറത്ത് യാത്ര നല്ലതാണ്. കുതിരയുടെ ഉടമക്ക് thanx.... നന്നായി അവയെ പരിപാലിക്കുന്നു.

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 5 ปีที่แล้ว +7

    വളരെ അപൂ൪വ്വമായൊരു വീഡിയോ ആണ് സൂപ്പ൪....

    • @xthreemediasolutions
      @xthreemediasolutions  5 ปีที่แล้ว

      നന്ദി മനോജ്‌... subscribe ചെയ്തേക്കണേ

  • @darknaturepubggaming7068
    @darknaturepubggaming7068 5 ปีที่แล้ว +7

    വളരെ ഉപകാരപ്രതവും വിശദവുമായ രണ്ട് വീഡിയോ,... Tnks...

    • @xthreemediasolutions
      @xthreemediasolutions  5 ปีที่แล้ว

      Thank u😊👍

    • @xthreemediasolutions
      @xthreemediasolutions  5 ปีที่แล้ว +1

      Laadam.... Special epiisode is Coming

    • @darknaturepubggaming7068
      @darknaturepubggaming7068 5 ปีที่แล้ว

      @@xthreemediasolutions മലയാളികൾക്ക്നല്ല ഒരു ഫ്യൂച്ചർ നൽകാൻ ഇത് പോലുള്ള വീഡിയോകൾ പ്രചോധനമാവും.
      പലരും പുറകോട്ട് നിൽക്കാൻ കാരണം അറിവില്ലായ്മയാണ്.

  • @sinijoychen5355
    @sinijoychen5355 4 ปีที่แล้ว +2

    ഒരുപാട് അറിവുള്ള ആളാണ് ചേട്ടൻ. God bless you

  • @vrindauk5325
    @vrindauk5325 5 ปีที่แล้ว +3

    awesome ...editing ,bgm,and conversation,pinne anchoring oke super...

  • @jins8243
    @jins8243 5 ปีที่แล้ว +5

    *വീഡിയോ* *work* *ഒത്തിരി* *നന്നായിട്ടുണ്ട് * *second* *part* *വരുമെന്ന്* *കരുതിയില്ല*
    *Any* *way* *its* *simply* *awsome* ❤️

  • @vishnuvichu6216
    @vishnuvichu6216 2 ปีที่แล้ว +1

    എനിക്ക് കുതിരയെ അറിയാനും പഠിക്കാനും വളരെ ആഗ്രഹം ഉണ്ട് ഒരു കുതിരയെ സ്വന്തം ആക്കണം എന്ന് ഉണ്ട് 🐎🐎🐎💚💚💚💚

  • @nihaalllll
    @nihaalllll 5 ปีที่แล้ว +5

    Iniyum videos pratheekshikkunnu😍😍😍😍😍😍

  • @sureshbalakrishna100
    @sureshbalakrishna100 5 ปีที่แล้ว +3

    Super Video. Thanks. I have always been very passionate about horses. Didn't know it was possible to own one.

  • @arunvenu_6176
    @arunvenu_6176 5 ปีที่แล้ว +2

    Nic video
    Vinod chettan stand farm thudangaan povaa next month...
    Athinteyum video cheyyanan
    3#_part..🤩🤩🤩🤩

  • @johnbosco8209
    @johnbosco8209 4 ปีที่แล้ว +1

    Very good explanation. Thanks to Mr. Vinod sir

  • @sreekumarip7432
    @sreekumarip7432 5 ปีที่แล้ว +6

    Kuthiraye aarkkakkayanu vedikkanam ennullavar like👍👍👍😄😄

  • @nihaalllll
    @nihaalllll 5 ปีที่แล้ว +11

    ചേട്ടാ കുതിരയുടെ വിലയെ കുറിച് വീഡിയോ ചെയ്യുമോ ☺️

  • @abhiramdev9046
    @abhiramdev9046 5 ปีที่แล้ว +1

    Thanks Vinod ettan and x3 media for giving good information about horse

  • @athiraaneera3456
    @athiraaneera3456 5 ปีที่แล้ว +4

    സൂപ്പർ ചേട്ടാ വളരെ നന്ദി യുണ്ട്

  • @muntariousthaborian1309
    @muntariousthaborian1309 5 ปีที่แล้ว +7

    Now there is rubber shoes no need old fashion Ladam

  • @rajesht.r9683
    @rajesht.r9683 5 ปีที่แล้ว +3

    നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു, അതിനു തക്ക മറുപടിയുമായിരുന്നു - നന്നായിരിക്കുന്നു അഭിമുഖം - നമുക്കിവിടെ ഏഴെട്ട് മാസം മഴക്കാലമല്ലേ എങ്ങിനെ ഇതിന് വ്യായാമം ചെയ്യിക്കും? റൈഡ് ചെയ്യും? ഓയിൽ മസ്സാജാണോ ചെയ്യേണ്ടത്? ദിവസവും എത്ര മൈൽ റൈഡ് ചെയ്യിക്കണം എന്നൊക്കെ അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @joshykj5726
    @joshykj5726 4 ปีที่แล้ว +1

