EA Jabbar. കുർ ആൻ പരമ്പര- 25 . (സൂറ: 97 ഖദ്ർ)

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2022
  • EA Jabbar. ലൈലത്തുൽ ഖദ്ർ എന്ന മണ്ടൻ കഥ . അതിലെ വൈരുദ്ധ്യങ്ങൾ .

ความคิดเห็น • 369

  • @basheer9034
    @basheer9034 2 ปีที่แล้ว +53

    ജബ്ബാർ മാഷെ, ഈ ലോകത്തിലെ വിജയം നേടിയ വ്യക്തികളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് താങ്കൾ.

    • @user-hc4fc6pz6f
      @user-hc4fc6pz6f ปีที่แล้ว

      പരലോകത്ത്, ആദ്യം നരകത്തിൽ പോകുന്ന, ആൾ ജബ്ബാർ മാഷ് ആയിരിക്കും

    • @basheer9034
      @basheer9034 ปีที่แล้ว +1

      @@user-hc4fc6pz6f അങ്ങിനെ ഒരു ലോകമോ?

    • @abdussalamkk5247
      @abdussalamkk5247 ปีที่แล้ว

      @@basheer9034 ee logham undengil paraloghavum undu

    • @basheer9034
      @basheer9034 ปีที่แล้ว

      @@abdussalamkk5247 എന്ന് കരുതാൻ താങ്കൾക്ക് അവകാശമുണ്ട്.

    • @actionsquad1196
      @actionsquad1196 ปีที่แล้ว +1

      2 അറ്റ മൊട്ടകൾക്കു വിശ്വസിക്കാൻ കുട്ടവകാശങൾ ഉണ്ട്‌ തങ്ങന്മര്യ.

  • @josecv7403
    @josecv7403 2 ปีที่แล้ว +13

    ജബ്ബാർ മാസ്റ്റർ ക്ക് നന്ദി. മറ്റു മതസ്ഥർ വായിക്കാനും മനസ്സിലാക്കാനും ഇടയായി. സംശയ നിവാരണ ത്തിനായി മാസ്റ്ററുടെ ഈ പ്രോഗ്രാം ഉപകരിക്കും

  • @majeed.majeed.891
    @majeed.majeed.891 2 ปีที่แล้ว +46

    അങ്ങനെ മോഹിച്ചിരുന്ന
    ലൈലത്തുൽ ഖതറിനു൦
    മാഷ് ഒരു തീരുമാനാക്കി
    കയ്യീ തന്ന്.

    • @muhammadalimuhammadali9861
      @muhammadalimuhammadali9861 2 ปีที่แล้ว

      🥸🥸😨

    • @muhammadalimuhammadali9861
      @muhammadalimuhammadali9861 2 ปีที่แล้ว

      നീ ദീനിൽ നിന്ന് അകന്ന് പോവുകയും സ്വർഗ്ഗ നഷ്ടപ്പെടുത്തുകയും ചെയ്തു. നീ പരലോകത്തു എത്തിയാൽ സ്വർഗത്തിന്റെയും നരകത്തിന്റെയും നടുക്ക് ഒരു മതിലുണ്ട് അതിൽ പിടിച്ചു തൂങ്ങി സ്വർഗ്ഗ കാരെ കണ്ട് അസൂയപെടുകയും നരകകാരെ നോക്കി ഭയപ്പെടുകയും ചെയ്യാനായിരിക്കും വിധി വേഗം കലിമ ചൊല്ലിക്കോളൂ

    • @majeed.majeed.891
      @majeed.majeed.891 2 ปีที่แล้ว +5

      ഇടയിലുള്ള മതിലിന്മേൽ
      കിടന്നുറങ്ങാ൯ പറ്റുമോ?
      ഞാനവിടെ കിടന്നുറങ്ങിക്കോളാ൦
      കുറച്ചു പല്ലിയു൦ കൂടി ഉണ്ടെങ്കിൽ
      അവറ്റകളേയു൦ കൊന്ന് ( വാല് കട്ട് ചൈയ്തു)
      കൂടിക്കോളാ൦.
      ഏതായാലും മതിലിന്മേൽ കിടക്കുന്ന എന്നെ
      ഹൂറികളെ ഇടയിൽ കിടന്നു
      അവരുടെ മുല കശക്കുമ്പോൾ
      ഒന്ന് തിരിഞ്ഞു നോക്കണേ
      😁😁😁😁😁😁

    • @vishnudethanv543
      @vishnudethanv543 2 ปีที่แล้ว +2

      @@muhammadalimuhammadali9861 Ee swargavum narakavum okke bhoomiyil thanne anu ullath .Arivu nedu ennttu jeevitham swargathuliyam akku

    • @allahpedo7559
      @allahpedo7559 ปีที่แล้ว +2

      @@muhammadalimuhammadali9861 സൂറ 95 തീൻ 4, സൂറ 40 മുഅ്മിന്‍ 64, സൂറ 67 മുല്‍ക്ക് 3, സൂറ റൂം 30 എല്ലാം പ്രകാരം മനുഷ്യൻ "ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്ന" ജീവിയാണെന്ന് അള്ളാഹു പറയുന്നു. ഇനി സൂറ 4 അല്‍ നിസാഅ് 119 പ്രകാരം അള്ളാഹുവിന്റെ സൃഷ്‌ടി അലങ്കോലപ്പെടുത്തുന്നവർ "പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്നവർ" ആണ്.. അപ്പോൾ സുന്നത്തുകല്യാണം നടത്തിയ കേരളത്തിലെ കോയമാരൊക്കെ 4 അല്‍ നിസാഅ് 121 പറയുന്നപ്രകാരം നരകത്തിലെ വിറകുകൊള്ളികളല്ലേ?

  • @jabirmandur8189
    @jabirmandur8189 2 ปีที่แล้ว +66

    Alhamdulillah അങ്ങിനെ അതും പഠിച്ചു. മാഷാ അള്ളാ... ക്ലാസ് ഉഷാറായി പോകുന്നുണ്ട്

    • @radhakirshnants3699
      @radhakirshnants3699 2 ปีที่แล้ว +5

      എല്ലും, തൊലീം ഇല്ലല്ലാ ഗ്👹🤓🤓🤓🤓🤓

    • @Fayis1341
      @Fayis1341 2 ปีที่แล้ว +2

      😅

    • @jabirmandur8189
      @jabirmandur8189 2 ปีที่แล้ว +11

      @@jasminnizar6670 അപ്പോൾ വിമാനം എങ്ങിനെ യാണ്, അള്ളാക്ക് വല്ല ധാരണയും ഉണ്ടോ?

