നിങ്ങളുടെ കോളുകൾ ഫോർവേഡ് ചെയ്യപ്പെടുന്നുണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • നിങ്ങളുടെ കോളുകൾ ഫോർവേഡ് ചെയ്യപ്പെടുന്നുണ്ടോ
    how to deactivate call forwarding

ความคิดเห็น • 134

  • @kojoseph5055
    @kojoseph5055 3 ปีที่แล้ว +12

    ഇത് മുന്നേ അറിയില്ലായിരുന്നു കേട്ടോ പറഞ്ഞുതന്നതിന് താങ്ക്യൂ 🌹❤

  • @aboorahila
    @aboorahila 3 ปีที่แล้ว +5

    വളരെ ഉപകാരമുള്ള അറിവുകൾ ഇത് പോലെയുള്ള ടിപ്പുകളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്

  • @albinaugusthy8665
    @albinaugusthy8665 3 ปีที่แล้ว +8

    ഇത് എനിക്ക് പുതിയ അറിവായിരുന്നു.
    Thanks bro.

  • @razackwinners5233
    @razackwinners5233 7 หลายเดือนก่อน +1

    താങ്കളുടെ വീഡിയോസ് ഒരുപാട് ഉപകാരപ്രദമായ വീഡിയോസ് ആണ് താങ്ക്യൂ താങ്ക്യൂ

  • @PrasadKS-ev6bk
    @PrasadKS-ev6bk หลายเดือนก่อน

    താങ്കൾ പറഞ്ഞു തന്ന ടിപ്സ് എനിക്ക് ആണ്. ഓർമയില്ലായിരുന്നു. ഓർമിപ്പിച്ചു തന്നതിന് 🙏👍

  • @Deemah661
    @Deemah661 3 ปีที่แล้ว +1

    വളരെ നന്ദി ഞാൻ അത് അടിച്ചു നോക്കിയപ്പോൾ എന്റെ കോൾ ഫോർവേഡ് ചെയ്യുന്നുണ്ടായിരുന്നു 🙏🙏

  • @abdulrashad2704
    @abdulrashad2704 3 ปีที่แล้ว +1

    നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ.

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 หลายเดือนก่อน

    വളരെ പ്രയോജനപ്പെടുന്ന അറിവ്

  • @lifeisbeautiful4943
    @lifeisbeautiful4943 3 ปีที่แล้ว +4

    Thank-you
    എൻ്റെ നമ്പർ ചെക്ക് ചെയ്തപ്പോൾ
    2 നമ്പരിലേക്ക് പോകുന്നതായി കാണിച്ചിരിക്കുന്നു
    ഞാൻ
    *# 67 # അടിച്ചപ്പോൾ ആക്ടീവ് എന്നും
    # 67# അടിച്ചപ്പോൾ ഡീ ആക്ടീവുമായി
    വളരെ നന്ദി

    • @lailaap3800
      @lailaap3800 5 หลายเดือนก่อน

      നിങൾ വീണ്ടും ചെക്ക് ചെയ്തോ??

  • @manojbalan7465
    @manojbalan7465 3 ปีที่แล้ว

    എനിക്കറിയില്ലായിരുന്നു, വളരെ ഉപകാരം👌👌Tnks🤝🥰✌️👍

  • @khrafeek503
    @khrafeek503 2 ปีที่แล้ว +4

    സംഭവം സൂപ്പർ ആണ് ഭായി..

  • @easokgeorge
    @easokgeorge 3 ปีที่แล้ว +3

    Thank you for the information. Great job Keep it up.

  • @കുട്ടാപ്പി-ഞ1ര
    @കുട്ടാപ്പി-ഞ1ര 3 ปีที่แล้ว +3

    ikka Jio sim use cheyunavark ithu egane annu set cheyunath plz reply

  • @faisalputhuparambil4130
    @faisalputhuparambil4130 3 ปีที่แล้ว +5

    ഇക്കാ എനിക്കൊരു സംശയം ഈ വാട്സാപ്പിൽ ഗ്രൂപ്പിൽ നിന്നും ആരൊക്കെ വോയിസ് ഷെയർ ചെയ്യുന്നത് എങ്ങനെ കണ്ടുപിടിക്കാം അതിന്റെ trick ഒന്നു പറയണം

    • @shibum4studio605
      @shibum4studio605 3 ปีที่แล้ว +1

      🐿️👉ഇക്ക നിങ്ങൾ ഇടുന്ന വിടിയോ സുപ്ർ അണു 🤔ട്ടോ ഇനി യോരു 5.6 വിടിയങ്കിലും ഇടെണെ വേകം 🦃👈

  • @abdulmuneerparappurath866
    @abdulmuneerparappurath866 3 ปีที่แล้ว +33

    നമ്മുടെ ഫോൺ എതെങ്കില് രീതിയിൽ ഹാക്ക് ആണോ അറിയാൻ എന്താ ചെയ്യ ഒന്ന് പറഞു തരാമോ

    • @lovelykk604
      @lovelykk604 2 หลายเดือนก่อน

      Ente ponnu mone hacking attra eluupam onuma alla cs padichamathi

    • @rossiie432
      @rossiie432 หลายเดือนก่อน

      @lovelykk604 cs entha?

