'ബാലയുടെ ആരോ​ഗ്യനില മോശമാണ്, അടിയന്തര മെഡിക്കൽ സഹായത്തിനായി അപേക്ഷിച്ചിട്ടുണ്ട് '

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • ബാലയുടെ ആരോ​ഗ്യനില മോശമാണ്, അടിയന്തര മെഡിക്കൽ സഹായത്തിനായി അപേക്ഷിച്ചിട്ടുണ്ട് - ബാലയുടെ അഭിഭാഷക
    #kochi #Actorbala #balaarrest #arrest
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 249

  • @haihi1766
    @haihi1766 6 ชั่วโมงที่ผ่านมา +134

    അരിക്കൊമ്പനെ കാട്ടിലേക്ക് തിരിച്ചു അയച്ച പോലെ ബാലയെയും തമിഴ്നാട്ടിലേക്കു തിരിച്ചു അയക്കുക

    • @RainyWinter-l6m
      @RainyWinter-l6m 6 ชั่วโมงที่ผ่านมา

      True

    • @alwinmathew7553
      @alwinmathew7553 5 ชั่วโมงที่ผ่านมา

      Marunnu kurachu kooduthal kazhikkan para .

    • @varghesevs7532
      @varghesevs7532 4 ชั่วโมงที่ผ่านมา

      Adipoli

    • @zibinh3544
      @zibinh3544 4 ชั่วโมงที่ผ่านมา

      @@haihi1766 aval cheytha thett thaan kando
      Enitalle ayale tamil nattil ayakunne

    • @Lisa07-s
      @Lisa07-s 3 ชั่วโมงที่ผ่านมา

      😂😂😂

  • @bijus3396
    @bijus3396 6 ชั่วโมงที่ผ่านมา +66

    വയ്യായെങ്കിൽ അടങ്ങിഒതുങ്ങി കഴിഞ്ഞൂടെ അവനൊൻറ കാര്യം നോക്കി

  • @ambilysree4019
    @ambilysree4019 7 ชั่วโมงที่ผ่านมา +187

    എന്ത് സങ്കടം മൊത്തം ഇവന്റെ ആക്ട് ആണ് ഇത്രേം വഷളാക്കിയത് ഇവൻ തന്നെ

    • @Keralamarket114
      @Keralamarket114 7 ชั่วโมงที่ผ่านมา

      എന്തിനാണ് അറിയാത്ത കാര്യങ്ങൾ പറയുന്നത് അദ്ദേഹം ലിവർ മാറ്റി വച്ച മരുന്ന് കഴിക്കുന്ന ആളാണ്

    • @Keralamarket114
      @Keralamarket114 7 ชั่วโมงที่ผ่านมา +7

      മറ്റുള്ളവന്റെ കാര്യങ്ങൾ പൂർണമായി അറിയാതെ ചിലക്കരുത്

    • @saimanoj1988sm
      @saimanoj1988sm 7 ชั่วโมงที่ผ่านมา +4

      Ninney vittu nee snehikkunna pennubullatum kuttiyum pokubol....neeyum ithu pole thanne....😊

    • @RekhaRekha-c3s
      @RekhaRekha-c3s 6 ชั่วโมงที่ผ่านมา

      Ys

    • @avnizachuz2123
      @avnizachuz2123 6 ชั่วโมงที่ผ่านมา +2

      ​​@@Keralamarket114 Ningalkkariyamo ella karyangalum? Onnumilllathe arrest cheyyan police mandanmaralla.

  • @notout7913
    @notout7913 5 ชั่วโมงที่ผ่านมา +90

    ബിപി അല്ല..സൈക്യാട്രിസ്റ്റിനെ കാണിക്കണം..മുഴുവട്ടാണ്.😂😂 കൂട്ടത്തിൽ ആറാട്ടിനേം..😂😂

    • @HidenHiden-b6v
      @HidenHiden-b6v 5 ชั่วโมงที่ผ่านมา +1

      നിനക്ക് മനോരോഗമാണ്... ആറാട്ട് അണ്ണൻ പ്രസിദ്ധനായി നീ ഇപ്പോഴും കുപ്പ തൊട്ടി തന്നെയല്ലേ അസൂയക്കുമരുന്നില്ല😂😂😂😂

    • @karollaisa-zb1vu
      @karollaisa-zb1vu 5 ชั่วโมงที่ผ่านมา +1

      😅

    • @seenaann3385
      @seenaann3385 4 ชั่วโมงที่ผ่านมา

      Yes

    • @Lisa07-s
      @Lisa07-s 3 ชั่วโมงที่ผ่านมา

      Yes🙌💯

    • @ammu78216
      @ammu78216 3 ชั่วโมงที่ผ่านมา

      😂😂

  • @shirishkaranath3688
    @shirishkaranath3688 6 ชั่วโมงที่ผ่านมา +93

    ബാല ഇന്റർവ്യൂ കൊടുക്കുന്നത് തന്നെ സ്വയം വെളുപ്പിക്കാനും അമൃത യെ കുറ്റം പറയാനും ആണെന്നാണ് എനിക്ക് തോന്നാറ്.... ഇപ്പോൾ അമൃത സത്യങ്ങൾ തുറന്നു പറയാൻ തുടങ്ങിയപ്പോൾ ആണ് പുള്ളി വായ അടച്ചത്

    • @anujacob9023
      @anujacob9023 5 ชั่วโมงที่ผ่านมา +1

      Bala avare evide kuttam paranju. Avan ondakkiya kochine kaanikkanjittalle. Aa kochine kondu paranju parayichu kettal ariyille.2vayasil kudumbhavazhakku manasil aakumo

    • @jasminebeegum3526
      @jasminebeegum3526 5 ชั่วโมงที่ผ่านมา

      2 vayasil aanu kuttik manasilakkathe .kutti valarumpol achan nalla achanano ennu thirichariv undakum.avar seperate aayalum kuttiye vilichittilla ennu kutti paranju.no.kanadl avar edukkilelum. Vere numberil vilikaalonu kutti paranjittund