    • @kattaparambil
      @kattaparambil 2 ปีที่แล้ว +6

      @@jasminnizar6670 ശൂന്യകാശത്തേക് പറന്നു പോകാൻ ചിറകുള്ള പക്ഷികൾക് സാധിക്കുമോ, ഇല്ലെങ്കിൽ മുഹമ്മദ്‌ എങ്ങിനെ ആണ് ചിറകുള്ള സുന്ദരിയായ കുതിരയുടെ പുറത്തു കയറി 7ആകാശവും കടന്നത് 🤔

    • @abdulkhaderkv6589
      @abdulkhaderkv6589 2 ปีที่แล้ว

      @@kattaparambil
      b

  • @kabeerckckk9364
    @kabeerckckk9364 2 ปีที่แล้ว +87

    മാഷാ അല്ലാഹ് നിങ്ങളുടെ ക്ലാസുകൾ മനോഹരം . താങ്കളെപ്പോലെ ഉള്ള മഹാ പണ്ഡിതർക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ 😜

    • @mammadolimlechan
      @mammadolimlechan 2 ปีที่แล้ว +11

      ആ മീൻ 🐠

    • @sabual6193
      @sabual6193 2 ปีที่แล้ว +6

      ഏത് മീൻ. ആ കരൾ എന്നല്ലേ പറയേണ്ടത്.

    • @kabeerckckk9364
      @kabeerckckk9364 2 ปีที่แล้ว +7

      @@jasminnizar6670 തെറ്റ് സംഭവിച്ചാൽ തിരുത്തുക എന്നത് മാനുഷിക മൂല്യമാണ് ഉയർന്ന ചിന്താശേഷി ഉള്ളവർക്ക് മാത്രമേ അത് സാധ്യമാകൂ

    • @jabirmandur8189
      @jabirmandur8189 2 ปีที่แล้ว +12

      @@jasminnizar6670 ശെരിക്കും
      😜😂😝🤣😜😂😅😜😂😝🤣. എന്തിന്‌ ഇങ്ങനെ കഷ്ടപ്പെടുന്നു, ഖുറാന്‍ അള്ളാ തന്നെ സംരക്ഷിക്കും എന്ന് പറഞ്ഞ സ്ഥിതിക്ക്, മിണ്ടാതെ ഇരുന്നു കൂടെ?... Jibrele മാഷ് ന് അത് തകര്‍ക്കാന്‍ പറ്റും എന്ന് തോന്നിയോ...

    • @jackjillbarcen5474
      @jackjillbarcen5474 2 ปีที่แล้ว +3

      @@jabirmandur8189 എന്തിന്‌ ഇങ്ങനെ കഷ്ടപ്പെടുന്നു, go to mosque and read kuraan,

  • @shajahanthayyil7703
    @shajahanthayyil7703 2 ปีที่แล้ว +37

    നല്ല അവതരണം

  • @sharafshamsudeen1157
    @sharafshamsudeen1157 2 ปีที่แล้ว +14

    മൊത്തത്തിൽ contradictory തന്നെയാണ് ഇതു എങ്ങനെ എപ്പോൾ നമ്മുടെ ജനങ്ങൾ മാറ്റി ചിന്തിച്ചു തുടങ്ങും

  • @augustinejoseph4302
    @augustinejoseph4302 2 ปีที่แล้ว +97

    ജബ്ബാർ മാഷിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നു... ഖുർആനും ഹദീസുകളും വായിക്കുന്നു... മുർത്തദ്ദ് അല്ലെങ്കിൽ മുനാഫിഖ് ആയി മാറുന്നു...

    • @johnhonay7070
      @johnhonay7070 2 ปีที่แล้ว +1

      😂😂😂😂🤣🤣🤣🤣

    • @shabanaakhadhar9821
      @shabanaakhadhar9821 2 ปีที่แล้ว +8

      @@jasminnizar6670 അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾക്കു മറുപടി കൊടുക്കൂ അല്ലാതെ കൊഞ്ഞനം കുത്താതെ

    • @jackjillbarcen5474
      @jackjillbarcen5474 2 ปีที่แล้ว +2

      @@jasminnizar6670 ജാസ്‌മിനെ, വമാ തഷാഊന ഇല്ലാ മൻ ഏഷാ അള്ളാഹ്, ഇതിന്റെ അർഥം ഇവിടെ പറ.

    • @messilionel4188
      @messilionel4188 2 ปีที่แล้ว

      @@jasminnizar6670 enthina chengayi vivarakedu parayunnavarode debate iruttil ninnu m kooduthal iruttilekaa avar avar evede samadanichote

    • @rajanrawther1943
      @rajanrawther1943 2 ปีที่แล้ว

      @@jasminnizar6670 ഏതാണ് ആ സത്യം എന്നുള്ളതാണ് പ്രശ്നം

  • @abdulrahiman541
    @abdulrahiman541 2 ปีที่แล้ว +34

    എന്റെ ഒരു സംശയം മാഷ് ഇറക്കി തന്നു.... നന്ദി😘💕

    • @sabual6193
      @sabual6193 2 ปีที่แล้ว +8

      അല്ലാഹുവിന് വരെ സംശയം മാറി. അല്ലാഹുവിന് മനസിലായി അള്ളാഹു എന്ന ഞാൻ ലോക മണ്ടൻ ആണല്ലോ എന്ന്.

    • @jamysvoyages2214
      @jamysvoyages2214 2 ปีที่แล้ว +2

      @@usmankutty6082 copy paste cheyyathe eneech podeyyy...poyi quranil bhogicha kathakk okke whitewash cheyyy

  • @sharafshamsudeen1157
    @sharafshamsudeen1157 2 ปีที่แล้ว +16

    ഉസ്താദ് മാരുടെ ഖുർആൻ അവതിരിച്ചു എന്ന തള്ളലിന് ഈ ഒരൊറ്റ ഉത്തരം മാത്രം മതി 23 വർഷം കൊണ്ട് എഴുതിയുണ്ടാക്കിയ സാധനത്തിന്റെ ഒറ്റ രാത്രി പ്രോയോഗം മഹാ മണ്ടന്മാരായ പണ്ഡിത ശ്രേഷ്ഠർ മനസ്സിലാക്കട്ടെ അവരുടെ followersinum

  • @mreheman4100
    @mreheman4100 2 ปีที่แล้ว +13

    ആറാം നൂറ്റാണ്ടിലെ മോൻസനാണ് മമ്മദു കാട്ടറബി.

  • @user-jd5nv3jd9
    @user-jd5nv3jd9 2 ปีที่แล้ว +19

    Kerala PSC Question 2022
    അല്ലാഹുവിന്റെ മദ്യപുഴയുടെ തീരത്ത് അച്ചാറും സോഡയും ടച്ചിങ്‌സും വിൽക്കുവാൻ വിശിഷ്‌ടാധികാരമുള്ളവർ ആരാകുന്നു ?
    എ)സലഫികൾ
    ബി)മുജാഹിദുകൾ
    സി)ഹൂറികൾ
    ഡി) റിട്ടയേഡ് ജഡ്ജിമാർ

  • @mdvlog4522
    @mdvlog4522 2 ปีที่แล้ว +31

    ഇത് ഒരു real ഉഡായിപ്പാണെന്നറിഞ്ഞാലും ഭയം അത് അംഗീകരിക്കാന്‍ അനുവദിക്കില്ല. കാരണം മദ്രസ്സകള്‍ ആ ഭയം വളര്‍ത്താനുള്ള ശാലകളാണ്.

