എന്റെ മാതാവേ എന്റെ രണ്ടു മക്കൾക്കും നല്ല വിശപ്പ് കൊടുത്ത് അനുഗ്രഹിക്കണമേ അവരെ ഒട്ടും ആഹാരം കഴിക്കാറില്ല പ്രായത്തിനനുസരിച്ചുള്ള തൂക്കം വളർച്ചയില്ല അവർക്ക് നല്ല വിശപ്പും കൊടുത്ത് അനുഗ്രഹിക്കണമേ എത്രയും പെട്ടെന്ന് അവർക്ക് പ്രായത്തിനനുസരിച്ചുള്ള തൂക്കവും ആരോഗ്യം കൊടുത്ത അനുഗ്രഹിക്കണമേ എന്റെ ആഗ്രഹം എത്രയും പെട്ടെന്ന് നടത്തി തരണമേ എന്റെ മക്കളെ തൊട്ടു അനുഗ്രഹിക്കണമേ
അമ്മേ കമ്പനി സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കര കയറ്റാൻ അനുഗ്രഹിക്കേണ എന്റെ മോൻ ഗോപീകൃഷ്ണൻ സങ്കടപ്പെട്ട് പോയിരിക്കുവാന് കൃപാസന വരപ്രസാദ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ
അമ്മേ സഞ്ചാരി മാതാവേ എത്രയും പെട്ടെന്ന് വന്ന് ജീവിതപ്രശ്നങ്ങളിലേക്ക് പ്രതിസന്ധിയിലേക്ക് കടന്നുവരേണമേ പെട്ടെന്ന് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനം നൽകേണമേ ആമേൻ
അമ്മേ മാതാവേ ഉടമ്പടി എടുത്തിരിക്കുന്ന എല്ലാ മക്കളുടെയും ഉടമ്പടി നിയോഗങ്ങളെ അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അങ്ങേ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള അവസരം എല്ലാ മക്കൾക്കും കൊടുക്കേണമേ ആമേൻ
അമ്മേ kolalampoor പോകുവാൻ ഉള്ള കമ്പനി യാത്ര win ചെയ്യാൻ ഇനി 7 ദിവസമേ ബാക്കി ഉള്ളു എന്നിൽ അത്ഭുതം ചൊരിയേണമേ .......7 ദിവസം കൊണ്ട് എന്റെ ബിസിനസിൽ അത്ഭുതം സംഭവിക്കേണമേ അമ്മേ ........എന്നെ കാനിയേണമേ......
ക്രപാസനം അമ്മേ എനിക്ക് നല്ല ഒരു ഭാര്യയെ (ഡൈവോഴ്സ് ആയതോ ) പുതിയ തോ ആയ നല്ല ഒരു ഭാര്യയെ തന്നു് അമ്മ അനുഗ്രഹിക്കണമ്മേ അമ്മ ഏത് തന്നാലും ഞാൻ സ്വീകരിക്കും അമ്മേ മാതാവേ അനുഗ്രഹിക്കണമ്മേ
അമ്മേ എൻ്റെ നിയോഗം സാധിച്ചു തരേണമേനിയോഗത്തിൽ പറഞ്ഞ വിടും സ്ഥലവും വാങ്ങാൻ വന്ന ആളിന് ഇഷ്ടപ്പെടെണമേ കച്ചവടം ന ട ത്തണമേ55 ലക്ഷം സമ്മതിക്കണമേ നാളെ എൻ്റെ അമ്മ മാതാവ് അഡ്വാൻസ് ആക്കണമേ സാക്ഷ്യം പറയുവാനം ഇതിൽ ഒര ഓഹരിയും അവിടെ എത്തിക്കും അമ്മേ തടസങ്ങൾ നിക്കണമേ
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിനെ ചുമയും, കാലുവേദനയും കൈ വേദനയും മക്കൾ രണ്ടുപേരുടെയും ചുമയും മാറ്റി കൊടുക്കണമേ എന്ന് അയോട് അപേക്ഷിക്കന്നു. കൊച്ചുമോന്റെ മാത്സ് വിഷയത്തിൽ പഠിക്കാനുള്ള ബുദ്ധി കൊടുക്കണമ ജോബിന്റെ ജോലി ശരിയായി കിടുവാൻ വേണ്ടി അവയോട് അപേക്ഷിക്കുന്നു ജി ജോയ്ക്ക് . ഓഫിസിൽ ജോലിയ്ക്കായി അമ്പയോട് അപേക്ഷിക്കുന്നു.
