ക്രീം പോലും വേണ്ട 🤩 സാദാരണ കാരന്റെ കേക്ക് 👌 Mocha Cake In Mixie Without Cream

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 747

  • @reshmabalan2893
    @reshmabalan2893 4 ปีที่แล้ว +2

    എന്നും സാധാരണക്കാർക്ക് ചെയ്യാൻ പറ്റുന്ന ഐറ്റം മാത്രമേ സുമി ചെയ്യാറുള്ളൂ. ഒരിക്കലും കേക്ക് വീട്ടിൽ ഉണ്ടാക്കാൻ പാറ്റും എന്ന് വിചാരിച്ചതല്ല. പക്ഷെ സുമിയുടെ വീഡിയോ കണ്ടു ഞാൻ കേക്ക് ഉണ്ടാക്കി . Thanks sumi 🙏🙏🙏🙏🙏

  • @annavlog9436
    @annavlog9436 4 ปีที่แล้ว +17

    എന്നും ഓരോ വേറെറ്റികൾ കാണിച്ചു തരുന്ന സുമിക്ക് ഒരുപാട് നന്ദി 😍

  • @മിന്നൂസ്ഹോംപാർക്ക്

    എല്ലാ കാര്യങ്ങളും നല്ല കറക്റ്റ് ആയി പറഞ്ഞു തരുന്നത് തന്നെ ഏറ്റവും വലിയ കാര്യം, thanks dear 🙏👌🥰

  • @aneeshaneesh8034
    @aneeshaneesh8034 4 ปีที่แล้ว +1

    സൂപ്പർ
    എവിടുന്നാ ഇത് പോലുള്ള റെസിപ്പി കിട്ടുന്നത്?
    സുമിത്ത ഉണ്ടാക്കുന്ന റെസിപ്പി എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്നതാണ്. താങ്ക്സ് സുമിത്ത 🥰🥰🥰🥰🥰

  • @world9514
    @world9514 4 ปีที่แล้ว +10

    Itha spr അടിപൊളി ആയിട്ടുണ്ട് mashaallah✌️🤞😋

  • @equinox9973
    @equinox9973 4 ปีที่แล้ว +1

    Chechi adipoliyanu എന്ത് എളുപ്പമാ
    എല്ലാവർക്കും ചെയാം ഞാൻ ഉറപ്പായും try ചെയ്ത് നോക്കും 🥰🥰🥰🥰🥰🤗🤗🤗🤗🤗
    Super.. ..

    • @equinox9973
      @equinox9973 4 ปีที่แล้ว +1

      Thanks for this recipe chechi.. 🤗

  • @aswathyaswathy1806
    @aswathyaswathy1806 3 ปีที่แล้ว

    കാണാൻ തന്നെ സൂപ്പർ ആയിട്ടുണ്ട് 👍👍👍👍

  • @anandalakshmianandakrishna996
    @anandalakshmianandakrishna996 4 ปีที่แล้ว

    Super chechi
    Chechik nalla idea's und
    Aa idea's njangalku paranju tharunathin
    Thanks 🎂😍👌

  • @majeedk491
    @majeedk491 4 ปีที่แล้ว +8

    Iththa caknte disign poli cake um poliyaayittundu
    Njan enthayalum try cheyyum inshaalla love you iththa

  • @Hk-wo9zo
    @Hk-wo9zo 4 ปีที่แล้ว +3

    ഓരോ ദിവസവും ഇങ്ങനെ ഉള്ള വെറൈറ്റി ഐറ്റംസ് കൊണ്ട് വരുന്ന സുമി ചേച്ചി 😘😘😘😘😘

    • @shaimamol9636
      @shaimamol9636 4 ปีที่แล้ว

      Super adipoli isttayitta

  • @abhinav903
    @abhinav903 4 ปีที่แล้ว

    വെറൈറ്റി റെസിപ്പി ആണല്ലോ എല്ലാം വ്യത്തിസ്തം ആണല്ലോ സൂപ്പർ 💞💞💞💞💞💞

  • @CHITHRAAR
    @CHITHRAAR 4 ปีที่แล้ว

    Verity recipe kaanich tharunna Sumi chechik orupaadu thanks 🥰🥰🥰🥰🥰🥰

  • @anjanaka173
    @anjanaka173 4 ปีที่แล้ว +5

    Super recipe ❤❤ itha നിങ്ങൾ പൊളിയാട്ടോ simple recipe ആണ് ❤❤

  • @abhiabi4127
    @abhiabi4127 4 ปีที่แล้ว

    Adipoli. Aadhyammaayittaanu inganathe cake kaanunnath. Mocha cake first time kelkkukayaan. Adipoli recipe 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @aswathyaswathy1806
    @aswathyaswathy1806 3 ปีที่แล้ว