    • @jasminebeegum3526
      @jasminebeegum3526 5 ชั่วโมงที่ผ่านมา

      Kuttiye snehichal athu thirichum kodukum

    • @ammu78216
      @ammu78216 3 ชั่วโมงที่ผ่านมา

      Yes

  • @Manju0-o1s
    @Manju0-o1s 7 ชั่วโมงที่ผ่านมา +193

    അവൻ കുറച്ച് കടുതലാണ് എത്ര യെന്ന് വച്ച ആ കുട്ടി സഹിക്കുന്നത് ഒരു പരിധിയില്ലേ

    • @Jithuz-t3n
      @Jithuz-t3n 7 ชั่วโมงที่ผ่านมา +4

      😂😂😂😂

    • @sam75723
      @sam75723 6 ชั่วโมงที่ผ่านมา +6

      കുട്ടിയുടെ പറി

    • @XUserbaijan743
      @XUserbaijan743 6 ชั่วโมงที่ผ่านมา +7

      അവൻ എന്താ ചെയ്തേ വീട് കേറി ആക്രമിച്ചോ അവളുടെ പൈസ വല്ലോം അടിച്ചു മാറ്റിയോ

    • @MelodicOpinion-PY03
      @MelodicOpinion-PY03 6 ชั่วโมงที่ผ่านมา +8

      ഹൊ... എന്താ കണ്ടുപിടുത്തം..😂😂 ആ സ്ത്രീ ആരാണ്, എങ്ങിനെ ഉളള സ്ത്രീയാണ് എന്ന് ആദ്യം ഒന്ന് അന്വേഷിക്ക്, എന്നിട്ട് വെള്ള പൂശ്.. മഞ്ജു...

    • @sam75723
      @sam75723 6 ชั่วโมงที่ผ่านมา +5

      @@XUserbaijan743 ഇവളും അമൃതയെ പോലെ വേലി ചാടൽ ടീം ആയിരിക്കും അതാ അമൃതയെ സപ്പോർട്ട് ചെയുന്നത്.

  • @Vipinzindhu
    @Vipinzindhu 7 ชั่วโมงที่ผ่านมา +63

    സുഖമില്ലാത്ത ആൾ ആണെന്ന് പറഞ്ഞാ മനസ്സിലാവില്ല എന്നോർത്തോ... എപ്പോഴാ വട്ട് തുടങ്ങിയത്? 😁

  • @athiratinto7089
    @athiratinto7089 7 ชั่วโมงที่ผ่านมา +58

    14 വർഷമായി റിവേൻജ് ചെയ്യുന്നത് ആരാണ്

  • @ahammedp4305
    @ahammedp4305 5 ชั่วโมงที่ผ่านมา +36

    കുട്ടിക്കും അമൃതക്കും നീതി കിട്ടണം

    • @enzopubg77
      @enzopubg77 5 ชั่วโมงที่ผ่านมา +2

      😂😂😂

    • @Lisa07-s
      @Lisa07-s 3 ชั่วโมงที่ผ่านมา +1

      Yes brother ❤

    • @kcvijayakumari6806
      @kcvijayakumari6806 3 ชั่วโมงที่ผ่านมา

      Gopiyilninnum neeti vangikkandayo

  • @harrisa3eden23
    @harrisa3eden23 4 ชั่วโมงที่ผ่านมา +15

    ഇവനെ ഒന്നും പുറത്തു വിടരുത്. പുറമേനിന്ന് കാണുന്നവർക്ക് ഇവനെ പോലുള്ളവർ നല്ലവരായി തോന്നും. കൂടെ ജീവിക്കുന്നവർക്ക് മനസ്സിലാവുള്ളൂ. മാനസികമായി ചികിത്സിക്കേണ്ട സമയം അതിക്രമിച്ചു. Narcissistic behaviour.

  • @anithaashok5570
    @anithaashok5570 6 ชั่วโมงที่ผ่านมา +29

    ഈ അഭിനയം സിനിമയിൽ കാണിക്കാൻ പറ.. അവാർഡ് ഉറപ്പു

  • @ruwayfiruwa2793
    @ruwayfiruwa2793 7 ชั่วโมงที่ผ่านมา +45

    ഭയങ്കരം തന്നെ nerathe avide chirichu mariyunnath kandalloooo

  • @anildajohnson7580
    @anildajohnson7580 3 ชั่วโมงที่ผ่านมา +11

    നാവിന് ഒരുകുഴപ്പവും ഇല്ല.. ഇവനെയൊക്കെ രക്ഷിക്കാനും പെണ്ണുങ്ങൾ തന്നെ മുന്നിൽ..

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 7 ชั่วโมงที่ผ่านมา +40

    ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ എന്തും കാണിക്കാമോ... ഞാൻ ഒരു രോഗി ആണ് ഇപ്പോൾ ആണോ ഓർക്കുന്നത്. മകൾ,മുൻ ഭാര്യ, ഇവർ ക് എതിരെ എന്ത് വേണമെങ്കിലും പറയാം enano രോഗി anagil. സിംപതി കിട്ടാൻ ആണോ ഇതെല്ലാം. മാനുഷിക പരിഗണന മകളും അർഹിക്കുന്നു..

  • @seemakannankara8897
    @seemakannankara8897 6 ชั่วโมงที่ผ่านมา +41

    ഒരു പെണ്ണ് വേണ്ടാ എന്നു വെച്ച് പോകണമെങ്കിൽ അതിനു തക്കതായ കാരണം ഉണ്ടാകും.. പിന്നെയും പിന്നെയും അവരുടെ പുറകെ നടന്നു ശല്യം ചെയ്യണ്ട ആവശ്യം ഇയാൾക്കില്ല.. അനുഭവിക്കട്ടെ

    • @Malayalikada
      @Malayalikada 6 ชั่วโมงที่ผ่านมา +3

      Anugalum thirichu Venda ennu vekarundu.Athinu oru karanam undakum

    • @Sophia-lf9sc
      @Sophia-lf9sc 4 ชั่วโมงที่ผ่านมา +3

      പെണ്ണ് മാത്രം അല്ല... ആണുങ്ങളും അങ്ങനെ തന്നെ ആണ്...