എന്റെ പ്രിയ കൂട്ടുകാരിയുടെ സാമ്പത്തിക മായി വിഷമത്തിലായി. ആ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കണം അച്ചന്റെ പ്രാർത്ഥനയിൽ അവരെ യും ആ കുടുംബത്തെ ഓർക്കേമേ. ദൈവത്തിനു സ്റ്റതി. എന്റെ മകന് ഒരു ഗവണ്മെന്റ് ജോലി നൽകിപരിശുദ്ധ അമ്മ എന്നെ ഉം എന്റെ കുടുബത്തേയും അനുഗ്രഹിക്കട്ടെ. അച്ചൻ ഈ ആവശ്യങ്ങൾ പ്രാർത്ഥനയിൽ ഉൾപെടുത്തുക
അമ്മയെ കുടുംബജീവിതത്തിൽ സമാധാനം നൽകണേ. എന്റെ നിയോഗത്തിൽ അമ്മ ഇടപെടണം.. ഭർത്താവിനെ ഒന്നു സ്പർശിക്കണം അമ്മേ മാതാവേ.. സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹം നൽകണേ
Amma krupasanam amma andyumm sayhodaragaludayum needs ammayudfro ntlvakkupleasprayfor this poor makkal financial aid nobody else to look after us give us a nice house to live in thanks be to god hallelujah awaiting your favourite reply as soon as possible
അമ്മേ കൃപാസനമാതാവേ എന്റെ കുഞ്ഞുങ്ങളെ നല്ല അനുസരണയിലും ബഹുമാനത്തിലും നല്ല സ്വാഭാവത്തിലും ദെെവഭയത്തിലും, ഭക്തിയിലും, വിശ്വാസത്തിലും ആക്കിമാറ്റേണമേ പ്രായത്തിന്റെ എല്ലാ ദുഃശീലത്തില്‍ നിന്നും പരിപൂര്‍ണ്ണ വിടുതല്‍ നല്‍കി അനുഗ്രഹിക്കണമേ മാതാപിതാക്കളായ ഞങ്ങളോട് ഒട്ടും അനുസരണയില്ല,ബഹുമാനമില്ല എന്തെങ്കിലും പറഞ്ഞാല്‍ തര്‍ക്കുത്തരം പറയുന്പോള്‍ ഞാന്‍ അനുഭവിക്കുന്ന സങ്കടംതാങ്ങാന്‍ പറ്റുന്നില്ല മാതാവേ ക്ഷമ നശിച്ചു പോകുന്നു ആ അവസ്ഥ യില്‍ നിന്നും മാേചി പ്പിക്കണമേ അതുപൊലേ എന്റെ അമ്മയും വളരെ അധികം മാനസിക വേദന അനുഭവിക്കുന്നു അമ്മയുടെ മകനേക്കുറിച്ചോര്‍ത്ത് ആ മകന്റെ സംശയരോഗത്തില്‍ നിന്നും അതുമൂലം മധൃപാനത്തിന്റെയും ,അധികഠിനമായ കോപത്തിന്റെ അടിമത്വത്തില്‍ നിന്നും വിടുതല്‍ നല്‍കി ആ മകനേയും,ഞങ്ങളുടെ കുടുഃബങ്ങളെയും സമാധാനത്തില്‍ നിറക്കേണമേ ഞങ്ങില്‍ നിന്നും നിരാശ, tension പൂര്‍ണ്ണമായി തുടച്ചു മാറ്റേണമേ അല്‍ഭുത്തിലുടെ ഞങ്ങളുടെ വിശ്വാസത്തെ വര്‍ദ്ധി പ്പിക്കണമേ അതിലൂടെ ഒരു സാക്ഷി ആയി ത്തീരാന്‍ ഈ അടിയനേ യോഗൃ യാക്കേണമേ കൃപാസന മാതാവേ ആമ്മേന്‍ !!!!!!
അമ്മേ മാതാവേ ഇന്ന് 11 മണിക്ക് എന്റെ +2റിസൾട്ട് വരും അമ്മേ njn ആദ്യായിട്ട അമ്മേനോട് oru കാര്യം ആവുശ്യപെട്ടത് അത് സാധിച്ചു തരണമേ എന്നെ എല്ലാ വിഷയത്തിലും പാസ്സാക്കി നല്ല മാർക്ക് vagi തന്ന് അനുഗ്രഹിക്കണേ മാതാവേ 🥺🥺🥺🙏🙏
അമ്മേ മാതാവേ പ്രത്യാഷീകരണത്തിന്റെ സാക്ഷി ആക്കേണമേ, അഭിഷേകം തരണമേ അമ്മയുടെ മുന്നിൽ എടുത്ത ഉടമ്പടി നിയോഗങ്ങൾ എല്ലാം നടത്തിതരണമേ thഅമ്മയുടെ അൽത്താരയിൽ vannu സാക്ഷ്യം പറയുവാൻ അനുഗ്രഹം തരണമേ 🙏🙏🙏🌹🌹🌹
എൻ്റെ മാതാവേ കുടുംബത്തിൽ സമാധാനം തരണമേ. എൻ്റെ ജീവിത പങ്കാളിയുടെ മദ്യപാനവും ദേഷ്യവും ഒക്കെ മറ്റണമേ.😢😢😢😢 Anooj എന്നാ മകനാണ് എപ്പോഴും വഴകിടുന്നത്😢😢😢😢😢😢 എൻ്റെ പ്രാർത്ഥന കേൾക്കണമേ😢😢🙏🙏🙏
പിണങ്ങി പോയ എന്റെ അജു തിരിച്ചു വരണേ 🙏🏻 നല്ല സ്നേഹത്തോടെ 🙏🏻 എന്നെ കാണാൻ വരണേ ജൂലൈ യിൽ 🙏🏻ഞങ്ങളുടെ കല്യാണം നടത്തി അമ്മ അനുഗ്രഹിക്കണേ 🙏🏻 നല്ലൊരു ജീവിതം അമ്മ എനിക്ക് തരണേ 🙏🏻 സന്തോഷത്തോടെ എനിക്കും എന്റെ അജുനും ജീവിക്കാൻ പറ്റണേ 🙏🏻 വീട്ടുകാരുടെ സമ്മതത്തോടെ ഒന്നാകണേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്റെ ജോലി തടസം മാറ്റി അമ്മ ഗവണ്മെന്റ് ജോലി നൽകി അമ്മ അനുഗ്രഹിക്കണേ. ldc psc എക്സാം അമ്മയിൽ സമർപ്പിക്കുന്നു. 2022 സെപ്റ്റംബെർ ആവുമ്പോഴേയ്ക്കും ജോലിയിൽ ഇരുത്തനെ അമ്മേ. 50 ഉള്ളിൽ റാങ്ക് നൽകി അമ്മ അനുഗ്രഹിക്കണേ. സമാധാനം നൽകി അമ്മ അനുഗ്രഹിക്കണേ.
