Faking Financial Status For Marriage | Your Stories EP-132 | SKJ Talks | Comedy Short film

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 1K

  • @shabeeraliali7943
    @shabeeraliali7943 ปีที่แล้ว +47

    അരുൺ ന്റെ acting ഒരു രക്ഷയും ഇല്ല... Comedy ആയാലും series ആയാലും

  • @davidoffsilver9832
    @davidoffsilver9832 ปีที่แล้ว +2827

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടിട്ടു പോവൂ 😘😘😍😍skjT🎉🎉

  • @kavyahrkumar1961
    @kavyahrkumar1961 ปีที่แล้ว +63

    വിഷയം ഗൗരവമേറിയതാണെങ്കിലും അതു അവതരിപ്പിച്ച രീതി പറയാതിരിക്കാൻ വയ്യ. ആദ്യം മുതൽ അവസാനം വരെ ചിരിച്ചു. ഇനിയും ഇതേ പോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. Super👌🏻

  • @ജയ്റാണികൊട്ടാരത്തിൽ

    അവസാനം വരെ ചിരി സമ്മാനിച്ചു. 😂അവസാനം ക്ലൈമാക്സ്‌ എങ്കിലും കരയാൻ കാണും എന്ന് കരുതി 🤗..
    നൈസ് കോൺടെന്റ് 👌👌ഗുഡ് ടീം വർക്ക്‌ 👍👍👍

  • @rinisamuel3882
    @rinisamuel3882 ปีที่แล้ว +74

    The person who accepts u as u are on the basis of looks and financial status and never forces to change it are the real gems of our society….rather than show off …well done Sujith sir and team

  • @anujoseph7966
    @anujoseph7966 ปีที่แล้ว +520

    തുടക്കം മുതൽ അവസാനം വരെ ചിരി മാത്രം..നിങ്ങളുടെ ഇങ്ങനത്തെ എപ്പിസോഡ് കണ്ടിട്ടില്ല ഇത് വരെ😃😄😄
    പിന്നെ അരുൺ...എന്ത് മനുഷ്യനാടോ താൻ..ഓരോ മൂളൽ കൊണ്ട് വരെ ചിരിപ്പിച്ചു കളഞ്ഞു🤩😘😘

    • @skjtalks
      @skjtalks  ปีที่แล้ว +35

      Thanks a lot ❤️
      ഇനി ആരും സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് വിവാഹം കഴിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @ribin_Gods_warrior
      @ribin_Gods_warrior ปีที่แล้ว +1

      ❤😂

    • @birbalbirbal2958
      @birbalbirbal2958 ปีที่แล้ว +1

      പഴയ ചില എപ്പിസോഡുകൾ ഇതുപോലെ ഹാസ്യാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്.

    • @punyaajeesh4241
      @punyaajeesh4241 ปีที่แล้ว

      Sathyathil full comedy aarunnu ee video.... Super dears❤🥰

  • @maxinajocelyn2523
    @maxinajocelyn2523 ปีที่แล้ว +223

    Arun's reactions superrrr..... He has expressed such a different angle of his acting❤

    • @skjtalks
      @skjtalks  ปีที่แล้ว +13

      Thank Maxina Jocelyn❤

    • @girishpnair
      @girishpnair ปีที่แล้ว

      😊

  • @SHM8923
    @SHM8923 ปีที่แล้ว +20

    Serious subject humarously depicted.For showoff so many people are suffering by getting loans,not able to repay it.Think not twice but so many times before getting loans.SKJ talks 👍👍

  • @kokilasaravanan301
    @kokilasaravanan301 ปีที่แล้ว +6

    😂😂😂😂 didn't expect the ending. Good job..
    There is another category of alliances who have nothing, act innocent while asking for bride and then once their son gets married, they act as if they are crorepati. They want all the money but act as if they never asked for it. They won't even respect the bride's family but will ask bride's parents to respect them. Seriously, the society is messed up. Staying single for life is better than getting stuck. Sadly, society will make it hard to live a bachelor life

  • @chinchuremesh7098
    @chinchuremesh7098 ปีที่แล้ว +35

    My experience 😔 mrg kazhinj kurach months ayapozha full kadam anenu manasilayath apozhekum pregnant ayi. Ipo anubhavikunu pine ente family support ulakond jeevikunu athreyulu

    • @Jewelchristoss-on6dw
      @Jewelchristoss-on6dw 8 หลายเดือนก่อน +1

      Ennittum thankal pidichu nilkkunnundallo🙄I appreciate🤍

    • @looser4755
      @looser4755 4 หลายเดือนก่อน

      Same😞

  • @Boostedsongsonly
    @Boostedsongsonly ปีที่แล้ว +27

    ഭർത്താവ് ഒരു കാര്യോം ചെയ്യാൻ വീട്ടുകാർ പഠിപ്കാതെ.. കല്യണം കഴിഞു ഭാര്യ ഉത്തരവാദയതം ഏറ്റെടുക്കേണ്ടി വരുന്നതിനെപ്പറ്റി vdo ചെയ്യു pls

