ഇതുപോലെ ഒരു തവണ ഒന്ന് try ആക്കി നോക്കൂ || ഇഷ്ട്ടാവും ഇതിന്റെ രുചി

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2024
  • ഇന്നത്തെ നമ്മുടെ റെസിപ്പി മുരിങ്ങക്കായ കൊണ്ടൊരു തോരൻ ആണ്. ഇതുപോലെ തോരൻ തയ്യാറാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് try ആക്കണം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയതാട്ടോ. ഒരു തവണ ഈ രീതിയിൽ ഒന്ന് try ആക്കി നോക്കൂ ഇഷ്ട്ടാവും. പിന്നേ ജീരകവും തൈരും ചേർത്ത് വെയ്ക്കാറുണ്ട് അതും നല്ല രുചിയാട്ടോ. എല്ലാവർക്കും ഇഷ്ട്ടമാവുന്ന രുചിയാണ്. എല്ലാവരും
    വീഡിയോ കണ്ട് ഈ രീതിയിൽ ഒന്നു try ആക്കി നോക്കണം. എന്നിട്ട് അഭിപ്രായം അറിയിക്കാൻ മറക്കരുതേ കൂട്ടുകാരെ.....
    നമ്മുടെ ചാനലിലെ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ കാണാൻ മറക്കരുത് കൂട്ടുകാരെ... എന്റെ വീഡിയോ ഇഷ്ട്ടമായാൽ like ചെയ്ത്, ഒന്ന് കൂടെ കൂറ്റാൻ മറക്കല്ലേ.....😊

ความคิดเห็น • 8