Actor Siddique | നടന്‍ സിദ്ധീഖിന് കുരുക്കായത് നടി കൊടുത്ത തെളിവുകള്‍| അറസ്റ്റുണ്ടാകും |George Joseph

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 285

  • @rajendrandivakaran674
    @rajendrandivakaran674 2 หลายเดือนก่อน +90

    AMMA എന്ന സംഘടനാ.... പൊതുജങ്ങളെ സംബന്ധിച്ചടത്തോളം , വെറും MAMA പ്രസ്ഥാനം മാത്രമാണ്.....

  • @sreedevip4022
    @sreedevip4022 2 หลายเดือนก่อน +25

    you are great -ജോമോൾ മര്യാദയ്ക്ക് സംസാരിക്കാൻ കഴിവ് പോലുമില്ല.

    • @Reality-kj5rk
      @Reality-kj5rk 2 หลายเดือนก่อน

      Siddique Annan madiyil aano erunne ?

  • @puttus
    @puttus 2 หลายเดือนก่อน +28

    ഇന്റെർവെൽ ബാവു എന്തിയേ...😂😂😂 അവനാണ് കൂട്ടിക്കൊടുപ്പിന്റെ കൺവീനർ 😊

    • @monygr4850
      @monygr4850 2 หลายเดือนก่อน

      മോഹൻ ലാൽ മിണ്ടാ ത്ത തെന്നേ എന്ന് 'അടുത്ത ഊഴം അയാ ളൊ എന്ന് ചോദ്യം ഉയരുന്നു

  • @babyraju2378
    @babyraju2378 2 หลายเดือนก่อน +60

    പഴയകാല നടിമാരായ ജോമോളെയും ഒക്കെ അടുത്ത് ഇരുത്തിക്കൊണ്ട് നടൻ സിദ്ദിഖ് നടത്തിയ ഒരു വാർത്താ സമ്മേളനം കണ്ടാൽ ഇത്രയും നല്ല ഒരു സ്വഭാവ നടൻ മലയാള സിനിമയിൽ നമ്മൾ കണ്ടിട്ടില്ല എന്ന് തോന്നുന്നു. ഈ വാർത്ത സമ്മേളനം കഴിഞ്ഞാണ് ഈ പൊങ്കാല എല്ലാം കൂടെ വന്നത്.ഇനിയിപ്പം ഈ കോഴിഫാമിന്റെ ജനറൽ സെക്രട്ടറി ആയിട്ട് ആരെങ്കിലും ചാർജ് എടുക്കുമോ എന്ന് തോന്നുന്നില്ല.

    • @Todd_Bohely
      @Todd_Bohely 2 หลายเดือนก่อน

      Ippo kodathi onnum venda.. news channel il vannu aropichal mathi,kuttakaran anennu kandethum.. media thanne shiksha nadapakum.. ithe media kalk ethire samsarichappo siddique nu vendi kai adicha janangal ipo ayale cheli vaari eriyunnu.. keralathile etavum strongest mafia aaya media kalid kalich siddique angane veenirikunnu

    • @elezebethsebastian4195
      @elezebethsebastian4195 2 หลายเดือนก่อน

      ഇയാളെ പണ്ടേ ഇഷ്ടം ഇല്ലാ. ആദ്യ ഭാര്യ സൂയിസൈഡ് ചയ്തു. ശാപം തലയ്ക്കു മേലെ.

    • @udayan7664
      @udayan7664 2 หลายเดือนก่อน +1

      നല്ല പണി കൊടുത്തുകാണും അതിൻറെ CD യും കാണും👍👍👍👍👍👐

    • @rajeevrajdeep3678
      @rajeevrajdeep3678 2 หลายเดือนก่อน +1

      മറ്റു പ്രമുഖരും പ്രമുഖകളും സിദ്ദിക്കിൻ്റെ കൂടെ വാർത്താ സമ്മേളനത്തിൽ ഇരുന്നില്ല. 😊

    • @rajeevrajdeep3678
      @rajeevrajdeep3678 2 หลายเดือนก่อน +1

      😂😂

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 2 หลายเดือนก่อน +21

    അതുകൊണ്ടാണ് പറയുന്നത് കാലം കണക്കു തീർക്കാതെ കടന്നുപോകില്ലെന്നു

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln 2 หลายเดือนก่อน +18

    എല്ലാവരേയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ജനങ്ങളോട് കൊഞ്ഞനം കാട്ടുകയും ചെയ്യും ഈ ഗവൺമെൻ്റ്!!😮

  • @puttus
    @puttus 2 หลายเดือนก่อน +21

    സിദ്ധിക്ക് ഊട്ടിയിലാ... കൂടെ ജോമോളും ഉണ്ട് 😊😊

    • @anandnarayanan3810
      @anandnarayanan3810 2 หลายเดือนก่อน +1

      തെളിവുണ്ടോ??? 🤑

    • @OmanapOmanap
      @OmanapOmanap 2 หลายเดือนก่อน

      Yes

  • @kumarankutty2755
    @kumarankutty2755 2 หลายเดือนก่อน +5

    'അമ്മ' കൊള്ളൂലാ. അതുകൊണ്ടു തന്നെ അവരുടെ കൊച്ചുങ്ങൾ അത്രയും ഇന്ന് ക്രിമിനലുകളാ.

  • @കീലേരിഅച്ചു22
    @കീലേരിഅച്ചു22 2 หลายเดือนก่อน +84

    മോഹൻലാൽ മുൻ‌കൂർ ജാമ്യത്തിന് ശ്രമിക്കുന്നു.