    • @MAHI-fo5sr
      @MAHI-fo5sr หลายเดือนก่อน

      ​@@rossiie432computer science

  • @razackwinners5233
    @razackwinners5233 8 หลายเดือนก่อน +1

    താങ്കളുടെ വീഡിയോസുകൾ എല്ലാം ഒരുപാട് ഉപകാരപ്രദമായ വീഡിയോസ് ആണ് ഇനിയും ഇതുപോലെ നല്ല വീഡിയോസുകൾ എന്നും പ്രതീക്ഷിക്കുന്നു ഒരുപാട് താങ്ക്സ്

  • @anoopsekn
    @anoopsekn 3 ปีที่แล้ว +1

    ആപ്പുകൾ ഇല്ലാതെ ഇങ്ങനുള്ള ട്രിക്കുകൾ പറഞ്ഞു തരിക 👍👍👍👍

  • @ponnuabhi1018
    @ponnuabhi1018 7 หลายเดือนก่อน +4

    Call forwarding
    Voice : not forwarding enna ipozhm kanikunne

  • @nehamanoj4079
    @nehamanoj4079 ปีที่แล้ว

    Thnkuuuuuu.....enik othiri upakaramay🥺🙏

  • @bhaskarankk5481
    @bhaskarankk5481 3 ปีที่แล้ว +2

    രണ്ട് സിം ഉള്ള മൊബൈലിൽ ഒരു നമ്പറിൽ വിളിച്ചി
    ട്ട് കിട്ടുന്നില്ലെങ്കിൽ ആ കോൾ രണ്ടാമത്തെ നമ്പറിൽ കിട്ടാൻ എന്താണ് ചേയ്യേണ്ടത്.

  • @dennichenkj4708
    @dennichenkj4708 3 ปีที่แล้ว +1

    നല്ല വീഡിയോ. ഇതിന് ആപ്പ് വേണ്ടല്ലോ സമാധാനം.

  • @jayasreejaya2229
    @jayasreejaya2229 8 หลายเดือนก่อน

    താങ്കൾ എന്താണ് ഒന്നിനും മറുപടി കൊടുക്കാത്തത് എന്റെത് jio ആണ് ഡിസ്കണക്ട് കൊടുത്തിട്ടുപോലും ഫോർവെഡ് ചെയ്യുന്നു എന്നാണ് കാണിക്കുന്നത്. നിങ്ങൾ പറഞ്ഞത് പോലെ നോക്കിയതാണ്. Jio യിലേക്ക് വിളിച്ച് അവർ ഒരുനമ്പർ പറഞ്ഞു തന്നു.1മണിക്കൂർ കൊണ്ടേ ശരിയാവാത്തൊള്ളൂന്ന പറഞ്ഞത്.പകുതി അറിവ് വച്ച് വെറുതെ നിന്ന ഫോൺ ഫോർവെഡിങ് ആയി. ഇത് എവിടെക്കാ പോവുന്നത് എന്നറിയുന്നില്ല.

  • @rahulmavilaveettil8290
    @rahulmavilaveettil8290 3 ปีที่แล้ว +1

    അറിയില്ലായിരുന്നു നല്ല അറിവ്

  • @udhayakumark1557
    @udhayakumark1557 3 ปีที่แล้ว

    ഇക്കാ ഒരു അടിപൊളി മ്യൂസിക് പ്ലയർ ഏതാണ് എന്ന് പറഞ്ഞ് തരാമോ

  • @smummsum2875
    @smummsum2875 3 ปีที่แล้ว +1

    എന്റെ sim Jio ആണ് അതിൽ അടിക്കുമ്പോൾ voice മാത്രം Not forwardig എന്ന് കാണിക്കുന്നു ബാക്കി ഒന്നും കാണിക്കുന്നില്ല