    എനിക്കു ഇഷ്ടമായി ഈ കേക്ക് റെസിപ്പി 👍👍👍👍👍

  • @jokerser9812
    @jokerser9812 4 ปีที่แล้ว +1

    Super 😋 adipowli 🍰 kidu aanuttooo ❤️😋❤️👍👍👍👍

  • @nazrinaz2820
    @nazrinaz2820 4 ปีที่แล้ว

    Ithum simple recipe anallo😋😍😍😍😍😋😋🤤super

  • @swethasanthosh1166
    @swethasanthosh1166 4 ปีที่แล้ว +1

    Super cake
    Blue velvet cake cheyamo

  • @abbasmoorugoli9065
    @abbasmoorugoli9065 4 ปีที่แล้ว +2

    Njani appo thanne try chaidu supperb

  • @radhin5613
    @radhin5613 4 ปีที่แล้ว +1

    Idh nalla monjaayikk ithaa👌👍iniyum idhu pole sadhaaranakkaarude cake undaakane👍

  • @fasalk5142
    @fasalk5142 4 ปีที่แล้ว +1

    Inu thane undakkum simpil👌👌😋🥰🥰💯💯

  • @mithraachu8155
    @mithraachu8155 4 ปีที่แล้ว

    അടിപൊളി ഇത്ത.. കാണാൻ നല്ല ഭംഗി undu

  • @alfiavaalfia9546
    @alfiavaalfia9546 4 ปีที่แล้ว

    ഇത്ത അടിപൊളി ഐറ്റം എന്തായാലും ഞാൻ ട്രൈ ചെയ്ത് നോക്കും 😃

  • @farhasvlog9652
    @farhasvlog9652 4 ปีที่แล้ว +1

    Adipoli aanu
    Glaze orupaadu ishtapettu

  • @shisni
    @shisni 4 ปีที่แล้ว +6

    കേക്കുകളുടെ🍰🍰 ഒരേ ഒരു രാജാവ് 👌

  • @shahanathulmizriya2314
    @shahanathulmizriya2314 4 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് ഉറപ്പയും ഞാൻ ഉണ്ടാക്കും

  • @muhammedfaisal2370
    @muhammedfaisal2370 4 ปีที่แล้ว +1

    അടിപൊളി വിപിൻക്രീം ഇല്ലാതെ അടിപൊളി കേക്ക്👌👌👌👌👍

  • @abhilashkrishnan6387
    @abhilashkrishnan6387 4 ปีที่แล้ว

    Super perfect,I will try today 👍👍👍👍🌹

  • @أمنةفرونظافرة
    @أمنةفرونظافرة 4 ปีที่แล้ว

    ഇതകുട്ടി കേക്സ് എല്ലാം പൊളി കേക്സ് ആണെങ്കിലും എല്ലാം ഫുൾ വെറൈറ്റി 👍👍👍

  • @rajanpn7866
    @rajanpn7866 3 ปีที่แล้ว

    Cake റെസിപ്പി ഇഷ്ട്ടം ആയിട്ടോ.... സബ്സ്ക്രൈബ് ചെയ്തുട്ടോ 😁😁😁😁😁

  • @ajitharaj658
    @ajitharaj658 4 ปีที่แล้ว

    Super cake recipe orupade eshtamayi 😋🥳🥳🥳🥳

  • @aslafa.k5579
    @aslafa.k5579 4 ปีที่แล้ว +1

    ഇത്താടെ videos കണ്ട് try ചെയ്യുന്ന കുറെ പേരുണ്ട്. ഇനിയും ഇത് പോലുള്ള cakes വീഡിയോ അപ്‌ലോഡ് ചെയ്യണേ

