മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ദേവാധി ദേവൻ ഇന്ദ്രൻ.... പ്രേക്ഷക ഹൃദയങ്ങളിൽ ആനന്ദത്തിന്റെ മഞ്ഞു മഴ പെയ്‌ത നിമിഷങ്ങളുമായി എത്തിയ ന്റെ ഷേബുസിന് ഒരായിരം നന്ദി...🙏🙏🙏💃💃💃💃🌹🌹🌹♥️
സീതെന്ത്രിയഅം സെക്കൻ്റ് പാർട്ട് 2 എപ്പോളാണ് new seethendriyam സെക്കൻ്റ് ഭാഗം വന്നാൽ മതിയായിരുന്നു... എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ...👌👌👌💯💯💯👍👍👍👍സൂപ്പർ സൂപ്പർ ഗുഡ് seethendriyam....ഒന്നും പറയാനില്ല..അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ്....സീത സീരിയൽ എല്ലാ actorsum ഗുഡ് സൂപ്പർ സുപ്പർ സ്റ്റാർ ഗുഡ്...
@@naazz....2259 എന്റെ തിരിച്ച് വരവ് തുടർന്നോണ്ടെ ഇരിക്കും !! Sheba returns എന്ന് ഒരു പേരും ഇട്ട് സിനിമയാക്കും ലാസ്റ്റ് !!💪😎🤭🤭🤭🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️
👌👌👌👌👌👌പൊളി നെഞ്ചിൽ വെറും മഞ്ഞായല്ല re entry യിൽ ഇന്ദ്രേട്ടൻ വന്നത്!!ഇടിവെട്ടി മിന്നലോടുകൂടിയ തകർപ്പൻ മഴയായിട്ടാ 😍😍😍😘😘👍👍👍 ആ മുറിയിൽ രാത്രി വരുന്ന സീൻ ഞാൻ എത്ര തവണ കണ്ടെന്നു എനിക്കറിയില്ല 😍👍 "ഒച്ച വെക്കല്ലെടി പെണ്ണെ!!ഞാനല്ലേ" ആ ഡയലോഗ് 😘👍👍👍👍 ലാസ്റ്റ് ഡോർ അടച്ചു ഇന്ദ്രേട്ടൻ പോവുമ്പോ ലോക്കിൽ പിടിചുള്ള നോട്ടം ❣️❣️❣️🔥🔥 അന്ന് രാത്രി തന്നെ തിരിച്ചുപോയതിൽ സീതയേക്കാൾ സങ്കടം എനിക്കായിരുന്നു 🤭🤭🤭🤭🏃🏻♀️🏃🏻♀️
@@7736116588 ഇന്ദ്രേട്ടൻ വരുമെന്നുള്ള പ്രതീക്ഷയിൽ തന്നെ ഞാൻ ഉറച്ചു നിന്ന് 😂 🥰🥰 നിലവിളിക്കുന്നവരുടെ കൂടെ നിലവിളിച്ചു ഉറക്കേ 😢 പക്ഷേ സീതേന്ത്ര്യം വിട്ട് പോയില്ല സീ 👍 🥰
താങ്ക്സ് സന്ധ്യ,😘😘😘 എന്തേലും വെറൈറ്റിയായി ചെയ്തിലെങ്കിൽ ആരും മുഴുവൻ വീഡിയോ കാണില്ല 🤭🤭 അതിനാണ് ഡയലോഗ് ഒക്കെ വെച്ച് ഡിഫറന്റാക്കാൻ നോക്കുന്നത് ! 🤭🤭😂😂👍👍👍 എല്ലാവർക്കും ബോറടിക്കുന്നില്ലെങ്കിൽ ഞാനും ഹാപ്പി !! 👍👍😂💃💃💃💃