അമ്മേ മാതാവേ എന്റെ ഏട്ടൻ പുറത്തു പോവാൻ ulla visaa വന്നു, നാളെ medical എടുക്കാൻ പോവാണേ, അവനെയും അവന്റെ കൂടെ പങ്കെടുക്കുന്ന എല്ലാരേം അങ്ങേ കയ്യിൽ ഏൽപ്പിക്കുന്നു അമ്മേ അവരെ കാത്തോണേ എല്ലാരേം പാസ്സ് ആക്കി കൊടുക്കണേ മാതാവേ അമ്മേ 🙏
എന്റെ മാതാവേ എന്റെ രണ്ടു മക്കൾക്കും നല്ല വിശപ്പ് കൊടുത്ത് അനുഗ്രഹിക്കണമേ അവരെ ഒട്ടും ആഹാരം കഴിക്കാറില്ല പ്രായത്തിനനുസരിച്ചുള്ള തൂക്കം വളർച്ചയില്ല അവർക്ക് നല്ല വിശപ്പും കൊടുത്ത് അനുഗ്രഹിക്കണമേ എത്രയും പെട്ടെന്ന് അവർക്ക് പ്രായത്തിനനുസരിച്ചുള്ള തൂക്കവും ആരോഗ്യം കൊടുത്ത അനുഗ്രഹിക്കണമേ എന്റെ ആഗ്രഹം എത്രയും പെട്ടെന്ന് നടത്തി തരണമേ എന്റെ മക്കളെ തൊട്ടു അനുഗ്രഹിക്കണമേ
🎉
അമ്മേ കമ്പനി സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കര കയറ്റാൻ അനുഗ്രഹിക്കേണ എന്റെ മോൻ ഗോപീകൃഷ്ണൻ സങ്കടപ്പെട്ട് പോയിരിക്കുവാന് കൃപാസന വരപ്രസാദ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ
മരത്തിൽനിന്നുവീണു കിടപ്പിലായ എൻ്റെ അപ്പച്ചനെ സമർപ്പിക്കുന്നു മാതാവേ സുഖപ്പെടുത്തണമേ 🙏🙏🙏🙏😭😭😭
അമ്മേ അപ്പച്ചനെ സുഖപ്പെടുത്തണേ
മദ്യപാനികളായ എൻ്റെ 2 മക്കളെയും വിശുദ്ധികരിക്കണമെ
Amma mathavu neerittu edapeduttooo pedikandattoooo 😊
അമ്മേ സഞ്ചാരി മാതാവേ എത്രയും പെട്ടെന്ന് വന്ന് ജീവിതപ്രശ്നങ്ങളിലേക്ക് പ്രതിസന്ധിയിലേക്ക് കടന്നുവരേണമേ പെട്ടെന്ന് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനം നൽകേണമേ ആമേൻ
അമ്മയുടെ സന്നിധിയിൽ വന്നു ഉടമ്പടി ചെയ്ത എല്ലാ മക്കളുടെയും നിയോഗങ്ങൾ അങ്ങ് സാധിച്ചു കൊടുക്കണേ എല്ലാവരെയും അനുഗ്രഹിക്കണമെ അമ്മേ
മരിയ തായേ എൻറെ അമ്മേ സ്ത്രീകളിൽ നീ ധന്യയല്ലോ പാപികൾക്കായ് പീഡിതർക്കായ് രോഗികൾക്കായ് പ്രാർത്ഥിക്കണേ ❤
അമ്മേ മാതാവേ ഉടമ്പടി എടുത്തിരിക്കുന്ന എല്ലാ മക്കളുടെയും ഉടമ്പടി നിയോഗങ്ങളെ അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അങ്ങേ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള അവസരം എല്ലാ മക്കൾക്കും കൊടുക്കേണമേ ആമേൻ
Amma matava Anta cansar.matitaranama aman
🙏🙏🙏😭😭😭
Ammen
Amen
അമ്മേ എന്റെ നിയോഗങ്ങൾ ഏറ്റടുക്കണംമേ
മാതാവേ കടഭാരങ്ങൾ തീർത്തു സ്വസ്ഥമായ ജീവിത അവസ്ഥ തരാൻ തിരുകുമാരനോട് അപേക്ഷിക്കണമേ
ഞങ്ങളുടെ വിശ്വാസം വര്ധിപ്പിക്കണമേ. കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ മക്കളെ ഉം സമർപ്പിക്കുന്നു
അമ്മേ kolalampoor പോകുവാൻ ഉള്ള കമ്പനി യാത്ര win ചെയ്യാൻ ഇനി 7 ദിവസമേ ബാക്കി ഉള്ളു എന്നിൽ അത്ഭുതം ചൊരിയേണമേ .......7 ദിവസം കൊണ്ട് എന്റെ ബിസിനസിൽ അത്ഭുതം സംഭവിക്കേണമേ അമ്മേ ........എന്നെ കാനിയേണമേ......
അമ്മേ മാതാവേ എന്റെ അമ്മയുടെ വയറു സബത്തമായ എല്ലാ രേഗം മാറ്റി അനുഗഹിക്ക
സുനി.അമേമ.മാതാവേ.എൻ.കട.ബാധതകളൂം.മാറി.തരേണമേ
അമ്മേ മാതാവേ എന്റെ ജോലി യുടെ തടസങ്ങൾ മാറ്റി തരണേ
അമ്മേ അടിയൻ്റെ നിയോഗം സാധിച്ചു തരേണമേ ഈ ശ്വേയുടെ തിരു ഇഷ്ടം ഞങ്ങളിൽ ചൊരിയേണമേ ഞാൻ സാക്ഷ്യം പറഞ്ഞു കെള്ളാമേ
അമ്മ എന്റെ മനസ് തളർന്നു 😭🙏🏽🙏🏽ഞങ്ങളെ കൈവിടല്ല 😭🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
അമ്മേ മാതാവേ പാപിയായ എനിക്ക് മോചനം നൽകേണമേ.