    • @NM-zi5kx
      @NM-zi5kx 2 ชั่วโมงที่ผ่านมา

      പെണ്ണ് 😂😂😂😂

  • @leelammathomas9864
    @leelammathomas9864 6 ชั่วโมงที่ผ่านมา +21

    രുന്നിലാണ് കഴിയുന്നതെങ്കിലും അതിനനുസരിച്ചു ജീവിക്കണം കുഞ്ഞിനുപോലും വേണ്ട എങ്കിൽ പിന്നെ എന്തിനാണ് അവരെ പ്രകോപിപ്പിക്കാൻ പോകുന്നത് ഉണ്ടാക്കിയാൽ മാത്രം അച്ഛനാവില്ല വളർത്താൻകൂടി വേണം ഇല്ലെങ്കിൽ കുഞ്ഞുങ്ങൾ അംഗീകരിക്കില്ല. ഒരു സ്ത്രീ യാണ് ഇവനുവേണ്ടി വാദി ക്കുന്നത്

    • @zibinh3544
      @zibinh3544 6 ชั่วโมงที่ผ่านมา

      Strikal thettu cheyyarille
      Kunjinu venda enn parayunathu
      Ammede koode jeevichaval ammede vekkukal kelkku
      Athinitra vepralam kollenda ningal
      Niyamamgal aninu matramalla

  • @lachusworld99
    @lachusworld99 7 ชั่วโมงที่ผ่านมา +22

    ആാാ... ഇവളുതന്നെ വക്കീൽ എങ്കിൽ അവൻ അകത്തായത് തന്നെ...... ഇത്രേം വിവരമില്ലായ്മ വിളമ്പുന്ന.... ബാലേട്ടാ നിങ്ങൾ ഈ വക്കീലിനെ മാറ്റണ്ട..... നെ അകത്താകുന്നത് കാണണമെങ്കിൽ ഇവർ വേണം

    • @ammu78216
      @ammu78216 3 ชั่วโมงที่ผ่านมา

      😂😂

  • @saphire7693
    @saphire7693 7 ชั่วโมงที่ผ่านมา +54

    Nannayi..over acting..narcissist

  • @beenarani7034
    @beenarani7034 3 ชั่วโมงที่ผ่านมา +6

    ഈ പുള്ളിയെ നല്ല ഒരു ഡോക്ടർ കാണിച്ചു ട്രീറ്റ്മെന്റ് കൊടുക്ക് അയാളുടെ സ്നേഹം മനസിലായി ആ കുഞ്ഞിനെ വെറുതെ വിടൂ

  • @Neha.538
    @Neha.538 6 ชั่วโมงที่ผ่านมา +31

    ബാല narcissistic behavior ഉള്ളയാളാണ്

    • @XUserbaijan743
      @XUserbaijan743 5 ชั่วโมงที่ผ่านมา

      @@Neha.538 ഡോക്ടർ 🤣

    • @anujacob9023
      @anujacob9023 5 ชั่วโมงที่ผ่านมา

      Puthiya kandu pidutham. Dr aano

    • @Neha.538
      @Neha.538 4 ชั่วโมงที่ผ่านมา +1

      @@anujacob9023 common sense mathi ath manassilakkan

  • @cha-ru
    @cha-ru 7 ชั่วโมงที่ผ่านมา +16

    Ayoo.. Panja paavam😆😆😆😆vishwasichu...

  • @ranielizabeth663
    @ranielizabeth663 4 ชั่วโมงที่ผ่านมา +19

    Bala
    കുഞ്ഞിനെ സ്നേഹിക്കുന്ന ഒരു പാവം അച്ഛൻ

    • @manumohan6198
      @manumohan6198 4 ชั่วโมงที่ผ่านมา +2

      😂😂😂😂😂

  • @RajeshgPillai
    @RajeshgPillai 7 ชั่วโมงที่ผ่านมา +21

    ഫോർ 98 എ എന്ന നിയമം കരി നിയമം തന്നെയാണ് അത് കുറച്ചതു കൊണ്ട് തന്നെ ഇപ്പോൾ ഭർത്താക്കന്മാർക്കെതിരെ ഇപ്പോൾ സ്ത്രീകൾ വ്യക്തിപൈരാഗ്യം തീർക്കാൻ ഇപ്പോൾ കുട്ടികളെ യൂസ് ചെയ്യുന്നു എന്നത് വളരെ ഗുരുതരമായ ഒരു വിഷയം തന്നെയാണ് 4 98 എന്ന നിയമം കോടതിയിൽ നിന്നും തന്നെ ജാമ്യം കിട്ടുന്ന രീതിയിലേക്ക് മാറ്റിയത് കൊണ്ട് തന്നെ ഇപ്പോൾ ഹസ്ബന്റിനെ ജയിലിൽ ആക്കാൻ കുട്ടികളെ ഉപയോഗിക്കുന്നു പുരുഷനെ കൂടുതലായി മാനസിക ടോർച്ചറിയിൽ ചെയ്യാൻ അവർ ശ്രമിക്കുന്നത് ഇതുവഴിയാണ് തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം അത് ഇന്ത്യയിലെ ഓരോ പൗരനും അറിഞ്ഞിരിക്കേണ്ടതുമാണ്

    • @Aysha_s_Home
      @Aysha_s_Home 6 ชั่วโมงที่ผ่านมา

      വേണ്ടാത്ത നിയമം😢

  • @Beingwanderingsoul
    @Beingwanderingsoul 7 ชั่วโมงที่ผ่านมา +34

    Bala thanneyaanu ithrem vashalaakkiyathu! Korachu naal akathu kidakkatte!

    • @RahulRaj-tt9yl
      @RahulRaj-tt9yl 7 ชั่วโมงที่ผ่านมา +2

      Athu kodathi alle theerumanikunathu...