  • @sukumarankn947
    @sukumarankn947 2 ปีที่แล้ว +27

    എന്നെ ഏറ്റവും കൂടുതൽ ദുഃഖിപ്പിക്കുന്നത് ഈ പൊട്ടക്കഥ അംഗീകരിക്കാത്തതിന്റെ പേരിൽ ഇസ്ലാമിസ്റ്റുകൾ ലോകത്ത് വാളിന്നിരയാക്കിയ പാവം മനുഷ്യ ജന്മങ്ങളുടെ ദുർവിധി ഓർത്തിട്ടാണ്....

    • @aarurm2706
      @aarurm2706 2 ปีที่แล้ว

      Athu vasthavam. Ee potanmaar athu orikkal manasilakkum

    • @josemundackal3354
      @josemundackal3354 2 ปีที่แล้ว +1

      @@aarurm2706 Appoezhukum inium ethreo
      niraparathikal e kattalanmaral vithikapedum

  • @eepachanpulikkattil7860
    @eepachanpulikkattil7860 2 ปีที่แล้ว +17

    ഹഹ കഴിഞ്ഞ കൊല്ലം ലൈലത്തുൽ കാദറിന്റെ രാത്രി ഖത്തറിലെ ചൂട് 46ഡിഗ്രി ആയിരുന്നു ഞാൻ രണ്ട് ബിയർ അടിച്ചു കിടന്നു എനിക്ക് പുണ്യം കിട്ടിയോ ആവോ 😄

  • @sudarsananvk5491
    @sudarsananvk5491 2 ปีที่แล้ว +4

    ഖുറാൻ പ്രവാചകൻ ജീവിച്ചിരിക്കുമ്പോൾ ഇറക്കിയതാണെങ്കിൽ പ്രവാചകൻെറ മരണത്തെ കുറിച്ചും അതിനു ശേഷമുണ്ടായ സംഭവങ്ങളും ഇതിൽ എങ്ങനെ വന്നു.പ്രവാചകൻ കോടാനുകോടി പ്രകാശവർഷങ്ങൾക്ക് അപ്പുറത്ത് ഒററ രാത്രികൊണ്ടു പോയി വന്നെങ്കിൽ എത്ര സ്പീഡിൽ യാത്ര ചെയ്യണം അത്രയും സ്പീഡിൽ യാത്ര ചെയ്താൽ കത്തി കരിഞ്ഞു പോകില്ലെ.കൂടാതെ വായു ഇല്ലാത്ത സ്ഥലത്തു കൂടി സഞ്ചരിച്ചാൽ മരിച്ചു പോകില്ലെ. മാഷിൻെറ അഭിപ്രായം ശാസ്ത്രീയവും യുക്തി ഭദ്രവും ആണ്. ഇതിനെ ഖണ്ഡിക്കാൻ ഇസ്ളാമിസ്ററുകളുടെ അഭിപ്രായം എന്താണ്.

  • @sharafshamsudeen1157
    @sharafshamsudeen1157 2 ปีที่แล้ว +17

    ഈ ഉസ്താദ് മാർ പാടാതെ മതപ്രസ്സംഗങ്ങൾ നടത്തിയിരുന്നു എങ്കിൽ ഒരു വിശ്വാസികളും കേൾക്കാനുണ്ടാകില്ലായിരുന്നു

    • @vishnudethanv543
      @vishnudethanv543 2 ปีที่แล้ว +1

      Daivam und ennullath sathiyam anu . Daivathe Krishna Jesus Allah enthu vilichalum .oral thanne

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +14

    Maashe🙏

  • @meonly2775
    @meonly2775 2 ปีที่แล้ว +17

    ഇങ്ങനെ പോയാൽ കുട്ടികൾക്ക് വല്ലതും സത്യസന്ധമായി ഖുർആൻ പഠിക്കാൻ പാരലൽ കോളേജ് തുടങ്ങേണ്ടി വരും മാഷെ. എല്ലാവര്ക്കും പ്രവേശനം മത ലിംഗ ഭേദമന്യേ .

    • @yaaaallahk...2953
      @yaaaallahk...2953 2 ปีที่แล้ว

      th-cam.com/video/txCdiCLkSB0/w-d-xo.html

    • @comedyraja134
      @comedyraja134 2 ปีที่แล้ว

      @@yaaaallahk...2953 സ്വാമിക് എന്നാ കൊപ്പാ അറിയാവുന്നത്

  • @surendranmk5306
    @surendranmk5306 2 ปีที่แล้ว +84

    ഖുറൈശി ഗോത്രത്തിൽ ഉശിരുള്ള ഒറ്റ ഒരുത്തനും ഉണ്ടായില്ല എന്നത് ലോകത്തിന്റെ മൊത്തം നിർഭാഗ്യം!

    • @surendranmk5306
      @surendranmk5306 2 ปีที่แล้ว +25

      @@usmankutty6082 ഖുറാനിലെ വിഡ്ഢിത്തരങ്ങളും നിന്റെ മലയാളം എഴുത്തും ഒരേ പോലെയാണ്, സഹിക്കാൻ പറ്റില്ല. ഒറ്റ മദ്രസ പൊട്ടനും മലയാളം തെറ്റു കൂടാതെ എഴുതി കണ്ടിട്ടില്ല!

    • @sabual6193
      @sabual6193 2 ปีที่แล้ว +6

      @@usmankutty6082
      അള്ളാഹു എന്ത് കൊണ്ട് പോക്സോ ക്രിമിനൽ ആയി.

    • @sabual6193
      @sabual6193 2 ปีที่แล้ว +6

      മുഹമ്മദ്‌ എല്ലാവരുടെയും ചുണ്ണി വെട്ടി കളഞ്ഞു.

    • @sakkeertm8878
      @sakkeertm8878 2 ปีที่แล้ว +3

      അതേ

    • @surendranmk5306
      @surendranmk5306 2 ปีที่แล้ว +8

      @@usmankutty6082 ചാപ്പകുത്തൽ തന്നെ പോലുള്ളവരുടെ അടവാണ്. ഇന്ത്യയിലായാലും കേരളത്തിലായാലും ഹിന്ദുക്കൾ തന്നെയാണ് ഭൂരി പക്ഷം. എന്നിട്ടും ഇവിടെ സംഘികൾ ഭരിക്കാത്തതു എന്തു കൊണ്ടു എന്നു ആലോചിക്ക്.

