'ജീവിക്കാൻ അനുവദിക്കുന്നില്ല, സഹികെട്ടിട്ടാണ് പരാതി നൽകിയത്...'; ബാലയുടെ മുൻ ഭാര്യ | Actor Bala

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024
  • 'ബാലയുമായുള്ള വിവാഹത്തിന് ഞാൻ പെട്ട് പോയതാണ്, വേറെ വിവാഹം കഴിച്ചത് മറച്ച് വെച്ചിട്ടാണ് എന്നെ വിവാഹം കഴിച്ചത്, ഇപ്പോൾ ജീവിക്കാൻ അനുവദിക്കുന്നില്ല, സഹികെട്ടിട്ടാണ് പരാതി നൽകിയത്...'; ബാലയുടെ മുൻ ഭാര്യ | Actor Bala arrested on ex-wife’s complaint
    #actorbala #ernakulam #kadavantrapolice #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 984

  • @football-n5k
    @football-n5k หลายเดือนก่อน +1786

    കേൾക്കാൻ ആഗ്രഹിച്ച നല്ലൊരു വാർത്ത
    ഒരു പാട് കാലമായി ആ പാവം പെൺകുട്ടി മാനസികമായി പീഡിപ്പിക്കപ്പെടുന്നു
    Thanks city പോലീസ് കമ്മീഷണർ
    Big salute 👍

    • @Jithuz-t3n
      @Jithuz-t3n หลายเดือนก่อน +13

      😂😂😂😂

    • @HaneefaHaneefa-pz4dv
      @HaneefaHaneefa-pz4dv หลายเดือนก่อน +6

      Siecko

    • @pucheou
      @pucheou หลายเดือนก่อน +12

      ninte swantham karyam noki jeevikkan ninnak neram ille?

    • @lambentlace5828
      @lambentlace5828 หลายเดือนก่อน +11

      Exactly 👍

    • @saranyaajith6112
      @saranyaajith6112 หลายเดือนก่อน +37

      True.. ഡിവോഴ്സ് കഴിഞ്ഞിട്ടും അവരെ ഈ പുള്ളി മാനസിക മായി ബുദ്ധിമുട്ടിപ്പിക്കുന്നു

  • @SandhyasSandhya-b9t
    @SandhyasSandhya-b9t หลายเดือนก่อน +1079

    കുറ്റ പെടുത്തുന്നവർ ഒന്നു മനസ്സിൽ ആകുക അനുഭവിച്ചർക്കേ അത് മനസ്സിൽ ആക്കുക 😔 ഇനിയെങ്കിലും അവർക്കു നീതി കിട്ടട്ടെ

    • @Chanjal_anju
      @Chanjal_anju หลายเดือนก่อน +9

      Sathyam 😢

    • @SM-ni3wi
      @SM-ni3wi หลายเดือนก่อน +2

      @@SandhyasSandhya-b9t correct!!

    • @jessymthomas8669
      @jessymthomas8669 หลายเดือนก่อน +1

      Too late ....,!!

    • @Richu-sf4
      @Richu-sf4 หลายเดือนก่อน +1

      Atheeeee

  • @Frs637
    @Frs637 หลายเดือนก่อน +730

    വളരെ നല്ല കാര്യം, നേരത്തെ ചെയ്യണ്ടതായിരുന്നു 👍, എനിയും മറ്റു ഭാര്യ മാരും കൂടി പരാതി കൊടുക്കണം, ജീവിക്കാൻ അനുവദിക്കാതെ ഉപദ്രവിക്കുവ😢

    • @NASEER3045
      @NASEER3045 หลายเดือนก่อน +2

      എന്തു

  • @MeChRiZz92
    @MeChRiZz92 หลายเดือนก่อน +404

    ബന്ധം വേർപെടുത്തിയിട്ടും ആ ചേച്ചിക്ക് സ്വസ്ഥത കൊടുക്കില്ലെന്ന് വച്ചാൽ അത് പിന്നെ എന്ത് ചെയ്യാനാ? കേസ് കൊടുത്തത് നന്നായി 👍👍👍

  • @SecretChef-y8c
    @SecretChef-y8c หลายเดือนก่อน +791

    Full സപ്പോർട്ട് അമൃത and pappu....... നല്ല കാര്യം 💪👌🥰

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking หลายเดือนก่อน +4

      പേര് പറയല്ലേടാ 🙏🏻

    • @Vava-rm8er
      @Vava-rm8er หลายเดือนก่อน

      ​യാളുടെ കുഞ്ഞിനെ കാണിച്ചു കൊടുക്കാത്തത് കൊണ്ട് അല്ലെ ഇവർ പിരിയുന്പോൾ കുഞ് വളരെ ചെറുതാണ് അപ്പോൾ രണ്ടാൾക്കും കുഞ്ഞിന്റെ കാര്യത്തിൽ സ്വതത്ര്യം ഉണ്ട് അമ്മയോടൊപ്പം കുഞ്ഞ് ജീവിക്കുകയും അച്ഛൻ കാണാനും സ്നേഹിക്കാനും ഒക്കെ അച്ഛനും അവകാശം ഉണ്ട് അതിന് ഇവൾ സമ്മതിക്കുന്നുണ്ടോ 😡😡അമൃത ബലയുടെ കുഞ് അല്ലകിൽ ഇവൾ പറയട്ടെ കുഞ്ഞു അയാളുടെ അല്ലെകിൽ ബാല ഇവരുടെ പിന്നാലെ പോകുല ഇവൾ എന്താണ് അത് പറയാത്തത് 😡 ​@saranyaajith6112

    • @തൊരപ്പൻകൊച്ചുണ്ണി69
      @തൊരപ്പൻകൊച്ചുണ്ണി69 หลายเดือนก่อน +2

      ​@@OnceUponAtimetherelivedaking😂😂 Podey avdnn

    • @naseenasalam5873
      @naseenasalam5873 หลายเดือนก่อน

      Nalla karyamaan

  • @asmachottu
    @asmachottu หลายเดือนก่อน +281

    ഇങ്ങനെയൊക്കെ അനുഭവിച്ച ഒരു പെണ്ണിന് മാത്രമേ അറിയൂ
    ചില ആണുങ്ങൾ പലരുടെയും മുൻപിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു.... അത് ഇങ്ങനെയെങ്കിലും മാറ്റിമറയ്ക്കട്ടെ.....

    • @remyabinoy6995
      @remyabinoy6995 หลายเดือนก่อน +4

      Correct

    • @mymoonp1016
      @mymoonp1016 หลายเดือนก่อน +3

      സത്യം.

    • @JiGeo
      @JiGeo หลายเดือนก่อน +2

      True

  • @shijosem
    @shijosem หลายเดือนก่อน +477

    Well done amritha...👍 ആ സൈക്കോ യെ വെറുതെ വിടരുത്

    • @rb483
      @rb483 หลายเดือนก่อน +1

      💯

    • @twinkle3106
      @twinkle3106 หลายเดือนก่อน

      But he is a narccist paka apram anu inganr ullavarku avare kollan vare chance und angerk nanam kedu undaya sthithik

  • @Bijus-x2l
    @Bijus-x2l หลายเดือนก่อน +327

    പാവം അമൃത ഇനിയെങ്കിലും അവക്ക് സമാദാനമായിട്ടു ജീവിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കണം അനുഭവിക്കുന്നർക്കേ അതിന്റെ വിഷമo മനസിലാകൂ അമൃത ഞങ്ങളെല്ലാം കൂടെയുണ്ട്

  • @nishas2395
    @nishas2395 หลายเดือนก่อน +78

    എന്റെ കുട്ടി ഇപ്പോഴങ്കിലും പറഞ്ഞത് നന്നായി. രക്ഷപെട്ടു എന്ന് വിചാരിക്കൂ. ഒരുപാട് ആളുകൾ ഇതുപോലെ സങ്കടപെടുന്നുണ്ട്. ധൈര്യം ആയി മുന്നോട്ടു പോകു. കുടുംബം ഫുൾ സപ്പോർട്ട് തരുന്നുണ്ടല്ലോ. അത് തന്നെ വലിയകാര്യം ആണ്. അത് പോലുമില്ലാത്തവർ ഉണ്ട്.

  • @Jayashreeak-mj5zn
    @Jayashreeak-mj5zn หลายเดือนก่อน +119

    മറ്റുള്ളവരുടെ കുടുംബകാര്യങ്ങൾ പൊതുജന സമക്ഷം വെക്കുവാൻ ചാനൽ കാണിക്കുന്ന സ്നേഹം അവര്ണനീയമാണ്

    • @rajimolkr4985
      @rajimolkr4985 หลายเดือนก่อน +7

      ബാല സോഷ്യൽ മീഡിയ യിൽ വിളിച്ചു കൂവുന്നത് കേട്ടപ്പോൾ എവിടെ ആയിരുന്നു

  • @jaseelafahiza5359
    @jaseelafahiza5359 หลายเดือนก่อน +231

    Good decision 👌.. എത്രയോ ക്ഷമയുള്ള ആളാണ് അമൃത.. സ്വർണവും കാറും എല്ലാം അവിടെ ഉപേക്ഷിച്ചു പോന്നു..എന്നിട്ടവൻ ആകെ കൊടുത്തത് 25 ലക്ഷം, മകൾക്കടക്കം.. അവിടെ ഇട്ടിട്ടു പോന്ന സ്വത്തിനും ന്യായമായി കിട്ടേണ്ട നഷ്ടപരിഹാരത്തിനും കൂടി കൊടുക്കാമായിരുന്നു കേസ്.. ആ കുട്ടിയെ ശാരീരികമായി എത്രയോ ഉപദ്രവിച്ചു..