    • @MukeshAlathur
      @MukeshAlathur 2 หลายเดือนก่อน +15

      മമ്മൂട്ടി ഹൃദയവേദന അഭിനയിക്കുമെന്നാ കേട്ടത്

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 หลายเดือนก่อน +13

      മമ്മൂട്ടി ഒളിവിൽ ആണെന്ന് വിവരം വെറും വെറിയനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്♥️😄

    • @Nandakumar_ck
      @Nandakumar_ck 2 หลายเดือนก่อน +4

      അമ്മ അമ്മ എന്നു കേൾ ക്കു മ്പോൾ വളരെ സന്തോഷമായിരുന്നു എന്നാൽഇന്ന് അമ്മയെ പറ്റി കേൾക്കുമ്പൊൾ വളരെദുഃഖ० തോന്നുന്നു കാരണം അമ്മഎന്നആ കുട വ്യാജമാണോഎന്ന് സ०ശയിച്ച്പോയി അത് കാലപ്പഴക്ക०കൊണ്ട് മുഷിഞ്ഞോ അല്ലങ്കിൽ പലരും കീറി ചളിപുരരട്ടിയോ എന്ന് പലരുടെയും വീഡിയോയിലൂടെ മനസ്സിലാകുന്നു അമ്മയായാലു० ഉമ്മയായാലു० അമ്മൂമയായാലു० പുതിയകുടതന്നെ വേണം ഒന്ന് തിരിഞ്ഞുനോക്കൂ അത്പിടിക്കാൻ യോഗ്യതആർക്കെങ്കിലു० ഉണ്ടെങ്കിൽ അവരുടെകയ്യിൽ കൊടുക്കുക അല്ലെങ്കി എല്ലാ ०പൊട്ടിച്ച് ആറ്റിലേക്കോ സമുദ്രത്തിലേക്കോഎറിയൂക സത്യം വിജയിക്കട്ടെ അപരാധികളെ പിടിക്കട്ടെ നിരപരാധികളുണ്ടെങ്കിൽ അവർരക്ഷപ്പെടട്ടെ ,താങ്കളെ പോലുള്ള വലിയ അധികാരികളായിരുന്നവർ ഇത് ചർച്ചചെയ്യുന്നുണ്ട് എന്നു കണ്ടപ്പോൾ വലിയസന്തോഷമായി

    • @KunhelamJohn
      @KunhelamJohn 2 หลายเดือนก่อน

      Hahahaha

    • @shayjuantony1524
      @shayjuantony1524 2 หลายเดือนก่อน +2

      എന്തെങ്കിലും തെളിവില്ലാതെ വെറുതെ തള്ളി മറിക്കരുത്... അദ്ദേഹത്തിൻറെ കേസ് വരും എന്ന സോളിഡ് എന്തെങ്കിലും എവിടെ ഉണ്ടോ... ആ പരാതിയുടെ രീതി എങ്ങനെയാണെന്ന് അറിയാതെ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനാകുമോ?

  • @sreedevip4022
    @sreedevip4022 2 หลายเดือนก่อน +12

    ദിലീപിന് കഠിന ശിക്ഷ നൽകണം.

  • @malimali20
    @malimali20 2 หลายเดือนก่อน +3

    *എല്ലാം കൊടുത്തിട്ടും ഒന്നും ആവാൻ കഴിയാത്തവർ മാത്രമാണ് തുറന്ന് പറയാൻ മുന്നോട്ട് വരുന്നത്. എന്തെങ്കിലും ഒക്കെ ആയവർ ഒരക്ഷരം മിണ്ടുന്നില്ല.*

  • @thomaslonappan1082
    @thomaslonappan1082 2 หลายเดือนก่อน +8

    സിനിമ പ്രവർത്തകരുടെ ഫാൻസുകളെ നിരോധിക്കണം ഫാൻസുകാരുടെ പിൻബലത്തിലാണ് ഇവർ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്

  • @sreedevip4022
    @sreedevip4022 2 หลายเดือนก่อน +9

    സിദ്ധിഖ് കുറ്റക്കാരനാണെങ്കിൽ കഠിന ശിക്ഷ നൽകണം.

  • @lulumol6951
    @lulumol6951 2 หลายเดือนก่อน +29

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ😮

  • @Sathyanck-i2e
    @Sathyanck-i2e 2 หลายเดือนก่อน +5

    CBI അന്വേഷിക്കണം

  • @shrpzhithr3531
    @shrpzhithr3531 2 หลายเดือนก่อน +21

    സിദ്ദിഖ് രാജി വെച്ചു അത് ശെരി തന്നെ..
    പക്ഷെ അപ്പഴും ഒരാളുടെ അവസ്ഥ ആരെങ്കിലും ചർച്ച ചെയ്തോ..?
    ഇമ്മടെ ജോമോളെ
    അവസ്ഥ ഇനി എന്താവും. ❓❓
    പണ്ടെങ്ങോ മൂന്നാലു സിനിമയിൽ അഭിനയിച്ച തഴമ്പ് ഉണ്ടായിട്ട് വല്ല പ്രയോജനവും ഉണ്ടൊ..❓❓

  • @RameshKk-v2g
    @RameshKk-v2g 2 หลายเดือนก่อน +17

    ചിതലരിച്ചുപോയികാണും പ്രധാന ഭാഗങ്ങൾ

  • @prasanthmp8057
    @prasanthmp8057 2 หลายเดือนก่อน +14

    പലരും കോഴി ഫാ൦ പൂട്ടി ഓടുന്നു

  • @paulosemathay2872
    @paulosemathay2872 2 หลายเดือนก่อน +13

    സർക്കാർ ഉടൻ നിയമ നടപടി എടുക്കുക

  • @syamalapsyamaalap1866
    @syamalapsyamaalap1866 2 หลายเดือนก่อน +35

    വെറുതെയല്ല ഭാര്യ ആത്മഹത്യ ചെയ്തത്

    • @m.gcheriyan7765
      @m.gcheriyan7765 2 หลายเดือนก่อน

      ആരുടെ ഭാര്യയാണ് ആത്മഹത്യ ചെയ്തത്. മനസ്സിലായില്ല.