    • @Keralamarket114
      @Keralamarket114 7 ชั่วโมงที่ผ่านมา +4

      അതൊക്കെ അവർക്കല്ലേ അറിയൂ അയാളുടെ ലിവർ മാറ്റി വച്ചതാണ് എന്ത് മനുഷ്യർ ആണ്

    • @shejas454
      @shejas454 6 ชั่วโมงที่ผ่านมา +3

      ​@@Keralamarket114atgu kondu enthum cheyyamennaano... Ninne pole ullavaraanu balaye pole ulla alku komaali akaan pattunnad

    • @Keralamarket114
      @Keralamarket114 6 ชั่วโมงที่ผ่านมา

      @@shejas454 എന്ത് അണു ചെയ്തത് അവള് ഗോപി സുന്ദറിനോപം പോയി കുട്ടിയെ അവനു കൊടുത്തുമില്ല

    • @XUserbaijan743
      @XUserbaijan743 6 ชั่วโมงที่ผ่านมา

      ​@@shejas454അവൻ എന്താ ചെയ്തേ

  • @JayanMp-w6j
    @JayanMp-w6j 3 ชั่วโมงที่ผ่านมา +3

    എന്തായാലും വക്കീല് കൊള്ളാം ബാലയുടെ കാര്യത്തിൽ ഒരു തീരുമാനമായി ഇതെന്തു വക്കിൽ മാധ്യമങ്ങളോട് ആണോ കാര്യങ്ങൾ സംസാരിക്കേണ്ടത് കോടതിയിൽ അല്ലേ അവർ പ്രവർത്തിക്കേണ്ടത്😂😂😂

  • @sbrview1701
    @sbrview1701 5 ชั่วโมงที่ผ่านมา +5

    *ആറാട്ടണ്ണൻ: പക അത് വീട്ടാനുള്ളതാണ്* 🔥

  • @Deepak-00777
    @Deepak-00777 7 ชั่วโมงที่ผ่านมา +64

    ബാലയെ തമിഴ് നാട്ടിലേക്ക് തിരിച്ചു അയക്കണം.....ഭ്രാന്താണ്

    • @Miyamichu-w7v
      @Miyamichu-w7v 7 ชั่วโมงที่ผ่านมา +2

      😂

    • @Shyma-k9h
      @Shyma-k9h 7 ชั่วโมงที่ผ่านมา +2

      😅

    • @PeaceOfMind99935
      @PeaceOfMind99935 7 ชั่วโมงที่ผ่านมา +2

      👍🏻👍🏻👍🏻

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 7 ชั่วโมงที่ผ่านมา +4

      അരികൊമ്പൻ anagil ലക്ഷ ങൾ ചിലവാക്കി അങ്ങോട്ട് vidamayirunnu.. ഇത് ഇപ്പൊ മനുഷ്യൻ അല്ലെ.. ഇനി അങ്ങോട്ട് വിട്ടാലും etheham ഈ പരുപാടി തുടരും media വഴി അല്ലെ പാവം മനസ്സിൽ ഉള്ള വിഷമം തീർക്കുന്നത്...

    • @ammu78216
      @ammu78216 3 ชั่วโมงที่ผ่านมา +1

      Pande cheyyendathyrnnu

  • @AdhiAdhinan-jm1ud
    @AdhiAdhinan-jm1ud 5 ชั่วโมงที่ผ่านมา +4

    ആരോഗ്യം മോശമാണെങ്കിൽ കയ്യിലിരിപ്പ് നന്നാക്കണം

  • @അക്കരെ
    @അക്കരെ 3 ชั่วโมงที่ผ่านมา +4

    Actor aanu ennnu veedum veedum തെളിയിക്കുന്നു.കുറച്ച് മുൻപുള്ള ന്യൂസിൽ കുശലം പറഞ്ഞ് ചിരിച്ച് കളിച്ചിരുന്ന baalannnane ആണ് കണ്ട്....😂😂😂😂

  • @raihanathk5233
    @raihanathk5233 2 ชั่วโมงที่ผ่านมา +2

    ബാല വരുന്നത് കണ്ടിട്ട് അയാൾക്ക് കുഴപ്പൊമൊന്നുമില്ല.....

  • @ramee1231
    @ramee1231 7 ชั่วโมงที่ผ่านมา +5

    സിനിമ ഫീൽഡ് ഇൽ എന്താണ് സംഭവിക്കുന്നത്. ആരാണ് കളിക്കുന്നത്. എല്ലാ പ്രശ്നങ്ങളും ചേർത്ത് വായിക്കുമ്പോൾ.... എന്റെ WCC 🙏🏻😃😃😃😃

  • @sabufrancis667
    @sabufrancis667 6 ชั่วโมงที่ผ่านมา +15

    ഈ കേസ് കൊടുത്താവൽ എന്റെ വീടിന്റെ അടുത്തുള്ളഅവൾ തന്നെയാണ് ബാല ഒരു പാവമാണെന്നു ഞാൻ പറയുന്നു. ഇതിൽ കമെന്റ് ചെയുന്നവരോട് നിങ്ങൾക്കു അവലട് സോപാവം അറിയില്ല. അതുകൊണ്ട് മിണ്ടാതിരിക്കുക. എല്ലാം അറിയുന്ന നാട്ടുകാർ യിവേടെ ഉണ്ട്. നിർത്തിക്കോ നിങ്ങളുടെ കമെന്റ്. ഇതെല്ലാം അറിയുന്നതുകൊണ്ടാണ് ഞാൻ വിശദികരിച്ചത്.. അവളുടെ approach not good

    • @devikapurplearmy276
      @devikapurplearmy276 2 ชั่วโมงที่ผ่านมา +2

      അപ്പോൾ അയാളുടെ first ഭാര്യയോ. അമൃതക്ക് മുന്നേ കല്യാണം കഴിച്ച ഭാര്യ എന്തുകൊണ്ട് മാറി പിന്നെ last കല്യാണം കഴിച്ചവരോ? അവരും നിങ്ങൾ പറഞ്ഞ ഗുണത്തിൽ പെടുമോ? ബാലയെ മനസിലാകുന്ന നാട്ടുകാരൻ അല്ലെ? എന്താ കാരണം ഒന്ന് പറഞ്ഞ് തരോ

    • @kunjuunni627
      @kunjuunni627 ชั่วโมงที่ผ่านมา +1

      Balaye enikkum ariyam...ente frndinte frnd aanu..athum balaye support cheyyanulla yathoru nalloru karyavum ayalil illa

  • @JeevaS-g1u
    @JeevaS-g1u 3 ชั่วโมงที่ผ่านมา +1

    ഒരു permanant സൊല്യൂഷൻ ഉണ്ടാകട്ടെ... സമാധാനം ആയി രണ്ടു കൂട്ടരും ജീവിക്കട്ടെ.