    • @Priya-oz5lz
      @Priya-oz5lz หลายเดือนก่อน +12

      മകൾക്ക് ഒന്നും കൊടുത്തിട്ടില്ല.

    • @jayasreeraj3203
      @jayasreeraj3203 หลายเดือนก่อน +6

      അതെങ്ങിനെ നഷ്ടപരിഹാരം ആകും. ആകുട്ടിയുടെ സ്വർണത്തിന്റെയും കാറിന്റെയും വില

    • @melissabrown5014
      @melissabrown5014 หลายเดือนก่อน +5

      കല്യാണ സമയത്തു വാടക വീട്ടിൽ താമസിച്ചിരുന്ന, ഉടുതുണി പോലും ഇല്ലാതിരുന്ന കുടുംബം ആയിരുന്നു അമൃതയുടേത്. പിന്നെ എങ്ങനെ സ്വർണവും കാറും വാങ്ങും? അമൃത ഒത്തിരി കള്ളം പറയുന്നുണ്ട്. പണ്ട് മുതലേ അവരെ അറിയാം. ബാലയും സെരിയല്ല. പക്ഷെ ബാല വാങ്ങിക്കൊടുത്ത സാധനങ്ങളാണ് വിവാഹ മോചനം വരെ അമൃതയും കുടുംബവും ഉപയോഗിച്ചത്.ബലയുടെ പണം കണ്ടു മാത്രമാണ് ഈ കല്യാണം തന്നെ നടന്നത്. ബലയുടെ ആദ്യ കല്യാണം അമൃത കല്യാണത്തിന് മുമ്പേ അറിയാമായിരുന്നു.

  • @SBMADHU-r9u
    @SBMADHU-r9u หลายเดือนก่อน +64

    വിവാഹമാണ് ജീവിതത്തിലെ
    അവസാന വാക്കെന്ന്
    ചിന്തിക്കുന്ന സ്ത്രീകൾ കണ്ട് പഠിക്കട്ടെ! മാതാപിതാക്കൾക്കും
    ഇതിൽ പങ്കുണ്ട്.
    സിനിമാക്കാരന്മാർ
    തേപ്പാണ്.

    • @priyankasreeroop
      @priyankasreeroop หลายเดือนก่อน

      ഇവരുടേത് ലവ് മാരേജ് ആയിരുന്നില്ലേ... മാത്രമല്ല ഇവർ തന്നെ പറഞ്ഞിട്ടുണ്ട് മാതാപിതാക്കൾ ഒരുപാട് തവണ പറഞ്ഞിരുന്നു ഈ വിവാഹം വേണ്ട എന്നുള്ള കാര്യം.

  • @SALIMTT-yw1hn
    @SALIMTT-yw1hn หลายเดือนก่อน +48

    ഒരു കല്യാണം കഴിച്ചു പോയതുകൊണ്ട് ഒരു പെൺകുട്ടി അനുഭവിക്കുന്ന വേദന വളരെ വേദനാജനകം

    • @jasijabi3816
      @jasijabi3816 หลายเดือนก่อน +1

      Athe 👍👍

    • @deeps2142
      @deeps2142 หลายเดือนก่อน +2

      ഒരു കല്യാണം അത് ഓക്കേ അതിൽ നിന്നും ഒരുപാട് വിഷമതകൾ ഉണ്ടായി എന്നിട്ട് മറ്റൊരുത്തന്റെ കൂടെ പോയില്ലേ അവൻ തേച്ചിട്ട് പോയിട്ട് ഒരു പ്രശ്നവും ഇല്ലല്ലോ പെൺകുട്ടികളായാൽ കണ്ടവന്റെ കൂടെ ഇറങ്ങി ഓടരുത്

    • @jayalekshmyk.s.3309
      @jayalekshmyk.s.3309 หลายเดือนก่อน

      Gopi sunder 😂😂😂

    • @AthiraJasmine-k8r
      @AthiraJasmine-k8r หลายเดือนก่อน

      അത് കൊണ്ട് ഇനി എങ്കിലും പെൺകുട്ടികൾ കല്യാണം കൈക്കാതെ ഇരിക്കട്ടെ

  • @binuanish5084
    @binuanish5084 หลายเดือนก่อน +103

    ബാല ,അമൃത....ഇവർ എന്തൊക്കെ ആണ് വിളിച്ചു പറയുന്നത്.അമൃത ഡിവോഴ്സ് ആയി കഴിഞ്ഞു കുറെ പെണ്ണുങ്ങളുടെ കൂട്ടത്തിൽ പോകുന്ന ഒരുത്തന്റെ കൂടെ അങ്കുട്ട എന്നു പറഞ്ഞു കൊണ്ട് കിസ്സ് കൊടുക്കുന്ന കുറെ വീഡിയോ ഒക്കെ ഇട്ടു എന്തൊക്കെ വേഷം കെട്ടി നടന്നു.അപ്പുറത്തും ..ബാലയും ഒരു പാവം ഡോക്ടറിനെ കല്യാണം കഴിച്ചു എന്തൊക്കെയോ കാട്ടി കൂടി വീഡിയോ ഒക്കെ ഇട്ടു നടന്നു.കുറെ നാൾ കഴിഞ്ഞു തുണി അഴിഞ്ഞു പോകുന്ന ലാഘവത്തിൽ രണ്ടു പേരും ഡിവോഴ്സ് ആയി...കുറെ വീഡിയോ ഇട്ടു.അമൃത ,ബാല നിങ്ങൾ രണ്ടുപേരും ഒരുപോലെ ഉത്തരവാദികൾ ആണ് ആ കുട്ടിയെ നാണം കെടുത്തുന്നതിൽ😮

    • @adbobo1
      @adbobo1 หลายเดือนก่อน +3

      Exactly 👌👌

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 หลายเดือนก่อน +92

    താമസിച്ചു എന്നാലും ഇപ്പോൾ എങ്കിലും ചെയ്തത് നന്നായി. അന്ന് തന്നെ ചെയ്ടിരുന്നു എങ്കിൽ അയാൾ ഇടക്ക് ഇടക്ക് media വഴി ഇങ്ങനെ ഭുധിമുട്ടിക്കില്ല...

  • @anilkumarja5421
    @anilkumarja5421 หลายเดือนก่อน +157

    ഇയാളൊരു അപരിഷ്കൃതനും മാനസികപ്രശ്നങ്ങൾ ഉള്ള വ്യക്തിയുമാണെന്ന് തോന്നുന്നു.

    • @aswathyreena1963
      @aswathyreena1963 หลายเดือนก่อน

      Yeah narcissistic personality disorder

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 หลายเดือนก่อน +27

    ബാലയെ കുറിച്ച് ഇങ്ങനെ ആയിരുന്നില്ല വിചാരിച്ചത്. But ബാലക്ക് എന്തോ ഒരു പ്രശ്നം ഉണ്ട് എന്ന് മനസിലായി. അല്ലങ്കിൽ എലിസബത് എവിടെ പോയി. But അവരും ഒരു സ്മാർട്ട്‌ അല്ല. എന്തൊക്കെയോ പ്രശ്നങ്ങൾ ബാലക്കെ ഉണ്ട്. 👌👌👌സഹിക്കാൻ പറ്റാതെ ആയാൽ പിന്നെ എന്തു ചെയ്യും. ഇതുപോലെ അനുഭവിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്.

    • @Truth_peace277
      @Truth_peace277 หลายเดือนก่อน

      Thammill pirinjittum Elizabeth, Bala nalloru person aanennu paranjittund..avar ullapolum seantham makale snehikkanam engil aa achante sneham enthanu aaarum manasilaakkathath......

    • @ajf7286
      @ajf7286 หลายเดือนก่อน

      @@Truth_peace277 നിങ്ങള്ക്ക് Truth മനസ്സിലാക്കാൻ കഴിവില്ല... അതുകൊണ്ട് തന്നെ അതില്ലാത്തിടത്തോളം peace ഉണ്ടാകില്ല, മിന്നുന്നതെല്ലാം പൊന്നല്ല എന്ന് മനസിലാക്കുക, ക്ലസ്റ്റർ B പേഴ്സണാലിറ്റി Disorders കേട്ടിട്ടുണ്ടോ, നല്ലതാണ് കേട്ടാൽ, യൂട്യൂബിൽ ഇഷ്ടം പോലെ ക്ലാസ്സ്‌ ഉണ്ട് സൈക്കോളജിക്കൽ, പക്ഷെ വിധി എന്ന് പറയാം അനുഭവിക്കുമ്പോൾ മാത്രമേ ഇരകൾ അന്വേഷിച്ചു പോകു, അപ്പോഴേ ഇത്തരം ടോപിക്കിൽ മനുഷ്യർക്ക്‌ ഇന്റെരെസ്റ്റ്‌ കാണു, അപ്പോഴേക്കും കുരുക്കു മുറുകും, പിന്നെ എവിടെ അവരുടെ pattern കണ്ടാലും മനസ്സിലാകും, എന്താണ് നടക്കുന്നതെന്നു. ഏറ്റവും വിദഗ്ദഗമായി ജനങ്ങളുടെ പ്രീതി ഉപയോഗിക്കുന്നവർ...