@@sheba1813 മിനിജാന്ന് അവസാനം ഒരു കമന്റ് ഇട്ട് പോയതാ അവള് 🙄🙄 രണ്ട് പേര് അവളോട് മിണ്ടാൻ മടിക്കുന്നു എന്ന് പറഞ്ഞു ഞാൻ അതിന് തായേ റിപ്ളെ കൊടുക്കയും ചെയ്ത് 👍
@@sheba1813 അവിടെ കൊടുത്തേടീ 😂പോയ് നോക്ക് 🙄നിനക്കിപ്പോ തീരേ കാഴ്ചയില്ലല്ലോ ന്റെ എത്ര msg അവിടെവിടെ ഉണ്ടന്നറിയോ 🤔🤔🤔 മൊയലാളി ഹിബയിൽ പോലും ഒന്ന് കേറി നോക്കിയില്ല 😁😁😁
ആആആ......ആയിരം സബ്സ്ക്രൈബേഴ്സ് ആയീട്ടോ !! 🤭🤭
💃💃💃💃💃
@aswathy .p 😘😘😘
@@sushithaprinov7709 😘😘😘
💃💃💃💃💃😘😘😘
👏👏👏💞💞💞🌹🌹❤❤❤
എന്റെ ഇന്ദ്രേട്ടാ.... ആ വരവ്.... ഒരു രക്ഷയും ഇല്ല ❤❤❤
അതെ !!💪😎👍👍👍
❤
വലിയ കേമം ആയി
ഇത്ര പൊക്കിപിടിക്കാൻ
എന്തുവാ ഇതിൽ ഉള്ളത്
സിതയും ഇന്ദ്രനും വീണ്ടും വരുന്നതിൽ
സന്തോഷമുണ്ട്. ❤🥰🥰
Miss U Seethendriyam😢😢😢😢
Seethendriyam😍😍😍😍
താങ്ക്സ് മീനൂസ്❤️❤️❤️😀👍
Ho ...ithrem ishttathode kanda oru serial ❤ ❤❤❤❤
കാണുന്തോറും ഇഷ്ടം കൂടി വരും Indran Seetha
❤️❤️😀👍
കഥയിലെ ഇങ്ങനെ തിരിച്ചു വരൂ ജീവിതത്തിൽ തിരിച്ചു വന്നിരുന്നെകിൽ 😢😢😢
മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ
ദേവാധി ദേവൻ ഇന്ദ്രൻ.... പ്രേക്ഷക ഹൃദയങ്ങളിൽ ആനന്ദത്തിന്റെ മഞ്ഞു മഴ പെയ്‌ത നിമിഷങ്ങളുമായി എത്തിയ ന്റെ ഷേബുസിന് ഒരായിരം നന്ദി...🙏🙏🙏💃💃💃💃🌹🌹🌹♥️
ഫെല്ലുനറിയോ ഒരു സത്യം??
@@sheba1813 ഒരു സത്യം എങ്കിലും പറ കേൾക്കട്ടെ
@@sushithaprinov7709 🤣🤣🤣
@@sheba1813 enthu satyam👂
Gd mng felu😘😘😘
Pink blood amazing🙌🏻🙌🏻
സീതെന്ത്രിയഅം സെക്കൻ്റ് പാർട്ട് 2 എപ്പോളാണ് new seethendriyam സെക്കൻ്റ് ഭാഗം വന്നാൽ മതിയായിരുന്നു... എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ...👌👌👌💯💯💯👍👍👍👍സൂപ്പർ സൂപ്പർ ഗുഡ് seethendriyam....ഒന്നും പറയാനില്ല..അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ്....സീത സീരിയൽ എല്ലാ actorsum ഗുഡ് സൂപ്പർ സുപ്പർ സ്റ്റാർ ഗുഡ്...