    • @adisyan
      @adisyan 2 หลายเดือนก่อน

      ​​@@m.gcheriyan7765 സിദ്ദിഖ്ന്റെ ആദ്യ ഭാര്യ

    • @mallusinlondon647
      @mallusinlondon647 2 หลายเดือนก่อน +7

      ആത്മഹത്യയല്ലാ, വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ ആ കൊലപാതകം തെളിയും.

    • @OmanapOmanap
      @OmanapOmanap 2 หลายเดือนก่อน +2

      Siddiqqinte adhya.bhrya

    • @syamalapsyamaalap1866
      @syamalapsyamaalap1866 2 หลายเดือนก่อน +2

      @@mallusinlondon647 അതും ഇതുപോലെ കാലം തെളിയിക്കട്ടെ.അന്ന് ഞാൻ കേട്ട വാർത്ത ഒരു കുഞ്ഞിന് ബുദ്ധിവളർച്ചയില്ല .ആ സങ്കടത്തിൽ ആത്മഹത്യ ചെയ്തു എന്നാണ്.എന്നാൽ ഇപ്പോൾ കേൾക്കുന്ന വാർത്തകളിൽ നിന്നും താങ്കൾ പറഞ്ഞതുപോലെയാണോ എന്ന് സംശയം തോന്നുന്നു .

  • @aswin9607
    @aswin9607 2 หลายเดือนก่อน +35

    AMMA ❌
    MAMA✅

  • @juvinjuvin70
    @juvinjuvin70 2 หลายเดือนก่อน +7

    ഇവരുടെ ഒക്കെ സമ്പത്... Mafia ബന്ധങ്ങൾ ഇതൊക്കെ അന്നെഷിക്കപ്പെടേണ്ടത് ആണ്.... Crime commit ചെയ്തിട്ടു എത്ര cool ആയിട്ട media യെ ഒക്കെ face ചെയ്യുന്നത്...

  • @scariahpc2169
    @scariahpc2169 2 หลายเดือนก่อน +7

    സിദ്ദിഖ് പ്രധാന വേഷത്തിലഭിനയിച്ട സിനിമയാണ് 'ചൂണ്ട' അതിൽ സ്ത്രീലമ്പടനായ,അതിക്രൂരനായ ഒരു കൊലയാളിയുടെ വേഷമാണ് അയാൾ ചെയ്തത്.അനിവാര്യമായ പതനത്തിലേയ്ക്ക് ആ ക്രൂരൻ വീഴുന്നു. അതേ അനുഭവമാണ് യഥാർത്ഥ ജീവിതത്തിൽ സിദ്ധിക് അനുഭവിക്കാൻ പോകുന്നത്..വിധിയുടെ വിളയാട്ടം....😊

  • @പത്മനാഭം
    @പത്മനാഭം 2 หลายเดือนก่อน +15

    ബലെ ഭേഷ് 🙏🙏❤️❤️💪👍

  • @Suchithravirgilsamuel
    @Suchithravirgilsamuel 2 หลายเดือนก่อน +17

    Congrats 👏 👏 👏 👏 👏 👏 👏

  • @jayakumarg6417
    @jayakumarg6417 2 หลายเดือนก่อน +23

    ഇനി ഈ റിപ്പോർട്ട് തടഞ്ഞവർ പുറത്തുവരട്ടെ... 😁

  • @bibinnikhila9638
    @bibinnikhila9638 2 หลายเดือนก่อน +52

    മോഹൻലാൽ ആണ് അടുത്തത് 🎉

    • @VijayKumar-qv2hx
      @VijayKumar-qv2hx 2 หลายเดือนก่อน +3

      അപ്പുപ്പൻ ഒളിവിൽ

    • @muniswamis1016
      @muniswamis1016 2 หลายเดือนก่อน +1

      Army Major?!

    • @ninap.augustine8815
      @ninap.augustine8815 2 หลายเดือนก่อน

      Waiting.അതുകൂടി കാണണംഎന്നൊരാഗ്രഹം.

    • @VijayKumar-qv2hx
      @VijayKumar-qv2hx 2 หลายเดือนก่อน

      @@muniswamis1016 പട്ടാളത്തിൽ നിന്നും ഒളിച്ചോടിയ പഴയ പട്ടാളം

  • @m.gcheriyan7765
    @m.gcheriyan7765 2 หลายเดือนก่อน +10

    ഒരു ചുക്കും സംഭവിയ്ക്കുകയില്ല. ഇതിനേക്കാൾ അപ്പുറമാണ് ചില രാഷ്ട്രീയക്കാരുടെ ഇടപെലുകൾ.

  • @ummerva6939
    @ummerva6939 2 หลายเดือนก่อน +14

    മോഹൻലാലും രാജിവക്കുക

  • @NivedithaMahesh
    @NivedithaMahesh 2 หลายเดือนก่อน +9

    തിരിച്ചു വരുമ്പോള്‍ വിലങ്ങുമായി പോലീസുണ്ടാവും,ഞമന്‍റ ആളയതുകൊണ്ടുപച്ചവെളിച്ചം പോലീസ് രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കും

    • @AbdullaMavullathil
      @AbdullaMavullathil 2 หลายเดือนก่อน

      , 3000 ആയിരം വെടി വെച്ച ലാലട്ടൻ ഇപ്പോൾ എവിടെ യാ

  • @pradeepsahadevan3300
    @pradeepsahadevan3300 2 หลายเดือนก่อน +2

    every action there will an opposite and equivalent reaction. This is a universal effect 🫀

  • @vijoyalex1228
    @vijoyalex1228 2 หลายเดือนก่อน +10

    Good time for advocates.