  • @soumyasa6324
    @soumyasa6324 3 ปีที่แล้ว +5

    Call forwarding..connection prblm invalid mmi code aennu kanichal enthanu

    • @albinsaji7680
      @albinsaji7680 8 หลายเดือนก่อน +1

      Same. Ennikum angane thane

    • @kzmadmax465
      @kzmadmax465 หลายเดือนก่อน

      Enikum malar

  • @priyatheertha6772
    @priyatheertha6772 ปีที่แล้ว +1

    Thank you 👍👍🙏

  • @MallikaPradeep-q7i
    @MallikaPradeep-q7i 9 หลายเดือนก่อน +1

    കോൾ ഫോർവേഡിംഗ് ആയിരുന്നു ഡിസ്റ്റബിളാക്കി പക്ഷേ ഏതു നമ്പറിലേക്ക് പോകുന്നത് അറിയില്ല

  • @cpbappu3151
    @cpbappu3151 3 ปีที่แล้ว

    സൂപ്പർ മുത്തൂസ് ബായ്

  • @kuttybay3491
    @kuttybay3491 3 ปีที่แล้ว

    Thank you very much Mr muthus എൻറെ 2 നമ്പറും ഞാൻ ചെക്ക് ചെയ്തു രണ്ടിലും ഈ രണ്ട് ഫോർവേഡ് ഉണ്ടായിരുന്നു ഞങ്ങൾ അത് പറഞ്ഞു തന്നത് വളരെ ഉപകാരമായി

  • @simonpm8001
    @simonpm8001 3 ปีที่แล้ว +1

    Thank you

  • @Bijunk-lo6dh
    @Bijunk-lo6dh 16 วันที่ผ่านมา

    Thanks

  • @Reemaas786
    @Reemaas786 3 ปีที่แล้ว

    ഫോർവേർഡ് ചെയ്യപ്പെട്ടിട്ടുണ്ടങ്കിൽ രണ്ടു ഫോണിലും ഒരേസമയം കേൾക്കാൻ കഴിയുമോ. ?? ദൂരപരിധി ഉണ്ടോ

  • @muhammedfaris8357
    @muhammedfaris8357 ปีที่แล้ว

    Thank u adipoli trick

  • @muneermuneer
    @muneermuneer 2 ปีที่แล้ว

    ഇക്കാ വാട്ട്സ് ആപ്പിൽ ഞാൻ മറ്റുള്ളവർ വിടുന്ന മെസ്സേജ് ഞാൻ നോക്കുമ്പോൾ നീല ടിക് അവരുടെ ഫോണിൽ കാണാതിരിക്കാൻ ഉള്ള ഓപ്ഷൻ ഇക്ക പറഞ്ഞത് പോലെ ചെയ്തിരുന്നു ഇപ്പോൾ എനിക്ക് പഴയത് പോലെ ആകാൻ ഞാൻ എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരാമോ

  • @perfectvlog2270
    @perfectvlog2270 3 ปีที่แล้ว +1

    iOS ? iPhone. The same or not ?

  • @1maduhurasools89
    @1maduhurasools89 3 ปีที่แล้ว +1

    സൂപ്പർ

  • @letheeshkumar209
    @letheeshkumar209 3 ปีที่แล้ว

    Nalla arivu...

  • @top1carpnter
    @top1carpnter 3 หลายเดือนก่อน

    ഞാൻ എപ്പോഴും cler ചെയ്യും ബട്ട്‌ ഓരോ cl കഴിഞ്ഞാൽ വീണ്ടും ചെക് ചെയ്യുമ്പോ foewerd ആയി കൊണ്ടിരിക്കുന്നു അതിനു സൊല്യൂഷൻ ണ്ടോ ഫോൺ തല്ലി പൊട്ടിക്കണ്ടി വരുമോ

  • @abumunna8904
    @abumunna8904 ปีที่แล้ว

    Ariyillayirunnu thank you

  • @ashamssasi1828
    @ashamssasi1828 2 หลายเดือนก่อน

    Annaa vilikkumbool vaaroru numberlakku pookunnu. Ethu angana sariyaakaam

  • @vidyasuni-sv7ve
    @vidyasuni-sv7ve ปีที่แล้ว

    Ella ennu kanikkunnu pakse vere vazhiyil edukkumo

  • @Shaan06z
    @Shaan06z 3 ปีที่แล้ว

    ഈ നമ്പർ അടിച്ചപ്പോൾ ഒരു അക്കം മാത്രം മാറ്റമുള്ള രണ്ട് നമ്പർ വന്നു സ്റ്റോപ്പ്‌ നമ്പർ അടിച്ചപ്പോൾ Service enabled എന്നാണ് കാണിക്കുന്നത്. എന്താ സംഭവം