അമ്മേ.... പരിശുദ്ധ മാതാവേ..... എന്റെ ദു:ഖഭാരം മാറ്റിതരണമേ.....
ആമേൻ...... കർത്താവേ.....
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻
Nursing പഠിക്കുവാനും അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ സ്തുതി
🙌🏻
കൃപാസന മാതാവേ അങ്ങ് അങ്ങ് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഒരുപാട് വിഷമഘട്ടത്തിൽ കൂടിയാണ് മാതാവേ കടന്നുപോകുന്നത് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
ക്രപാസനം അമ്മേ എനിക്ക് നല്ല ഒരു ഭാര്യയെ (ഡൈവോഴ്സ് ആയതോ ) പുതിയ തോ ആയ നല്ല ഒരു ഭാര്യയെ തന്നു് അമ്മ അനുഗ്രഹിക്കണമ്മേ അമ്മ ഏത് തന്നാലും ഞാൻ സ്വീകരിക്കും അമ്മേ മാതാവേ അനുഗ്രഹിക്കണമ്മേ
അമ്മേ മാതാവേ എന്റെ പപ്പാടെ മദ്യപാനം പൂർണമയും മാറ്റി തരണമേ മാതാവേ 🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭
അമ്മേ എന്റെ പിതാവിന്റെ മദ്യപാനം മാറ്റേണമേ കുടുംബത്തിൽ സമാധാനം തരണേ. കടബാധ്യതകൾ മാറ്റേണമേ. Amen
അമ്മേ എൻ്റെ നിയോഗം സാധിച്ചു തരേണമേനിയോഗത്തിൽ പറഞ്ഞ വിടും സ്ഥലവും വാങ്ങാൻ വന്ന ആളിന് ഇഷ്ടപ്പെടെണമേ കച്ചവടം ന ട ത്തണമേ55 ലക്ഷം സമ്മതിക്കണമേ നാളെ എൻ്റെ അമ്മ മാതാവ് അഡ്വാൻസ് ആക്കണമേ സാക്ഷ്യം പറയുവാനം ഇതിൽ ഒര ഓഹരിയും അവിടെ എത്തിക്കും അമ്മേ തടസങ്ങൾ നിക്കണമേ
അമ്മേ മാതാവേ എന്റെ സുജിത്തിന്റെ കടം തീരനുള്ളവഴി കാണിച്ചു തരണമേ
അമ്മേ ❤❤❤
കുടുംബത്തിലെ പൈശാചിക ശക്തി വിട്ടപോകാൻ പ്രാർത്ഥിക്കണമേ
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിനെ ചുമയും, കാലുവേദനയും കൈ വേദനയും മക്കൾ രണ്ടുപേരുടെയും ചുമയും മാറ്റി കൊടുക്കണമേ എന്ന് അയോട് അപേക്ഷിക്കന്നു. കൊച്ചുമോന്റെ മാത്സ് വിഷയത്തിൽ പഠിക്കാനുള്ള ബുദ്ധി കൊടുക്കണമ ജോബിന്റെ ജോലി ശരിയായി കിടുവാൻ വേണ്ടി അവയോട് അപേക്ഷിക്കുന്നു ജി ജോയ്ക്ക് . ഓഫിസിൽ ജോലിയ്ക്കായി അമ്പയോട് അപേക്ഷിക്കുന്നു.
അമ്മേ മാതാവേ എന്റെ പപ്പാടെ മദ്യപാനം മാറ്റി തരണമേ മാതാവേ 🙏🙏😭😭 അമ്മേ മാതാവേ എന്റെ അമ്മടെ കട ബാധിത എല്ലാം മാറ്റാണമേ മാതാവേ 🙏🙏🙏😭😭
എന്റെ് മകളുടെ ഭർത്താവിൻ്റെ ജോലി കിട്ടി 🙏എൻ്റ മകനും ഒരുജോലി. കൊടുത്ത് അവരെ അനുഗ്രഹിക്കാൻ അമ്മേ 🙏🙏🙏പരിശുദ്ധ മാതാവേ🙏🙏🙏🙏🙏
Amme mathave makkalude Joly mekalayude mel karuna ayirikane
Joli thannu anugrahikkename ave Maria🙏🙏🙏👏👏
എൻ്റ മകനും ഷിപ്പിൽ ജോലി കൊടുത്ത് അവനെ അമ്മ മാതാവ് അനുഗ്രഹിച്ചു അമ്മ മാതാവേ പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കന്നേ എൻ്റെ മാതാവേ സ്വസ്തി 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ സഹോദരിക്ക് എവിടെയെങ്കിലും പഠിക്കാൻ കിട്ടണമേ മാതാവേ 🙏🙏😭😭അമ്മേ മാതാവേ എനിക്ക് ഇംഗ്ലീഷും ഹിന്ദിയും വായിക്കാനും എഴുതാനും പഠിപ്പിക്കേണ്ണമേ മാതാവേ 🙏🙏😭😭
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരുവാൻ ഈശോയോടു മാധ്യസ്ഥം വഹിക്കണമേ
Karthave enneum kudumbathinu anugrahikaname
Ammey nagalkoru veedilla ammey ammaudemadyastham vazhi karthave veeduthannanugrahikaname re avasthailulla ellavareum anugahikaname
അമ്മേ ഭർത്താവിന്റ്റെ മദ്യപാനം നിർത്തി തരേണമേ കുടുംബത്തിലെ വഴക്ക് എടുത്തുകളയേണമേ ആമേൻ
അമ്മേ മാതാവേ കടങ്ങൾ തീർന്നു കിട്ടാൻ വേണ്ടി അപേക്ഷിക്കണമേ
Animol
എന്റെ പ്രിയ കൂട്ടുകാരിയുടെ സാമ്പത്തിക മായി വിഷമത്തിലായി. ആ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കണം അച്ചന്റെ പ്രാർത്ഥനയിൽ അവരെ യും
ആ കുടുംബത്തെ ഓർക്കേമേ. ദൈവത്തിനു സ്റ്റതി.