  • @shifnasajidshifna3285
    @shifnasajidshifna3285 ปีที่แล้ว +67

    ചേട്ടന്റെ acting ഒരു രക്ഷയുമില്ല പൊളിച്ചു 👌🏻

    • @skjtalks
      @skjtalks  ปีที่แล้ว +2

      Thanks a lot ❤️

    • @Nitaraworld.2290
      @Nitaraworld.2290 หลายเดือนก่อน

      😊😢😮❤😂

  • @Cecilia_Rosmari
    @Cecilia_Rosmari ปีที่แล้ว +54

    Arun chettainde acting vera level loan agent adhukum mele😂❤❤❤
    Good message and Good humor 😄😂

  • @vatsalaparakkal9825
    @vatsalaparakkal9825 ปีที่แล้ว +35

    Everyone did their part beautifully..deserves a big 👏

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot Vatsala ❤

  • @C_razy_Girls_
    @C_razy_Girls_ ปีที่แล้ว +404

    ഇന്നത്തെ എപ്പിസോഡ് ഫുൾ കോമഡി ആയിരുന്നു, ചിരിച്ചു ചത്തു 😂😂😂

    • @abhijithshsh5795
      @abhijithshsh5795 ปีที่แล้ว +10

      സഞ്ചയനത്തിന് വിളിക്കാൻ മറക്കല്ലേ 😂

    • @_br_adarsh___
      @_br_adarsh___ ปีที่แล้ว +10

      chaavan vendittulla chiri onnum enik vannillaa

    • @bijijose936
      @bijijose936 ปีที่แล้ว +2

      Love you skj talks ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @skjtalks
      @skjtalks  ปีที่แล้ว +5

      Thanks a lot Deepthi KS ❤️

    • @C_razy_Girls_
      @C_razy_Girls_ ปีที่แล้ว +3

      @@_br_adarsh___ ഞാൻ എന്റെ കാര്യമല്ലേ ബ്രോ പറഞ്ഞത്

  • @sridivyarayaprolu9742
    @sridivyarayaprolu9742 ปีที่แล้ว +53

    Wow very nice.. i am really waiting for this. Even though I am from Hyderabad, I subscribed your channel by following subtitles in the video. This time there is so much comedy touch which I really liked. Arya and Arun did a great job. Their acting skills are superb

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot ❤️

  • @murshidasharaf9426
    @murshidasharaf9426 ปีที่แล้ว +35

    Woowww🎉 njn raavile muthal wyt cheyth irikkeen....ningade work oru rakshayum illa ...👏 off to skj talks😍😍...orooo content it's really superb

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot ❤️

  • @aneeshabismid3453
    @aneeshabismid3453 ปีที่แล้ว +7

    തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചുകൊണ്ട് ആദ്യമായിട്ടാണ് നിങ്ങടെ ഒരു episode കാണുന്നത് 😂😂😂അടിപൊളി

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Aneesha❤️

  • @saboorasabu5975
    @saboorasabu5975 ปีที่แล้ว +22

    നിങ്ങൾ ഈ friday ദിവസങ്ങളിൽ കൊണ്ടു വരുന്ന ഓരോ episodum ഒന്നിനൊന്നു മെച്ചം ആണ് ട്ടാ.... 😎 skj talks കാർ പൊളിച്ചടുക്കുവാണല്ലോ 👏 ഓരോരോ സംഘതികൾക്കും ഒരു വിഷയം കിട്ടണമെൻകിൽ വല്യ പാടാണ്.

  • @jettybabu5262
    @jettybabu5262 ปีที่แล้ว +60

    Never cheat partners even if its a boy or girl. Be genuine with each other.and never think marriage is like taking benz or jaguar

    • @Here_we_go..557
      @Here_we_go..557 ปีที่แล้ว +3

      This is the reality of every Arranged marriages

    • @jintaantony6961
      @jintaantony6961 ปีที่แล้ว +5

      @@Here_we_go..557 but it's pretty hard to live in a low financial home when you raised in every facilities also it's not fair

    • @Here_we_go..557
      @Here_we_go..557 ปีที่แล้ว +2

      @@jintaantony6961 choose a partner by your own choice. Bcz it might be far better than those arranged gambling.

  • @jayam2078
    @jayam2078 ปีที่แล้ว +10

    Made for each other 😂😂😂
    Superb acting from all.
    Good message conveyed humorously.