  • @thayyil69
    @thayyil69 2 ปีที่แล้ว +11

    മഷ് ന് തെറ്റിയതാണ് അന്ന് ഇൻറർനെറ്റ് വഴി മക്കയിൽ ഹീറാ ഗുഹക്കരികിൽ ഒരു ഈന്തപനയുടെ മുകളിൽ ഇരിക്കുകയായിരുന്ന ജിബി രീലിന് അള്ളാഹു ആയത്തുകൾ എത്തിച്ച് നൽകുകയായിരുന്നു എന്ന് ശാസ്ത്രം കണ്ട് പിടിച്ചിട്ടുണ്ട്.അടുത്ത സംവാദത്തിൽ ഇതിനു ളള തെളിവുമായി അക്ബർ സാഹിബ് വരും മാഷ് കരുതി ഇരുന്നോളു !

  • @maneshbabu1479
    @maneshbabu1479 2 ปีที่แล้ว +28

    ഖുർആൻ അന്ധവിശ്വാസങ്ങളുടെ കലവറ

  • @ullasthomas7047
    @ullasthomas7047 2 ปีที่แล้ว +9

    Mash 🙏👍

  • @sharafshamsudeen1157
    @sharafshamsudeen1157 2 ปีที่แล้ว +14

    ആക്കാലത്തു super computer ഉണ്ടായിരുന്നു എങ്കിൽ ഒരുപാടു പേപ്പറും മാക്ഷിയും ലാഭിക്കാമായിരുന്നു.

  • @sunnyvarghese6419
    @sunnyvarghese6419 2 ปีที่แล้ว +62

    താങ്കള്‍ quran പഠനം അല്ല quran ചിരിപ്പിക്കല്‍ ആണ് നടത്തുന്നത് 😍😀❤️🙏

    • @sabual6193
      @sabual6193 2 ปีที่แล้ว +8

      ഖുർആൻ സെക്സ് കോമഡി സസ്പെൻസ് ഡ്രാമ ത്രില്ലർ ആണ്. ഒരു നല്ല ബ്ലു ഫിലിം മിനുള്ള എല്ലാം ഖുർആൻ ൽ ഉണ്ട് പോൺ സ്റ്റാർ പിതാവ് അള്ളാഹു വക. അള്ളാഹു സെക്സ് തിരക്കഥ പിതാവ് ആണ്.

    • @vijayankozhikode4799
      @vijayankozhikode4799 2 ปีที่แล้ว +6

      @@usmankutty6082 മുല കുടി ഹദീസ് ഒന്ന് പറഞ്ഞു തരുമോ ഉസ്മാൻ കുട്ടി...

    • @kochunni2738
      @kochunni2738 2 ปีที่แล้ว +6

      മദ്രസ്സ മരപ്പൊട്ടനായ സാത്താൻ സേവകൻ 👺.... മണ്ടൻ മമ്മതോളീ....

    • @vijayankozhikode4799
      @vijayankozhikode4799 2 ปีที่แล้ว +2

      @@kochunni2738 🤣🤣🤣

    • @footart2591
      @footart2591 2 ปีที่แล้ว +2

      ജബ്ബാർ നു തോന്നിയത് ജബ്ബാർ പറയന്നു അതു കേൾക്കാൻ കുറെ മാടൻമ്മാരും

  • @sureshkunjhirad9360
    @sureshkunjhirad9360 2 ปีที่แล้ว +18

    എന്തായാലും ഒരു കാര്യത്തിൽ ഖുർആൻ ശരിയാണ് മാഷേ.
    ഇങ്ങനെ ഒരു കിതാബ് ഇനി ഒരാൾക്കും ഉണ്ടാക്കാൻ പറ്റൂല്ലാന്നു ഖുർആൻ തന്നെ പറയുന്നുന്നുണ്ട്.
    ഇത്ര പൊട്ട സാധനം ഇനി ഒരു മനുഷ്യനെക്കൊണ്ടും ഉണ്ടാക്കാൻ പറ്റൂല 😓

    • @sabual6193
      @sabual6193 2 ปีที่แล้ว +2

      @@usmankutty6082
      ഖുർആൻ നീ പഠിച്ചില്ല.

    • @sabual6193
      @sabual6193 2 ปีที่แล้ว +2

      അള്ളാഹു തന്നെ പറയുന്നു അള്ളാഹു മണ്ടൻ ഇത് പോലെ ഒരു മണ്ടൻ പുസ്തകം ലോകത്ത് ആരും ഇറക്കില്ല എന്ന്.

    • @sureshkunjhirad9360
      @sureshkunjhirad9360 2 ปีที่แล้ว +1

      @@usmankutty6082
      ഇങ്ങെനെ എന്തെങ്കിലും ബബ്ബബ്ബ പറഞ്ഞാ മതി.
      ആദ്യം മുത്തിന്റെ ഒരു 10 നല്ല മാതൃക കണ്ടുപിടിച്ചിട്ടു വാ. എന്നിട്ടു ബാക്കിയൊക്കെ സംസാരിച്ച മതി.

    • @Karma-kv1tp
      @Karma-kv1tp 2 ปีที่แล้ว

      @@usmankutty6082 കഴിക്കാൻ പോകുന്നത് എലി പാഷാണം ആണെന്ന് തിരിച്ചറിയാൻ പറ്റാത്ത പ്രവാചകൻ....... പഷ്ട്.... 😂😂😂

    • @georgejohn2959
      @georgejohn2959 2 ปีที่แล้ว

      @@usmankutty6082 Ningal Maida Sulaiman alle?

  • @rasheed4471
    @rasheed4471 2 ปีที่แล้ว +16

    ഇതൊക്കെ വരും തലമുറക്ക് സ്വീകാര്യമാവണമെങ്കിൽ ഈ ഭൂമി എങ്ങിനെയെങ്കിലും പരത്തേണ്ടി വരും. അല്ലാതെ ഇതൊന്നും ഉൾ കൊള്ളാൻ അവർക്ക് സാധ്യമാവു മെന്നു തോന്നുന്നില്ല.

  • @shamsushamsu2377
    @shamsushamsu2377 2 ปีที่แล้ว +16

    👍

  • @vkvk300
    @vkvk300 2 ปีที่แล้ว +9

    സൂര്യനുദിക്കുന്നില്ലന്ന അറിവ് പോലും അന്ന് ഉണ്ടായില്ല
    ഭൂമിയുടെ കറക്കമാണ് ഉദയം

  • @RasilPS
    @RasilPS 3 หลายเดือนก่อน

    മാഷിന്റെ ഒക്കെ പ്രവർത്തനം ഇന്ന് ഫലം കണ്ടുതുടങ്ങി എന്നെ പോലെ ഒരുപാടുപേർ ഇ മത അടിമത്തത്തിൽ നിന്ന് രക്ഷപെട്ടു 🙏

  • @vkvk300
    @vkvk300 2 ปีที่แล้ว +2

    ഇങ്ങനെ കഷ്ണം കഷ്ണമായി ഇറക്കിയെന്നകഥ തന്നെ ദൈവം പൊളിഞ്ഞു

  • @vkvk300
    @vkvk300 2 ปีที่แล้ว +10

    പ്രവഞ്ചത്തിന്റെ വലുപ്പം ഓർത്താൽ തന്നെ മതത്തിലെ പൊട്ടക്കഥയാണെന്ന് മനസിലാകും

  • @subairsubaikkl4230
    @subairsubaikkl4230 2 ปีที่แล้ว +9

    ദൈവം മാനനഷ്ട്ട കേസ് കൊടുത്താൽ എന്താവും അവസ്ഥ?.