    വളരെ നന്നായി അവതരിപ്പിച്ചു

  • @adamrocky1904
    @adamrocky1904 5 ปีที่แล้ว +1

    Very good inspection for your all videos 🤩❤️❤️💐

  • @shafeekaishafeek5552
    @shafeekaishafeek5552 5 ปีที่แล้ว +3

    Part 1,2 good video !
    Please upload hourse ladam videos

  • @sherafudeenebrahim3289
    @sherafudeenebrahim3289 5 ปีที่แล้ว +3

    Valuable informations👍

  • @rafeekav1406
    @rafeekav1406 5 ปีที่แล้ว +4

    chatten horse riding padippikkunundo

  • @abhijith.pkarunagappiiy1355
    @abhijith.pkarunagappiiy1355 3 ปีที่แล้ว +1

    Chatta ladam adychmannell ottkubol ladam ethrathetvasm makubolmaranam

    • @xthreemediasolutions
      @xthreemediasolutions  3 ปีที่แล้ว

      Please watch video full.
      വീഡിയോ യിൽ എല്ലാം വിശദീകരിക്കുന്നുണ്ട്

    • @WHITE_ser-gi5us
      @WHITE_ser-gi5us 11 หลายเดือนก่อน

      Maximum 45 days

  • @asifaslam05
    @asifaslam05 5 ปีที่แล้ว +3

    iniyum kuthrakale patty vdeo cheyynm.. Valare nalla arivukal ithiloode ariyaan kazhinju...

    • @msvinodmine
      @msvinodmine 5 ปีที่แล้ว

      Pls subscribe the channel for 3rd part update

  • @തീറ്റക്കാരൻസ്റപ്പായിസ്

    Expecting more videos related with horse

    • @msvinodmine
      @msvinodmine 5 ปีที่แล้ว

      Pls subscribe for future video updates 😊👍

  • @ubiubi630
    @ubiubi630 5 ปีที่แล้ว +5

    Kudhira...Istam..

  • @salmansajid8083
    @salmansajid8083 5 ปีที่แล้ว +5

    Part 3 of this video pls

  • @nafzeerponnambath5004
    @nafzeerponnambath5004 5 ปีที่แล้ว +2

    hey first time I am watching your videos,, very impressed 👍😊

  • @srijiltr4408
    @srijiltr4408 5 ปีที่แล้ว +4

    Throughbreed horse ne patti parayamo

  • @nachunachappa2632
    @nachunachappa2632 5 ปีที่แล้ว +4

    Really grt chetta 😘😘😘

  • @ijasahammed8225
    @ijasahammed8225 5 ปีที่แล้ว +3

    Chetta kuthira charinjum kidakkum athum colik aala. Colik vannal kidakkum pettannu thanney chadi eanikkum athum repeat cheyumm

  • @iqbalpdy
    @iqbalpdy 5 ปีที่แล้ว +11

    എന്താണെന്നറിയില്ല ചെറുപ്പം മുതലെ കുതിരയും മാരുതി ജിപ്സിയും ഒരു വികാരമാണ്

    • @xthreemediasolutions
      @xthreemediasolutions  5 ปีที่แล้ว +1

      ഒന്നും നോക്കേണ്ട... രണ്ടും സ്വന്തമാക്കിക്കോളൂ...

    • @darknaturepubggaming7068
      @darknaturepubggaming7068 5 ปีที่แล้ว

      എന്നിട്ട് എന്തായി?

    • @darknaturepubggaming7068
      @darknaturepubggaming7068 5 ปีที่แล้ว +1

      @@xthreemediasolutions ആഗ്രഹമുണ്ട് സ്ഥലമില്ല.
      സ്വന്തമായി വീടില്ല

    • @xthreemediasolutions
      @xthreemediasolutions  5 ปีที่แล้ว

      നല്ല Combo😊👍

  • @cooperativefriend9128
    @cooperativefriend9128 5 ปีที่แล้ว +3

    Sir this video is good.but to know more about horses you may visit cavallo riding club in Palakkad, they train horses and riders and also issue certificate for riders.

