മോദി അദാനി പ്രേമം തുണിയുരിച്ചു തുറന്നു കാട്ടി എക്കണോമിസ്റ്റ് | Malayalam News | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Tags
    Why Adani Group’s troubles will reverberate across India
    The conglomerate is not just big; it also embodies the tensions in the country’s growth model
    The Economist
    #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________
    Editor: Vaishnav Praveen
    Research: Saritha
    _____________________________________________________________

ความคิดเห็น • 402

  • @hussaina1725
    @hussaina1725 ปีที่แล้ว +169

    സത്യം പറയാൻ ഒരു വിദേശ ചാനൽ വേണ്ടിവന്നു.. ഇവിടുത്തെ മാധ്യമങ്ങൾക്ക് പേടിയാണ്..

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      Ado eduthi jail edum arum chodekanella kodade vara evar parayunadipola vedeparayunu

    • @Dingandicroose
      @Dingandicroose ปีที่แล้ว +2

      Hi sunida good

    • @BasheerKutti-hx9qh
      @BasheerKutti-hx9qh 5 หลายเดือนก่อน

      ❤❤❤❤❤❤❤​@@Dingandicroose

  • @saidalavimp8927
    @saidalavimp8927 ปีที่แล้ว +211

    ദേശീയ മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും മൂടിവെക്കുന്ന ഇത്തരം വാർത്തകൾ നിർഭയമായും സത്യസന്ധമായും പ്രേക്ഷകരിൽ എത്തിക്കുന്ന സുനിത മാഡത്തിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട് 👌👍
    💞💚❤

    • @nparla4763
      @nparla4763 ปีที่แล้ว +3

      ദേശീയമല്ല.... മാമാ മാധ്യമങ്ങൾ!

    • @David-js4ib
      @David-js4ib ปีที่แล้ว +2

      Godi media

    • @anazak5187
      @anazak5187 ปีที่แล้ว

      @@nparla4763 iiiiiiiuiiiiiiiiiiiiiuiiuiiiiiiuiiiiiiiuuiiuiiiiuiiiiuiiuiiiiiiiiiiiuiiiuuiiiiuiiiiiiiiiiiuuuuuuuuiiiiiiiiiiiiiiiiiiiiiiiuuiiiiiiiuuiiiiuiiuiiiiiiiiiiiiuuiiiiiiiiiiiuiiiiiiiiiiiiiiuiiiiuiiiuuuuiiiiiiuuuiiiuiiiiiuiuuuiuuiiiiuiuuiuiiiiiiiiuiuuiiiiiiiiuiuuiiiiiiiiiiuuiiiuuuiiiiiiiiiiiiiiiuuiiuiuiiiuuiiiiiiuiuuiiiiuiuiiiiiiiuuuiiiiuiuiuiuuiuuiiuiuiiuiuuiiiiiiiuuuiiiuuuiuiuuuiuuuiiiiiiuuuiiiiuiuiiuiiiiuuu uuuiuuuuiui iuuiuuuuiiiiiiiiiiiiiiuuiiiiiiiiuuiiiiuiiiuuuiuuiuuiiiiiiiiiiiiiiiiiiiuuuuuiuuuuuuuuuiiuuuiuuuiiuuiiiuiuuuuuuuuiiuuuuuuuuuuuuuuiuuuuuuuuuuuiuuuuuuuiuuuuuiiiiuuuuuuuuuuiuuiuuuuuuuuuuuuuuuuuuuuuuuiuuuuuuuuuuiuuuii iiuiiuiiiiiiiiiiiiuiiiiiiiiiiiiiuuiiiiiiiiiiiiuuuuuuuiiuiiiiiiiiuuuiiiiiiiiuuiuuuiiiuiiuiiiiiuiuiiiiiiiiiuiiiuiuiiiuuuiuiiiiuuiiiiiiiuiiiiiiuiiiiiiuiiiiiiuuiiiiuiuuuuiiiiiiiiuuiiiuuuuiiiiiiiiiiiiiiiuiiiiiuiiiiiuiiiiiuuiiiiiuuuiiiiiiiiiiiiiuiiiiiiiiiiiiiiiiiiiuiiuiiiiiiiiiiiiiiiiiiuuiiiiiiiuiiiiiiiiiiuiuuuiiiuuuuiiiiiiiuiiiiiiuiiiiiuiiiiiiiiiiiiiiiiiiiiiiiiiiuiiiiiiuiiiiiiiiiiiiiiuuuuiiiiiuiiuiiiuiiuuuiuuuuuiiuiiuuuuuiiiuuiuuuuuiiuuiuiuiiiiuiuuuiuuuiuuuuiuuuiiiuuuuiuuiiiiiiuuuuuuuuuuuiuuuiuuuiiuuuiiiuuuuuuiiiiiiiiiiiiiiiiiiiiuu

