Ende veedu kanthalloor aan ernakulam thaamasika ippo direct bus indayiittum njan palakkad vazhiya pogunne ee busin poitt 2days naduvu pain pinne endho body okke pain aayirunnu chumma direct keri. Poyadha ath kayinjat inne vare vtl pogunnathum varunnathum palakkad tsr vazhiya vazhavum thirivum alle shardhich pandaram adangi annathode mathi aayi ee route
തിരിച്ച് പോകാൻ ksrtc ബസും പ്രാവറ്റ് ബസ്സും ഉണ്ടാകുന്നതാണ്..ഞാൻ തിരിച്ച് പോയത് ഉച്ചയ്ക്ക് 1ഃ00 മണിയുടെ Lms നാണ്.കഴിവതും നേരത്തേ തിരിച്ച് പോകാൻ ശ്രമിക്കുക🙂
@@johnutube5651 ഈ വീഡിയോ വരുന്നതിന് മുൻപ് ഒന്ന് രണ്ട് യാത്ര പോയികഴിഞ്ഞിരിക്കും ബ്രോ..അപ്പോൾ ഓരോ ബസിന്റെയും സമയം ഓർത്തെടുക്കുക പ്രയാസമായിരിക്കും..അതാണ് വീഡിയോയിൽ പറയുന്നുണ്ട് എന്ന് പറഞ്ഞത്🙂
ആനവണ്ടിയിൽ പോകുന്ന ഒരു വൈബ് വേറെ ലെവൽ 🎉മഴ കൂടെ ആണേൽ semmaa feel❤
❤️❤️
Nice and satisfying video…keep it up.
Nice video. Thanks for the driver for his super ride. Thank you.
Excellent.driving.wish.you.all.the.best.mohan.bangaluru.🙏🙏🙏🌹🌹🌹
Another beautiful video❤
😍Thank you bro
അടിപൊളി വീഡിയോ
❤️❤️
അപ്പോൾ രാവിലെ കാന്തല്ലൂർ എത്താൻ ഈ ബസിൽ പോയാൽ മതി. 🤩👍🏼
പക്ഷെ, പാതിരാത്രിക്ക് ഉറക്കം ഇളച്ച് ബസ് പിടിക്കണം
Adipoli
Bro calicut to trivandrum volvo a/c low floor bypass rideril travel video cheyyumo😊
Super
❤️
ആ ബസിലെ ഡ്രൈവറെ സമ്മതിക്കണം, ഇജ്ജാതി കൂറ ബസ് 😄
Ende veedu kanthalloor aan ernakulam thaamasika ippo direct bus indayiittum njan palakkad vazhiya pogunne ee busin poitt 2days naduvu pain pinne endho body okke pain aayirunnu chumma direct keri. Poyadha ath kayinjat inne vare vtl pogunnathum varunnathum palakkad tsr vazhiya vazhavum thirivum alle shardhich pandaram adangi annathode mathi aayi ee route
@@Krishna_AR_Vishnu by car kochi to kanthallur time??
Bro palakad vazhi engana route
@@Maxado-e3t ekm tsr pkd pollachi udt MARAYOOR kanthalloor
@@busywithoutwork busin aa pogunne ottaik olla karanam
@@Krishna_AR_Vishnu ok thanks
Bro ഈരാറ്റുപേട്ട - കോയമ്പത്തൂർ LSFP വീഡിയോ ചെയ്യുമോ...
തീർച്ചയായും ശ്രമിക്കാം❤️
ഇവിടുന്നു തിരിച്ചു egane pokum Ernakulam
തിരിച്ച് പോകാൻ ksrtc ബസും പ്രാവറ്റ് ബസ്സും ഉണ്ടാകുന്നതാണ്..ഞാൻ തിരിച്ച് പോയത് ഉച്ചയ്ക്ക് 1ഃ00 മണിയുടെ Lms നാണ്.കഴിവതും നേരത്തേ തിരിച്ച് പോകാൻ ശ്രമിക്കുക🙂
Lulu mall nte aduth idappalli stop undo? Eppo ethum bro avide?
പെരുമ്പാവൂർ കഴിഞ്ഞപ്പോൾ കണ്ടത് ട്രിവാൻഡ്രം മൂന്നാർ മിന്നൽ ആണോ?
nice
❤️
നമ്മളെ ഉടുമൽപ്പെട്ട് ട്രിപ്പ് ലെ ഡ്രൈവർ അല്ലേ ഇത്
അതെ😁
Hi..
Return timings?
വീഡിയോയിൽ പറയുന്നുണ്ടല്ലോ..
@@Roverjotales ഈ കമന്റ് എഴുതുന്ന സമയം കൊണ്ട് ഒന്ന് കൂടി പറഞ്ഞാൽ എന്താ
@@johnutube5651 ഈ വീഡിയോ വരുന്നതിന് മുൻപ് ഒന്ന് രണ്ട് യാത്ര പോയികഴിഞ്ഞിരിക്കും ബ്രോ..അപ്പോൾ ഓരോ ബസിന്റെയും സമയം ഓർത്തെടുക്കുക പ്രയാസമായിരിക്കും..അതാണ് വീഡിയോയിൽ പറയുന്നുണ്ട് എന്ന് പറഞ്ഞത്🙂