  • @sumusumi2028
    @sumusumi2028 ปีที่แล้ว +52

    🤣🤣,,
    ചിരിയിലൂടെ ചിന്തിപ്പിച്ച എപ്പിസോഡ്,,,,
    കല്യാണം കച്ചവട മനോഭാവത്തിൽ നോക്കി കാണുന്ന ഇന്നത്തെ തലമുറ

    • @Hyla525
      @Hyla525 ปีที่แล้ว +8

      പണ്ടത്തെ ആൾക്കാരെ വെച്ച് നോക്കുമ്പോൾ ഇന്നുള്ളവർ എത്രയോ ഭേദം ആണ്

    • @sumusumi2028
      @sumusumi2028 ปีที่แล้ว +7

      @@Hyla525 yes👍,,, 🤝
      പണ്ടത്തെ തലമുറ,, തിരുത്ത് വളരെ ശരിയാണ്

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว +6

    Excellent👍👍👍 this is happening nowadays. To hide to show off but after marriage slowly truth comes. Instead all truth should be disclosed . All of them have done their acting superb❤❤❤keep on going 👍👍

  • @reshmapraveendran1072
    @reshmapraveendran1072 ปีที่แล้ว +55

    Collection agent😂😂😂😂❤❤❤പൊളിച്ചു... അരുണേട്ടൻ as usual.. എന്റെ പൊന്ന് ഏട്ടാ ഇഷ്ട്ടായി Love u..❤ പിന്നെ ആ ലാസ്റ്റ് സീനിൽ ഇട്ട ഷർട്ട്‌ നല്ല ഭംഗി ണ്ട് 😁👍🏻🙏🏻🙏🏻🙏🏻പിന്നെ പെണ്ണിന്റെ അച്ഛൻ എനിക്ക് പുള്ളിയെ ഭയങ്കര ഇഷ്ട്ടാ ❤❤❤❤അച്ഛാ പൊളിച്ചു ട്ടോ... ❤

  • @HamzaPuleetil
    @HamzaPuleetil ปีที่แล้ว +7

    Aruns acting is awesome

  • @Life_beyond_expectations
    @Life_beyond_expectations ปีที่แล้ว +8

    O my god... it's a really great video.. comedy is very apt for Arun and he executed in vere level.

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot ❤️

  • @rahul9095
    @rahul9095 ปีที่แล้ว +5

    Ithuvare kandathil vechu kidiloksi episode bro.. acting and making non raksha.. keep going all the best..❤

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Milk Addict❤️

  • @FaseelaRamshad9127
    @FaseelaRamshad9127 ปีที่แล้ว +60

    Skj team ഇന്ന് കുറച്ച് ചിരിച്ചു 🥰🥰സൂപ്പർ 🥰🥰അരുണേട്ടൻ പൊളിയല്ലേ 👌👌

    • @skjtalks
      @skjtalks  ปีที่แล้ว +3

      Thanks a lot ❤️
      ഇനി ആരും സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് വിവാഹം കഴിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Linsonmathews
    @Linsonmathews ปีที่แล้ว +62

    അതാണ് 😂
    പണിക്ക്, മറുപണി 😂😂
    ഉള്ളത് ഉള്ളപോലെ ആയിരുന്നേൽ, ഇത്രേം പ്രശ്നം വരില്ലായിരുന്നു 😹😹😹

  • @sheenabasheer4415
    @sheenabasheer4415 ปีที่แล้ว +10

    Arun is such a good actor

  • @QuotesForLife-g7f
    @QuotesForLife-g7f ปีที่แล้ว +27

    A very very serious subject beautifully and hilariously presented. Playing with finances is playing with fire. Debt is Danger we invite home.

  • @meghanarajan9464
    @meghanarajan9464 ปีที่แล้ว +99

    skjടെ ഏറ്റവും ചിരിച്ച എപ്പിസോഡ്.🤣🤣 അരുൺ ചേട്ടൻ വേറെ ലെവൽ ..ഓരോ സീനിലും ഓരോ ഭാവങ്ങൾ ...എങ്ങനെ സാധിക്കുന്നു അരുണേട്ടാ... 🤩🤩🤩

    • @skjtalks
      @skjtalks  ปีที่แล้ว +2

      Thank you ❤

  • @hildafernandes5461
    @hildafernandes5461 ปีที่แล้ว +7

    Superb… I din think the ending would be so different😂😂😂😂 great message

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you Hilda Femandes❤

  • @shammimohammed2692
    @shammimohammed2692 ปีที่แล้ว +6

    Serious maathramalla comedy um undallo😂😂,ithokke evide vechirikkunnu,kollalo

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot Shammi ❤

  • @Lave-v4p
    @Lave-v4p ปีที่แล้ว +3

    Super episode.. Thudakkam muthal avasanam vare chirikkan ulla karyangal undayirunnu.. Arun he is a wonderful actor pullide oro moolal polum comedy ayirunnu.. Yethu character m adipwoliyai cheyyaanulla kazhiv sammathikkanam. Pinne amma loan agent vannappo "ninte kochichan vilikkunnu " ennu paranja dialogue it's superrr😂😂😂.. Loan agent aayi vanna sreeram is also nice acting... ♥️♥️♥️♥️ best wishes SKJ TALKS 🥰🥰♥️♥️EEE