    • @amaldev-bg1vq
      @amaldev-bg1vq ปีที่แล้ว

      ഭരണാധികാരികൾ എല്ലാം കോർപ്പറേറ്റ്കൾക്കൊപ്പമാണ് s n c ലാവ്‌ലിൻ എല്ലാവരും മറന്നോ മോദിയുടെ കനിവിൽ ഇപ്പോഴും സി ബി ഐ ഇത് കിടന്നുറങ്ങുകയാണ് അത് ഇനി കരുണാകരന്റെ പാമോയിൽ
      പോലെ കാലശേഷം എഴുതി തള്ളും ആർക്കാ പോയത് അപ്പോൾ പൊതു ജനത്തിന് അല്ലെങ്കിൽ ഖജനാവിന് ..... ഏതൊക്കെയാണ് എവിടെ നടക്കുന്നത് അതുകൊണ്ടു 20 -20 ഭരിക്കുന്ന
      കിഴക്കമ്പലം ചെന്ന് കാണു സുഹൃത്തുക്കളെ
      പോയി വിവരം വെക്കൂ .....

    • @musics-on-world
      @musics-on-world ปีที่แล้ว

      ♋♐

  • @SamirSamir-ro2mh
    @SamirSamir-ro2mh ปีที่แล้ว +51

    നമ്മുടെ മാധ്യമ ഹിജഡകൾ ഇത് കണ്ട് നാണിക്കുമോ?
    Bravo Ma'am you're a gem of a lady 🌹🌹🌹🌹🌹

    • @nparla4763
      @nparla4763 ปีที่แล้ว

      നാണം 😁😁😁😁😁

  • @shamsudheenk8381
    @shamsudheenk8381 ปีที่แล้ว +46

    സുനിതെ കുറച്ച് കഷ്ടപെട്ടണല്ലോ ഇതെല്ലാം സംഘടിപ്പിച്ചത് ആയിരം ആയിരം അഭിനന്ദനങ്ങൾ ,👍👍👍💐💐💐

  • @PavanKumar-mq6hx
    @PavanKumar-mq6hx ปีที่แล้ว +59

    സുനിത നിങ്ങൾ സൂപ്പർ ആണ് 👍

  • @saithalviempee9279
    @saithalviempee9279 ปีที่แล้ว +112

    ദേശീയ മാധ്യമങ്ങളും വാർത്താ ചാനലുകളും പൂ ഴ്ത്തിവെക്കുന്ന ഇത്തരം വാർത്തകൾ പരസ്യമാക്കിയ ദ എക്കണോമിസ്റ്റി നും സുനിതക്കും
    കൊടുക്കാം ഒരു ബിഗ് സല്യൂട്ട്👌👍💞
    💞💞💞💞