  • @sruthysudheesh9647
    @sruthysudheesh9647 3 หลายเดือนก่อน

    Call forwarding connection problem or lnavlid mml kanikunu

  • @prasadkumar1755
    @prasadkumar1755 3 ปีที่แล้ว +1

    Disabled ചെയ്തിട്ടു പിന്നീടും ആ nampar വരുന്നൂ എന്തുചെയ്യണം

  • @minhajjabbar2543
    @minhajjabbar2543 2 หลายเดือนก่อน

    Thank alot❤

  • @orphan1808
    @orphan1808 3 ปีที่แล้ว

    Tnx

  • @muhammedabdulrahmanp3094
    @muhammedabdulrahmanp3094 8 หลายเดือนก่อน

    നിങ്ങൾ പറഞ്ഞതുപോലെ എല്ലാം ചെയ്തു നോക്കി എന്നിട്ടും പഴയതുപോലെതന്നെ കാണിക്കുന്നത് എന്തുകൊണ്ടാണ്

  • @aryadasammu1977
    @aryadasammu1977 3 ปีที่แล้ว +1

    In valid mmi code ennu kanikkunnu....athenthaa

  • @lenovotab4051
    @lenovotab4051 3 ปีที่แล้ว +1

    ഒരു phonum ഇന് surakahithamalla
    എല്ലാ phoinum കട്ടു kelkunu കട്ടു kanunu
    യാതൊരു ഉളുപ്പും illathe

  • @smithahari4236
    @smithahari4236 3 ปีที่แล้ว +1

    വാട്സാപ്പ് ഹാക്ക് ചെയ്‌തോ എന്ന് എങ്ങനെ അറിയാം

  • @jaseelaadivar18
    @jaseelaadivar18 3 ปีที่แล้ว

    ഹാക്ക് ചെയ്തിട്ടുണ്ടോന്ന് അറിയാൻ എന്താ ചെയ്യേണ്ടത് പറഞ്ഞ് തരാമോ

  • @irshadirshad7357
    @irshadirshad7357 3 ปีที่แล้ว +3

    ഇപ്പം തിരിഞ്ഞു..

  • @anamikha4167
    @anamikha4167 3 ปีที่แล้ว

    Good information👍👍

  • @Kb-ep6fh
    @Kb-ep6fh ปีที่แล้ว

    Disabile ആക്കി..but ആദ്യ nuber ചെയ്തപ്പോൾ വീണ്ടും forwed

  • @sahlmalabari8236
    @sahlmalabari8236 3 ปีที่แล้ว

    Useful and fantabulous

  • @nazimajmal9918
    @nazimajmal9918 ปีที่แล้ว

    Nte phonil call forwading aan..disable cheyyan connection problem ivalid mmi code ennaan kanikkunne... Endha cheyyand onn paranjeroo plss rplyyy😢😢😢

  • @nisarek9720
    @nisarek9720 ปีที่แล้ว

    👍

  • @akhiluthamanmalisseri1695
    @akhiluthamanmalisseri1695 3 ปีที่แล้ว

    Pakshe phone setting il ithu off anu apol ithu engane ???

  • @Bas12k4
    @Bas12k4 8 หลายเดือนก่อน

    Good

  • @thecraftyartist-1999
    @thecraftyartist-1999 5 หลายเดือนก่อน

    Disable cheythit pinne adhyathe number adichu nokkumbo pinnem call forwarding enna kanikkunne

    • @MansaS-m9n
      @MansaS-m9n 2 หลายเดือนก่อน

      Ys yenikkum agana call forward kaaniykkunnu

  • @MeenuMeenus-w6j
    @MeenuMeenus-w6j 23 วันที่ผ่านมา

    Call forwarding enn ane Kuzhappam undo

  • @achusana5380
    @achusana5380 3 ปีที่แล้ว

    അപ്പോ ഫോർവേഡ് ചെയ്യുന്നത് എങ്ങിനെ ഇക്ക പറഞ്ഞ് തരുമോ

  • @dhanushaprajith9481
    @dhanushaprajith9481 2 หลายเดือนก่อน

    👍👍

  • @shihabpoolakkal1381
    @shihabpoolakkal1381 3 ปีที่แล้ว

    അടിപൊളി
    പിന്നെ ഒരു ഷംശയം
    എങ്ങനെ കോൾ ഫോർവേഡ് ചെയ്യാ....

