തന്നിലേക്കും കോൺഗ്രസിലേക്കും പുതിയതലമുറയെ ചേർത്ത് പിടിക്കുന്ന രാഹുൽ ഗാന്ധി അതിന് വേണ്ടി രാപകലില്ലാതെ ഓടിക്കുന്നു പാവം '' ഇവിടെ ഒന്നാ നമ്പർ Rss കാരനെ മുമ്പിലിരിത്തി കൊണ്ടു സുഖിപിച്ച് വിടുന്നു നാണവും വിവരവും ഇല്ലാത്ത ക്ലാവ് പിടിച്ച കോൺഗ്രസ് കാരൻ ഇതുപോലെയുള്ള ആളുകളെ പാർട്ടിയിൽ വെച്ചു കൊണ്ടിരുന്നാൽ ' ' നാശം നാശം നാശം
ചർച്ച core ആയ കാര്യം സ്പർശിച്ചതേയില്ല. സംഘ് പരിവാർ താല്പര്യങ്ങളുടെ സംരക്ഷകനാണ് ഞാനും എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം. അഥവാ സംഘപരിവാറിന് വേണ്ടി വിടുപണി ചെയ്യുന്നവരോടൊക്കെ ഞങ്ങൾക്ക് ഒരു പ്രത്യാഗ ഇഷ്ട്ടമുണ്ട് എന്ന്
എല്ലാ രാഷ്ട്രീയക്കാരും ഒരു സായാഹ്ന ക്ലാസ് ആയി കരുതി കണ്ടിരുന്നെങ്കിൽ നാട്ടിൽ കുറച്ചെങ്കിലും മാറ്റം ഉണ്ടാകും എന്ന് ഒരു തോന്നൽ.. ചിലപ്പോൾ എൻ്റെ ഒരു അതിമോഹം ആയിരിക്കും.
ആരിഫ് മുഹമ്മദ് ഖാൻ കോൺഗ്രസിൽ നിന്ന് പുറത്തുപോയി സംഘപരിവാറിൻറെകൂടെ കൂടിയ ഒരാളാണ്. സ്വാഭാവികമായും സ്വന്തം പാർട്ടി വിട്ടുപോയ ഒരാളെ തിരുവഞ്ചൂർ രാധാകൃഷ്ണന് എങ്ങനെയാണ് ഇത്രത്തോളം പുകഴ്ത്തി സംസാരിക്കാൻ കഴിയുന്നത്. ഇനി തിരുവഞ്ചൂർ രാധാകൃഷ്ണനും പാർട്ടി വിട്ടു പോകാൻ ആഗ്രഹിക്കുന്നുണ്ടോ?.
ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ടിട്ട് 7 വർഷം തികയുന്നു. ഔട്ട് ഓഫ് ഫോക്കസിൽ ഇതിനെ പറ്റി ഒരു വിഷയം പ്രതീക്ഷിച്ചു. രാജ്യത്ത് നടക്കുന്ന അനീതികൾ ഇടക്കിടെ ഓർമിപ്പിച്ചു കൊണ്ടിരിക്കണം എന്ന് പറയുന്ന നിങ്ങൾ തന്നെ മറന്നു തുടങ്ങിയോ..
Ajims ♥️nishadh ♥️വിമർശനം വളരെ മര്യാദരൂപേണ അവതരിപ്പിക്കുന്നു 👍ആദ്യത്തെ എപ്പിസോഡ് മുതൽ ദിവസവും കാണുന്ന ഏറ്റവും നല്ല പരിപാടി ആണ് out of focus ♥️പക്ഷെ ഈ ദാവൂദ് എന്ന മതവാദി വരുമ്പോൾ ഈ പരിപാടി കാണാൻ തോന്നാറില്ല 😏നാദാപുരം കാരനായ അയാളെ പറഞ്ഞിട്ട് കാര്യമില്ല.. അവിടെ രാഷ്ട്രീയപോരാട്ടമല്ല നടക്കുന്നത്... അവിടെ രണ്ടുഭാഗത്തും ഉള്ള വർഗീയത ആണ് പോരടിക്കുന്നത്... അതാണ് ദാവൂദിന്റെ വായിൽകൂടി പുറത്തുവരുന്നത്.. Best wishus out of focus team ♥️
ഓരോ രാഷ്ട്രീയക്കാരനും ഓരോ പ്രസ്താവന ഇറക്കുമ്പോഴും ആദ്യം അതിൽ നിന്ന് തനിക്കെന്തു മെച്ചം കിട്ടും എന്നാണ് നോക്കുക പിന്നീടാണ് പാർട്ടിക്ക് മെച്ചം കിട്ടുമോ എന്ന് നോക്കുക.
