കൊച്ചിയില്‍ ഉള്ള ലിറ്റില്‍ flower ഇന്‍സ്റ്റിറ്റ്യൂട്ട്ല്‍ job vacancy അവിടെ test അടിച്ചു പഠിക്കുകയും ചെയ്യാം,പിന്നെ isw ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്, google serch cheythal contact number കിട്ടും bro,,,
നല്ലതാണ് ബ്രോ . മൂന്നു മാസത്തെ കോഴ്സ് പ്ലേറ്റ് വെൽഡിങ് ചെയ്യാൻ പഠിക്കാം . അതുപോലെ പൈപ്പ് വെൽഡിങ് ചെയ്യാൻ പഠിക്കാൻ ഒരു ആറുമാസ കോഴ്സ് ആവശ്യമാണ്. യൂറോപ്പ് ജോലി നോക്കുന്നതെങ്കിൽ മാത്രം മിഗ് വെൽഡിങ് പഠിക്കാവൂ. ഗൾഫ് മേഖലയിലായിട്ട് ആണെങ്കിൽ Tig and arc good
യൂറോപ്പ് vacancy വരുന്നുണ്ട്.. എത്ര വർഷത്തെ visa ആണ്.. company നല്ലത് നോക്കിയിട്ടു പോകണേ ബ്രോ.. ഏജൻ്റ് വഴി നല്ല റേറ്റ് വാങ്ങും.. നല്ലതുപോലെ തിരക്കിയി ട്ട് പോകണം..
@@syamchandranmp5069 ജോലി അറിയാമെങ്കിൽ പ്രശ്നം ഒന്നുമില്ല.. stacture welding നു ആണോ പോകുന്നത്.. എങ്കിൽ വലിയ പ്രശ്നം ഇല്ല.. pipe welding ആണെങ്കിൽ നല്ലതുപോലെ വെൽഡിങ് അറിഞ്ഞിരിക്കണം .. ബ്രോ
ബ്രോ, വെൽഡിങ് പഠിക്കാൻ പ്രയാസമാണെങ്കിലും പക്ഷേ പഠിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരിക്കലും മറക്കത്തില്ല. ഹാൻഡ് ബാലൻസ് ശരിയാവും ബ്രോ അത് നമ്മൾ എത്രത്തോളം കൂടുതൽ അടിക്കുന്ന അത്രത്തോളം നമുക്ക് എക്സ്പീരിയൻസ് കൂടി വരും നമ്മൾ അടിക്കാതിരുന്നാൽ പറ്റത്തില്ല . കരണ്ട് കൂട്ടിയിട്ട് ആദ്യ അടിക്കണം അതുകഴിഞ്ഞിട്ട് കുറച്ചു കുറച്ച് അടിക്കണം അങ്ങനെ ഓരോ സ്റ്റെപ്പ് സ്റ്റെപ്പ് ആയിട്ട് വേണം വെൽഡിങ് അടിച്ചു പരിശീലിക്കേണ്ടത്. അതിന് കുറച്ച് കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാം
Thank You Chetta ❤️😍🙌
Next Video Venam
👍❤️
Ok
Bro test അടിക്കാൻ കേരളത്തിൽ നല്ലൊരു side പറഞ്ഞു തരാവോ 👍👌
കൊച്ചിയില്‍ ഉള്ള ലിറ്റില്‍ flower ഇന്‍സ്റ്റിറ്റ്യൂട്ട്ല്‍ job vacancy അവിടെ test അടിച്ചു പഠിക്കുകയും ചെയ്യാം,പിന്നെ isw ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്, google serch cheythal contact number കിട്ടും bro,,,
@@EasyWeldingtech little flower കൊച്ചിയിൽ എവിടയാ bro. Thank you for reply bro 👈👍
@@anwaranwarshah3713 കളമശ്ശേരി
Bro...X-ray welding padichal job orapp ano.
പഠിച്ചാൽ വെൽഡിങ് ജോബ് ഉറപ്പാണ്. മറ്റ് ട്രേഡ് പോലെയല്ല പക്ഷേ ഈ ഫീൽഡിൽ experience നേടണം... എങ്കിലെ പ്രയോജനമൊള്ളൂ...