  • @NP-zg3hq
    @NP-zg3hq 2 ปีที่แล้ว +6

    ലൈലത്തുൽ ഗദർ, അതായത് അല്ലാഹുവിന്റെ ലോട്ടറി കച്ചവടം

  • @Rajita574
    @Rajita574 3 หลายเดือนก่อน +1

    ❤👍👍👍👌

  • @muneertvrmuneertvr8001
    @muneertvrmuneertvr8001 2 ปีที่แล้ว +11

    ഹാമീം.. പ്രത്ത്യേകിച്ച് അർത്ഥമില്ല.. ഹാ.. ഹൂയ്.. എന്ന് പറഞ്ഞത് ആണ്.. 🤣🤣🤣🤣🤣😆😆😆😆😆

    • @noushadmuhammed7927
      @noushadmuhammed7927 2 ปีที่แล้ว +2

      ജിബിരീൽ മീൻ കച്ചവടം കഴിഞ്ഞ് വന്നപ്പൊ കൊടുത്ത ആയത്ത് ആയിരിക്കും. ,,,,,🤣🤣🤣🤣

    • @reel-real-shma
      @reel-real-shma 2 ปีที่แล้ว

      😀😀😀

  • @satheesha9763
    @satheesha9763 2 ปีที่แล้ว +11

    👍🙏

  • @padmakumar4087
    @padmakumar4087 2 ปีที่แล้ว +16

    ഇസ്ലാം ഉണ്ടായതിന് ശേഷമല്ലേ റമദാൻ ഉണ്ടായത് ....??

    • @sabual6193
      @sabual6193 2 ปีที่แล้ว

      അല്ലാഹുവിന്റെ റബ്ബർ മിഠായി ആണ് ഇസ്ലാം.

  • @radhakirshnants3699
    @radhakirshnants3699 2 ปีที่แล้ว +7

    ഇശ്‌ലാം 👹👹👹👹👹എന്നാൽ സമാധാനം😀😀😀😀😀😀 ആകുന്നു.
    കഴിഞ്ഞ ദിവസങ്ങളിൽ എത്രയെത്ര ശമാധാന വെള്ളരിപ്രാവുകളെയാണ് ഹൂതികൾ അബുദാബിയിലേയ്ക്കും സൗദിയിലേയ്ക്കും അയച്ചത്🤪😜
    എന്തൊരു ശമാധാനം🤧😀🤣😭😍🤩 ഹാ ... ഹൗ ...ഹാവൂ

  • @ashrafashraf4839
    @ashrafashraf4839 2 ปีที่แล้ว +8

    ♥️

  • @peterv.p2318
    @peterv.p2318 2 ปีที่แล้ว +8

    മാഷെ, എനിക്ക് ഒരു സമ്മാനം തരണം....
    മാഷുടെ എല്ലാ ക്ലാസുകളും , വീഡിയോ കളും കൃത്യമായി കാണുകയും, ശരിയായി പഠിക്കുകയും ചെയ്യുന്നതല്ലേ, മാഷെ ?!
    പ്ലീസ് ... മാഷെ !! 💞💞💞

    • @tttggg3524
      @tttggg3524 2 ปีที่แล้ว +2

      ദിവസവും ക്ലാസിൽ വന്നാൽ അനക്ക് ഓരോ കോലുമുട്ടായി വാങ്ങിത്തരാം.

    • @johanlibert2481
      @johanlibert2481 2 ปีที่แล้ว

      😂🚶🚶🚶

  • @majeed.majeed.891
    @majeed.majeed.891 2 ปีที่แล้ว +4

    😍😍😍

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 2 ปีที่แล้ว +5

    നബിയുടെ മരണ സന്ദർഭങ്ങളും മരണ കാരണവും ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു..

  • @hassanubanna9023
    @hassanubanna9023 2 ปีที่แล้ว +12

    തൂറാൻ മുട്ടിയപ്പം വന്ന ആയത്ത്😊

  • @mreheman4100
    @mreheman4100 2 ปีที่แล้ว +7

    ഈ ആയിരം മാസമെന്നുള്ള കണക്കു ഇവന്മാർക്ക് എവിടുന്നു കിട്ടി

  • @ammadc4606
    @ammadc4606 2 ปีที่แล้ว +5

    ലൈലാതുകദറ് ലൈലതുഎന്നാലതു രാത്റി യാണ്. റമസാനിലേ അവസാന പത്തിലുള്ള ഒരു സെക്കൻറേ നിൽക്കൂരാത്റി മാത്റ०.
    ഇതെൻങിനാ മോയിലൃാരേ നടക്കുക.ഭൂമിയില് ഒരു സെക്തൻട് എല്ലായിടതു० ഒരേ സമയത്തു കിട്ടില്ലാ. ഇൻഡൃയില് രാത്റിയുള്ളപോൾ സുമാർ അമേരികയില് പകലായിരിക്കു०. പിന്നൻങനാ ഒരേസമയ०ഭൂമിയിലെല്ലായിടത്തു० ഒരുസെകൻട് രാത്റി കിട്ടുക.ഇതിനി കുറേകാലവു० കൂടി ഈ മോലിയാജാതികള് നമ്മേ പറ്റിക്കു०.ഏറിയാലൊരു 25 കൊല്ല്०. വിവര० വെക്കുന്നുൻട് മനുഷൃര്ക്ക്.. .

  • @noushadhadi31
    @noushadhadi31 2 ปีที่แล้ว +4

    👍❤️❤️👍

  • @comradecbs7498
    @comradecbs7498 2 ปีที่แล้ว +1

    🌹👍

  • @sivadas6992
    @sivadas6992 2 ปีที่แล้ว +1

    A big hat for great description

  • @alexcleetus6771
    @alexcleetus6771 2 ปีที่แล้ว +2

    Jabar sir 🙏

  • @chillwire6107
    @chillwire6107 2 ปีที่แล้ว +2

    👌👌👌👌❤❤❤👌👌👌👌

  • @rajeshp5200
    @rajeshp5200 2 ปีที่แล้ว +11

    നമസ്ക്കാരം ... മാഷേ

  • @surendranmk5306
    @surendranmk5306 2 ปีที่แล้ว +9

    ഫർജിൽ ഊതുന്ന മലക്കിന്റെ മൂക്കിന്റെ കാര്യം! കുറെ മലക്കുകൾ ബോധം പോയി വീണു കാണും.

