എം എ മലയാളം ചെയ്യുന്ന എന്നെപ്പോലുള്ള വിദ്യാർഥികൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു നോവലാണ് ധർമ്മരാജ വായിച്ചെടുക്കാനുള്ള പ്രയാസവും സമയക്കുറവും വളരെയേറെയാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം എന്നാൽ ഈ വീഡിയോ കണ്ടതിനു ശേഷം ധർമ്മരാജാ എന്ന നോവലിന്റെ ആശയത്തെക്കുറിച്ച് വലിയ ധാരണ തന്നെ കിട്ടി ഇനി നോവൽ വായിച്ചില്ലെങ്കിലും ആശയം വച്ചു എഴുതാം താങ്ക്യൂ സാർ
Yes.. actually Dharmaraja was there in 10th mal second paper during 1990-91 period .. thdakkathil njangal aarkum thanne onnum manassilaavunnundaayirunnilla.. as kadhayude avatharanam angane oru reethihil aayirunnu.. pakshe vaayikkunthorum as kadhaasandarbhangalilekk nammale koode kootikondu pokunna oru feel aayirunnu pinneed angotulla naalukal.. ee kadha cinema aakiyaal aaraayirikkum oro rolukal cheyyuka enna charcha njangal suhruthkkalkidayil sajeevamaayirunnu.. swaabhaavikamaayum vadakkan veeragaadha van hit aayi nilaninnirunna oru kaalaghattamaayirunnathinaal thanne, ithile nayaka kadhaspathramaaya kesava pilla mammooty thanne cheyyanam ennullathaayirunnu bhooripakshaabhiprayam😊…
10 തിൽ പഠിച്ച സമയത്ത് മലയാളം 2 nd ആയിരുന്നു. ഇന്നും അതിലെ ഡയലോഗ്സ് ഓർമിക്കുന്നു. ഉനക്കുത്താനപ്പ അന്ത ഉനക്കുതാൻ. അന്ത കൊച്ചമ്മിണി ഉനക്കു താൻ. നമദ് യജഞം മുടിയട്ടും അപ്പാൽ വരുകിറ പ്രഥമ മുഹൂർത്ഥത്തിലെ നാമോം സംഘടിപ്പോം.😅
മലയാള ഭാഷയുടെ വിശ്വ രൂപം എന്ത് എന്നറിയാൻ ഈ പുസ്തകം വായിക്കണം. ഇത്ര ഭാഷാ സ്വാധീനം ഉള്ള മറ്റൊരു എഴുത്ത് കാരൻ മലയാളത്തിൽ ഉണ്ടോ എന്ന് സംശയം ആണ്. ഗംഭീരം നോവൽ 👍
കവർ പേജിൽ വരുന്ന വ്യത്യാസം ഉണ്ടാകാം പുതിയ അവതാരിക ഉണ്ടാകാം കൂടുതൽ പഠനങ്ങൾ ഉൾപെടുത്തിയിട്ടുണ്ടാകാം വാക്യഘടനകളിൽ കാലാനുസൃതമായി സംഭവിച്ച മാറ്റങ്ങൾക്ക് അനുസരിച്ച് പരിഷ്കരിക്കുകയോ ലളിത വൽക്കരിക്കുകയോ ചെയ്തിരിക്കാം ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കാം ഉൾപ്പെടുത്തിയിരുന്നതിനെ മാറ്റിയിരിക്കാം
എം എ മലയാളം ചെയ്യുന്ന എന്നെപ്പോലുള്ള വിദ്യാർഥികൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു നോവലാണ് ധർമ്മരാജ വായിച്ചെടുക്കാനുള്ള പ്രയാസവും സമയക്കുറവും വളരെയേറെയാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം എന്നാൽ ഈ വീഡിയോ കണ്ടതിനു ശേഷം ധർമ്മരാജാ എന്ന നോവലിന്റെ ആശയത്തെക്കുറിച്ച് വലിയ ധാരണ തന്നെ കിട്ടി ഇനി നോവൽ വായിച്ചില്ലെങ്കിലും ആശയം വച്ചു എഴുതാം താങ്ക്യൂ സാർ
സത്യം,എത്ര വായിച്ചു പെട്ടന്ന് ഒന്നും മനസ്സിൽ ആകുന്നില്ല 🥲...
ഓഡിയോ ബുക്ക് മതി😊
96_97 കാലഘട്ടത്തിൽ 10 ത് ൻ്റെ മലയാളം 2nd paper ആയിരുന്നു dharmaraja.ഇത് വായിച്ചിട്ട് കേശവപിള്ള യുടെ ഫാൻ ആയിപ്പോയി. അന്ന് ഈ നോവൽ by heart ആയിരുന്നു
Aa textbookil ullth ellm e bookil indavoo??
Njaanum padichittundd...chandrakkaaran enna charecter search cheyteduthaann ithilethipettath...a great nostalgic feeling....a perkalokke oru pretheka feel tharunnu...
ഞാനും ഇത് സിനിമ ആയിട്ട് ഉണ്ട്
athe kaiyil undo?
Yes.. actually Dharmaraja was there in 10th mal second paper during 1990-91 period .. thdakkathil njangal aarkum thanne onnum manassilaavunnundaayirunnilla.. as kadhayude avatharanam angane oru reethihil aayirunnu.. pakshe vaayikkunthorum as kadhaasandarbhangalilekk nammale koode kootikondu pokunna oru feel aayirunnu pinneed angotulla naalukal.. ee kadha cinema aakiyaal aaraayirikkum oro rolukal cheyyuka enna charcha njangal suhruthkkalkidayil sajeevamaayirunnu.. swaabhaavikamaayum vadakkan veeragaadha van hit aayi nilaninnirunna oru kaalaghattamaayirunnathinaal thanne, ithile nayaka kadhaspathramaaya kesava pilla mammooty thanne cheyyanam ennullathaayirunnu bhooripakshaabhiprayam😊…
10 തിൽ പഠിച്ച സമയത്ത് മലയാളം 2 nd ആയിരുന്നു.