  • @salman.4525
    @salman.4525 5 ปีที่แล้ว +5

    നിനക്ക് പോണി എന്ന കുതിരയെ പറ്റി നിങ്ങൾ ഒരു വീഡിയോ ചെയ്യുമോ എല്ലാവർക്കും വിലകുറഞ്ഞ കുതിരപറ്റി ഒന്ന് കാണാൻ ആഗ്രഹമുണ്ട്

  • @YISHRAELi
    @YISHRAELi 5 ปีที่แล้ว +3

    ഒരു സംശയം അണ്ണാ .. ഒരു കുതിരയെ പത്ത് പന്ത്രണ്ട് വയസ്സ് വളര്‍ത്തി അതിന് വയസ്സായി .. പഴയപോലെ ഓടാനൊന്നും പറ്റാതായി ... അങ്ങനെ വരുമ്പോള്‍ ആ കുതിരയെ എന്ത് ചെയ്യും ?

  • @mujeebkhader
    @mujeebkhader 5 ปีที่แล้ว +1

    Lovely and amazing video and thanks a lot for sharing such a nice information ... Own a good horse is my dream !!!!! thanks Vinod Sir.

    • @xthreemediasolutions
      @xthreemediasolutions  5 ปีที่แล้ว

      Keep in touch.. another episode of Hourse is coming soon... pls subscribe

  • @unninb
    @unninb 5 ปีที่แล้ว +2

    Kuthiraye ethra dooram vare oru samayath odikkam

  • @sharmikamicheri2646
    @sharmikamicheri2646 5 ปีที่แล้ว +1

    Valare upakara prathamaya vedio.. oru paad vedio kandittund pakshe ithil ellaam ulppeduthiyittundennan enik thonunnath

    • @xthreemediasolutions
      @xthreemediasolutions  5 ปีที่แล้ว

      തീർച്ചയായും... ഇനിയും ഇതുപോലെ വീഡിയോസ് വരുന്നുണ്ട് subscribe ചെയ്തേക്കുക.

  • @roshanmonu5542
    @roshanmonu5542 4 ปีที่แล้ว +3

    Kuthirayude praizine Patti oru video cheyyumo

    • @msvinodmine
      @msvinodmine 4 ปีที่แล้ว

      ഞങ്ങൾ ചെയ്തിട്ടുണ്ടല്ലോ...എല്ലാ എപ്പിസോഡും കണ്ടില്ലേ?

    • @roshanmonu5542
      @roshanmonu5542 4 ปีที่แล้ว

      @@msvinodmine Ok ella eppisodum njan kandittilla

  • @ajoykumar6057
    @ajoykumar6057 ปีที่แล้ว

    Excellent

  • @asiyayasmine1668
    @asiyayasmine1668 4 ปีที่แล้ว +1

    Kudiraye valaikunad engane🤔🤔🤔🤔

  • @Malappuramchat
    @Malappuramchat 5 ปีที่แล้ว +8

    എനിക്ക് കുതിര ഇല്ലാ ,😰

  • @ashique7707
    @ashique7707 5 ปีที่แล้ว +2

    Nice vedio again 👍👍👍

  • @chinnuchinnu2074
    @chinnuchinnu2074 4 ปีที่แล้ว +2

    5/6 masamaya kathevari athra

  • @navaneethakrishnanv0243
    @navaneethakrishnanv0243 5 ปีที่แล้ว +2

    Kutherai suli video podunga

  • @jaseelvt8354
    @jaseelvt8354 5 ปีที่แล้ว +2

    Njan mathramaano Vinod ettante Fan......

  • @sojivarughese1314
    @sojivarughese1314 5 ปีที่แล้ว +2

    Super,,,,,next part pls,,,,,?