    • @sabual6193
      @sabual6193 2 ปีที่แล้ว +5

      അള്ളാഹു അവിടെ അക്തർ പൂശി കൊടുക്കും.

    • @rajendrannani7561
      @rajendrannani7561 2 ปีที่แล้ว +2

      അള്ളാഹു കാരുണ്ണ്യവാനും ഏറെ സഹി ക്കുന്നവനുമാണ്..... 😄😄😄😄ബോധം പോയവനുമാണ്.... 😆

  • @vinayanparakkal8088
    @vinayanparakkal8088 2 ปีที่แล้ว +1

    Good Speach

  • @shamjadshamjusham
    @shamjadshamjusham 2 ปีที่แล้ว +3

    👍👏👏👏👏👏👏👏👏🌹❤️💯

  • @Betterideas10
    @Betterideas10 6 หลายเดือนก่อน

    Great effort.
    Hat's off you dear.

  • @vjsebastian5646
    @vjsebastian5646 3 หลายเดือนก่อน

    ❤❤❤

  • @rameespockar97
    @rameespockar97 2 ปีที่แล้ว +22

    Any one of your Quran classes is more than enough to establish, Islam and Quran were, created by Muhammad nabi, just for his vested interests. There was ,is and will be no God ! 😊

    • @yaaaallahk...2953
      @yaaaallahk...2953 2 ปีที่แล้ว

      th-cam.com/video/txCdiCLkSB0/w-d-xo.html

    • @vishnudethanv543
      @vishnudethanv543 2 ปีที่แล้ว

      There is only one God for mankind .Whatever names you call , it is not a matter

  • @muhsabith
    @muhsabith 2 ปีที่แล้ว +7

    മാഷേ നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ...ഒരു ലോജിക്കും ഇല്ലാത്ത പുസ്തകം വിവരിച്ചു കൊടുക്കുന്നതിലും ഭേദം മായാവിയുടെ കഥകൾ വിവരിച്ചു കൊടുക്കുന്നതാണ് 😂

  • @kareemtp3479
    @kareemtp3479 ปีที่แล้ว

    Good speach

  • @josephkv9326
    @josephkv9326 2 ปีที่แล้ว +2

    എല്ലാ മതങ്ങളും വിഡ്ഡിത്തം.
    എല്ലാ മത ഗ്രന്ഥങ്ങളും വെറും കഥാ പുസ്തകങ്ങൾ മാത്രം

    • @harismahmood8070
      @harismahmood8070 2 ปีที่แล้ว

      ഇസ്ലാം മതം ഒഴികെയുളള മതങ്ങൾ എല്ലാം മനുഷ്യനിർമ്മിത മതങ്ങൾ ആണ്.അതായത് വെറും ഒര് പുക(സങ്കല്പം മാത്രം)

  • @vkvk300
    @vkvk300 2 ปีที่แล้ว +5

    ലൗഹുൽ മഹഫുളു സ്ഥിരമായിറ്റുള്ളതാണങ്കിൽ
    ഒരിക്കൽ പറഞ്ഞത് തിരുത്തി
    മറ്റൊന്ന് ഇറക്കി അപ്പോൾ ലൗഹുൽ മഹഫുള് തിരുത്തിക്കാണും

  • @freemanfree7523
    @freemanfree7523 2 ปีที่แล้ว +2

    ഇതൊക്കെ കേട്ടിട്ട് എങ്ങനെ ആണ് ഇത് പഠിക്കാൻ പോകുന്നവർ ചിരിക്കാതെ പിടിച്ചു ഇരിക്കുന്നത് 😄😄😄

    • @muneerm3116
      @muneerm3116 2 ปีที่แล้ว

      ഇങ്ങനെ അർത്ഥസഹിതം chapters full പഠിപ്പിക്കില്ല. അറബിയിൽ ഓതാൻ പഠിപ്പിക്കും. ചരിത്രം, കർമശാസ്ത്രം, അങ്ങനെ വിഷയങ്ങളും പഠിപ്പിക്കും. പിന്നെ cherry pick ചെയ്തു ചില ആയത്തുകൾ പഠിപ്പിക്കും, ആശയവും. അങ്ങനെയാണ് മദ്രസ്സയിൽ അടിസ്ഥാന വിദ്യാഭ്യാസം

  • @badshapalamadathil3339
    @badshapalamadathil3339 11 หลายเดือนก่อน

    ലോകാവസാനംവരെ മാനവലോകത്തിൻെറ എെഹികവും പാരത്രികവുമായ സകല നന്മകൾക്കും നിദാനമാകുന്ന ദിവ്യഗ്രന്ഥമായ ഖുർആനിൻെറ അവതരണ രാത്രിയാകുന്നു ലൈലത്തുൽ ഖദ്ർ. അതായത് ഖുർആൻ നബി(സ) ക്ക് അവതരിപ്പിച്ചു തുടങ്ങിയ രാത്രി. ആ അനുഗ്രഹീത രാത്രി റംസാൻ മാസത്തിലാകുന്നു. ആ രാത്രി (ലൈലത്തുൽ ഖദ്ർ) ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമാകുന്നു .ആരാത്രിയിൽ ചെയ്യുന്ന പുണ്യകർമ്മങ്ങൾക്ക് ആയിരം മാസങ്ങളിൽ ചെയ്താലുണ്ടാകുന്നയത്ര പ്രതിഫലം ആരാത്രിയിൽ ചെയ്യുന്ന പുണ്യകർമ്മങ്ങൾക്കു ലഭിക്കുമെന്നു സാരം.

  • @chandrikachandrann
    @chandrikachandrann 2 ปีที่แล้ว +3

    🖐️ ഹായ് മാഷേ!!!

  • @user-jd5nv3jd9
    @user-jd5nv3jd9 2 ปีที่แล้ว +6

    Kerala PSC Question 2022
    (വഖഫ് ബോർഡ് നിയമനത്തിലേക്കു)
    പ്രവാചകൻ അപ്പിയിടുമ്പോൾ അദ്ദേഹത്തിന്റെ കാലിന്റെ ഉപ്പൂറ്റിയും തറനിരപ്പും തമ്മിലുള്ള അളവ്കോൺ എത്രയായിരുന്നു ?
    എ) 15 ഡിഗ്രി
    ബി) 0 ഡിഗ്രി
    സി) 37 ഡിഗ്രി
    ഡി) 180 ഡിഗ്രി

    • @nishadm7524
      @nishadm7524 2 ปีที่แล้ว

      Than Podo foole

    • @nishadm7524
      @nishadm7524 2 ปีที่แล้ว

      Athmavine pidikkumpol anufavicholum

    • @pillaithampi9627
      @pillaithampi9627 2 ปีที่แล้ว +2

      തൂറാനിരിക്കുമ്പോൾ മുഹമ്മദിന്റെ മുറിയൻ സാദന൦ തറയിൽ തട്ടിയിരുന്നു എന്നാണ് ഗൂറാനിൽ പറഞ്ഞിരിക്കുന്നത്.