    • @athiradileepvp
      @athiradileepvp หลายเดือนก่อน

      ​@@Truth_peace277അത് ബാല പറഞ്ഞു പറയിപ്പിച്ചത് ആണ് ഡോ മണ്ട

  • @Twincy.
    @Twincy. หลายเดือนก่อน +72

    Well done Amritha and Abhirami 🙏🏻 let your family live in peace

  • @rajithaganesh7296
    @rajithaganesh7296 หลายเดือนก่อน +179

    ഈ ജീവിതം 'ഓരോരുത്തർക്കും പാഠമാണ് ചെറിയ പ്രായത്തിൻ്റെ എടുത്തു ചാട്ടം നന്നല്ല അത് ജീവിതം നശിപ്പിക്കും

    • @bindhuvipin1360
      @bindhuvipin1360 หลายเดือนก่อน +3

      Athinu veettukarumayi alochichu nadathiyath aannu vere bharya undarunnu ennarinjappo enthukond pinmariyilla

    • @rajithaganesh7296
      @rajithaganesh7296 หลายเดือนก่อน +5

      @@bindhuvipin1360 ആ കുട്ടി അത് വേണമെന്ന് വാശിപിടിച്ചാൽ parents എന്ത് ചെയ്യും

    • @279vs
      @279vs หลายเดือนก่อน

      ബാലയ്ക്ക് ചെറുപ്രായം അല്ലായിരുന്നല്ലോ?

    • @bindhuvipin1360
      @bindhuvipin1360 หลายเดือนก่อน +2

      @@279vs balayekkal orupad age kuravanu amruthayk,ann veettukarumayi alochich nadathi filmacter ayakond avar nadathi

  • @vijithravichu1212
    @vijithravichu1212 หลายเดือนก่อน +67

    ഞങ്ങളും ഇതേ അവസ്ഥയിൽ ആണ്.ചേച്ചി ഗൾഫിൽ പോയപ്പോൾ ചേച്ചിടെ hus അത്രയും നാൾ ഞങ്ങടെ കൂടെ നിന്ന കുട്ടികളെ കൂട്ടികൊണ്ട് പോകുകയും അവരുടെ ഒരു കാര്യങ്ങളും നോക്കാതെ ആരെയും കാണിക്കാതെ ഞങ്ങൾ വാങ്ങി കൊടുക്കുന്ന സാധനങ്ങൾ വലിച്ചു ദൂരെ കളയുകയും ഒരു സാധനങ്ങളും വാങ്ങി കൊടുക്കാതെ കുട്ടികളെ മാനസികമായി ഭീഷണിപ്പെടുത്തി കുട്ടികളുടെ അമ്മയെ വിളിക്കാനോ കാണാനോ അനുവദികാതെ ടോർച്ചർ ചെയ്തുകൊണ്ടിരുന്നു. വർഷങ്ങളായി ഇത് തന്നെ നടന്നുകൊണ്ടിരുന്നു.ഇപ്പോൾ കുട്ടികൾ അവരുടെ അമ്മ നാട്ടിൽ വന്നപ്പോൾ അവരുടെ സ്വന്തം ഇഷ്ടപ്രെകാരം കുട്ടികൾ അവരുടെ അമ്മേടെകൂടെവന്നുതാമസിക്കു.ഇപ്പോൾ കുട്ടികൾ ഹാപ്പി ആണ്.ഞങ്ങളോട് വൈരാഗ്യം തീർക്കാൻ അതിനുവേണ്ടി കുട്ടികളെ ടാർഗറ്റ് ചെയ്തു കുട്ടികളെ നോക്കാതെ സ്വന്തം സന്തോഷം മാത്രം നോക്കി ജീവിക്കുന്നു.ഇപ്പോൾ അയാൾ വേറെ വിവാഹവും കഴിച്ചു ഇങ്ങനെ ഉള്ളവനെ എന്ത് ചെയ്യണം.ആലപ്പുഴ രാമങ്കരി പോലീസിൽ പരാതി കൊടുത്തു മടുത്തു.ഇവനെ എന്ത് ചെയ്യണം പറയാൻ ഒത്തിരി ഉണ്ട്.ഇപ്പോൾ കുട്ടികൾ ഞങ്ങളെ കൂടെ ആണ് എന്നാൽ ഇപ്പോൾ കുട്ടികൾ പഠിക്കുന്ന സ്കൂളിലും പോയി കുട്ടികളെ മാനസികമായി നാണക്കെടുത്തി കുട്ടികൾ ഇപ്പോൾ ഒത്തിരി വിഷമത്തിലാണ്.നന്നായി പഠിക്കാൻ പോലും അവരുടെ അച്ഛൻ അവരെ അനുവദിക്കുന്നില്ല.ഒരു കുട്ടി 10ക്ലാസ്സിൽ ആണ്.അവന്റെ പഠിത്തത്തെ അത് ബാധിക്കുന്നുണ്ട്.

    • @ArTWoRlD128
      @ArTWoRlD128 หลายเดือนก่อน +10

      ഇയാള് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങള് ആണെങ്കിൽ please inform ബാലാവകാശ കമ്മീഷൻ.

    • @vijithravichu1212
      @vijithravichu1212 หลายเดือนก่อน

      യെസ് സത്യമാണ്

    • @chinnukuty
      @chinnukuty หลายเดือนก่อน +2

      Adich Avante kayum kaalum odikan dhairyam undooo iruttadi mathi...Kure maalu salyam undavilaa

    • @Malutty827
      @Malutty827 หลายเดือนก่อน +3

      ഇവനൊക്കെ ഒരു അച്ഛൻ ആണോ 😡

    • @vijithravichu1212
      @vijithravichu1212 หลายเดือนก่อน +2

      പപ്പ മാത്രമല്ലേ ഉള്ളൂ ഞങ്ങളെ ഓർത്തിട്ട് ഒന്നിനും പോകാതെ നിന്നെ

  • @lambentlace5828
    @lambentlace5828 หลายเดือนก่อน +190

    ഇയാളെ തിരിച്ചു തമിഴ് മക്കൾക്ക് തന്നെ തിരിച്ചു കൊടുക്കണം. അവരും കുറച്ചുനാൾ അനുഭവിക്കട്ടെ 🤭🤭.
    ഇയാളെ വീട്ടിൽ മാത്രമല്ല നാട്ടിലും കയറ്റില്ലാന്ന് തോന്നുന്നു, അതാ ഇവിടെത്തന്നെ കൂടിയത്.
    അമ്മയും മകളും സമാധാനമായി ജീവിക്കട്ടെ 🙏

    • @jencybinu6022
      @jencybinu6022 หลายเดือนก่อน +3

      😂😂

    • @Sara-rw5cl
      @Sara-rw5cl หลายเดือนก่อน +2

      🤣🤣🤣

    • @ajitharatheesh5374
      @ajitharatheesh5374 หลายเดือนก่อน +1

      😂😂😂😂

    • @vidyasathish3886
      @vidyasathish3886 หลายเดือนก่อน +1

      😄😄😄

    • @mymoonp1016
      @mymoonp1016 หลายเดือนก่อน +1

      ശരിയാവാനിടയുണ്ട്

  • @Vipinzindhu
    @Vipinzindhu หลายเดือนก่อน +439

    ഇവർക്ക് നേരെ ഏറ്റവും കൂടുതൽ സൈബർ അറ്റാക്ക് നടത്തിയത് സ്ത്രീകൾ അണ് എന്നതാണ് 🥲

    • @yakshypages
      @yakshypages หลายเดือนก่อน

      Ipozhumm und kuree naarikal support cheyyaan

    • @cyberprivateinvestigator
      @cyberprivateinvestigator หลายเดือนก่อน +20

      ithil balaye mathram kuttam parayaan pattilla ... ayaale ivarum orupaad online vazhi provoke cheyyan vendiyulla videos enthinidunnu ... he is father of that child ... ivaru parayunanth mathram viswasikkan pattumo ?