  • @jossy8966
    @jossy8966 6 ชั่วโมงที่ผ่านมา +3

    വർഷങ്ങൾ കഴിഞ്ഞു ആണോ ഇതൊക്കെ ചിന്തി ക്കു ന്ന തു വീട്ടിൽ തീർക്കേണ്ടിയത് എല്ലാം മീഡിയ യിൽ വിളിച്ചു കൂകും പിന്നെ എങ്ങനെ യാണ്

  • @shwetha.v4949
    @shwetha.v4949 7 ชั่วโมงที่ผ่านมา +14

    This is his acting

    • @zibinh3544
      @zibinh3544 6 ชั่วโมงที่ผ่านมา

      Who cares

  • @shejas454
    @shejas454 6 ชั่วโมงที่ผ่านมา +4

    Nannayi... Ivanu ithu avashyam aanu... Ivan thanneyaanu ithu ithrayum vashalaakiyadu... Adyam thanne ivankedire arrest cheyyanamaayirunnu..

  • @somisaji3134
    @somisaji3134 7 ชั่วโมงที่ผ่านมา +10

    Nalla oru abibashaka ❤

    • @Jithuz-t3n
      @Jithuz-t3n 7 ชั่วโมงที่ผ่านมา +3

      She is brave womem❤❤

    • @RekhaRekha-c3s
      @RekhaRekha-c3s 6 ชั่วโมงที่ผ่านมา

      ❤❤❤❤❤

  • @5love005
    @5love005 6 ชั่วโมงที่ผ่านมา +3

    Super lawyer ❤️

  • @leeDzz
    @leeDzz 5 ชั่วโมงที่ผ่านมา +3

    This Guy should be punished

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 5 ชั่วโมงที่ผ่านมา +2

    കോടതിയിൽ teernna വിഷയം ,......വർഷങ്ങൾ കഴിഞ്ഞു ഇയാള് അമൃത യുടെ പേരുപോലും എവിടെയും പറയരുത് ... കുഞ്ഞിനെ കാണാൻ വീടിനു പുറത്ത് വന്നു. വിളിക്കുക...സമ്മാനങ്ങളും പൈസയും ഒക്കെ കൊടുക്കുക...വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ കൊടുത്ത് സ്നേഹത്തിൽ പോയാൽ പോരെ..... ആകുട്ടി വീഡിയോ chaitatu ശരിയായില്ല.... അദ് ഡിലീറ്റ് ചെയ്യണമായിരുന്നു.... ഫോൺ chaitu പറയണ്ട കര്യങ്ങൾ ഇരുകൂട്ടരും സോഷ്യൽ മീഡിയയിൽ പറയുന്നു....

  • @ShafeeqSha-y6z
    @ShafeeqSha-y6z 6 ชั่วโมงที่ผ่านมา +7

    Bala പാവം അവൾ 3പേരുടെ കൂടെ ജീവിച് ഒന്നും ഇപ്പോളും സെറ്റല്ല 😂

    • @Sakshi-wj5go
      @Sakshi-wj5go 5 ชั่วโมงที่ผ่านมา

      Kashtam thante kaaryam

  • @kumaristanly540
    @kumaristanly540 5 ชั่วโมงที่ผ่านมา +17

    അമ്മ കണ്ടവന്റെ കൂടെ വീഡിയോ ഇട്ട് നടന്നപ്പോൾ ഇല്ലാത്ത നാണക്കേടാണോ കുട്ടിക്ക് അച്ഛൻ വീഡിയോ ഇട്ടപ്പോൾ ഉണ്ടായത് , കഷ്ട്ടം , ഇതോടുകുടി നാണക്കേട് കുട്ടിക്ക് കൂടുതൽ ഉണ്ടാകും

    • @harsharamhanshit6670
      @harsharamhanshit6670 3 ชั่วโมงที่ผ่านมา +4

      Achan illatha kaaryam paranjappol aa kutti prathikarichu.. Thats all.. Acchan num vere ladies nte oppam videos ittitundallo..? Aa kutti athinonnum respond cheyrhillallo

  • @ANISH-tn4fr
    @ANISH-tn4fr 2 ชั่วโมงที่ผ่านมา +1

    മാഡം..... അമൃത ക്കു എതിരെ ആണ് കേസ് കൊടുക്കേണ്ടത്. എല്ലാവരും ഇട്ടേച്ചു പോയപ്പോൾ ഭാല യുടെ സ്വത്ത്‌ നു വേണ്ടി പോരാട്ടം...

  • @zinosgalaxy3273
    @zinosgalaxy3273 6 ชั่วโมงที่ผ่านมา +7

    Actually അമൃതയാണ് fault

  • @Jishamanikyam-c6h
    @Jishamanikyam-c6h 5 ชั่วโมงที่ผ่านมา +2

    ബാല സ്വന്തം ജീവിതം ത്തിൽ അമൃത കുറ്റക്കാരിയാണെന്നതിനെ മുൻ നിർത്തി പെരുമാറുന്നു. അമൃത ഗോപി ഇട്ടേച്ചു പോയതിനു ഗോപിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നു അറിയാവുന്നത് കൊണ്ട് ബാലയിൽ എല്ലാം തീർക്കുന്നു. ഇവരുടെ മാനസിക രോഗം തീർക്കാനുള്ള സ്ഥലമല്ല കേരള സമൂഹം. സംസ്കാരമുള്ള പെൺകുട്ടികൾ കൊടുത്ത കേസുകൾ ഒരു വിലയും കൊടുക്കാത്ത തെണ്ടികളാണ് കടവന്ത്ര പോലീസ്. അമൃത വരുമ്പോൾ ഹോർലിക്‌സ് കലക്കി വെയ്ക്കാൻ മറക്കരുത്.

  • @June.433
    @June.433 5 ชั่วโมงที่ผ่านมา

    Yes, you well said.. 👍

  • @ummerkundoor2549
    @ummerkundoor2549 4 ชั่วโมงที่ผ่านมา

    അറസ്ററ് ചെയ്യാൻ എത്രയോ പേര് നടമ്മാര് കാത്തു നിൽകുമ്പോൾ ആണ് ഈ പരിഹാസം

  • @leenak3967
    @leenak3967 7 ชั่วโมงที่ผ่านมา +4

    Athe etrem divasam evide poyirunnu?? Uranguvarunno?? Ethokke eppol undakki eduthu paka theerkkan aanennu arkka manasilakathe??

    • @DR_AKP
      @DR_AKP 7 ชั่วโมงที่ผ่านมา +3

      Checheede kuttik sagam thanne alle.......

    • @leenak3967
      @leenak3967 6 ชั่วโมงที่ผ่านมา

      @@DR_AKP athe sugam thanne annu. Oru kuzhappavum ella.