🥰🥰🥰🥰
Bro mig tig welding course nallath ano 3 month course annu
നല്ലതാണ് ബ്രോ . മൂന്നു മാസത്തെ കോഴ്സ് പ്ലേറ്റ് വെൽഡിങ് ചെയ്യാൻ പഠിക്കാം . അതുപോലെ പൈപ്പ് വെൽഡിങ് ചെയ്യാൻ പഠിക്കാൻ ഒരു ആറുമാസ കോഴ്സ് ആവശ്യമാണ്. യൂറോപ്പ് ജോലി നോക്കുന്നതെങ്കിൽ മാത്രം മിഗ് വെൽഡിങ് പഠിക്കാവൂ. ഗൾഫ് മേഖലയിലായിട്ട് ആണെങ്കിൽ Tig and arc good
@@EasyWeldingtech thanks bro bro
@@EasyWeldingtech bronte Instagram id vallom on tharamo kurach douts kude und
Certificate illa
Grp link nbr taravo
Sir purathott pokan vaccancy und enn agent paranju.4 lakh ahn chothikkunne. Croatia
യൂറോപ്പ് vacancy വരുന്നുണ്ട്.. എത്ര വർഷത്തെ visa ആണ്.. company നല്ലത് നോക്കിയിട്ടു പോകണേ ബ്രോ.. ഏജൻ്റ് വഴി നല്ല റേറ്റ് വാങ്ങും.. നല്ലതുപോലെ തിരക്കിയി ട്ട് പോകണം..
@@EasyWeldingtech bro. Nan 4 kollam ayitt nammude nattill welder ahn. Avar experience undakkan parayumnund. Mig tig. Athe cheyth tharan alund but pidikkappedumo
@@EasyWeldingtech pinne enikk kurach ayi balance nde prasham. Thalakarangi vizhan pova 2 week ayi ipp athe athokke welding issue ahno ariyo?
@@EasyWeldingtech ningl evide wrk cheyyynnu
@@syamchandranmp5069 ജോലി അറിയാമെങ്കിൽ പ്രശ്നം ഒന്നുമില്ല.. stacture welding നു ആണോ പോകുന്നത്.. എങ്കിൽ വലിയ പ്രശ്നം ഇല്ല.. pipe welding ആണെങ്കിൽ നല്ലതുപോലെ വെൽഡിങ് അറിഞ്ഞിരിക്കണം .. ബ്രോ
Njn iti welder ahhhnu ippol cochin Shipyard Apprentice ship cheyuvanu bt hand balance etra nokkittum kittunnilla athukond welding padikkandarunnnu oke thonunnu hand balance kittan tips paryavoo...Apprentice ship good or bad
ബ്രോ, വെൽഡിങ് പഠിക്കാൻ പ്രയാസമാണെങ്കിലും പക്ഷേ പഠിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരിക്കലും മറക്കത്തില്ല. ഹാൻഡ് ബാലൻസ് ശരിയാവും ബ്രോ അത് നമ്മൾ എത്രത്തോളം കൂടുതൽ അടിക്കുന്ന അത്രത്തോളം നമുക്ക് എക്സ്പീരിയൻസ് കൂടി വരും നമ്മൾ അടിക്കാതിരുന്നാൽ പറ്റത്തില്ല . കരണ്ട് കൂട്ടിയിട്ട് ആദ്യ അടിക്കണം അതുകഴിഞ്ഞിട്ട് കുറച്ചു കുറച്ച് അടിക്കണം അങ്ങനെ ഓരോ സ്റ്റെപ്പ് സ്റ്റെപ്പ് ആയിട്ട് വേണം വെൽഡിങ് അടിച്ചു പരിശീലിക്കേണ്ടത്. അതിന് കുറച്ച് കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാം
@@EasyWeldingtech oke bro video onnu cheyanne athil Apprentice shipne kurichu onnu mention cheyaneee
Bro എനിക്ക് അവിടെ ജോലി കിട്ടോ
Bro contact number tharamo
Chetta no tarumooo
👍
@@EasyWeldingtechlike alla number undo
Brode number tharou🙂
Chettante Contact nomber tharumo
th-cam.com/video/bIeeoU8qJsg/w-d-xo.htmlsi=-lFzs_BtLqSoA36n ബ്രോ ഈ ലിങ്കില്‍ വീഡിയോയിൽ ലാസ്റ്റ് വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്