RRR ന് ടിക്കറ്റ് കിട്ടാത്തവർ ചിലപ്പോൾ എന്റെ സിനിമയ്ക്ക് കേറും; ഗായത്രി സുരേഷ്

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 470

  • @Aknsyoutube
    @Aknsyoutube 2 ปีที่แล้ว +285

    ആ പെൺകുട്ടി താങ്കളെ ചേട്ടാ എന്ന് വിളിച്ച് എത്ര മാന്യതയോടെ കൂടി താങ്കളോട് സംസാരിക്കുന്നു. പക്ഷേ ഒരു അവതാരകൻ എന്ന നിലയിൽ താങ്കൾ മര്യാദ തിരിച്ച് പെൺകുട്ടിക്ക് കൊടുക്കുന്നതായി എവിടെയും എനിക്ക് കാണാൻ സാധിച്ചില്ല. എത്ര സിമ്പിൾ ആയിട്ടാ കുട്ടി താങ്കളോട് സംസാരിക്കുന്നത് ആ കുട്ടിയുടെ മുന്നിൽ താങ്കൾ ഒരു വലിയ ബലം പിടിച്ച് ഒരു ഷോ കാണിക്കാൻ മാത്രം സുഹൃത്തേ ശരിയായ നിലപാടല്ല. ആ കുട്ടി പറയുന്ന thrissur slang തന്നെ കേൾക്കാൻ ആയിട്ട് എത്രയോ ആളുകൾ ഇഷ്ടപ്പെടുന്ന താങ്കൾക്ക് ആ കുട്ടിയോട് കുറച്ചുകൂടി സോഫ്റ്റായിട്ട് കൂടുതൽ കാര്യങ്ങൾ കുട്ടികൾക്ക് പറയാൻ കഴിയുന്ന രീതിയിൽ താങ്കൾ കുറച്ചുകൂടി സൗമ്യമായി ചോദ്യങ്ങളൊക്കെ ചോദിച്ചു കഴിഞ്ഞാൽ എത്ര രസമായിരിക്കും പ്രോഗ്രാം.
    മറുഭാഗത്ത് ഒരു പാവമാണെന്ന് ഉണ്ടെങ്കിൽ അതിൻറെ എൻറെ മേലെ കുതിര കേറാം എന്നുള്ള ഉള്ള വില കുറഞ്ഞ മാധ്യമ സംസ്കാരം ഇനി മേലാൽ കാണാൻ ഇടവരരുത്.

    • @aparna3846
      @aparna3846 2 ปีที่แล้ว +18

      കൊച്ചു അത്യാവശ്യം ക്ഷമ കാണിച്ചതോണ്ട് അയാൾക്ക് ഞെളിയാൻ പറ്റി..

    • @Keshuvannan
      @Keshuvannan 2 ปีที่แล้ว +17

      Shame on Reporter TV channel. What kind of stupid questions he was asking. abusing a woman in TV channel. Where is Nikeshss Nattellu. Shame on you Mr Nilesh. Please get rid of this interviewer from your channel

    • @sreeuma
      @sreeuma 2 ปีที่แล้ว +3

      Correct 💯

    • @sreeuma
      @sreeuma 2 ปีที่แล้ว +1

      @@Keshuvannan 💯

    • @hariprasadcc8956
      @hariprasadcc8956 2 ปีที่แล้ว

      @@Keshuvannan 💯

  • @sabithabalan2993
    @sabithabalan2993 2 ปีที่แล้ว +530

    Interview ചെയ്യുമ്പോൾ മറ്റുള്ള നടിമാർക്ക് കൊടുക്കുന്ന Respect ഗായത്രി ക്കു കൂടി കൊടുക്കാമായിരുന്നു. വിളിച്ചിരുത്തി കളിയാക്കുന്ന പോലെ ഉള്ള ചോദ്യങ്ങൾ.

    • @syamvishakhan4548
      @syamvishakhan4548 2 ปีที่แล้ว +17

      Pavam mayi thonunnu kaliyakkunathe manssilavathe

    • @krishnamoorthy2118
      @krishnamoorthy2118 2 ปีที่แล้ว +5

      ഗായത്രിക്ക് പ്രായത്തിന് അനുസരിച്ചുള്ള ലോക പരിചയം, പക്വത, വിവരം, തിരിച്ചറിവ് ഇതൊന്നും ഇല്ല എന്നാണ് തോന്നാറുള്ളത്.. ( ചിലപ്പോൾ അതവരുടെ നിഷ്കളങ്കത കൊണ്ടും ആവാം..)

    • @Anu-ns1om
      @Anu-ns1om 2 ปีที่แล้ว +12

      True

    • @nimishamohandas722
      @nimishamohandas722 2 ปีที่แล้ว +9

      Very true

    • @bonit468
      @bonit468 2 ปีที่แล้ว +4

      💯

  • @themoments8974
    @themoments8974 2 ปีที่แล้ว +83

    സത്യം പറഞ്ഞാൽ interview കണ്ടു ദേഷ്യം ആണ് anchor inodu തോന്നിയത്...
    But comments വായിച്ചപ്പോൾ ഒത്തിരി സന്തോഷം ആയി...
    First time ആണു ഞാൻ കുത്തിയിരുന്ന് ഒരു video yude ഭൂരിഭാഗം കമന്റ്സിനും like അടിക്കുന്നത്...
    Gayathri യോട് ഒരുപാട് ഇഷ്ട്ടം തോന്നുന്നു...

