Horse Story @ Pushkar PART 3 PUSHKAR MELA 2019 @ RAJASTHAN.Horse in Kerala.രാജസ്ഥാനിലെ കുതിരകൾ
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Pushkar Mela Rajasthan 2019 /HORSE STORY 3/ Horse in Kerala.
Horse Farming in Kerala: PART 3
The horses are said to be the first animal which,the ancient man used to travel.
Horses are the inevitable part of the rituals and culture of North Indian states.We team X three media traveled to Udaipur Rajasthan to meet the friend and guru of Mr.Vinod Narayanan.We have a visit at Krishna Renj stud farm, Udaipur first and then went to Pushkar to cover the Mela.
Pushkar Mela is not only famous for livestock's exhibition and trading,there are many cultural events also celebrated during the period.
We X three media has tried our level best to explore Pushkar Mela 2019 and will bring you the best horse and camel breeds and other colourful visuals to our eagerly waiting audience.
Pls watch this episode in full.We will unveil more stories in our 4th episode.Until then please do subscribe the channel and share your valuable feedbacks and comments.
Lovingly,
പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഈ ഫിലിമിനെകുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ആയി രേഖപ്പെടുത്തുക.
a short story by xthree media solutions
8086811888 (SMS or whatsapp )
കുതിരകളെ പറ്റിയുള്ള
വിശദമായ അന്വേഷണങ്ങൾക്ക്
വിനോദ് നാരായണൻ
ഭദ്ര നിവാസ്
പുതുക്കുളങ്ങര.P.O
നെടുമങ്ങാട്
തിരുവനന്തപുരം
8129904300
#Keralahorse #Horse in Kerala. #PushkarRajasthan
ഇത്രക്ക് വലിയ ഫാമും കുതിരകളും ഉള്ള ദിനേഷ് ജി യുടെ ഒരു ജോലിക്കാരനെ പോലുളള വേഷത്തിൽ ആ നിൽപ്പ് കണ്ടോ
വിനോദ് ചേട്ടന്റെ സംസാരം അടി പൊളി 😍
I guess Im randomly asking but does anyone know of a method to log back into an instagram account??
I was stupid lost the account password. I love any assistance you can give me.
@Dash Lyric instablaster :)
Super nice 👍
Thank you for your kind support.
Nice bro
Video supper
Great video 🐎🖤. Please do more and more horse videos 🖤🐎
wonder aayi pokunnu....... nice job........ iam waiting to next episodes.......
വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കും അടുത്ത
കുതിര വിശേഷങ്ങൾക്ക് രണ്ടാളും നല്ല പേർഫോമൻസ് വിനോദ് ഏട്ടനെ എടുത്ത് പറഞ്ഞു അഭിനന്ദിക്കുന്നു വെരി ഇൻഫൊർമേറ്റീവ്.
നന്ദി
❤️❤️❤️ നല്ല വീഡിയോ 🌹 salute sir👍👍👍
very very good
Thank you
Another wondeful episode, keep up the great adventures
Good Job X3 Media
Congratulations Vinod bro😊
Thanks for your kind support
Grt Effort Chetea... ♥️
Nice video keep it up.😍
Thank you malik
Pakka video പൊളി clarity👍
നന്ദി. വലിയ സപ്പോർട്ടിന്
ഫോണിൽ ചെയ്തതാണ്. കുറവുകൾ ക്ഷെമിക്കുക. നമ്മെ കൊണ്ട് കഴിയുന്നത് മാക്സിമം ചെയ്യാൻ ശ്രെമിക്കുന്നുണ്ട്...
Athayathu....super word
മനസ്സിലായില്ല
Vinod chettan super
I am waiting for next4 episope plzz next videooo
Waiting for next episode ❤
Sure. 26.min മുഴുവൻ കണ്ടോ...?
Good information sir.. Really you’re doing a great job 👍
Thank you...