    • @amaldev-bg1vq
      @amaldev-bg1vq ปีที่แล้ว +1

      നിങ്ങൾക്കു ആദ്യം വിവരം വെക്കൂ സഹോദരാ .... മോദിയും വിജയനും അല്ലെങ്കിൽ ദാസനും വിജയനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ്
      അതിൽ ഭീകരം കേരളത്തെ ഇത്രയും കടക്കെണിയിലാക്കിയ വിജയനാണ്. ഈ രണ്ടു ഭരണാധികാരികളും മാധ്യമങ്ങളെ ക്യാഷ് കൊടുത്തു ഒരുക്കിയിരിക്കുകയാണ്
      എത്ര കോടികളാണ് പരസ്യവരുമാനമായിട്ടു കേരളം സർക്കാർ മുഖ്യ പത്രസ്ഥാപനങ്ങൾക്കു കൊടുത്തതെന്ന് കണ്ടിരുന്നോ ?
      കണ്ണ് തുറക്കൂ സാധാരണ ജനമേ എത്രയാ കേരളത്തിന്റെ പൊതു കടം എന്നറിയുമോ ? നമ്മുടെ അയാൾ സംസ്ഥാനങ്ങളായ തമിഴ് നാടിനേക്കാൾ കര്ണാടകയേക്കാൾ ആന്ധ്രയേക്കാൾ
      കൂടുതലാണ് അവരുടെ പകുതിയിൽ താഴെ ജനസംഘ്യയുള്ള കേരളത്തിന് .... ഇതുകൊണ്ടെത്തിക്കുന്നതു ഇപ്പോൾ ശ്രീലങ്കയും പാകിസ്ഥാനും നേരിടുന്ന അവസ്ഥയിലേക്കാണ് .
      ഭീകരമാണ് ആ കാഴ്ചകൾ ഒരു ജനങ്ങളും മനസിലാക്കുന്നില്ല അറിയുന്നില്ല ....

    • @vijayakumarann3456
      @vijayakumarann3456 ปีที่แล้ว

      Indian chanals കണ്ടു പഠിക്കട്ടെ

  • @mohammedshafi5072
    @mohammedshafi5072 ปีที่แล้ว +62

    മുഖ്യ ധാരാ മാദ്ധ്യമങ്ങൾ കണ്ണടച്ചത്‌ തുറന്നുകാണിക്കാൻ ധീരദയുള്ള ഒരേഒരു സുനിത

  • @independens9622
    @independens9622 ปีที่แล้ว +73

    വീരവനിത
    ധീരവനിത
    യോദ്ധാവ്.....
    ഒന്നും ചെയ്യുന്നില്ല പക്ഷേ സത്യം വിളിച്ചു പറയാനുള്ള ആത്മധൈര്യം. അതാണ് വ്യത്യസ്തയാക്കുന്നത്.

  • @shamsudheenk8381
    @shamsudheenk8381 ปีที่แล้ว +30

    ഇനി എക്ണോമിക്സ് NIA റെയ്ഡ് ഉടനെ ഉണ്ടാകും, മറ്റ് എന്തെങ്കിലും ഉടൻ പ്രതീക്ഷിക്കുക,, സുനിതക്കു അഭിനന്ദനങ്ങൾ,👌👌💐💐💐

  • @MOHAMMEDHUSSAIN-jy7po
    @MOHAMMEDHUSSAIN-jy7po ปีที่แล้ว +5

    ഇന്ത്യയിലെ യഥാർത്ഥ സ്ഥിതി അറിയുവാൻ നിലവിൽ വിദേശമാധ്യമങ്ങൾ വേണ്ടി വരും. സത്യം വിളിച്ചു പറയാൻ ധൈര്യപ്പെടുന്ന സുനിതക്ക് അഭിനന്ദനങ്ങൾ

  • @udayanudayan5987
    @udayanudayan5987 ปีที่แล้ว +23

    സൂപ്പർ സുനിത 👍🏾👍🏾♥
    ബിഗ് സല്യൂട്ട് 👏👏

  • @mnr21584
    @mnr21584 ปีที่แล้ว +10

    താമസ്കരിക്കപ്പെടുന്ന വാർത്തകൾ പ്രേക്ഷകരിൽ എത്തിക്കുന്ന താങ്കൾ അഭിനന്ദനം അർഹിക്കുന്നു

  • @shamsucts
    @shamsucts ปีที่แล้ว +31

    നിങ്ങൾ എനിക്ക് പ്രചോദനമാവുന്നു❤️

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +42

    എന്ത് കൊണ്ടാണ് ED അദാനിയുടെ ഓഫിസിൽ വീട്ടിൽ റൈഡ്
    ചെയ്യാത്തത് ❓️
    അതിന് ഉള്ള ധൈര്യം അവർക്ക് ഇല്ലേ ... കഷ്ടം ‼️