  • @shahidanahas4103
    @shahidanahas4103 4 ปีที่แล้ว

    Super cake trycheyyam, simple cake 👍✌️👍✌️👍👌♥️😀

  • @sumayyamaryam9053
    @sumayyamaryam9053 4 ปีที่แล้ว

    സുമിതാത്ത സൂപ്പർ കാണുമ്പോൾ കൊതിയാകുന്നു 🍴🍴👌👌

  • @raseenarase8967
    @raseenarase8967 4 ปีที่แล้ว

    അടിപൊളി
    ഞാൻ തീർച്ചയായും ട്രൈ ചെയ്യും

  • @deviaravind6642
    @deviaravind6642 4 ปีที่แล้ว +3

    കാണാൻ തന്നെ നല്ല ഭംഗി ഉണ്ട് 🥰🥰🥰🥰

  • @amnasherin4515
    @amnasherin4515 4 ปีที่แล้ว

    Super aayittund sumi👌👌👌👌

  • @lenasvlog8675
    @lenasvlog8675 4 ปีที่แล้ว +1

    Ithaaa evdennaa ithra simple aaya verity recipes 😋😋😋🤤🤤🤤😍😍😍🤩🤩🤩💗💗💗💗

  • @vijithrac1562
    @vijithrac1562 4 ปีที่แล้ว

    ഇത്താ ഈ കേക്ക് റെസിപ്പി എനിക്കൊരുപാട് ഇഷ്ടമായി കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ഇത്തയുടെ കുക്കറിൽ വെച്ച് ഉണ്ടാക്കുന്ന കേക്ക് ഞാൻ ട്രൈ ചെയ്തു നല്ല സൂപ്പർ ടേസ്റ്റ് ആയിരുന്നു എല്ലാവർക്കും വളരെ ഇഷ്ടമായി

  • @rameeshmk74
    @rameeshmk74 4 ปีที่แล้ว

    അല്ലെങ്കിലും സുമിത്ത പൊളിയാ 🥰🥰😋😋

  • @kabeerkk8302
    @kabeerkk8302 4 ปีที่แล้ว

    Poli ഇത്ത എങ്ങനെ കിട്ടുന്നു variety cakes ഒക്കെ ഞാൻ ട്രൈ ചെയ്യും

  • @farooknuhukannu2686
    @farooknuhukannu2686 4 ปีที่แล้ว +1

    Njan teerchayayittum try cheythu nokkum 😍😍

  • @adheenajothomas9752
    @adheenajothomas9752 4 ปีที่แล้ว

    🍰🍰 cake kanditt adipoli ayitt und Chechi 😋😋😋😋😋😋😋😋😋😋 cream okke pwli ayitt und 😍😋😋😋

  • @rafim288
    @rafim288 4 ปีที่แล้ว +1

    ഇത്താ falooda recipe video ചെയ്യുമോ

  • @jijiannathomas8593
    @jijiannathomas8593 4 ปีที่แล้ว

    Paranjpole Thane very simple super👌👌

  • @MemoriesOnAPlatewithFoodieGadi
    @MemoriesOnAPlatewithFoodieGadi 4 ปีที่แล้ว +1

    Itha super 👌👌👌👌

  • @lenasvlog8675
    @lenasvlog8675 4 ปีที่แล้ว +1

    Kidukkaachi recipe 💓💓💓

  • @fathimafidha1181
    @fathimafidha1181 4 ปีที่แล้ว

    Cake കാണാൻ തന്നെ പ്രതേക ഭംഗിയുണ്ട്.

  • @Shimishimi909
    @Shimishimi909 4 ปีที่แล้ว +1

    Super recipe chechi love you too ❤️❤️❤️

  • @faslap8956
    @faslap8956 4 ปีที่แล้ว +1

    Superr ഞാൻ try ചെയ്യും polichu😍😍👌

  • @junaidfirdous637
    @junaidfirdous637 4 ปีที่แล้ว

    Varaity varaity super dish👌👌👌😋😋

  • @reshmasmanesh3440
    @reshmasmanesh3440 4 ปีที่แล้ว

    Ingane simple & tasty cakes aanu njangalk vendath😄😄 sadharanakarkum jeevich pokande😄👍👍👍👍👍thanks dear iniyum simple recipies upload cheyyanam 🤗🤗🤗🤗🤗

  • @Sivaas523
    @Sivaas523 4 ปีที่แล้ว

    Variety..........ishtappettu.kanan thanne nalla bangiyund

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 4 ปีที่แล้ว

    Sadharanakkaruda oru asdharana cake recipe 😄😋😁👍👍👏👏👍👏👏👍

  • @ancybenny4769
    @ancybenny4769 4 ปีที่แล้ว +1

    Polich
    Enthayalum try cheyam

  • @jisnysajan9846
    @jisnysajan9846 4 ปีที่แล้ว

    ഈ cake - ന്റെ പേര് പോലും ഇത് വരെ കേട്ടിട്ടില്ല.... 😍 😍 👍👍👍👍👌👌👌👌

  • @aswathyjai93
    @aswathyjai93 4 ปีที่แล้ว

    പൊളിച്ചു ചേച്ചി അടിപൊളി ആയിട്ടുണ്ട് 👌👌👌

  • @febajoshuajoshua6687
    @febajoshuajoshua6687 3 ปีที่แล้ว

    Ennu ee video kandu ,ennu chythum nokki supper anu chechi 😊🍰🍰

  • @creative._life
    @creative._life 4 ปีที่แล้ว +1

    Chechi chayunna challa cake oka chayaronnd anik nalla perfect ayittum vannitund😋😍😍