    • @nishadm7524
      @nishadm7524 2 ปีที่แล้ว

      @@pillaithampi9627 Angottedukkumpol vicharichittu karyam illa Nerathe chinthichal Kollam yoneepoojayum linga poojayum mosham

    • @jay-mn1xt
      @jay-mn1xt 2 ปีที่แล้ว

      @@nishadm7524 😂😂😂👍👍👍

  • @jalalms9897
    @jalalms9897 2 ปีที่แล้ว +1

    ഉറക്കമൊഴിക്കണമെന്ന്!
    ഇ അതികാഫിരിക്കാൻ ഉറങ്ങാൻ പാടില്ലാത്രേ!

  • @surendranmk5306
    @surendranmk5306 2 ปีที่แล้ว +15

    ദിവ്യം, വിശുദ്ധം, പരിശുദ്ധം, ലളിതം, വൈരുദ്ധ്യ മുക്തം, മാനവരാശിയുടെ ഭാഗ്യം! ചരിത്രത്തിലെ ഏറ്റവും വലിയ തള്ള്!

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      @@usmankutty6082
      72 ഹൂറി സെക്സ് സത്യമോ കള്ളമോ.

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      പോക്സോ ക്രിമിനൽ അല്ലാഹുവിന് വിശുദ്ധം ലളിതം.

  • @ashrafmv3762
    @ashrafmv3762 6 หลายเดือนก่อน

    23 കൊല്ലത്തെ സർവീസ്
    ജിബ്‌രീൽ നു പെൻഷൻ കൊടുക്കണം

  • @user-cm5ny3hq7z
    @user-cm5ny3hq7z 2 ปีที่แล้ว +8

    ഏഴാനാകാശത്ത് അള്ളാ ഉല്ലാദിപ്പിച്ച ആയത്തുകളുടെ ഗോഡൗണാണ് ഒന്നാനാകാശം . അവിടെ നിന്ന് ഭൂമിയിലെ മുഖ്യ ഡീലറായ മുഹമ്മദിന് ജിബ്രീൽ ആയത്തുകൾ എത്തിച്ചു കൊടുക്കുന്നു. നല്ലൊരു കച്ചവടക്കാരനായ മുഹമ്മദ് അതു വിശ്വാസികൾ എന്ന ഉപ ഭോക്താവിന് വിറ്റ് വൻ ലാഭം നേടുന്നു. ഇത്രയുമാണ് ആയത്തുകളുടെ കഥ.

  • @ssfootwear587
    @ssfootwear587 2 ปีที่แล้ว

    Allamashe nigal anoragiipoyathukonb Ann Kanan pathathad

  • @Iammathewgeorge
    @Iammathewgeorge 2 ปีที่แล้ว +5

    ഖുർആൻ രാത്രി പണിക്ക് ആണല്ലോ ഇറക്കിയത്.

  • @shanibp553
    @shanibp553 2 ปีที่แล้ว +8

    Ho

  • @dilshad4885
    @dilshad4885 2 ปีที่แล้ว

    😂😂😂most funny class😂😂

  • @adithyas9106
    @adithyas9106 2 ปีที่แล้ว

    ഇത് അല്ല വേണ്ടത് മദ്രസ പഠനത്തിന്റെ അപകടം കേരളത്തിൽ ജനങ്ങളെ ക്രിത്യമായി ബോധ്യപ്പെടുത്തണം

  • @munavirkp2086
    @munavirkp2086 2 ปีที่แล้ว

    ഇയാൾക്ക് യുക്തി നൽകി അനുഗ്രഹിക്കട്ടെ

  • @xyzab826
    @xyzab826 2 ปีที่แล้ว +5

    500 ഒട്ടക ദിവസം ഈ പ്രപഞ്ചത്തെ മുഴുവൻ കവർ ചെയ്ത് 2 ആം ആകാശത്തു എത്താൻ 🤔 ഒട്ടകത്തിന്റെ സ്പീഡ് എന്താവും 🤔 ഇനി ബറാഖ് ആവുമോ!!😊😊

    • @speedtest8166
      @speedtest8166 2 ปีที่แล้ว

      Alla,,, super turbocharged donkey

  • @pramodvayanattu3885
    @pramodvayanattu3885 2 ปีที่แล้ว +1

    ശെരിക്കും !!

  • @ajaypb407
    @ajaypb407 2 ปีที่แล้ว +1

    ഹ ഹ ഹ .... സിരിച്ചു സത്തു

  • @badshapalamadathil3339
    @badshapalamadathil3339 5 หลายเดือนก่อน

    " തീർച്ചയായും നാമിതിനെ (ഖുർആനിനെ ) വിധിനിർണ്ണായകരാവിൽ അവതരിപ്പിച്ചിരിക്കുന്നു . വിധിനിർണ്ണായക രാവ് എന്നാൽ എന്തെന്ന് താങ്കൾക്കറിയാമോ. വിധിനിർണ്ണായക രാവ്ആയിരം മാസങ്ങളെക്കാൾ ഉത്തമമാകുന്നു. മലക്കുകളും റൂഹും (റൂഹ് എന്നാൽ മലക്കുകളിൽ പ്രധാനിയായ ജിബ്രീൽ എന്നാണു വിവക്ഷ) അവരുടെ രക്ഷിതാവിൻെറ അനുമതിയോടെ സകലവിധിയും കൊണ്ടിറങ്ങുന്ന രാവ് .പ്രഭാതം വരെയും തികച്ചും സമാധാനപൂരിതമായ രാവ്.". 97

  • @jay-mn1xt
    @jay-mn1xt 2 ปีที่แล้ว +2

    ഇന്നത്തെ ട്രോളെന്മാർ ഒക്കെ താങ്കളുടെ മുൻപിൽ എന്ത്😂😂😂.
    പക്ഷെ ഇതൊന്നും ഈ മൈഗുണന്മാർക്ക് മനസിലാകുന്നില്ലല്ലോ റബ്ബേ

  • @abdulkareemp8014
    @abdulkareemp8014 2 ปีที่แล้ว +1

    Ok

  • @FebinReemaTrancesun
    @FebinReemaTrancesun 2 ปีที่แล้ว +5

    എല്ലാ ഹിന്ദുസമൂഹവും ക്രിസ്ത്യൻ സമൂഹം ഇരുന്നു കേട്ടോ നിങ്ങൾക്ക് വേണ്ടിയാണ് പറയുന്നത് വെറുതെ ഇതിലെ പോയപ്പോൾ ഒന്ന് കേറി നോക്കിയതാ ബിജുമേനോൻ പറഞ്ഞതുപോലെ അടിപൊളി വാ പോകാം മാഷേ ഇനിയും ധൈര്യമായി മുന്നോട്ടു പോകൂ 😂 എല്ലാവരും മാഷുടെ ക്ലാസ് ശ്രദ്ധിച്ചു കേൾക്കണം കേട്ടോ 😂🤸🏃🏃🏃