    • @nparla4763
      @nparla4763 ปีที่แล้ว +8

      അയാൾ മോഡിടെ മോനാണ്

    • @mahamoodvc8439
      @mahamoodvc8439 ปีที่แล้ว +2

      @@nparla4763 മോഡി വിവാഹി
      തനല്ലല്ലൊ🤪

    • @nparla4763
      @nparla4763 ปีที่แล้ว +4

      @@mahamoodvc8439 avarkk (RSS) nu kuttyndaavaan vivaaham maaanda he mere pyaree baahiiii 🤣

  • @ebrahimmundackal9923
    @ebrahimmundackal9923 ปีที่แล้ว +37

    അഭിനന്ദനം സുനിദ മേടം

  • @naatagroup5601
    @naatagroup5601 ปีที่แล้ว +55

    നമ്മുടെ നാട്ടിലെ മാധ്യമ സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നതാ നല്ലത് നാണക്കേട്'

    • @lillyl3858
      @lillyl3858 5 หลายเดือนก่อน

      കുറച്ചു കഴി യുമ്പോൾ എല്ലാ പൂട്ടികെട്ടും തീർച്ചയായും ഇപ്പോൾ അവർക്കു വേണ്ടി കുഴ്ല് ലുത്തു നടത്തുന്നവരും

  • @NAZAR786100
    @NAZAR786100 ปีที่แล้ว +5

    സുനിതേ, താങ്കൾ കാനഡ യിലാണ്. ഞങ്ങൾ ഇന്ത്യയിലാണ്. അത്കൊണ്ട് തന്നെയാണ് ഞങ്ങൾക് പ്രതികരിക്കാൻ കഴിയാത്തത്. അതാണ് ഇപ്പോഴത്തെ ഇന്ത്യ.!

  • @hamzakodakkattil7720
    @hamzakodakkattil7720 ปีที่แล้ว +98

    സൂക്ഷിച്ചോ സഹോദരീ മലയാളമാധ്യമങ്ങളല്ലാം ഇന്ന് മോഡിക്കും അദാനിക്കും കുഴലൂത്ത്നടത്തുകയാണ്.

    • @Rajiv81279
      @Rajiv81279 ปีที่แล้ว

      mmm....സുടുകുട്ടന് സഹിക്കണില്ല....

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +20

    സ്നേഹാശംസകൾ 👍👍❤️❤️

  • @varghesebernard3856
    @varghesebernard3856 ปีที่แล้ว +3

    Weldon ! Smt.Sunita, Your courage is highly appreciated.

  • @Usmanmundott
    @Usmanmundott ปีที่แล้ว +1

    സുനിതാ ദേവദാസ് താങ്കൾ മുന്നോട്ടു മുന്നോട്ടുപോയികൊണ്ടേയിരിക്കുക

  • @shajilakshmanan2535
    @shajilakshmanan2535 ปีที่แล้ว +2

    സുനിതയ്ക്കു ജന്മം നൽകിയ മാതാപിതാക്കൾക്കു അഭിമാനിക്കാം 👍👍👍👍👍👍❤❤❤❤❤❤❤

  • @kebiranakottil6131
    @kebiranakottil6131 ปีที่แล้ว +43

    പത്ര കാർക്ക് ചോദികണമെന്നുണ്ട് അതിന് മുതലിനെ ഒന്ന് കിട്ടണ്ടേ അവരെ കാണുമ്പോൾ ആമ തല വലിക്കുന്നത് പോലെയാ

  • @johnsondaniel8062
    @johnsondaniel8062 ปีที่แล้ว +24

    Sunitha big salute 🙏

  • @prasannanification
    @prasannanification ปีที่แล้ว +22

    Big salute dear Sunitha ❤

  • @mohammedkunji583
    @mohammedkunji583 ปีที่แล้ว +26

    SUNITHA..U ARE REALLY BRAVE WOMEN....

