Climax ആയപ്പോഴേക്കും back to track ആയല്ലോ. 🥰🥰 പറയാതെ ഇരിക്കാൻ വയ്യാ..last few days swasu shanu performance was mindblowing. After marriage എന്തൊക്കെയോ എവിടെയൊക്കെയോ missing ആരുന്നു. പക്ഷേ വീണ്ടും ആ പഴയ സീതാ ഇന്ദ്രൻ തിരിച്ചു വന്നു last epi എല്ലാത്തിലും. Editing, bgm script, direction എല്ലാം back to form എന്ന് തന്നെ പറയാം. Welldone👏👏👏always ur editing simply superb🤗🤗
ആമി, സൂപ്പർ സീതേന്ദ്രിയം അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച് കാണിച്ച 2പേർ, ഇന്നത്തെ എപിയിൽ അമ്മാവനും , നളിനിയമ്മയും അതെ ഫീലോടുകൂടി അഭിനയിച്ചു, ഇനിയും ഒരുപാട് കാര്യങ്ങൾ സീതേദ്രിയത്തിൽ കാണിക്കാമായിരുന്നു , എന്തിനാ ഇത്ര ദൃതി ? ഞങ്ങൾക്ക് സമ്മാനിച്ച സുന്ദര നിമിഷങ്ങൾക്ക് നന്ദി. രണ്ടു പേർക്കും നല്ല നല്ല സിനിമകളും , സിരീയ ലുകളും ഉണ്ടാകട്ടെ, ലാസ്റ്റ് ബാൽകെണിയിലിരിക്കുന്ന ഇന്ദ്രട്ടനോട് യാത്ര പറയുന്ന സീത, ഇന്ദ്രേട്ടൻ റ്റാറ്റാ കൊടുക്കുന്ന ആ സീൻ അതൊന്നും മനസ്സിന്ന് മായുന്നില്ല, ഇല്ല സീതേന്ദ്രിയം പുനർ ജനിക്കുമെന്ന വിശ്വാസത്തോടെ, അഡ്വാൻസ് ഹാപ്പി ഇൻഡിപെൻഡൻസ് ഡേ ആമി& സീതേന്ദ്രിയം &all my ഫ്രണ്ട്‌സ്. Ok ഗുഡ് നൈറ്റ് &സ്വീറ്റ് ഡ്രീംസ്.. 🥰🥰🥰😪🙏
സീത തീരുന്നതോടെ ഇത് മുഴുവനായും മതിയാകും njan.. വീണ്ടും വീണ്ടും കഴിഞ്ഞുപോയ സീതേന്ദ്രിയം കണ്ടാൽ കൂടുതൽ നോവും.... എന്നും ഒരു സുന്ദരമായ ഓർമയായി seethendriyavum ഷാനുവും സ്വാസുവും മനസ്സിനുള്ളിൽ undakum...
Aami thy are such a wonderful couple .gud to c u swasu vit shanu.perfect jodi.their chemistry thy hve on screen unbeatable. Im sure ni one matchig to both of you..
Amssss...... Good morning. Oscar award kittiya actors vannu act cheydal polum kittatha chemistry combinationum aanu evarkkullath Evare pole evar mathram Hai my cute buddyyyysss Happy independence day🙋♂🙋♂🙋♂🙋♂
Climax ആയപ്പോഴേക്കും back to track ആയല്ലോ. 🥰🥰 പറയാതെ ഇരിക്കാൻ വയ്യാ..last few days swasu shanu performance was mindblowing. After marriage എന്തൊക്കെയോ എവിടെയൊക്കെയോ missing ആരുന്നു. പക്ഷേ വീണ്ടും ആ പഴയ സീതാ ഇന്ദ്രൻ തിരിച്ചു വന്നു last epi എല്ലാത്തിലും. Editing, bgm script, direction എല്ലാം back to form എന്ന് തന്നെ പറയാം. Welldone👏👏👏always ur editing simply superb🤗🤗
Thanks buddy 🥰🥰🤗
✋✋
@@meharinas9826 👐👐
Sukano
@@meharinas9826 സുഖം. എവിടേ 🤗
👌👌👌 ആമി...