  • @prasadaprasada2854
    @prasadaprasada2854 2 ปีที่แล้ว +167

    ഇത്തിരി മണ്ടത്തരങ്ങൾ ഒഴിച്ചുനിർത്തിയാൽ, ഇത്രയും നിഷ്കളങ്കത നിറഞ്ഞ ഒരു കുട്ടിയാണ് ഗായത്രി. എന്ന് വ്യക്തമായി ഈ ഇൻ്റർവ്യുയിൽ കാണാം. All the best... 💐💐

  • @aruntkrishnan
    @aruntkrishnan 2 ปีที่แล้ว +99

    പ്രിയ അവതാരകനോടാണ് :
    Sir..ഗായത്രി പറഞ്ഞു അവർക്കുണ്ടായിരുന്ന റിലേഷൻഷിപ്പിൽ രണ്ട് പേരും പരസ്പരം എടുത്ത തീരുമാനമാണ് break -up ആവാം എന്നത്.. പിന്നെ വീണ്ടും വീണ്ടും എന്തിനു തേച്ചു.. എപ്പോ തേച്ചു.. എങ്ങനെ തേക്കാൻ പറ്റി എന്ന് തുടങ്ങിയ അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു. താങ്കൾക്ക്‌ ഈ മേഖലയിൽ കുറച്ചധികം നാളത്തെ പ്രവർത്തിപരിചയം ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.. ഇത്തരം ചോദ്യങ്ങളുടെ ഒരു after effect ആണ് ഒരുത്തീ പ്രൊമോഷന് ഇടയിൽ സംഭവിച്ചത്.. സിനിമ പ്രൊമോഷൻ പരിപാടിയിൽ ആ സിനിമയുമായി അല്ലെങ്കിൽ അവരുടെ പ്രൊഫെഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കൂ.. ദയവായി.. അല്ലാതെ തേച്ചോ? ഒട്ടിച്ചോ മുതലായ ചോദ്യങ്ങൾ ചോദിച്ചു വില കളയരുത്.. അതും നികേഷ് സർനെ പോലൊരാൾ തലപ്പത്തിരിക്കുന്ന ഒരു ചാനലിൽ ഇരുന്നുകൊണ്ട്.
    ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. M

    • @Evolvingstardust
      @Evolvingstardust 2 ปีที่แล้ว +3

      Totally agree. 👍🏼

    • @sithu_sha4246
      @sithu_sha4246 2 ปีที่แล้ว +4

      Sir enn abhisambodhana polum cheyyanda😑

    • @hariprasadcc8956
      @hariprasadcc8956 2 ปีที่แล้ว +2

      @@sithu_sha4246 സത്യം

  • @basilanazrin4704
    @basilanazrin4704 2 ปีที่แล้ว +79

    Reporter മോശമായ രീതിയിൽ ആണ് ഓരോ ചോദ്യവും ചോദിക്കുന്നത്. നാണക്കേട് തോന്നുന്നു. ഗായത്രി ശെരിക്കും പാവം ആണ് 🥰

  • @സിത്താരഉദയൻ
    @സിത്താരഉദയൻ 2 ปีที่แล้ว +75

    എന്തിനും ഒരു limit ഉണ്ട് , അത് കഴിഞ്ഞാൽ ഭയങ്കര ബോറിങ്ങാണ് .. ആരെയും കളിയാക്കാൻ വേണ്ടി interviewന് വിളിക്കാതെ ഇരിക്കുക .. പ്രത്യേകിച്ച് ഒരു news channel

  • @jasimkuniyil
    @jasimkuniyil 2 ปีที่แล้ว +110

    വെറുത്ത് വെറുത്ത് അവസാനം കുറച്ച് ഇഷ്ടമൊക്കെ ആയി വരും എല്ലാവർക്കും ഈ കുട്ടിയെ.... ഒരുപാവം നിഷ്കളങ്ക

  • @elifent
    @elifent 2 ปีที่แล้ว +109

    This is not an interview, this is abuse.
    Reporter TV, പണി ആരും ഇല്ലേ നിങ്ങളുടെ കൂടെ.

    • @Keshuvannan
      @Keshuvannan 2 ปีที่แล้ว +2

      Perfectly said. It was calling her for an interview and abusing her asking irrelevant questions. Public abusing. Would this guy asked same kind of questions to other actors. Shame on interviewer and this channel

  • @sandhyagracemalayil9487
    @sandhyagracemalayil9487 2 ปีที่แล้ว +53

    E anchor ഒരു നല്ല മനുഷ്യന്‍ ആണെന്ന് ആയിരുന്നു ഇത്രേo നാളും വിചാരിച്ചത് ഇത്രേം nasty ആയിട്ട് interview ചെയ്യുനത് കണ്ടിട്ട് വെറും പുച്ഛo മാത്രം .ആ പെണ്‍കുട്ടിയെ ഇരുത്തി insult ചെയതു interview ചെയതത് വളരെ മോശം ആയി പോയി. കുറച്ച്‌ എങ്കിലും ഉളുപ്പു തോന്നുന്നെങ്കില്‍ അതിനെ വിളിച്ച് മര്യാദ കൊടുത്തു ഒരു interview ഇടാൻ ഉള്ള ഒരു attitude കാണിക്ക്.ഈ interview കണ്ടിട്ട് വളരെ വളരെ മോശം അഭിപ്രായം മാത്രം.