  • @afsalcochin6160
    @afsalcochin6160 ปีที่แล้ว +16

    ഇവിടത്തെ മാധ്യമങ്ങൾക് മോദിയേ പേടിയാണ്

  • @msz281
    @msz281 ปีที่แล้ว +5

    സുനിതാ ദേവദാസ് ന്
    അഭിനന്ദനങ്ങൾ

  • @arunpj8765
    @arunpj8765 ปีที่แล้ว +14

    അടിപൊളി 👍🏻

  • @capradeep3113
    @capradeep3113 ปีที่แล้ว +2

    അധികാരത്തിന്റെ ഹുങ്കാരത്തിൽ ഇതല്ല, ഇതിനപ്പുറം ചെയ്യും. ചെയ്യട്ടെ. കൂടുതൽ ചെയ്യട്ടെ.,.. ഇങ്ങനെ ചെയ്തവർ ഒന്നും കണക്കു പറയാതിരുന്നിട്ടില്ല. അത് ചരിത്രമാണ്.

  • @sureshboby1155
    @sureshboby1155 ปีที่แล้ว +13

    A very good episode.congratulation.

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว +7

    സുനിതക്ക് ഇങ്ങനെ ധൈര്യത്തോടെ സംസാരിക്കാൻ കഴിയുന്നത് കാനഡയിൽ ഇരുന്ന് വീഡിയോ ചെയ്യുന്നത് കൊണ്ടാണ്.

    • @sheejanazar719
      @sheejanazar719 ปีที่แล้ว

      സുനിത. മടേം. ആ.ബിഗ്സാളുട്ടു.

    • @hidayathvilayil7162
      @hidayathvilayil7162 ปีที่แล้ว

      @@sheejanazar719 😀

  • @mohammedunnim.c8931
    @mohammedunnim.c8931 ปีที่แล้ว +3

    ഒരൂ പ്രധാമന്ത്രി നാട്നശിപ്പിക്കണം എന്ന വിചാരത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ ആ നാടിനെ രക്ഷിക്കാൻ ദൈവത്തിനു പോലും സാധ്യമല്ല. അതാണ് ജനങ്ങൾ മനസ്സിലാക്കേണ്ടത്

  • @abidsanufa6704
    @abidsanufa6704 ปีที่แล้ว +15

    Sunitha 👍👍👍

  • @antokj3579
    @antokj3579 ปีที่แล้ว +11

    സത്യം. പുറത്ത് വരും

  • @afsalcochin6160
    @afsalcochin6160 ปีที่แล้ว +3

    ബിഗ്സല്യൂട്

  • @abdullahabdu9262
    @abdullahabdu9262 ปีที่แล้ว +2

    ഞാൻ തന്നെ രാജാവ്...
    എന്നെ ചോദ്യം ചെയ്യാൻ ആരും വളർന്നില്ല.. എന്ന് മൂഡ ചിന്ത ആണ് മോഡിയുടെ ആയുധം...
    അഭിനന്ദനങ്ങൾ.... സുനിത.. 🌹

  • @abdulkareemoruvill181
    @abdulkareemoruvill181 ปีที่แล้ว +7

    Palanall Kallan Oru Nnall Peedikkum Sunidha Mam👌⚘👏👏👏

  • @navaschukkudunvs4229
    @navaschukkudunvs4229 ปีที่แล้ว +5

    പെരുത്ത് സന്തോഷമായി👍🤣🤣🤣

  • @sakshimalayalam6831
    @sakshimalayalam6831 ปีที่แล้ว +9

    ഒരിക്കലും ഒന്നും അധികനാൾ മൂടിവെക്കാൻ കഴിയുകയില്ല ഉറപ്പാണ് അത് പറക്കും തളിക എന്ന സിനിമയിലെ പഞ്ചർ ആയ ഒരു ട്യൂബിൽ ഈർക്കിളി കുത്തി കാണിക്കുന്നത് കാണാം ഇവർ ഓട്ട അടച്ച് അടച്ച് ചൂൽ തീർന്നു പോകും അങ്ങിനെ ഒന്നും സതൃം മൂടി വെക്കാൻ കഴിയില്ല

  • @Goldwibe
    @Goldwibe ปีที่แล้ว +8

    അടുത്ത ED , IT , NlA റൈഡ് ഉടനെ കേൾക്കാം

  • @abdulshukkoor4916
    @abdulshukkoor4916 ปีที่แล้ว +7

    Super madam . ഇതിൽ നിന്നു രക്ഷപ്പെടാൻ എന്താണ് ഒരു പ്രതിവിധി. അതോ രാക്ഷസന്മാർ ഇന്ത്യയെ വിഴുങ്ങുമോ?😭