Wonderful video ...lots of information added
Thanks
Pollichu
Thank you
അയ്യോ പെട്ടെന്ന് തീർന്നു പോയി.......ഒരു സിനിമ കണ്ട ഫീൽ
അടുത്ത എപ്പിസോഡ് ഉടൻ... വരുന്നു
വേഗം ഇട് ചേട്ടാ
@@saheerkunnicode756 ഈ എപ്പിസോഡ് എല്ലാവരിലും എത്തണ്ടേ... എല്ലാം ഒരുമിച്ച് upaload ചെയ്യുകയാണെങ്കിൽ ആർക്കും ഒന്നും കണ്ടു തീർക്കാൻ കഴിയാത്ത അവസ്ഥയാകും. ഈ എപ്പിസോഡ് എല്ലാവരിലും എത്തുവാനായി ഞങ്ങൾ ഷെയർ ചെയ്യുകയാണ് ഇപ്പോഴും. അറിയാമല്ലോ ഞങ്ങൾക്ക് subscribers വളരെ കുറവാണ്. Subscribers കൂടുതൽ ഉണ്ടായിരുന്നുവെങ്കിൽ ഓരോ ദിവസവും ഓരോ എപ്പിസോഡ് അപ്‌ലോഡ് ചെയ്യാമായിരുന്നു. താങ്കളും കഴിയും പോലെ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രെമിക്കുക. എല്ലാവരും കാണട്ടെ... subscribe ചെയ്യട്ടെ. ഞങ്ങളാൽ കഴിയുന്ന വിധം നിങ്ങൾക്ക് ഇഷ്ടാനുസരണം വീഡിയോസ് നൽകാൻ ശ്രെമിക്കാം. ഇനിയും ഒരുപാട് എപ്പിസോഡിനുള്ള വീഡിയോസ് ഞങ്ങളിലുണ്ട്. So pls subscribe.. and share with your friends relatives and loved ones from വാട്സ്ആപ്പ് ഫേസ്ബുക് etc. With love xthree media
x three media solutions ok ചേട്ടാ
Good
Vakkugalilla varnnikkaan, next episode enaayi kathirikkunu.❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks dear
Polli
Super
ഫസ്റ്റ് കാണിച്ച കുതിരകളുടെ പ്രൈസ് കൂടി പറഞ്ഞിരുന്നെങ്കിൽ. പൊളിച്ചേനെ
അതു കൊടുക്കാനല്ല. വിലമതിക്കാനാവാത്ത കുതിരകളാണ് അതൊക്കെ
ദിനേഷ് ഭായിയെ ഞാൻ വേറെ ഒരു ഹിന്ദി വീഡിയോവിൽ കണ്ടിട്ടുണ്ട് പുള്ളി കിടുവാണ് പുള്ളിയെ കൂടെ സംസാരിപ്പിക്കണമായിരുന്നു.. അടിപൊളിയാണ് നല്ല അറിവുള്ള വ്യക്തി സംഭാഷണം കേട്ടാൽ അറിയാം .
ദിനേശ് ഭായി വേറെ വിഡിയോയിൽ സംസാരിച്ചിട്ടുണ്ട്...ദയവായി മറ്റ് എപ്പിസോടുകൾ കൂടി കാണുക😊👍
Video super. Ethinum mumpu ulla videos ellam kandu epol annu place ariyuneth(vinod). 👍👌🐎
Keep watching. Subscribe. Like. Share Thanks
Super ♥
1:20 "Chethak " kuthirayude dheera pravarthiye kurichu vaayichu thrill adichittund....😍 yudhathil aaazhathil murivettittum, thalarnnu poya rajavine raja kottaarathil ethichu jeevan vedinja katha...😥
Waiting for more....
Vinodetta suuper.....
Thank u akhil😊👍
I can't understand the language but still I like the video 😍🐴
Dear. If u can follow Hindi or english we will upload Hindi, ENGLISH INTERVIEW FOR YOU. Pls subscribe and stay tuned
English breed horsene pattiyoru video cheyyo?
നന്നായിട്ടുണ്ട,്പ്രാഗ്രാം ഓരോ പ്രാവശ്യവും നല്ല മികവ് പുലർത്തുന്നുണ്ട്
നന്ദി. ഇനിയും മികവ് കൂട്ടാം.. കേട്ടോ
@@xthreemediasolutions ഒരു മാർവാരി കുട്ടി കുതിരയെ കിട്ടാൻ വഴിയുണ്ടോ, ചോദിക്കുന്നതിൽ ക്ഷമിക്കണം. നിങ്ങൾ അവിടെ നിന്ന് വാങ്ങി കേരളത്തിൽ എത്തിക്കാൻ ശ്രമം നടത്തുന്നുണ്ടോ.
@@arunkvm9761 call vinodnarayanan
Chetta Rajasthan to kollam horse konduvaran ethara ruppeeS akum
Pleazz para
New subscribe
I know him very well
Orutharam kili pokku.. Starting kollarnu
😍
How did you get to know dinesh ji??
Ingerenthina malayalam veendum tharjima cheyyane
Editing skill improved! 👍
What about ക്യാമറ
Thanks 4 the feedback😊👍
Sir Pushkar to Kerala transportation please make one video
Sure. Pls subscribe
Valare nalla inform... vinod bai Avidunnu kuthiraye engane nattilekku konduvarum
Call vinod g
Part one evde
ആദ്യം ഈ ചാനെൽ subscribe ചെയ്യുക. വീഡിയോ എടുക്കുക. താഴേക്കു സ്ക്രോൾ ചെയ്യുക. കുതിര വിശേഷം 1select ചെയ്യുക കാണുക.
Next episode fast
Sure. Pls subscribe and stay tune
Samsaaram vittu vittanu.... athu onnu sradhikkoo
ആരുടെ സംസാരം എന്ന് വ്യക്തമാക്കുമോ...,
What is transportation cost of horse from pushkar to kerala or bangalore??
Nukra 3 years old kuthirakku enthu rate undu..transport chilavu enthu varum
Pls call him on his mob.
Where is the part one
Please subscribe our channel first. Then go to videos and scroll down to check those videos.
Kuthirakale sherikkum kanikkuu
Yes we will...pls wait 4 the next episodes
Rate k onnu parayamooo
Pls stay tune and subscribe for our next episode. U will get all Rates...
Hindi Manasilakunnu addeham paranjal mathiyayirunnu
എല്ലാവർക്കും ഹിന്ദി അറിയില്ലല്ലോ... അതാ മലയാളം തർജിമ ചെയ്തത്.
who the hell is aurangzeb? a bloody barbaric invade and massacre. why are u giving so much hype?
Very good
Super
അടിപൊളി