  • @jvs9797
    @jvs9797 2 หลายเดือนก่อน +13

    AMMA became MAMA😂

  • @vsmohananacharia3880
    @vsmohananacharia3880 2 หลายเดือนก่อน +4

    Sir, Every action is equal and opposite reaction.

  • @skariahvm1416
    @skariahvm1416 2 หลายเดือนก่อน +5

    AMMA അമ്മയല്ല, കോഴി ഫാം !
    മുകേഷ് ഗണേഷ് രഞ്ജിത്ത് പി ശശി സജി ചെറിയാൻ സി പി എം കോഴി ഫാം !
    ലാലേട്ടന് സ്ട്രെസ്, ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന നിമിഷം !

  • @rishabh6640
    @rishabh6640 2 หลายเดือนก่อน +7

    Well said He he deserves

  • @shiningwalltex8247
    @shiningwalltex8247 2 หลายเดือนก่อน +3

    Well said sir🎉

  • @prasannanb3263
    @prasannanb3263 2 หลายเดือนก่อน +12

    സിദ്ദിഖ് ഇന്റത് എടുത്തു രാസ പരിശോധന നടത്തിയാൽ എത്ര പേരും ആയിട്ട് ബന്ധം സ്ഥവിച്ചു എന്നു അറിയാൻ കഴിയുമോ.

  • @marykuttyabraham4833
    @marykuttyabraham4833 2 หลายเดือนก่อน +5

    ഒരു മുഴം കയർ എടുത്തോളാൻ പറയുക 🤗🤗🤗

  • @shammijose7754
    @shammijose7754 2 หลายเดือนก่อน +3

    👍ഈ കേസ് അന്വേഷിക്കാൻ നല്ല ഒരു കൈക്കൂലി പോലീസ് ഏമാനെ ഏല്പിക്കുക.. വാങ്ങുന്നതിന്റെ പകുതി പാർട്ടിക്ക്, 😂പകുതി കൈകൂലിപ്പണം സ്വന്തം കുടുമ്പത്തേക്കു എത്തിക്കഴിഞ്ഞാൽ പണം കൊടുത്തു പരാതിക്കാരെ വാങ്ങാം പണം വാങ്ങാത്തവരായ പരാതിക്കാരുടെ പേരിൽ കനത്തിൽ കള്ള കേസ് എടുത്താൽ ഈ കോളിളക്കവും അമ്മ നേതാക്കൾ ഒതുക്കിയിരിക്കും kattayam. ഹഹഹ.. 😂

  • @BabuMadhavan.
    @BabuMadhavan. 2 หลายเดือนก่อน +15

    മുകേഷിനേയും, ഗണേഷിനേയും പോലെയുള്ള ആളു തന്നെയാണല്ലോ ഈ സിദ്ദിഖും.
    രണ്ട് നീതി നടത്തുന്നത് ശരിയാണോ..
    ആദ്യം ആരോപണം തുടങ്ങിയത് മുകേഷിൽ നിന്നും,ഗണേഷിൽ നിന്നും ആണല്ലോ.
    അവരിൽ നിന്നും സിദ്ധീഖിൽ എത്തണമായിരുന്നു.

  • @mathewyohannan91
    @mathewyohannan91 2 หลายเดือนก่อน +3

    എല്ലാ തെളിവുകളും ഉണ്ടായിട്ട് ആക്രമികപ്പെട്ട നടിയെ സഹായിക്കാൻ എത്ര പേര് ഉണ്ടായിരുന്നു. കോടതിയിൽ പോലും നീതി കിട്ടിയോ? പണം ഉണ്ടെങ്കിൽ ഇവിടെ എന്തും നടക്കും..

  • @sprakashkumar1973
    @sprakashkumar1973 2 หลายเดือนก่อน +4

    Good sir 🌹👍🏼

  • @kuttykrishnanmankara3599
    @kuttykrishnanmankara3599 2 หลายเดือนก่อน

    Superb teaching
    Thanks a lot
    🎉🎉🎉

  • @phoenixvideos2
    @phoenixvideos2 2 หลายเดือนก่อน +4

    സിദ്ധിഖിൻ്റെ ഭാര്യ ആത്മഹത്യ ചെയ്തു
    ആ പാപം പിന്നാലെ
    സിനിമ അധാർമികതയുടെ
    നിലവിളം
    മാമുക്കായ പോലും ഇത്ര വഷളനായിരുന്നോ

  • @pradeepraman8230
    @pradeepraman8230 2 หลายเดือนก่อน +3

    Well said

  • @ajayakumarkrishnannair5482
    @ajayakumarkrishnannair5482 2 หลายเดือนก่อน +1

    ഇവിടെ ആരും ഞെട്ടില്ല

  • @amminimuraleedharan1832
    @amminimuraleedharan1832 2 หลายเดือนก่อน +1

    True

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 2 หลายเดือนก่อน +16

    ⭕️സിനിമയിലെ പെണ്ണുപിടിയന്മാരുടെ സംഘടന AMMA
    മമ്മൂട്ടി മോഹനൻലാൽ ദിലീപ് പെണ്ണുപിടിക്ക് കൊട്ടേഷൻ നൽകുന്നവർ

  • @joytv4990
    @joytv4990 2 หลายเดือนก่อน +7

    എല്ലാവരെയും ചോദ്യം ചെയ്താൽ...സൂപ്പർ..ആകും...
    അതിനുള്ള ഭാഗ്യം ഉണ്ടാകുമോ.
    കേരളീയർക്ക്..