Ningal kando?..Njaan kandu…Nalla series aan…Ath kandaal manasilaavum hindu names avar use cheyunath avarde identity cover cheyaan aan enn…athilee oru terrorist nte name negotiation nn poya aal phone iluude vilichapol aa terrorist njetti..kaarnam aa flight il ulla terrorist nte identity reveal aavaruth enn terrorists nte aavashyam aan…ath kondaan “ibrahim miya” enn vilichapo athil ayaal njetunath…series kaanaatha aaroo aan thonunu case koduthath….
Ajimsssee uluupundopo theiravnjoor paranajal naaak pizhapolum in case if some cpim mla had told same statement , then youwould have called him sangiiiiii😂😂😂😂😂😂
ഷാഫി പറമ്പിൽ യഥാർത്ഥ കോൺഗ്രസ് ആണെങ്കിൽ വരുന്ന പാറലമെന്റ് സമ്മേളനത്തിൽ. ആസ്സാമിൽ 28 പേരെ തടങ്കൽ പാളയത്തിലേക്കു കൊണ്ട് പോയതിനു എതിരെ പറയും എന്ന് നോക്കുക മനുഷ്വത്ത ഉള്ള എല്ലാം മനുഷ്യരുടെയും ഇടനെഞ്ചിൽ പൊട്ടു ന്നാ കഴച്ചാ ആയിരുന്നു
നിഷാദ് റാവുത്തർ ........
സൂപ്പർ analysis and presentation.
ഒരു പ്രായം കഴിഞ്ഞാൽ രാഷ്ട്രീയത്തിലും റിട്ടയർമെന്റ് നിശ്ചയിക്കണം എന്ന് ഇത്തരത്തിലുള്ള വൃദ്ധ നേതാക്കൾ തെളിയിക്കുന്നു 🤔
ഇവരെ ഒക്കെ വീണ്ടും വീണ്ടും ജയിപ്പിക്കുന്ന ശവങ്ങള് (ജനം)😂
സമസ്തയിലെ അപ്പൂപ്പനെ ഇറക്കുവോ?
തിരുവഞ്ചൂര് അടുത്ത നിയമസഭയിലേക്ക് ടിക്കറ്റ് ലഭിച്ചില്ലങ്കിൽ ബി ജെ പിയിലേക്ക് പോകാനുള്ള ഒരു ചെറയ ചാലുണ്ടാക്കി വെച്ചതാ
The y
പൊളിച്ചു നിഷാദ് 👍👍👍
❤ DAWOOD SIR ❤👌 AJIMS❤👌 NISHAD ❤👌NOUFAL ❤👌 OUT OF FOCUS 💎💐 MEDIAONE 💎💐
നിഷാദ് റാവുത്തർ - തിരുവഞ്ചൂർ വിഷയത്തിലെ വിലയിരുത്തൽ 👍🏼👍🏼👍🏼
നിഷാദ്❤
Ajims ഒരു എൻസൈക്ലോപീഡിയയാണ് നിഷാദ് നല്ലൊരു പ്രസൻഡിങ് മൈൻഡ് ഉള്ള ആളാണ്
32:47 😅😅😅😅 അതു പൊളിച്ച്
Out of focus ❤👍
അഭിവാദ്യങ്ങൾ നിഷാദ്
നിഷാദ് റാവുത്തർ 👍👍👍
തന്നിലേക്കും കോൺഗ്രസിലേക്കും പുതിയതലമുറയെ ചേർത്ത് പിടിക്കുന്ന രാഹുൽ ഗാന്ധി അതിന് വേണ്ടി രാപകലില്ലാതെ ഓടിക്കുന്നു പാവം '' ഇവിടെ ഒന്നാ നമ്പർ Rss കാരനെ മുമ്പിലിരിത്തി കൊണ്ടു സുഖിപിച്ച് വിടുന്നു നാണവും വിവരവും ഇല്ലാത്ത ക്ലാവ് പിടിച്ച കോൺഗ്രസ് കാരൻ ഇതുപോലെയുള്ള ആളുകളെ പാർട്ടിയിൽ വെച്ചു കൊണ്ടിരുന്നാൽ ' ' നാശം നാശം നാശം
Nishad.. Good Analysis
Nishad on 🔥
Good analysis Nishad 🔥❤️
നിഷാദ്, ഒരു fire തന്നെ ❤
ദാവു സാഹിബ് വേണ്ടതായിരുന്നൂ
Weldon Nishad
Well done!!