vannallo 👍👍👍😀😀😀💥💃💥💃💥👍
Wow entry Indran Etta, wonderful editing, super song Swasu Shanuka 💕💕💕💕💕💕 memarable episode❣️❣️❣️❣️❣️
thanks dhana ❤️❤️❤️😀👍
Ee episodeokke spr ayirunnu 🔥🔥🔥 nice edit 🔥🔥 shanukka 😘😘😘😇😇😇😇😇😇😇😇😇😇😇
thanks akhila ❤️❤️❤️😀👍
Shanu lovely hero 🌹🌹❤️
thank u ❤️❤️😀👍
Oru episode polum Miss akkathe Kanda ore oru serial😍seetha💖eth pole oru serial eni undakumo😢🔥
സീതയും ഇന്ദ്രനും വീണ്ടും സീത 2 വരുന്നതിൽ വളരെ സന്തോഷം ഉണ്ട്
❤️❤️❤️😀👍
എൻ്റെ ഇൻഡ്രട്ടാ നിങ്ങള് ഞങ്ങളുടെ മാസ്സ് മാസ്സ് ആണ്...ഈ സ്റ്റോറി എന്നല്ല എല്ലാ Episodum അഭിനേതാക്കളും കഥാപാത്രങ്ങളും സൂപ്പർ സൂപ്പർ ഗുഡ് 💯💯💯👌👌👌👍👍👍👍
താങ്ക ❤️❤️❤️😀👍
തിരിച്ചു വരവ് ആഘോഷമാക്കിയ സുൽത്താന്റെ ആക്ഷൻ 🥰🥰😎😎😎
അതെ എന്റെയും തിരിച്ച് വരവ് ഈ വീഡിയോയിൽ കൂടി ആകട്ടെ!!💪😎🤭🤭😂😂😂
@@sheba1813 അപ്പോ നീ ഇനിയും തിരിച്ചു വന്നില്ലേ 😂😂 ഈ കാണുന്നതൊക്കെ മായയാണോ മറിമായമാണോ 🥰🥰🤣. 🏃♀️
@@naazz....2259 എന്റെ തിരിച്ച് വരവ് തുടർന്നോണ്ടെ ഇരിക്കും !! Sheba returns എന്ന് ഒരു പേരും ഇട്ട് സിനിമയാക്കും ലാസ്റ്റ് !!💪😎🤭🤭🤭🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️
@@sheba1813 അത് പൊളിഞ്ഞു പാളിസാവുകയും ചെയ്യും അവസാനം 😂😂 🥰🥰🏃♀️🏃♀️
😘😘😘👍👍👍
👌👌👌👌👌👌പൊളി
നെഞ്ചിൽ വെറും മഞ്ഞായല്ല re entry യിൽ ഇന്ദ്രേട്ടൻ വന്നത്!!ഇടിവെട്ടി മിന്നലോടുകൂടിയ തകർപ്പൻ മഴയായിട്ടാ 😍😍😍😘😘👍👍👍
ആ മുറിയിൽ രാത്രി വരുന്ന സീൻ ഞാൻ എത്ര തവണ കണ്ടെന്നു എനിക്കറിയില്ല 😍👍
"ഒച്ച വെക്കല്ലെടി പെണ്ണെ!!ഞാനല്ലേ"
ആ ഡയലോഗ് 😘👍👍👍👍
ലാസ്റ്റ് ഡോർ അടച്ചു ഇന്ദ്രേട്ടൻ പോവുമ്പോ ലോക്കിൽ പിടിചുള്ള
നോട്ടം ❣️❣️❣️🔥🔥
അന്ന് രാത്രി തന്നെ തിരിച്ചുപോയതിൽ സീതയേക്കാൾ സങ്കടം എനിക്കായിരുന്നു 🤭🤭🤭🤭🏃🏻♀️🏃🏻♀️
🤭🤭 അവരുടെ ഡോർ അമ്മാവന് പുറത്ത് നിന്ന് പൂട്ടായിരുന്നു!! ല്ലേ?🤭🤭 🏃🏽♀️🏃🏽♀️🏃🏽♀️
റൂബി നിന്റെ ഗോല് മാല് സോങ്ങ് ചെയ്ത് ഹിബയിൽ അപ്ലോഡാക്കീട്ടുണ്ട് !! ഇന്നവിടെ ഇടാം ട്ടോ! 😀😀 മാമൻ വിഴുങ്ങിയില്ലെങ്കിൽ കാണാം!! 🙄🙄🙄
Muriyil varunna scene nee repeat adichu kandilenghile ollu adishayam🤭🤭
Avarude muriyil olinju nokkunethalle ninde steera paravadi😜
@@ftmhbeevi 😂😂😂👍
@@sheba1813 🤭🤭
Super sheba... 👍👍👍ഇന്ദ്രൻ്റെ തിരിച്ചുവരവ്🥰🥰🥰എല്ലാരും ഒരുപാടു് സന്തോഷത്തോടെ കണ്ട episode 💕💕💕