എന്റെ മകന് ഒരു ഗവണ്മെന്റ് ജോലി
നൽകിപരിശുദ്ധ അമ്മ എന്നെ ഉം
എന്റെ കുടുബത്തേയും അനുഗ്രഹിക്കട്ടെ. അച്ചൻ ഈ ആവശ്യങ്ങൾ പ്രാർത്ഥനയിൽ ഉൾപെടുത്തുക
അമ്മേ മാതാവേ ഞങ്ങളെല്ലാവരും സമർപ്പിച്ചിരിക്കുന്ന നിയോഗങ്ങൾക്കായി അങ്ങേ പുത്രനോട് മാധ്യസ്ഥം വഹിക്കണമെ..
Amme mathave Ammayude othuprarthikunna ellamakaleyum anughrahikanamee....
അമ്മ മാതാവേ എന്റെ യേശുവേ ഞങ്ങളുടെ ദുഃഖങ്ങൾ കാണണമേ
Mary help of Christian pray for us.I LOVE YOU BE WITH US.LEAD US TO JESUS YOUR SON AND TO THE HEAVENLY FATHER
'HALELOOYA' ....
Amme mathave ente kudumbathe samadanam varan prarthikaname. Amen Amen halleluyya halleluyya sthuthi stothram Aradhana
Amme mathave amal angelsanthosh padanapurogathi nalki anugrahikaname amen
അമ്മേ... മാതാവേ... ജോലിയുടെ തടസങ്ങൾ മാറ്റി തരണമേ...
Anta monta joli thadasam mattithranama
അമ്മേ മാതാവേ എന്റെ സലം വിറ്റ് തരണമേ
Ente chechi yudh joli. thadasam matteneme
അമ്മേമാതാവേ താങ്ങാനാവാത്ത ദുഃഖത്തിൽ അമ്മയെന്നെ sahayikkane
പരിശുദ്ധഅമ്മേ വസ്തുവും വീടും ഇല്ലാത്ത ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു കൊണ്ട് ഈശോയോട് പ്രാത്ഥിക്കണേ....
Esoyoeeeeeee anughrikanne
ഈശോയെ ഞങ്ങളുടെ അവസ്ഥ മാറ്റി തരണമേ, ഒരു കിടപ്പാടത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
അമ്മയെ കുടുംബജീവിതത്തിൽ സമാധാനം നൽകണേ. എന്റെ നിയോഗത്തിൽ അമ്മ ഇടപെടണം.. ഭർത്താവിനെ ഒന്നു സ്പർശിക്കണം അമ്മേ മാതാവേ.. സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹം നൽകണേ
അമ്മെ മാതാവേ ഞങ്ങളുടെ വലിയ കടബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കണേ ...
Esoyoeeeeeee anughrikanne
Animol
🙏🏻🙏🏻
അമ്മേ.ഒക്ടോബർ.മുപ്പത്തിയൊന്നാം. തീ യതിക്കുള്ളിൽ.ജോലിനമിലെ.സുഖപ്പെടുത്തണമെ.യേശുവേ.നന്ദി.മാറിയ.വാഴ്ക.
എന്റെ പൊന്ന് അമ്മേ എന്നെ സുഖപ്പെടുത്തി എനിക്കും സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 😭😭😭👏👏
അമ്മേ മാതാവേ കുടുബ സമാദനം തരണമ്
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണേ മാതാവേ
ആ ൻ മേ രി ക്ക് പ ഠി ക്കു വാ നുള്ള അനുഗ്രഹം നൽ കണ മേ എല്ലാ അപകടത്തിൽ നിന്നും കാ ത്തു കൊള്ളണമേ 😔🙏🌹💞🌹
അമ്മേ മാതാവേ വേഗം വരണമെ എനിക്കും എന്റെ കുടുബത്തിനും ജീവിക്കാൻ ഒരു വീട് ഇല്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
കൃ പാ സ ന മാ താ വെ എന്റെ ജീ വി ത ത്തി ൽ അമ്മ ത ന്ന അ നു ഗ്ര ഹ ത്തി ന് കോടാനു കോടി ന ന്ദി പറയുന്നു 😔👏🌹🙏
്് മാതാവേ ഞങ്ങൾക്ക് നല്ലത് മാത്രം വരട്ടെ നമ്മുടെ വിഷമം മാറ്റി തരണമേ കടം ബാധ്യത പൂർണമായും ്് മാറ്റണേമേ അസുഖത്തിന് നിന്ന് രക്ഷ ക്കണമേ
എന്റെ ഉടമ്പടി എല്ലാം അമ്മ അനുഗ്രഹിച്ചു നൽകണേ. എല്ലാം എന്റെ അമ്മയിൽ ഞാൻ സമർപ്പിക്കുന്നു.
അമ്മേ മാതാവേ, എന്റെ യും, സഹോദരങ്ങളുടെയും കടബാധ്യതയുടെ മേൽകരുണ തോന്നണേ,, എല്ലാ തടസ്സങ്ങളും സമർപ്പിക്കുന്നു. 🙏🙏🙏🙏
Amma krupasanam amma andyumm sayhodaragaludayum needs ammayudfro ntlvakkupleasprayfor this poor makkal financial aid nobody else to look after us give us a nice house to live in thanks be to god hallelujah awaiting your favourite reply as soon as possible
Ammae ..... എന്റെ പ്രശ്നങ്ങളിൽ ഇടപെട്ട് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ.അമ്മേ.....