    • @syamalapsyamaalap1866
      @syamalapsyamaalap1866 2 หลายเดือนก่อน

      @@joytv4990 അതിനുമുൻപ് മുല്ലപ്പെരിയാർ ഡാം പൊട്ടും. 😀😀

  • @vt9297
    @vt9297 2 หลายเดือนก่อน

    Very very gooood he must be arrest

  • @sebastianp1589
    @sebastianp1589 2 หลายเดือนก่อน

    👍

  • @joshyantonyk2680
    @joshyantonyk2680 2 หลายเดือนก่อน +3

    👌👌👌

  • @vigneshwarvichu5455
    @vigneshwarvichu5455 2 หลายเดือนก่อน +1

    👍👍👍

  • @ratheeshkumart1690
    @ratheeshkumart1690 2 หลายเดือนก่อน

    ഉടൻതന്നെ നിയമനടപടി എടുകുക

  • @selvarajselvaraj7819
    @selvarajselvaraj7819 2 หลายเดือนก่อน +2

    👌👌👌👌👌

  • @annammajoseph4145
    @annammajoseph4145 2 หลายเดือนก่อน +6

    ഇയാളെയൊന്നും ആരും അറസ്റ് ചെയ്യില്ല സാറേ. നമ്മുടെ നീതിപീഠം നിയമം തീരുമാനിക്കാൻ ഒരുപാടൊരുപാട് സമയം എടുക്കുന്നത് വലിയ കുറ്റമാണ്. അമേരിക്ക, ഗൾഫ് രാജ്യങ്ങൾ ഒക്കെ നിയമം vykathen നടത്തുന്നു. അതുപോലെ trial വേഗം നന്നായി നടത്തുന്നു . അമേരിക്കയിൽ 100 വർഷത്തിൽ കൂടുതൽ തടവ്. ശിക്ഷ കൊടുക്കുന്നു. ഗൾഫിൽ വെട്ടൊന്നു മുറി രണ്ട്. ഇവിടെ വർഷങ്ങളോളം trial. അവസാനം വാദിക്ക് ന്യായം കിട്ടിയെങ്കിൽ കിട്ടി. Justice delayed is justice denied. ഇപ്പൊൾ ഡൽഹി Dy.CM nte കാര്യം എടുത്താൽ ബിജെപി കെട്ടിച്ചമച്ച ഒരു തുമ്പും സിബിഐ ക്കോ ED ക്കൊ കിട്ടിയില്ല. ഇനി കെജ്‌രിവാളിൻ്റെ കാര്യവും ഇങ്ങനെ തന്നെയാവും. ഇത് സെൻ്റർ.ഭരിക്കുന്നവരുടെ അസൂയ മാത്രമാണ്. ഇനി AAP ഡൽഹി ഭരിക്കാൻ പാടില്ല അതാണ് പൊളിറ്റിക്സ്. Sir ഞങൾ 50 വർഷത്തിൽ കൂടുതൽ ഡൽഹിയിൽ ജീവിച്ചതാണ്. കോൺഗ്രസ്, ഷീലാ ദീക്ഷിത് എന്ന CM nte അഴിമതി ഭരണം, ബിജെപിയുടെ കഴിവ് കെട്ട ഭരണം. ആപ് ്ന് 70 സീറ്റിൽ.63 കിട്ടിയാണ് ഭരിച്ചു കൊണ്ടിരുന്നത്. ഇത്രയും ജന നന്മയുള്ള് അഴിമതി മുക്ത ഭരണം ഞാൻ ഡൽഹിയിൽ കണ്ടിട്ടില്ല. കറൻ്റ് കട്ട് ഇല്ലെന്ന് മാത്രമല്ല കറൻ്റ് ബില്ല് 40% കുറഞ്ഞു. വെള്ളത്തിന് 2000.ലിറ്റർ വരെ ചാർജ് ഇല്ല. ഹെൽത്ത് - കേവിഡ് കാലത്ത് കോവിദ് ഉള്ള്.വീടുകളിൽ പൈസ യും സാധനങ്ങളുടെ ലിസ്റ്റും കൊടുത്താൽ ബില്ല് സഹിതം സാധനങ്ങൾ വീട്ടിൽ എത്തിക്കും. പിന്നെ ഹെൽത്ത് സെൻ്റർ മോഹള്ള ക്ലിനിക് എന്ന പേരിൽ ആണ്. അവിടെ 3 doctors ഉണ്ട് 60 കഴിഞ്ഞവർക്ക് പ്രത്യേക ക്യൂ. മരുന്നെല്ലാം അവിടെ നിന്ന് കിട്ടും. ഇല്ലാത്ത മരുന്നിനു അവിടെ ഫോൺ no. എഴുതിവെച്ചിട്ടുണ്ടു phone ചെയ്താൽ മരുന്ന് വീട്ടിൽ എത്തും. ഒന്നോ രണ്ടോ മരുന്നിൽ കൂടുതൽ ഡോക്ടർമാർ എഴുതുകയും ഇല്ല. പ്രൈവറ്റ് ഡോക്ടറുടെ അടുത്ത് പോയാൽ 4-5 കൂട്ടം മരുന്നിനു ഡോക്ടർമാർ ഏഴുതും. എന്നിട്ടും പാർലമെൻ്റ് ഇലക്ഷനിൽ 7 സീറ്റും ബിജെപി കൊണ്ടുപോയത് എിവിഎം nte കളിയാണ് യാതൊരു സംശയവും ഇല്ല. എഎപി ഇൻഡ്യ മുഴുവൻ ഭരിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. സ്കൂളുകളും വളരെ നല്ല നിലയിൽ അവർ കൊണ്ടുപോകുന്നു എല്ലാ മിനിസ്റ്ററും നല്ല വിദ്യാഭ്യാസം ഉള്ളവരും ആണ്.