ഇന്നും അതിലെ ഡയലോഗ്സ് ഓർമിക്കുന്നു.
ഉനക്കുത്താനപ്പ അന്ത ഉനക്കുതാൻ. അന്ത കൊച്ചമ്മിണി ഉനക്കു താൻ. നമദ് യജഞം മുടിയട്ടും അപ്പാൽ വരുകിറ പ്രഥമ മുഹൂർത്ഥത്തിലെ നാമോം സംഘടിപ്പോം.😅
മലയാള ഭാഷയുടെ വിശ്വ രൂപം എന്ത് എന്നറിയാൻ ഈ പുസ്തകം വായിക്കണം. ഇത്ര ഭാഷാ സ്വാധീനം ഉള്ള മറ്റൊരു എഴുത്ത് കാരൻ മലയാളത്തിൽ ഉണ്ടോ എന്ന് സംശയം ആണ്. ഗംഭീരം നോവൽ 👍
❣ great nostalgic feeling....90 s malayalam 2nd paper aayirunnu dharmaraja....a kathaapathranghalude perukal manasil ninnu maangzhittilla....nostalgic feeling
1996 il 10 standard ileMalayalam 2nd vishayam aanu dharmaraja
Athe njanum❤️😁
i wish someone make a movie
Useful🥰
Thanks for this review 👍👍
🙏
Thankuuu sir 🥰
Good review... 📚👍🏾📖👌🏾🔖
Thanks 🙏
Eniyum orupaadu book review cheyyanam
Thirvithaamkoor yennaal Thiruvananthapurathe rajakanmarude kalathil parayunna ann
അരിതമ്മ പിള്ളതങ്കച്ചി എന്ന കഥാ പാത്രത്തെ കുറിച്ച് പറയൂ
താങ്ക്സ് ചേട്ടായി
🙏👍
സൂപ്പർ
Shivaji the great marata എന്ന പുസ്തകം വീഡിയോ cheyamo
ത്രിപുരസുന്ദരി മീനാക്ഷിയുടെ മുത്തശ്ശിയാണ് . കണ്ടപ്പോൾ പറയണമെന്ന് തോന്നി 😁 anyway good review
ശെരി യാണ്
@@Ashwanikv yes
Anandabfanavan Annu Marthandavarmele. Chaannan
Super
ഓക്കേ ചേട്ടായി
കമ്മന്റിന്റെ താഴെ റിപ്ലൈ ഇടാൻ ശ്രമിക്കൂ 👍
@@aneeshjithin5582 ഓക്കേ
ശ്രമിക്കാം
How to get book
Ariyilla
Good
😍
കേരളത്തിലെ ആഫ്രിക്ക ഒന്ന് ചെയ്യണെ
Sorry, ippo vaayana illa
ഉഗ്രപഞ്ചാനൻ, ശാന്ത പഞ്ചാനൻ
കഥാപത്രങ്ങളിൽ ഉൾപെടില്ലേ..... പ്രധാനപെട്ടവയല്ലേ🤔
Oru Book തന്നെ ഓരോ പതിപ്പ് ആയിട്ട് ഇറങ്ങുന്നു എന്താ അതുകൊണ്ട് ഉദ്ദേശിക്കുന്നത് ?
കവർ പേജിൽ വരുന്ന വ്യത്യാസം ഉണ്ടാകാം പുതിയ അവതാരിക ഉണ്ടാകാം കൂടുതൽ പഠനങ്ങൾ ഉൾപെടുത്തിയിട്ടുണ്ടാകാം വാക്യഘടനകളിൽ കാലാനുസൃതമായി സംഭവിച്ച മാറ്റങ്ങൾക്ക് അനുസരിച്ച് പരിഷ്കരിക്കുകയോ ലളിത വൽക്കരിക്കുകയോ ചെയ്തിരിക്കാം ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കാം ഉൾപ്പെടുത്തിയിരുന്നതിനെ മാറ്റിയിരിക്കാം
@@aneeshjithin5582 Thanks
ഞാൻ കരുതിയത് ഒരു - നമ്പർ അച്ചടിച്ചു കഴിയുമ്പോൾ ആണ് അത് മാറുന്നത് എന്നാ..
നമ്പറും ഒരു ഘടകമാണ്
ചേട്ടായി ൻ്റെ അടുത്ത് അച്യുതൻ Mഎന്ന ആളുടെ ബുക്ക് റിവ്യു ഉണ്ടോ
ഇല്ലാലോ
@@aneeshjithin5582 ഓക്കേ
👍👍
കാര്യങ്ങൾ വ്യക്തമായി അറിയാതെയാണോ റിവ്യൂ നടത്തുന്നത്. ത്രിപുര സുന്ദരിക്കുഞ്ഞമ്മയെ വലിയമ്മയാക്കിയോ
അവിടുന്ന് മാപ്പാക്കണം 🙏
ഇത് സിനിമ ആയിട്ട് ഉണ്ട്... ലാൽ ചന്ദ്ര ക്കാരൻ ആയിട്ട് ഉണ്ട്
ഇ. ബുക്ക്സ്സ് എനിക് കിട്ടുമോ. ഒരു കോപി..
ലൈബ്രറിയിൽ നിന്നും എടുത്തതാ
വെൽക്കം
👍
ഹാസ്യത്തിൻ്റെ ഉൽപ്പത്തി ആര് എഴുതിയതാ അറിയുമോ?
No
എം.പി.പോൾ