ഇവരെ വല്ലാതെ miss ചെയ്യും😢😢😢
ആമി, സൂപ്പർ സീതേന്ദ്രിയം അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച് കാണിച്ച 2പേർ, ഇന്നത്തെ എപിയിൽ അമ്മാവനും , നളിനിയമ്മയും അതെ ഫീലോടുകൂടി അഭിനയിച്ചു, ഇനിയും ഒരുപാട് കാര്യങ്ങൾ സീതേദ്രിയത്തിൽ കാണിക്കാമായിരുന്നു , എന്തിനാ ഇത്ര ദൃതി ? ഞങ്ങൾക്ക് സമ്മാനിച്ച സുന്ദര നിമിഷങ്ങൾക്ക് നന്ദി. രണ്ടു പേർക്കും നല്ല നല്ല സിനിമകളും , സിരീയ ലുകളും ഉണ്ടാകട്ടെ, ലാസ്റ്റ് ബാൽകെണിയിലിരിക്കുന്ന ഇന്ദ്രട്ടനോട് യാത്ര പറയുന്ന സീത, ഇന്ദ്രേട്ടൻ റ്റാറ്റാ കൊടുക്കുന്ന ആ സീൻ അതൊന്നും മനസ്സിന്ന് മായുന്നില്ല, ഇല്ല സീതേന്ദ്രിയം പുനർ ജനിക്കുമെന്ന വിശ്വാസത്തോടെ, അഡ്വാൻസ് ഹാപ്പി ഇൻഡിപെൻഡൻസ് ഡേ ആമി& സീതേന്ദ്രിയം &all my ഫ്രണ്ട്‌സ്. Ok ഗുഡ് നൈറ്റ് &സ്വീറ്റ് ഡ്രീംസ്.. 🥰🥰🥰😪🙏
സീതേന്ദ്രിയം ഇഷ്ടം 😍😍❤️❤️
ഈ സീതേന്ദ്രിയം എന്നും ഇങ്ങനെ തന്നെ നമ്മുടെ ഹൃദയത്തിൽ ഉണ്ടാകും ഇവർക്കും പകരം ഇവർ മാത്രം
അതെ സത്യം
സീത തീരുന്നതോടെ ഇത് മുഴുവനായും മതിയാകും njan.. വീണ്ടും വീണ്ടും കഴിഞ്ഞുപോയ സീതേന്ദ്രിയം കണ്ടാൽ കൂടുതൽ നോവും.... എന്നും ഒരു സുന്ദരമായ ഓർമയായി seethendriyavum ഷാനുവും സ്വാസുവും മനസ്സിനുള്ളിൽ undakum...
Best jodi
മലയാളത്തിൽ ഇനി ഇതുപോലെ ഒരു കട്ടക്ക് നിൽക്കുന്ന ജോഡികളെ കാണും നമ്മൾ എന്നത് സംശയമുള്ളതാണ്. ഇവരെ പോലെ ഇവർ മാത്രമുള്ളു
അതെ സത്യം
അതിന്പകരമായിഇവർതന്നെവരണം.... വേറെആരുംപകരംആവില്ല... 👌😍😘😘😘😍♥😘😘♥♥♥
നമ്മുടെ സീത ഫാമിലി
Aami thy are such a wonderful couple .gud to c u swasu vit shanu.perfect jodi.their chemistry thy hve on screen unbeatable. Im sure ni one matchig to both of you..