  • @leenavarghese7868
    @leenavarghese7868 5 ชั่วโมงที่ผ่านมา +1

    It is difficult to believe that daughter put the video alone.

  • @Milano-mecca
    @Milano-mecca 5 ชั่วโมงที่ผ่านมา +1

    പോലീസിസ്റ്റേഷനിൽ എത്തുവരെ ഒരു അസുഖവും ഇല്ലായിരുന്നു.

    • @ammu78216
      @ammu78216 3 ชั่วโมงที่ผ่านมา

      Athe choriyan oru asugom illa

  • @Frs637
    @Frs637 3 ชั่วโมงที่ผ่านมา +1

    കൊള്ളാം മാഡം, വാദിയെ പ്രതിയാക്കുവാനോ? ഒടുവിൽ കുറ്റം അമ്മയ്ക്ക് കൊള്ളാം,അവർ അനുഭവിച്ച പീഡനങ്ങൾ അതിനു വകുപ്പില്ലെ

  • @radhamanicc-vp4np
    @radhamanicc-vp4np 31 นาทีที่ผ่านมา

    ആരെയും കൂടുതൽ സ്നേഹിക്കുന്നവക്ക് കിട്ടുന്ന പ്രതിഫലം ആണ് കുട്ടിയെ കൂടുതൽ സ്നേഹിക്കേണ്ട കാര്യം ഇല്ല കുട്ടിക്ക് അമ്മ പറയുന്നതേ അറിയുള്ളൂ കുട്ടിയെ വച്ചുള്ള കളിയും കൂടെ നിൽക്കാൻ പലരും കാണും

  • @rahulp808
    @rahulp808 6 ชั่วโมงที่ผ่านมา +6

    😂😂😂.....പെണ്ണ് കെട്ടാൻ പറയുന്ന വീട്ടുകാർ......ന്യൂ gen പെണ്ണുങ്ങളുടെ ന്യൂ gen രീതികൾ പേടിച്ച് പെണ്ണ് കെട്ടാൻ പേടിക്കുന്ന ഞാനും.....😂😂😂😂

    • @SiljoVG-eq8kc
      @SiljoVG-eq8kc 6 ชั่วโมงที่ผ่านมา

      😂😂😂😂😂

    • @saraswathivimal3916
      @saraswathivimal3916 6 ชั่วโมงที่ผ่านมา

      😂😂😂😂😂

    • @siasvlog9875
      @siasvlog9875 5 ชั่วโมงที่ผ่านมา

      😂😂

    • @anami3969
      @anami3969 5 ชั่วโมงที่ผ่านมา +2

      Ath nannayi mone..neeyonnum penn kettaruth deivayu cheythu😂

  • @Shiji-r1v
    @Shiji-r1v 10 นาทีที่ผ่านมา

    ഇതിൽ കമന്റിടുന്നവരുടെ ഒക്കെ വീട്ടിൽ ഇതിലും വൃത്തിക്കെട്ടരീതിയിലാവും അത് പുറം ലോകം അറിയില്ലല്ലോ ല്ലേ ....എന്താരു.... സന്തോഷം ഇതാണല്ലേ മലയാളി ഒന്നും അത്ര വിദൂര ആല്ല .....കഷ്ടം തന്നെ

  • @shejas454
    @shejas454 6 ชั่วโมงที่ผ่านมา +1

    Nannayi

  • @asish8880
    @asish8880 7 ชั่วโมงที่ผ่านมา +28

    വക്കിൽ powli ✨✨അമൃതയെ ജയിലിൽ ഇട് മാഡം

    • @RekhaRekha-c3s
      @RekhaRekha-c3s 6 ชั่วโมงที่ผ่านมา

      Athe avalum molum gopiyudekoode karangumpo alojikanam oru nalla nadane aval vazhiyadharamaki avaleyum arest cheyanam

    • @ichooosworld5332
      @ichooosworld5332 6 ชั่วโมงที่ผ่านมา +10

      Avaru manyamaayi divorce cheythaaanu avarku ishtamulla lyf choose cheythath

    • @anythingwelike9216
      @anythingwelike9216 5 ชั่วโมงที่ผ่านมา

      ഉവ്വ

    • @Floral46789
      @Floral46789 5 ชั่วโมงที่ผ่านมา

      ​@@RekhaRekha-c3sആര് ആരെ വഴിയാധാരം ആക്കി എന്ന് 😮😮നല്ല നടനോ.😮നിങ്ങൾക്കൊക്കെ വിവരം ഇല്ലാതെ ആണോ അതോ അങ്ങനെ അഭിനയിക്കുന്നോ. എന്നാണ് നിങ്ങക്കൊക്കെ നേരം വെളുക്ക. അയാടെ koode ജീവിച്ച പെണ്ണുങ്ങൾ ഒക്കെ uyirum കൊണ്ട് ഓടി. അമൃതക്കു മുന്നേ ഒരു പെണ്ണിനെ കെട്ടി athine ദ്രോഹിച്ചു ഓടിച്ചു. അത് മറച്ചു അവളെ കെട്ടി കൂമ്പിനു ഇട്ട് ഇടിച്ചു. അവൾ സഹിക്ക വൈയ്യാതെ ഓടി എന്നിട്ടും പിറകെ നടന്ന് ദ്രോഹം. അതും കഴിഞ്ഞു എലിസബേത് അവളേം സൈക്കോ ഉപദ്രവിച്ചു ഓടിച്ചു
      . nakkeduthal കള്ളം മാത്രം നാടകവും. Kochinee കാണിക്കുന്നില്ല എന്ന് പറഞ്ഞു സോഷ്യൽ മീഡിയ വന്നിരുന്നു നാട്ടുകാരെ കരഞ്ഞു കാണിക്കും കാണിക്കാൻ കോടതി വിളിച്ചാൽ ചെല്ലുകയും ഇല്ല അതിനു പത്തു പൈസ കൊടുക്കെമില്ല. ഒരു ഫോൺ polum ചെയ്യേം ഇല്ല. ഭൂലോക ഫോഡ് എന്നിട്ടും സോഷ്യൽ മീഡിയ വന്ന് ഇരുന്ന് നാടകം.ഇവനെ pole ഒരു നാരാധമനെ സപ്പോർട്ട് ചെയ്യുന്ന നിങ്ങൾ ഒരു സ്ത്രീ ആണോ. നിങ്ങള്ക്ക് ഇതുപോലെ ഒരുത്തൻ ആവട്ടെ കൂടെ ജീവിക്കണേ. അപ്പൊ അറിയും