സീ 💃💃💃 അതേ ആ തിരിച്ചു വരവ് ആഘോഷമാക്കിയ കുറച്ചു ദിവസങ്ങൾ ❤💃💃
athe chechi...... indrettan thakarthu abhinayicha eppikal.... 👍👍👍💃💃💃💃.. seethaye hug cheyyumbool sherikum sangadam vannapoole shaanukkaikku...enikkeppozhum athu kaanumbool anghine thoonnum 😀😀😀👍
@@sheba1813 അത് ശരിയാ...അത് അഭിനയം അല്ലായിരുന്നു.... 💕💕💕
@@naazz....2259ഇന്ദ്രൻ പോയപ്പോൾ സീത കാണാതെ ഇരുന്ന കുറെ പേര് തിരിച്ചു സീത ഫാമിലിയിൽ വന്ന ദിവസം കൂടിയാണ് റസി... 🥰🥰🥰💕💕💕
@@7736116588 ഇന്ദ്രേട്ടൻ വരുമെന്നുള്ള പ്രതീക്ഷയിൽ തന്നെ ഞാൻ ഉറച്ചു നിന്ന് 😂 🥰🥰 നിലവിളിക്കുന്നവരുടെ കൂടെ നിലവിളിച്ചു ഉറക്കേ 😢 പക്ഷേ സീതേന്ത്ര്യം വിട്ട് പോയില്ല സീ 👍 🥰
Ooh polichu expression,,and super music
Wow polichu tto 👍👍
❤️ Seethendriyam ❤️
thanks linsu 😘😘😘😘
❤️❤️
ഇന്ദ്രേട്ടന്റ വരവ് 😍😍🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😀😀❤️👍
Shanukka Adipoliya Supera 😎
Super varav❤❤shanu
Pwolich song and editing.seethendriyam 😘
thanku ❤️❤️😀👍
Wow... Polichuttooo 👌👌👌👌💕💕💕💕❤❤❤❤
താങ്ക്സ് സോഫീത്ത 😘😘😘😘
ഷാനു കിടു ലുക്ക് 🥰
❤️❤️😀👍
കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല 🥰🥰🥰🥰🥰ഷാനു സ്വാസി 😍😍😍😍😍
❤️❤️❤️😀👍
🙏🥰🥰🥰🥰🥰🥰
Super ❤❤❤❤ seetha ❤ indran
താങ്ക്യൂ😀😀😀❤️👍
ശാനുക്കാടെ ആ വരവ് എന്റെ പൊന്നോ 😘😘😘😘
Indrettan 💝💝💝❤️❤️
താങ്ക്സ്❤️❤️😀👍
Super Excellent 👌 Video Polichutto😇
ഷാനൂക ബ്ലേഡ് ഒന്ന് ചെക്ക് ചെയ്യണം.. ചോരയുടെ കളറിന് ഒരു ചേഞ്ച് ഉണ്ടോ എന്ന് സംശയം 😄😄😂😂🤣🤣
😂😂😂
Mixing maaripoyathaa 😂
🤣🤣
😂😂😂
ഷർട്ട് ന് മാച്ച് ആക്കിയതാണ്
Entry adipoli❤️
❤️❤️😀👍
Polichuttoo shanukka
thank u ❤️❤️❤️😀👍
Cngrase shebakuty pinne Seetha indretanode paranjille ante manasarinje indretan samsarikunanne athupole njan manasil vicharicha songaane Sheba cheyunnuu ethoru veraity aditingane super thanksssss
താങ്ക്സ് സന്ധ്യ,😘😘😘 എന്തേലും വെറൈറ്റിയായി ചെയ്തിലെങ്കിൽ ആരും മുഴുവൻ വീഡിയോ കാണില്ല 🤭🤭 അതിനാണ് ഡയലോഗ് ഒക്കെ വെച്ച് ഡിഫറന്റാക്കാൻ നോക്കുന്നത് ! 🤭🤭😂😂👍👍👍 എല്ലാവർക്കും ബോറടിക്കുന്നില്ലെങ്കിൽ ഞാനും ഹാപ്പി !! 👍👍😂💃💃💃💃