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117 ปีที่แล้ว +8

    ഈ വീഴ്ച ഇന്ത്യയുടെ രക്ഷ
    ഒരാൾക്ക് ( ..... ) കഞ്ഞി വെച്ചവൻ കേട്ടിട്ടുണ്ടല്ലോ അതാണ് ഇത് ( ..... )

  • @fathimahiba6679
    @fathimahiba6679 ปีที่แล้ว +12

    Super mam👌👍

    • @uuuuuuu7049
      @uuuuuuu7049 ปีที่แล้ว

      Super mom malayalam translate valiya amma🤔

  • @ismailchooriyot4808
    @ismailchooriyot4808 ปีที่แล้ว +52

    സുനിതറിയൽ പോരാളി ബിഗ് സല്യൂട്ട്
    👌👌👌

  • @basheer9034
    @basheer9034 ปีที่แล้ว +3

    സുനിത കാനഡയിൽ ആയത് ഭാഗ്യം അല്ലായിരുന്നെങ്കിൽ ED യും, ഇൻകം ടാക്സും മുമ്പേ വീട്ടിൽ എത്തിയേനേ.

  • @bakarkt833
    @bakarkt833 ปีที่แล้ว +9

    അഭാനിയുംകൂടി ഒന്ന് തൊലന്നു കുത്തുപാള എടുത്തു എന്ന് കേട്ടാൽ വളേറെ സന്തോസമായി

  • @hassanrafeeq5478
    @hassanrafeeq5478 ปีที่แล้ว +12

    സുനിതദേവദാസ്, അനീതിക്കെതിരെ, അക്രമത്തിരെ, നട്ടെല്ലില്ലാത്ത
    ഭരണാധികാരികൾ, മദ്യമപ്രവർത്തകർ, ക്കെതിരെ
    പോരാടുന്ന ഝാൻസി റാണിയാണെന്ന് ഞാൻ ഉറച്ചുവിഷ്വസിക്കുന്നു.

    • @marvar8497
      @marvar8497 ปีที่แล้ว

      Sunita, praised to be having a strong backbone, sitting in Foreign country said to be backed by ISISs black money, did she make any effort to bring to light what islamists are doing to destroy India and other non-muslims all over the world? Did she speak out about PFI and SDPI terrorism. Is she not getting any news on these matters?

  • @sajijoseph5566
    @sajijoseph5566 ปีที่แล้ว +14

    പെഗാ സെസ് ഇടപാടിൽ വാഷിങ് ടൺ D C യിൽ നിന്നുള്ള വെളിപ്പെടുത്താൽ അടുത്ത് തന്നെ ഉണ്ടാകുമെന്ന് കേൾക്കുന്നു .

  • @subashmagllym
    @subashmagllym ปีที่แล้ว

    ഇങ്ങനെ യാണ്‌ സത്യം വിളിച്ചു പറയേണ്ടത്. The ഇക്കണോമിസ്റ് 👍🏼 sunithaji👍🏼.

  • @asalamsulaiman7777
    @asalamsulaiman7777 ปีที่แล้ว +8

    Correct

  • @halamol1694
    @halamol1694 ปีที่แล้ว +2

    ആ.. ഹ.. ഹഹഹ
    സൂപ്പർ

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +8

    Good evening 👍👍❤️❤️

  • @abdulbari8959
    @abdulbari8959 ปีที่แล้ว +1

    Sunitha Devadas saying super & wonderful speach, subject natioanal finance condition &ideology good conversation, big salute

  • @sharjahsight
    @sharjahsight ปีที่แล้ว +7

    You are a brave lady

  • @rajasekharan2743
    @rajasekharan2743 ปีที่แล้ว +6

    Very good assesment.