അമ്മേ മാതാവേ എന്റെ അമ്മടെ 4ലോൺ ക്ലോസെ ആക്കി തരണമേ മാതാവേ 🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏
മക്കളില്ലാതെ വിഷമിക്കുന്നഞങ്ങളുടെമേൽകരുണയായിരിക്കണമേ അമ്മ മാതാവേ
Amen
മാതാവഎൻ്റെ മകൻ്റെ വിവാഹം ഈ വർഷം തന്ന് നടത്തി തരണം അമ്മേ എന
Please pray for my grandchildren
Amen
അമ്മേ മക്കളിടെ ലഹരി ഉപയോഹo മാറാൻ വേണ്ടി മക്കൾ ഉടൻമ്പാടി എടുത്തു അത് പുറത്തീകരിക്കാൻ അമ്മ സഹായിക്കണേ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ വേഗം വരണേ എന്റെ അവസ്ഥ വളെരെ മോശമായി എത്രയും വേഗം വരണേ
അമ്മേ ജീവിതത്തിൽ സമാധാനം തരണേ
ിതക്ത ണക്കലപ്ര രിഷിക്സൌഖ്യ
അമ്മേ കൃപാസനമാതാവേ എന്റെ കുഞ്ഞുങ്ങളെ നല്ല അനുസരണയിലും ബഹുമാനത്തിലും നല്ല സ്വാഭാവത്തിലും ദെെവഭയത്തിലും, ഭക്തിയിലും, വിശ്വാസത്തിലും ആക്കിമാറ്റേണമേ പ്രായത്തിന്റെ എല്ലാ ദുഃശീലത്തില്‍ നിന്നും പരിപൂര്‍ണ്ണ വിടുതല്‍ നല്‍കി അനുഗ്രഹിക്കണമേ മാതാപിതാക്കളായ ഞങ്ങളോട് ഒട്ടും അനുസരണയില്ല,ബഹുമാനമില്ല എന്തെങ്കിലും പറഞ്ഞാല്‍ തര്‍ക്കുത്തരം പറയുന്പോള്‍ ഞാന്‍ അനുഭവിക്കുന്ന സങ്കടംതാങ്ങാന്‍ പറ്റുന്നില്ല മാതാവേ ക്ഷമ നശിച്ചു പോകുന്നു ആ അവസ്ഥ യില്‍ നിന്നും മാേചി പ്പിക്കണമേ അതുപൊലേ എന്റെ അമ്മയും വളരെ അധികം മാനസിക വേദന അനുഭവിക്കുന്നു അമ്മയുടെ മകനേക്കുറിച്ചോര്‍ത്ത് ആ മകന്റെ സംശയരോഗത്തില്‍ നിന്നും അതുമൂലം മധൃപാനത്തിന്റെയും ,അധികഠിനമായ കോപത്തിന്റെ അടിമത്വത്തില്‍ നിന്നും വിടുതല്‍ നല്‍കി ആ മകനേയും,ഞങ്ങളുടെ കുടുഃബങ്ങളെയും സമാധാനത്തില്‍ നിറക്കേണമേ ഞങ്ങില്‍ നിന്നും നിരാശ, tension പൂര്‍ണ്ണമായി തുടച്ചു മാറ്റേണമേ അല്‍ഭുത്തിലുടെ ഞങ്ങളുടെ വിശ്വാസത്തെ വര്‍ദ്ധി പ്പിക്കണമേ അതിലൂടെ ഒരു സാക്ഷി ആയി ത്തീരാന്‍ ഈ അടിയനേ യോഗൃ യാക്കേണമേ കൃപാസന മാതാവേ
ആമ്മേന്‍ !!!!!!
അമ്മേ മാതാവേ പലിശ കടങ്ങൾ കാരണം സ്വസ്ഥതയില്ല.ഞങ്ങൾക് മാർഗം തുറന്ന് തരാൻ ആയി ഈശോ യോട് അപേക്ഷിക്കേണമേ.
അമ്മേ മാതാവേ ഇന്ന് 11 മണിക്ക് എന്റെ +2റിസൾട്ട് വരും അമ്മേ njn ആദ്യായിട്ട അമ്മേനോട് oru കാര്യം ആവുശ്യപെട്ടത് അത് സാധിച്ചു തരണമേ എന്നെ എല്ലാ വിഷയത്തിലും പാസ്സാക്കി നല്ല മാർക്ക് vagi തന്ന് അനുഗ്രഹിക്കണേ മാതാവേ 🥺🥺🥺🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ സങ്കടം എല്ലാം മാറ്റി തരണമേ ആമ്മേൻ
Amma mathave karthavinta kripayil nagalude kudumbatha pothiyanaamen ammen.
അമ്മേ മാതാവേ ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കേ ണ മേ
അമ്മേ മാതാവേ പ്രത്യാഷീകരണത്തിന്റെ സാക്ഷി ആക്കേണമേ, അഭിഷേകം തരണമേ അമ്മയുടെ മുന്നിൽ എടുത്ത ഉടമ്പടി നിയോഗങ്ങൾ എല്ലാം നടത്തിതരണമേ thഅമ്മയുടെ അൽത്താരയിൽ vannu സാക്ഷ്യം പറയുവാൻ അനുഗ്രഹം തരണമേ 🙏🙏🙏🌹🌹🌹
അമ്മേ മാതാവേ എന്റെ ജീവിതം സന്തോഷത്തോടെ നന്നായി പോകുവാൻ അമ്മ മദ്യസ്ഥാനം നിക്കണമേ
അമ്മേ വേദപാഠം പഠിപ്പിക്കുന്ന എല്ലാവരേയും ദൈവികജ്ഞാനത്താൽ നിറയ്ക്കാൻ അമ്മ പ്രാർത്ഥിക്കണേ...
