how to change motor foot valve malyalam, using with hacksaw blade tool only, and the fittings are footb valve and union/socket with thread seal tap and star bond solvant
പിന്നെ മോട്ടർ ഫിറ്റ് ചെയ്തു വെള്ളം ഒഴിച്ച് അടിച്ചു വെള്ളം എടുത്തു കൊറേ കഴിഞ്ഞു ഓൺ ആക്കിയപ്പോൾ എടുക്കുന്നില്ല വീണ്ടും വെള്ളം ഒഴിക്കണം എന്നാലേ വരു പിന്നെ കിണറിൽ ഇറക്കിയ പൈപ്പിൽ ജോയിന്റ് ഉണ്ടങ്കിൽ പ്രശ്നം ഉണ്ടോ ഇനി അത് കൊണ്ട് ആണോ പ്രശ്നം pls റിപ്ലൈ
Very good presentation.
2 സംശയങ്ങൾ
1.സാധാരണ 1hp pumpന് suction head 8 m കിട്ടുമോ
2.self priming pump ന് 8 m suction head കിട്ടുമോ
Very useful..
അടിപൊളി നല്ല അവതരണം
Good information bro👍..
Sooper broo
Chetta ningal valiya oru sambavamane
Very useful, tjanks
Helpful
Thanks
Should foot valves be used for well on a hill and tank at bottom of hill?(the foot valve's height is higher than that of the tank)?
👍👍
❤❤❤❤
👍
good
Unionil rubber ring ഉണ്ട് സൂക്ഷിക്കണം
❤️
👏👏👏👏👏👏👏👏👏👏
Valve washer matan patoole
Hi
Rubber ring വീണു പോകാതെ നോക്കണം
1000 ലിട്ടറിൻ്റെ ടാങ്ക് നിറയാൻ 2 മണിക്കൂർ സമയം എടുക്കുന്നു ഒന്നിൻ്റ് motor ആണ്
Air റിൽ വെള്ളം നിറയുന്നില്ല
Air വെള്ളം നിറയുന്നില്ല
പിന്നെ മോട്ടർ ഫിറ്റ് ചെയ്തു വെള്ളം ഒഴിച്ച് അടിച്ചു വെള്ളം എടുത്തു കൊറേ കഴിഞ്ഞു ഓൺ ആക്കിയപ്പോൾ എടുക്കുന്നില്ല വീണ്ടും വെള്ളം ഒഴിക്കണം എന്നാലേ വരു പിന്നെ കിണറിൽ ഇറക്കിയ പൈപ്പിൽ ജോയിന്റ് ഉണ്ടങ്കിൽ പ്രശ്നം ഉണ്ടോ ഇനി അത് കൊണ്ട് ആണോ പ്രശ്നം pls റിപ്ലൈ
Puthiya footvalve aanenkil kurach day vellam ozhich kodtthale melekk vellam kerullu.pinne kinaril irakkunna hosil joint kodkkaruth.
Ariyilla uncle
കോന്നെക്ടറിന് പകരം oru mta ഒരു fta യും ചെയ്ത പോരെ ചിലവ് കുറവാണ്
P.v.c union &2 M.T.A യും മതി
പൈപ്പ് മുറിക്കാതെ വെള്ളത്തിൽ വെച്ചു തന്നെ വാൽവ് ഫിറ്റ് ചെയ്യാൻ pattumo
പറ്റും ബ്രോ മുങ്ങി കപ്പൽ വിളിച്ചാൽ മതി
പിവിസി പൈപ്പ് മാറ്റി flexible hose ഫിറ്റുചെയ്താൽ മതി
മുങ്ങൽ വിദഗ്ധനെ വിളിക്കണം
🤣
Put that teflon/PTFE tape properly.🙄
കഷ്ടം'നിങ്ങൾ ഇത്ര തരം താഴരുത്. ഒരു ഫൂട്ട് വാൾവ് മാറ്റുന്നത് ഇങ്ങനെ ചെയ്യണോ. സ്വയം ഇത്ര തരം താഴണോ
👍👍