  • @sadiksadik4172
    @sadiksadik4172 หลายเดือนก่อน +8

    Aryaye eshttam ullavar like

  • @umadevisuneesh2581
    @umadevisuneesh2581 ปีที่แล้ว +17

    അടിപൊളി എപ്പിസോഡ്. ഇത്രയും ചിരിപ്പിച്ച എപ്പിസോഡ് മുൻപ് കണ്ടിട്ടില്ല. എന്നാലും ഇതും എന്നത്തേയും പോലെ ഒരു msg എപ്പിസോഡ് തന്നെയാണ്. Gud work skj. അരുൺചേട്ടനും ആര്യ ചേച്ചി യും അടിപൊളി ആയിരുന്നു.

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot ❤️
      ഇനി ആരും സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് വിവാഹം കഴിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @umadevisuneesh2581
      @umadevisuneesh2581 ปีที่แล้ว

      @@skjtalks sure sir

  • @shaliniak2396
    @shaliniak2396 ปีที่แล้ว +5

    അടിപൊളി.. ഈ എപ്പിസോഡ് കോമഡി ആയിരുന്നു.. എല്ലാവരും പൊളിച്ചു 👌👌👌

  • @NITHINP1
    @NITHINP1 ปีที่แล้ว +3

    Best advice...new actor pwoli...

  • @nikhilantonyn2480
    @nikhilantonyn2480 ปีที่แล้ว +2

    Pwolichu.. Ethu pole humor nd social awareness videos pratheeshikunu

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Nikhil❤️
      ഇനി ആരും സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് വിവാഹം കഴിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @MerlinViolina
    @MerlinViolina ปีที่แล้ว +23

    This happened to someone whom I know 10 years ago. She was a single child and came from a we'll settled family. The groom's side owned a big house and it was told that the groom was earning 80k per month and that he had a 2000sqft land on his name. After marriage she found out that he was earning only 13k per month. The house was own house but he lied about his salary and the asset.
    The girl who married him with lot of dreams was very disappointed but she stuck around saying "what if he lost job after marriage, so I'll take it like that" because she did not care about the money. But she did not realise that both the situations are not the same.
    But till this date she is not valued by him. He is earning 50k now but there is no change in his selfishness. They have two kids but still he is selfish and not even once he realised that he has shattered a girl's future. Her parents are in agony still...
    Please guys don't lie before marriage especially about financial stuffs both girls and boys.
    Parents don't rush to get your kids q married. Hire detectives to check about both the groom's and bride's family but please don't discuss this with the future husband or wife. Few things are best kept unsaid.
    Trust your intuitions. If it's bad then you'll know it. It's okay to stop a marriage than to get married and get shattered.
    If at all by any chance anyone is in this situation, I pray that God give you the strength to go through your tough situation.

    • @themermaid00
      @themermaid00 ปีที่แล้ว +2

      If you're still in touch with her,please ask her to get a divorce. The kids might be the reason for her to stay back in that toxic relationship, but if she is financially independent she can take care of her kids. She doesn't deserve a life like this. She is not supposed to sacrifice her life for anyone. No matter what. She deserves happiness, love and peace. A partner who understands and could give her all the happiness. I hope she finds all the love and blessings

    • @rajalakshmynarayanan9980ddmddk
      @rajalakshmynarayanan9980ddmddk ปีที่แล้ว

      Very true

  • @Jeenarosejeena
    @Jeenarosejeena ปีที่แล้ว +28

    ഇതിൽ 2 കൂട്ടരും കള്ളം പറയൂന്നത് കൊണ്ട് കോമഡി ending ആയി.
    പക്ഷേ ഒരാള് കള്ളം പറയുകയും, മറ്റെ ആൾ ചതിക്കാപ്പെടുകയും ചെയ്യുബോൾ ഉള്ള അവസ്ഥ ഭീകരം ആയിരിക്കും. പ്രത്യേകിച്ച് വരൻ്റെ വീട്ടുകാർ കള്ളം പറയുമ്പോൾ.
    20 വയസ്സ് വരെ തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയിൽ ജീവിച്ച പെൺകുട്ടി പെട്ടന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളപെടുകാണ്. അത് ആ പെൺകുട്ടിയിലും അവളുടെ വീട്ടുകാരിലും ഉണ്ടാക്കുന്ന മാനസിക സാമ്പത്തിക ശാരീരിക ആഘാതം വളരെ വലുതാണ്. അനുഭവിച്ചവർക്കു മാത്രമേ അത് മനസ്സിൽ ആകു.