  • @shihanshalushalu3057
    @shihanshalushalu3057 4 ปีที่แล้ว

    Enumm ingane veraity veraity aayittulla cake, desert, snak, okke evdnnu kittunnu ithaaaa🤗🤗🤗🤗🤗🤗🤗🤗
    Itha pwoliyan ttoo😍😍😍😍😍😍😍😍😍😍

  • @aneeshaneesh935
    @aneeshaneesh935 3 ปีที่แล้ว +1

    ബേക്കിംഗ് സോഡയും വിനാഗിരിയും ഒന്നിച്ചു use ചെയ്യാമോ

  • @abhinavabhinandhana6728
    @abhinavabhinandhana6728 4 ปีที่แล้ว

    കേക്ക് സൂപ്പർ ആയിട്ടുണ്ട്, കാണാൻ നല്ല ഭംഗി ഉണ്ട്.

  • @rubeenafaisalfaisal5068
    @rubeenafaisalfaisal5068 4 ปีที่แล้ว

    Veraity athu sumithayudenneeee veendum thelliyichirikunnu🤗🤗✌️👍

  • @muhammadhashir3492
    @muhammadhashir3492 4 ปีที่แล้ว

    സൂപ്പർ കേക്ക് ഈസി കേക്ക് andayalum ഉണ്ടാക്കും ഇന്ഷാ അല്ലാഹ് ലവ് you sumitha

  • @assiyathsabha5626
    @assiyathsabha5626 4 ปีที่แล้ว

    Kidukii itha..... Superr recipe 👌👌👌👌👌👌💕👌👌👌👌👌👌

  • @aakhilaharshad8708
    @aakhilaharshad8708 4 ปีที่แล้ว +1

    Innum kidukkan item aanallo..cake glaze enk bynkrm ishttayitto🥰👌😋

  • @nandhusvarietyworld9430
    @nandhusvarietyworld9430 4 ปีที่แล้ว

    Ethrakum simple ayi cake undakan pattumennu kanichu thanna sumik orupad thanks

  • @anjilangadiangadi6120
    @anjilangadiangadi6120 4 ปีที่แล้ว

    Sumitha poliyato sumithane neritt kanan valya agrahato🥰

  • @saidalaviaravankara2963
    @saidalaviaravankara2963 4 ปีที่แล้ว

    Aywaaahhhhh poli തിമിർത്തു 😘😘😍😋😋😋😋😋😋

  • @BTSarmy-jz8tt
    @BTSarmy-jz8tt 4 ปีที่แล้ว +1

    Cream pudding innalathe njn cheythu oru rakshayum illa kidilanayrnn ithum njn inn undakkum sumi thaaa nalla recipes aan idunnath 💘

  • @muhammedfiyas5143
    @muhammedfiyas5143 4 ปีที่แล้ว +1

    White chocolate truffle cake recipe video vidumoo plzz 😊

  • @fathimashifa9264
    @fathimashifa9264 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്

  • @na-sla3203
    @na-sla3203 4 ปีที่แล้ว +79

    എന്നും ഇങ്ങനെ ഓരോ വെറൈറ്റീസ് എവിടുന്ന് കിട്ടുന്നു. ഇത്താ നിങ്ങളെ സമ്മതിക്കണം

    • @sinsila3356
      @sinsila3356 4 ปีที่แล้ว +1

      പ്ലീസ് സബ്സ്ക്രൈബ്

    • @shibup.a905
      @shibup.a905 4 ปีที่แล้ว

      Athu sheriyaa

    • @anithamohan7103
      @anithamohan7103 4 ปีที่แล้ว

      Crct

  • @abdulmanafpv5245
    @abdulmanafpv5245 3 ปีที่แล้ว +1

    Paalum whipping creamum illathe trending cake recipe idumo pls

  • @shoukathkarathode9497
    @shoukathkarathode9497 4 ปีที่แล้ว

    സിമ്പിൾ കേക്ക് &അടിപൊളി കേക്ക്. എനിക്ക് വളരെ ഇഷ്ടം ആയി സൂപ്പർ ☺️👍👍😋😋

  • @fidafebin5929
    @fidafebin5929 4 ปีที่แล้ว +1

    Itha cake super 👍🙂🙂🙂

  • @naflafathima7089
    @naflafathima7089 4 ปีที่แล้ว

    👌👌👌👌ഞാൻ ഉണ്ടാക്കി റെഡിയായി വന്നു🙂

  • @krishnanjaly5376
    @krishnanjaly5376 4 ปีที่แล้ว +1

    Itha cream chood ari varumbol onnu mixie yil ittu adichal mathi appo nalla perfect aayi varum 😊