  • @dineshv3772
    @dineshv3772 5 ปีที่แล้ว +2

    കിടു അടിപൊളി 👍👍👍👍❤❤❤

  • @aleema2933
    @aleema2933 5 ปีที่แล้ว +2

    Ok thanks

  • @saydconstantine1868
    @saydconstantine1868 5 ปีที่แล้ว +3

    Samsara reethi very nice

    • @msvinodmine
      @msvinodmine 5 ปีที่แล้ว

      Thanks for the remarks😊👍

  • @medapatinagasatendrareddy2816
    @medapatinagasatendrareddy2816 4 ปีที่แล้ว +1

    Doing best sir

  • @joshuathomas3666
    @joshuathomas3666 5 ปีที่แล้ว +2

    Good good
    krisha rench stud farm interview
    Undu. adu pole feel cheydu. Super
    Kuthiraye adutha states egane kondu varam adhukudi chodikamayirunnu

    • @xthreemediasolutions
      @xthreemediasolutions  5 ปีที่แล้ว +2

      Sure...We will explain this on next episode..pls wait 😊👍

    • @msvinodmine
      @msvinodmine 5 ปีที่แล้ว +2

      Krishna Rench വിനോദ് ചേട്ടന്റെ അടുത്ത സുഹൃത്ത് ആണ് .. ഞങ്ങൾ അവിടെ പോകുന്നുണ്ട്😊👍

    • @joshuathomas3666
      @joshuathomas3666 5 ปีที่แล้ว +1

      @@msvinodmine അടിപൊളി

  • @salmansajid8083
    @salmansajid8083 5 ปีที่แล้ว +3

    Good keep itup

  • @haris927
    @haris927 5 ปีที่แล้ว +2

    Vinod sir super
    I like this black horse

  • @AbidAbid-dj2fx
    @AbidAbid-dj2fx 5 ปีที่แล้ว +1

    Kuthiraye roadilude nammalk odikkan valla niyamathadasam undo means age

  • @footballstatus7742
    @footballstatus7742 5 ปีที่แล้ว +3

    Ladam evideninnan kittunnathe

  • @reddik4rk119
    @reddik4rk119 5 ปีที่แล้ว +1

    Enik cheruppam muthalea ishtamulla jeevi ane kuthira pakshea vangano valarthano enik bagyamillandayi onnamath sthalam illa pinnea paisayum

  • @shakeelahamedv4753
    @shakeelahamedv4753 5 ปีที่แล้ว +3

    Enikkum vangan nalla aagraham und.enikk income illa. Student aan

  • @safulatheef9230
    @safulatheef9230 5 ปีที่แล้ว +4

    Ente veetil und horse.british horse😘

    • @dbc5128
      @dbc5128 5 ปีที่แล้ว

      Thallelle 9747915203 ithil whatsapp il photos vid

  • @ajayajuedathodiaju5407
    @ajayajuedathodiaju5407 4 ปีที่แล้ว

    കൂടുതൽ കുതിര വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു....

    • @xthreemediasolutions
      @xthreemediasolutions  4 ปีที่แล้ว +1

      ഉടൻ വരുന്നുണ്ട്.. കോതമംഗലത്തെയും അംഗമാലിയിലെയും മൈസൂരിലെയും... കുതിര വിശേഷങ്ങൾ

  • @rahufp9927
    @rahufp9927 5 ปีที่แล้ว +2

    വിനോദ് ഏട്ടൻ സൂപ്പർ

  • @ikkuusvlog8164
    @ikkuusvlog8164 4 ปีที่แล้ว +4

    ചേട്ടാ കുതിര ഓടിക്കുമ്പോൾ വടി എന്തിനാണ്
    ഒന്ന് പറഞ്ഞു തരാമോ

  • @ansafka3092
    @ansafka3092 5 ปีที่แล้ว +1

    Kuthiraye ride cheyyikkan enganeyanu oru kunjine train cheyyikkendath

  • @laneendranaa9378
    @laneendranaa9378 5 ปีที่แล้ว

    Superb sir excellent really motivating

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 5 ปีที่แล้ว +3

    Nice job
    First video link pls

  • @anonymoussiji3724
    @anonymoussiji3724 3 ปีที่แล้ว

    Thanks a lot💝

  • @aseeskalathodi4474
    @aseeskalathodi4474 5 ปีที่แล้ว +3

    Super...

  • @sahilmon1629
    @sahilmon1629 4 ปีที่แล้ว

    pen kuthiraye nirthumboll jersey pashu nnilkkumbole nilkkum athu polichu 😁😍😍😍😍😍😍😍😃

  • @streetlights-0
    @streetlights-0 5 ปีที่แล้ว +1

    വിനോദ് ഏട്ടൻ സൂപ്പർ 😍😍😍❣️👍

  • @rasheedmasthan6779
    @rasheedmasthan6779 4 ปีที่แล้ว +1

    Very Nice

  • @arifshajahan6273
    @arifshajahan6273 5 ปีที่แล้ว +1

    More agricultural videos plzz

  • @adil_ixb251
    @adil_ixb251 3 ปีที่แล้ว +1

    ♥♥

  • @darknaturepubggaming7068
    @darknaturepubggaming7068 5 ปีที่แล้ว +6

    കുതിരക്ക് ലൈസൻസ് ഉണ്ടോ?
    എടുക്കണോ?
    അടുത്ത എപ്പിസോടിൽ ചോദിക്കണേ.....