  • @sumithsps007
    @sumithsps007 2 ปีที่แล้ว +85

    ആദ്യം വിചാരിച്ചു ഇത്രക്ക് ബുദ്ധി ഇല്ലേ എന്ന് ,പക്ഷെ ഇപ്പോൾ മനസ്സിലായി ,വളരെ നിഷ്കു ആണ് ഈ കുട്ടി . ഹൈദരലി അറു ബോറായിട്ടാണ് ആ കുട്ടിയോട് ചോദ്യങ്ങൾ ചോദിച്ചത് . വേറെ വല്ലവരും ആയിരുന്നു എങ്കിൽ ,ഒന്ന് പോടാപ്പാ എന്ന് പറഞ്ഞേനെ .

    • @vmk4007
      @vmk4007 2 ปีที่แล้ว +1

      Sathyam pavamtoni e anchor ude vcharam ayal entho anena aare vannalum oru dileep avarude vayyil ninne vallatum veezhanakil ennate 8 manikula charchayke vendiya

    • @sreeuma
      @sreeuma 2 ปีที่แล้ว

      💯

  • @nickytjoseph
    @nickytjoseph 2 ปีที่แล้ว +81

    Such a disrespectful anchor. He's just fishing for trolls from her who is already tormented by it. Anchor displays his level of decency and true colors.

    • @anureshmp
      @anureshmp 2 ปีที่แล้ว +2

      This guy was brutally trolled by Bheeshma team in an interview, and he rightly deserved it

  • @muhammeddharvish6836
    @muhammeddharvish6836 2 ปีที่แล้ว +35

    ഒരു ഇന്റർവ്യൂർക്ക് എത്രത്തോളം തരം താഴാൻ പറ്റുവോ എന്നതിന് മികച്ച ഒരു റെഫറൻസ് ആണ് ഇയാൾ

  • @asharafsalam
    @asharafsalam 2 ปีที่แล้ว +47

    വാർത്തകൾ റിപോർട്ട് ചെയ്യുമ്പോൾ മാത്രമേയുള്ളൂ സ്ത്രീകൾക്കൊപ്പം ഇരയോടൊപ്പം സ്ത്രീകളെ മുൻപിൽ കിട്ടിയാൽ ഒരു ബഹുമാനവും ഇല്ല കളിയാക്കൽ ,ഒരു മാതിരി ആകൽ,പരിഹാസം,,ഗായത്രി ഇസ് genune പേഴ്സൺ
    ഹൈദരലി ഇസ് a ചെറ്റ

  • @josephmathew6613
    @josephmathew6613 2 ปีที่แล้ว +108

    ഒരു പെൺകുട്ടി എന്ന നിലയിൽ കുറച്ചു respect ഒക്കെ കൊടുക്ക് എന്റെ അവതാരകൻ ചേട്ടാ, ഇന്നത്തെ കാലത്ത് ഇത്‌ പോലെ ഉള്ള ആള്ക്കാര് കുറവാണ്, വേറെ വെല്ലോം ആളായിരുന്നേൽ സേട്ടൻ ഇരുന്ന് വിയർത്തേനെ

  • @kansbabyvlogs9011
    @kansbabyvlogs9011 2 ปีที่แล้ว +56

    ഗായത്രി ചേച്ചി.. ഇത്ര പാവം ആവരുത്..... ഗായത്രി ഇഷ്ടം.... ഈ നല്ല മനസ്സിന് ദൈവം എന്നും സന്തോഷങ്ങൾ മാത്രം നൽകട്ടെ. Love you 😘💞💞💞💞💞💞💞

    • @shivanyavineeth1998
      @shivanyavineeth1998 2 ปีที่แล้ว +4

      Pavam anu ullathu ullathu pole parayunnu 💕💕💞💞

  • @aiduvava6382
    @aiduvava6382 2 ปีที่แล้ว +38

    റിപ്പോർട്ടർ ചാനലിൽ ഇങ്ങനെ ഒരു waste ഇന്റർവ്യൂർ എങ്ങനെ കയറിപ്പറ്റി.. ഗായത്രിയെ മറ്റു നടിമാരെപോലെ തന്നേ ട്രീറ്റ് ചെയ്യേണ്ടതല്ലേ... അവരുടെ innocence ചൂഷണം ചെയ്തത് തീരെ ശരിയായില്ല 😏

    • @VijuBalakrishnan
      @VijuBalakrishnan 2 ปีที่แล้ว +3

      വിനായകനെ ആദ്യം ചൊറിഞ്ഞത് ഈ റിപ്പോർട്ടർ ആണ്.