    • @Reality-kj5rk
      @Reality-kj5rk 2 หลายเดือนก่อน

      Gulf le niyayamam evide vannal ethra nannayi 😢

  • @bobbykuruvilla2633
    @bobbykuruvilla2633 2 หลายเดือนก่อน

    പ്രത്യേക അറിയിപ്പ് .... ഇനിയും നടന്‍ സിദ്ദീക് ....ഉസ്താദ് സിദ്ദീക് എന്ന് അറിയപ്പെടും

  • @mmathew4519
    @mmathew4519 2 หลายเดือนก่อน +1

    ചെകുത്താനെ അകത്താക്കിയ ആളുകള്‍ ഈ കൊള്ളക്കാരെ അകത്താക്കാന്‍ എന്താ താമസം!

  • @udayanimage3088
    @udayanimage3088 2 หลายเดือนก่อน +8

    സിനിമയിൽ പെണുപിടിയൻമാർ അല്ലാത്തവർ വിരലിൽ എണ്ണുന്നവർ മാത്രം

  • @sankarsgopal
    @sankarsgopal 2 หลายเดือนก่อน +1

    Mascott Hotel is also responsible for allotting rooms

  • @jojythomas6872
    @jojythomas6872 2 หลายเดือนก่อน +1

    ഇവിടെ ഒരു ചുക്കും നടക്കില്ല
    ക്യാമറ കാങ്കെ നിയമ സഭ തല്ലി തകർത്തവർ ആണ് ഭരിക്കുന്നത്

  • @mohammedyousuf3146
    @mohammedyousuf3146 2 หลายเดือนก่อน +3

    Ella vedikalum onnichu vedikettukarum pimpukalum kanjavu brand ambassadormarellam onnichu

  • @sundarveluthedan4471
    @sundarveluthedan4471 2 หลายเดือนก่อน +1

    സിദ്ധിക്കിനെതിരായി ഒരു '....ഉം' നടക്കുകയില്ല. ആ സമുദായത്തിലെ ഒറ്റ ഒരുത്തന്റെ പേരിലും ഒരു നടപടിയും ഉണ്ടാവുകയില്ല. അതല്ലാ ഏതെങ്കിലും തരത്തിൽ എന്തെങ്കിലും നടപടി എടുക്കാൻ ഒരു ചർച്ച നടന്നാൽ മതി, കേരളത്തിലെ തെരുവുകളിൽ ഇനിയും 'അവിലും മലരും കുന്തിരിക്കവൂം എല്ലാം വന്നാലും അതിശയിക്കാനില്ല

    • @phoenixvideos2
      @phoenixvideos2 2 หลายเดือนก่อน

      സമുദായം സിനിമ ഹറാം എന്നാണ് പറയുക
      വർഗീയത തലച്ചുമട്
      ഇറക്കി വെക്കാൻ ഒരിടം കിട്ടി ! 😢

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน +23

    മമ്മൂട്ടി ഒളിവിൽ ആണെന്ന് കേട്ട് നട്ടെല്ലുണ്ടെങ്കിൽ പത്രസമ്മേളനം വിളിക്കണം ഞാൻ കലയെ വ്യപിചരിച്ചിട്ടില്ല എല്ലാവരേയും സഹോദരിമാരായും ചേച്ചിമാരുമായും ആണ് കണ്ടിട്ടുള്ളത് അന്ന് തന്നെ ഞങ്ങൾ അംഗീകരിക്കും അത് വരെ നീയും മഹാ വെറിയൻ തന്നെ😂🤣

    • @SainudeenA-ff6ci
      @SainudeenA-ff6ci 2 หลายเดือนก่อน +5

      സിനിമ രംഗത്ത് മമ്മൂട്ടിയെ പെണ്ണുകേസിൽ പെടുത്താൻ നോക്കണ്ട താൻ ചെയ്യുന്ന പടം വിജയിപ്പിക്കാൻ വേണ്ടി കതപാത്രങ്ങളെ തെരെഞ്ഞു എടുക്കുന്നതിൽ മമ്മൂട്ടി ഇടപെടും അതിൽ എന്താണ് തെറ്റ് തന്റെ പടം വിജയ്ക്കുന്നത്തിനുവേണ്ടിയസല്ലേ.

    • @sajeevkumar2782
      @sajeevkumar2782 2 หลายเดือนก่อน +4

      ​@@SainudeenA-ff6ci
      നീയാരാ മമ്മൂട്ടിയുടെ കുഞ്ഞമ്മേടെ മോനോ ?

    • @Ismailkavumbram
      @Ismailkavumbram 2 หลายเดือนก่อน

      ​@@SainudeenA-ff6cimammootty കാമവെറിയാനാണോ എന്ന് എനിക്കറിയില്ല... പക്ഷെ മലയാള സിനിമയിൽ നടന്ന പല തെണ്ടിത്തരെയും support ചെയ്തിട്ടുണ്ട്... മോഹൻലാൽ മാന്യനാണെന്നല്ല അതിന്റെ അർത്ഥം... നിർഗുണൻ.... ഉത്തരവാദിത്തം അല്പം പോലുമില്ലാത്ത വ്യക്തി...

  • @Guruji-x7c
    @Guruji-x7c 2 หลายเดือนก่อน +2

    നടൻമാരെ പീഡിപ്പിച്ച നടിമാരുണ്ടെങ്കിൽ നിയമനടപടിയണ്ടാവുമോ?😂😂😂😂😂

    • @mohanlal-tw5lp
      @mohanlal-tw5lp 2 หลายเดือนก่อน

      nadimaar vyabhichaaram cheithavar dhaaralam undu . Avare aarum vimarshikkilla ... pennungal aayathu kondu
      For example Geetha .... vyabhichaaram oru kuttamaavilla , pennulppettathu kondu ...like wise several actresses ..