  • @hamzan.v.4046
    @hamzan.v.4046 ปีที่แล้ว +6

    വിലപ്പെട്ട വിവരണം നൽകുന്ന sunitha ക്ക് അഭിനന്ദനങ്ങൾ

  • @shaminaraashraf7848
    @shaminaraashraf7848 ปีที่แล้ว +12

    🙏👍👏

  • @ibrahimtrend617
    @ibrahimtrend617 ปีที่แล้ว +6

    സുനിത മേടം നല്ലവണ്ണം സൂക്ഷിച്ചോളൂ പണി കിട്ടും എല്ലാവരെയും വറുതിയിലാക്കുകയാണ്

  • @koyamon3605
    @koyamon3605 ปีที่แล้ว +10

    👍👍👍👍

  • @kesavannair6289
    @kesavannair6289 ปีที่แล้ว +16

    Thank you madam for this new revelation as we don't have access to Financial magazine like The Economist etc.. Can you publish State wise projects involving Adani. In Maharashtra, Dharavi Redevelopment project, Navi Mumbai Airport and Power project may be affected. In Kerala Vizhinjam, Adani Toal gas, Gas line project etc. may be affected. During September last year there was another USA Investigation report which had also made some revelations on Adani as well as UAE Exchange. Then I had sold the share of Adani power and kept Adani Wilmar share for long term. Now there are report that they are involved in GST tax invasion in Himachal pradesh. Long term prospects for Adani Group companies is dim in the present scenario. Thank you madam for bringing out the latest issues on public domain.

  • @basheeramazingahmed7072
    @basheeramazingahmed7072 ปีที่แล้ว +3

    Bold and Great Exposure of the Present Modi Govt..by you dear Sunitha...Hats off to You...Keep it up.. Sunitha Ma'am....

  • @jacobgeorge5259
    @jacobgeorge5259 ปีที่แล้ว +26

    Sumitha mam,,, please be careful,,,,may be their next target will be you and LDF Government 😔😔

  • @koyamon3605
    @koyamon3605 ปีที่แล้ว +8

    🌹🌹🌹🌹

  • @josephmj9186
    @josephmj9186 ปีที่แล้ว +6

    Congratulations Sunitha

  • @shajishamal731
    @shajishamal731 ปีที่แล้ว +9

    👍👍👍💪

  • @basheersouthhillvlog1461
    @basheersouthhillvlog1461 ปีที่แล้ว +6

    അതിന് ഇവിടെ ആണത്തം ഉള്ള പത്രപ്രവർത്തകർ എത്രയുണ്ട്.🤣🤣🤣🤣

  • @afee7162
    @afee7162 ปีที่แล้ว +9

    ♥️♥️♥️👍

  • @abdulrazakmmt6189
    @abdulrazakmmt6189 ปีที่แล้ว +3

    Good

  • @elsu6501
    @elsu6501 2 หลายเดือนก่อน

    Thank you dear for reveals the truth💪💪💪the brave lady👍👍👍🙌🙌🙌

  • @spicesasia9376
    @spicesasia9376 ปีที่แล้ว +7

    Thanks for share 🙏🏻

  • @HM-ud8wo
    @HM-ud8wo ปีที่แล้ว +17

    N I A യെ എന്താവും അവിടേക്കു വിടാത്തത് 🤔

  • @jophilip1399
    @jophilip1399 ปีที่แล้ว +3

    Sunitha🙏🙏🙏🙏🙏👍👍👍👍💪💪💪💪

  • @adhilrockz3125
    @adhilrockz3125 ปีที่แล้ว +9

    👍👍👍👍👍👍👍❤️❤️❤️🌹🌹

  • @abdulbari8959
    @abdulbari8959 ปีที่แล้ว

    Sunitha Devadas saying good speach , subject is exclent big salute.

  • @francisantony9531
    @francisantony9531 ปีที่แล้ว +1

    Well narrated the the big story.
    Appreciate

  • @shamsudheenk.t5467
    @shamsudheenk.t5467 ปีที่แล้ว +2

    Super

  • @koyamon3605
    @koyamon3605 ปีที่แล้ว +7

    👌👌👌👌

  • @alavikutty6336
    @alavikutty6336 ปีที่แล้ว

    സുനിത അഭിനന്ദനങ്ങൾ സൂക്ഷിക്കണം പറയുന്നത് ഫാസിസ്റ്റുകളെ കുറിച്ചാണ്

  • @ismayilfamous225
    @ismayilfamous225 ปีที่แล้ว +2

    👍

  • @abdulkadar593
    @abdulkadar593 ปีที่แล้ว +6

    Good..Sundha

  • @ravindrankandampully4529
    @ravindrankandampully4529 ปีที่แล้ว +2

    സൂപ്പർ 👍🏼👍🏼👍🏼

  • @josemathew8613
    @josemathew8613 ปีที่แล้ว +1

    Hats off to THE ECONOMIST and to you for bringing the details of The Economist's article on Adani for the information of common man.