    • @amrithavramadas928
      @amrithavramadas928 2 หลายเดือนก่อน

      Valare sheriyanu iyal paranjathu.... Oru penukuttyde jeevitham vechanu oru koottam family kallam paranju kalikunnthu

    • @liyabijoy5408
      @liyabijoy5408 13 วันที่ผ่านมา

      Sathyam

  • @abhinyas6525
    @abhinyas6525 ปีที่แล้ว +22

    Good content
    Thank you SKJ talks
    On every Friday I eagerly waiting for ur video bcoz all videos are socially relevant ...❤️❤️

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot ❤️

  • @saboorasabu5975
    @saboorasabu5975 ปีที่แล้ว +2

    Sujith sir... അടിപൊളി ആയിട്ടാ. പറയാൻ വാക്കുകളില്ലാ 😂😂😂😂😂👏👏👏👏👏👍👍👍👍🌟🌟🌟🌟

  • @69shaintelsarasam12
    @69shaintelsarasam12 ปีที่แล้ว +3

    Ithavanathe episode adipoli aayirunnu.Sherikkum Ee episode oru very important message Valare comedy aayittu aareyum vishamippikathe valare nannayittu present cheythittundu. Brilliant work. Keep it up 👍 👏

  • @ruhaani322
    @ruhaani322 ปีที่แล้ว +16

    This video is so interesting😂😂 Excellent work Team SK Talks👏👏❤️❤️

  • @abhijithabhijith130
    @abhijithabhijith130 ปีที่แล้ว +20

    ഹായ് ❤അടിപൊളി 🥰😘ഈ എപ്പിസോഡ് എല്ലാരും സൂപ്പർ ആയി കോമഡി ചെയ്തു ചിരിപ്പിച്ചു... 🤣 👍 🥰ഇനിയും ഇനിയും കോമഡി ഓക്കേ ചെയ്തു വരണം SKJ ഫാമിലി 🤣❤

  • @user-cn3ip6ok8p
    @user-cn3ip6ok8p ปีที่แล้ว +3

    I dont speak your language but I watched the whole thing.. It was a wonderful message that you shared in the end

  • @orukuttykudumbam6590
    @orukuttykudumbam6590 ปีที่แล้ว +14

    Nice topic chettante Ella storiesum supera ellarem actingum poliya 🥰

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot ❤️

  • @sivarajssrs3006
    @sivarajssrs3006 2 หลายเดือนก่อน +1

    അതെ.....ഉള്ളത് ഉള്ളത് പോലെ പറയുക....പോകുന്നത് പോട്ടെ👌🏼🥰💯

  • @rayhanrahmath28
    @rayhanrahmath28 ปีที่แล้ว +13

    ആദ്യമായാണ് skj യുടെ വീഡിയോ കണ്ട് ചിരിക്കുന്നത്... നല്ല video 😍😍

  • @om4180
    @om4180 ปีที่แล้ว +4

    ഈ അവസ്‌ഥ യാ എന്റെ വീട്ടിലും ചേട്ടനും ഒരു പെണ്ണും തമ്മിൽ പ്രേമിച്ചു. അവരുടെ മുന്നിൽ വലിയ ആള് ആകാൻ അമ്മയോട് ബഹളം ഉണ്ടാക്കി ഉള്ള മൊത്തം പണയം വെച്ചു എന്തൊക്കെയോ കാട്ടി കൂട്ടി. കെട്ടു കഴിഞ്ഞു വന്നു 2 ഉം കൂടെ ഉള്ള ഗോൾഡ്‌ മൊത്തം പണയം വെച്ചു ആർമാധിച്ചു്. ആരോടും ഒന്നും ചോദിച്ചില്ല. ഇപ്പോൾ ഡിവോഴ്സ് ന്റെ വക്കിൽ . അവർ 2 ഉം കൂടെ ആർമാധിച്ച ആണ് ഗോൾഡ്‌ പണയം വെച്ചു ഇപ്പോൾ മിക്കവാറും ആ ബാധ്യത മൊത്തത്തിൽ ഉള്ള വീടിന്റെ മുകളിൽ ആകും

  • @Dreams-jm7hl
    @Dreams-jm7hl 11 หลายเดือนก่อน

    Superb👌👏🔥💥❤
    എല്ലാവരും തകർത്തു 👍👏❤
    അരുണിന്റെയും അമ്മയുടെയും ചിരി 😅 ശരിക്കും ചിരിച്ചത് പോലുണ്ട്...
    ബാങ്കിൽ നിന്ന് വരുന്ന ബ്രോ സൂപ്പർ ആക്ടിംഗ് ഒരു രക്ഷയില്ല 👍👌🔥😂
    ക്ലൈമാക്സ്‌ പൊളി 👍👍👏👏😂😂🥰🥰

  • @kanikashankariyer9064
    @kanikashankariyer9064 ปีที่แล้ว +10

    Good... Stress buster ... Chetta's shy-hidden smile was really awesome.......natural... Acting ...