    • @mathew8349
      @mathew8349 หลายเดือนก่อน +4

      @@cyberprivateinvestigator 👍🏽

    • @arszz7080
      @arszz7080 หลายเดือนก่อน

      ​@cyberprivateinvestigator അവർ പറയുന്നത്തന്നെയാണ് സത്യം 🙏അയാളൊരു ചെറ്റയാണ് 🤢ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് അമൃതയെ

    • @anami3969
      @anami3969 หลายเดือนก่อน +4

      Exactly 😢

  • @sr9435
    @sr9435 หลายเดือนก่อน +304

    കേരളത്തിൽ നിന്ന് തന്നെ ബാലനെ കുറച്ചുകാലത്തേക്ക് മാറ്റി നിർത്തണം🙏🏻

    • @thankammachittakkattu1849
      @thankammachittakkattu1849 หลายเดือนก่อน +3

      Why He is Kerala is he working there

    • @TruthFinder376
      @TruthFinder376 หลายเดือนก่อน

      Kerala ninde thanthayude vaka ano

    • @ArunKumar-oy7lm
      @ArunKumar-oy7lm หลายเดือนก่อน +6

      Vivaram ella alle .. ethu India annu... Kerala is part of India...

    • @shankar4330
      @shankar4330 หลายเดือนก่อน

      Kerala ninte ammayiyude tharavadu swathalla

    • @നിലപാട്
      @നിലപാട് หลายเดือนก่อน +4

      അത്രേയുള്ളൂ നുമ്മ മലയാളികൾക്ക് വേണ്ടേ.. ഈ അണ്ണനെ കൂടി നമ്മൾ എന്തിനു സഹിക്കുന്നു

  • @bindubindu8539
    @bindubindu8539 หลายเดือนก่อน +118

    ഇതെല്ലാം അനുഭവിച്ചവർക്ക് നിന്നെ മനസ്സിലാവും അമൃതാ.. ഇതാണ് വേണ്ടത് 👍👍

  • @chitravinod3973
    @chitravinod3973 หลายเดือนก่อน +127

    ഡിയർ അമൃത ഇതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. ഒരു സഹതാപവും കാണിക്കരുത്. അങ്ങനെ ചെയ്താൽ വീണ്ടും മുതലെടുക്കും

    • @RedRose-f6k
      @RedRose-f6k หลายเดือนก่อน +1

      ഗോപി അണ്ണാ ഹഹ വെടി യുടെ രോദനം ഇവൾ പോയി ചാകണം

  • @ajia6031
    @ajia6031 หลายเดือนก่อน +64

    ആദ്യം സൈക്കോ ബാല, പിന്നെ കോഴി കോവി' - വല്ല പാവപ്പെട്ടവനേയും കെട്ടി ജീവിച്ചിരുന്നെങ്കിൽ ' ഇന്ന് സുഖമായി ജീവിക്കാമായിരുന്നു'

    • @divyachandran7676
      @divyachandran7676 หลายเดือนก่อน +7

      Pawapettavaneyum vishwasikan patto

    • @sereneser7190
      @sereneser7190 หลายเดือนก่อน +14

      അച്ചോടാ.... പാവം.. അതെന്താ ഈ പാവപ്പെട്ടവനു ഒരു പാവപ്പെട്ട പെണ്ണിനെ കെട്ടി അവൾക്കൊരു ജീവിതം കൊടുക്കാൻ പാടില്ലേ 😂😂അപ്പോൾ പാവപ്പെട്ടവന്റെ നോട്ടം വല്യ കൊമ്പത്തെ പെണ്ണിനെയാണ് അല്ലേ. പിന്നെ ഓരോരുത്തരും അവരവർക്കു ചേർന്നവരെ കല്യാണം കഴിക്കുന്നതാണ് നല്ലത്.

    • @anusajesh8065
      @anusajesh8065 หลายเดือนก่อน

      @@sereneser7190 angottum ingottum sneham ullavarum budhiyum bodhavum ullavaranel aare kettiyaalum nannai jeevichu pokaam paraspara behumanam vittuveezhcha manobhavam understanding adjustment ithellam venam…ellathilum upari snehavum vishwasavum venam…pinne ellam oru luck um koodeyaanu.

  • @saralakrishnan5202
    @saralakrishnan5202 หลายเดือนก่อน +10

    കർമ്മഫലം 🙏🏻നാം എപ്പോഴും ദൈവത്തോട് ചേർന്നു നിൽക്കുക, മാതാപിതാക്കൾ വഴികാട്ടികളാകുക.. ചെറുപ്പത്തിലേ ജീവിതത്തിന്റെ വരും വരായ്കകൾ മനസിലാക്കികൊടുക്കുകയും കുട്ടികൾ അതു മനസിലാക്കി അവരെ ബഹുമാനപൂർവ്വം അനുസരിക്കുകയും ചെയ്യുക, മതം -വർഗീയത പ്രചരിപ്പിക്കാതിരിക്കുക.. കഴിയുന്നതും സ്വന്തം കുടുംബകാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യുക.. സ്വന്തം പല്ലിട കുത്തി...... ചെയ്യാതിരിക്കുക.. എല്ലാം കഴിഞ്ഞു ജീവിതം കൈവിട്ടു പോകുമ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക.. വിവേകം ഉണ്ടാവുക. ലോകസുഖങ്ങളിൽ മുഴുകകാനിറങ്ങുമ്പോൾ പലതും നഷ്ടപ്പെടും..

  • @tonyjack1799
    @tonyjack1799 หลายเดือนก่อน +37

    Kick him out from kerala... No body should support him.... She is our sister,, our daughter,, it's the responsibility of every kerala people to support and protect her from this guy.....

  • @sherinmathew3886
    @sherinmathew3886 หลายเดือนก่อน +85

    Nannayi.. Ethu nerathe cheyyendathu ayirunnu 😀😀

  • @kanmani2558
    @kanmani2558 หลายเดือนก่อน +96

    എന്നു നിർത്തും ഭാര്യമാരോടുള്ള ഈ ക്രൂരത.കുറേ ആണുങ്ങൾ ഉണ്ട് ഇങ്ങനെ നാണം കെട്ടവർ.

    • @LissyPaulose-zr3qr
      @LissyPaulose-zr3qr หลายเดือนก่อน +4

      Ellam anugalum chavanam

    • @LissyPaulose-zr3qr
      @LissyPaulose-zr3qr หลายเดือนก่อน +1

      Enemuthal penugal jenichal mathi anugal jenikanda

    • @RashidRashid-ep9ks
      @RashidRashid-ep9ks หลายเดือนก่อน

      ​@@LissyPaulose-zr3qrok😊

  • @v.a.ggaming2060
    @v.a.ggaming2060 หลายเดือนก่อน +208

    ബാല അല്ലെ ഡിവോഴ്സ് കേസ് കൊടുത്തത് എന്തായാലും അമൃതകു ഒരു big salute ഇയാൾക്ക് ഒരു പണി കൊടുക്കണം ആയിരിന്നു ഇതു നേരെത്തെ ആകാമായിരുന്നു അവതാരക പറഞ്ഞത് കറക്റ്റ് ആ കുഞ്ഞിനെ സോഷ്യൽ മീഡിയയിൽ നിന്നു മാറ്റി നിർത്തുക

    • @reshmiak2204
      @reshmiak2204 หลายเดือนก่อน

      ഓ അവതാര പുളികളുടെ മക്കൾ എ മാത്രമേ ക്യാമറ ക്കു മുന്നിൽ കാണിക്കാവു

  • @ajithabiju8331
    @ajithabiju8331 หลายเดือนก่อน +33

    ബാല ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരം ആണ് വിവാഹം ബന്ധം വേർപെടുത്തി കഴിഞ്ഞു അവരുടെ കാര്യത്തിൽ ബാല ഇടപെടലുകൾ നടത്തണ്ട കാര്യം ഇല്ല ബാലക്ക് നല്ല അടിയുടെ കുറവ് ആണ്...

  • @vibhasatheesh7399
    @vibhasatheesh7399 หลายเดือนก่อน +57

    എലിസബേത് കൂടി സത്യം വിളിച്ചു പറഞ്ഞാൽ എല്ലാം ശേരിയാവും 💯

  • @SalilaS-tr5yf
    @SalilaS-tr5yf หลายเดือนก่อน +8

    കേൾക്കാൻ ആഗ്രഹിച്ച നല്ലൊരു വാർത്തയാണിത്. ഇയാളെപോലുള്ള കുടിയന് നല്ല ശിക്ഷ കിട്ടിയെങ്കിൽ മതിയായിരുന്നു എന്തൊക്കയാണ് ആ കുട്ടികളെ പറയുന്നത് സഹിക്കാൻ പറ്റില്ല മോളെ 🥰🥰🥰🥰🥰

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 หลายเดือนก่อน +13

    വളരെ നല്ല തീരുമാനം അമൃത .ഈശ്വരൻ കൂടെയുണ്ടാകും , തീർച്ച

  • @MsMATHEWD
    @MsMATHEWD หลายเดือนก่อน +7

    She sounds very genuine. The reporter sounds for once like a reasonable older sister advising. Good!!

  • @sabithanawshad7237
    @sabithanawshad7237 หลายเดือนก่อน +102

    നല്ല കാര്യം.. ആ പെൺകൊച്ചു ഒന്ന് ജീവിക്കട്ടെ.... പാവം അമൃത

  • @anildajohnson7580
    @anildajohnson7580 หลายเดือนก่อน +221

    ഇവനെ തമിഴ്നാട്ടിലേക്ക് ഓടിക്കാൻ ആളില്ലേ..