    • @sajithaanshad3752
      @sajithaanshad3752 2 ปีที่แล้ว

      👍

    • @akhilaachuz9773
      @akhilaachuz9773 2 ปีที่แล้ว

      👍

  • @Mindteacher986
    @Mindteacher986 2 ปีที่แล้ว +155

    Mr. Hyder Ali , an interview should be with mutual respect....Too much into personal life of a woman....Havent seen u ask such irrelevant stupid unnecessary questions to male actors...Saw Mammokka roasting you once .....Well deserved... 👏👏👏🔥 Its time Nikesh sir hires good anchors for reporting and interviewing...and give required grooming sessions for keeping up a standard 🙄

    • @niranjanamohan1797
      @niranjanamohan1797 2 ปีที่แล้ว +3

      Nikesh 😂😂😂😂

    • @naruto-to7qq
      @naruto-to7qq 2 ปีที่แล้ว +4

      Correct

    • @sarahice1862
      @sarahice1862 2 ปีที่แล้ว +3

      👍👍👍👍trueee

    • @beenamanojkumar6331
      @beenamanojkumar6331 2 ปีที่แล้ว +4

      പൊട്ടത്തരം പറഞ്ഞിട്ട് അവളെ എല്ലാരേം മുമ്പിലും കുഴപ്പിക്കാൻ വേണ്ടി മാത്രം ഉള്ള ഒരു ഇന്റർവ്യൂ ആയിട്ടാണ് എനിക്കു തോന്നിയത് പാവം കുട്ടി വേറെ ആരോടെങ്കിലും ഈ മാതിരി question ചോദിക്കുമോ 😡 അവൾക്കു കള്ളത്തരം അറിയാത്തതുകൊണ്ട് ആണു ഇങ്ങനത്തെ question ചോദിച്ചത് അല്ലാത്തവർ ആണെങ്കിൽ റിപ്പോർട്ടറോട് ഉത്തരത്തിൽ നിന്നു സമർത്ഥമായ് ഒഴിഞ്ഞു മാറും അത് അറിഞ്ഞോണ്ട് എന്തിനാ ആ കുട്ടിയെ കുഴപ്പിച്ചത്

    • @Agnes26316
      @Agnes26316 2 ปีที่แล้ว +2

      Well said👍🏻👍🏻

  • @aleenaphilip5144
    @aleenaphilip5144 2 ปีที่แล้ว +33

    Dear interviewer, your questions are disgusting. Please learn to respect a person's privacy.

  • @poweris75
    @poweris75 2 ปีที่แล้ว +85

    Gayathri, you did a great job. getting better for sure. Let’s do more movies.
    Also about the interviewer :- I feel like worst interviewer ever. Verum reachinu vendi maathram vendi try cheydha interviewer, adhil koodudhal onnum parayanilla

  • @deepa6684
    @deepa6684 2 ปีที่แล้ว +16

    വളരെ മോശം ഇന്റർവ്യൂ... ഗായത്രിയെ വിളിച്ചു വരുത്തി അപമാനിക്കുന്ന anchor... വെറും personal ആയിട്ടുള്ള questions പരസ്യമായി ചോദിച്ച് റീച്ച് കൂട്ടാൻ എന്തൊക്കെയാണ് കാണിക്കുന്നത്...
    To Gayathri : pls react to interviewers when they ask similar questions 👍🏻

  • @vinuk.v.4315
    @vinuk.v.4315 2 ปีที่แล้ว +25

    ഇങ്ങനെ നിഷ്കളങ്കയായ ഒരു സ്ത്രീ ഈ ഫീൽഡിൽ നില്കുന്നതിനേക്കാൾ നല്ലത് ബാങ്ക് ജോലി തന്നെ ആണ് അത് കളേയേണ്ടായിരുന്നു. 🙏

  • @shamsuurunipilan744
    @shamsuurunipilan744 2 ปีที่แล้ว +10

    ഈ കുട്ടിയെ കുഴിയിൽ ചാടിക്കാൻ അവതാരകൻ ശ്രമിക്കുന്നുണ്ട്, പാവം നിഷ്കളങ്ക ആയ കുട്ടി, നല്ല സുഖമുള്ള വർത്തമാനം 👍

  • @kalamandalamvishnuvishnu2799
    @kalamandalamvishnuvishnu2799 2 ปีที่แล้ว +21

    ക്ഷണിച്ചു വരുത്തി അപമാനിച്ചതുപോലെ തോന്നി.

  • @snehas303
    @snehas303 2 ปีที่แล้ว +36

    The interviewer is so mean and disrespectful. Indulging too much into her personal life.