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you ❤

  • @soudamuji4283
    @soudamuji4283 ปีที่แล้ว +1

    എനിക്ക് ഇഷ്ട്ടം ആണ് അരുൺ cheddante അഭിനയം 👍👍👍

  • @sahadiya4769
    @sahadiya4769 ปีที่แล้ว +61

    പണ്ട് ഒരു ചേട്ടൻ പോലീസ്ക്കാരുടെ ലൈഫ് ഒന്ന് വീഡിയോ ചെയ്ത് ഇടുമോ എന്ന് ചോദിച്ചപ്പോൾ sure എന്ന് ചേട്ടൻ പറഞ്ഞപ്പോ ആ വീഡിയോക് വേണ്ടി എല്ലാ ഫ്രൈഡേയും വെയിറ്റ് ചെയ്യുന്ന ലെ ഞാൻ🙈🙂

    • @DANY.2k
      @DANY.2k ปีที่แล้ว +4

      ഞാനും request ചെയ്തിട്ടുണ്ട്

    • @reshmaunnikrishnan9017
      @reshmaunnikrishnan9017 ปีที่แล้ว

      ഞാനും

    • @kavikaji12
      @kavikaji12 ปีที่แล้ว

      hi

  • @remyareghunath6963
    @remyareghunath6963 ปีที่แล้ว +2

    എനിക്ക് Arya Arun Compo ആണ് ഇഷ്ടം ❤

  • @krishnapriya1115
    @krishnapriya1115 ปีที่แล้ว +9

    ഇന്ന് സാമ്പത്തികതേക്കാൾ പ്രാധാന്യം വിദ്യാഭ്യാസത്തിനാണ്. കാരണം അതിലൂടെ നല്ലൊരു സ്ഥാനവും, സമ്പത്തികഭദ്രതയും കൂടെ നല്ലൊരു മനുഷ്യനുമാവാൻ സാധിക്കും.

  • @vijinkp2347
    @vijinkp2347 ปีที่แล้ว +2

    Climax unexpected.... Loan agent പൊളിച്ചു

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 ปีที่แล้ว +11

    സത്യത്തിൽ ഇവിടെ പണി കിട്ടിയത് ആ പാവം ലോൺ ഏജന്റ് നാണ് 😂😂😂

  • @ramluasraf5799
    @ramluasraf5799 8 หลายเดือนก่อน

    നിങ്ങളെ ഈ ചാനൽ ഈ അടുത്തിടെ ആണ് കണ്ടത്. ഒന്നും പറയാൻ ഇല്ല അത്രയും 👌എല്ലാ വീഡിയോയും

  • @rashidrashi3491
    @rashidrashi3491 ปีที่แล้ว +12

    Makanum baryayum outing nu pokunnath ishttallatha ammayiammayum nathoonum pattiya video cheyyo

  • @fasnafiros1094
    @fasnafiros1094 ปีที่แล้ว +2

    ആര്യ ചേച്ചി glamour കൂടി കൂടി വരികയാണല്ലോ❤❤❤❤❤

  • @KeechiVlogs
    @KeechiVlogs ปีที่แล้ว +70

    ആ rold ഗോള്‍ഡ് ഒക്കെ വിറ്റിറ്റു അരുണ്‍ ഏട്ടൻ പോയി കപ്പലണ്ടി വാങ്ങി കഴിക്കട്ടെ 😂😂
    അടിപൊളി episode....ഇതു കണ്ടപ്പോൾ എന്തോ diamond necklace സിനിമ ഓര്‍മ വന്നു.

  • @sajibiju847
    @sajibiju847 ปีที่แล้ว +1

    Very true Sujith. Excellent message you have shared.🎉🎉🎉

  • @manikuttymalu5174
    @manikuttymalu5174 ปีที่แล้ว +8

    ee episode kollam... 😂😂 chirichu chirichu oru vazhi ayii 😂😂😂😂

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot Manikutty❤️

  • @ajmalasraf1459
    @ajmalasraf1459 ปีที่แล้ว +4

    Superb Content. Brilliant performance Arun 👏

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Ajmal Asraf ❤️

  • @sekharrajan4418
    @sekharrajan4418 ปีที่แล้ว +10

    7:25 to 7:45 Arun's expressions🤩🤩

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you Sekhar❤

  • @deepaajai1539
    @deepaajai1539 ปีที่แล้ว +4

    Ellavarudeyum acting superb 😁😁👌👌👌👌nalla content 💖💖💖 adyamayi full comedy 😁😁enjoy cheythu episode

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot Deepa Ajai❤️

  • @rakhimohan3311
    @rakhimohan3311 ปีที่แล้ว +19

    അരുണും ആര്യയും കൂടെയുള്ള ഇൻസ്റ്റാഗ്രാം റീൽ കണ്ടപ്പോ എന്തെങ്കലിലും റൊമാന്റിക് വീഡിയോ ആവുമെന്ന കരുതിയത്..ഇത് വേറെ ലെവൽ 😁😁
    അരുൺ പൂണ്ടു വിളയാടിയ എപ്പിസോഡ്🤣