@@sheba1813 aru paranju kanillanne seethedriyam arum miss cheyilla petanne theernallo Anna vicharikunnathe orappe
@@ramuk9316 💪💪👍👍👍😘😘😘
Yes variety videos😍
Thx Sheba😘😘😘
@@ftmhbeevi കണ്ടോ ഫാത്തീസും😘😘😘👍
പൊളി 👌👌👌👌
താങ്ക്യൂ❤️❤️😀👍
അങ്ങനെ നമ്മുടെ ഇന്ദ്രൻ ഏട്ടൻ തിരിച്ചു വന്നു
അതെ ഹീറോയുടെ മാസ്സ് റീ എൻട്രി!💪💪💪😎😀😀👍
ഇന്ദ്ര ൻ 👌🏻👌🏻👌🏻👌🏻👌🏻👌🏻👍👍👍👍👍👍
ഇന്ദ്രൻ സീത 👌🥰
❤️❤️❤️😀👍
😍😍😍 enthoru episodes aayirunnu athokke prethyekich 567 seeethendriyam🔥🔥
athe.... ellaavarum aakaashamyoode kaathirunnu kanda eppikal 👍👍👍👍 seethayude turning point eppi 👍👍👍
@@sheba1813 🤩🤩 Sheba chechii 1 k aayalleee 🥳🥳🥳
@@anusreepradeep112 ഹാ അനു! 👍👍 വാ ഡാൻസ് കളിക്കാം 💃💃💃💃💃💃
@@sheba1813 pinnalla 💃💃💃💃🥳🥳🥳
Thank You Sheba🥰 Nice edit 🥰🥰Beautiful Song for the Iconic Epi.. Sulthan Returns........ 😍♥️♥️♥️👌👌👌👌
thank u amee ❤️❤️😀😘👍
Congratsss Sheba....video super..... Shanu ❤️❤️❤️❤️
thanks dear ❤️❤️❤️😀👍
ഇന്ദ്രന്റെ എൻട്രി അടിപൊളിയായിരുന്നു
ഇന്ദ്രേട്ടാ 😍😍😍
❤️❤️❤️😀👍
Wow.... .supperjodi
thanknu ❤️❤️😀👍
Namada chakkan🥰🥰🥰🥰🥰🥰
യേസ് ! 😀😀😀❤️👍👍
Congrats sheba1k💗💗💗💗💞💞💞💞💞💞
thank u selvi 😘
Super😊 super👋
❤️❤️😀👍
Very intersting Version true love bonding 😍😘😘😚❤💓💘
thank u dear ❤️❤️❤️😀👍
@@sheba1813 😍
ഷെബൂട്ടാ 😢😢മിസ്സ് യൂ 😘😘😘😘😘
ആ ചിരി ഒരു മൊതലാ അല്ലെ
sathyam ❤️❤️😀👍
ഈ സീനൊക്കെ എത്ര തവണ കണ്ടു അറിയില്ല പിന്നേം പിന്നേം കാണാൻ തോന്നുന്നു. അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്തു കത്തിരിക്ക
വന്നല്ലോ സീത 2 ❤️❤️💥💃💥💃
😭😭😭😭😭😭
ഷാനവാസ് പൊളിയല്ലേ
yess 👍👍👍
Kandittum kandittum mathivaratha seen 💋💋💋inthrettaaa🥰🌹❤️
❤️❤️😀👍
Good acting seetha indren
💞💞💞shaaaaaanuuuuuuuu 💞💞💞💞💞💞💞💞💞💞💞💞💞💞💞
shaaaaaahiyeeey 😘😘😘😘😘😘😘😘😘😘😘😘
Shahiiiii 😘😘😘
@MSK TOK ശരിയാ ട്ടോ! വിളിച്ച് വിളിച്ച് ശബ്ദം പോയീന്ന് തോന്നുന്നു!! പാവത്തിന്റെ !🤭🤭🤭
@@sheba1813 പോസിറ്റീവ് ആയി 😔ന്നാലും ഞാൻ വിളിക്കാൻ വരും 😂
@@gopalakrishnankrishnan8456 🥰🥰🥰
Mass entry
❤️❤️😀👍
സുൽത്താൻ്റെ തിരിച്ചു വരവ് മാത്രമല്ല ഷീബയുടെ തിരിച്ചു വരവ് ആഘോഷമാക്കി ഇതിലൂടെ 👌👌👌👌👌👍👍👍❤️❤️❤️❤️❤️ congratulation shebha,😘😘😘😘😘🍧🍧🍧🍧🌟🌟🌟🌟🎉🎉🎉🎉🎉🏃🏃🏃