തിരുവഞ്ചൂർ എന്ന് പറഞ്ഞാൽ തന്നെ ബിജെപി എന്നാണ്.. എന്നും അയാൾ ആ പാർട്ടി ആയെ തോന്നിയിട്ട് ഒള്ളൂ
Keep up🙏
മതി റാവുത്തർ😂 കടൽ കിളവൻമാരേ പറഞ്ഞിട്ട് കാര്യമില്ല😂😂
👍👍👍👍👍👍👍
❤
Nishad 🔥🔥🔥🔥🔥
👍👍👍👍👍👍👍
Saifu nishad Ajims
❤❤❤❤❤❤❤
ചർച്ച core ആയ കാര്യം സ്പർശിച്ചതേയില്ല. സംഘ് പരിവാർ താല്പര്യങ്ങളുടെ സംരക്ഷകനാണ് ഞാനും എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം.
അഥവാ സംഘപരിവാറിന് വേണ്ടി വിടുപണി ചെയ്യുന്നവരോടൊക്കെ ഞങ്ങൾക്ക് ഒരു പ്രത്യാഗ ഇഷ്ട്ടമുണ്ട് എന്ന്
👍
കോൺഗ്രസ് അനുഭാവികൾ ചെയ്യേണ്ട കാര്യം നിഷാദ് റാവുത്തർ പറഞ്ഞ വീഡിയോ എല്ലാ കോൺഗ്രസ് ഗ്രൂപ്പിലും അപ്‌ലോഡ് ചെയ്യലാണ്.
Correct,,enntenkium alpam veliv varattte
എല്ലാ രാഷ്ട്രീയക്കാരും ഒരു സായാഹ്ന ക്ലാസ് ആയി കരുതി കണ്ടിരുന്നെങ്കിൽ നാട്ടിൽ കുറച്ചെങ്കിലും മാറ്റം ഉണ്ടാകും എന്ന് ഒരു തോന്നൽ.. ചിലപ്പോൾ എൻ്റെ ഒരു അതിമോഹം ആയിരിക്കും.
CPM branch WhatsApp groupkalil sanguparivarine ethirayulla clips okke share cheyyarunde.
Nishadikka carrect njnum oru Congress anu
Delhi Leftinent governor, Karnataka governor are replica of Arif Muhammad Khan
ഗ്രേറ്റ് റാവുത്തർ ❤
Nishad ❤❤
തിരുവഞ്ചൂർ ഗവർണറെ,ആർഎസ്എസ് നേ സുഖിപ്പിക്കൽ. തറ ന്യായീകരണം.udf സർക്കാരിനെ വിരട്ടുമ്പോൾ കാണാം.
ആരിഫ് മുഹമ്മദ് ഖാൻ കോൺഗ്രസിൽ നിന്ന് പുറത്തുപോയി സംഘപരിവാറിൻറെകൂടെ കൂടിയ ഒരാളാണ്. സ്വാഭാവികമായും സ്വന്തം പാർട്ടി വിട്ടുപോയ ഒരാളെ തിരുവഞ്ചൂർ രാധാകൃഷ്ണന് എങ്ങനെയാണ് ഇത്രത്തോളം പുകഴ്ത്തി സംസാരിക്കാൻ കഴിയുന്നത്. ഇനി തിരുവഞ്ചൂർ രാധാകൃഷ്ണനും പാർട്ടി വിട്ടു പോകാൻ ആഗ്രഹിക്കുന്നുണ്ടോ?.