  • @ajithpennukkara1971
    @ajithpennukkara1971 5 ปีที่แล้ว +1

    Good video..👍👍👍❤️

  • @techmechanism6527
    @techmechanism6527 5 ปีที่แล้ว +2

    Arabian kuthira yude keralathile kalavastha adutha episodel urappayum chodikkane chettaa

    • @xthreemediasolutions
      @xthreemediasolutions  5 ปีที่แล้ว

      Sure. Subscribe the channel and hit the bell icon and relax. You will get a notification as soon as we upload the video.

  • @svcsvc1877
    @svcsvc1877 5 ปีที่แล้ว +4

    കുതിര ഭയങ്കര ഇഷ്ടമാണ് but വാങ്ങാൻ ക്യാഷ് no

    • @ajmalshahansha1337
      @ajmalshahansha1337 5 ปีที่แล้ว

      നിങ്ങളുടെ വിട് എവിടെയാണ്

  • @vasudevanpotty1889
    @vasudevanpotty1889 5 ปีที่แล้ว +3

    എനിക്കും കുതിരയെ വാങ്ങാൻ ആഗ്രഹം ഉണ്ട് ചേട്ടന്റെ കൈയ്യിൽ ഉണ്ടോ

  • @salmanbasith9127
    @salmanbasith9127 5 ปีที่แล้ว +5

    കുതിരയുടെ വരവ് കണ്ട് പോത്ത് വിരണ്ടോടിയത് ആരൊക്കെ ശ്രെധിച്ചു?

  • @nayanass8415
    @nayanass8415 5 ปีที่แล้ว +2

    soooper. kalakkunnundu

  • @manuchandhu8193
    @manuchandhu8193 5 ปีที่แล้ว +2

    Kuthirakku Mattu jeevikale poleyum manushyare poleyum cheru kudalum vankudalum agganne randayitilla otta kudal mathrame ollu athanu dhehanathinte issue undakunnathu

  • @hi..itsmeappustalking.....8827
    @hi..itsmeappustalking.....8827 5 ปีที่แล้ว +4

    കുതിരയെ എങ്ങനെ റൈഡ് ചെയ്യാമെന്ന് oru വീഡിയോ ചെയ്യാമോ വാക് ട്രോട്ട് അതെല്ലാം എങ്ങനെ ആണെന്ന് ഒന്ന് വീഡിയോ ചെയ്യാമോ

    • @xthreemediasolutions
      @xthreemediasolutions  5 ปีที่แล้ว +2

      വീഡിയോ ചെയ്യാം...താങ്കൾക് കൂടുതൽ പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ.. ഒരു ട്രെയ്നറെ ചെന്ന് കണ്ട്‌ പടിക്കുന്നതാവും ഉചിതം.
      Subscribe ചെയ്തല്ലോ അല്ലെ

  • @ummersaalu9550
    @ummersaalu9550 4 ปีที่แล้ว

    Iniyum kudira
    Vedyo yotobil
    Edane ples

  • @ajinajin4954
    @ajinajin4954 5 ปีที่แล้ว +2

    Eniyum videos cheyyaneyyy

  • @shejirpattambi7945
    @shejirpattambi7945 5 ปีที่แล้ว +3

    കുതിരപ്പുറത്തു ഉള്ള യാത്ര ആ കുലുങ്ങൽ നടുവിന് നല്ലതാണോ നടുവേദന ഉണ്ടാവില്ലേ

  • @mohammedmusthafapk8910
    @mohammedmusthafapk8910 5 ปีที่แล้ว +3

    Ladam adikkunna aalukal evide undo

  • @vineepv
    @vineepv 5 ปีที่แล้ว +1

    Great work

  • @Easyotic
    @Easyotic 5 ปีที่แล้ว +1

    Super keep going

  • @alarms8360
    @alarms8360 5 ปีที่แล้ว +3

    Aagrahamund Oru kudhira... Nadakkum

  • @ashikachu2612
    @ashikachu2612 3 ปีที่แล้ว

    A to z idhanu poli

  • @satheeshsatheesh7552
    @satheeshsatheesh7552 5 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @Gallopcochin6205
    @Gallopcochin6205 5 ปีที่แล้ว +2

    English breed kurichhe video cheyyaamo