അതെ ചേച്ചി ! 😂😂😂💪💪💪😎😎😎 താങ്ക്സ് സിന്ധു ചേച്ചി😘😘😘😘💃💃💃💃💃💃💃💃
Athey chechi😘😘😘
@@ftmhbeevi fathiiiii😘😘😘😘😘
@@gopalakrishnankrishnan8456 hii sindu chechi maranno?oru mindum illalo😀😀
@@thasnihr6486 അങ്ങനെ മറക്കാൻ പറ്റുമോ കുറച്ചു thirakkkyaaykpoyi സുഖമല്ലേ മോളെ എന്തുണ്ട് വിശേഷം 😘😘😘😘😘
സൂപ്പർ ponnoo
താങ്ക്യൂ❤️❤️😀😀😀
Congratulation Shebuuseee 💃💃💃💃💃💃
Super Songum, super edittingum, polichuuttooo mutheee 🥰🥰🥰❤️❤️❤️❤️❤️😍😍😍😍😘😘😘😘💃💃💃💃
താങ്ക്സ് ചേച്ചീ സേ😘😘😘😘❤️😀👍
@@babyk2026 ആണോ ചേച്ചി ? നന്നായോ ?😘😘😘😘❤️❤️💃💃💃👍👍👍
ചേച്ചി💖💖
@@babyk2026 gd mng😘😘😘
Seetha❤️indrettan
❤️❤️❤️😀👍
Seethendriyam ❤️
❤️❤️❤️😀👍
Super
thank u krupa 😘😘😘
ഇന്ദ്രേട്ടാ 😘😘😘😘
danyaaaa.....miss uuuuuuu😢😢😢😢😢onnivide vaa..😘😘😘😘
🙄🙄🙄... sangadam maarumbool varumaayirikum itha😥😥😥😥
അവൾ വരുന്നില്ലല്ലോ 🙄
ലൈവിൽ അവൾ വന്നിരുന്നു!!
ഇവിടെ മാത്രം വരുന്നില്ല 😢😢
@@myloveroobz2277 live il vannirunnoo?? ...mmmm... 🙄🙄🙄ivide varaan chilerkenghilum..nalla madiyaaa ruby 🙄🙄🙄....saralya..areyum njan aayittu nirbhandhichu vilichu varuthilla ini😑😑😑
@@sheba1813 ന്താ പ്രോബ്ലം 🤔🤔🤔
@@sheba1813 മിനിജാന്ന് അവസാനം ഒരു കമന്റ് ഇട്ട് പോയതാ അവള് 🙄🙄 രണ്ട് പേര് അവളോട് മിണ്ടാൻ മടിക്കുന്നു എന്ന് പറഞ്ഞു ഞാൻ അതിന് തായേ റിപ്ളെ കൊടുക്കയും ചെയ്ത് 👍
👌👌👌🌹🌹
sini...thank u 😘😘😘😘😘
Sheba nee partha vizhikal song ill cheyooo plz❤️
ചെയ്യാം !! ❤️❤️❤️😀👍
1 k 💃🏻💃🏻💃🏻💃🏻💃🏻
എന്റെ ചുവന്ന ഷർട്ടും
കൂളിംഗ് ഗ്ലാസും 🤏😎
ആ മറിയു വന്നാൽ എന്നെ വന്നൊന്നു
കാണാൻ പറയണം 😏😏😏
നിന്റെയോ ??🙄🙄 പോ പെണ്ണെ😕😕😕
താങ്ക്സ് ഡി😘
@@sheba1813 എന്റേത് തന്നെ 🙄
എന്താ നിനക്ക് പുടിച്ചില്ലേ 😏😏
എന്തിനാടി നീ ഇപ്പൊ ലൊക്കേഷൻ ഒക്കെ തുറന്നു വെച്ചിരിക്കുന്നെ 🙄
എന്തോ ദുരുദ്ദേശം ഉണ്ടല്ലോ 🤭🤭🤭
Super video
Editing 👌👌💖💖
thank u ❤️❤️😀👍
Indretta🥰🥰
❤️❤️❤️😀👍
❤❤🌹🌹🌹😘😘😘😍😍😍editing👌👌👌
thanks a lot savitha ❤️❤️❤️😀👍
Super..❤❤❤❤
bcya...pinne varam 😘😘😘😘
@@filuthenna6996 🙄🙄🙄 1k aaayi 🙄🙄🙄
@@sheba1813 mm njan pin commentil itta comment spam kando..
@@filuthenna6996 ഇല്ല അവിടില്ല 🙄🙄
@@sheba1813 ennal vere main comment ittitund ath kando.