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot ❤️

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 ปีที่แล้ว +1

    ഇത് വരെ ഊട്ടി കാണാത്ത അരുൺ.. സൂപ്പർ 😄😄

  • @AnilKumar-mt9jc
    @AnilKumar-mt9jc ปีที่แล้ว +13

    Today video is Very Comedy 😂
    But It's Reality in Life

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot ❤️

  • @sreelayam3796
    @sreelayam3796 ปีที่แล้ว +1

    മനപ്പൊരുത്തത്തിനൊപ്പം പണ പൊരുത്തവും ഉണ്ടാകും .... സൂപ്പർ.....👌👌👌👌😍😍😍

  • @afeefvlog5093
    @afeefvlog5093 ปีที่แล้ว +4

    അടിപൊളി 👍🏻👍🏻
    തുടക്കം കണ്ടപ്പോ തന്നെ last ഇങ്ങനെ വരൂ എന്ന് മനസിലായി
    ഇങ്ങനെ പറ്റിക്കുന്നവർക്ക് ഇതുപോലെ തന്നെ തിരിച്ചുകിട്ടണം

  • @aryareji4297
    @aryareji4297 ปีที่แล้ว +20

    Hi skj, can u do something related to the toxic love and sharing between brothers even after both of their marriage and the plight of their wives in between😢

    • @Ragnar655
      @Ragnar655 ปีที่แล้ว

      Toxic love between brothers🙄

  • @salampadikkal9697
    @salampadikkal9697 ปีที่แล้ว +1

    അരുൺ ആൻഡ് ആര്യ ആക്ടിങ് സൂപ്പർ ലോണിന്റെ ആളെയും ഭയങ്കര ഇഷ്ടായി ആൻഡ് ആക്ടിങ് സൂപ്പർ 🌹

  • @mrcrew1826
    @mrcrew1826 ปีที่แล้ว +5

    Adipoli chirichu oru vazhi ayi.....suprb script,direction and acting❤️

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot ❤️
      ഇനി ആരും സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് വിവാഹം കഴിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @PareethPareeth-tx5dr
    @PareethPareeth-tx5dr ปีที่แล้ว +1

    അരുൺ ഏട്ടന്റെ expression സൂപ്പർ ..ചിരിയ വന്നേ..😁😁🙂

  • @kunjumuhammad9497
    @kunjumuhammad9497 ปีที่แล้ว +11

    Adipoli video 😍ഏറ്റവും ചിരിപ്പിച്ച skj യുടെ വീഡിയോ 😂അരുൺ ചേട്ടൻ പൊളിയോട് പൊളി 😘❤️❤️❤️❤️

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot ❤️

  • @bepositive4044
    @bepositive4044 ปีที่แล้ว +1

    സൂപ്പർ എപ്പിസോഡ്..... ലോൺ ഏജന്റ് പൊളി 😂 പിന്നെ സ്ഥിരം skj ടീമും അടിപൊളി

  • @Jupitersn8167
    @Jupitersn8167 ปีที่แล้ว +3

    Chirichu oru vazhi aayi😂😂
    Nice episode
    Skj talks ❤❤

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Fasila Havin ❤️
      ഇനി ആരും സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് വിവാഹം കഴിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @athiravishnuathira7330
    @athiravishnuathira7330 ปีที่แล้ว +1

    ഒരു രക്ഷയുമില്ല ഇന്നത്തെ വീഡിയോ കിടു 🥰☺️ അരുൺ വേറെ level😘❣️💞💟💖

  • @nisayousuf7462
    @nisayousuf7462 ปีที่แล้ว +4

    ഇന്നത്തെ എപ്പിസോഡ് ഭയങ്കര കോമഡി ആയിപോയി. 😂😂😂😂..

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Nisa Yousuf❤️

  • @achuaswani2493
    @achuaswani2493 ปีที่แล้ว +2

    Arun chettante acting.... Shooo oru rakshayum illa. Very talented...

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot AchuAswani❤️

  • @shinlakrishnankutty3982
    @shinlakrishnankutty3982 ปีที่แล้ว +5

    Good content 👍filled with humour😂. Arun chettante expression👌😂
    Thank you Skj

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Shinla❤️

  • @ramchandran2941
    @ramchandran2941 ปีที่แล้ว

    Entammooo Kure nalayi inganoru episode kandittu... Polich... Chinthikkan Kure ulla topic