ജപ്തിയിൽ നിന്നും .. രക്ഷിക്കണമേ കർത്താവെ ആശീർവാധിക്കുന്ന സമയത്ത് . Pray
പുത്രനായ ദൈവത്തിന്റെ മാതാവേ ഞങ്ങളിൽ ദൈവ ശരണമെന്ന പുണ്യമുണ്ടായി വളരുവാൻ അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കേ ണ മേ🌹🌹🌹🌹🌹🌹🌹
കർത്താവേ എനിക്ക് അങ്ങ് നൽകിയ മകളെയും മരുമകനേയും ദൈവ നാമത്തെ മഹത്ത്വപ്പെടുത്തുന്നവരാക്കണമേ. ..അമ്മ ഏറ്റെടുക്കണമേ
ഈശോയെ അങ്ങിൽ ഞാൻ ശരണപ്പെടുന്നു.
അമ്മേ മാതാവേ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും നീക്കി മനസ്സിനു സ്വസ്ഥതയും സമാധാനവും സന്തോഷവും ഉണ്ടാകുവാൻ സഹായിക്കണമേ അമ്മേ🙏🙏🙏
അമ്മേ ഞങ്ങൾക്ക് തരുന്ന എല്ലാ അനുഗ്രഹങ്ങൾക്ക് അമ്മയോട് ഞാൻ നന്ദി പറ യൂ ന്ന്. നല്ല വചനം തരാൻ പ്രാർത്ഥിക്കുന്നു. ആമേൻ.
Ammamadavaandakadabaraglmatitharanaa
Ammae,anugrekamame
അമ്മേ മാതാവേ അവിടെ നിന്നും ഞങ്ങളുടെ മോളുടെ രോഗം പൂർണ്ണമായും മാറ്റി തരണമ മാതാവേ 🙏🙏🙏🙏
ബലഹീനതയിലാണ് ദൈവത്തിൻ ശക്തി കാണപ്പെടുന്നത് ഹാലേലുയാ
Amme aarum sahyikkanillallo .ente laryngeal ennekkal nannayi ariyunna make enne kaividalle
'GLORY' ........
അമ്മേ മാതാവേ എനിക്കെ കൃപാസനത്തിൽ VARANKRIPAYUNDAKANAME
അമ്മേ മാതാവേ എനിക്ക് പറ്റിയ ഒരു ജോലി നൽകി അഗ്രഹണമേ
പരിശുദ്ധ അമ്മേ ഞങ്ങളെ ദൈവത്തോട് അടുപ്പിച്ചു ഞങ്ങളുടെ ജീവിത നൈരാശ്യങ്ങൾ നീക്കണമേ
അമ്മേ മാതാവേ താങ്ങാൻ പറ്റാത്ത ഈ ദുഖത്തിൽ എന്നെ സാഹായിക്കണമേ
എൻ്റെ മാതാവേ കുടുംബത്തിൽ സമാധാനം തരണമേ. എൻ്റെ ജീവിത പങ്കാളിയുടെ മദ്യപാനവും ദേഷ്യവും ഒക്കെ മറ്റണമേ.😢😢😢😢 Anooj എന്നാ മകനാണ് എപ്പോഴും വഴകിടുന്നത്😢😢😢😢😢😢 എൻ്റെ പ്രാർത്ഥന കേൾക്കണമേ😢😢🙏🙏🙏
അമ്മേ എന്റെ വിസ പ്രോസസ്സ് പെട്ടന്ന് നടക്കണമേ, എന്റെ മക്കളുടെ കൂടെ ഇരുന്നു പരീക്ഷ എഴുതണമേ
അമ്മേ മതാവേ എന്നെ അലട്ടുന്ന പ്രശ്നങ്ങൾ എനിക്ക്മാറ്റിതരണമെ. എന്റെ അകലത ഏറ്റ് എടുക്കണമെ പിന്ണക്കുള്ള സഹോരി. ങ്ങ ഫോൺ വിളിക്കുവാൻ സഹായിക്കണമെ
അമ്മേ മാതാവേ എന്റെ കടബാദ്ധ്യത തീർത്ത് തരണേ
അമ്മേ മാതാവേ എന്റെ പപ്പ കൂട്ടുകാരുടെ പോകാതെ തിരിച്ചു വീട്ടിലേക്ക് വരുവാനും പപ്പയുടെ മദ്യപാനവും പൂർണ്ണമായും മാറ്റി തരേണ്ണമേ 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻
പിതാവിനും പുത്രനും പരിശുദ്ധ അമ്മയ്ക്കും സ്തുതിയായിരിക്കട്ടെ
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണ സ്ഥിര സാക്ഷി ആയി ഈശോയുടെ നാമത്തിൽ എന്നെയും ഉയർത്തണമെ 🙏
എന്റെ മകൻ എക്സാം നന്നായി എഴുതാൻ സഹായം നൽകട്ടെ ammea
പിണങ്ങി പോയ എന്റെ അജു തിരിച്ചു വരണേ 🙏🏻 നല്ല സ്നേഹത്തോടെ 🙏🏻 എന്നെ കാണാൻ വരണേ ജൂലൈ യിൽ 🙏🏻ഞങ്ങളുടെ കല്യാണം നടത്തി അമ്മ അനുഗ്രഹിക്കണേ 🙏🏻 നല്ലൊരു ജീവിതം അമ്മ എനിക്ക് തരണേ 🙏🏻 സന്തോഷത്തോടെ എനിക്കും എന്റെ അജുനും ജീവിക്കാൻ പറ്റണേ 🙏🏻 വീട്ടുകാരുടെ സമ്മതത്തോടെ ഒന്നാകണേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ കുടുംബ തെ അനുഗ്രഹിക്കണേ, ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരണേ
Amme ammayude pretishikaranatintta steram shashiyayi yeshu namatil enna urartaname.🌹💕💕❣️🌺😍🌼💕🌹💕
ഈശ്ശോയേ പിതാവായ ദൈവത്തോട് ഈ മക്കൾക്കുവേണ്ടി prarthikkename
അമ്മേ എന്റെ പിതാവിന്റ മധ്യപാനം മാറി എന്റെ കുടുമ്പത്തിൽ സന്തോഷം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണമേ
'GLORY' .......