    • @ANISH-tn4fr
      @ANISH-tn4fr 3 ชั่วโมงที่ผ่านมา

      ഭാല യെ രക്ഷിക്കണം

  • @vijayakumari4845
    @vijayakumari4845 6 ชั่วโมงที่ผ่านมา +8

    അമൃത യെ അറസ്റ്റ് ചെയ്യു

  • @lizypaul7423
    @lizypaul7423 2 ชั่วโมงที่ผ่านมา

    എല്ലാവരും അമൃതയെ കുറ്റം പറഞ്ഞു. പാവം അത് ചെയ്ത ഒരു കുറ്റം ആ ഗോപി സുന്ദരിനെ വിവാഹം കഴിച്ചു. ഒരു സ്ത്രീയ്ക്കു സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ

  • @mounasagaram
    @mounasagaram 4 ชั่วโมงที่ผ่านมา

    Bp വിത്യാസം വരും... എന്നു കരുതി രോഗം ഉള്ളവർ കുറ്റം ചെയ്താൽ ശിക്ഷിക്കണ്ടേ 😊

  • @RekhaRekha-c3s
    @RekhaRekha-c3s 6 ชั่วโมงที่ผ่านมา +1

    💯💯💯💯💯💯

  • @mpaul8794
    @mpaul8794 7 ชั่วโมงที่ผ่านมา +4

    Ayooo...bp koodum...koodanamalloo

  • @manjushamithun3947
    @manjushamithun3947 6 ชั่วโมงที่ผ่านมา +4

    Avante thalaku aarikum problem 😮

    • @zibinh3544
      @zibinh3544 6 ชั่วโมงที่ผ่านมา

      Avalude thalakk problem undonn thaan thirakkiyo 😂😂

  • @sainababeevisainababeevi2002
    @sainababeevisainababeevi2002 5 ชั่วโมงที่ผ่านมา

    Amrtha. Super

  • @XUserbaijan743
    @XUserbaijan743 6 ชั่วโมงที่ผ่านมา +7

    ലെവളും കോഴി സുന്ദറും ചേർന്നു കൊച്ചിനെ വച്ചു കളിക്കുന്നു

    • @Hjozzz
      @Hjozzz 6 ชั่วโมงที่ผ่านมา +1

      Ayye, thanik enth ariyam

    • @anythingwelike9216
      @anythingwelike9216 5 ชั่วโมงที่ผ่านมา

      കഷ്ടം

  • @dsm2962
    @dsm2962 8 ชั่วโมงที่ผ่านมา +10

    Bala❤

  • @simibaby3269
    @simibaby3269 5 ชั่วโมงที่ผ่านมา +1

    Ee manushyan avale കെട്ടിയെന്നും പറഞ്ഞു ഇങ്ങനേം ശിക്ഷിക്കാമോ.. കഷ്ടം... M

  • @salamvs6268
    @salamvs6268 5 ชั่วโมงที่ผ่านมา

    സിനിമാക്കാർക്കെല്ലാം ബെസ്റ്റ് സമയം

  • @nishmanisar-pk9nc
    @nishmanisar-pk9nc 5 ชั่วโมงที่ผ่านมา

    ❤❤❤❤🎉🎉

  • @kumaristanly540
    @kumaristanly540 5 ชั่วโมงที่ผ่านมา +1

    പെൺ തുനിഞ്ഞു ഇറങ്ങിയാൽ എന്തും നടത്തും

  • @SarithaJinoy
    @SarithaJinoy 7 ชั่วโมงที่ผ่านมา +4

    Kuttik sneham mathram. Pora. Care. Venam. Samadhanam venam ethennum kodukunnilla.

    • @zibinh3544
      @zibinh3544 6 ชั่วโมงที่ผ่านมา

      Amma parayunna kallame avalum parayu
      Amma valarthunathu kondu sneham avde kanikku

    • @Hjozzz
      @Hjozzz 6 ชั่วโมงที่ผ่านมา

      ​@@zibinh3544aano😮

  • @ANISH-tn4fr
    @ANISH-tn4fr 3 ชั่วโมงที่ผ่านมา

    വക്കീൽ സൂപ്പർ...

  • @thahirkarimba
    @thahirkarimba 3 ชั่วโมงที่ผ่านมา

    ഇയാള് ഇതെന്തിൻ്റെ കേട അവരെ ഡൈവേഴ്‌സ് ചെയ്തിട്ടും പിന്നെയും ചൊറിഞ്ഞൂണ്ട് നില്കുന്നത്

  • @T.s_Ajitha
    @T.s_Ajitha 5 ชั่วโมงที่ผ่านมา +1

    മോശം ആണെങ്കിൽ കണക്ക് ആയി പോയി.

  • @junaidakp8539
    @junaidakp8539 3 ชั่วโมงที่ผ่านมา

    Neerathe parathi kodukamairunnu.but parathikari maximum kshamichu....ottum sahikaan patatha oru situation vannapol avaru paraathi koduthu.athil oru thettum illa.

  • @sunithamohan6009
    @sunithamohan6009 6 ชั่วโมงที่ผ่านมา +3

    ഇപ്പോൾ അമൃത അനുകൂലികൾ എല്ലാം ബാലെ യെ ചീത്ത വിളിക്കുകയാ... ബാലkkub പോലീസ് അറസ്റ്റിൽ എന്തെങ്കിലും സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ.. അതുകൊണ്ട് സുഹൃത്തുക്കളെ അവൾക്ക് കിട്ടാനുള്ളതും അവനെ കിട്ടാനുള്ളതും കിട്ടിക്കോട്ടെ.. നമ്മൾ ഇതിൽ ആരെയും ചീത്തവിളിക്കാൻ പോകാതിരിക്കുന്നതല്ലേ നല്ലത്.. അവൻ കുറച്ചു മാനസികമായി തകർന്നനിലയിൽ ആണെന്ന് എല്ലാവർക്കും മനസ്സിലാകും.. അവൾക്കും കുറച്ച് അഹങ്കാരം കൂടുതലായിരുന്നില്ലേ മോളുടെ അടുത്ത് വേണ്ട മോളെ അങ്ങനെ ഒന്നും ചെയ്യേണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ ആ കൊച്ചു വീഡിയോ ചെയ്യുമോ... പിന്നെ അനിയത്തി വന്നിരുന്നു മെഴുകുന്ന് പിന്നെ അമ്മ ഇരുന്ന് കരഞ്ഞു മെഴുകുന്ന്.. പിന്നെ അവൻ ക്ഷമാപണം നടത്തി മെഴുകുന്ന്..😡😡😡