Nishad
Ajims
❤❤❤❤❤
നിഷാദ്...... അജിമ്സ് കിടിലൻ നിരീക്ഷങ്ങൾ...... അരിഭക്ഷണം കഴിക്കുന്ന കോൺഗ്രസുകാർ ഉണ്ടെങ്കിൽ ഒന്ന് കേൾക്കണം....
😊😊😊😊😊😊
കോൺഗ്രസ്സിലെ പഴയ നേതാക്കൾക്ക് rss നെ ഇഷ്ടമാണ്. അവർ പകൽ കോൺഗ്രസ്സും രാത്രി rss ഉമാണ്. പിന്നെ എങ്ങിനെ rss കാരനെ വിമർശിക്കും
ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ടിട്ട് 7 വർഷം തികയുന്നു. ഔട്ട് ഓഫ് ഫോക്കസിൽ ഇതിനെ പറ്റി ഒരു വിഷയം പ്രതീക്ഷിച്ചു. രാജ്യത്ത് നടക്കുന്ന അനീതികൾ ഇടക്കിടെ ഓർമിപ്പിച്ചു കൊണ്ടിരിക്കണം എന്ന് പറയുന്ന നിങ്ങൾ തന്നെ മറന്നു തുടങ്ങിയോ..
out of focus,👌🔥🔥🔥👌
Ajims ♥️nishadh ♥️വിമർശനം വളരെ മര്യാദരൂപേണ അവതരിപ്പിക്കുന്നു 👍ആദ്യത്തെ എപ്പിസോഡ് മുതൽ ദിവസവും കാണുന്ന ഏറ്റവും നല്ല പരിപാടി ആണ് out of focus ♥️പക്ഷെ ഈ ദാവൂദ് എന്ന മതവാദി വരുമ്പോൾ ഈ പരിപാടി കാണാൻ തോന്നാറില്ല 😏നാദാപുരം കാരനായ അയാളെ പറഞ്ഞിട്ട് കാര്യമില്ല.. അവിടെ രാഷ്ട്രീയപോരാട്ടമല്ല നടക്കുന്നത്... അവിടെ രണ്ടുഭാഗത്തും ഉള്ള വർഗീയത ആണ് പോരടിക്കുന്നത്... അതാണ് ദാവൂദിന്റെ വായിൽകൂടി പുറത്തുവരുന്നത്.. Best wishus out of focus team ♥️
👍🏻❤
Nadapurathukare angane kadadach vedivekalle
100% correct
Davood❤❤
@@junaidpp9078 ഒരിക്കലുമില്ല bro ♥️
Thiruvanjoorinepatti nishadinte vilayiruthal 💯
ഓരോ രാഷ്ട്രീയക്കാരനും ഓരോ പ്രസ്താവന ഇറക്കുമ്പോഴും ആദ്യം അതിൽ നിന്ന് തനിക്കെന്തു മെച്ചം കിട്ടും എന്നാണ് നോക്കുക പിന്നീടാണ് പാർട്ടിക്ക് മെച്ചം കിട്ടുമോ എന്ന് നോക്കുക.
Saifu intro padichitt vannu😂
Agniveer policy also is a setback to BJP.
എല്ലാവരും കാവി പുതച്ചു ഉറങ്ങുകയാണ്. അപൂർവം ചിലർ മാത്രമാണ് അപവാദമായിട്ടുള്ളത്.
ലെ വഞ്ചുർ: കൊല്ലണ്ട ഒന്നു വിരട്ടിയാൽ മതി... ഞാൻ നാന്നായികൊളും.
ലെ നിഷാദ്: എവിട നന്നാകാൻ... ഒരു പ്രതീക്ഷയുമില്ല.