  • @jesusisalive4532
    @jesusisalive4532 2 ปีที่แล้ว +18

    ഇത് ഏതാ ഈ ഇന്റര്‍വ്യൂ ചെയുന്ന ഊള.. ഇവനെ പോലെ ഉള്ളവന്മാരെ മേലാൽ ഇനി ഇന്റര്‍വ്യൂ ചെയ്യിപ്പിക്കാൻ വിളിക്കരുത്.. ചുമ്മാ റേറ്റിങ്ന് വേണ്ടി ചോദിക്കുന്ന ഊള ചോദ്യങ്ങള്‍.
    Give Respect and take respect

  • @muhammadsahl9376
    @muhammadsahl9376 2 ปีที่แล้ว +42

    ഗായത്രി സുന്ദരിയാണ് വളരെ ഓപ്പൺ ആയി സംസാരിക്കുന്നു

  • @insha7838
    @insha7838 2 ปีที่แล้ว +33

    Interviewer otttum professional alla..alogicha vere enthoke nala questions chothikyam..
    Proud of u Gayathri for handling this well

  • @nowshadtasrn8008
    @nowshadtasrn8008 2 ปีที่แล้ว +11

    തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ തോന്നി‼️യഥാർത്ഥത്തിൽ ഗായത്രി ഒരു പാവമാണ്‼️😊

  • @sureshckannur7760
    @sureshckannur7760 2 ปีที่แล้ว +79

    ഗായത്രിയുടെ സിനിമക്ക് എല്ലാ ആശംസകളും... 👍

  • @sonasaji6169
    @sonasaji6169 2 ปีที่แล้ว +15

    Don't know whether this can be called as an Interview....show some respect to human beings....Never expected this from a leading news channel.... Loving you Gayathri 😘😘😘😘😘

  • @RITHOOSTips
    @RITHOOSTips 2 ปีที่แล้ว +17

    ട്രോളൻമ്മാർ ട്രോളട്ടെ അതു കണ്ട് എന്തിനാ റിപ്പോർട്ടറേ നീയും ട്രോളണേ......
    വിളിച്ചിരുത്തി ഇങ്ങനെ അപമാനിക്കരുത് 🙏🙏🙏

    • @gokul7053
      @gokul7053 2 ปีที่แล้ว +1

      ഇവനോടൊക്കെ ചുരുളി തന്നെ പറയണം

  • @abdulrasheedv.a3818
    @abdulrasheedv.a3818 2 ปีที่แล้ว +11

    ഏതാടോ ഇയാൾ, ഇന്റർവ്യൂ എന്ന് പറഞ്ഞു ഒരാളെ ഇങ്ങനെ ബുദ്ധിമുട്ട് കൊടുക്കണോ, തനിക്കൊക്കെ വേറെ വല്ല പണിക്കും പൊക്കൂടെ, ഗായത്രി 😍😍

  • @jyothis2935
    @jyothis2935 2 ปีที่แล้ว +19

    Treating her as a kid... she also deserves some respect..getting too personal 😔

  • @arttravelvlogsgm9019
    @arttravelvlogsgm9019 2 ปีที่แล้ว +39

    Anchor was soo indecent, that girl is soo genuine. I guess he need some pseudo intellectual actress ppl. If you're judging this girl is intelligent via her interviews, i would say she is excellently playing now. I am sure she'll reach to a greater place were she dream for. All th best gayatri. You're th best.

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +18

    ആദ്യം ആ നിർമ്മാതാവിനെ ചപ്പ കുറ്റിക്കു കൊടുക്കണം ഈ പാവം കുട്ടിയുടെ സിനിമ ആർ ആർ 6 എന്ന പടത്തിലെ ഒപ്പം റിലീസ് ചെയ്യുന്നതിന്🙏😡

  • @subeeshmk4453
    @subeeshmk4453 2 ปีที่แล้ว +12

    മോനെ ഹൈദരാലി നിനക്ക് കാക്കാൻ പോയിക്കൂടെ... ഗായത്രി ആയതുകൊണ്ട് നീ രക്ഷ പെട്ടു... വേറെ വല്ലോരും ആയിരുന്നേൽ ഒരെണ്ണം ഇട്ടേനെ

  • @Thusharapraseed
    @Thusharapraseed 2 ปีที่แล้ว +13

    22:57 : " തെറ്റ് ചെയ്ത ആളിന്റെ ഒപ്പമാണോ ന്നാണോ ചോദിക്കുന്നെ " ??
    നല്ലൊരു സ്ത്രീ നല്ല അലമ്പ് interviewer!

  • @meenakshipremvu9166
    @meenakshipremvu9166 2 ปีที่แล้ว +8

    ആ ചോദ്യം ചൊദിച്ചവനെ രണ്ടെണ്ണം കൊടുക്കാൻ തോനുന്നു.

  • @athiravishnu221
    @athiravishnu221 2 ปีที่แล้ว +24

    Anchor just interviewing her for trolls. So sorry for gayathri

  • @techietop2638
    @techietop2638 2 ปีที่แล้ว +7

    ഈ ഇൻ്റർവ്യൂ കണ്ടപ്പോൾ ഗായത്രിയെ ഇഷ്ടമായി. കുടില ബുദ്ധി ഇല്ല

  • @shanmajlis8661
    @shanmajlis8661 2 ปีที่แล้ว +9

    ഇങ്ങേരു ntho valya sambhavam aahnennulla reethiyil aahnu ayalde chodhyangal.. satyam paranjal ippo gayatri chechiyude interviews 90%perum kaanunnath aa nadiyodulla ishattam kond thanneyanu.. heters ellaam fans aay maari kainju.. she is very innecent💯

  • @sereenadamaar2679
    @sereenadamaar2679 2 ปีที่แล้ว +14

    Mr. Interviewer, Respect her please!