  • @majeedk491
    @majeedk491 4 ปีที่แล้ว +1

    Enikk iththayude recipe kaanan orupaad idhttaman

  • @sheenasebastian5561
    @sheenasebastian5561 4 ปีที่แล้ว

    Sumi, chocolate cake ന് യോഗർട്ട ചേർക്കാമോ

  • @ananthakrishnanms91
    @ananthakrishnanms91 4 ปีที่แล้ว +1

    sumi Chechiyude mikkya recipiesum Njaan cheyyarund kaaranam 😀 saadhaaranakkaarkku pattiya simple cakes🍰aan👍

  • @shifashebeeb6612
    @shifashebeeb6612 4 ปีที่แล้ว

    Mashaallah. Kanumbothanney kodhiyavunnu

  • @sajivsajiv9436
    @sajivsajiv9436 4 ปีที่แล้ว +8

    Onnum parayaan Ella adi Poli ❤️❤️❤️❤️❤️🔥❤️🔥👍🎉
    Ethra simple aane enthaayalum njan undaakum😂

  • @hariprasadpillai3379
    @hariprasadpillai3379 3 ปีที่แล้ว

    Aunty njn e cake ondakki super aayirunnu vettil allavarkum estapettu

  • @akhila246
    @akhila246 4 ปีที่แล้ว +1

    Ningal oru mass atto .ingane okke ndakkan engane pattunnu....innathe recipe super atto

  • @akhilaajay6609
    @akhilaajay6609 4 ปีที่แล้ว

    🙏... thank s ഇത്താ.... ഇത്രയും simple കേക്ക് recipe ഇടുന്നതിന്....❤️❤️

  • @giftysaji5878
    @giftysaji5878 4 ปีที่แล้ว +1

    Super
    Adipoli
    😀👌👍☺

  • @josmip.j6994
    @josmip.j6994 2 ปีที่แล้ว

    ചേച്ചീനെ സമ്മതിച്ചു സൂപ്പർ 😍😍😍

  • @afnasmm7868
    @afnasmm7868 4 ปีที่แล้ว

    Nijan udaki nokiiii poliiii tasty aaa elvarum try cheýuth nokuuuu 😚😚😚😙😚😚😚

  • @Preethasunil-w8v
    @Preethasunil-w8v 4 ปีที่แล้ว +39

    സുമി ഇത്തയുടെ കട്ട fans like ചെയ്യുക

  • @shadilvp6386
    @shadilvp6386 4 ปีที่แล้ว

    Strawberry flavourilulla cake cheyyamo. Please

  • @fidhafathimanavas7845
    @fidhafathimanavas7845 4 ปีที่แล้ว +1

    🤩🤩🤩😋
    Super sumi ഇത്ത

  • @sheenasheena814
    @sheenasheena814 4 ปีที่แล้ว

    Addi Poli .simple cake.eshttayi

  • @umadeviv7555
    @umadeviv7555 4 ปีที่แล้ว

    Beautiful and easy cake recipe.
    💯💯💯💯💯👍👍👍👍👍💐🌹💐🌹

  • @anseera-sc6ie
    @anseera-sc6ie 4 ปีที่แล้ว +1

    Green velvet cake chayyyooo

  • @queen..9264
    @queen..9264 4 ปีที่แล้ว

    Masshallah ithak prethaaka kazhivu allahu ithak thannittund...iniyum valiya nilayil yathan allahu thoufeek nalkatta..💖💖💖💖💖

  • @aswathyaswathy1806
    @aswathyaswathy1806 3 ปีที่แล้ว

    കൊള്ളാം സൂപ്പർ കേക്ക് ചേച്ചി 👍👍👍👍👍

  • @aiswaryat.r5612
    @aiswaryat.r5612 4 ปีที่แล้ว +1

    Ith polichu
    Superayittind
    No words

  • @harithapv1835
    @harithapv1835 4 ปีที่แล้ว +2

    സിമ്പിൾ കേക്ക്, ഞാൻ ഇത് തീർച്ചയായും ട്രൈ ചെയ്യുന്നതാണ്👍

  • @pavithra12353
    @pavithra12353 4 ปีที่แล้ว +2

    Super...urappayum try cheyyum