  • @emeraldIssac
    @emeraldIssac 2 หลายเดือนก่อน +1

    കിളി വാതിലിൽ മുട്ടി വിളിച്ചത്...കിളിയോ .. കാറ്റോ ??
    കളിയല്ല... കാറ്റല്ല
    റൂം ബോയ് ആകുമോ?
    റിഹേഴ്സൽ ചെയ്യാൻ ആകുമോ

  • @abduljaleelp5301
    @abduljaleelp5301 2 หลายเดือนก่อน +2

    അടുത്ത വിക്കറ്റ് MAMA യിലെ ആര്?

  • @rajagopal7019
    @rajagopal7019 2 หลายเดือนก่อน

    മുൻകൂർ ജാമ്യം എടുക്കും

  • @antonythomas4258
    @antonythomas4258 2 หลายเดือนก่อน

    Mama sec..... 😮😮

  • @hamsatk7305
    @hamsatk7305 2 หลายเดือนก่อน

    ഇന്ത്യയിൽ മറ്റു ഏതെങ്കിലും ഒരു സ്റ്റേറ്റിൽ ഇങ്ങനെ ഒരു നടപടിയെടുക്കാൻ സാധിച്ചിട്ടുണ്ടോ അവിടുത്തെ ഗവർമെന്റിൽ

  • @zpb1951
    @zpb1951 2 หลายเดือนก่อน

    Sir What will be the role of Mohanlal? And
    Mammutty?

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 2 หลายเดือนก่อน +1

    ഇത് എല്ലാവർക്കും അറിയാം സിദ്ധീഖ് മാത്രം അറസ്റ്റിലാവും വളരെ വേഗത്തിൽ... പിന്നീട് ഒരു അറസ്റ്റ് പോലും ഉണ്ടാവില്ല അവിടെ മുസ്ലിം ബാലൻസിംഗ് ചെയ്തു മുന്നോട്ടു പോവും

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 หลายเดือนก่อน

    നടി ആക്രമിച്ച കേസ് ഇതിനേക്കാൾ കൂടുതൽ കേട്ടതാണ്. എന്നിട്ടെന്തായി

  • @AlbanCoffe
    @AlbanCoffe 2 หลายเดือนก่อน

    നീചൻമ്മാരെ ചൂണ്ടിക്കാണിക്കുന്ന മാന്യൻ നീചൻമ്മാരുടെ തൊഴിൽ മേഖലയിലെ കൊഴുപ്പ് കൊതിക്കുന്നെങ്കിൽ നീചൻമ്മാരെക്കാൾ വ്യതാസമുള്ളവരല്ല.. അപ്പൊ പിന്നെ വിവാദം വിവാദമല്ല ... കിട്ടാത്ത മുന്തിരിയുടെ പുളിപ്പ് പല്ലിനു പിടിച്ചതിന്റെ അസ്വസ്ഥത മാത്രമാണ്.. അല്ലെങ്കിൽ കുരങ്ങന്റെ ഹൃദയം തിന്നാൻ വേണ്ടിയുള്ള പെൺമുതലയുടെ കരച്ചിൽ .. അതല്ലെങ്കിൽ രണ്ടുമാകാം..

  • @sanjuscaria1
    @sanjuscaria1 2 หลายเดือนก่อน +1

    ഇങ്ങേരെ പൊക്കിയാ ബാക്കിയുള്ളവരൊക്കെ കുടുങ്ങും എന്നുള്ളതു കൊണ്ട് അവരെല്ലാം കൂടെ ഈ അറസ്റ്റ് എങ്ങനേം തടയും .

  • @paarupaaru2246
    @paarupaaru2246 2 หลายเดือนก่อน +1

    പ്രസിഡണ്ട് സ്ഥാനത്ത് തുടരാൻ മോഹൻലാലിന് യോഗ്യത ഉണ്ടോ എന്നുകൂടി നോക്കണം

  • @elizabethmulackal4623
    @elizabethmulackal4623 2 หลายเดือนก่อน

    In that case these young actors are with great character. What is wrong with these old bumps ? God help these poor girls.

  • @elizabethmulackal4623
    @elizabethmulackal4623 2 หลายเดือนก่อน

    Nothing is happening with mohanlal ,mammootty, and. Dilip . These are the main two main persons in that group mohanlal and dilip.

  • @sreenivasannair7060
    @sreenivasannair7060 2 หลายเดือนก่อน +2

    Sir thankalku..pension sarikku kittunnille..

  • @k.mabdulkhader2936
    @k.mabdulkhader2936 2 หลายเดือนก่อน

    " ഒരു ഫാനിൻ്റെ കഥ "
    😂😂😂😂😂😂😂😂

  • @Mogambo3ct
    @Mogambo3ct 2 หลายเดือนก่อน +1

    തോർത്ത് നു നല്ല ചിലവ്
    ഇനി തല മൂടി നടക്കേണ്ടെ😂😂

  • @musthaphamustha4266
    @musthaphamustha4266 2 หลายเดือนก่อน +1

    ഇതിനൊക്കെ കൂട്ട് നിൽക്കുന്ന പോലിസ് മേഖലയിൽ ഒരു തുറന്ന് പറച്ചിൽ കൂടി വേണം... ആ മേഖലയിൽ കൂടി ഇത്തരം പീഡനം ഉണ്ടായിട്ടുണ്ടെങ്കിലോ...??😊.സിനിമ നടി നടന്മാരുടെ ജോലി തന്നെ റേപ്പ്, കൊല, കൊള്ള,മദ്യം,ബലാൽസംഘം,തുടങ്ങിയവ ആണല്ലോ..?