    • @anilmankind5458
      @anilmankind5458 2 ปีที่แล้ว +2

      മറുപടിയുണ്ടെങ്കിൽ ഇറക്കിത്താ, കഴിയില്ലെങ്കിൽ ചളിയടിയ്ക്കാതെ വേഗം വണ്ടി പിടിച്ചോ ,😂😂😂

  • @arunchenthamarakshan5187
    @arunchenthamarakshan5187 ปีที่แล้ว

    Woh great comedy 🤣 😂

  • @serianakuppakkattu7292
    @serianakuppakkattu7292 2 ปีที่แล้ว +2

    എം എം അക്ബറിനെ പറ്റിയുള്ള പരാമർശങ്ങൾ ഒഴിവാക്കുക. അയാൾ ഒരു കൗശലക്കാരനാണെന്ന് തന്നെയാണ് മിക്ക മുസ്ലിംകളും കരുതുന്നത്. നിങ്ങൾ അയാളെ പരാമർശിച്ചു നിങ്ങളുടെ വാദം രൂപപ്പെടുത്തിയാൽ അത് നിങ്ങളുടെ സത്യസന്ധതയെയും ബാധിക്കും.
    Try to be objective in your criticism.

  • @msali6214
    @msali6214 ปีที่แล้ว

    If jabbar mash starts a madrassa to study Quran. So many students will join there. Including my nephews . I am sure that there will be getting transparent classes

  • @johnmathewmammoottil8757
    @johnmathewmammoottil8757 ปีที่แล้ว

    Ayathu konduvaran thamasichal nabiyude fariya avidellam perfume irakkiyittenem?

  • @968humtum
    @968humtum ปีที่แล้ว

    ജിബ്രീൽ കൂട്ടം തെറ്റിയ ജൂത സന്യാസി ആയിട്ടാണ് എന്റെ ഒരു കണ്ടെത്തൽ ...ജൂതനെ വെല്ലാൻ വേണ്ടി വേറൊരു കൂട്ടായ്മ അങ്ങേരു പടച്ചു ഇണ്ടാക്കിയത് ആണെന്ന് കുറിച്ചൊക്കെ ചിന്ദിച്ചാൽ തോന്നും ..!!

  • @onehuman9709
    @onehuman9709 2 ปีที่แล้ว +1

    ജബ്ബാർ ഉസ്താത് ⚡️

  • @askme1969
    @askme1969 2 ปีที่แล้ว +3

    ആയിരം മാസമോ? 1000 എന്നൊക്കെ പറയാൻ അന്ന് ആരെലും പൂജ്യം കണ്ടുപിടിച്ചിരുന്നോ 😜😜..ഈ പണ്ഡിതൻ മാർക്ക് മിണ്ടാതിരുന്ന പോരാരുന്നോ 😂😂മറ്റുള്ള മതം ചികഞ്ഞു ആളുകളിക്കാൻ പോയതിന്റെ ഫലം. 😜😜😂മുസ്ലിംങ്ങൾ പോലും ഇപ്പോഴാ ഇതൊക്കെ അറിയുന്നത്.. 😜😜

  • @zakirzak1494
    @zakirzak1494 2 ปีที่แล้ว +1

    ha ha .... funny , seasonal offer on 27th !!!🤣🤣

  • @jackjillbarcen5474
    @jackjillbarcen5474 2 ปีที่แล้ว +2

    Hi

  • @sahadevanp8120
    @sahadevanp8120 2 ปีที่แล้ว +2

    മക്കി'സുറത്തു ', ഈച്ച

  • @user-px4ld5qk5q
    @user-px4ld5qk5q 2 ปีที่แล้ว +1

    ഒറ്റ രാത്രിയിൽ വന്നാൽ എങ്ങനെ ശെരിയാവും, സാധാരണ ഇവിടെ ഇരുപത്തിയൊന്ന് ആവുമ്പോൾ ഗൾഫിൽ ഇരുപത്തിരണ്ടാവുമല്ലോ..

  • @mkmuhammad6975
    @mkmuhammad6975 ปีที่แล้ว

    ഹായ് ജബ്ബാർമാസ്റ്റർ

  • @ubaidrahmaan
    @ubaidrahmaan 2 ปีที่แล้ว +3

    ഒരു കാര്യം പറയാമോ മാഷെ..? MM അക്ബർ ഉൾപ്പെടെയുള്ള ഇസ്ലാം പക്ഷ വാദികൾ ഖുർആനും ഇസ്ലാമും അസത്യമാണെന്ന് ബോധ്യപ്പെട്ടിട്ടും താങ്കൾ പറയുന്ന പോലെ കച്ചവട താൽപര്യാർത്ഥമാണ് ഇതിൽ തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ ? അത് പോലെ ഖുർആനും സുന്നത്തും പ്രമാണങ്ങളും ആഴത്തിലറിയുന്ന സമസ്ത ഉൾപ്പെടുന്ന ഇസ്ലാമിക പണ്ഡിത പ്രസ്ഥാനങ്ങളൊക്കെ മുനാഫിഖുകളും മുർതദ്ധുകളുമായിരിക്കെ പാവം വിശ്വാസി സമൂഹത്തെ ചൂഷണം ചെയ്യുകയാണെന്നാണോ ഞങ്ങൾ മനസ്സിലാക്കേണ്ടത് ? ദയവായി മറുപടി തരിക

    • @anvarfou
      @anvarfou ปีที่แล้ว

      അതെ

  • @abuansarthekalakudy4550
    @abuansarthekalakudy4550 ปีที่แล้ว +1

    ഇസ്ലാമിക ലോകത്ത് ജബ്ബാർ മാഷിനോളം അറിവുള്ള ഒരു വ്യക്തിയും ഉണ്ടാവില്ല.
    മാഷേ നമ്മക്ക് കാണാട്ടോ...

  • @padiyaraa
    @padiyaraa 7 หลายเดือนก่อน

    1000 മാസം 83.3 വർഷം😂 ജനിച്ച അന്നുമുതൽ തുടങ്ങി എത്രയും ആയുസ്സ് കിട്ടിയാലും നടക്കില്ല.😂

  • @gangadharanc2931
    @gangadharanc2931 ปีที่แล้ว

    കമൻ്റ് ചെയ്തിട്ട കാര്യമില്ല. അതൊന്നും മാസ്റ്റർ നോക്കില്ല

  • @sirajkckc6314
    @sirajkckc6314 2 ปีที่แล้ว +2

    നിങ്ങൾ ഓതുമ്പോൾ തന്നെ എത്ര ക്ലിയർ ആയി മനസ്സിലാവുന്നുണ്ട്