  • @devikr32
    @devikr32 2 ปีที่แล้ว +31

    Such bad questions... So bad...Why is he asking this kind of questions

  • @Anu-ns1om
    @Anu-ns1om 2 ปีที่แล้ว +18

    Give respect mister anchor

  • @sn-zm7zz
    @sn-zm7zz 2 ปีที่แล้ว +2

    ഗായത്രി ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടാണ്.. പലരും ullil തോന്നുന്ന ആഗ്രഹങ്ങളും feelings um മറച്ചു വെച്ച് വലിയ എന്തൊക്കെയോ aayi അഭിനയിച്ചു തിമിർക്കുന്നവരാണ്... എന്നാൽ ചേച്ചി ellam open aayitt സംസാരിക്കുന്നു... അതുകൊണ്ട് തന്നെ പലപ്പോഴും കളിയാക്കപ്പെടുന്നു എന്നുള്ളതാണ് സത്യം.ഭാവിയിൽ ഒരുപക്ഷെ nayans നെ pole അല്ലെങ്കിൽ അതിനേക്കാൾ ഏറെ fans ഉള്ള lady super star ആകാം ഗായത്രി.......
    Ethra positive ആയിട്ടാണ് ചേച്ചി തനിക്ക് നേരെയുള്ള പരിഹാസങ്ങളെ പോലും കാണുന്നത്... ഇതിനേക്കാൾ വലിയ പക്വത എന്താനുള്ളത്?!

  • @mathsipe
    @mathsipe 2 ปีที่แล้ว +19

    The guy insulting her and that show who is he.

  • @dosais
    @dosais 2 ปีที่แล้ว +13

    Anchor is a waste
    Very irritating questions
    Gayatri looks very genuine

  • @raaganirmalyammedia4962
    @raaganirmalyammedia4962 2 ปีที่แล้ว +16

    നല്ല ഇന്റർവ്യൂ, ഗായത്രി പോളി 👌👌👌സിനിമ സൂപ്പർ ഹിറ്റാവും 😍😍

  • @SinubalanSinubalan
    @SinubalanSinubalan 2 ปีที่แล้ว +13

    ഗായത്രിയുടെ ട്രോൾ വീഡിയോ കണ്ട് കണ്ട് ഇപ്പൊ പാവം തോന്നുന്നു

  • @ardhra9516
    @ardhra9516 2 ปีที่แล้ว +18

    All the best to a promising actress. Let her wish come true. Those who are insulting her will respect her in future. 😇 Normally I will not watch any program in this channel. But only to appreciate that beautiful and genuine actress I came here😜😜

  • @naziyamaheen777
    @naziyamaheen777 2 ปีที่แล้ว +7

    It’s a shame that the interviewer plus the channel is being so cheap to ask such stupid questions..Sure that gayathri had gone through many controversies ,this interview is a clear example of taking advantage of her for the views..I’m not a fan of gayathri but I totally respect her for having the guts to speak up her mind without worrying about what others think..She clearly knows what she want and I think she would achieve it in no time..
    Just you know interviewer you are doing a very bad job.You are literally insulting the person sitting in front of you,this is not interviewing..
    Also this is purely my opinion,I don’t expect everyone should feel the same way..

  • @roshanmathew7577
    @roshanmathew7577 2 ปีที่แล้ว +11

    സത്യം പറഞ്ഞാൽ ഇപ്പോൾ ഗായത്രിയെ trolli കണ്ട് കണ്ട് മടുത്തു ... അവർ അവരുടെ വഴിക്ക് പോട്ടെ , മനഃപൂർവം troll ഉണ്ടാക്കാൻ അവസരം ഉണ്ടാക്കി views കൂട്ടാനാണ് ഗായത്രിയെ വിളിക്കുന്ന മിക്ക channelnte ലക്ഷ്യം , interview കണ്ടാൽ trollanmar കേറി മെയ്യുമെന്ന് അറിയാം , കുറേപേർ അത് കണ്ട്‌ interview കാണാൻ വരും, അപ്പോൾ interview views കൂടും...

  • @aparna3846
    @aparna3846 2 ปีที่แล้ว +15

    Gayathri understood dat he is mocking her... She must have just played along...

  • @sereenadamaar2679
    @sereenadamaar2679 2 ปีที่แล้ว +23

    She is very genuine actually! 😂

  • @althafnasir3252
    @althafnasir3252 2 ปีที่แล้ว +9

    ഒരു പാവം അതാണ് സത്യം 👍🏻

  • @ashentertainments4338
    @ashentertainments4338 2 ปีที่แล้ว +8

    ഇവനെ അല്ലെ അന്ന് മമ്മൂക്ക ഇട്ട് ആക്കിയത്...... അന്ന് പാവം തോന്നി but ഇയാളുടെ വായിൽ നിന്ന് വരുന്ന ചോദ്യം കേട്ടപ്പോൾ ആണ് അന്ന് മമ്മുക്ക ആക്കിയത് നന്നായി എന്നെ മനുസലായി😐😐😐