അടുത്ത ബിജെപി സ്ഥാനർത്തി തിർവഞ്ചൂർ
nivin pauly case patti onnum charcha cheythath kandillallo😅
Exactly..well presented with data
സ്‌മൃതിനാശം 🎉😂😂😂😂😂😂👍👍👍👍
ചാൻസിലർ പിണറായി വിജയൻ ആയാൽ കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ സ്ഥിതി എന്താകും എന്ന് നിങ്ങൾ ഒന്നാലോചിക്കുന്നത് നന്നായിരിക്കും
കാഫിർ മാപ്ര ദാവൂദ് ഇല്ലേ 😂
കൂട്ടരേ cpim &കോൺഗ്രസ് ബിജെപി വിദേയ പെടാണ് കസീയുന്നത് എന്ന് അറിയില്ലേ ബതിൽ പാർട്ടി യാണ് ആ വശ്യം
Please watch the series and then discuss
Ningal kando?..Njaan kandu…Nalla series aan…Ath kandaal manasilaavum hindu names avar use cheyunath avarde identity cover cheyaan aan enn…athilee oru terrorist nte name negotiation nn poya aal phone iluude vilichapol aa terrorist njetti..kaarnam aa flight il ulla terrorist nte identity reveal aavaruth enn terrorists nte aavashyam aan…ath kondaan “ibrahim miya” enn vilichapo athil ayaal njetunath…series kaanaatha aaroo aan thonunu case koduthath….
തിരുവഞ്ചൂർ ബിജെപിയിലേക്ക് പോകുമോ.....
Media One Anganaparayaruth
Pinarai Rajivakanam
തിരുവഞ്ചുർ സീറ്റ് ldf ന്
Ajims not watched the series
നിഷാദ്, Ajims സൂപ്പർ 👍. പക്ഷെ ഇസ്ലാമിക വർഗീയതയ്ക്ക് എതിരെ കൂടി നിങ്ങൾ ശക്തമായ നിലപാട് കൈക്കൊണ്ടാൽ നിങ്ങൾ number one ആകും ❤
Correct aanu.
ഗവർണോർ, പിണറായി അഡ്ജസ്റ്റ് മെന്റ് നീക്കു പൊക്കും ഒക്കെയായിരുന്നു ഈ അഞ്ചു വർഷം
തിരുവഞ്ചു 😂
തിരുവഞ്ചൂരിന് യുഡിഫ് അധികാരത്തിൽ വരണം എന്ന് ഒരാഗ്രഹവും ഉണ്ടാവില്ല കാരണം അധികാരം കിട്ടിയാലും അയാൾക്ക് ഒരു സ്ഥാനവും ഉണ്ടാവില്ല എന്നയാൾക്ക് അറിയാം 🤣
Ennathe keralathinte sathru governor alla athe communist'kar ane. Athine ethreyokke campaign nadathi divert cheytalum marilla..
Athinu ee hindi chavar okke aaru kaanunu 🙄
Thiruvanchoor is a fool
Arif governor RSS asthanathe irikkatte.
Ajimsssee uluupundopo theiravnjoor paranajal naaak pizhapolum in case if some cpim mla had told same statement , then youwould have called him sangiiiiii😂😂😂😂😂😂
Thiru moonchi yur
Alledaa nishade ajimse namukk,jamaathi islamine namuk bharanam elppikaam kettodaa.Hindu politiciansine ellaam rss aakunna ninte okke paripadikk janangalude kaiyinn kittaan adhikam thaamasam undavilla
അയാൾ പെരു രുന്ന നായരുടെ. അനന്തിരാവനാണ്. ആ അജ്ഞത അയാളുടെ രക്തത്തിൽ അലിഞ്ഞതാണ്.തികച്ചും ജനിതക വൈകല്യം!
ഷാഫി പറമ്പിൽ യഥാർത്ഥ കോൺഗ്രസ് ആണെങ്കിൽ വരുന്ന പാറലമെന്റ് സമ്മേളനത്തിൽ. ആസ്സാമിൽ 28 പേരെ തടങ്കൽ പാളയത്തിലേക്കു കൊണ്ട് പോയതിനു എതിരെ പറയും എന്ന് നോക്കുക മനുഷ്വത്ത ഉള്ള എല്ലാം മനുഷ്യരുടെയും ഇടനെഞ്ചിൽ പൊട്ടു ന്നാ കഴച്ചാ ആയിരുന്നു
Manassil nanma illankilum vayil thambakk undakum
👍👍👍👍👍👍👍
ഗ്രേറ്റ് റാവുത്തർ ❤