    • @Srvryo
      @Srvryo หลายเดือนก่อน +3

      Exactly 💯

    • @unnimenon8852
      @unnimenon8852 หลายเดือนก่อน

      പട്ടിയോ പൂച്ചയോ ആണോ ഓടിക്കാൻ 😂😂

    • @ArunKumar-oy7lm
      @ArunKumar-oy7lm หลายเดือนก่อน +2

      Ithu India annu.. athu marakanda

    • @Vava-rm8er
      @Vava-rm8er หลายเดือนก่อน +4

      ​യാളുടെ കുഞ്ഞിനെ കാണിച്ചു കൊടുക്കാത്തത് കൊണ്ട് അല്ലെ ഇവർ പിരിയുന്പോൾ കുഞ് വളരെ ചെറുതാണ് അപ്പോൾ രണ്ടാൾക്കും കുഞ്ഞിന്റെ കാര്യത്തിൽ സ്വതത്ര്യം ഉണ്ട് അമ്മയോടൊപ്പം കുഞ്ഞ് ജീവിക്കുകയും അച്ഛൻ കാണാനും സ്നേഹിക്കാനും ഒക്കെ അച്ഛനും അവകാശം ഉണ്ട് അതിന് ഇവൾ സമ്മതിക്കുന്നുണ്ടോ 😡😡അമൃത ബലയുടെ കുഞ് അല്ലകിൽ ഇവൾ പറയട്ടെ കുഞ്ഞു അയാളുടെ അല്ലെകിൽ ബാല ഇവരുടെ പിന്നാലെ പോകുല ഇവൾ എന്താണ് അത് പറയാത്തത് 😡

    • @riyastir
      @riyastir หลายเดือนก่อน +2

      ​@@ArunKumar-oy7lm India aanu State vittu pokaruth allenkil jilla yil kayararuth ennu police order idarullath kanditille?

  • @gkworld3185
    @gkworld3185 หลายเดือนก่อน +127

    ഇത്രയും ഒക്കെ ഉണ്ടാക്കി വെച്ചത് യു ട്യൂബര്സ് ആണ് കൂടെ കൂടെ പോയി ഇൻ്റർവ്യൂ ചെയ്താണ് ബലയെക്കൊണ്ട് ഇതൊക്കെ പറയിപ്പിച്ചത്.

    • @durgaharidas5204
      @durgaharidas5204 หลายเดือนก่อน +22

      He is a jealous toxic person. He and TH-camrs took advantage of each other.

  • @roseed8816
    @roseed8816 หลายเดือนก่อน +37

    Poor lady! She suffered a lot! Now the child also has to suffer! He couldn't be a better person even after getting a liver from another person! This guy should be in jail.

  • @sadiqmuhammed2712
    @sadiqmuhammed2712 หลายเดือนก่อน +12

    ഗോപി സുന്ദറിന്റെ കൂടെ ഇറങ്ങി അയാളും എടുത്തു വലിച്ചെറിഞ്ഞു 😂😂😂

  • @Meg26s
    @Meg26s หลายเดือนก่อน +19

    Great Move girl❤ let his true colours come out.

  • @vanajas5347
    @vanajas5347 หลายเดือนก่อน +23

    നീ എന്തിനാ വീണ്ടും വീണ്ടും ഓരോരുത്തൻമാരെ ഇങ്ങനെ വിശ്വസിക്കുന്നെ മതി ഒറ്റയെക് ജീവിച്ചു കാണിച്ചുകൊടുക്ക് ❤

    • @vrindapalat4556
      @vrindapalat4556 หลายเดือนก่อน +1

      കറക്ട്

    • @sereneser7190
      @sereneser7190 หลายเดือนก่อน

      @@vanajas5347 ഒറ്റയ്ക്ക് ജീവിക്കേണ്ടതിന്റെ ആവശ്യമൊന്നുമില്ല. നല്ലൊരാളെ കണ്ടെത്തിയാൽ ഒരുമിച്ച് ജീവിക്കുന്നതിനു എന്താണ് പ്രശ്നം? അവർക്ക് പ്രായം അറുപതൊന്നും ആയിട്ടില്ല.

  • @Beingwanderingsoul
    @Beingwanderingsoul หลายเดือนก่อน +55

    Well done Amrutha! Ithu munne cheyyanam aayirunnu! Ithrem naal ayaal act cheythu malayalikale pattichu! Ippo ningalkku kittunna support kandille, ningal sathyam aanennu thanneyaanu majority malayalikal ippo vishwasikkunnathu!

  • @radhakaruparambil2264
    @radhakaruparambil2264 หลายเดือนก่อน +8

    അമൃതയ്ക്കും കുടുംബത്തിനും നീതി ലഭിക്കട്ടെ 🙏

  • @deepajoseph7628
    @deepajoseph7628 หลายเดือนก่อน +24

    നല്ല തീരുമാനം. ഇത് മുൻപേ ചെയ്തിരുന്നു എങ്കിൽ ഇത്രയും നാൾ എരിതീയിൽ ജീവിക്കേണ്ടി വരില്ലായിരുന്നു. ഇനിയുള്ള ജീവിതം സമാധാനപൂർണ്ണമാവട്ടെ 🙏🙏

  • @ajf7286
    @ajf7286 หลายเดือนก่อน +89

    അയാൾക്കിത് നിർത്താൻ കഴിയില്ല, അയാൾക്ക്‌ എന്നും അറ്റെൻഷൻ and validation വേണം

    • @sumaskingdom6405
      @sumaskingdom6405 หลายเดือนก่อน +11

      All narcissists need that

    • @viralreels8136
      @viralreels8136 หลายเดือนก่อน +3

      Seperated ആയിട്ടും.... ഒരു സ്വസ്ഥത കൊടുക്കാതെ ഓരോ വീഡിയോ ചെയ്തു കൊണ്ടിരിക്കുന്നു.
      ശരിക്കും ഒരു irritation

    • @ajf7286
      @ajf7286 หลายเดือนก่อน +1

      @@sumaskingdom6405 mmmm👍🏻

  • @DIMETALKS
    @DIMETALKS หลายเดือนก่อน +14

    Well done amrutha👏 God will give you more strength to fight for your daughter❤️ Its very good thing you have ever done...

  • @LjsWorld-gd6yj
    @LjsWorld-gd6yj หลายเดือนก่อน +5

    ഇത്രേം അനുഭവിച്ച ഇവർക്ക് വീണ്ടും വേറെ ആണുങ്ങളെ വിശ്വസിക്കാൻ കഴിടുന്നല്ലോ അപാരം..

  • @mass_media5835
    @mass_media5835 หลายเดือนก่อน +3

    ഇതിന്റെ കൂടെ നിങ്ങളെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും മോശം രീതിയിൽ video ഇടുന്നവർക്കെതിരെയും comments ഇടുന്നവർക്ക് എതിരെയും പരാതി കൊടുക്കണം തീർച്ചയായും.ഇനിയെങ്കിലും സമാധാനമായി ജീവിക്കൂ 👍❤️

  • @kumaristanly540
    @kumaristanly540 หลายเดือนก่อน +124

    ഗോപിക്കൊപ്പം പോയപ്പോൾ അയാൾക്ക് ഭാര്യ ഉണ്ടായിരുന്ന കാര്യം അറിയില്ലേ കള്ളം പറയുന്നത്...

    • @durgaharidas5204
      @durgaharidas5204 หลายเดือนก่อน +30

      ഡിവോഴ്സ് കഴിഞ്ഞ ശേഷം രണ്ടു പേരും അറിഞ്ഞു എടുത്ത തീരുമാനം അല്ലെ?

    • @SyamalaNair-q2l
      @SyamalaNair-q2l หลายเดือนก่อน +2

      Correct

    • @deepthybilan8042
      @deepthybilan8042 หลายเดือนก่อน +4

      Gopi 1st divorce 2 nd legal alla abaya hiranmayi.

    • @SyamalaNair-q2l
      @SyamalaNair-q2l หลายเดือนก่อน +4

      @@deepthybilan8042 അത് living
      Together ആണ് അയാളുടെ. ഭാര്യ
      Divorce ചെയ്തിട്ടില്ല ,പ്രിയ രണ്ടു മക്കളുമുണ്ട്

    • @Lathalalachen
      @Lathalalachen หลายเดือนก่อน +10

      അതെ ഗോപി ക് ഒപ്പം പോയപ്പോൾ ഗോപിക് ഭാര്യ ഉണ്ടെന്ന് ariyillarunnoo

  • @democraticthinker-Erk
    @democraticthinker-Erk หลายเดือนก่อน +11

    Stand up for urself , make ur daughter grow as strong fighter .... make her understand abt things she will fight it out ...