    • @Achuachu-mz8pf
      @Achuachu-mz8pf 2 ปีที่แล้ว

      New interview aano mammookkaante

  • @JP-mq7ce
    @JP-mq7ce 2 ปีที่แล้ว +5

    She is a genuine girl ❤️

  • @ignitewings5418
    @ignitewings5418 2 ปีที่แล้ว +12

    ഞാൻ തന്നെ എന്നെ" that's Great gayathri✌️

  • @Evolvingstardust
    @Evolvingstardust 2 ปีที่แล้ว +10

    Worst interviewer I ever seen. Questions and his attitude, just watching itself making me uncomfortable. Unprofessional presentation and usage of some vocabulary at its worst. Too much personal questions making the actress feeling awkward to respond. I wonder why Channel like Reporter lacks common sense and broadcasted this and ruining their own reputation. Head of the channel should apologies to the actress for the disrespect of their employee. WORST INTERVIEWER*

  • @studioolywe500
    @studioolywe500 2 ปีที่แล้ว +6

    The interviewer is behaving below the belt. Such a cheap questions and such a cheap attitude.
    @gayatri you are strong girl, u will do good in future for sure. To sit on a chair opposite to such a chauvinist infront of camera and still carry out the smile on face and answer all his crap questions innocently is braveness.

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +14

    ഇവർ കുറച്ച് ഹൈപ്പർ ആണ് മനസ്സിൽ എന്താണ് തോന്നുന്നത് അത് പോലെ പറയുന്നു അതാണ് വേറെ ഒരു പ്രശ്നവുമില്ല 🙏

  • @amalvenu_vm4844
    @amalvenu_vm4844 2 ปีที่แล้ว +12

    Good luck Gayathri 👍

  • @suryaeerugula3770
    @suryaeerugula3770 2 ปีที่แล้ว +6

    Very bad and very dirty way of anchoring I felt like the anchor is abusing her.......

  • @Keshuvannan
    @Keshuvannan 2 ปีที่แล้ว +7

    Very innocent and honest answers. Poor questions from Reporter TV. He should have give her more respect. You wouldn't have asked same kind of questions to other leading actresses. Shame on you. Please learn how to respect others before joining TV channels

  • @sonusebastian7864
    @sonusebastian7864 2 ปีที่แล้ว +6

    She is genuine... Pls ask some better questions...

  • @farzanasaleem230
    @farzanasaleem230 2 ปีที่แล้ว +6

    She is genuine❤️ confident 🔥funny🤪 person 🔥❤️

  • @Manuel-gn4vb
    @Manuel-gn4vb 2 ปีที่แล้ว +13

    Love you moluuuu ! We understand your innocence !May God bless you kunjuuuuu!

  • @amalbabu4730
    @amalbabu4730 2 ปีที่แล้ว +1

    ഇങ്ങേരെ ഒക്കെ ഈ ചാനലിൽ ഒക്കെ പിടിച്ചു ഇരുത്തിയതിന്റെ മാനദണ്ഡം ഒന്ന് അറിഞ്ഞാൽ കൊള്ളാം 🤮🤮🤮

  • @rekhaanil7518
    @rekhaanil7518 2 ปีที่แล้ว +8

    She is very innocent

  • @aparnamadhavan7891
    @aparnamadhavan7891 2 ปีที่แล้ว +3

    Troll cheyyunnavare aa interviewer ne shradhikku ... John britas ne vellunna ahangaravum disrespect to the actress.. ethra pranayangal undayirunnu, madhyam alladhe endhellam upayogikkum... Ee vaka chodhyangalde prasakhthi endhaanu..... Give respect ..bro... Gayatri well done for maintaining your decorum even when he was asking such questions

  • @adeensmurali6906
    @adeensmurali6906 2 ปีที่แล้ว +3

    Interview oru art aanu enn thanneya njn vishwasikunne..
    Ivda ith Enthokkeya chodhikkane..
    Ith Gayathriyude kayyil ninnm veendm nthenkillm okke kitti athum airil aakam enn pratheekshich chodhikana chodhyangal poleyind…Reporter TV ithreyum tharamthazhum enn vicharichilla…
    Thakarunna nilavaramillatha interviewkalude oru udhaharanam aanu ith…
    Respect the artist

  • @mathsipe
    @mathsipe 2 ปีที่แล้ว +13

    Use your negative publicity and take it as a positive for your growth..

  • @basheerbashirosh3262
    @basheerbashirosh3262 2 ปีที่แล้ว +5

    ഞാൻ ഇപ്പോഴാണ് ഗായത്രീയേ ഇഷ്ടപെട്ട് തുടങ്ങിയത്

  • @shamnasherif9943
    @shamnasherif9943 2 ปีที่แล้ว +8

    Love gayathri. Very Innocent.

  • @sjd1416
    @sjd1416 2 ปีที่แล้ว +15

    Hyder ali orumathiri patti show kanikaruth.. Ninekaal bhedam gayathriyude thallaa paavam koch

  • @adikeys
    @adikeys 2 ปีที่แล้ว +3

    Honest and Humble Girl❤

  • @panchamikuriakose5286
    @panchamikuriakose5286 2 ปีที่แล้ว +2

    Interviewer is being cheap . Gayathri deserves better

  • @NM-qy7bd
    @NM-qy7bd 2 ปีที่แล้ว +6

    Give her respect back! Worst questions to ask an actress! There should be a limit for the questions..