Best ever...😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 Shanukka swasu
അടിപൊളി 😚😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍കണ്ണിനു കുളിർമ പകർന്ന് തരുന്ന സീതേന്ദ്രിയം തീരുന്നതിൽ ആർക്കും വിഷമമില്ലേ🤔🤔
Seetha family😍😍😍
Orupad orupad ishtayi seethendriyam family.kandit santhoshamano sankadamano ennariyilla.ith kandathil orupad santhosham.ini ingane kanan patillallo ennorkumbol sankadam.marakan kazhiyatha seethendriyam.love you
Superrrrb! Real life pole!👌👌👌👌👌👌the best family! Onnum parayanilla 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Seethendriyam💕💕💕💕
Super Aami...adipoli ayitund ..orupad ishtanu ee family scenes
അടിപൊളി ജോഡി
best Jodi.. ❤❤evare orupad mischeyum.😢😢😢
Best Jodi
Abhinayikkan paranjappol jeevichukanicha randuper marakkanpattunnilla eniyum engane evare thirike tharumenna pratheekshayode....
Aami gudnight....
Aami 👍👍👍
.... climax ayapozhekkum super
അടിപൊളി😍😍😍
Super seethendriyam....
Kanumpol santhoshavum oorkkumpol sankadavum
അടിപൊളി
💟💗💟💜
ഇക്കാലം വരെയുള്ള മലയാള സിനിമയെ വെല്ലുന്ന തരത്തിലുള്ള അഭിനയം . ഷാനുക്ക സ്വാസിക ഇഷ്ട്ടം
സീരിയൽനിർത്തുന്നതിലുംവലിയ സങ്കടമാണ്... ഇവരെഒരുമിച്ച്കാണാൻകഴില്ലന്നുള്ളഹൃദയവേദന... 😩😩😩😩😩ഇവരെഇത്രയുംഇഷ്ട്ടപെട്ടിരുന്നോ ഞാൻ... 😍😍😘😘♥😘😘😍😘അറിയില്ല...😩😩😩😩😩😩😩😩
സൂപ്പർ സൂപ്പർ ♥️♥️♥️♥️♥️
Amssss...... Good morning.
Oscar award kittiya actors vannu act cheydal polum kittatha chemistry combinationum aanu evarkkullath
Evare pole evar mathram
Hai my cute buddyyyysss
Happy independence day🙋♂🙋♂🙋♂🙋♂
Miss U Seethendriyam😢😢😢😢😢
Ivare enganeyaa nammal kanathirikkunnathu
Aamii suprr
Super super 💕💕💕💕💕💕💕💕💕
Seetha indran Second Part 2 Again Starting Cheyyooo Sir... Seetha indran Totally Good. No.1 Good.
supperr
Seethendriyam orikalum marakan kazhiyillla
Aamo supereda adipoli oru cinima kanda feel thonnunnu .jeevithathil orikalum marakaan pattaaththa onnil ithum nammude sethendhriyam .orupaadu sandhosham ee samayathu ingane edittig cheythathinu thankseda
Adipoli
super
Seethendriyam sprbbb😍😍😍😍👌👌👌👌.
Miss 😑😑😑😑
നിങ്ങൾ മിസ്സ് ചെയൂന്നു
ഫുൾ എപ്പിസോഡ് ഒന്ന് കാണിക്കുവോ plz
Aami 👌👌👌👌
Ith ethraamathe episode aan
Adipoliiiiiiiii💕💓💕💓💕💓💕💓💕
❤❤❤❤❤❤
👌👌👍👍👍
😍😍😍
Seethayude Muskham polum pregnant ladydepole thonnum
Adipoli kalaki 😘 😘😘 😘😘 😘😘 😘😘 😘😘 😘😘 😘😘 😘😘 😘😘 😘😘 😘😘 😘😘 😘😘 😘😘 😘😘 😘😘 😘
Ivare pole ivar mathreme ull u.ini varumo ivar
അടിപൊളി 😚😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍കണ്ണിനു കുളിർമ പകർന്ന് തരുന്ന സീതേന്ദ്രിയം തീരുന്നതിൽ ആർക്കും വിഷമമില്ലേ🤔🤔
Seethendriyam💕💕💕💕👌👌👌
👌😍😍😍
👌👌
supper
Spr