  • @prasanth7130
    @prasanth7130 หลายเดือนก่อน +54

    ഇവൻ അത്ര ക്ലിയർ അല്ല.. അവളും ഡ്രാമറ്റിക് ആണ്‌

  • @selmath872
    @selmath872 หลายเดือนก่อน +35

    മോളേ കൊണ്ട് ബാലക്ക്എതിരെവീഡിയോചെയ്യിപിച്ച് സ്വയംസൈബർ അറ്റാക്ക് നു കാരണം ഉണ്ടാക്കി, കുറ്റം മുഴുവൻ ബാലക്ക്, ബാല മരിച്ചാൽ ഈ മോൾ സ്വത്ത് വേണ്ട ന്ന് പറയുമോ, സ്വത്തിന് അവകാശം പറഞ്ഞുവരുമോ

    • @binipeter5102
      @binipeter5102 หลายเดือนก่อน +4

      അതേ 👍

    • @aayushi-q6p
      @aayushi-q6p หลายเดือนก่อน

      kuttiyk marragenu polum onnum kodukkilla enna agrementilaane divorce bala cheythath

    • @ANISH-tn4fr
      @ANISH-tn4fr หลายเดือนก่อน +7

      സ്വത്തു നു വേണ്ടി ഉള്ള കളികൾ.... ബാല ക്കു മക്കളോട് ഉള്ള ഇഷ്ടം മുതലെടുക്കുന്നു.

  • @dcm903
    @dcm903 หลายเดือนก่อน +40

    ഈ തല്ലിപ്പൊളി വാർത്തകൾ ലൈവ് ആക്കി നിർത്തുന്ന എല്ലാ മാധ്യമങ്ങളുമാണ് ഇതിത്ര പ്രശ്നമാക്കുന്നത്. ഇവർക്ക് എന്തിന് വേണ്ടതിലധികം പ്രാധാന്യം കൊടുക്കുന്നു? ലോകത്തിൽ ആദ്യത്തെ divorce ആണല്ലോ. ഇതിലും കൂടുതൽ അനുഭവിച്ചിട്ടുള്ള ആളാണ് ഞാൻ സഹായിക്കാനും ആരുമില്ലായിരുന്നു. പക്ഷേ ഞാൻ അനുഭവിച്ചതൊന്നും എൻ്റെ മകനോട് പറഞ്ഞിട്ടില്ല, അതു കൊണ്ട് അവൻ വളരെ റിലാക്സ്ഡ് ആയി സന്തോഷത്തോടെ ജീവിക്കുന്നു. എനിക്ക് എൻ്റെ സങ്കടങ്ങളെക്കാൾ വലുതാണ് മകൻ്റെ സമാധാന ജീവിതം. ഇത് അമ്മ കുറേ സോഷ്യൽ മീഡിയയിൽ വിളമ്പുന്നു... അതിന് പകരം അച്ഛൻ വിളമ്പുന്നു.... അതിനെതിരെ കുഞ്ഞമ്മയുടെ വിളമ്പൽ.... അതിന് അച്ഛൻ ഫാൻസിൻ്റെ മറുപടി... അതിനെതിരെ അമ്മയുടെ സുഹൃത്ത്.... ഇതൊന്നും പോരാഞ്ഞിട്ടാണ് മകളുടെ വക സോഷ്യൽ മീഡിയയിൽ വന്ന് അതിനറിയുന്നത് വിളമ്പുന്നത്.
    പിന്നെ ഒരു കാസനോവയോടൊപ്പം കറങ്ങി നടന്ന private life ഫോട്ടോസ് നാട്ടുകാർക്ക് ആഘോഷിക്കാൻ കൊടുത്തപ്പൊഴും ചിന്തിക്കണമായിരുന്നു.... പിന്നീട് മാനക്കേടാകും ന്ന്. ഒറ്റക്ക് ജീവിക്കണം എന്ന് പറയുന്നില്ല പക്ഷേ വീണ്ടും വീണ്ടും കുഴിയിൽ ചാടരുത്

    • @Nasnu-t1k
      @Nasnu-t1k หลายเดือนก่อน +5

      😅you said it 👍👍👍👍

    • @kalachettiar1488
      @kalachettiar1488 หลายเดือนก่อน +5

      Well said 👏

    • @aliceaugustine8759
      @aliceaugustine8759 หลายเดือนก่อน +4

      ഇവരുടെ പ്രോബ്ലം സോഷ്യൽ മീഡിയ വെറുതെ എടുത്തിട്ട് മിസ്‌യൂസ് ചെയ്യുവല്ലേ ആ കുട്ടി അതു കാണുന്നില്ലേ അവരല്ലല്ലോ ബാലയും യൂട്യൂബ്ട്സും അല്ലേ

    • @shynit5241
      @shynit5241 หลายเดือนก่อน +2

      ശരിയാണ്

    • @binipeter5102
      @binipeter5102 หลายเดือนก่อน +4

      Correct!!👌👌👌

  • @shirishkaranath3688
    @shirishkaranath3688 หลายเดือนก่อน +8

    May God bless you Amritha 🙏

  • @chinchugopal1658
    @chinchugopal1658 หลายเดือนก่อน +12

    അമൃത യുടെ ഡിവോഴ്സ് ചെയ്ത് 10 വർഷങ്ങൾക്ക് ശേഷം അവർ ഗോപി സുന്ദറിനെ വിവാഹം കഴിച്ചത് പൊറുക്കാൻ ആകാത്ത തെറ്റ്. ബാല വിവാഹ മോചനത്തിന് മുൻപ് അവരെ തല്ലി ചതച്ചതും ഡിവോഴ്സ് ന് ശേഷം നിരന്തരം സോഷ്യൽ media വഴി അതിഷേപിച്ചതും എല്ലാം ചെറിയ കാര്യങ്ങൾ അല്ലെ 🤦🏻‍♀️

    • @kg6499
      @kg6499 หลายเดือนก่อน

      Chechi nte ideas super anallo...kashtam

    • @pearly8580
      @pearly8580 หลายเดือนก่อน

      ​@@kg6499awar sarcasm paranjathaado

    • @chinchugopal1658
      @chinchugopal1658 หลายเดือนก่อน +1

      @@kg6499 അങ്ങനെ ആണ് bro ചില comments, അമൃത ആണ് കുറ്റക്കാരി ഗോപി സുന്ദറിനെ കല്യാണം കഴിച്ചില്ലേ എന്നും പറഞ്ഞു കുറേ comments കണ്ടപ്പോൾ എഴുതിയതാണ്

    • @chinchugopal1658
      @chinchugopal1658 หลายเดือนก่อน

      @@pearly8580 😊😊👍🏻

    • @greeshmasajeev1167
      @greeshmasajeev1167 หลายเดือนก่อน +1

      Bala nallathanekil nee poi kalyanam kazhikk,.. Ennit para 🤭

  • @Rose13136
    @Rose13136 หลายเดือนก่อน +19

    നല്ല തീരുമാനം പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലല്ലോ സ്വഭാവം അനുസരിച്ചു കിട്ടേണ്ടത് തന്നെ കിട്ടണം

  • @sajeebsajeeb92
    @sajeebsajeeb92 หลายเดือนก่อน +4

    ഞാൻ ബലയുടെ കൂടെ കാരണം എനിക്ക് മൂന്നുപേരെയും മനസ്സിലാക്കാൻ കഴിയും? ഇത് വളരെ കൃട്ടിക്കലായ വിഷയം ആണ് ഇതിന് നിയമപുസ്തകത്തിൽ ഉത്തരം ഇല്ല? കുട്ടിയുടെ പേരിൽ ബാല കരുതൽ നൽകുക? ബാലയെ ഒന്നും ചെയ്യാൻ ഞാൻ സമ്മതിക്കില്ല പോലീസായാലും കോടതിയായാലും? ബലയുടെ അറിവിന്റെ കുറവാണ്? കുട്ടിയുടെ മേൽ രണ്ടുപേർക്കും ഒരേപോലെ അവകാശം ഉണ്ട്? ആകുട്ടിക്ക് ഒന്നും അറിയില്ല?

  • @jainmary6247
    @jainmary6247 หลายเดือนก่อน +32

    ഇവൾ പ്രേമിച്ചപ്പോൾ 2 മത്തെ ആണ് എന്ന് നോക്കിയില്ല. 2 പേരുടെ അടുത്തും നല്ല തെറ്റ് ഉണ്ട്. അവൾ നല്ലത് ആണോ

    • @ansukutty509
      @ansukutty509 หลายเดือนก่อน +4

      Aval annonnum mindilla ...now ippo enthinu vannu..kashinte avashyam unde ennu thonunnu...gopi yettante kaiyinnu enough kittilla ennu thonunnu

    • @bindhuvipin1360
      @bindhuvipin1360 หลายเดือนก่อน

      ​@@ansukutty509cash venam avalk athinu thanneya

    • @SairaBanu-vb7pw
      @SairaBanu-vb7pw หลายเดือนก่อน +1

      👍👍

    • @Abcdefjnnjjnj
      @Abcdefjnnjjnj หลายเดือนก่อน

      ​@@ansukutty509നാണം ഇല്ലെ

    • @achu488
      @achu488 หลายเดือนก่อน

      ​@@ansukutty509naanamille ninakk, avarkk kaashin aavashyam undenkil goldupolum baalayude veetilitt porumaayirunno

  • @axiomatic99
    @axiomatic99 หลายเดือนก่อน +4

    ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു മോളേ...
    മകളുടെ അച്ഛനല്ലേ എന്ന പരിഗണന കൊടുത്താവും ഈ കുട്ടിയും കുടുംബവും ഇവനെ ഇതുവരെ ക്ഷമിച്ചു വിട്ടത് ...
    ഇനി ഈ ശല്യത്തെ വെറുതെ വിടരുത് ... ധൈര്യമായി അസുരശക്തികൾക്കെതിരെ പോരാടൂ .. ഭയപ്പെടാനൊന്നും ഇല്ല..