  • @mevoor
    @mevoor 2 ปีที่แล้ว +23

    ഒരു ശരാശരി മനുഷ്യനിൽ നിന്നും രാഹുൽ ഈശ്വരനിലേക്ക് ഉള്ള ദൂരത്തിലാണ് കൃത്യമായി ശ്രീമതി ഗായത്രി ഇരിക്കുന്നത്

  • @cphills8355
    @cphills8355 2 ปีที่แล้ว +1

    This man is extremely unprofessional and just plain rude. All this guy tried doing was degrading the actress but she handled herself so well.

  • @ssvlog-ez9fi
    @ssvlog-ez9fi 2 ปีที่แล้ว +1

    ചോദ്യങ്ങൾ കേട്ടിട്ട് നല്ല irritation നും ദേഷ്യവും തോന്നുന്നുണ്ട് പരസ്പര ബഹുമാനം എന്നൊരു വസ്തുതയെകുറിച്ച് അവതാരകന് എന്തെങ്കിലും അറിവ് ഉണ്ടോ 😡😡😡😡

  • @mathsipe
    @mathsipe 2 ปีที่แล้ว +16

    Love your innocence Gayathri♥️.

  • @eldhosegeorge9271
    @eldhosegeorge9271 2 ปีที่แล้ว +4

    ഹൈദർ നല്ല ഒന്നാം തരം ചൊറി തവള തന്നെ.

  • @ashinishad856
    @ashinishad856 2 ปีที่แล้ว +3

    She is very innocent & open hearted

  • @martinthomas9942
    @martinthomas9942 2 ปีที่แล้ว +7

    Eda avarathaka...മര്യാദക്ക് interview edukk.. Nee ആരാന്നാ വിചാരം..

  • @ponnusruthi2558
    @ponnusruthi2558 2 ปีที่แล้ว +3

    Reporter you are just insulting her....very bad ..minimum korch respect kodukan padikku😡

  • @saisayuz5391
    @saisayuz5391 2 ปีที่แล้ว +6

    Gayathri Chechi oru pavam 😔nallath varatte

  • @aishwaryamknair8200
    @aishwaryamknair8200 2 ปีที่แล้ว +1

    Gayathri was very graceful with her responses.
    She handled the situation well.♥️ But the interviewer was not professional at all. Questions were framed very rudely. The question about her past relationship was the most disgusting one. The continuous usage of a term THEP was loathsome. Can't a break up be mutual !??
    Its very bad to call someone for interview and to behave in such manner with them. 👎

  • @davisgeo7226
    @davisgeo7226 2 ปีที่แล้ว +5

    You are insulting this innocent girl

  • @akashnair3458
    @akashnair3458 2 ปีที่แล้ว +7

    What kind of joy u get asking such cheap questions, the wicked smile after such questions.GROW UP!!!!
    Show some dignity in the profession you do.
    Do u dare asking these questions to someone else

  • @shonimaps5294
    @shonimaps5294 2 ปีที่แล้ว +8

    കളിയാക്കി ചോദിക്കുന്ന പോലെ

  • @mumtazfazal2.035
    @mumtazfazal2.035 2 ปีที่แล้ว +3

    Avadharakan very boar....... Gayathriiiii cute and brilliant 🥰🥰🥰🥰🥰🥰🥰🥰🥰🥰 love youu gayathriiiiii....... Eee chengayi endh chodhyava chodhikkunne....

  • @goddessparvati7774
    @goddessparvati7774 2 ปีที่แล้ว +1

    Ee innocent mind nu dhaivam nallathu varuthatte...ippo ulla trollukal nokkenda Gayathri enna vyakthi ivide vare ethiyille?miss kerala, actress okke aayille...?kaananum sundhari..dhaivam orupaaadu anugrajichittund..ippozhulla trolls okke vegham kazhinjilum .ithrayum nalla manass ulla gayathrik nalla bhaavi theerchayayum undakum .. grateful aaytt irikuka..all the best.gayathri ee comment vaayikuka aanel we love you Gayathri

  • @gokul7053
    @gokul7053 2 ปีที่แล้ว +4

    7:53 epic expressions

  • @basheerbashirosh3262
    @basheerbashirosh3262 2 ปีที่แล้ว +5

    ശരിക്കും അവതാരകൻ ഗായത്രിയേ ട്രോളിങ്ങോണ്ടേയിരിക്കുന്നു

  • @globetrotter986
    @globetrotter986 2 ปีที่แล้ว +3

    Born with Golden Spoon, always is not the best. But, those who makes Golden Spoon is always the best.

  • @seberavelil1419
    @seberavelil1419 2 ปีที่แล้ว +2

    She is brilliant...n innocent

  • @ameeract7154
    @ameeract7154 2 ปีที่แล้ว +2

    Interviewer bad👎 give some rspct at least, sooo bad, she is such a nice soul, innocent

  • @shijinchristy733
    @shijinchristy733 2 ปีที่แล้ว +7

    ❤❤❤gayathry ❤❤❤
    🌹🌹🌹