  • @praveenkarthikeyan5179
    @praveenkarthikeyan5179 ปีที่แล้ว +8

    Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. നമ്മൾ ഒരാളെ വിവാഹം കഴിക്കണമെന്നു ആഗ്രഹമുണ്ടെങ്കിൽ അതു ആവാം. എന്നാൽ അതു Life Partner നോടും അവരുടെ Parents നോടും സ്വന്തം സാമ്പത്തിക സ്ഥിതി വലുതാക്കി കള്ളം പറഞ്ഞിട്ടോ അവരെ വിശ്വസിപ്പിക്കാൻ വേണ്ടി Bank യിൽ നിന്ന് Loan എടുത്ത് വലിയ വീടും Car യും വാങ്ങി ഓരോരോ പ്രകസനങ്ങളും കഴിയുന്നതും കാണിക്കാതിരിക്കുക. കാരണം ആ പ്രകസനം എപ്പോഴ് ഏതു നിമിഷം വേണമെങ്കിലും തകർന്നു പോവും Bro. കാരണം ഒരു കള്ളം മറയ്ക്കാൻ ഒരു 100 കള്ളങ്ങൾ പിണീട് പറയേണ്ട സാഹചര്യം വരും. അതു എല്ലാത്തിനും അവസാനം ഇരു കുടുംബക്കാർ തമ്മിൽ തല്ലും വഴക്കും ഉണ്ടാകാൻ വഴിയൊരുക്കും. എല്ലാത്തിനും അവസാനം അതു ദാമ്പത്യ ജീവിതം തകർക്കും. എന്തിന് ചിലപ്പോൾ അതു Police Case ആവാനും സാധ്യതയുണ്ട് ചേട്ടായി.So കഴിയുന്നതും നമ്മൾ നമ്മുടെ സ്വന്തം Life Partner രോടും അവരുടെ Parents നോടോ കള്ളം പറയാതിരിക്കുക. അതു പ്രധാനമായി സ്ത്രീകളും പുരുഷന്മാരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. കഴിയുന്നതും ചേട്ടായി നമ്മൾ വിവാഹം കഴിച്ചാൽ നമ്മുടെ Life Partner രോട് Open Minded Person ആയിരിക്കണം. അവരോടു എന്ത് കാര്യവും തുറന്നു പറയാനുള്ള ധൈര്യവും ചങ്കൊറപ്പും ഉണ്ടാവണം. പറയുമ്പോൾ സത്യം മാത്രമേ പറയാൻ പാടുള്ളു. എന്നാലേ ഇരു കുടുംബങ്ങൾ തമ്മിൽ സ്നേഹബന്ധം വളരുള്ളൂ Bro. നന്ദി നമസ്കാരം🙏🙏🙏.

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot Praveen ❤️

  • @zainudeenrawther3607
    @zainudeenrawther3607 4 หลายเดือนก่อน

    Arun❤Arya......polich😂 thought provoking episode 👏🏻

  • @_Daily_Vlogging_Freak
    @_Daily_Vlogging_Freak ปีที่แล้ว +6

    I am a regular viewer of your channel i watch all videos and this is the best video i have ever enjoyed watching with hilarious instances 😂😂😂😂

  • @faminasfami4178
    @faminasfami4178 ปีที่แล้ว +2

    Ith pole comedy episode cheyyooo plzzzz😁😁🤣🥰🥰❤️❤️❤️

  • @kris05178
    @kris05178 ปีที่แล้ว +5

    Lots of laughter. .loved it pain from laughing 😂😂😂😂😂

  • @ryanraizelvlogs2897
    @ryanraizelvlogs2897 ปีที่แล้ว +1

    സ്ഥിരം പ്രക്ഷകൻ വന്നിട്ടുണ്ട് 🥰🥰🥰🥰😍😘ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🤣🤣🤣

  • @rasfilaismail6222
    @rasfilaismail6222 ปีที่แล้ว +4

    Arun thagarkuvanallo

  • @mahimachandrasekhar6494
    @mahimachandrasekhar6494 ปีที่แล้ว +2

    Adipoli🎉🎉🎉🎉comical mix episode....but oru serious issue nannai thanne kaaanichu❤❤❤

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Mahima❤️
      ഇനി ആരും സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് വിവാഹം കഴിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @prajithanishanth9463
    @prajithanishanth9463 ปีที่แล้ว +3

    Hatsoff team SKJ talks

  • @shanashabeershana7196
    @shanashabeershana7196 14 วันที่ผ่านมา

    നിങ്ങളുടെ ഓരോ video കാണാനും Waiting ആണ്❤

  • @Haniya648
    @Haniya648 ปีที่แล้ว +4

    ലോൺ ചേട്ടൻ കിടുക്കി 🤣💕

  • @Crashallss..
    @Crashallss.. ปีที่แล้ว

    Iddaku iganathe comedy aayittu uttal nallathaayirikkum....😊😊

  • @MOHAMMED-gi2uh
    @MOHAMMED-gi2uh ปีที่แล้ว +4

    First time comedy skit 😂😂 but a nice message ❤❤

  • @ushas8977
    @ushas8977 ปีที่แล้ว +2

    SKJ TALKS എല്ലാ വീഡിയോസും സൂപ്പറാണ് 😂

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Usha S❤️