Poli❤❤❤❤
Miss both of uuu guyzzz❤❤❤
thank u ❤️❤️😀👍
Ithupoloru seriyal
Misss u seedhendriyam ippolum kaanunund mrs Hitler red carpet and manampole mangalyam
❤️❤️❤️😀👍
നമ്മളെ സുലത്താൻ ആണ് നമ്മളെ ഇന്ദ്രേട്ടൻ
അതെ ! സുൽത്താൻ സ് റീ എൻട്രി !!💪😎
❤️❤️❤️❤️
💕💕
സുലത്താണ് അല്ല സുൽത്താൻ
സൂപ്പർ
thank u ❤️❤️❤️😀👍
❤️❤️❤️❤️❤️❤️❤️❤️
🥺♥
❤❤❤❤❤❤❤❤❤
🥰🥰🥰🥰😍😍
❤️❤️❤️😀👍
👌👌👌👌😘😘😍😍
thank u sree 😘😘
Love you Indretta
❤️❤️❤️😀👍
❤❤❤🤗🤗🤗
Rasi.... good morning ❤️
@@sushithaprinov7709 Mng മുത്തേ 😘😘😘😘
പോയോ നീ??🙄🙄 ഒരു കൺഗ്രാറ്റ്സ് തന്നിട്ട് പോടി🙄🙄🙄
@@sheba1813 അവിടെ കൊടുത്തേടീ 😂പോയ് നോക്ക് 🙄നിനക്കിപ്പോ തീരേ കാഴ്ചയില്ലല്ലോ ന്റെ എത്ര msg അവിടെവിടെ ഉണ്ടന്നറിയോ 🤔🤔🤔 മൊയലാളി ഹിബയിൽ പോലും ഒന്ന് കേറി നോക്കിയില്ല 😁😁😁
റസൂ പിന്നെ പോയല്ലെ😀💙🤍💙
Wow powlichu😍😍
thanks anaswara 😘😘😘❤️👍
Adipili
❤️❤️😀👍
Congrats sheba
thank u sooooo much ❤️❤️😀👍
💪💪💪💪
thank u deepz 😀😀😀❤️👍
😍😍😍👌
thank u ❤️❤️❤️😀👍
😘😘😘😘
thanks checheees 😘😘😘
😘😘😘
😍😍😍
കുട്ടാ ❤❤❤💃
Hi ഇന്ദ്ര ഏട്ടൻ
❤️❤️😀👍
Jeevithathil nadannengil 😭
Nadunnitund Mr...... Nte lifill oru jinn vannuu ennum waiting ahnnu aa jinnine kittannn... ❣❣❣
❤️❤️😀👍
@@abhiramirnair2318 ❤️❤️😀👍
💖💖💖💖🖤🖤🖤🖤
❤️❤️❤️❤️❤️
ലേഖേച്ചിയെയ് താങ്ക്യൂ😘😘😘😀❤️👍
Lekhechi😘😘😘
hi chechees.sugamalle..😍😍😘😘
@@thasnihr6486 😘
Lekha😘😘😘😘
Indrettaa നിങ്ങള് മാസ്സ് ആണ്...
❤️❤️😀👍
Adar scene 😍💪🔥🔥
❤️❤️😀👍
ശേബ നല്ല സോങ്ങ്👍 എഡിറ്റിങ്ങ്👌❤️❤️😍
ഇന്നും ഫസ്റ്റ് ആണല്ലോ! 🤭🤭 ഇക്കാ !! 🤭🤭🏃🏽♀️🏃🏽♀️🏃🏽♀️
@@sheba1813 പിന്നിൽ നിന്നാണോ ഫസ്റ്റ് 🤣🤣🤣
🤣🤣🤣🤣🤣
ഇക്ക എന്താ വൈകിയേ..... വേറെ ആരേലും ഫസ്റ്റ് എടുത്തോട്ടെ എന്നുള്ള മറുപടി വേണ്ട...
@@sushithaprinov7709 ആമയുടെയൂo മുയലിന്റയും കഥ കേട്ടിട്ടില്ലേ നീ 😂😂 ഒന്ന് മയങ്ങി പോയ്. 🥰🥰😁😁
ഇന്ദ്രേട്ടന്റെ കയിലെന്താ തക്കാളി സോസ് ആണോ 🧐