  • @razakkandy2969
    @razakkandy2969 ปีที่แล้ว +2

    Proud of you miss Sunitha 👊👍💪

  • @nazarkaleekal2859
    @nazarkaleekal2859 ปีที่แล้ว +6

    Big salute madam

  • @cletussebastian7371
    @cletussebastian7371 ปีที่แล้ว

    Sister sunita, you're brave to reveal the truth, so you're not afraid nobody, we are middle people, but your brave news giving courage in life,.

  • @abduali8420
    @abduali8420 ปีที่แล้ว +1

    മേടം പറഞ്ഞത് തീർത്തും ശരിയാണ് ഇത് ഏതോ ഒരു അപകടത്തെ സൂചിപ്പിക്കുന്നത് ആയിട്ട് തോന്നുന്നു

  • @ashraflubu
    @ashraflubu ปีที่แล้ว +1

    സുനിതാ സൂപ്പർ 👌

  • @angloSaxon777
    @angloSaxon777 ปีที่แล้ว +3

    നിങ്ങൾ ഇന്ത്യയിൽ ആയിരുന്നേൽ ഇപ്പോ ജയിലിൽ ആയേനെ ചേച്ചി... 👍സത്യം

  • @jamalvaipipadath8775
    @jamalvaipipadath8775 ปีที่แล้ว +3

    👌🙏

  • @mashidhanna7000
    @mashidhanna7000 ปีที่แล้ว +6

    👏👏👏🔥

  • @noushad48
    @noushad48 ปีที่แล้ว +2

    ആരവിടെ .....nia ,ed കൂട്ടങ്ങളെ എക്കണോമിസ്റ്റ് ഓഫീസിലോട്ടു അഴിച്ചുവിടൂ ......!😩😩

  • @Qatarfoot.ball2022
    @Qatarfoot.ball2022 ปีที่แล้ว

    സൂപ്പർ സുനിത

  • @ahiqchengot
    @ahiqchengot ปีที่แล้ว

    🙏🏼Sunitha care 😍

  • @nandu1952
    @nandu1952 ปีที่แล้ว +2

    👌🙋‍♂️💯

  • @mayareghu3102
    @mayareghu3102 ปีที่แล้ว +3

    👍👍👍👍👌👌❤️❤️❤️

  • @hussaina1725
    @hussaina1725 ปีที่แล้ว +13

    സുനിത സൂക്ഷിച്ചോ.. അടുത്ത E. D.. സുനിതയുടെ വീട്ടിൽ വരും..

    • @abeesbs5339
      @abeesbs5339 ปีที่แล้ว

      ചേച്ചി വിദേശത്താണ്😂

    • @hussaina1725
      @hussaina1725 ปีที่แล้ว

      @@abeesbs5339 😲

    • @ma.a7116
      @ma.a7116 ปีที่แล้ว +2

      സുനിതേച്ചി കാനഡയിലാണ്

  • @sharafuvnr3455
    @sharafuvnr3455 ปีที่แล้ว +6

    സത്യം എത്ര മൂടിവെച്ചാലും പുറത്ത് വരും

  • @edahmed7482
    @edahmed7482 ปีที่แล้ว +4

    എക്ണോമിക്സ് എല്ലാം ശരിയാക്കിയല്ലേ എഴുതുകയുള്ളു.. അവരുടെ അടുത്ത് പോയിട്ട് കാര്യമില്ല... BBC. ക്കും നല്ല വണ്ണം ഇവരെ അറിയാമല്ലോ...

  • @mhondasp.p4634
    @mhondasp.p4634 ปีที่แล้ว

    👌👌👌👌🙏🌹Sunitha.mam