  • @ushavinod8327
    @ushavinod8327 หลายเดือนก่อน +45

    പണം ഉണ്ടെങ്കിൽ എന്തുമാകാം എന്ന അഹങ്കാരം ആണ്

  • @yehansstory
    @yehansstory หลายเดือนก่อน +14

    Nannayi Ath
    Baala ne kond njngalum thottu, idak karanj olipichulla aalde oro video

  • @ishazworld6775
    @ishazworld6775 หลายเดือนก่อน +9

    അപ്പൊ ഗോപിയുടെ ജീവിതം നോക്കിയപ്പോൾ അയാൾക് ഭാര്യ illernno

  • @pannurriyas
    @pannurriyas หลายเดือนก่อน +24

    നിങ്ങൾ ഭാര്യയും ഭർത്താവും കേരള ജനതക്ക് ഒരു സമാദാനം താ... എത്ര കാലമായി നിങ്ങളെ വിഡിയോയും പ്രശ്നങ്ങളും... കണ്ടും കേട്ടും മടുത്തു...

  • @darsanavadakkedomchandramo7211
    @darsanavadakkedomchandramo7211 หลายเดือนก่อน +6

    Priya Sundar,Gopis first wife is silent. She is the only person deserving respect

    • @devi3vm
      @devi3vm หลายเดือนก่อน +5

      Women who silently endure are role models, alle? If they speak, men will be uncomfortable. Women who remain silent so men can be comfortable are worthy of respect, not others.

    • @Meonly614
      @Meonly614 หลายเดือนก่อน +2

      Pennungal silent aayal mathre perfect aavullo

  • @dhanyavinod388
    @dhanyavinod388 หลายเดือนก่อน +4

    Very good ❤full support Amurtha

  • @unnikrishnantg3726
    @unnikrishnantg3726 หลายเดือนก่อน +32

    ഗോപി സുന്ദരനും മക്കൾ ഉണ്ട്

    • @anaghathennat556
      @anaghathennat556 หลายเดือนก่อน

      Gopida choice aanath. He is happy with that. Bhaaryaye enghana torture chayyunnilla. That is the difference

  • @anujose5009
    @anujose5009 หลายเดือนก่อน +13

    വളരായി നല്ല കാര്യം കുറച്ചു മുൻപായി കൊടുകേണ്ടത്‌ ആയിരിന്.... ഇത്രയും അനുഭവിക്കണ്ട കാര്യം ഇല്ലാരുന്നു....... എന്തിനാ എങ്ങനെ ഒരു അച്ഛൻ

  • @kasthooris1917
    @kasthooris1917 หลายเดือนก่อน +1

    A father saying that he loves his daughter and want to see his daughter is a torture for that child but her mom’s boyfriends’ love or touch not torture for the child? This child doesn’t know the difference between good and bad, she is being manipulated by her mother according to mother’s own interests. The mother is not safe for this child, Amrutha’s guilty conscious is driving her crazy and she is trying to hurt Bala to the maximum, so she could have complete control of the daughter. Bala, my support to you always. ❤️

  • @nikhilvalloor
    @nikhilvalloor หลายเดือนก่อน +12

    അപ്പോൾ ഗോപി ചേട്ടൻ എന്തിന് ഇട്ടേച്ച് പോയത്......... അത് കൂടെ ഒന്ന് പറഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ കൂടെ നിക്കാം ആയിരുന്നു...
    ഇതിപ്പോ ആര് പറയുന്നത് ശെരി തെറ്റ്.. എന്ന് മനസിലാക്കാം പറ്റുന്നില്ല...

    • @devi3vm
      @devi3vm หลายเดือนก่อน +1

      What about Elizabeth leaving Bala

    • @valsalaan9970
      @valsalaan9970 หลายเดือนก่อน +1

      ആദ്യം chandana സദാശിവ.
      പിന്നെ അമൃത. മൂന്നാമത് എലിസബേത്. മൂന്നു പേരും പോയി. ആരുടെ കുറ്റം.

  • @ramum9063
    @ramum9063 หลายเดือนก่อน +22

    അയാളുടെ കുഞ്ഞിനെ അയാളിൽനിന്നും അകറ്റി നിർത്തിയാലേ.. അമൃതക്കു തന്റെ ഇഷ്ടത്തിന് ജീവിക്കാൻ പറ്റുകയുള്ളു അതിനുവേണ്ടി അമൃത ഒരുപാട് ബുദ്ധിമുട്ടുന്നതായിട്ടാണ് നമുക്ക് തോന്നുന്നത്.. അമൃതക്കു മകൾ എന്തിനും ഒരു മറയാണ്.. ഇതുപൊളിയും അമൃതെ... ഒരച്ഛൻ എന്നും മക്കൾക്കും അമ്മയ്ക്കും ഒരു തണൽ വൃക്ഷമാണ്.. ഓർക്കുക!

    • @Sindhu-qb4ws
      @Sindhu-qb4ws หลายเดือนก่อน

      ഇവളുടെ അനിയത്തി ആണ് പ്രശ്നം

  • @shaletanil9474
    @shaletanil9474 หลายเดือนก่อน +5

    നല്ല കാര്യം അമൃത

  • @TeenaS4j33v
    @TeenaS4j33v หลายเดือนก่อน +44

    മെയിൻ മാധ്യമങ്ങളിൽ ഇത് ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടോ ? അവരു വീട്ടുകാര്യങ്ങൾ അവരുടെ വീട്ടിൽ പറഞ്ഞു തീർക്കട്ടെ Shame chanel reporter '

    • @graphics4ever
      @graphics4ever หลายเดือนก่อน +18

      ഇതുപോലെ അനുഭവിക്കുന്ന സ്ത്രീകൾ കുറെ ഉണ്ട്..
      അവർക്ക് ഇത് ഊർജ്ജമല്ലേ...

    • @ArTWoRlD128
      @ArTWoRlD128 หลายเดือนก่อน +14

      ഇതെല്ലാം യൂട്യൂബിൽ പബ്ലിക് ആയ കാര്യം അല്ലേ? ബാല ഓരോന്ന് ഇറക്കി പബ്ലിക് ആക്കിയപ്പോൾ എവിടെ ആയിരുന്നു ഈ വികാരം? മറ്റ് വാർത്താ ചാനലുകളെക്കാൾ യൂട്യൂബ് ചാനലുകൾ ഇന്ന് പ്രസിദ്ധമാണ്, ആദ്യം തന്നെ അവൻ്റെ ഓലക്കേമൽ യൂട്യൂബ് ചാനൽ തന്നെ പൂട്ടിക്കണം. അരമന രഹസ്യങ്ങൾ അങ്ങാടി പാട്ട് ആക്കുന്നത് അയാള് തന്നെയാണ്

  • @deeps2142
    @deeps2142 หลายเดือนก่อน +13

    അച്ഛൻ അമ്മ വാക്ക് കേൾക്കാതെ എടുത്ത് ചാടി ഡിവോഴ്സ് ആയി പിന്നെയും എടുത്ത് ചാടി ഒരുത്തന്റെ കൂടെ പോയി അതും ഒഴിവായി അയാൾ ഒഴിവാക്കി ആദ്യം അച്ഛൻ അമ്മമാരെ അനുസരിക്കണം ഇല്ലേൽ ഇങ്ങനെ ഉണ്ടാവും

    • @deepavs9574
      @deepavs9574 หลายเดือนก่อน +1

      Apo uthra yum vismayayum enthaayi

    • @deeps2142
      @deeps2142 หลายเดือนก่อน

      @@deepavs9574 ഉത്ര വിസ്മയ കണ്ടവന്റെ കൂടെ പോയില്ല അമ്മയും അച്ഛനും പറഞ്ഞത് അനുസരിച്ചു
      മരണം എല്ലാവർക്കും ഉണ്ട് അത് ഓർക്കണം

  • @MujeebT-m8i
    @MujeebT-m8i หลายเดือนก่อน +103

    ഗോബി സുന്ദറിൻ പെണ്ണും കുട്ടികളും ഉള്ളത് അറിഞ്ഞിട്ടില്ലായിരുന്നോ ബാല ഒരു ഫ്രോഡ് തന്നെയാണ്

    • @archanaanu6240
      @archanaanu6240 หลายเดือนก่อน +27

      Ath already divorced aanu, kallam paranjillallo

    • @shynit5241
      @shynit5241 หลายเดือนก่อน

      😂

    • @KmsajeerSajeer
      @KmsajeerSajeer หลายเดือนก่อน +4

      Gopi.sundhar
      Thinnu
      Theerth

    • @jaseelafahiza5359
      @jaseelafahiza5359 หลายเดือนก่อน +25

      ബാല ഉപദ്രവിച്ചത് പറയുമ്പോ ഗോപിയെ പറ്റി പറയുന്നതെന്തിനു.. രണ്ടും രണ്ടല്ലേ.. Balayum ഗോപിയും സമാധാനമായി പിരിഞ്ഞതല്ലേ, ഇത് അങ്ങനെ ആണോ

    • @SM-ni3wi
      @SM-ni3wi หลายเดือนก่อน +5

      how is that related to this context ???