  • @mpaul8794
    @mpaul8794 7 ชั่วโมงที่ผ่านมา +4

    Ivante koode nalla family life kandu valarnna girls nu jeevikkaan pattilla

    • @zibinh3544
      @zibinh3544 6 ชั่วโมงที่ผ่านมา

      Onn poda uvve

    • @enzopubg77
      @enzopubg77 5 ชั่วโมงที่ผ่านมา

      Gopiyannan mathiyoi😂

  • @LawMalayalam
    @LawMalayalam 7 ชั่วโมงที่ผ่านมา +1

    75jj act balakku ethire nilkkilla

  • @thanseerrahman1314
    @thanseerrahman1314 5 ชั่วโมงที่ผ่านมา

    kalyanathnnippinu kozisundarkedire ivalumaru case kodukaththu enthanu???

  • @saraabey1964
    @saraabey1964 6 ชั่วโมงที่ผ่านมา

    മനുഷ്യർ വിതക്കുന്നത് കൊയ്യും.

  • @noor-eb5ff
    @noor-eb5ff 4 ชั่วโมงที่ผ่านมา +1

    Aa lady (amrutha) avarude karyam noki thoniyapole poya aalaanu, ippo enthinaanavo rogabadithanaaya Baalaye buddimuttikkunnath??, Ivide, niyamam sthreekal durupayogam cheyyunnu

  • @PkBabu-lx8qg
    @PkBabu-lx8qg 7 ชั่วโมงที่ผ่านมา +2

    The is wrong Bala

  • @NaseemaBabu-f4r
    @NaseemaBabu-f4r 5 ชั่วโมงที่ผ่านมา

    Bala pavam makale paranju padipichitanu makale kondu parayipichathu ivarelle aadyam balaye upekshichu poyathu

  • @josijo4680
    @josijo4680 2 ชั่วโมงที่ผ่านมา

    Police arrest nadakkumbo mathram physicaly weak 🤔🤔

  • @sathigk4971
    @sathigk4971 ชั่วโมงที่ผ่านมา

    അതെ very correct ആണ് മാഡം പറഞ്ഞത്...എല്ലാം കഴിഞ്ഞ് divorce ചെയ്തിട്ട് പിന്നെ ഇപ്പോഴാണ് ആവൾ കേസ് കൊടുക്കുന്നത്...അഹംങ്കാരി...

  • @zinosgalaxy3273
    @zinosgalaxy3273 6 ชั่วโมงที่ผ่านมา +1

    Amrutha is trying to convince people, but people know everything from the beggining 😅😅

    • @Hjozzz
      @Hjozzz 6 ชั่วโมงที่ผ่านมา +2

      Who belongs to people??you? Definitely not me.

  • @jalajadkr4825
    @jalajadkr4825 2 ชั่วโมงที่ผ่านมา

    ജയിലിൽ കിടന്നാലും മരുന്ന് കഴിക്കാം

  • @rami8471
    @rami8471 3 ชั่วโมงที่ผ่านมา

    Bala pavaman sugamillatha avare enthina budhimytikunad

  • @amminipathrose7479
    @amminipathrose7479 3 ชั่วโมงที่ผ่านมา

    ബിപി ക്കാണോ അടിയന്തിര ചികിത്സ

  • @cha-ru
    @cha-ru 7 ชั่วโมงที่ผ่านมา

    Ipozhaanoo ayaalku prashnam aayathu🤣🤣. Ithu Vere no problem aayirunnaloo🤣🤣🤣

  • @jasirpjasir6169
    @jasirpjasir6169 6 ชั่วโมงที่ผ่านมา

    200, കോടി ക്ക് മുകളിൽ ആസ്തി..,

  • @alanjeevan1192
    @alanjeevan1192 5 ชั่วโมงที่ผ่านมา

    Eni sentiment s eraki varum

  • @Xgnssnjsjjjn
    @Xgnssnjsjjjn 6 ชั่วโมงที่ผ่านมา +1

    Cele pari ty

  • @ushavinod8327
    @ushavinod8327 4 ชั่วโมงที่ผ่านมา

    അവൻ നല്ല നടനിന്ന് തെളിക്കാൻ പോകുവാ

  • @kar146
    @kar146 2 ชั่วโมงที่ผ่านมา

    ബാല അന്ന് സ്റ്റാർ സിംഗറിൽ വരാതിരുന്നെങ്കിൽ ഇന്ന് ഈ ഗതികേട് വരില്ലായിരുന്നു. അർഹത ഇല്ലാത്ത കണ്ട അവളുമാരെ പ്രേമിച്ചാൽ ഇങ്ങനെ ഇരിക്കും..

  • @piclight3031
    @piclight3031 2 ชั่วโมงที่ผ่านมา

    ഇനി ഭ്രാന്ത് മൂക്കും

  • @jessydileep724
    @jessydileep724 3 ชั่วโมงที่ผ่านมา

    Nakkine oure kuzhappavumilla .evaneyokke arrest cheyithal oulla sthiram number ane

  • @georgekc2152
    @georgekc2152 7 ชั่วโมงที่ผ่านมา

    Swanthem Preivarthikaliloodei Swayem Undakiyeduthathalei e Sthithi???
    Dheyva Vidhi aenu Swayem Samadhanikkuka.

  • @leelamanileela6833
    @leelamanileela6833 7 ชั่วโมงที่ผ่านมา +2

    Vattan

  • @JessyFranco-l1e
    @JessyFranco-l1e 4 ชั่วโมงที่ผ่านมา

    Eavsarthil kurach manushytham kanikanm

  • @anriya4053
    @anriya4053 2 ชั่วโมงที่ผ่านมา

    Adutha number ആയിട്ടു eranghiyekkuva nanam kettavan