  • @Reemaas786
    @Reemaas786 3 ปีที่แล้ว

    കാൾ എങ്ങിനെ ആണു ഫോർവേർഡ് ചെയ്യുന്നത്

  • @mithranm.p
    @mithranm.p 3 ปีที่แล้ว

    Good. Now language improved

  • @pn9586
    @pn9586 3 ปีที่แล้ว

    ഗുഡ്

  • @abdusanuft542
    @abdusanuft542 3 ปีที่แล้ว

    Thanks ikka

  • @AbhayaSanthosh
    @AbhayaSanthosh 7 หลายเดือนก่อน

    #67# type cheyithhitt call forward pokanilla

  • @dinubalan3244
    @dinubalan3244 4 หลายเดือนก่อน +1

    അത് ക്യാൻസൽ ചെയാൻ എന്ത് ചെയ്യണം

  • @sharushanus771
    @sharushanus771 3 ปีที่แล้ว

    Super ekkaa

  • @bajiuvarkala1873
    @bajiuvarkala1873 2 ปีที่แล้ว

    👌👌👌

  • @anusree.m9565
    @anusree.m9565 3 ปีที่แล้ว +2

    Poli

  • @ANILKUMAR-nu9jb
    @ANILKUMAR-nu9jb 3 ปีที่แล้ว

    താങ്ക്സ് you സത്യം ആണ്

  • @jansiram8538
    @jansiram8538 3 ปีที่แล้ว

    Superb. But
    Call forward
    Voice not forwarded മാത്രം കാണിക്കുന്നുള്ളൂ

  • @anwarbabuchalayil7956
    @anwarbabuchalayil7956 3 ปีที่แล้ว

    Adipoli

  • @basic1385
    @basic1385 3 ปีที่แล้ว

    🙏🙏

  • @muhammedhudaifa4595
    @muhammedhudaifa4595 3 ปีที่แล้ว

    ഇപ്പോള് അറിഞ്ഞ്....

  • @mp.muhammedaly8317
    @mp.muhammedaly8317 3 ปีที่แล้ว

    ആപ്പാന്ന് കരുതി പ്യാടിച്ചിരുന്നു.

  • @ranariya6614
    @ranariya6614 3 ปีที่แล้ว

    MMiinvaild endhaprobalm

  • @Pravasi1530
    @Pravasi1530 3 ปีที่แล้ว

    ഗുഡ് 💪💪💪❤

  • @kmk6979
    @kmk6979 3 ปีที่แล้ว

    👍🙏

  • @unnigopal
    @unnigopal 3 ปีที่แล้ว

    Very useful tip thanks

  • @rasheedaashraf8547
    @rasheedaashraf8547 3 ปีที่แล้ว

    പോന്നേയ് പൊളിച്ചു

  • @ajanyaammu2159
    @ajanyaammu2159 8 หลายเดือนก่อน

    Polii

  • @sanalanchal1120
    @sanalanchal1120 3 ปีที่แล้ว

    #67# dail chayethittu number marunilla

  • @amalshabu6484
    @amalshabu6484 3 ปีที่แล้ว

    ENTE phonil oru call nadanondirikann (njanum frndum) . aaa samayath vere arelum vilichal enteyil notification vanilla.. call incomingum illa...onnu help akko??

  • @ranariya6614
    @ranariya6614 3 ปีที่แล้ว

    MMIcodinvaild parayamo

  • @vignesh.k7503
    @vignesh.k7503 3 ปีที่แล้ว +1

    Ikka super 💕💕

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว

    ആഹാ

  • @spider9190
    @spider9190 3 ปีที่แล้ว

    Poli😍

  • @alenbro33
    @alenbro33 3 ปีที่แล้ว

    First view, first boost and first comment.

  • @Jaisonjoy10
    @Jaisonjoy10 11 หลายเดือนก่อน +1

    *#62# adicumbol... Voice + kore number kaniqvaa . Athenganaa mattunnee

  • @lenovotab4051
    @lenovotab4051 3 ปีที่แล้ว +1

    Undu
    എന്നാൽ ithu cheythitonum ഇപ്പോ ഒരു കാര്യോമില്ല 😠😠

  • @clipssnap5806
    @clipssnap5806 2 หลายเดือนก่อน

    Bro ente forwar akunnondrnnu

    • @clipssnap5806
      @clipssnap5806 2 หลายเดือนก่อน

      Ippol ee number adchu off akki

  • @sreecreation
    @sreecreation 3 ปีที่แล้ว

    Fb name എന്താണ്

  • @basheerknp9938
    @basheerknp9938 3 ปีที่แล้ว

    ഇപ്പോൾ തിരിഞ്ഞു

  • @Ajithkumar-eq2mh
    @Ajithkumar-eq2mh ปีที่แล้ว

    അറിയില്ല

  • @mbtvmbtv533
    @mbtvmbtv533 3 ปีที่แล้ว

    കാൾ ഫോർവെർഡ് അഡ്മിൻ ഈസ്‌ ബിസി എന്ന് കാണിക്കുന്നു