  • @sabusworld9095
    @sabusworld9095 หลายเดือนก่อน +27

    അമൃതക് നീതി ലഭിക്കട്ടെ 👍👍👍

  • @CompletelyHappylife
    @CompletelyHappylife หลายเดือนก่อน +4

    അമൃതയുടെ character മോശമാണെന്ന് എല്ലാരും പറയുന്നു അത് നല്ലതണേലും മോശം ആണേലും അവൾ ആ കുട്ടിയെ ഉപേക്ഷിച്ചില്ല മാത്രമല്ല baala perfect ആണോ?

  • @jebinfarsanajebinfarsana9977
    @jebinfarsanajebinfarsana9977 หลายเดือนก่อน +6

    Full sport അമൃത ❤❤

  • @christydaniel9103
    @christydaniel9103 หลายเดือนก่อน +5

    Well Done👍🏾👌🏾

  • @shaanwaafm9669
    @shaanwaafm9669 หลายเดือนก่อน +20

    Excellent news
    Reporter 👍

  • @mufeemufee5315
    @mufeemufee5315 หลายเดือนก่อน +5

    Let her live❤❤❤❤

  • @bineeshkk353
    @bineeshkk353 หลายเดือนก่อน +14

    കേട്ടിട്ടു ഒരു npd യുടെ എല്ലാം ലക്ഷണങ്ങള് ഉണ്ട്, npd sycratristis ഉപദേശം തേടുന്നത് നിങ്ങൾക് നല്ലതാണൊന് തോനുന്നു

  • @bazilmannencheril
    @bazilmannencheril หลายเดือนก่อน +55

    ഗോപിയുടെ കൂടെ പോയപ്പോ ഓർത്തില്ലേ

    • @sumaunni9630
      @sumaunni9630 หลายเดือนก่อน +2

      ys

    • @NeethuBabu-x7g
      @NeethuBabu-x7g หลายเดือนก่อน

      😂

    • @Dr.Rossy786
      @Dr.Rossy786 หลายเดือนก่อน +15

      Enth orthillennu, thanik onnum naannamille
      Orupad kalam amritha ottak jeevichille, nalla oru partner aannennu karuthi gopiye vivaham kazhichu, othu povaan kazhiyaathath kond pirinju, ath kond enthaa

    • @VishnuPriya-yx6nx
      @VishnuPriya-yx6nx หลายเดือนก่อน

      Enth orth illenki.. ninneyo..

    • @achu488
      @achu488 หลายเดือนก่อน +5

      Divorce aayavar vere kalyanam kazhichaalentha kuzhappam, baalayalle aadhyam vere kalyanam kazhichadh, avalum ettech poyi

  • @vaheedasalam2701
    @vaheedasalam2701 หลายเดือนก่อน +2

    Full support Amritha n family👍🏻👍🏻👍🏻

  • @sherlysathya3461
    @sherlysathya3461 หลายเดือนก่อน +2

    അയാളുടെ കൈയിൽ നിന്നും അമൃത യുടെ ഗോൾഡ് legally വാങ്ങണം... അതു പാപ്പുവിന് അവകാശപെട്ടതാണ്... അമൃത യുടെ അച്ഛൻ കഷ്ടപ്പെട്ടതാണ്... കേസ് കൊടുത്തത് നല്ലത്. Support you

  • @tessa3760
    @tessa3760 หลายเดือนก่อน +4

    Very good decision dear 👍🏻👍🏻👍🏻

  • @SathoshkumarT.DSanthosh
    @SathoshkumarT.DSanthosh หลายเดือนก่อน +26

    ആ ഗോപി എവിടെ സേച്ചി

    • @unnimenon8852
      @unnimenon8852 หลายเดือนก่อน +2

      ഗോപി ഗോവിന്ദ 😂😂

    • @achu488
      @achu488 หลายเดือนก่อน +2

      Eluzabathineyum kaanunnilla

    • @Meonly614
      @Meonly614 หลายเดือนก่อน +2

      Balayude karym adhyam theerumanam akatte cheta... Gopi avare inganr shallyam cheyyunnilla

  • @s1ddh4rth65
    @s1ddh4rth65 หลายเดือนก่อน +13

    Full support to Amritha. Go ahead.

  • @akipillai
    @akipillai หลายเดือนก่อน +3

    എല്ലാം ശെരിയാകട്ടെ, 👍

  • @jyothis8757
    @jyothis8757 หลายเดือนก่อน +3

    വളരെ നന്നായി അനഭവിച്ചനുഭവിച്ച് കുറേ നാളുകളായി താങ്കൾ ചെയ്തത് നല്ല കാര്യം. അയാളെന്തോ കുഴപ്പം പിടിച്ച പാർട്ടി

  • @rb483
    @rb483 หลายเดือนก่อน +2

    Full support to Amrita... എത്രയോ നേരത്തെ ചെയ്യേണ്ടതായിരുന്നു..... 👍🏻

  • @gopikarajiv3991
    @gopikarajiv3991 หลายเดือนก่อน +13

    Amrithayayit onninum poyittilla, bala chorinju medichi.. Nannai..

  • @linz555
    @linz555 หลายเดือนก่อน +6

    Full support to Amrutha

  • @Callmeaps
    @Callmeaps หลายเดือนก่อน +1

    ഇത്രയും കാലം amrutha യെ സപ്പോർട്ട് ചെയ്യാൻ തോന്നിയിട്ടില്ല. പക്ഷെ ഇപ്പോൾ അമൃതക് full സപ്പോർട്ട് ഉണ്ട്. ഡിവോഴ്സ് ചെയ്ത് ഇത്രേം കാലം ആയിട്ടും ഇത്രേം ദ്രോഹിക്കുന്ന ആൾ ഒരുമിച്ചു നിൽക്കുമ്പോൾ എന്താകും അവസ്ഥ.gopi sundhar ആയുള്ള റിലേഷൻ തന്നെ ഇവനെ പോലുള്ള ഒരുവനിൽ നിന്നു രക്ഷപെടാൻ ആയിരിക്കും പക്ഷെ അവിടെയും പെട്ടു പോയി amrutha

  • @RajiRaju143
    @RajiRaju143 หลายเดือนก่อน +18

    Kurachu nerathe cheyyande ayirunu

  • @ദിൽജിത്ഡോഗ്സ്
    @ദിൽജിത്ഡോഗ്സ് หลายเดือนก่อน +23

    ഇത്രയും നാൾ അവളവിടെ പോയിരുന്നു ഗോപി സുന്ദർ അണ്ണാക്കി കൊടുത്തതാണോ അവൾ ഓർത്തത്

  • @Abduljabbar-e9l
    @Abduljabbar-e9l หลายเดือนก่อน +46

    അച്ഛന് മകളെ കാണണ്ടേ
    ഗോപിസുന്ദരിനൊപ്പം പോകുമ്പോൾ ഒന്നുമനോക്കിയില്ലേ 😮😮

    • @Ayshhh-v3y
      @Ayshhh-v3y หลายเดือนก่อน +23

      Ramayanam full vaayichitum ithaanallo thaankalku manassilaayathu! Kashtam!!

    • @mukesha.k278
      @mukesha.k278 หลายเดือนก่อน +5

      കഷ്ടം സഹോ

    • @sreedevimohanan9042
      @sreedevimohanan9042 หลายเดือนก่อน +2

      Gopisundarinoppum poyathu thettayirunnu ennuthanneyanu enteyum abhiprayum, athu vendirunilla. Mr Bala kanikkunnathinodu yojikkanum pattunnilla

    • @jasijabi3816
      @jasijabi3816 หลายเดือนก่อน

      കഷ്ടം തന്നെ നിങ്ങളുടെ കാര്യം

    • @jasijabi3816
      @jasijabi3816 หลายเดือนก่อน +1

      അവർ തന്നെ പറഞ്ഞിട്ടുണ്ട് ഗോപി സുന്ദർ അവരെ മാനസീകമായും ശാരീരികമായും ഉപദ്രവിച്ചിട്ടില്ല എന്ന്. രണ്ട് പേർക്കും ഒന്നിച്ചു പോകാൻ പറ്റാതായപ്പോൾ വേർപിരിഞ്ഞു അതിലെന്താ തെറ്റ്.

  • @anuvinds3587
    @anuvinds3587 หลายเดือนก่อน +8

    this is wraang

  • @riyak5143
    @riyak5143 หลายเดือนก่อน +6

    Full support Amritha❤❤