മാതാവേ എന്റെ എന്റെ സങ്കടം മാറ്റി തരണേ മകളെ അമ്മ നോക്കണേ ആമേൻ
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ ഇടപെടണമേ . അമ്മേ മാതാവേ ഞങ്ങൾ തമ്മിലുള്ള എല്ലാ അഭിപ്രായ വിത്യാസങ്ങൾ എല്ലാം മാറി സന്തോഷകരമായ ജീവിതം തന്നനുഗ്രഹിക്കണമേ.
അമ്മേ മാതാവേ സമാധാനം നിറഞ്ഞ ജീവിതം തരണേ
Anttamakanttasanggadammattanama
ഉടമ്പടി പാലിക്കാനും നിയോഗം നിറവേറ്റി തരുവാനും ഇടയാക്കി തരണമേ
യേശുവേ നന്ദി സ്തുതി ആരാധന മഹത്ത്വം🙏🙏🙏
amme mathave enikkku oru kunjine thannu anugrahikku amme
Amme I am maya anugrahikename
Amma mathave najagal allamvchittulla niyogagal thirukumaranoduparane Amma mathave
@@e.kprabhakaran8154 in M
Buy now buy now buy ln
അമ്മേ എന്റെ ജോലി തടസം മാറ്റി അമ്മ ഗവണ്മെന്റ് ജോലി നൽകി അമ്മ അനുഗ്രഹിക്കണേ. ldc psc എക്സാം അമ്മയിൽ സമർപ്പിക്കുന്നു. 2022 സെപ്റ്റംബെർ ആവുമ്പോഴേയ്ക്കും ജോലിയിൽ ഇരുത്തനെ അമ്മേ. 50 ഉള്ളിൽ റാങ്ക് നൽകി അമ്മ അനുഗ്രഹിക്കണേ. സമാധാനം നൽകി അമ്മ അനുഗ്രഹിക്കണേ.
ദൈവമേ എന്റെ കടബാധ്യടയിൽ നിന്നും മോചനം തരണമേ. എന്റെ ജീവിതമാർഗമായ കാട ഫാമിനെ അനുഗ്രഹിക്കനമ്മേ.
pray for me and my family especially for my brother vijayakumar is admitted in General hospital tvm for his illness
Amme pray for my family.
അമ്മേ മാതാവേ എന്റെ ഏട്ടൻ പുറത്തു പോവാൻ ulla visaa വന്നു, നാളെ medical എടുക്കാൻ പോവാണേ, അവനെയും അവന്റെ കൂടെ പങ്കെടുക്കുന്ന എല്ലാരേം അങ്ങേ കയ്യിൽ ഏൽപ്പിക്കുന്നു അമ്മേ അവരെ കാത്തോണേ എല്ലാരേം പാസ്സ് ആക്കി കൊടുക്കണേ മാതാവേ അമ്മേ 🙏
എന്റെ അമ്മേ എനിക്ക് രോഗ സൗഖ്യം തരണേ.
Ente Amme, മസ്നസികാരോഗ്യം വീണ്ടുത്തരേണമേ 🙏🙏🙏, tdy s singing സമർപ്പിക്കുന്നു 🙏🙏🙏
എന്റെ അമ്മ മാതാവേ എല്ലാ അവസ്ഥകളെയും അതി ജീവിക്കാൻ ശകതി തരേണമേ ആമേൻ ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് തരേണമേ
ക്രപസനം മത വേഞങ്ങളുടെ ഒരു സ്വലം വിറ്റുപോകുവൻ വോണ്ടി പ്രർത്തിക്കണമോ
, എന്റമ്മേ എന്റെ ഈശോയെ എന്നെയും എന്റെ കുടുമ്പത്തിൻമേലും കരുണയായിരിക്കണമേ ആമേൻ
ഈശോ മാതാവേ ഇനിക്കും സാക്ഷ്യം പറയണം അനുഗ്രഹിക്കണേ
Plz pray my legs
കൂടുതൽ വിശുദ്ധിയോടെ എനിക്ക് ഉടമ്പടി നിറവേറ്റാൻ കഴിയണമേ 🙏🏻🙏🏻🙏🏻🙏🏻
മാതവേ അപ്പയ്ക്ക് ധൈര്യം കൊടുക്കണമേ
അമ്മേ ഈ സാമ്പത്തിക കടഭാരതത്തിൽ നിന്നും എന്നേ രക്ഷിക്കണം അമ്മേ മാതാവേ എന്നേ കൈ വിടരുത് എന്നേ സഹായിക്കാൻ ആരുമില്ല
ആമേൻ ആമേൻ ആമേൻ 10 10 2019
Acha enikke vendi onnu prathikkamo, saudi prometric exam pass akan...
'AMEN' ....
അമ്മേ മാതാവേ സുജിത്തിന്റെ വിവാഹ തടസ്സം മാറ്റി തരണമേ എന്റെ പ്രാർത്ഥന ഏറ്റ് edukkaname ഇനിക്കരുമില്ലമ്മെ ഇത് പറയുവാൻ
അമ്മേ വേഗം വരേണമേ ഞാൻ വീണു പോകാറായി എന്നെ രക്ഷിക്കാൻ വേഗം വരേണമേ 😭😭😭👏