  • @responseiq8567
    @responseiq8567 2 หลายเดือนก่อน +15

    സിനിമാ മേഖലയെ മറ്റുള്ള ജോലിസ്ഥലം എന്ന രീതിയിൽ കാണാൻ പറ്റില്ല. കാരണം സിനിമയിലേക് വരുന്ന യുവതിയുവാക്കൾ പ്രശസ്തിയും ഗ്ലാമനസും ആഗ്രഹിച്ച് വരുന്നവരാണ്. സംവിധായകരും, ഇതിന് പണം മുടക്കുന്നവനും സാമ്പത്തിക ലാഭം മാത്രമല്ല ഉദ്ദേശം. ഇതിൽ നിന്ന് കിട്ടുന്ന എൻജോയ്മെൻ്റ് ഇതൊക്കെ അറിഞ്ഞ് കൊണ്ട് തന്നെയാണ് ഈ നടികൾ ഇതിലേക് വരുന്നതും അവരുടെ അച്ഛനമ്മമാർ പറഞ്ഞയക്കുന്നതും ക്കൈ. പിന്നെ ഒരു സുപ്രഭാതത്തിൽ സിനിമാലോകം മുഴുവനും ഭക്തിയുടെയും ആത്മിതയുടെയും ലോകമായി മാറണമെന്നു പറഞ്ഞാൽ ഇതിൽ ആരും ഉണ്ടാവില്ല. ഇവിടെ സിനിമയും ഉണ്ടാവില്ല. മറ്റ് തൊഴിൽ ഇടം പോലെയലു സിനിമാ ' മറ്റ് തൊഴിലിടത്തിൽ സ്ത്രീകളും പുരുഷണമാരും പരസ്പരം കെട്ടിപ്പിടിച്ചും ചുംബിച്ചും ലിപ്സ് ലോക്ക് നടത്തിയൊന്നുമല്ല ജോലി ചെയ്യുന്നത്. പച്ചയായ മനുഷ്യൻ്റെ വികാരവിചാരങ്ങളെ ഉണർത്തുന്ന പ്രവർത്തിയാണ് ഇവരുടെ അഭിനയം അത് ന്തൊഴിലാക്കി കൊണ്ട് നടന്നുന്നവർക്ക് അതിൻ്റെ ഒരു ഭാഗമമാണ് ഇത്തരം പ്രവർത്തികൾ , നിങ്ങൾ ചൂഷണം എന് പറയുന്നത്. അത് കൊണ്ട് ഇത് ചൂക്ഷണമല്ല. ഇത് ഈ തൊഴിലിൻ്റെ ഭാഗമാണ് ' പക്ഷെ മയക്കു മരുന്ന് പ്രശനം കർഷണമായി നേരിടണം. കാരണം 'നാർക്കോട്ടിക് ഇസ് ഡേർട്ടി ബിസിനസ്സ്

    • @LOKACHITHRA
      @LOKACHITHRA 2 หลายเดือนก่อน

      പോടാ...ഓട്റാ

    • @mohanlal-tw5lp
      @mohanlal-tw5lp 2 หลายเดือนก่อน +1

      extremely extremely well said ....

  • @kumbalery
    @kumbalery 2 หลายเดือนก่อน

    😂😂Laalettan😂😂

  • @soldierboyone
    @soldierboyone 2 หลายเดือนก่อน +2

    Eth elam oru nadakamanu

  • @vijayana43
    @vijayana43 2 หลายเดือนก่อน

    😮😮😮😮😮

  • @georgemadavana5147
    @georgemadavana5147 2 หลายเดือนก่อน

    Not aaropanam, but it is
    Thurannuparachhil, please

  • @narayanpisharody7785
    @narayanpisharody7785 2 หลายเดือนก่อน

    Wht about mukesh
    S gopi

  • @JessyFranco-l1e
    @JessyFranco-l1e 2 หลายเดือนก่อน +3

    Kurchu nal jailiel swyam bogam cheythe kidakatte avent cinim bahieshkarikanm

  • @ealiswavadakara1554
    @ealiswavadakara1554 2 หลายเดือนก่อน +1

    Jo mol became old I mean kilavi
    If she wants money she has to support amma. How she was sitting with siddiqu. We can understand

  • @libyjomon3946
    @libyjomon3946 2 หลายเดือนก่อน +2

    2018 revathi ethu paranjhittullathanu

  • @Antony-u1l
    @Antony-u1l 2 หลายเดือนก่อน

    Chekuthan kayariya Amma...

  • @prinscharles4817
    @prinscharles4817 2 หลายเดือนก่อน

    Sir,i think more resignations from the film field expected very shortly👍👋🙏

  • @apvjn23
    @apvjn23 2 หลายเดือนก่อน

    അവിടുത്തെ തീരുമാനം കാത്തിരിക്കുക ആയിരുന്നു.

  • @jacobthomas3180
    @jacobthomas3180 2 หลายเดือนก่อน

    Onnum,Nadakilla.Aadyam Aana kombu,prashnam,theerettey.

  • @thomasjoseph1832
    @thomasjoseph1832 2 หลายเดือนก่อน

    The Governer may give order to arrest Ganesh Mukesh Lal Mammotty and Rengith immeadietly

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 2 หลายเดือนก่อน +1

    നടൻ sidiku ഒളിവിൽ ആണെന്ന് ഒരു ന്യൂസ്‌ കേട്ട്...

  • @rejiprasad7207
    @rejiprasad7207 2 หลายเดือนก่อน

    👿 വറു ചട്ടിയിൽ വീണു 👽

  • @UnniEs-z7l
    @UnniEs-z7l 2 หลายเดือนก่อน

    He is a very good actor. No doubt. But his moral side with co- workers are not at all acceptable as per the complaints given by them.